BJP അക്കൗണ്ട് തുറക്കില്ല, അനിൽ ആൻ്റണിക്കെതിരെ A K ആൻ്റണി പ്രചാരണത്തിനിറങ്ങണം | M N Karassery

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 2,3 тис.

  • @almadeenamadeena782
    @almadeenamadeena782 5 місяців тому +32

    നാലാഴ്ചക്കിപ്പുറം ഇത് കാണുമ്പോൾ കാരശ്ശേരി മാഷിൻ്റെ പ്രവചനം!❤ആ ആറാം ഇന്ദ്രിയമായി രാഹുൽ ജീ പ്രവർത്തിക്കുന്നു, ഈ തെരഞ്ഞെടുപ്പിൽ,അങ്ങിനെ ❤ആ ഏഴാം ഇന്ദ്രിയം കോൺ:ആകട്ടെ!👌

  • @lekhaps489
    @lekhaps489 6 місяців тому +87

    വളരെ നല്ല ഒരു ചർച്ചയായിരുന്നു. രാഷ്ട്രീയപാർട്ടികൾക്ക് അല്ല, രാജ്യത്തിനാണ് പ്രാധാന്യം; ജനാധിപത്യത്തിന് ആണ് പ്രാധാന്യം!!

  • @kottappurathhouse20Kottappuram
    @kottappurathhouse20Kottappuram 6 місяців тому +3

    ഉണ്ടായിരുന്ന വില പോയി

  • @moideenkutty1507
    @moideenkutty1507 6 місяців тому +102

    കൊണ്ഗ്രെസ്സ് ഭരണത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും സമാദാനം ഉണ്ടായിരുന്നു 👍

    • @tortlani
      @tortlani 6 місяців тому +20

      മുംബൈ ആക്രമണം കണക്കിന് എന്നും സമാധാനം ആയിരുന്നു.

    • @pushpababu593
      @pushpababu593 6 місяців тому +6

      കാർഗിൽ യുദ്ധം ആരാ സമാധാനം പൊക്കിയത് p

    • @sivarajm8771
      @sivarajm8771 6 місяців тому +1

      Congress when start the minority appeasement , on that time here bjp improved, If congress hold their actual secularism and nationalism , they would not come this situation .

    • @RaveendranRaveendran-yd3tv
      @RaveendranRaveendran-yd3tv 6 місяців тому +1

      നിനക്ക് ഇപ്പോൾ എന്താടാ മന സമാധാന കുറവ്

    • @alexanderkurian697
      @alexanderkurian697 6 місяців тому +2

      You're absolutely correct. There was peace in the country during Congress regime, not pieces

  • @kumarspillai3666
    @kumarspillai3666 6 місяців тому +71

    ആര് വന്നാലും വികസനം വേണം നമ്മുടെ മക്കൾക്ക് നാട്ടിൽ തന്നെ ജോലി ചെയ്ത് ജീവിക്കണം കൊഴിഞ്ഞ് പോക്ക് നില്ക്കണം🙏🙏🙏

    • @ljljlj123
      @ljljlj123 6 місяців тому +9

      Modi ഭരണത്തിൽ,വികസിച്ചു യുവജനങ്ങൾ നാട് വിടുകയാണ്😂😂😂😂

    • @underworld2770
      @underworld2770 6 місяців тому +2

      നിങ്ങൾ പറഞ്ഞകൊഴിഞ്ഞുപോക്കില്ലെങ്കിൽ ഇവിടെ കിടന്നു പട്ടിണികിടന്നുചാവും 😂

    • @gopalanek8496
      @gopalanek8496 6 місяців тому +1

      കോൺഗ്രസ്‌ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നത് ന്യുനപക്ഷം ആണ്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 місяців тому +6

      നോർത്തിലെ യുവാക്കളാണല്ലോ കേരളത്തിലേക്ക് കൊഴിഞ്ഞു വീഴുന്നത്

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 місяців тому

      @@gopalanek8496 നെഹ്‌റു യുഗത്തിലേക്ക് പോണം 70%ആഗ്രഹിക്കുന്നു

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 6 місяців тому +35

    Congres തിരിച്ചു വരും ❤
    വർഗീയ വാദികൾ തൂത്തെറിയണം ..ഇന്ത്യക്കു നല്ലൊരു ഭരണം വരട്ടെ എന്ന് ആശംസിക്കുന്നു 😊😊ജയ്‌ഹിന്ദ്‌

  • @santhoshac2679
    @santhoshac2679 6 місяців тому +146

    കോൺഗ്രസ്സിൻ്റെ തകർച്ച മറ്റുള്ളവർ ഉണ്ടിക്കിയതാണോ മാഷേ . ബല്ലാത്ത കരച്ചിലാ ഇപ്പ ഇതൊക്കെ മുന്നേ കാണാതിരുന്നത് എന്ത് കൊണ്ട്? നേരായിരുന്നില്ല കോൺഗ്രസ്സ്

    • @unniag7019
      @unniag7019 6 місяців тому +2

      Gandhji demanded disbanding congress immediately after independence ,but Nehru didn't heed due to power greed.

    • @balachandranc6282
      @balachandranc6282 6 місяців тому

      Vaya
      Indriyam
      Pravarthichal
      Pora
      Jananendriyam
      Nokky
      Mathaverthirivu
      Pinnale
      Vottinnai
      Ottam

  • @sabarinathsabarinath4457
    @sabarinathsabarinath4457 6 місяців тому +28

    ഞാൽ 5 classil പഠിക്കുമ്പോൾ KSU. വിന്റെ സ്ഥാനർത്ഥിയായി തുടങ്ങിയ രാഷ്ട്രിയമാണ് School മുഴുവൻ SFI വിജയിക്കുന്ന കാലഘട്ടം വീട്ടിൽ എല്ലാം വരു കമ്യൂണിസ്റ്റ്കൾ എന്നിട്ടു കലാലയ രാഷ്ട്രിയത്തിൽ KSU വിന് വേണ്ടി പ്രവർത്തിച്ച ആൾ ആണ് ഞാൻ ഇപ്പോൾ കോൺഗ്രസ്സിന സമ്മർദ്ധത്തിലാക്കുന്ന...... ന്യൂനപക്ഷങ്ങൾ. അതിന്റെ തിക്ത ഫലം...കോൺഗ്രസ്സ്....അനുഭവിക്കുന്നു

    • @Vibes3438
      @Vibes3438 6 місяців тому +2

      Bjp🇮🇳❤️👍

    • @smk4250
      @smk4250 6 місяців тому

      എന്താണ് ആ സമ്മർദ്ദം

  • @josephkuttappan9376
    @josephkuttappan9376 6 місяців тому +11

    Very good well come 100%correct Big salute

  • @afsarbabu2672
    @afsarbabu2672 6 місяців тому +1

    വളരെ കൃത്യവും സ്പഷ്ടവുമായ അഭിപ്രായങ്ങൾ...😊 കാരശ്ശേരി മാഷ്ക്ക് അഭിനന്ദനങ്ങൾ ❤

  • @harimundakkodi
    @harimundakkodi 6 місяців тому +56

    ഹിന്ദു.. എന്നത് ജാതി അല്ല സർ.. ദേശീയത എന്നെ അർഥമോള്ളൂ

    • @balanp4172
      @balanp4172 6 місяців тому +3

      ഹിന്ദു മതത്തിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന് ചാതുർവർണ്ണ്യ വ്യവസ്ഥയാണ് അതായത് ജാതിവ്യവസ്ഥ . ഹിന്ദുക്കളുടെ മൊത്തം കാര്യം ഏറ്റെടുക്കാൻ ശ്രമിക്കുന്ന വർ നീചമായ ജാതിവ്യവസ്ഥക്കെതിരെ പ്രവർത്തിക്കുന്നില്ലായെന്ന് മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദൈവം ആർക്കെങ്കിലും ജാതി കൊടുത്തിട്ടുണ്ടോ? ഇല്ല. ഹിന്ദുവെന്നാൽ ദേശീയതയല്ല. അത് ഒരു സംസ്ക്കാരമാണ്.

