AN Shamseer Speech | എന്തുകൊണ്ട് ഷംസീര്‍ മാപ്പു പറയേണ്ടതില്ല | M.N. Karassery | True Talk

Поділитися
Вставка
  • Опубліковано 22 жов 2024
  • യുക്തി ചിന്തയും ശാസ്ത്രീയ ബോധവും ഉയര്‍ത്തിപ്പിടിക്കുന്നത് പൗരന്മാരുടെ മൗലീകമായ ചുമതലയെന്ന് പറയുന്നത് ഭരണഘടനയാണ്. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞത് യുക്തി ചിന്തയും ശാസ്ത്രീയ ബോധവും കുട്ടികളില്‍ വളര്‍ത്തണമെന്നാണ്. അതിനെ പോലും വിവാദമാക്കി വോട്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളോടൊപ്പമല്ല കേരളീയ സമൂഹമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എന്‍. കാരശ്ശേരി. ആധുനിക ലോകം കെട്ടിപ്പടുക്കാന്‍ കിണിഞ്ഞുശ്രമിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ, കേരളത്തിന്റെ നവോത്ഥാന സമരങ്ങളില്‍ മുന്നിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാക്കന്മാര്‍ വര്‍ഗീയ ശക്തികളുടെ കൂടെയല്ല നില്‍ക്കേണ്ടതെന്നും മോദിസര്‍ക്കാര്‍ രാജ്യത്തൊകെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കാവിവല്‍ക്കരണത്തിനെതിരെയും വിദ്യാഭ്യാസ മേഖലയിലെ ഹൈന്ദവ വല്‍ക്കരണത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും കാരശ്ശേരി പറയുന്നു. മിത്ത് വിവാദം കേരളത്തിന്റെ ഭാവിയെ പുതിയ തലമുറയെ എങ്ങനെയെല്ലാം ബാധിക്കുമെന്നും കാരശ്ശേരി വിശദീകരിക്കുന്നു.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 517

  • @sadan541
    @sadan541 Рік тому +57

    🎤കരശ്ശേരി മാഷിൽ നിന്നും നല്ലൊരു അഭിപ്രായം കേട്ടതിൽ വളരെ സന്തോഷം.. 🤗

  • @mkdamodaran7051
    @mkdamodaran7051 Рік тому +38

    കാരശ്ശേരി മാഷ് പറഞ്ഞത് കേട്ട് സന്തോഷം തോന്നി കാരണം നിങൾ ഒരു സത്യം പറഞ്ഞു

  • @babuknta2255
    @babuknta2255 Рік тому +36

    കാര ശ്ശേരി മാഷ് ആദ്യമായി സിപിഎം നു അനുകൂലമായി പറഞ്ഞു അഭിനന്ദനങ്ങൾ 👍, മാഷ് 🙏🏻

    • @anilbn4889
      @anilbn4889 Рік тому

      മാഷ് വീണ്ടും tara👍തുല്കനായി mari😂😂😂👏

    • @Usr-i1t
      @Usr-i1t Рік тому +3

      അദ്ദേഹം ഇന്നത്തെ അവസ്ഥ പറഞ്ഞു, അത് പോലും ഗ്രഹിക്കാൻ കഴിയാത്തവർ, കഷ്ട്ടം

    • @gopipallath1795
      @gopipallath1795 Рік тому +1

      മാഷ് ജിഹാദിയുടെ സൈഡ് നിൽക്കും 🤣

    • @psyzaak-
      @psyzaak- Рік тому

      Pottan

    • @sivadasnandanath6159
      @sivadasnandanath6159 Рік тому

      കാരശ്ശേരി മാഷ്, സത്യവും ധർമ്മവുംഉള്ള ഏതിന്റെയും കൂടെയുണ്ടാകും മിനിമം മനുഷ്യവർഗ്ഗത്തിന് എന്തെങ്കിലും ഗുണമുള്ള കാര്യമാണെങ്കിൽ....അതിൽ ജാതിയില്ല,മതമില്ല, ലിംഗഭേദമില്ല, രാഷ്ട്രീയമില്ല, ദേശവരമ്പുകളില്ല നിറഭേദമില്ല.... സത്യത്തിൽ ഇങ്ങനത്തെ ഒരുമനുഷ്യൻ ഇപ്പോൾ എവിടെയുമില്ല....സത്യങ്ങൾ മുഖം നോക്കി തന്നെ പറയുന്ന ഒരു പച്ചയായ മനുഷ്യൻ... ♥️♥️♥️

  • @hamzahamza4820
    @hamzahamza4820 Рік тому +18

    അസ്ഥിത്വം ഇല്ലാത്തപാർട്ടിയായി മാറുകയാണ് കോൺഗ്രസ്സ്
    പാർട്ടിക്കൊരു നിലപാടുവേണം നിലപാടിനെയാണ് ജനങ്ങൾ വിശ്വസിക്കുക -

    • @MidhunMathew5770
      @MidhunMathew5770 Рік тому +1

      കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് എന്താണ്. വൈരുദ്ധ്യാത്മിക ഭൗതികവാദമാണോ ഷംസീർ പറഞ്ഞത്😂😂😂😂

    • @velayudhanm6422
      @velayudhanm6422 Рік тому

      പ്രാചീനകാലത്തുള്ള ആചാരങ്ങളും വിശ്വാസങ്ങളും മിത്തുകൾ തന്നെയാണ് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരേണ്ടതാണ് വിശ്വാസം നമ്മൾക്കൊരു കുത്തി നടക്കാനുള്ള വടിയാണ് ശാസ്ത്രം നമ്മളെ മുന്നിലേക്ക് നയിക്കുന്ന വെളിച്ചമാണ് ഷംസീർ പറഞ്ഞതാണ് ശരി

    • @2129madhu1
      @2129madhu1 Рік тому

      ​@@MidhunMathew5770 ഷംസീർ നെ സിപിഎം നെ വിമർശിക്കാൻ ഒരുപാട് രാഷ്ട്രീയ കാര്യങ്ങൾ ഉണ്ട്.. പക്ഷെ ഈ കാര്യത്തിൽ ഷംസീർ നു ഒപ്പം ആണ്.. കേരളത്തെ വർഗീയ വത്കരിക്കാൻ നിക്കുന്നവരുടെ കൂടെ കോൺഗ്രസ്‌ കാർ നിക്കരുത്

    • @abdulrahimmm6639
      @abdulrahimmm6639 Рік тому

      ഈ വർഗീയ വാദികൾക്കൊപ്പം കോൺഗ്രസ് നിലകൊള്ളുന്നതു കഷ്ടമാണ്

    • @ന്യൂസഫാരി
      @ന്യൂസഫാരി 8 місяців тому

      ​@@abdulrahimmm6639മുഹമദ് നബി മിത്താണ് മാഷ് പറയാ ഇല്ല .കാരണം അസ്സൽ സുടാപ്പി വർഗ്ഗം ആണ്

  • @AhamedKurikkal-le6vj
    @AhamedKurikkal-le6vj Рік тому

    കാരശ്ശേരി മാഷ് പറഞ്ഞത് മുഴുവൻ യുക്തി ചിന്തയിൽ അധിഷ്ഠിതമായ സത്യങ്ങൾ. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി.

  • @radhakrishnnan4223
    @radhakrishnnan4223 Рік тому +34

    തലയിൽ വല്ലതും ഉള്ളവർ കേൾക്കേണ്ട സത്യസന്തമായ വക്കുകൾ . 101 ശതമാനം സത്യസന്ധമായ കാര്യം !

  • @bennymathew4379
    @bennymathew4379 Рік тому +43

    വ്യക്തികൾക്കു വിശ്വാസം ശാസ്ത്രത്തിനു മുകളിലാണെന്നു പറയാം പക്ഷെ രാജ്യത്തിനു ശാസ്ത്രം വിശ്വാസത്തിനു മുകളിലാണ്

    • @MidhunMathew5770
      @MidhunMathew5770 Рік тому +1

      ശാസ്ത്രത്തിന് വിശ്വാസത്തെ വേണ്ട വിശ്വാസത്തിന് ശാസ്ത്രത്തെയും വേണ്ട എന്നാൽ ഇതിന് രണ്ടിനെയും മനുഷ്യന് വേണം.

  • @rere77777
    @rere77777 Рік тому +32

    കാരശ്ശേരി മാഷിന്റ വാക്കുകൾ കേരളത്തിലെ ഏല്ലാവരും കേട്ടൽ വളരെ നന്നായിരിക്കും very good speech

    • @nanukoyiloth4472
      @nanukoyiloth4472 Рік тому

      P

    • @SabuXL
      @SabuXL Рік тому +1

      അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും താങ്കൾ ഇതേ വികാരത്തോടെ കാണുമല്ലോ അല്ലേ ചങ്ങാതീ. 😮 ഇരട്ടത്താപ്പ് വേണ്ട ട്ടോ.😅

    • @2129madhu1
      @2129madhu1 Рік тому

      ​@@SabuXL അതെ ചങ്ങായി വർഗീയ അജണ്ട ഇവുടെ ചിലവാകില്ല

    • @SabuXL
      @SabuXL Рік тому

      @@2129madhu1 🤨🤗

  • @Sja443
    @Sja443 Рік тому +1

    You said it right

  • @vasudevanvk6423
    @vasudevanvk6423 Рік тому

    നായയുമായി ഇണചേർന്നുണ്ടായ സന്താനങ്ങൾ ഇമാമായി നിൽക്കാൻ പാടില്ല ഇതേക്കുറിച്ച് മാഷുടെ അഭിപ്രായമെന്താണ്.

  • @kdrmakkah5510
    @kdrmakkah5510 Рік тому +18

    മാഷേ ഷംസീർ പറഞ്ഞതിൻറെ പൊരുൾ അറിയാത്തവരല്ല വർഗീയതയും വിദ്വേഷവും പടർത്തുന്നത്. മറിച്ച് സുവർണാവസരം കാത്തിരിക്കുന്നവരാണ്. ഷംസീർ എന്ന മുസ്ലിം പേര് സുവർണാലസരമായി. രക്ഷകരാകാനുള്ള അവസരം.

