നൂറോളം പേർഷ്യൻ പൂച്ചകളുടെ ഒന്നൊന്നര കളക്ഷനുമായി ഷഹീർ ഇക്ക💥||Persian Cats||Kitten factory😻|10 variety

Поділитися
Вставка
  • Опубліковано 28 сер 2024
  • Subscribe here:
    www.youtube.co....
    kitten factory contact number-9061642431
    Kittenfactory social media pages
    UA-cam channel link- / @kittenfactory9460
    Instagram link-www.instagram....
    Facebook link- / oxino_kitten_factory-1...
    #persiancat,#persiancatmalayalam,#persiancatkerala,#persiancatfarm,#persiancatforsale,#persiancatkittens,#പേർഷ്യൻപൂച്ച,#പേർഷ്യൻപൂച്ചവളർത്തൽ,#dogvideos,#funnycats,#funnycatsvideos,#cutekittens,#persiancatfood,#persiancatvideos,#persiancatscatteryvideos,#persiancattamil,#persiancatmeow,#persiancatbaby,#kittensforsale,#exoticpersiancats,#persiankittensforsale,#puppiesforsale,#oruadaarpetsstorycatvideos,#kittenfactory

КОМЕНТАРІ • 2,1 тис.

  • @oruadaarpetsstory
    @oruadaarpetsstory  Рік тому +48

    ua-cam.com/video/x8MFLk_L6LQ/v-deo.html
    3500 രൂപക്ക് കേരളത്തിൽ പൂച്ചകളെ കിട്ടുന്ന സ്ഥലത്തെ വീഡിയോ കാണാൻ ലിങ്കിൽ അമർത്തൂ

  • @muhammednafih8424
    @muhammednafih8424 2 роки тому +1244

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും പൂച്ചയെ വാങ്ങാൻ തോന്നിയ വർ ആരെല്ലാം 💪🏻😍👌🏻❤️👍

  • @oruadaarpetsstory
    @oruadaarpetsstory  2 роки тому +30

    ua-cam.com/video/snFA__bNYlQ/v-deo.html
    ഈ വീഡിയോയുടെ രണ്ടാം ഭാഗം ലിങ്ക് മുകളിൽ

  • @artistash8258
    @artistash8258 3 роки тому +82

    നല്ല വൃത്തി ഉള്ള നീറ്റ് ഉള്ള സ്ഥലം
    കൂട് കളും അതിന്റെ ഇടയിൽ ഉള്ള ചെടികളും ഒക്കെ നല്ല ഭംഗി
    നല്ല ഇന്റീരിയർ വർക്ക് ഉള്ള ഒരു വീട് പോലെ ❤️

  • @vimaluniversal1280
    @vimaluniversal1280 3 роки тому +87

    Shaheerkka നെ രണ്ട് വർഷം ആയി നല്ല അടുപ്പം ഉള്ള വ്യക്തിയാണ് cat ൻ്റെ കാര്യത്തിൽ ShaheerKka വേറെ ലെവൽ ആണ് god bless you....

  • @nisamolr2267
    @nisamolr2267 2 роки тому +11

    എന്റെ മോൻ എന്നും പറയും ഒരെണ്ണം വാങ്ങി കൊടുക്കാൻ...വാപ്പ ഇല്ലാത്ത അവന്റെ ആഗ്രഹം ഇന്ഷാ അല്ലാഹ് നടത്തണം അന്നുണ്ട്... Cash വരട്ടെ.... 🌹🌹🌹🌹

    • @rashikrashi6391
      @rashikrashi6391 2 роки тому +1

      Hi

    • @saleenap5190
      @saleenap5190 2 роки тому

      Cat vagiyo evida udu palakkad distic anu dol face anutto white grey allam ud white kittens 6500 tharam