    • @ahammedparambadan8464
      @ahammedparambadan8464 6 місяців тому

      ആര് പറഞ്ഞു ഇന്ദു എന്നാൽ ദേശീയത എന്ന്

    • @ASARD2024
      @ASARD2024 6 місяців тому

      അച്ചോടാ😂

    • @mashoodmuguroad1597
      @mashoodmuguroad1597 6 місяців тому

      പള്ളി പൊളിക്കലാണ് ജോലി ഹിന്ദു എന്നാൽ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 6 місяців тому +1

      ​@mashoodmuguroad1597 ക്ഷേത്രം പൊളിച്ചു പളളി പണിതാൽ, സ്വാഭാവിക പ്രതികരണം ഉണ്ടാകും

  • @48Dileep
    @48Dileep 6 місяців тому +13

    Mr. കാരശേരി ഈ വീഡിയോ യുടെ താഴെ ഉള്ള കമന്റ്സ് വായിക്കണം. എന്നിട്ട് ഈ തൊഴിൽ തുടരണോ എന്ന് തീരുമാനിക്കണം 😂😂😂

  • @Lonewarrior001
    @Lonewarrior001 6 місяців тому +97

    കരശേരി തങ്ങൾ വളരെ നിഷ്പക്ഷമായി നില്കുന്നു 😄😄😄...
    മതസ്നേഹവും ബിജെപി വിരുദ്ധത മാത്രം

    • @SajeevPP-rz9rc
      @SajeevPP-rz9rc 6 місяців тому +3

      BJP communal party. Ippol bond janadrohi party.

    • @nasirbhr8996
      @nasirbhr8996 6 місяців тому +3

      *അരിയും, മലരും, കുന്ദിരിക്കവും വിൽക്കുന്ന സ്നേഹത്തിൻ്റെ ഷോപ്പുകൾ പൂട്ടിപോകില്ലേ*

    • @manivk1681
      @manivk1681 6 місяців тому

      ​@@nasirbhr8996അങ്ങനെ പറയരുത് വർഗീയത യാവൂട്ടാ!!!! ഇത് കേരളമാണ് 😂

    • @Royals719
      @Royals719 6 місяців тому

      ശരിയാണ് !

    • @cookingworld3095
      @cookingworld3095 6 місяців тому


      Sar sangiye parayumbol kuru pottum sar

  • @sununk527
    @sununk527 5 місяців тому +3

    കാരിശ്ശേരി മാഷ് പറഞ്ഞത് സത്യം. പറയുന്നത് മനസ്സിലാക്കാത്തവർ അദ്ദേഹത്തെ കുറ്റം പറയുന്നു
    ഗാന്ധിജി അവസാനം കോൺഗ്രസ്സ് എങ്ങിനെ പ്രവർത്തിക്കണം ഇന്ത്യൻ ജനത എന്ത് ചെയ്യണം എന്ന് എല്ലാം പറഞ്ഞ ഏഴുതിയത്
    .അത് നവജീവൻ പുസ്തകമാക്കിയിട്ടുണ്ട്.
    അത് എല്ലാവരും വായിച്ചാൽ കാരിശ്ശേരി മാഷ് പറഞ്ഞത് മനസ്സിലാകും.

  • @safarilistener7191
    @safarilistener7191 6 місяців тому +73

    ഇവിടെ കമന്റ് ചെയ്തവരിൽ ആരെങ്കിലും ഈ ഇന്റർവ്യൂ പകുതിയെങ്കിലും പോലും കണ്ടവരല്ല എന്നത് ഉറപ്പ്. ഇത്ര വസ്തുനിഷ്ഠവും സത്യസന്ധവുമായി സംസാരിക്കാൻ ഇന്നീ കേരളത്തിൽ കാരശ്ശേരി മാത്രം.

  • @dkbangalore6622
    @dkbangalore6622 6 місяців тому +15

    പ്രിയപ്പെട്ട കാരശ്ശേരി മാഷ് നിങ്ങളൊന്നു മനസ്സിലാക്കണം പഴയകാലത്ത് അതായത് കോൺഗ്രസിന്റെ പ്രതാപ കാലഘട്ടത്തിലെ ജനസമൂഹം അല്ല ഇന്ത്യയിലുള്ള ഇന്നത്തെ ജനസമൂഹം ഇന്നത്തെ ജനസമൂഹത്തെ സംബന്ധിച്ചിടത്തോളം അവർക്ക് നേതാവാണ് അവർക്ക് ലീഡർ ആകണം അത്തരത്തിൽ ചിന്താഗതിയുള്ള വ്യക്തികളാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് അതിന് പറ്റിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഭാരതീയ ജനത പാർട്ടി ഭാരതത്തിലെ ജനങ്ങൾക്ക് നേതാവ് ആകാം മന്ത്രി ആകാം എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സംബന്ധിച്ചടത്തോളം രാഹുൽ ഗാന്ധിയാണ് എല്ലാം രാജകുമാരനായ അദ്ദേഹത്തിന്റെ എല്ലാ തീരുമാനവും നടന്ന കൂടുതൽ സത്യസന്ധമായി പറഞ്ഞാൽ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രാഹുൽ ഗാന്ധിക്ക് ഇന്ത്യയിൽ ഇനിയൊരു ഭാവിയില്ല ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിഭാഗം ആ വിഭാഗത്തിന്റെ പേരിൽ വളർന്നു കഴിഞ്ഞു ഉണർന്നു കഴിഞ്ഞു അതിന്റെ ഉദാഹരണമാണ് ഇന്ന് മോദിയും എന്നാൽ മോദിക്കെതിരെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്ന് അദ്ദേഹത്തെ എതിർക്കാൻ വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതും അവിടെയും അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് അവർക്കറിയാം കാരണം ജനാധിപത്യത്തിന്റെ അന്തസായ വോട്ട് അവകാശം വിനിയോഗിക്കുന്ന വോട്ടർമാരെ സംബന്ധിച്ചിടത്തോളം സത്യവും തിരിച്ചറിയാനുള്ള കഴിവുണ്ട്. അഴിമതി നടത്തിയ ഡൽഹി മുഖ്യമന്ത്രിക്ക് കെജ്രിവാളിനെ സപ്പോർട്ട് കൊടുക്കാൻ വേണ്ടി കള്ളന്മാർ എല്ലാം കൂടി ഒരുമിച്ചുകൂടി പ്രക്ഷോഭം നയിക്കുന്നത് ജനം കണ്ടു കൊണ്ടിരിക്കുന്നു കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭരണകാലഘട്ടത്തിൽ നടന്ന അഴിമതി അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തിന് അണ്ണാ ഹസായ്ക്കൊപ്പം അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയ കെജ്രിവാൾ അന്ന് നേതൃത്വം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് A A P. എന്നാൽ ഇനി പ്രസ്ഥാനം ഏറ്റവും വലിയ അഴിമതി നടത്തിയിരിക്കുന്നു. ചെയ്തുകൊണ്ട് പ്രതിപക്ഷമുന്നണി ഒന്നടക്കം കള്ളന്മാർക്ക് കഞ്ഞി വെക്കുന്ന പ്രധാനമായി മാറിക്കൊണ്ടിരിക്കുന്നു