    • @appsjp8408
      @appsjp8408 Рік тому +3

      മുസ്ലിം പേര് അല്ല .. ഷംസീർ ഇസ്ലം മത വിശ്വസി ആയതാണ് പ്രശ്നം.
      എല്ലാം ഗോഡ്സും മിത്താണ് എന്നു പറയാനുള്ള ചങ്കുറുപ്പ് അത് കൊണ്ട് ഇല്ലാതായി പോയി.

    • @reneeshnairkr1626
      @reneeshnairkr1626 Рік тому

      For what purpose NSS TOOK THE ACTION AGAINST THE SPEAKER'S HINDU RELIGIOUS GOD'S DEFAMATION ? GANESHAN IS DOING DOUBLE ROLE ACTIONS FOR THE VOTE BANK POLITRICS ................../പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു / ഈ
      മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ്
      മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളാണ് ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സുള്ള
      ‍ പടുകിളവന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ
      ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ
      ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള
      വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും
      പറഞ്ഞിട്ടുണ്ട്/

    • @rathnakarancherukat5186
      @rathnakarancherukat5186 Рік тому +1

      What abt JOSEPH SIR

    • @kdrmakkah5510
      @kdrmakkah5510 Рік тому

      @@rathnakarancherukat5186 കൈവെട്ടിയവർ തെറ്റുകാർ. അവരെ മുസ്ലിം സമൂൊഹം ഒസപ്പോർട്ട് ചെയ്തില്ലപകിഷെ ജോസഫ് മലയാളം പഠിപ്പാൻ വേണ്ടി ഭ്രാന്തനെ മുഹമ്മദാക്കിയദ് കുഞ്ഞിമുഹമ്മദിനെ സ്നേഹിക്കാൻ വേണ്ടിയാണ് എന്ന് പറയുന്നത് അസംബന്ധം. അന്യ മത വിദ്വേഷിയുടെ മനസ്സാണ് ഇയാളിൽ കാണുന്നത്. അയാളെ സപ്പോർട്ട് ചെയ്യുന്നുണ്ടോ?

    • @reneeshnairkr1626
      @reneeshnairkr1626 Рік тому +1

      @@rathnakarancherukat5186 BRUTAL ACTIVITIES.......

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Рік тому +28

    ശുദ്ധ ഗാന്ധിയന്മാർക്കേ
    നെഹറു യിസ്റ്റുകൾക്കേ
    സോഷ്യലിസ്റ്റുകൾക്കേ
    വിശിഷ്യ ഭൗതികവാദികൾക്കേ
    ഇങ്ങിനെയൊക്കെ സംസാരിക്കാൻ കഴിയൂ.
    പാവം. ഇദ്ധേഹത്തേയും . സുഡാപിയാക്കാതിരുന്നാൽ മതിയായിരുന്നു ഈയവസരത്തിൽ ഇങ്ങിനെ സംസാരിച്ചതിൽ സ്നേഹം മാഷേ...❤

    • @Usr-i1t
      @Usr-i1t Рік тому +1

      അതെ

    • @haridasa6864
      @haridasa6864 Рік тому +1

      ഗാന്ധിയന്മാർഗം സ്വീകരിച്ചവർക്കു ഒരു പക്ഷെ കഴിയും, കരശേരി മാസ്റ്റർക്കു പറ്റുമോ എന്ന് കണ്ടറിയണം, ശുശ്രുതെന്റെ, ചാരകന്റെ, തുടങ്ങി ഒരുപാട് മഹർഷിമാരുടെ സംഭാവനകൾ നമ്മുടെ രാജ്യത്തിനുണ്ട്, അതിനു പുല്ല് വില കല്പിക്കുന്നവരോട് എന്ത് പറയാൻ, സ്വ ജീവിതത്തിൽ സ്വപ്പ്നം യാഥാർഥ്യം ആകുമ്പോൾ സ്വപ്‌നം കണ്ടവൻ അതു വിശ്വസിക്കുന്നു അവനവന്റെ അനുഭവം അവനവനു സത്യം,

    • @gopalanpt1697
      @gopalanpt1697 Рік тому

      ​@aaaaaaazz6320ജർമ്മനിയിൽ മനുഷ്യരെ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

  • @vijayankrishnan2444
    @vijayankrishnan2444 Рік тому +29

    നാളെ ഈ ജനം മഹാത്മാഗാന്ധി യെ മറക്കും ഗോൾഡ്‌വാക്കർ ആണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ചരിത്രത്തിൽ എഴുതും മോദി ഒരു പ്രാവശ്യം കൂടി പ്രധാനമന്ത്രി ആയാൽ തെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല

    • @Dharma.win.always
      @Dharma.win.always Рік тому +1

      🔥🔥മോദി 2024🎉

    • @MidhunMathew5770
      @MidhunMathew5770 Рік тому +2

      ഈ കേരളത്തിൽ കിടന്ന് കുരക്കുന്നതാണ് ഇന്ത്യ മഹാരാജ്യം എന്ന് തെറ്റിദ്ധരിക്കല്ലേ സുഹൃത്തേ

    • @2129madhu1
      @2129madhu1 Рік тому +1

      ​@@Dharma.win.always മോഡി മോങ്ങും

    • @2129madhu1
      @2129madhu1 Рік тому +1

      ​@@MidhunMathew5770 ഇന്ത്യ മഹാരാജ്യത്തെ ഭൂരിപക്ഷം ജനതയും ബിജെപി ക്ക് എതിരാണ്..

  • @peterv.p2318
    @peterv.p2318 Рік тому +7

    ഒരു വാക്ക് കളയാനില്ല!
    ❤❤❤💕❤❤❤

  • @babykuriakose19
    @babykuriakose19 Рік тому +25

    കാരശ്ശേരി മാഷ് പറഞ്ഞത് 100% സത്യം.

    • @finaltruthjustice9857
      @finaltruthjustice9857 Рік тому

      കൊറെയൊക്കെ ശെരി. പിന്നെ അയാളുടെ യുക്തിയും ബുദ്ദിയും പോയി വഴിമുട്ടിയ ഒരു പോയിന്റ് ഉണ്ട്. പ്രപഞ്ചത്തെ ആര് നിർമിച്ചു, ആര് ചലിപ്പിക്കുന്നു എന്നത്.
      പ്രപഞ്ചത്തിലെ സംവിധാനങ്ങൾ എല്ലാം സ്വയം ഉണ്ടായി ചലിക്കുന്നവയാണെന്ന്. അതായത്, കാര്യങ്ങൾക്ക് പിന്നിൽ കാരണത്തിന്റ ആവശ്യമില്ല എന്ന 'യുക്തിവാദി'യുടെ വിവരക്കേട്. ആ വിവരക്കേട് മറികടക്കുന്നവൻ പ്രപഞ്ചാതീതനായ പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനെ കാണുന്നു. അതിന് ബുദ്ദിക്കൊപ്പം വിവേകം കൂടി വേണം.

    • @krishnannair7931
      @krishnannair7931 Рік тому

      അസത്യാജടിലം.😂

    • @2129madhu1
      @2129madhu1 Рік тому

      ​​@@krishnannair7931 നായ എത്തി

  • @ranair
    @ranair Рік тому +7

    Sir, you said it. Your words have the power to influence the masses and big salute to you for giving your frank opinion. We have so many other important things to discuss but unfortunate that our Media give unwanted coverage to such nonsense issues.

    • @KRISHNASPILLAI
      @KRISHNASPILLAI Рік тому

      Ithoru hindu virudha pro CPM clip aanu,athryaee ollu.

    • @reneeshnairkr1626
      @reneeshnairkr1626 Рік тому

      For what purpose NSS TOOK THE ACTION AGAINST THE SPEAKER'S HINDU RELIGIOUS GOD'S DEFAMATION ? GANESHAN IS DOING DOUBLE ROLE ACTIONS FOR THE VOTE BANK POLITRICS ................../പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു / ഈ
      മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ്
      മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളാണ് ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സുള്ള
      ‍ പടുകിളവന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ
      ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ
      ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള
      വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും
      പറഞ്ഞിട്ടുണ്ട്/

    • @2129madhu1
      @2129madhu1 Рік тому

      ​@@KRISHNASPILLAI Thankale പോലുള്ള വർഗീയവാദികൾ ആണ് ഈ നാടിന്റെ ആപത്തു

  • @proaimbot1782
    @proaimbot1782 Рік тому +29

    Karaseri is coming to the right track ❤❤❤

    • @abdulhmeed4868
      @abdulhmeed4868 Рік тому +3

      കോൺഗ്രസ് തകർച്ചയുടെ കാരണവും ഇതുതന്നെ രാത്രിയിൽ BJP പകൽ കോൺഗ്രസ്

    • @krishnannair7931
      @krishnannair7931 Рік тому

      ട്രാക്ക് തെറ്റിയില്ലേ സഖാവേ?

    • @2129madhu1
      @2129madhu1 Рік тому

      ​@@krishnannair7931 വർഗീയ വാദി ഗോഡ്‌സെ അനുയായി ആണ് താങ്കൾ

  • @bhageerathipk2989
    @bhageerathipk2989 Рік тому +3

    മാഷേ നമസ്തേ.മാഷ് പറഞ്ഞത് വളരെ ശരിയാണ്.മനസ്റിലാക്കാൻ മനുഷ്യമ്മാർക്ക് വിവരം വേണ്ടേ മാഷേ

  • @mradhakrishnanmaster6153
    @mradhakrishnanmaster6153 Рік тому +11

    കാരശ്ശേരി മാഷ് ടെ പ്രസംഗം മനോഹരമായി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസംഗം

  • @sharafudeens5493
    @sharafudeens5493 Рік тому +1

    Truly honest expression of lndian History, honesty of purpose and what is Science and why myth is a " worthless blab ". Let " Democracy" win, " Freedom" remain as a strong ingredient of Modern Democracy and hence let us hope Our India to be so.