    • @rasimol5435
      @rasimol5435 Рік тому

      Venna

    • @miyana816
      @miyana816 16 днів тому

      ഞങ്ങളുടെ വീട്ടിൽ ഉണ്ട് ഞാൻ ഫ്രീയായിട്ട് തരാം

    • @mocxtroygamming5290
      @mocxtroygamming5290 12 днів тому

      ​@@miyana816 enikku tharumo 🥺

  • @Hds192
    @Hds192 3 роки тому +574

    എല്ലാത്തിന്റെയും വില അറിഞ്ഞാൽ കൊള്ളാം എന്നുള്ളവർ ഇവിടെ കൂടിക്കോളൂ ❤️❤️

  • @m56789anuu
    @m56789anuu 2 роки тому +21

    വീഡിയോ വേഗം തീർന്ന് പോയപോലെ എന്തൊരു ക്യൂട്ട് ആണ് എല്ലാരും ഒരുത്തിക്ക് ഇത്തിരി പവറ് കൂടുതൽ ആണോ 🤪 ആൾ വല്ലാതെ ശൗട്ട് ചെയ്യുന്നു 😁😁.. എന്തായാലും അടിപൊളി ഒന്നും പറയാനില്ല. പ്രത്യകിച്ചു ആ മക്കളെ ലാസ്റ്റ് കണ്ടപ്പോൾ 🥰🥰🥰അച്ചോടാ 😘😘😘😘

  • @vaidamohammedali5857
    @vaidamohammedali5857 3 роки тому +20

    ലൈക്ക് അടിക്കാൻ അറിയാതെ പെട്ടെന്ന് ഡിസ്‌ലയ്ക്ക് ആക്കി പോയവരോട് ഒരിക്കൽ മാത്രം ക്ഷമിച്ചിരിക്കുന്നു.... ആവർത്തിക്കല്ലേ പൊന്നുമക്കളെ
    ഷെഹി....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ❤❤❤❤❤💪😀😀💪

  • @annamolsaji5079
    @annamolsaji5079 3 роки тому +248

    പൂച്ച കുഞ്ഞുങ്ങളെ ഒക്കെ
    കാണാൻ എന്ത് രസവ..!!😍😍

  • @faisalsali3427
    @faisalsali3427 2 роки тому +25

    കുഞ്ഞ് പൂച്ചയെ കാണാൻ എന്താ രസം 😘❤😘❤

  • @user-js3on8vt7f
    @user-js3on8vt7f 2 роки тому +25

    കുറുമ്പി കുട്ടികൾ കണ്ടപ്പോൾ മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല ❤🥰😍👌

  • @Vijayd0007
    @Vijayd0007 2 роки тому +3

    Njan aadyamaay kanda high level guppy vedio kandath chettande chanalilaane athukand njan oru guppy farm thudangi nalla laabham undayirunnu 18lathikam veryty guppies....befor 3years Or 2years kazhinj chettane kandappo nalla santhosham und 😘😘😍😍🥰🥰

  • @jincemathew5379
    @jincemathew5379 3 роки тому +14

    ഞൻ ഇന്നലെ 6/09/21 ൽ ഷഹിർ ഇക്കാടെ ഫാമിലി പോയിരുന്നുഅവിടെനിന്നും ഒരു പൂച്ചയെ വാങ്ങി.മാന്യമായ വിലയും ഇടപാടും ❤️❤️❤️ വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഒരു ഇടം ആയാണ് എനിക്ക് ഈ ഫാം തോന്നിയത് .

  • @brolinpaul421
    @brolinpaul421 3 роки тому +20

    പൂച്ചകളെ ഇത്രയും ആഴമായി സ്നേഹിക്കുന്ന ഞാൻ പരിചയപ്പെട്ട ചുരുക്കം ചില വ്യക്തികളിൽ ഒരാൾ.... ഷഹീറിക്ക❤️❤️❤️

  • @ram_siyapkd4300
    @ram_siyapkd4300 2 роки тому +11

    എനിക്കെ ഇസ്ടം ആയി 💞💞💞💞പൂച്ച എന്റെ ജീവൻ ane💞💞💞💞💞

  • @prabilashkayanadath3969
    @prabilashkayanadath3969 3 роки тому +60

    പൂച്ച കഴിഞ്ഞിട്ട് മാത്രമെ ഉള്ളൂ ശഹീറിന് മറ്റ് എന്തും..
    ഇവിടുന്ന് ധൈര്യമായിട്ട് വാങ്ങിക്കാം..ഇതുപോലെ പൂച്ചയെ ഇഷ്ട്ടപ്പെടുന്ന വേറൊരാൾ ഉണ്ടാവില്ല..❤️