  • @AKSabu-hh8fr
    @AKSabu-hh8fr 6 місяців тому +63

    മാഷിനെ ബഹുമാനവും സ്നേഹവും ആണ് പക്ഷെ ഈ കാര്യത്തിൽ താങ്കളുടെ ആഗ്രഹം വ്യാമോഹമായി പോയല്ലോ എന്ന് പറയാതെ വയ്യ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 місяців тому

      ഭീകര വാദി കാരശ്ശേരി...😂

  • @ManiKandan-ou9jc
    @ManiKandan-ou9jc 6 місяців тому +30

    ചിരിപ്പിച്ചു കൊല്ലല്ലെ മാഷെ
    😂😂😂😂😂😂

  • @muhammadpshah9658
    @muhammadpshah9658 6 місяців тому +23

    വളരെ ശരിയാണ് മാഷെ അഭിപ്രായം

  • @sujathakr9055
    @sujathakr9055 6 місяців тому +16

    വളരെ നല്ല സംവാദം എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നു എങ്കിൽ

  • @prathapprathap457
    @prathapprathap457 6 місяців тому +74

    എന്താ കഷ്ടം2047അതാണ് മനസ്സിലെ ആഗ്രഹംഭയങ്കര നിരീക്ഷണം തന്നെഅതുകൊണ്ടാണേ യുഎഇ രേന്ദ്രമോഡിയെ സ്വീകരിക്കുന്നത്ഇവിടത്തെ കമ്പോളം കണ്ടിട്ടാണ്

    • @User7446xck
      @User7446xck 6 місяців тому

      25 kollam koodi koduthal sadaranakar ellam suicide cheyunathu kanendi varum 😅

  • @subramanian.n1716
    @subramanian.n1716 6 місяців тому +33

    മാഷേ താങ്കളുടെ നിലവിലെ ഈ പ്രസ്താവന കേൾക്കുമ്പോൾ ദുഃഖം തോന്നുന്നു താങ്കളുടെ വ്യക്തിപരമായ താത്പര്യം മറ്റുള്ളവർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് അധികാരത്തിൽ വരുകയൊ ണെങ്കിൽ നന്ന് എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണ് ഒരു കൂട്ടം അഴിമതിക്കാരുടെ കൂട്ടുമാണ് ഇന്ത്യാ മുന്നണി എന്ന് മാഷ് ഓർക്കുക

    • @arshadpaneri
      @arshadpaneri 6 місяців тому

      ബോണ്ട് ജനതാ പാർട്ടി നശിക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 місяців тому +2

      എ class ഭീകര vaadhi...

    • @pvm4299
      @pvm4299 6 місяців тому +5

      ബിജെപി യുടെ പ്രധാന ജോലിയെന്താ ???
      കക്കൽ തന്നെയല്ലേ

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 місяців тому +3

      @@pvm4299 അത് നീ 🔥ട്ടം തിന്നുന്നത് kondu തോന്നുന്നതാ . അത് നിർത്തിയാൽ ഓകെ ആവും ട്ടോ...

    • @k.mabdulkhader2936
      @k.mabdulkhader2936 6 місяців тому +1

      അഴിമതി ഇല്ലാത്ത രാഷ്ട്ര സേവകന്മാർ ആരാണ് എന്ന് കൂടി പറയ്😮

  • @kvn6136
    @kvn6136 6 місяців тому +120

    കാരശ്ശേരി പറഞ്ഞത് വിഴുങ്ങേണ്ടി വരും

    • @Sree-c8l
      @Sree-c8l 6 місяців тому +2

      adani ambani bond bond ennu paranjittu list bank thannappol athil adani yum illa ambani yum illa.

    • @naturevibezz
      @naturevibezz 6 місяців тому

      ​@@Sree-c8l avaroke budhi poorvam electoral trusts scheme vazhi aanu Paisa kodthathu
      Athinte details nganeyado sbi ku purathu vidan patunathu?

  • @MaryIssac-ix3mv
    @MaryIssac-ix3mv 6 місяців тому +14

    കാരശ്ശേരി മാഷിന്റെ സംഭാഷണം വളരെ കൃത്യതയുള്ളതായിരുന്നു. സാറിന് അനുമോദനങ്ങൾ കോൺഗ്രസിന്റെ കണ്ണുതുറപ്പിക്കട്ടെ

    • @k.vvijayan8749
      @k.vvijayan8749 6 місяців тому

      ചരിത്രകാരനും പണ്ഡിതനുമായ കാരശ്ശേരി മാഷ്

    • @unnikrishnannair5098
      @unnikrishnannair5098 6 місяців тому

      കണ്ണ് അടയാതെ നോക്കിയാൽ മതി

  • @bijupavara2335
    @bijupavara2335 5 місяців тому +1

    പത്രക്കാരൻ പക്ഷപാതി ആയി സംസാരിക്കുന്നു.

  • @serveall7421
    @serveall7421 6 місяців тому +6

    കാരശ്ശേരി സൂപ്പർ

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 6 місяців тому +35

    കാരശ്ശേരി മാഷേ, ഒരു കാര്യം പറയട്ടെ കേന്ദ്രഭരണപൄദേശമാഖിയാൽ 90രൂപയക് പെട്രോളും,മദ്യതിനും നല്ല വിലക്കുറവിൽ കിട്ടും. മാഹിയിലും മറ്റും പോകാതേ കഴിക്കാം. അത്രമാത്രം.

  • @muralinair3698
    @muralinair3698 6 місяців тому +2

    "INDIA"
    ഇനി ....ഭാരതത്തിന്റെ
    "മംഗല്യ സൂത്ര "
    സ്നേഹത്തിന്റെ
    ബഹുമാനത്തിന്റെ
    വിശ്വാസത്തിന്റെ
    നീതിയുടെ
    നന്മയുടെ ...
    നമ്മെളെന്നും നമുക്കൊപ്പം
    "INDIA "

  • @anwarpalliyalil2193
    @anwarpalliyalil2193 6 місяців тому +1

    16:15 😁😁👍👍

  • @jayaraj919
    @jayaraj919 6 місяців тому +30

    കാരശ്ശേരിയുടെ മനസ്സിലിരിപ്പ് എല്ലാവർക്കും മനസ്സിലായി

  • @kiranramdas4543
    @kiranramdas4543 6 місяців тому +37

    ഇജ്ജാതി വെളുപിക്കൽ ഒക്കെ പണ്ട് നടക്കുമായിരുന്നു.. ഇന്ന് നടക്കില്ല.