  • @noufalalambath2595
    @noufalalambath2595 Рік тому +4

    ഷംഷീർ മാപ്പ് പറയേണ്ടതില്ല. ഷംഷീറിന്റെ മതത്തിലും മിത്തുകൾ ഉണ്ടെന്നും, gender equality ഇല്ല എന്നും തുറന്ന് പറഞ്ഞാൽ മതി

    • @Hero-f6m
      @Hero-f6m Рік тому

      ജോസഫ് ക്രിസ്ത്യൻ മതത്തെ അധിക്ഷേപിച്ചു ഒരു കഥ ആദ്യം എഴുതണം

  • @7jameskg660
    @7jameskg660 Рік тому

    കാരശ്ശേരി മാഷിന് അഭിനന്ദനങ്ങൾ സംഘപരിവാർ സംഘടകൾ നാസിയുടെ സഹോദരങ്ങളാണ്. ഗീബൽസാണ് ഗോവാൾക്ക് സമശീർഷൻ. എത്രയോ പിറകിലേക്കാണ് നമ്മൾ പോകുന്നത്. ജവഹർലാൽ നെഹ്റുവിന്റെ സഹോദരനായിരുന്ന ജിന്നയെന്നും അതുകൊണ്ടാണ് പാക്കിസ്ഥാൻ എന്ന ഒരു രാഷ്ട്രം ഉണ്ടായതെന്നും പട്ടേലിന്റെ ഇടപെടൽ കൊണ്ടാണ് ഇത്രയെങ്കിലും ഭുമി ഇന്ത്യക്കുണ്ടായതെന്നും RSS ശാഖയിൽ പഠിപ്പികുന്നുണ്ട്. മാഷെ, ഒരു ഉദ്യാനത്തിൽ ഒരാകൃതി മാത്രമുള്ള ഒരു സുഗന്ധം മാത്രമുള്ള ഒരു വർഗ്ഗത്തിൽപ്പെട്ട ചെടികളും പുഷ്പങ്ങളുമാണുള്ളതെങ്കിൽ എന്ത് ഭംഗിയാഞ്ഞത്. നൂറുകണക്കിനു ചെടിയുള്ള ലക്ഷക്കണക്കിന് ത്ത കൃതിയിലും പരിമളത്തിലും ഉള്ള ചെടികളല്ലേ നമ്മൾ ഇഷ്ടപ്പെടുന്നത്.

  • @sivankavil3570
    @sivankavil3570 Рік тому +7

    ഇതൊക്കെ ബിജെപി ക്കാർക്കും കൊണ്ഗ്രെസ്സ് കാർക്കും അറിയിഞ്ഞിട്ടല്ല പക്ഷേ രാഷ്ട്രീയം വരാൻ പോകുന്ന ഉപാതിരഞ്ഞെടുപ്പ് തന്നെ പക്ഷേ ഈ വെള്ളം യൂപ്പിയിൽ കളഞ്ഞേക്ക് ഇത് keralam

  • @johnpk8982
    @johnpk8982 Рік тому +20

    മാഷ്. തിരിച്ചു അറിഞ്ഞതിൽ സന്തോഷം.

  • @venunair1579
    @venunair1579 Рік тому +6

    മാഷേ താങ്കളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് പറയട്ടെ മാഷ് പറഞ്ഞതൊക്കെ ശുദ്ധ അസംബന്ധം....

  • @RamdasMaroli-kz6rq
    @RamdasMaroli-kz6rq Рік тому +4

    ഷംസീറിനു അഭിനന്ദനങ്ങൾ,കേരളത്തിലെ ഹിന്ദുക്കൾ ഉണരണമെങ്കിൽ ഇടക്കിടയ്ക്ക് അയ്യപ്പനും ഗണപതിയും വേണം, കാരശേരിയുടെ മനസിലിരിപ്പു എല്ലാവർക്കും അറിയാം,ലോകത്തു കമ്മ്യൂണിസം ഏറ്റവും കൂടുതൽ കിഴക്കൻ യൂറോപ്പിൽ ആയിരുന്നു,ഇന്ന് കമ്മിണിസത്തെ കുപ്പയിൽ എറിഞ്ഞു,ദൈവവിശ്വാസികളായി,എന്തെ കമ്മ്യൂണിസം ഇല്ലാത്തതുകൊണ്ട് ശാസ്ത്രബോധം ഇല്ലാതായോ,കാരശേരിയും ഷംസീറും വിശ്വസിക്കുന്ന മാതാവിശ്വാസികൾ ഭരിക്കുന്ന എത്രയോ രാജ്യങ്ങൾ ലോകത്തുണ്ട്,ഒരു രാജ്യം പറഞ്ഞു തരുമോ ശാസ്ത്രത്തിൽ മുന്നേറിയത്,കാരണം ഏറ്റവും കൂടുതൽ അന്ധവിശ്വാസവും മിത്തും ഉള്ളത് ഇസ്‌ലാമിലാണ്,എന്നിട്ടു ഹിന്ദുക്കളെ ഉപദേശിക്കാൻ പുറപ്പെട്ടിനു,Na... റികൾ, ഹിന്ദുമത ഗ്രന്ഥങ്ങളിൽ ആയുർവേദം,ജ്യോതിശാസ്ത്രം എന്നുവേണ്ട എല്ലാ ശാസ്ത്ര തത്വവും ഉണ്ട് എന്നിട്ടും ഒന്നുമില്ലാത്തവൻ വന്നിനു ഉപദേശിക്കാൻ.

    • @2129madhu1
      @2129madhu1 Рік тому

      സങ്കി കൃമികളോട് പറഞ്ഞിട്ടു കാര്യമില്ല.

    • @sathz540
      @sathz540 Рік тому

      😂😂😂 comedy piece sanki

  • @sudarsananistj3038
    @sudarsananistj3038 Рік тому +4

    പ്രിയ മാഷേ ഷം ശീർ ബുറാക്കിന്റെ കഥയായിരുന്നു അവിടെ പറയേണ്ടിയിരുന്നത്

    • @Hero-f6m
      @Hero-f6m Рік тому

      ഹിന്ദു കളുടെ കഥ പറഞ്ഞു കൂടെ ഹിന്ദു

    • @shahimaliyar2953
      @shahimaliyar2953 Рік тому

      അങ്ങനെ പറയണമെങ്കിൽ ബുറാക്ക് കഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം ആയിരുന്നു ഇവിടെ ഗണപതിയുടെ കാര്യമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്

  • @faisalvazhayil8865
    @faisalvazhayil8865 Рік тому +8

    മാഷ് പറഞ്ഞത് രാഷട്രീ യമാണ് വിശ്വാസികൾക്ക് വിശ്വസിക്കാനും ആവിശ്വാസികൾക്ക് വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടേത് പക്ഷെ ഇവിടെ ഷംസീർ പറഞ്ഞത് തെറ്റല്ല കോൺഗ്രസ്‌ നിലപാട് തെറ്റ് എന്ന വിധമാണ് മാഷ് സംസാരിച്ചത് ഷംസീറിനെ എന്തിന് കോൺഗ്രസ്‌ ന്യായികരിക്കണം ഷംസീർ ഒരു മതത്തെ അവഹേളിച്ചു എല്ലാവർക്കും അവരവരുടെ മതമാണ് വലുത് മറ്റൊരു മതത്തെ ഇകഴ്ത്തി സംസാരിക്കുന്നത് മാഷ് ക്ക്‌ വിഷമമില്ല കോൺഗ്രസ്‌ വിരോധം മാത്രം വെച്ച് പുലർത്തുന്ന മാഷ് ഇതിൽ അഭിപ്രായം പറഞ്ഞത് അതിലും വലിയ തമാശ നെഹ്‌റു വിന്റെ പാരമ്പര്യം മത നിന്ദ നടത്തിയവരേ അനുകൂലിക്കണമെന്നല്ല അത് ആദ്യം പഠിക്കാൻ നോക്കുക മാഷ് വിഡ്ഢിത്തം പറയാതെ പാർട്ടി പലതും പറയും സ്വന്തം നിലപാടിൽ വെള്ളം ചേർക്കരുത്....

  • @KassimBava-yv5ub
    @KassimBava-yv5ub Рік тому +18

    Well explained n educative

  • @balachandrakumari3526
    @balachandrakumari3526 Рік тому

    Every word is precious sir🙏🙏🙏

  • @abdulazeezkt9475
    @abdulazeezkt9475 Рік тому +1

    സമയ ലാഭവും ജീവിത സൗകര്യവും നൽകുന്നതാണ് ശാസ്ത്രം. അത്‌ പുരോഗമിക്കട്ടെ. വിശ്വാസികൾ അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ. സ്വർഗ്ഗത്തിലെ ഹൂർലീങ്ങളിലും അപ്സരസ്സിലും വിശ്വസിക്കട്ടെ. പശുവിന്റെ മാംസവും പാലും വേണ്ടവർ അതു കഴിക്കട്ടെ.ചാണകവും മൂത്രവും വേണ്ടവർ അത്‌ തിന്നുകയും കുടിക്കുകയും ചെയ്യട്ടെ.എല്ലാം കൂടെ ചേർത്ത് മൂക്കിൽ പഞ്ഞി വച്ചു ചാകുന്നത് വരെ അടിപിടി കൂടാതെ മുന്നോട്ടു പോട്ടെ.

  • @venugopalkochath7102
    @venugopalkochath7102 Рік тому

    Great, I wish if it could open the eyes and ears of the true patriotic Indian citizens.