  • @muhammed__yaseen3240
    @muhammed__yaseen3240 3 роки тому +12

    persian Cat 💕 Adipoli , നല്ല രസമുണ്ട് ഇവരെ കാണാൻ💝👍

  • @ajas7501
    @ajas7501 3 роки тому +7

    വളരെ നന്നായി നോക്കുന്ന ഒരു ബ്രീഡർ തന്നെ ആണ് ഇദ്ദേഹം ഇ വീഡിയോ കണ്ടപ്പോൾ മനസിലായി അതിൽ ഉപരി cat ക്വാളിറ്റി 👌👌👌 ,അതുപോലെ തന്നെ മാന്യമായ വിലയും ,ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും ഒരു kittene എടുക്കും ഞൻ 👍👍👍

    • @oruadaarpetsstory
      @oruadaarpetsstory  3 роки тому

      ❤️

    • @vaidamohammedali5857
      @vaidamohammedali5857 3 роки тому +1

      എത്ര യും പെട്ടെന്ന് എടുത്തോളൂ ട്രീറ്റ് മെൻറ്റും ചെയ്യുന്നുണ്ട് ❤👌🤝

  • @Mrmich5371
    @Mrmich5371 2 роки тому +10

    Dude. Amazing colours.. a TRUE passionate breeder..

  • @santhav8266
    @santhav8266 2 роки тому +3

    സൂപ്പർ kitten ഫാക്ടറി തന്നെ .സുന്ദരം

  • @amazil545
    @amazil545 3 роки тому +98

    പൂച്ചക്കളെ ഒക്കെ കാണാൻ നല്ല രസാണെല്ലോ..!😍❤️

  • @sumayyasumi8830
    @sumayyasumi8830 2 роки тому +19

    5വർഷായി കൊതിക്കുന്നു മോൾക്കൊരു കുഞ്ഞി പൂച്ചാക്കുഞ്ഞിനെ വാങ്ങിക്കൊടുക്കാൻ എന്നെക്കൊണ്ട് പറ്റണില്ല 😢 മോളെ 5ആം പിറന്നാളാ Nov. 2

    • @raziqk3442
      @raziqk3442 2 роки тому +8

      Njan vangi tharam

    • @____6083
      @____6083 2 роки тому +1

      @@raziqk3442 😂

    • @raziqk3442
      @raziqk3442 2 роки тому

      @@____6083 entha anak pudichillle🙄

    • @ESRA-ov4to
      @ESRA-ov4to 2 роки тому +1

      Ith onnum chorum meenum kazhikilla. Nalla healthy food kodukkanam apo 5 year aait vangan pattatha ningl vangan nilkanda .

    • @saleenap5190
      @saleenap5190 2 роки тому

      Vano nan sale chayinnud

  • @greenmossartfactory6603
    @greenmossartfactory6603 2 роки тому +7

    ❤❤❤❤❤❤❤❤❤❤🌿🌿🌿🌿🌿👌👌👌👌👌👌👌
    ഇത് പൊളിച്ചു, ഇത്രയും നല്ല പൂച്ചക്കളെ ആദ്യമായിട്ടാ കാണുന്നത്,

  • @vaidamohammedali5857
    @vaidamohammedali5857 3 роки тому +34

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    പ്രാർത്ഥ നയുണ്ട് ❤💪

  • @vloggingwithjoy.3290
    @vloggingwithjoy.3290 2 роки тому +13

    Very healthy cats and kittens,Nicely kept in hygienic way.👍❤️pls mention the starting prices.

  • @kittenfactory9460
    @kittenfactory9460 3 роки тому +7

    എല്ലാവരെയും കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വാട്സാപ്പിൽ മെസ്സേജ് ചെയ്തവർക്ക് നാളെ ഫോട്ടോസ് & വീഡിയോസ് അയച്ചു തരാം. ഒരുപാട് ഫോൺ കാൾസ് വരുന്നത് കാരണം വാട്സാപ്പ് നോക്കുന്നില്ല. ഇന്ഷാ അല്ലാഹ് നാളെ എല്ലാവർക്കും മെസ്സേജ് അയക്കാം 🙏🏼

  • @user-ok7jt6pn1y
    @user-ok7jt6pn1y 3 роки тому +4

    ചേരുന്ന പേര് തന്നെ kitten factory 😍

  • @sheedalsivadas3695
    @sheedalsivadas3695 3 роки тому +8

    This is not a kitten factory this is kitten world... ❤❤😻 best price nu good quality kittens... ❤😻😻 kittens nde oru logam thanna oxino kitten factory.