  • @hariskk2838
    @hariskk2838 6 місяців тому +4

    Correct veiw

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 4 місяці тому +1

    ഇപ്പോൾ ഇന്ത്യ മുന്നണി ഭരിക്കുന്നു

  • @kareemparuthikunnanabdul7911
    @kareemparuthikunnanabdul7911 6 місяців тому +10

    ഏകാധിപത്യവും പണാധിപത്യവും തകരും

  • @mymaruthi
    @mymaruthi 6 місяців тому +20

    മോഡിയെ അങ്ങനെ കൊച്ചാക്കല്ലേ കരാശ്ശേരി sir

  • @krishnakumar26
    @krishnakumar26 6 місяців тому +10

    അരുണാ ചൽ പ്രദേശ് കാരശ്ശേരി ക്കറിയാമോ
    60 ൽ 47 സീറ്റ് നല്കി കോൺഗ്രസ്സ് അധികാരത്തിൽ വന്ന് 2 മാസത്തിനുള്ളിൽ 47 പേരും BJP ആയി
    ഇന്നലെ 5 സീറ്റിൽ BJP ക്ക് എതിര് നോമിനേഷൻ കൊടുക്കാൻ പോലും തയ്യാറായില്ല
    ഈ കോൺഗ്രസ്സിനെ അയച്ചാൽ എന്താണ ഉറപ്പ്
    നമ്മളുടെ വിശ്വാസം കാല് മാറില്ല എന്നുറു പ്പള്ളവർക്ക് കൊടുക്കണം

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv 6 місяців тому +45

    പത്ത് ഇന്ദ്രിയത്തിൽ ഏതാടോ ഏഴാം ഇന്ദ്രിയം .വട്ടായെന്ന് തോന്നുന്നു .

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 6 місяців тому +1

      സ്കലിക്കുന്ന ഇന്ദ്രിയത്തെ പറ്റിയാണ് തഖിയ മാഷ് പറയുന്നത്

    • @muthoobitmax0135
      @muthoobitmax0135 6 місяців тому +1

      ഇന്ദ്രിയങ്ങൾ 6 അല്ലേ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 6 місяців тому

      @@muthoobitmax0135 പഞ്ചേന്ദ്രിയങ്ങളാണ്

    • @pranjanandasaraswati-sc2sv
      @pranjanandasaraswati-sc2sv 6 місяців тому

      5ജ്ഞാനേന്ദ്രിയങ്ങൾ,5കർമ്മേന്ദ്രിയങ്ങൾ .

  • @ashoknair6918
    @ashoknair6918 6 місяців тому +22

    നന്ദി മലയാളമേ... ഇത് പോലുള്ള നീലകുറുക്കമ്മാരെ തിരിച്ചറിയുന്നതിന്. ഒരൊറ്റ supportive കമന്റും കാണാൻ കഴിഞ്ഞില്ല. നന്ദി.... 🙏🏼

    • @jay1735
      @jay1735 6 місяців тому

      താങ്കളുടെ പോലുള്ള ചിന്താഗതിക്കാർ ന്യൂനപക്ഷം ആണെന്ന് മനസിലാക്കുക

  • @161961saj
    @161961saj 6 місяців тому +1

    SDPI UDF ൽ ചേർന്നു മാഷേ !!!

  • @mukundanpooparambil16227
    @mukundanpooparambil16227 6 місяців тому +36

    കാരശ്ശേരി മാഷിന്റെ കുറെ നടക്കാത്ത സ്വപ്‌നങ്ങൾ കേൾക്കാൻ കഴിഞ്ഞു 😮

  • @DomainSolutions-gb4xb
    @DomainSolutions-gb4xb 6 місяців тому +6

    എന്തൊക്കെ പഠിച്ചാലും എന്തൊക്കെ ചിലച്ചാലും അവസാനം മുറി മുറി തന്നെ ' 😅

  • @reghunathe2504
    @reghunathe2504 6 місяців тому +49

    പകുതി പഴുത്ത പച്ച മുളക്

    • @girishnair6492
      @girishnair6492 6 місяців тому

      പകുതി അല്ല മുഴുവൻ പച്ച മുളക്

    • @fasil5961
      @fasil5961 6 місяців тому

      കാന്താരിമുളക്​@@girishnair6492

  • @nithyanp4344
    @nithyanp4344 6 місяців тому

    കാരശ്ശേരി ആയാലും ബാലുശേരി ആയാലും ഞമ്മക്ക് ഞമ്മൻ്റെ ദീനം ബാധിച്ച ദീനാണ് ബലുത്.😅😅

  • @JalajanMK
    @JalajanMK 6 місяців тому

    മാഷ് പറഞ്ഞത് ശരി, സത്യത്തിന്റെ മുഖം വികൃതം

  • @lathikagopidasmenon9488
    @lathikagopidasmenon9488 6 місяців тому +14

    കാക്കമാരുടെ അനുവാദം വാങ്ങിയിട്ട് വേണം കോൺഗ്രസ്സുകാർ അഭിപ്രായം പറയാൻ.

  • @deepu7ful
    @deepu7ful 6 місяців тому +56

    മതം തിന്നു ജീവിക്കുന്ന ജീവി

    • @noufalcm70
      @noufalcm70 6 місяців тому +3

      Mongiji😂😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 6 місяців тому

      മതം തിന്നുജീവിക്കുന്നത് ആരാണെന്ന് ജനത്തിനറിയാം 🤣മതമില്ലെങ്കിൽ സങ്കി ഉണ്ടോ.. എന്നിട്ട് പുതിയകണ്ടു പിടുത്തവുമായി വന്നിരിക്കുന്നു..

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 місяців тому

      ​@@noufalcm70 മമ്മദ് kundan...

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 6 місяців тому

      ഒരിക്കലുമല്ല
      സത്യസന്ധനായ നിഷ്പക്ഷനിരീക്ഷകൻ

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 місяців тому

      @@sainulabid.k.p.m7691 ആര് !?
      Sudu കാരശ്ശേരിയോ.. 😋

  • @vjayan2092
    @vjayan2092 6 місяців тому +70

    വളരെ ശരി. ഒരു മകൻ മരിച്ചപ്പോൾ മറ്റെ മകനെ കൊണ്ടുവന്നു. പാർട്ടിയെ ഒരു കുടുംബത്തിൽ കെട്ടിയിട്ടു നശിപ്പിച്ചു

    • @asokanA-tt4cf
      @asokanA-tt4cf 6 місяців тому +1

      ❤❤9

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 місяців тому +1

      ബിജെപിയിൽ മക്കൾ രാഷ്ട്രീയം തുടരുന്നു

    • @vjayan2092
      @vjayan2092 6 місяців тому

      @@mariyammaliyakkal9719 കോൺഗ്രസ്സിൽ അമ്മയും മക്കളും ഒരുമിച്ച് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത് കാണാറുണ്ട്. മക്കൾ രാഷ്ട്രീയം എല്ലാ പാർട്ടിയിലും ഉണ്ട്. ഗാന്ധി പേര് ഉപേക്ഷിക്കാൻ മടിയുള്ള ഒരു കുടുംബം ഇവരെ ഉള്ളൂ. യഥാർത ഗാന്ധി കുടുംബത്തെ രാഷ്ട്രം വിസ്മരിച്ചു.

    • @vjayan2092
      @vjayan2092 6 місяців тому

      ​@@mariyammaliyakkal9719അമ്മയും മക്കളും ഒരുമിച്ച് യോഗങ്ങളിൽ പങ്കെടുക്കുന്നത് കാണാറുണ്ട്. മക്കൾ രാഷ്ട്രീയം എല്ലാ പാർട്ടിയിലും ഉണ്ട്. ഇവിടെ ഡ്യൂപ്ലിക്കേറ്റ് ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസ്സ് ഇല്ല എന്നാണ് ധാരണ

    • @jijosfarm8947
      @jijosfarm8947 6 місяців тому

      അതുകൊണ്ടാണോ മോദി ഭാര്യ യെ ഉപേക്ഷിച്ചത് 😂

  • @Ramesanasari
    @Ramesanasari 6 місяців тому +9

    Kaarasseri mashe... Jai Hind 🙏👍❤️🎉🎂🎉

  • @MuhammadShahaban-lu9cd
    @MuhammadShahaban-lu9cd 6 місяців тому +5

    രാഷ്ട്രീയത്തിന് ബദലായി ഒരു സംവിധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കാരണം മൂന്ന് കോടി ജനങ്ങളുടെ സമ്മദിധായം എന്ന വിശ്വാസത്തെ ചൂഷണം ചെയ്ത് കൊണ്ട് കുറച്ചുപേർ മാത്രം ഇവിടെ ആർഭാട ജീവിതം നടത്തുന്നു രാഷ്ട്രീയ എന്നത് ഇപ്പോൾ മുതൽ മുടക്കില്ലാത്ത ഒരു വൻ കച്ചവടമായ് മാറിക്കഴിഞ്ഞിരിക്കുന്നു അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇലട്രൽ ബോണ്ട് സമ്പ്രദായം.രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ എല്ലാ വിശ്വാസവും നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് ജനങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത്.