  • @prasadgg8337
    @prasadgg8337 Рік тому

    എന്റെ മതം!
    മതങ്ങൾ മനുഷ്യ നിർമിതമാണ്....!
    ഇന്ന് കാണുന്ന എല്ലാ മത ബിംബങ്ങളും
    മിത്തുകളിൽ നിന്നുണ്ടായതാണ്...!
    എന്നാൽ എല്ലാ മതങ്ങളും നന്മയും സ്നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കുന്നു....!
    എന്നാൽ മനുഷ്യർ അതിൽ കണ്ടെത്താൻ ശ്രമിച്ചത്
    പരസ്പര വൈരുധ്യങ്ങളും
    തമ്മിലുള്ള വലിപ്പ ചെറുപ്പവുമാണ്...!
    മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചപ്പോൾ...
    മനുഷ്യർ തങ്ങളുടെ മതമാണ് ശരി എന്ന് വാദിക്കാനാണ്
    ശ്രമിച്ചത്....!
    സർവ്വ ശക്തനാണെന്ന് വിശ്വസിക്കുന്ന ദൈവങ്ങളെ
    സംരക്ഷിക്കാൻ മനുഷ്യർ തെരുവുകളിൽ ഇറങ്ങും....!
    അപ്പോൾ ആരാണ് ശക്തൻ? സർവ്വ ശക്തനായ ദൈവമോ., അതോ സർവ്വ ശക്തനെ സംരക്ഷിക്കാൻ കൊടിയുമായി ഇറങ്ങുന്ന മനുഷ്യരോ?
    ശാസ്ത്രത്തെ തള്ളിക്കളഞ്ഞു ശാസ്ത്രോൽപ്പന്നമായ ഫേസ്ബുക്കിൽ മനുഷ്യർ കുറിക്കുന്നു ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്ന്...?
    മനുഷ്യൻ എന്തിന് അവന്റെ മക്കളെ വിദ്യാലയങ്ങളിൽ തള്ളിവിടുന്നു എന്ന് മനസിലാകുന്നില്ല!
    എന്തിന് ഡോക്ടർസ് ഉണ്ടാകുന്നു എന്ന് മനസിലാകുന്നില്ല...!
    എന്തിന് ബിസിനസ്‌ മാൻ മാരും നഴ്സ് മാരും എഞ്ചിനീയർ മാരുമാകാൻ മനുഷ്യർ പണം മുടക്കുന്നുവെന്ന് മനസ്സിലാകുന്നില്ല.!
    വിദ്യാഭ്യാസത്തിലൂടെ മനുഷ്യർ പ്രബുദ്ധരാകുമെന്ന് പറഞ്ഞവർ വിഡ്ഢികളാണോ....?
    വിദ്യാഭ്യാസവും കാലവും കഴിയും തോറും മനുഷ്യർ ഇത്ര മാതയോളികൾ ആകുന്നത് എന്ത് തമാശയാണ്....!!!
    മനുഷ്യർ ദുഷിച്ചു ചത്തൊടുങ്ങട്ടെ മൃഗങ്ങളിലേക്കെങ്കിലും ആ വൈറസ് പകരാതിരിക്കട്ടെ... അവരിവിടം വസിക്കട്ടെ...!
    ലോകം സുന്ദരമാകട്ടെ...!!!

  • @sivakumarl8837
    @sivakumarl8837 Рік тому +2

    ഷംസീർ ചെയ്തത് ജോസഫ് മാഷ് ചെയ്തു ഷംസീറിന് കാലും കൈയും ഉണ്ട് ജോസഫ് മാഷിന്റെ കൈ പോയി അതാണ്‌ കാരശ്ശേരി മാഷേ ഹൈന്ദവ ദർശനം

  • @jamesmp3929
    @jamesmp3929 Рік тому +8

    ഇതെല്ലാം സതീശ സുധാകരാധികൾ കേട്ട് കുറച്ചെങ്കിലും ബോധം തെളിഞ്ഞെങ്കിൽ....

  • @mnr21584
    @mnr21584 Рік тому +21

    അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധം ഇല്ലാത്ത ഒരു കോൺഗ്രസ്സ്കരൻ

    • @manithan9485
      @manithan9485 Рік тому +2

      😂😂😂😂 കാരശ്ശേരി കോൺ ... അല്ല ഷ്ടാ

    • @udhamsingh6989
      @udhamsingh6989 Рік тому

      @aaaaaaazz6320 ഭൗതികവാദം ശാസ്ത്രമാണ് ...

    • @jamesjoseph9309
      @jamesjoseph9309 Рік тому

      പക്ഷേ പിണറായി ക്കും അന്തം കമ്മിക്കും അന്ധമായ കോൺഗ്രസ്‌ വിരോധം ആണ് 🤣.

    • @jamesjoseph9309
      @jamesjoseph9309 Рік тому

      കാരശ്ശേരി കോൺഗ്രസ്‌ ആണ് പോലും 😃, അന്തം കമ്മിയുട ഒരു അവസ്ഥയെ 🤣

    • @jamesjoseph9309
      @jamesjoseph9309 Рік тому

      കാരശ്ശേരി പറഞ്ഞത് ഒക്കെ അപ്പോൾ സത്യം ആകുമല്ലോ, അപ്പോൾ പഴയ വീഡിയോകൾ കാണണം, എന്നിട്ട് പിണറായി നെ എന്നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രി സഭ ഉം ഇനി കേരളത്തിൽ ഉണ്ടാക്കാൻ അനുവദിക്കരുത് 🤣

  • @pappank35
    @pappank35 Рік тому

    എ ക കാരാശ്ശേരി സർ ഇത്രയും ഉദാഹരണങ്ങrമറ്റു മതങ്ങളിൽ ഉണ്ടായിട്ടും ഗണപതിക്ക് മാത്രം എത്തി നാ ഇങ്ങനെ പറഞ്ഞത്

    • @abdullabappu4686
      @abdullabappu4686 Рік тому

      ശ്രീ ഗണപതിയെ തെരുവിലെറിഞ്ഞത് മോഡി.
      ഒരു കാര്യം ചോദ്യം ചെയ്യപ്പെടാവുന്നതും (ഫാൾസിഫബിൾ)
      എല്ലായിടത്തും സാദ്യമാകുന്നതും ( യൂനിവേഴ്സൽ ) ആ കുമ്പോഴെ അത് ശാസ്ത്രമാകൂ.
      ഉദാഹരണത്തിന് വെള്ളം 100 ഡിഗ്രിയിൽ തിളക്കുന്നു (സാധാരണ മർദ്ധത്തിൽ ) എന്ന കാര്യമെടുക്കാം.
      ലോകത്താർക്കും ഇതിനെ ചോദ്യം ചെയ്ത് വെള്ളം 80 ഡിഗ്രിയിൽ തിളക്കും എന്നോ 120 ഡിഗ്രിയിലേ തിളക്കൂ എന്നോ സ്ഥാപിക്കാൻ അവസരമുണ്ട്.
      അങ്ങനെ ഒരാൾ ചെയ്യുന്ന തോടെ വെള്ളത്തിന്റെ തള നില 100 ആണ് എന്നത് ശാസ്ത്രമല്ലാതായിത്തീരും.
      അതേ പോലെ ലോകത്തെവിടെ വെച്ചും ആര് തിളപ്പിച്ചാലും 100 ഡിഗ്രിയിൽ വെള്ളം തിളച്ചിരിക്കണം അപ്പഴേ അത് ശാസ്ത്രമാകൂ.
      അപ്പോൾ ഗണപതിയുടെ ശിരസ്സ് പ്ലാസ്റ്റിക് സർജറിയാണ് ശാസ്ത്രമാണ് എന്ന അവകാശവാദമുന്നയിക്കുന്നതിലൂടെ ഗണപതി എന്ന വിശ്വാസം ചോദ്യം ചെയ്യപ്പെടാനായി (ഫാൾസി ഫൈ ചെയ്യുക ) എറിഞ് കൊടുക്കുകയാണ് മോഡിയും കൂട്ടരും ചെയ്തത്.
      അങ്ങനെ ചെയ്തശേഷം ഗണപതിയെ പറയുന്നേ എന്ന് പറഞ്ഞ് കരയുന്ന സംഘികൾ ബോക്സിംഗ് മത്സരത്തിൽ പങ്കെടുത്ത ശേഷം മുഖത്ത് ഇടി കിട്ടിയതിന് പോലീസിൽ പരാതിപ്പെടുന്നത് പോലെയുള്ള മണ്ടത്തരമാണ് കാണിക്കുന്നത്.
      ഇടി കൊള്ളേണ്ട എങ്കിൽ ഇടി മത്സരത്തിന് പോകരുത്.
      ശ്രീ ഗണപതിയുടെ ശിരസ്സിനെ പറ്റി ആരും പറയരുത് എങ്കിൽ അത് പ്ലാസ്റ്റിക് സർജറിയാണ് ശാസ്ത്രമാണ് എന്ന വകാശവാദത്തോടെ ശാസ്ത്ര കോൺഗ്രസിലും മറ്റും അവതരിപ്പിക്കരുത്.

  • @mohamedmaster.k2691
    @mohamedmaster.k2691 Рік тому +3

    വളരെ സന്തോഷം സാർ , ഞാൻ മുഹമ്മദ് മാസ്റ്റർ Rtd. മഞ്ചേരി ക്കാരൻ. സാറിൻറെ പ്രഭാഷണങ്ങൾ ധാരാളം കേൾക്കാറുള്ള വ്യക്തിയാണ് ഞാൻ. സാറിന്റെ വീക്ഷണങ്ങളോടും ആശയാദർശങ്ങളോടും ഏതാണ്ട് പൂർണ്ണമായും യോജിപ്പുള്ള വ്യക്തി. ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് അങ്ങയുടെ ചിന്താഗതി എങ്ങനെയാണ്? ഇത്‌ സംബന്ധമായി ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു.