  • @kittenfactory9460
    @kittenfactory9460 3 роки тому +560

    ♥️

  • @shymaviswan3697
    @shymaviswan3697 3 роки тому +2

    Aadyamayttane iyalde vedio kaanunnad, very nice, ellam chodich ariyunnund, ate kaanunnork nalla help full aane, great work......

  • @LeejaVtr
    @LeejaVtr Місяць тому +1

    കണ്ടു കൊതിക്കാനേ പറ്റുവാങ്ങാൻ ഒള്ള നിവർത്തി ഇല്ല ഒരു പാടു ഇഷ്ടം😢

  • @jacksonglody8943
    @jacksonglody8943 3 роки тому +11

    Pwoliiii videooo broo 😘😘😘😘🔥🔥🔥🔥...ellarum heavy aayatend ❤️❤️❤️

  • @aswinviswam3249
    @aswinviswam3249 2 роки тому +4

    Adipoli caterry❤️❤️ithrem nannnai kuttanmare nokkunna chettanu othiri sneham❤️ Thankyou for the wonderful video❤️❤️

  • @rajimol861
    @rajimol861 Рік тому +2

    എനിക്ക് പൂച്ചകുട്ടി നെ ഇഷ്ട്ടമാണ് 👌💕💕💕💕

  • @ambadiabhilash1782
    @ambadiabhilash1782 2 роки тому +7

    കാണുമ്പോൾ കൊതിയാകുന്നു ❤

  • @akp.mp4919
    @akp.mp4919 3 роки тому +5

    Bro I was waiting for your videos ❣️❣️❣️❣️😍 poli video muthea

  • @dhanyadhanu8466
    @dhanyadhanu8466 2 роки тому +11

    എനിക്കൊണ്ട് ഒരെണ്ണം female ആണ് പ്രെഗ്നന്റ് ആണ്... ചോറ് കൊടുക്കുന്ന കയ്ക് തന്നെ കടിക്കും... മെനകെട്ടവൾ 🐈🐈🐈

  • @SPGXINDIANS
    @SPGXINDIANS Рік тому +1

    Caracal pumba aanu best cat I have ever seen next trending inula vagupundu breeders ellam ithu onnu noakiyere❤😂

  • @sarang8838
    @sarang8838 2 роки тому +1

    Fast aanu kanunne ഒരുപാട് ഇഷ്ടായി brothr 🙌🤩

  • @rimbochivlogs
    @rimbochivlogs 2 роки тому +3

    ഞങ്ങടെ തൃശ്ശൂർ ചാവക്കാട് ആണല്ലോ.. പൊളി.. 🔥🔥🔥🔥🔥

  • @Amaw1290
    @Amaw1290 2 роки тому +3

    Can you put English subtitle the next time you made a video so in order for us a viewer to understand what you’re talking about guys, thanks Alhmadulillah

  • @aisha_basheer
    @aisha_basheer 2 роки тому

    10 വർഷം ആയി ഒരു persian cat നെ കൊതിച്ചിട്ട് വാങ്ങാൻ പറ്റാതെ പോണു എന്നെ കരയിപ്പിച്ചു കളഞ്ഞു ട്ടോ. In sha allah എന്നെങ്കിലും ഞാൻ വാങ്ങും ഒരു full white or golden കളർ doll ഫേസ് kitten നെ ❤❤❤❤❤❤❤

  • @aiswaryababu3342
    @aiswaryababu3342 2 роки тому +2

    Enik dog puppies ne aanu etavum eshtamm❤️❤️ avarude videos nokiyappo aanu ee video kandath eppo poocha kuttykale um eshtamaayiiiii enthoru cute aaaaa 😋😋😋😋😋❤❤❤ orennam vaagikan thonunu❤️