    • @sasidharan8352
      @sasidharan8352 6 місяців тому

      😊

    • @thressiakm880
      @thressiakm880 4 місяці тому

      ചോദ്യങ്ങൾക്കുത്തരംപറയുന്നില്ല

  • @saviomarkose7397
    @saviomarkose7397 6 місяців тому +15

    ഇസ്ലാമിക രാജ്യം ആയാലോ മാഷെ

    • @AbdulKarim-ed6tv
      @AbdulKarim-ed6tv 6 місяців тому +3

      ഇയാള് നിരീശ്വര വാദി ആണെന്ന് അറിയാത്ത ആരാ ഉളളത് 😢

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 місяців тому +1

      അന്നും മൂപര് നിസ്കരിക്കൂല...

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 6 місяців тому

      ഇസ്ലാമിക രാജ്യസങ്കല്പത്തെ അര നൂറ്റാണ്ടായി എതിർത്തു പോരുന്ന വ്യക്തിയാണ് കാരശ്ശേരി..

  • @mnajeebmohammed6787
    @mnajeebmohammed6787 6 місяців тому +120

    നിലപാടില്ലാത്ത മനുഷ്യൻ' കോൺഗ്രസ് കാരനല്ല കമ്മ്യൂണിസ്റ്റ് അനുഭാവിയല്ല BJP വിരോധി AAP അല്ല ശരിക്കും താങ്കൾ ആരാണാവോ.

    • @pillaithampi9627
      @pillaithampi9627 6 місяців тому +22

      SDPI ആണ്. ഇസ്ലാമിക ഭരണം സ്വപ്നം കാണുന്ന മഹാൻ.

    • @DineshJohnKoyya
      @DineshJohnKoyya 6 місяців тому +17

      ഇവരിൽ ആരെങ്കിലും ആകണം എന്ന് നിയമം ഉണ്ടോ?

    • @dreamIndia121
      @dreamIndia121 6 місяців тому +8

      ബിജെപി വിരുദ്ധ നിക്പക്ഷൻ ബിജെപി എന്നാൽ വർഗീയ പാർട്ടി ആണെല്ലോ

    • @balachandranc6282
      @balachandranc6282 6 місяців тому

      Transgenter

    • @sanalkumarkrishna
      @sanalkumarkrishna 6 місяців тому +11

      രാഷ്ട്രീയ നിലപാട് മതി . രാഷ്ട്രീയ പാർട്ടി വേണം എന്നില്ല. രാഷ്ട്രീയ നിലപാട് അദ്ദേഹത്തിനുണ്ട് താനും

  • @bijubijukv1572
    @bijubijukv1572 6 місяців тому +8

    മാഷിന്റെ ബുദ്ധിക്ക് ഇരട്ടി വയസായി

  • @AraviAravi-u8h
    @AraviAravi-u8h 6 місяців тому +1

    ഈ കാരക്കു ഇത്ര പൊലം ഇല്ലേ

  • @hafzath3277
    @hafzath3277 6 місяців тому +1

    എ. കെ ആന്റണി യെക്കുറിച്ച് പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @rajeeshkolangattu2974
    @rajeeshkolangattu2974 6 місяців тому +34

    Karasseri Mashe …. Full comedy ya

  • @vinodkumar-li4uc
    @vinodkumar-li4uc 6 місяців тому +17

    Im a hindu.. My wife is christian.... Children are hindu and christian name..... We will vote for BJP because seeing ഗോവ, നോർത്ത് ഈസ്റ്റ്‌ ബിജെപി സപ്പോർട്ട് by ക്രിസ്ത്യൻ community... ഈ കേരളത്തിൽ ആളുകളെ thettidhharippikkunnu... അച്ചന്മാർ ഉളുപ്പില്ലാതെ സംസാരിക്കുന്നു.... കാര്യം സാധിക്കണം മോഡിയെ കൊണ്ട് പക്ഷെ സമയം വരുമ്പോൾ ഇങ്ങനെ ഉള്ള ഡയലോഗ് അടിച്ചു ബിജെപിക്ക് വിശ്വാസമില്ലാതാക്കുന്നു...... രണ്ടു vallathhil കാലു വയ്ക്കുന്നു...... പിന്നെ ഒന്നും ചെയ്തില്ല sahayichhille.. റബ്ബർ കോപ്പു. പിന്നെ blabla... ഉളുപ്പ് വേണം

    • @Likhitha-v4j
      @Likhitha-v4j 6 місяців тому +1

      മണിപ്പൂർ സംഭവം അറിയാത്ത ഹിന്ദ്ത്യാനി😂

  • @sajeevkorattikkal5090
    @sajeevkorattikkal5090 6 місяців тому +39

    Foolishness

  • @surenm4981
    @surenm4981 6 місяців тому +3

    എന്നത്തേയും പോലെ പ്രസക്തവും നിഷ്പക്ഷവുമായ നിലപാടു തന്നെ മാഷുടെ ത്. നമ്മുടെ ജനാധിപത്യം നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്ന കാരശ്ശരി മാഷുടെ അഭിപ്രായങ്ങളോടു പൂർണമായും യോജിക്കുന്നു..

  • @AnilKumar-tv4fk
    @AnilKumar-tv4fk 6 місяців тому +4

    20047ൽ നമ്മുടെ രാജ്യം വരാൻ വേണ്ടി കാരശ്ശേരി മാഷും ആഗ്രഹിക്കുന്നുണ്ട്, പക്ഷേ നടക്കില്ല മാഷേ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ താങ്കൾ ഇവിടെ തന്നെ കാണണം മേലിൽ തന്നെ ഒരു കാരണവശാലും ഒരു സാംസ്കാരിക നായകനായി കാണില്ല ജനം മറിച്ച്, ഒരു ഭീകരവാദ ഗ്രൂപ്പിന്റെ ആളായി മാത്രമേ കാണൂ

  • @malayalee12
    @malayalee12 5 місяців тому +1

    പല കാര്യങ്ങളിലും
    ഇദ്ദേഹം അഭിപ്രായം പറയുമെങ്കിലും ഏതെങ്കിലും മതത്തെയോ ജാതിയെയോ തെറി പറഞ്ഞതായി അറിയില്ല.