    • @anilbn4889
      @anilbn4889 Рік тому

      കുട്ടികളുടെ andimurikal ബലാപീഠനത്തിൽ പെടില്ലേ കോയ 😅😅😅

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 Рік тому

      അപ്പോൾ താങ്കളും നിരീശ്വരവാദിയാണോ?

  • @nagarajanga8893
    @nagarajanga8893 Рік тому +17

    What a speech! Youth of our nation deserves such speeches . But the the ruling dispensation at the Union and many States will not allow such speeches . For attainment of the same they will employ any criminal and violent methods.

  • @babykuriakose19
    @babykuriakose19 Рік тому +28

    ഗുണകരമാണ് മാഷേ

    • @reneeshnairkr1626
      @reneeshnairkr1626 Рік тому

      For what purpose NSS TOOK THE ACTION AGAINST THE SPEAKER'S HINDU RELIGIOUS GOD'S DEFAMATION ? GANESHAN IS DOING DOUBLE ROLE ACTIONS FOR THE VOTE BANK POLITRICS ................../പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു / ഈ
      മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ്
      മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളാണ് ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സുള്ള
      ‍ പടുകിളവന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ
      ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ
      ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള
      വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും
      പറഞ്ഞിട്ടുണ്ട്/

  • @sudhanpappu6627
    @sudhanpappu6627 Рік тому +7

    രാജ്യത്ത് ഒരു തുള്ളിയെങ്കിലും നെഹ്രുസം അവശേഷിക്കുന്നവർ നമ്മുടെ കന്നടയിൽ മാത്രമല്ലേ മാഷേ . രാജ്യത്ത് അസമത്വങ്ങൾക്കെതിരെ കലഹിക്കുന്ന ഒരുതുള്ളിമാത്രമുള്ള കമ്യൂണിസ്റ്റുകൾ മാത്രമുള്ളത് നമ്മുടെ നാട്ടിലല്ലേ . മഷേ ഈ എതിർശബ്ദങ്ങൾ നിലക്കാതിരിക്കട്ടെ ❤

    • @jamesjoseph9309
      @jamesjoseph9309 Рік тому

      കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരള ഭരണത്തിനെതിരെ ഒരു സമരം നടത്തിയിട്ടു എത്ര കൊല്ലം ആയി?എന്നിട്ട് അസമതത്തിനെതിരെ... 🤣🤣🤣.
      പിന്നെ ഇന്ത്യ ഇൽ കോൺഗ്രസ്‌ ന്റെ നേത്രത്വത്തിൽ എത്ര സ്റ്റേറ്റ് ഭരിക്കുന്നു എന്ന് കമ്മി ഗൂഗിൾ നോക്കോ 🤣

    • @sudhanpappu6627
      @sudhanpappu6627 Рік тому

      എൻെറ വാക്ക് മനസ്സിലായില്ലന്ന് തോന്നുന്നു . ചച്ചാജിയുടെ ആശയങ്ങൾ തെല്ലെങ്കിലും പിൻതുടരുന്ന കോൺഗ്രസ്സ് എന്നാണ് പറഞ്ഞത് .അല്ലാതെ എണ്ണമെടുക്കല്ല . .

    • @shobhanas738
      @shobhanas738 Рік тому

      വളരെ ശരിയാണ് മാഷേ 🙏

    • @jamesjoseph9309
      @jamesjoseph9309 Рік тому

      @@sudhanpappu6627 കോൺഗ്രസ്‌ എല്ലായിടത്തും ചാച്ചജി ടെ ആശയം ആണ് പിന്തുടരുന്നത്, അല്ലാതെ കാരൽ മാക്ക്സിന്റ ഉം, സവര്കാരുടെ ഉം കോൺഗ്രസ്‌ എവിടെ ആണ് ഉള്ളത്? 🤣

    • @MidhunMathew5770
      @MidhunMathew5770 Рік тому +1

      കേരളത്തിൽ നടക്കുന്ന അതായത് ഇന്ത്യയുടെ ഒരു ശതമാനം പോലും ജനസംഖ്യ ഇല്ലാത്ത ഈ കേരളത്തിൽ നടക്കുന്ന അസമത്വങ്ങൾക്കെതിരെ ആര് പ്രതികരിക്കും സുഹൃത്തേ??? നിങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്താണെന്ന് പറയാമോ

  • @ashokanvasu783
    @ashokanvasu783 Рік тому +2

    കാരശ്ശേരി മാഷ് ഒരു യുക്തിസഹമായ നല്ല വിമർശനം നടത്തി അടുത്ത കാലത്തു കേടട്ടിട്ടുള്ളതു ഇതാണ്. ഇതിൽ വോട്ടല്ല മാഷേ ഭാവിയുടേ വാഗ്ദാനങ്ങ ളായ കുട്ടികളുടെ ഭാവിയാണ് മാഷേ അന്ധകാരത്തിലാവുന്ന വിഷയമാണ് മാഷേ. നമസ്കാരം.

  • @gopalanpt1697
    @gopalanpt1697 Рік тому

    മതത്തിൽ മുറുകെ പിടികെ
    ഭരണഘടന നെഞ്ചോടു ചേർത്തു പിടിക്കുക.
    അതാണ് ഇന്ത്യൻ ജനതയുടെ ' വിമോചനത്തിൻ്റെ പാത

  • @surendranvellappalli5756
    @surendranvellappalli5756 Рік тому +7

    നന്ദി സാറേ ഈ അറിവു പകർന്നതിന്

  • @philipstharakan3983
    @philipstharakan3983 Рік тому +8

    What a great conversation? Excellent.

  • @lifewithabus
    @lifewithabus Рік тому +5

    Well said 👍🏻👍🏻👍🏻

  • @MegaShamze
    @MegaShamze Рік тому +12

    Very well said 👏👏👏

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv Рік тому +3

    അങ്ങനെയാണെങ്കിൽ നൂപുർ ശർമ പറഞ്ഞത് എന്തെങ്കിലും തെറ്റ് ഉണ്ടായിരുന്നോ മാഷേ പിന്നെ എന്തിനാ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് പറഞ്ഞ രാജ്യം മുഴുവൻ പ്രതിഷേധം നടത്തിയ

  • @kamaalhydharali3527
    @kamaalhydharali3527 Рік тому +6

    CongRSS KoleeB കളാണെന്ന് മാഷ് തിരിച്ചറിഞ്ഞു തുടങ്ങി. ചെറിയ ഒരു ആശ്വാസം.

    • @manithan9485
      @manithan9485 Рік тому

      സങ്കികൾക്ക് രാജ്യം നശിപ്പിക്കണം
      നമ്പൂരി മാർ( ബ്രാഹ്മിൺസ്) അല്ലാത്തോരെ എല്ലാം അടിമകളാക്കി വാഴണം
      അവരെ തൊട്ടുകൂട എങ്കിലും വേറെയൊക്കെ ആവാം
      കമ്മികൾ പിന്നെ പാവങ്ങൾ ടെ പാർട്ടിയാണല്ലൊ
      ഖജനാവ് കാലിയാക്കുക
      വിദ്യാഭ്യാസം ഇല്ലാതാക്കുക
      [ അവർടെ മേലാളൻമാർ ചില്ല് മേടയിലായിരിക്കും
      മക്കൾ വിദേശത്ത് മുതലാളിമാരുടെ കാളേജിൽ ഉന്നത വിദ്യാഭ്യാസം 😂 ... അതാരോടും മിണ്ടരുത് ട്ടോ ]
      എന്നിട്ട് മത നിഷേധം , സ്ത്രീ പുരുഷ സമത്വം [ ആർക്കും എവിടെയും കേറി മേയാം ]
      എന്നിട്ട് Fatherless Generation ഉണ്ടാക്കണം
      ഫലത്തിൽ സങ്കിയും കമ്മിയും ഒന്ന് തന്നെയല്ലെ
      ലോക ചരിത്രം അതല്ലെ പഠിപ്പിക്കുന്നത്
      സ്വന്തം രാജ്യത്തെ അതിർത്തിയിൽ ഒരു ' സംസ്ഥാന തുല്യ' മായ പ്രദേശം ചൈന പിടിച്ചെടുത്തിട്ട് ' ദേശ സ്നേഹികളായ ' സങ്കികൾ ഒരക്ഷരം മിണ്ടിയ ?
      കമ്മികൾ ക്ക് പിന്നെ "ചൈന നമ്മുടെ രാജ്യം , എല്ലാ ചൈനക്കാരും നമ്മുടെ......'' എന്നാണല്ലൊ പ്രതിജ്ഞ
      നമ്മുടെ നേതാവ് അങ്ങോട്ട് ചെന്ന് കെട്ടി പ്പിടിച്ചല്ലോ

    • @hasanhassan7360
      @hasanhassan7360 Рік тому

      B. J. P. C. P. M. നാടകം 🤔

  • @nvenugopal6813
    @nvenugopal6813 Рік тому

    He has used his words very carefully to save the speaker,kudos

  • @PramodKumar-zn7np
    @PramodKumar-zn7np Рік тому +9

    അല്ലാഹു മിത്താണ് എന്നു ഏതെങ്കിലും ഹിന്ദു പറഞ്ഞാല് മതി,അതോടെ തീർന്നു,കക്കാൻമാരുടെ ഹിന്ദുവിനെ നന്നാക്കൽ,

    • @bsn39
      @bsn39 Рік тому +4

      അപ്പോ ഈ പറയുന്ന കാരശ്ശേരി അടക്കം ഉറഞ്ഞ് തുള്ളും.

    • @krmohanan4979
      @krmohanan4979 Рік тому +4

      മിസ്റ്റർ കാരശ്ശേരി എവിടെയാണ് ഏത് യൂണിവേഴ്സിറ്റിയിലാണ് ഏത് ബോർഡിലാണ് പുഷ്പകവിമാനം, പ്ലാസ്റ്റിക് സർജറി എന്നിവ പാഠഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നന്നത്. അറിവില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്.. താങ്കൾ വലിയ അറിവാളിയാണല്ലേ..