  • @RJ.vlogs10
    @RJ.vlogs10 3 роки тому +5

    വന്നില്ലല്ലോന്ന് ഇപ്പ കരുതിയോള്ളൂ ❤️
    iam first

  • @musafirthatsmyname3459
    @musafirthatsmyname3459 3 роки тому +4

    ഷഹീർ ഇക്ക&ജോമോൻ പൊളിച്ചു

  • @pikachu3099
    @pikachu3099 2 роки тому +1

    Clean place.... Dhairyathil vangam ivdenn...
    Chila idathoke paisak vebdi mathram nokunna pole anu....
    Vrithiyum ila
    Thinnanum kodukila
    Kuthi thiruki itituundavum

  • @masspowerbichan
    @masspowerbichan 3 роки тому +2

    Hai bro ഞാനും ഒരു മൃഗ സ്നേഹിയാണ്.video kandu poli

  • @flavoursforever1955
    @flavoursforever1955 3 роки тому +20

    Masha Allah 😍Adipoli oru rekshemilla 😘 kittens are soo cute🤗

  • @remyatharavi4556
    @remyatharavi4556 2 роки тому +5

    Enik onnine tharuvo

  • @sanudggkvcxxvsanuvbjjbnnnj8220
    @sanudggkvcxxvsanuvbjjbnnnj8220 2 роки тому +1

    അടിപൊളി ഒരുപാട് പേർഷ്യൻ പൂച്ചകൾ ഉണ്ട് എല്ലാവർക്കും വേണോ

  • @jesnakuwait1109
    @jesnakuwait1109 2 роки тому +2

    എനിക്ക് വിക്കിയുടെ പോലെ ഫുൾ വൈറ്റ് കളറിൽ ഒരു പൂച്ച ഉണ്ടായിരുന്നു. "സ്നോബെൽ" എന്നായിരുന്നു പേര്. അതിനൊരു കൂട്ടുകാരിയും..
    "സ്നോവി " രണ്ടും വൈറ്റായിരുന്നു....

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +6

    Beautiful vedio
    Cute pets
    God bless you monu
    Thanks for the vedio
    God bless you all makkale

  • @alifnisanisa8333
    @alifnisanisa8333 3 роки тому +10

    Mashaa Allah super kittens 😍👍

  • @hyderali5001
    @hyderali5001 2 роки тому +1

    Ikkada vedios okke kandanu njan cats ine valarthan thudangiyathu❤

  • @falcofulva
    @falcofulva 2 роки тому +1

    Fungus വന്നാൽ എന്തൊക്കെ ചെയ്യണം
    Vaccine എങ്ങനെയാ എടുക്കുന്നത്
    Trim & Nail Cutting ഒക്കെ എങ്ങനെയാ ചെയ്യുക
    ഒന്ന് പറഞ്ഞു തരുമോ
    ഫുഡ് മെനു Also
    എൻ്റെല് ഒരു Doll Face Female ഉണ്ട്

  • @fasilfasilmohammed2660
    @fasilfasilmohammed2660 2 роки тому +3

    മലപ്പുറത്തു ഉള്ള ആരെങ്കിലും ഉണ്ടോ

  • @Rin_shaaa_hh
    @Rin_shaaa_hh 3 роки тому +6

    Poocha fans
    👇💖💖💖

  • @aslamaslu3906
    @aslamaslu3906 Рік тому +2

    Ent kayyilum und poli an pershan cats 😍😍❤️

  • @alphonsakuniyil8482
    @alphonsakuniyil8482 2 роки тому +3

    ചേട്ടൻ കോഴിക്കോട് ആണോ പ്ലീസ് replay 😍😃

  • @gangagouri6993
    @gangagouri6993 2 роки тому +3

    My favourite cats ആണ്

  • @abbhhayyyy
    @abbhhayyyy 3 роки тому +5

    Entha ponne adipoli cats kittens inne kaanan so soo soo cute ❤

  • @shafahussain4490
    @shafahussain4490 3 роки тому +2

    Male and female cat orumichaann ullath..but Ath same parents nteyaann...appo heatingnte symptoms kaanikko..randaalum 8 mnthsaann...avare randaaleyum cross cheyyikkaan pattillallo..ippo enganeyaann crossingnte time aryuka