  • @gastronomygastronomy8789
    @gastronomygastronomy8789 6 місяців тому +59

    😂😂 മാഷിനെ ...കരിഞ്ഞു ഇരിക്കുന്ന അവസ്ഥ റിസൾട്ട്‌ ടൈം ഇപ്പഴേ ഞാൻ കാണുന്നു 😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 місяців тому

      Sudu കറശ്ശേരി..😂

  • @taxvisor261
    @taxvisor261 6 місяців тому +4

    ആഗ്രഹവും യഥാർഥ്യവും തമ്മിലുള്ള അന്തരം വളരെ വലുതാണ്

  • @techs9994
    @techs9994 6 місяців тому +12

    കാരശ്ശേരി ഒക്കെ വിഷത്തെക്കാൾ അപകടകാരി ആണ്

  • @hassantk2017
    @hassantk2017 6 місяців тому +5

    MN കാരശ്ശേരിയും ഞാനും ഒരേ പ്രായക്കാരാണ്. ഹൈസ്ക്കൂളിൽ 1 കൊല്ലം വ്യത്യാസത്തിൽ പഠിച്ചവരാണ്. ഇത്രയും പറഞ്ഞത് അദ്ദേഹത്തിൻ്റെ ചരിത്ര അവബോധത്തെ തുറന്ന് കാണിക്കാനാണ്. 69 ൽ ഇന്ദിരാഗാന്ധി Bank ദേശസാൽക്കരണവും പ്രിവി പഴ്സ് നിർത്തലാക്കിയതിനും പിന്നിൽ പ്രവർത്തിച്ചതാരാ? കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരക്ക് ഭൂരിപക്ഷം നഷ്ടമായി. ഇടത് പക്ഷം ചിന്തുണച്ചു. ഭരണം നിലനിന്നു. അവർ വെച്ച വ്യവസ്ഥകളായിരുന്നു, പ്രിവി പഴ്സും ബാങ്ക് ദേശസാൽക്കരണവും. ഇത് പോലെ 2004 വാജ്പേയിക്ക് ഭരണം പോയതെങ്ങനെയാണ്? ആർക്കും ഭൂരിപക്ഷമില്ലായിരുന്നു. അന്നാദ്യമായി സോണിയാജി CPM കേന്ദ്രക്കമ്മറ്റി ഓഫീസിലെത്തി. 63 LDF MP മാർ പിന്തുണച്ചു. ഒന്നാം UPA . ഇതൊക്കെ മറച്ചുവെച്ചുകൊണ്ടുള്ള ചരിത്രം പറച്ചിൽ അസ്വസ്ഥതയുണ്ടാക്കും. ആൾ മറ്റൊരു ശങ്കരൻ വക്കീലാണ്. ആഗോളതാപനം പോലും പിണറായി കേരളം ഭരിക്കുന്നത് കൊണ്ടാണെന്നത് തട്ടിവിട്ടു കളയും. അപ്പോൾ ആ ശരീര ഭാഷ കാണാനാണ് രസം.

    • @Arch2000
      @Arch2000 6 місяців тому +1

      ശരി ഒരേ പ്രായക്കാരൻ സാറേ....

    • @Surendranp.s-gz5yt
      @Surendranp.s-gz5yt 6 місяців тому

      ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല .അത് മാഷ്ക്ക് തന്നെ അറിയാം. എടുത്തു പറയുന്ന കാരണങ്ങൾ അത് വ്യക്തമാക്കുന്നുണ്ട്.

  • @1985ABC
    @1985ABC 6 місяців тому +5

    100 % true

  • @jineeshtp9992
    @jineeshtp9992 6 місяців тому +8

    ആന്റണി പത്തനം തിട്ട പോയി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കണം... ഇല്ലെങ്കിൽ ഇയാളൊക്കെ എന്ത് നേതാവാണ്.

  • @babumullachery7315
    @babumullachery7315 6 місяців тому +7

    ഇവനെ എന്തിനാ മാഷ് എന്ന് വിളിച്ചു യഥാർത്ഥ മാഷന്മാരുടെ വില കളയുന്നെ

  • @nandanankuttan9634
    @nandanankuttan9634 6 місяців тому +19

    കാരശ്ശേരി മാഷ് ചോദിച്ചു, 20 എംപിമാരും സിപിഎമ്മിന് ഉണ്ടായിട്ട് അവിടെ പോയി എന്ത് ചെയ്യാനാണെന്ന്! അത് ഞങ്ങൾ പോണത് "കൂവാനാണ്" 😂 ആള് വേണ്ടേ? സംസാരിക്കാൻ ഞങ്ങൾക്ക് അറിയില്ല, ആരെങ്കിലും എഴുതി തന്നാൽ തന്നെ കോൺസ്റ്റിറ്റ്യൂഷൻ എന്നത് ഞങ്ങൾ "കോൺസ്റ്റിപ്പേഷൻ"😂 എന്ന് വായിക്കും തിരുവനന്തപുരത്ത് തരൂർ ജയിച്ചാൽ തിരുവനന്തപുരത്തുകാരി പൊട്ടന്മാരാണ് വിവരമില്ലാത്തവർ കാരണം തരൂർ തിരുവനന്തപുരം മൂന്നുപ്രാവശ്യം ഇരുന്നിട്ടും ഒന്നും ചെയ്തിട്ടില്ല കുറച്ച് ഹൈമാസ്റ്റ് ലൈറ്റ് ഇട്ടിട്ടുണ്ട് തരൂർ പറയുന്ന ബൈപ്പാസ് ആര് ചെയ്തതാണെന്ന് ജനങ്ങൾക്ക് നല്ലതുപോലെ അറിയാം ഞാൻ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഒരു വോട്ടർ ആണ് ബിജെപിക്കാരൻ അല്ല

  • @malavikamenon4465
    @malavikamenon4465 6 місяців тому +49

    വളരെ ശക്തയായ ഒരു ഭരണാധികാരി ആയിരുന്നു ഇന്ദിരാഗാന്ധി....... ആരുടെ മുമ്പിലും മുട്ടുമടക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഉരുക്കു വനിത.......
    ഇന്ദിരാഗാന്ധി കൊല്ലപ്പെടും എന്നും...... ഭരണ അട്ടിമറി നടക്കും എന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത അനുയായികളും ആയി ചർച്ച നടത്തി അവരുടെ കൂടി അഭിപ്രായത്തിൽ ഇന്ദിരാഗാന്ധി എടുത്ത തീരുമാനമാണ് അടിയന്തരാവസ്ഥ.....
    അല്ലാതെ അധികാരത്തിന്റെ കുന്തളിപ്പ് കാണിക്കാൻ അല്ല.......
    താൻ കൊല്ലപ്പെടും എന്നുള്ള ഉറപ്പ് അവർക്ക് ഉണ്ടായിരുന്നിട്ടും ചങ്കൂറ്റത്തോടുകൂടി നിന്ന് ഒരു സ്ത്രീയാണ് അവർ..... എന്റെ ഓരോ തുള്ളി ചോരയും ഞാൻ ഈ രാജ്യത്തിലെ ജനങ്ങൾക്ക് വേണ്ടി കൊടുക്കും എന്ന് പ്രസംഗിച്ചതിന്റെ മൂന്നാം ദിവസമാണ് അവർ കൊല്ലപ്പെട്ടത്......
    അംഗ രക്ഷകരെ മാറ്റിയില്ലെങ്കിൽ അവർ കൊല്ലം എന്ന് പറഞ്ഞിട്ടും തന്റെ ജീവന് ഒരു പ്രാധാന്യം കൊടുക്കാത്ത ഇന്ദിരാഗാന്ധിയെ പോലെ ഉള്ള ഒരാളിനെ ചെറുതായിട്ട് പോലും വിമർശിക്കാൻ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല 🙏🏻🙏🏻

    • @ronyytvm
      @ronyytvm 6 місяців тому +4

      അടിയന്തരാവസ്ഥ??