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 Рік тому

      കരാശേരിടെ നബി മാത്രം യാഥാർത്ഥ്യം ബാക്കിയെല്ലാം "മിത്ത് "

    • @johnpoulkulathinkal3484
      @johnpoulkulathinkal3484 Рік тому +2

      കാരശ്ശേരി ആദ്യം ഖുർആൻ ഒക്കെ മലയാളത്തിൽ കിട്ടും അതൊക്കെ ഒന്നുകൂടി വായിച് പഠിക്ക് അതിനു ശേഷം പറ എന്താണ് യാഥാർത്ഥ്യം എന്ന്

    • @krmohanan4979
      @krmohanan4979 Рік тому +1

      അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി മനസ്സിലാക്കത്തുള്ളു.. അതും വെളിവും വെള്ളിയാഴ്ചയുമുള്ളവർക്കു മാത്രം..🤗🤗🤗🤗

  • @karunakaranm8948
    @karunakaranm8948 Рік тому

    A kiss of love to Karasseri Mash.What you said are 100percentage correct.

  • @ismayilv.p6139
    @ismayilv.p6139 Рік тому

    Excellent.

  • @josephaugustine7718
    @josephaugustine7718 Рік тому

    ബഹു സ്പീക്കർ പറഞ്ഞത് ലോക ശാസ്ത്രം.
    മിത്തുക്കളെ കൂട്ട് പിടിച്ചു അന്ധവിശ്വാസം കൊണ്ട് വരുന്നന്നത് പരാജയം

  • @haridasanc5414
    @haridasanc5414 Рік тому +12

    Verygoodspeech

  • @joseachayan7740
    @joseachayan7740 Рік тому

    മാഷ് പറഞ്ഞത് പോലെ ഷംസീറും കമ്യൂണിസ്റ്റുകാരും പറഞ്ഞാൽ പ്രശ്നം തീർന്നു പക്ഷേ ഒരു മതത്തിന്റെ കാര്യത്തിൽ ഇതുങ്ങൾ ചത്താലും മിത്താണെന്നു പറയില്ല താടിയുള്ള അപ്പൂപ്പനെ പേടിയുണ്ട് അതുകൊണ്ട് എല്ലാ അപ്പൂപ്പൻമാരും താടിവെക്കാൻ നോക്കുന്നു

  • @ksk1
    @ksk1 Рік тому +1

    ഇതൊക്കെ ചർച്ചാവിഷയമാവുന്നതുതന്നെ ലജ്ജാകരമാണ്

  • @gseven701
    @gseven701 Рік тому +4

    മദ്രസ്സകൾ പൂട്ടി സീൽ വച്ചാൽ കുറെ വർഗീയത കുറയും മാഷേ

  • @pbrprasad4430
    @pbrprasad4430 Рік тому

    പുരാതന ഭാരതീയ സാഹിത്യം ശാസ്ത്രീയ ജ്ഞാനത്തിന്നു അതീതമാണ്

  • @romilamsarkarsarkar8754
    @romilamsarkarsarkar8754 Рік тому +2

    മാഷ് പായുന്നത് 100%സത്യം മാഷ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹റംല ബംഗാൾ

  • @rajagopalankarappatta8896
    @rajagopalankarappatta8896 Рік тому

    ചൂടാക്കാൻ പറ്റിയ ഒരു വിഷയം വർഗീയ ചേരിതിരിവുണ്ടാക്കാൻ പാകത്തിൽ എറിഞ്ഞു കൊടുക്കുകയായിരുന്നു. ഒന്നുകിൽ ബോധപൂർവം അല്ലെങ്കിൽ അവിവേകം കൊണ്ട് .
    ഒരു മതവിഭാഗത്തിന്റെ സങ്കല്പങ്ങളെ മാത്രം ഇത്തരത്തിൽവിമർശിക്കുന്നത് ശരിയല്ല .കാരശ്ശേരി പറയുമ്പോലെ ഇതര മതങ്ങളിലും ഇത്തരം ശാസ്ത്രത്തിനു നിരക്കാത്ത മിത്തുകളുണ്ട് എന്നു പറയേണ്ടിയിരുന്നു.

  • @Dream-hu1pn
    @Dream-hu1pn Рік тому +1

    മാഷേ ഷംസീർ അയാളുടെ മതത്തെ പ്രകീർത്തിക്കുന്നത് കണ്ടിരുന്നോ 🙏🙏🙏🙏🙏

    • @dr.ershadhassen8850
      @dr.ershadhassen8850 Рік тому

      മതത്തിനെ മതത്തിന്റെ വഴിക്കും ശാസ്ത്രത്തിനെ ശാസ്ത്രത്തിന്റെ വഴിക്കും രാഷ്ട്രീയത്തെ രാഷ്ട്രീയത്തിന്റെ വഴിക്കും വിട്ടാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെ യുള്ളൂ

  • @hashimtp1991
    @hashimtp1991 Рік тому +1

    Super speech

  • @shajixavier6726
    @shajixavier6726 Рік тому +3

    കാരശ്ശേരി മാഷ് പറഞ്ഞു 100% സത്യം

  • @mohammedkutty1512
    @mohammedkutty1512 Рік тому +1

    ഇത്ര വിശതമായ് പറയല്ലെ മാഷേ - സഹിക്കില്ല - അടി ഉറപ്പാണ് - കാരശ്ശേരി ഇമ്മീ ദൂരെയല്ല - മുക്കത്തിന്നു അടുത്താല്ലെ ? 5:14

  • @shereefabdulkhadar4441
    @shereefabdulkhadar4441 Рік тому

    ജവഹർ ലാൽ നെഹറു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ലോക പ്രസിദ്ധനായ Dr. ക്രിസ്റ്റ്യൻ ബർണാഡ് ഇന്ത്യയിലെത്തിയതു് . അദ്ദേഹം ആദ്യമായി ഹൃദയം മാറ്റിവച്ച ഡോക്ടറായിരുന്നു. അദ്ദേഹത്തെ പ്രകീർത്തിച്ച നേരം , Dr - പറഞ്ഞത് , എന്റെ ശസ്ത്രക്രിയ വളരെ നിസാരം . കാരണം ഇവിടെ മനുഷ്യ തലമാറ്റി ആനയുടെ തല മാറ്റിവച്ച സ്ഥലമാണ് ഭാരതമെന്നാണ്
    Dr. ക്രിസ്റ്റ Jൻ ബർണാസ് അന്ന് പറഞ്ഞത്. അന്ന് ഗണപതി ഭഗവാന്റെ പ്രതിമ കണ്ടിട്ടാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇങ്ങനെ എന്തെല്ലാം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.

  • @mohammedashraf5725
    @mohammedashraf5725 Рік тому +1

    തലയിൽ എന്തങ്കിലും ഇല്ലങ്കിൽ പിന്നെന്ത് ആരോട് പറയാൻ

  • @SumaKala-f8b
    @SumaKala-f8b Рік тому +1

    very informative and clear explanations from M N Karasseri mash...thanks sir

  • @abdulmalik-vn4jt
    @abdulmalik-vn4jt Рік тому

    Nice

  • @manithan9485
    @manithan9485 Рік тому +8

    മാഷ് ' വകതിരിവ് ' എന്ന് പറഞ്ഞപ്പോ😅 ചിരി വന്നു

  • @NagendraranNair
    @NagendraranNair Рік тому

    Excellent

  • @shajikp1414
    @shajikp1414 Рік тому +1

    Speaker അത് പോലെ ഏതെങ്കിലമൊരു മറ്റുള്ളവർ എല്ലെല്ലോ

  • @velayudhanm6422
    @velayudhanm6422 Рік тому +8

    കാരശ്ശേരി മാഷേ ഇപ്പോഴെങ്കിലും ബുദ്ധിയുദിച്ചത് സന്തോഷം തരുന്നു

  • @viswamk8666
    @viswamk8666 Рік тому +1

    ഇനി ഈ കാര്യം ബഹു. കോടതികൂടി തീരുമാനിക്കട്ടെ.

  • @babykuriakose19
    @babykuriakose19 Рік тому +1

    വിഷയങ്ങൾ സമൂഹത്തിനു ചർച്ചചെയ്യാൻ ഇട്ടുകൊടുക്കുന്ന ആൾ ആണ് കമ്മ്യൂണിസ്റ്റ്‌.

    • @madhuvv8136
      @madhuvv8136 Рік тому

      സ്വന്തം മതത്തിലെ കാര്യങ്ങൾ ഒഴിച്ച്

  • @shameempm121
    @shameempm121 Рік тому

    👍👍👍

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Рік тому

  • @azeezputhenveettil2337
    @azeezputhenveettil2337 Рік тому

    Good ❤

    • @azeezputhenveettil2337
      @azeezputhenveettil2337 Рік тому

      ഈ വിഷയത്തിൽ താങ്കളുടെ അഭിപ്രായം പ്രതീക്ഷിരിന്നു. താങ്കൾ നിരാശപ്പെടുത്തിയില്ല , നന്ദി

  • @pbrprasad4430
    @pbrprasad4430 Рік тому

    ഈ ഒരു സന്ദർഭങ്ങളിൽ അല്ല പറയേണ്ടതു

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Рік тому

    Very good sir

  • @abdulsalamp7531
    @abdulsalamp7531 Рік тому +1

    ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള പ്രശ്നമല്ല അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കുക

  • @babubmsupr9281
    @babubmsupr9281 Рік тому

    സാർ ബിഗ് സല്യൂട്ട്

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 Рік тому

    കാരശ്ശേരി, താങ്കൾക്കു ഭാരത ചരിത്രം തീരെ താല്പര്യം ഇല്ല. കാരണം എന്തും ആകട്ടെ. താങ്കൾ മനസ്സിലാക്കു, നമ്മുടെ പൂർവ സന്യാസിമാർ, തികച്ചും ശാസ്ത്രീയമായി ആണ് എല്ലാം. ഉദാഹരണം kaanaad മഹർഷി ഏതാണ്ട് 600bce യിൽ ജീവിച്ചിരുന്നു. മഹർഷി ചരക്കൻ, അങ്ങനെ 1000 കണക്കിന് ഋഷി മാർ. അറിവ് ശൂന്യ മായതാണ് ഇങ്ങനത്തെ വിചാരങ്ങൾ. ഗാനപ്‌തി ഭഗവാൻ ജീവിച്ച കാലം ഏതാണെന്നു പറയാൻ ആവില്ല. രാമായണം കഥ അല്ല അത് ഒരു ജീവ കാവ്യം. പറയാൻ എത്രയോ കാര്യങ്ങൾ.