  • @aisha__sinu4781
    @aisha__sinu4781 2 роки тому +1

    0.24 achoda kandeele oru tutu mani elayil kalikkne achoda nalla makkal🥰🥰

  • @fidaasulthana
    @fidaasulthana 2 роки тому +4

    10:31 maashaallah 💞💖

  • @srgmarvel1091
    @srgmarvel1091 3 роки тому +6

    Shaheer kka ❤️❤️

  • @manjumanjuremanan6220
    @manjumanjuremanan6220 2 роки тому +2

    മാമ എനിക്ക് വല്യ ഇഷ്ടമാണ് പൂച്ചയെ.500 രൂപക്ക് പൂച്ചയുണ്ടോ. എനിക്ക് ഒരെണ്ണം വേണമായിരുന്നു

  • @ncali
    @ncali Рік тому

    എന്റെ പേർഷ്യൻ ക്യാറ്റ് ന്റെ വെയിറ്റ് 10 കിലോ അധികം ആയി male ആണ് ഗോൾഡൻ കളർ ഡോക്ടർ പറഞ്ഞു ഇത് എന്താ ഡോഗ് ആണോ എന്നൊക്കെ ലോകത്തിലെ ആദ്യത്തെ പേരിന്റെ കൂടെ ഇനിഷ്യൽ ഉള്ള പൂച്ച ആണ് എന്റെ പേര് മോട്ടി ബില്ലി. N. C

  • @kukkoomedia7744
    @kukkoomedia7744 3 роки тому +3

    Shaheer ikkayude fan aayi njn

  • @junaarza1603
    @junaarza1603 3 роки тому +11

    Adupoliiiii 🥰

  • @amanvlog3866
    @amanvlog3866 2 роки тому +1

    Bro pwoliyan ellarkum reply pwli🔥❤

  • @fishingnightingale1360
    @fishingnightingale1360 2 роки тому +1

    Last ellam kude kanichapo ellamnkoode eduth peeechi kootan thonniii 😍😍😍😍 endh cute aaaa

  • @nenusukru678
    @nenusukru678 3 роки тому +17

    Kolllam ...poli🥰

  • @malayaligaming880
    @malayaligaming880 3 роки тому +6

    പൂച്ച ഉയിർ 🥰🥰

  • @adwithkrishna1841
    @adwithkrishna1841 2 роки тому +2

    കാണൻ സൂപ്പർ ഒക്കെ ആണ് വളർത്താനും തോന്നും, but ഇവരുടെ food ന്റെ കാര്യം അലോയ്ക്കുമ്പോൾ ആണ്, ഒരു മാസം തിന്നാൻ കൊടുക്കാൻ തന്നെ നല്ല പൈസ വേണം, സാധാരണ പൂച്ചക്കളുടെ പോലെ എല്ലാം തിന്നില്ല, പിന്നെ നാട്ടു പൂച്ചക്കളുടെ പോലെ നമ്മളെ സ്നേഹവും കാണില്ല

  • @Oreo_kim_
    @Oreo_kim_ 2 роки тому +2

    Thrissuril indaaayittum vaangan veetukaar sammathikkathavar undo 🥺

  • @sijojose3299
    @sijojose3299 2 роки тому +7

    Cats are more cuter than dogs 🥰

    • @E-yg6bz
      @E-yg6bz 2 роки тому +3

      But sneham arkaa

  • @MeTalksiqbal
    @MeTalksiqbal 3 роки тому +8

    Wow... adipoliii

  • @gangagouri6993
    @gangagouri6993 2 роки тому +1

    ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ പൂച്ചയെ വില കുറഞ്ഞ cat

  • @fameenariyas3756
    @fameenariyas3756 3 роки тому +2

    ഈ പൂച്ചക്ക് നല്ല ക്യാഷ് ആവുമോ ഞാൻ കുറെ ആയി നടക്കുന്നു വെടികാൻ... but ചെറിയ പൂച്ചകൾക്കും നല്ല റൈറ്റ് പറയുന്നു 10000, 12000''😔😔അതുകൊണ്ട് വെടികാനുള്ള പുതിയതും തീർന്നു