    • @malavikamenon4465
      @malavikamenon4465 6 місяців тому +2

      @@ronyytvm അതിനെക്കുറിച്ച് തന്നെയാണ് ഞാൻ പറഞ്ഞത്😏😏.... അടിയന്തരാവസ്ഥ ഡിക്ലയർ ചെയ്യാൻ ഉണ്ടായ സാഹചര്യം

    • @Abdul_kadher._.123
      @Abdul_kadher._.123 6 місяців тому +2

      👍👏👏👏

    • @k.ebraham7181
      @k.ebraham7181 6 місяців тому +3

      No doubt she was so amazing and protected unity and integrity of india. Our iron lady. So proud of you Indiraji.

    • @k.ebraham7181
      @k.ebraham7181 6 місяців тому +3

      Now BJP with Brahmin Bharath Party (BBP) agenda is going to split India on linguistic, provincial and religious basis. BJP plans to pull back India to 200 years back with Sathi untouchability and with samoodhiri & war Lords.

  • @jobinsjimsha7771
    @jobinsjimsha7771 6 місяців тому +1

    പ്രവർത്തിക്കും ബിജെപി അധികാരത്തിൽ വരും കാരശ്ശേരി മാഷിന് ഒരു നല്ല നമസ്ക്കാരം

  • @sivanr3397
    @sivanr3397 6 місяців тому +12

    എല്ലാം മാറ്റിവെക്കാം മാഷേ
    10വർഷം കേന്ദ്രം ഭരിക്കുന്ന സർക്കാരിനെ കുറിച്ച് ഒരു നല്ല വാക്ക് പറയാൻ കഴിയുന്നില്ലെങ്കിൽ മാഷേ നിങ്ങളുടെ വാക്കുകൾ വിശ്വാസ്യ യോഗ്യമല്ല

    • @profjalala8526
      @profjalala8526 6 місяців тому

      Why Raghuram Rajan cannot speak in support of 10 years' BJP Rule ? He is not a jihadist .Once Fascism sets in , what happens in a country , we see it in the country . Why the Indian Rupee has fallen to more than 83 per dollar ? The critics of Karasseri , please point out the mistakes in what he said . Intolerance of criticism has always been a characteristic of all dictators . We saw this in Jayalalita . We saw it in Indira . Now we see it in some others .

    • @peterdavis7587
      @peterdavis7587 6 місяців тому

      ​@@profjalala8526 absolutely , jingoism is at play but the beauty of the silent spectator in democracy will come to the fore this time.All the data points are cooked up including the GST.On the ground liquidity is absent and people are jobless.There is lot of pent up anger against the ruling dispensation ,wait and watch it will be shocker of a result this time.

  • @gopalakrishnap5545
    @gopalakrishnap5545 6 місяців тому +24

    എന്നിട്ടേന്തോ ഒലത്തും ഒന്നു നിറുത്ത് കാരിശ്ശേരി മാസ്റ്ററേ.ലാലു, അഖിലേഷ്, മമതാ കൊള്ളാം. ഇന്നത്തെ കൂട്ടു കറി അവിയലു തന്നെ മാസ്റ്ററേ.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 6 місяців тому

      സംഘികളെ അംഗീകരിക്കാത്തവരാണ് ഹിന്ദു മഹാഭൂരിപക്ഷം എന്നറിയുക.
      സംഘികളെ ഹിന്ദുക്കൾ എന്ന് പറയാൻ കഴിയില്ല

  • @Creative76999
    @Creative76999 6 місяців тому +47

    പ്രായം കൂടുമ്പോൾഎല്ലാ ബുദ്ധിജീവികൾക്കും....

  • @fasaludeenoasis5494
    @fasaludeenoasis5494 5 місяців тому +9

    കോൺഗ്രസ്സ് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു

  • @sajjadvp7640
    @sajjadvp7640 6 місяців тому +1

    ഇന്ത്യൻ ജനാധിപത്യത്തെ എന്നെന്നേയ്ക്കുമായി തകർക്കാനൊന്നും ഗാന്ധി ഘാതകർക്ക് കഴിയില്ല.

  • @maninair9829
    @maninair9829 6 місяців тому +7

    Waste of timers can listen it

  • @madhuthoppil4874
    @madhuthoppil4874 6 місяців тому +5

    മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ.

  • @ajeesh869
    @ajeesh869 6 місяців тому +5

    എന്ത്കൊണ്ട് കേരളത്തിൽ മാത്രം BJP account തുറക്കുന്നില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @MoideenkunchiMoidinkunchi
      @MoideenkunchiMoidinkunchi 6 місяців тому +1

      Education

    • @veeranedathody4901
      @veeranedathody4901 6 місяців тому

      ഹിന്ദുവും, മുസ്‌ലിമും, കൃസ്ത്യനും ഒക്കെയുണ്ട്. ഇടപഴകി ജീവിക്കുന്നു. മനുഷ്യരാണ്. വെറുപ്പിൻ്റെ രാഷ്ട്രീയം അത്ര വിലപ്പോവില്ല. ഇതൊക്കെയാവാം.

  • @vinukumarv
    @vinukumarv 6 місяців тому

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാൽ ഏറ്റവും നല്ല പ്രധാനമന്ത്രി ആയിരിക്കും. ജനങ്ങൾ ഈ ഇലക്ഷൻ ആ വിധി എഴുതണം 👍

  • @thandavanvaidyanathan7962
    @thandavanvaidyanathan7962 6 місяців тому +1

    Prandhan mash

  • @rahulrl979
    @rahulrl979 6 місяців тому +17

    മുസ്ലിം നാമം ഒളിപ്പിച്ചു വച്ച m. N കാരശ്ശേരി പടച്ചു വിടുന്നത് വർഗീയ വാദം....

  • @rajasekharanthampig3867
    @rajasekharanthampig3867 6 місяців тому +33

    കോൺഗ്രസ് വന്നാലെ നമ്മുടെ കളികൾ നടക്കുകയുള്ളൂ കാരശ്ശേരി വർഗ്ഗീയ വിഷം

    • @robinjermiah5392
      @robinjermiah5392 6 місяців тому

      ബിജെപി വന്നാലേ ചില സ്വയം പ്രഖ്യാപിത സവർണ്ണ മാഡമ്പികൾക്ക് മാത്രം സുഖിക്കാനും കട്ടു മുടിക്കാനും പറ്റുള്ളൂ.

  • @anuppayyanadan9783
    @anuppayyanadan9783 6 місяців тому +7

    had some respect for him...end of the day he's no different from any average muslim

  • @antonyg2685
    @antonyg2685 6 місяців тому +2

    ബിജെപി യുടെ സമീപകാലപ്രവർത്തനങ്ങൾ മൂലം കിട്ടുമായിരുന്നു ധാരാളം വോട്ടുകൾ നഷ്ടപ്പെടും ! ഇന്ത്യയിൽ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെ ഇല്ലാതാക്കാൻ പലവിധത്തിലും ശ്രമിക്കുന്നുവെന്ന് ജനങ്ങൾക്ക് മനസ്സിലായിതുടങ്ങി ! ഓരോ ദിവസവും പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന സമീപനം ! അത് ജനാധിപത്യപരമല്ലെന്നുമാത്രമല്ല മറ്റൊരു ദോഷകരമായ ആധിപത്യത്തിന്റെ അടിച്ചേൽപ്പിക്കൽപോലെ മാറ്റൊലിക്കൊള്ളുന്നു ! 😮

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 6 місяців тому +3

    ഒരു സ്ത്രീ പ്രധാന മന്ത്രി ആകും 🇮🇳🙏💪

  • @santhoshkulakkada
    @santhoshkulakkada 6 місяців тому +7

    ബല്ലാത്ത ഒരു ഏഴാംമിന്ദ്രീയം 😁

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 6 місяців тому +10

    Your thinking process is blinded with pseudo left eco system in kerala. coming loksabha election you are going to get fitting replay

    • @sivadaspc3015
      @sivadaspc3015 6 місяців тому

      Not at all. His voice is relevant today.