  • @sreedharana.v2693
    @sreedharana.v2693 Рік тому

    മാഷെ മിത്ത് ഒരു മതത്തിൽ മാത്രമല്ല, എല്ലാ മതത്തിലും ഉണ്ടു എന്നു താങ്കൾ സൂചിപപിച്ചത് ശതമാനത്തിൽ വ്യത്യാസം ഉണ്ട്.നല്ല സമയം ഹിന്ദുവിന് നൽകിയപ്പോൾ മറ്റു മതത്തിന് തീരെ നൽകിയില്ല.ആത് ശരിയല്ല.പറയുമ്പോൾ എല്ലാവരെയും തുല്യമായി പറയണം.അതിനു വേണ്ടത് ധൈര്യം.

  • @gangadharapanicker6521
    @gangadharapanicker6521 Рік тому +1

    മാസ്റ്റർക്ക് നല്ലതുപറയാനുമറിയാം.വളരെ സന്തോഷം.

  • @premrajp.k.-jf7fv
    @premrajp.k.-jf7fv Рік тому +2

    Hallo mash e Dont uknow? Gandhi was hit by an auto riksha while he was on his way to the prayr meeting and later succumbed to injuries !! Sad incident.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Рік тому +3

    വർഗീയത തുപ്പുന്ന പ്രസംഗങ്ങളും ദോഷമാണ് മാഷേ ...

  • @shameerkpoyil3474
    @shameerkpoyil3474 Рік тому

    Fact.. 💯 നാല് വോട്ടിന് സുകുമാരനെ താങ്ങുന്നു

  • @venugopalanm7973
    @venugopalanm7973 Рік тому +5

    ചെകുത്താനെ കല്ലെറിയുന്നതും,ഹലാലാക്കുന്നതും, പർദ്ദയും,മദ്രസ വിദ്യാഭ്യാസവും ഒന്ന് ശാസ്ത്രീയവർക്കരിക്കേണ്ടേ മാഷേ...

    • @2129madhu1
      @2129madhu1 Рік тому +2

      വേണം പക്ഷെ അങ്ങനെ ചെയ്യണം എന്ന് സ്കൂളിൽ പഠിപ്പിക്കുന്നുണ്ടോ .. നാണമില്ലെ വർഗീയ വാദി താങ്കൾക്കു

    • @voidspace6462
      @voidspace6462 Рік тому

      ​​@@2129madhu1 അന്ധവിശ്വാസങ്ങൾ പഠിപ്പിക്കുന്ന മദ്രസയും ഒരു സ്കൂൾ പോലുള്ള പഠന ശാലയാണ്. അതും സർക്കാർ ചിലവിൽ.

  • @finaltruthjustice9857
    @finaltruthjustice9857 Рік тому +5

    സൂര്യതാപത്തിൽ നീരാവിയായി ഉയരുന്ന ജലകണികകൾ അന്തരീക്ഷത്തിൽ മേഘങ്ങളായി രൂപപ്പെടുന്നു. അവയെ കാറ്റ് ചലിപിച്ച് പലയിടങ്ങളിൽ വിന്യസിക്കുന്നു. പിന്നെ ഏതോ സമയത്ത് അവ തണുക്കുന്നു. ജാലകണികകളായി മാറുന്നു. ഭാരം കൂടിയ ജലകണികകൾ മഴയായി ഭൂമിയിൽ പെയ്യുന്നു. അങ്ങനെ രണ്ട് മൂന്ന് മാസം മഴ പെയ്യുമ്പോൾ വരണ്ടുണങ്ങിയ ഭൂമിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. മണ്ണിൽ കർഷകർ വിത്തിടുന്നു. അത് മണ്ണ് മുളപ്പിക്കുന്നു. അതിൽ നല്ലൊരു ഭാഗം പർവതങ്ങൾ ശേഖരിച്ചു വയ്ക്കുന്നു. പിന്നെ മാസങ്ങളോളം ആ ശേഖരിച്ച ജലത്തെ ഭൂമിയിലെ ചാനലുകളായ നദികളിൽ കൂടി ഒഴുക്കുന്നു. അത് മനുഷ്യരും ജന്തുക്കളും ജീവിതാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. അങ്ങനെ സസ്യങ്ങളിലും മരങ്ങളിലും ഭക്ഷണത്തിനാവശ്യമായ ഫലങ്ങൾ നിറയുന്നു. അവയുടെ വളർച്ച പൂർത്തിയാവുന്ന മുറക്ക് നദികൾ വറ്റുന്നു. പര്വതങ്ങളിൽ നിന്നുള്ള നീരൊഴുക്ക് നിൽക്കുന്നു. അപ്പോൾ ഉണക്കായി. മനുഷ്യർക്ക് അവരുടെ ധാന്യങ്ങൾ ഉണക്കി പൊടിച്ച് ജനവാസകേന്ദ്രങ്ങളിലും മാർക്കറ്റിലും എത്തിക്കാനും മറ്റുമായി മഴ മാറി നില്കുന്നു. വീണ്ടും ഭക്ഷണ വിഭവങ്ങൾ കുറഞ്ഞു തുടങ്ങുമ്പോൾ മഴക്കാലം വരുന്നു. ഈ പ്രതിഭാസം വീണ്ടും ആവർത്തിക്കുന്നു.
    അപ്പോൾ ഏത് വിധത്തിൽ നോക്കിയാലും ആത്യന്തിമമായി മനുഷ്യരുടെ നിലനിൽപിന് ആവശ്യമായ നിലയിൽ മികച്ച സംവിധാനം അച്ചടക്കത്തോട് കൂടി ഈ പ്രപഞ്ചത്തിൽ നടന്നു കൊണ്ടിരിക്കുന്നു.
    ഇങ്ങനെ സസ്യങ്ങളെ മുളപ്പിച്ചത് താനാണെന്ന് മണ്ണോ, ഉഷ്ണകാലവും മഴക്കാലവും വരുത്തിയത് താൻ സ്വയം ചിന്തിച്ചു ചലിച്ചതിനാലാണെന്ന് സൂര്യനോ, അന്തരീക്ഷ മർദ്ദത്തിൽ വ്യതിയാനങ്ങൾ വരുത്തി കാറ്റും, തുടർന്ന് മഴയെ കൊണ്ടുവരാൻ സാഹചര്യമൊരുക്കിയത് താനാണെന്ന് കാറ്റോ, ആവശ്യമായ അളവിൽ നദികളിലേക്ക് വെള്ളം ഒഴുക്കിക്കൊണ്ട്ഇരിക്കുന്നത് താൻ തന്നെയാണെന്ന് പർവ്വതങ്ങളോ, വെള്ളവും മണ്ണും ഒരുമിച്ചു വന്നപ്പോ മനുഷ്യന് ആവശ്യമുള്ളത് കൊണ്ട് താൻ സ്വയം അങ്ങ് വളർന്നു വന്നതാണെന്ന് സസ്യലതാതികളോ, മനുഷ്യന് ധാന്യങ്ങൾ ഉണക്കി പിടിക്കാൻ വെയിൽ ആവശ്യമുള്ളത് കൊണ്ട് താൻ മാറി നിന്നിട്ട് പിന്നീട് വരുന്നതാണെന്ന് മഴയോ ഒന്നും തന്നെ അവകാശപ്പെട്ടതായി ഇതുവരെയും ആരും പറഞ്ഞിട്ടില്ല. ഇതിന്റെ എല്ലാം സംവിധാനം തങ്ങളാണ് നിർമിച്ചതെന്ന് ഇതുവരെയും ശാസ്ത്രവും പറഞ്ഞിട്ടില്ല.
    എന്നാൽ ഈ സകല ആസൂത്രണങ്ങളും തന്റേതാണെന്നും അവയെല്ലാം മനുഷ്യർക്ക് അവരുടെ നിയന്താതാവായ പരാമശക്തിയായ സൃഷ്ടാവായ തന്നെ തിരിച്ചറിയാൻ താനൊരുക്കിയ സംവിധാനങ്ങളും ആണെന്നും, അതുകൊണ്ട് തന്നെ അറിഞ്ഞു ആരാധിക്കുക, നന്മകൾ പ്രവർത്തിച്ചു ജീവിക്കുക, തിന്മകള് ഒഴിവാക്കുക, നിങ്ങൾക്ക് ഞാൻ മരണം വിടും, അതോടെ നിങ്ങൾ സ്ഥിരജീവിതത്തിലേക്ക്, പരലോകത്തേക്ക് കൊണ്ട് വരപ്പെടും, നിങ്ങൾ എന്നെ അഗീകരിച്ചു അനുസരിച്ചു ജീവിച്ചവരാണെന്ന്കിൽ അനന്തമായ സ്വർഗ്ഗവും സുഖ ജീവിതവും നൽകുമെന്നും, എന്നെ തളളിക്കളഞ്ഞു ധിക്കരിച്ചു അഹങ്കരിച്ചു ജീവിക്കുന്നവരെ അവർക്ക് നൽകിയ ആയുസ് തീരുന്നതോടെ പിടിച്ചോണ്ട് പോകുമെന്നും വിചാരണ ചെയ്ത് ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ നരകജീവിതം നൽകുമെന്നും പ്രഖ്യാപിച്ച ഒരേയൊരു ശക്തിയാണ് അല്ലാഹു.
    താൻ തന്നെ സൃഷ്ടിച്ചയച്ച മനുഷ്യരിലെ ഉത്തമന്മാരെ തെരഞ്ഞെടുത്തു അവർക്ക് ദിവ്യസന്ദേശം നൽകി മനുഷ്യസമൂഹത്തെ ഉല്ബോധിപ്പിക്കാൻ മനുഷ്യാരംഭം മുതൽ അല്ലാഹു പ്രവാചകന്മാരെ അയച്ചു. അവരിൽ പ്രധാനികളാണ് എബ്രഹാം, നൂഹ്, വേദഗ്രന്ഥങ്ങൾ നൽകപ്പെട്ട ദാവൂദ് (psalms -സങ്കീർത്തനങ്ങൾ, അഥവാ സബൂർ), മോസസ് (തോറ ), ജീസസ് (ബൈബിൾ) അന്ത്യപ്രവാചകനായി മുഹമ്മദ്‌ (ഖുർആൻ) എന്നിവർ.
    ഇനി മനുഷ്യജീവിതത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ അതേക്കാൾ വ്യക്തമായി പറഞ്ഞുതരുന്ന ഏതെങ്കിലും ഒരു സ്രോതസ്, അത് ശാസ്ത്രമായാലും കുഴപ്പമില്ല, തങ്ങളാണ് ഇങ്ങനെ പ്രപഞ്ചത്തെയെല്ലാം സൃഷ്ടിച്ചു സംവിഷനിച്ചതെന്ന് അവകാശപ്പെടുകയോ തെളിയിക്കുകയോ ചെയ്താൽ ഞാൻ അതിനെ എന്റെ ദൈവമായി കണ്ട് ആരാധിക്കാം.
    അല്ലാതെ യാതൊരു സൃഷ്ടാവോ സംവിധായകനോ ഇല്ലാതെ ഈ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും ചുമ്മാ അങ്ങ് നടക്കുന്നതാണെന്ന് പറയാൻ ഞാൻ യുക്തിയോ ബോധമോ വിവേകമോ ഇല്ലാത്ത 'യുലിതിവാദി ' അല്ല.
    പിന്നെ ആവശ്യമുള്ളവർ വിശ്വസിച്ചാൽ മതി, അല്ലാത്തവർ കാഫിർ ആയിക്കൊള്ളട്ടെ എന്ന് അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്. അതിനാൽ എല്ലാർക്കും സ്വാതന്ത്ര്യം ഉണ്ട്. ❤❤❤