  • @shijuts5896
    @shijuts5896 3 роки тому +8

    Poli cheatta👌👌👌

  • @fahadafidhu1863
    @fahadafidhu1863 3 роки тому +4

    Ikkaaa... 🥰🥰🥰🥰🥰Polichuuuuu🔥🔥🔥🔥🔥🔥🔥

  • @muhammadshafin2061
    @muhammadshafin2061 2 роки тому +1

    Ente kazhill und adipoli colity Himalaya babees full wite babees 1

  • @Efxanfu
    @Efxanfu 3 роки тому +2

    Bro ennikke doll face ishtamayi

  • @mohammedhashidbkhashid8764
    @mohammedhashidbkhashid8764 3 роки тому +6

    Waiting ayrinuu

  • @annrosepaul3641
    @annrosepaul3641 3 роки тому +11

    എന്റെ ഷഹീർ ഇക്ക നിങ്ങളും നിങ്ങളുടെ പൂച്ചകളും..പിന്നെ ജോമോന്റെ വീഡിയോകൂടെ ആയപ്പോ സംഭവം കളർ ആയി

  • @KrishnaKrishna-ds2vx
    @KrishnaKrishna-ds2vx 3 роки тому +2

    Thiruvananthapuram,kollam districtle best pet shopne(cat) kurich Oru video cheyyane✨✨

  • @iamthebest2442
    @iamthebest2442 2 роки тому +2

    ഞാൻ കുറേ ആയി bro ഒരു പിച്ചയെ വാങ്ങാൻ നോക്കുന്നു...... 😔😔😔
    But എന്താ ചെയ്യാ നല്ല ക്യാഷ് ആണ് വാങ്ങാൻ കയ്യുന്നില്ല.. 🥺
    എനിക്ക് നല്ല ഇഷ്ട്ടാണ് പൂച്ചയെ ❤️😌
    എനിക്കും വാങ്ങാൻ പറ്റട്ടെ...

  • @zaine3915
    @zaine3915 3 роки тому +6

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️

  • @harshanbasheer9926
    @harshanbasheer9926 3 роки тому +5

    Good caring broo...

  • @meharunneesacp3079
    @meharunneesacp3079 2 роки тому

    എന്റെ ഉമ്മാക്ക് എനിക്കും വലിയ ഇഷ്ട്ടമാണ് cats നെ. ഞാൻ ഉമ്മാന്റെ വീട്ടിലേക്ക് പോകുമ്പോൾ petshopil grandpa wait cheythu nilkkuvayirunnu മൂന്ന് kittensine കാണിച്ചുതരാൻ 3 kittensin 2500 rupees ആണ് അന്ന് ഒരുപാട് agraham ഉണ്ടായിരുന്നു ഒന്നിനെയെങ്കിലും വാങ്ങിക്കണമെന്ന്

    • @meharunneesacp3079
      @meharunneesacp3079 2 роки тому

      എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് catsine ഇത് കണ്ടിട്ട് സങ്കടം വരുന്നു

  • @keralanews7579
    @keralanews7579 2 роки тому +1

    ബ്രോ ഓഡർ ചെയ്യ്താ കൊണ്ട് തരുവോ അതോ നമ്മൾ അങ്ങോട്ട്‌ വരണോ

  • @priyankapb7448
    @priyankapb7448 3 роки тому +5

    So........................... Cute 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @albinjohnson1344
    @albinjohnson1344 3 роки тому +5

    LAST 😌😌😌

  • @filmshorts1018
    @filmshorts1018 3 роки тому +2

    Aadar pet story enn uyir 🥰

  • @shahanachaachi2211
    @shahanachaachi2211 2 роки тому +2

    Uffff......😍🥰poocha ishtm❤️❤️❤️

  • @petslover6304
    @petslover6304 3 роки тому +13

    കിടിലൻ പൂച്ച ലോകം.......❤️

  • @orangeteamoffial
    @orangeteamoffial 2 роки тому +4

    Shaheer😌🥰

  • @fathimazehra6314
    @fathimazehra6314 3 роки тому +6

    Masha Allah 🥰🥰🥰

  • @junairamullassery5966
    @junairamullassery5966 2 роки тому +3

    Masha allah enik vayagara ishttan❤️