  • @koyitti
    @koyitti 6 місяців тому +6

    ഈ തൈക്കിളവൻ ഏത് ബ്രാൻഡ് ആയിരിക്കും അടിച്ചത് ആർക്കെങ്കിലും പറയാൻ പറ്റുമോ😂😂😂

    • @akpnarayanan4199
      @akpnarayanan4199 6 місяців тому

      നിത്യ യൗവനം ആണല്ലേ 😄

    • @pakkaran494
      @pakkaran494 6 місяців тому

      എന്റെ 'ജവാൻ,'ഇങ്ങനെയല്ല😂

  • @MusthafaMusthafa-v8j
    @MusthafaMusthafa-v8j 6 місяців тому +2

    പറഞ്ഞതെല്ലാം വളരെ ശെരിയാണ്

  • @sebastiantt4204
    @sebastiantt4204 6 місяців тому +1

    The right thought.Karasseri sir is a true secular person....

  • @aravindakshannarangayil4069
    @aravindakshannarangayil4069 6 місяців тому +22

    ഈ ഏഴാം ഇന്ദ്രീയം എന്ന് പറഞ്ഞാൽ പാക്കിസ്ഥാനും ചൈനയും ആണോ മാഷേ?

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 6 місяців тому +1

      മഷിനെ കൊച്ചാക്കല്ലേ ചേട്ടാ. മാഷ് പറയുന്നത് സ്കലനത്തെ പറ്റിയാണ്. ഇയാളെ പോലെ തഖിയ പ്രയോഗിക്കുന്ന മറ്റൊരാളില്ല

    • @INDIAN-y9y
      @INDIAN-y9y 6 місяців тому +1

      ബിജെപി സ്ഥിരമായി ജയിച്ചു കേറി വരുന്ന വോട്ടിങ് മെഷിൻ...

  • @lajeeshkg2643
    @lajeeshkg2643 6 місяців тому +16

    കരശ്ശേരി മാഷുടെ അഭിപ്രായങ്ങൾ വിലകൊടുത്തിരുന്നു. പക്ഷെ നീലകുറുക്കൻ തനിനിറം കാട്ടിതുടങ്ങി. ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്ന് അഭിപ്രായപ്പെടുന്ന മാഷ്..... താങ്കളുടെ നിരീക്ഷണം പാളി. ഇതു ഒരുപക്ഷെ മാഷുടെ സ്വപ്നം ആകാം. ഇദ്ദേഹം നിക്ഷ്പക്ഷൻ അല്ല.

    • @arar5283
      @arar5283 6 місяців тому

      ബിജെപി അധികാരത്തിൽ വരും എന്ന് പറഞ്ഞാൽ നിസ്പച്ഛനായി 😄

    • @lajeeshkg2643
      @lajeeshkg2643 6 місяців тому

      @@arar5283 സഹതാപം മാത്രം.

    • @basheermuhammad2493
      @basheermuhammad2493 6 місяців тому

      Indiamunnanivarum❤

  • @FaisalMc-k7w
    @FaisalMc-k7w 6 місяців тому +6

    കേരളത്തിൽ വർഗീയ ശക്തികൾ അകൗണ്ട് തുറക്കില്ല

    • @unniag7019
      @unniag7019 6 місяців тому +2

      Like Muslim League ?😂

  • @ourworld4we
    @ourworld4we 6 місяців тому +1

    Aliya etra paranjalum ee vattam bjp400il adikamm❤❤❤❤

  • @abhiramiramachandran1062
    @abhiramiramachandran1062 6 місяців тому

    1947 ല്‍ ക്ലമന്‍റ്റ് ആറ്റിലിയാണ് PM , Winston Churchill അല്ല.

  • @mrboban5049
    @mrboban5049 6 місяців тому +30

    ഇന്ദിര ഗാന്ധി ബ്രാഹിമിൺ വിധവയോ!

    • @gopalanpradeep64
      @gopalanpradeep64 6 місяців тому +9

      അതാണ് ഇവരുടെ നാടകം ,

    • @lathikagopidasmenon9488
      @lathikagopidasmenon9488 6 місяців тому

      ഇറ്റലിക്കാരൻ നസ്രാണി രാഹുൽ ഇപ്പൊ ബ്രാഹ്മണൻ ആണ്. പക്ഷെ ഹിന്ദുവിലെ ശക്തിയേ നശിപ്പിക്കണം

  • @VinodK-xd1ei
    @VinodK-xd1ei 6 місяців тому +4

    ഇങ്ങേരുടെ ഉള്ളിൽ വെറും വർഗ്ഗീയതയാണ്

    • @hyderalip.p8695
      @hyderalip.p8695 6 місяців тому

      കോൺഗ്രസ് തിരിച്ചുവരണം എന്ന് പറഞ്ഞിട്ടാണോ BJP ക്ക് എതിരെ പറയുന്നത് വർഗീയതയാണോ നിങ്ങളുടെ ഉള്ളിൽ വരഗിയത ഉള്ളത് കൊണ്ട് അങ്ങനെ തോന്നുന്നു

  • @narayanmoorthi9973
    @narayanmoorthi9973 6 місяців тому +6

    നിനക്കൊന്നും ഇന്നും നേരംവെളുത്തിട്ടില്ലേ. ..

  • @jalikaithakodan2495
    @jalikaithakodan2495 5 місяців тому

    ലാസ്റ്റ് പറഞ്ഞത് 100%ശെരിയാണ് മാഷേ

  • @dominicp.j8399
    @dominicp.j8399 6 місяців тому +2

    കാരശ്ശേരി മാഷേ വളരെ വസ്തു നിഷ്ഠമായ വിലയിരത്തിലുകൾ. A. K. Antony enna irattathappukarane തുറന്നു കാണിക്കാൻ അങ്ങയുടെ വിലയിരുത്തലുകൾ ളരെ കൃത്യമായി താങ്കൾ അവതരിപ്പിച്ചത സൂപ്പർ ആയി. A. K. ആന്റണി എന്ന മൂരാച്ചി യുടെ മനസെറിവോടെയും. അനുഗ്രഹത്തോടെയും മകൻ BJP യിൽ പോയി അവിടെ സ്ഥാനാർതി യായി.. ഈ രാഷ്ട്രിയ ഷണ്ഠൻറെ പിന്നല്ലേ സിതബത് viളിച്ചവരെ മണ്ടന്മാരാക്കി... മരിച്ചു പോയാലും അയാൾക്കു വേണ്ടി ഒരു തുള്ളി കണ്ണീരൊഴിക്കാൻ ഒരാളും ഉണ്ടാകില്ല. മരിക്കുന്നതിന് മുൻപേ മകനെ ഒരു സ്ഥാനത്തു എത്തിച്ചതാണ്. പൊട്ടൻകളിക്കാൻ മിടുക്കനായ അന്തോണി. ആത്മാവിനു ശാന്തി കിട്ടില്ല എന്നാണ് എന്റെ വിശ്വാസം