    • @hameedsalim9755
      @hameedsalim9755 Рік тому +1

      Well said

    • @freesadhath
      @freesadhath Рік тому +2

      465 വർഷം ആരാധന നടത്തിയ ബാബരി മസ്ജിദ് തകർത്ത്‌ ക്ഷേത്രം പണിതിട്ടും മതിവരാത്തവർ 354 വർഷമായി ആരാധന നടത്തുന്ന ഗ്യാൻവ്യാപി മസ്ജിദിന് വേണ്ടി മുറവിളി കൂട്ടുകയും മസ്ജിദ് തകർത്ത് ക്ഷേത്രം പണിയാനുള്ള രംഗസജ്ജീകരണം നടത്തുകയും ചെയ്യുന്നു അതിന്റെ ഗ്രീൻ സിഗ്നലാണ് ഇന്നത്തെ അലഹബാദ് കോടതി വിധി ...
      തക്കാളിയുടെ വില രാജ്യത്ത് പലയിടത്തും 200 കടന്നു, മണിപ്പൂർ 90 ദിവസം പിന്നിട്ടിട്ടും അശാന്തമായി തുടരുന്നു, ഹരിയാന ഉൾപ്പെടെ പലയിടത്തും അശാന്തി തുടരുന്നു, ഉത്തരേന്ത്യ ഒന്നാകെ ദ്രുവീകരണം ദ്രുതഗതിയിൽ നടക്കുന്നു ... ഒരു പൊതു തിരഞ്ഞെടുപ്പിന് അധികനാൾ ഇല്ല, വൈരം മറന്ന് പ്രതിപക്ഷ കക്ഷികൾ ഇന്ത്യയെ വീണ്ടെടുക്കാൻ INDIA സഖ്യവുമായി ഇറങ്ങുമ്പോൾ അതിനെ മറികടക്കാൻ മതം / വർഗീയത തന്നെ രക്ഷ ... ഗ്യാൻവ്യാപി വിവാദം കൃത്യമായ രാഷ്ട്രീയ അജണ്ട മുൻനിർത്തിയാണ് ...
      ഇന്ന് ഒരു ബാബരി നാം ബലി നൽകിയാൽ ഒരുപാട് ബാബരികൾ ഭാവിയിൽ നമുക്ക് ബലി നൽകേണ്ടി വരും എന്ന മുന്നറിയിപ്പുകാരന്റെ വാക്കുകൾ തന്നെയാണ് മനസ്സിൽ ഓടിയെത്തുന്നത് ...

    • @gseven701
      @gseven701 Рік тому

      തേങ്ങയുടെ അരി കണ്ടിട്ടുണ്ടോ 😂😅

    • @madhuvv8136
      @madhuvv8136 Рік тому

      ഭയങ്കര തമാശ ആണല്ലോ....

    • @udhamsingh6989
      @udhamsingh6989 Рік тому

      മണ്ണ് കൊയച്ച് മനിശ നെ ഉണ്ടാക്കി ..... ഇതാണ് സത്യം ..?

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 Рік тому +2

    മാഷേ നന്ദി 👍

  • @kvn6136
    @kvn6136 Рік тому +3

    മാഷെ പറഞ്ഞതിനെ ന്യായീകരിക്കല്ലെ

  • @basheerparambath2270
    @basheerparambath2270 Рік тому

    Super 👍

  • @With.those.who.think11211
    @With.those.who.think11211 Рік тому

    സജി ചെറിയന്റെ വിഷയം കൂടി ഇട്ടേക്കു. അപ്പോൾ സിപിഎം എന്താണ് എന്ന് ജനങ്ങൾക്ക് മനസ്സിലാകും

  • @PadmanabhanKaikolante
    @PadmanabhanKaikolante Рік тому

    ഇദ്ദേഹം ഇന്നും കേരളത്തിലെ കോൺ ഗ്രസുകാർക്ക് വേണ്ടി വാദിക്കുന്നയാളാണ്

  • @shajichandra8154
    @shajichandra8154 Рік тому +1

    നൂപുർ ശർമയുടെ കാര്യത്തിൽ മാഷിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നോ...
    അതും ഇതും തമ്മിൽ എന്താണ് വ്യത്യാസം..
    സ്വന്തം കാര്യമാവുമ്പോൾ ഭയങ്കര വിഷമം ആണ്..ല്ലേ
    അത് ആർക്കായാലും

  • @rajagopalankarappatta8896
    @rajagopalankarappatta8896 Рік тому

    പിന്നെ ഗണപതി സകല്പം മിത്താണെന്നത് സത്യമാണ്. മിത്താണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഹിന്ദുക്കൾഎല്ലാവരും , ചുരുക്കം പേരൊഴികെ ഗണപതിയെ വിശ്വാസത്തിന്റെ ഭാഗമായി ആരാധിക്കുന്നത്. മറ്റുള്ളവർക്കു മാത്രമല്ല അതു മിത്താകുന്നത്.
    അങ്ങനെ പറയുന്നത് ശരിയല്ല.
    ആയുർവേദത്തിൽ ശല്യക്രിയ ഉണ്ട്. അറ്റുപോയ ശരീര ഭാഗങ്ങൾ തുന്നിച്ചേർത്തതായി
    പറഞ്ഞിട്ടുണ്ട് എന്നു മനസ്സിലാക്കുന്നു.

  • @cpgopalakrishnan5504
    @cpgopalakrishnan5504 Рік тому +2

    You are very correct Thank you sir

  • @jyotznaashok2377
    @jyotznaashok2377 Рік тому

    സർ, താങ്കളുടെ ഈ വാക്കുകളെങ്കിലും മറ്റുള്ളവർ കേട്ടിരുന്നെങ്കിൽ ......

  • @divakaranpuliyassery8745
    @divakaranpuliyassery8745 Рік тому +5

    നവോഥാനത്തിന്പാരവെച്ച,കേരളത്തെ പിന്നോട്ട്നയി ച്ച സമരത്തിനു നേതൃത്വം നൽകിയ NSS രണ്ടാം വിമോചന സമരത്തിന് കോപ്പുകൂട്ടുകയാണ്.

    • @MidhunMathew5770
      @MidhunMathew5770 Рік тому +1

      😂😂😂😂 ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ മാഷേ. കേരളത്തിൽ എന്ത് നവോത്ഥാനമാണ് ഈ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് നടന്നത്.. ശബരിമലയിൽ നവോത്ഥാനം വേണം എന്നാൽ മറ്റുള്ള മതങ്ങളുടെ മത സ്ഥാപനങ്ങളിൽ നവോത്ഥാനം നടപ്പിലാ നടപ്പിലാക്കാൻ നട്ടെല്ലുണ്ടോ വിജയൻ. UCC യിൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ സ്വത്തവകാശം തുല്യമായ നൽകുവാൻ എത്ര കമ്മ്യൂണിസ്റ്റുകാരൻമാ ആ സ്ത്രീകളുടെ കൂടെ നിന്ന് നവോത്ഥാനത്തിന് സഹകരിക്കും

    • @MidhunMathew5770
      @MidhunMathew5770 Рік тому +1

      നവോത്ഥാന ഹിന്ദുക്കളുടെ ഇടയിൽ മാത്രം മതിയോ എന്റെ ദിവാകരൻ ചേട്ടാ😂😂😂 അതെന്ത് നവോത്ഥാനമാണ് സാറേ ഒന്നു പറയാമോ