കുറ്റവാളിയെ ശിക്ഷിക്കാതെ അവൻ്റെ കുറ്റവാസനയ്ക്ക്കു ചികിത്സ നൽകിയാൽ അവൻ നന്നായേക്കും. പക്ഷെ നമുക്കു വേണ്ടത് അതു മാത്രമല്ലല്ലൊ. റ മറ്റുള്ളവർ ആകുറ്റം ആവർത്തി ക്കാതിരിക്കുക എന്നതല്ലേ. ആ സമൂഹ്യ നന്മയെ കരുതിയാണ് കടുത്ത ശിക്ഷ നൽകി മറ്റുള്ളവർക്ക് അതൊരു മാതൃകയാക്കുന്നത്. നമ്മുടെ നിയമത്തിൻ്റെയും നീതിയുടെയും ലക്ഷ്യവും അതു തന്നെ . മറിച്ച് കുറ്റവാളിയെ തിരുത്തിയെടുക്കുകയെന്നതല്ലതന്നെ.
മാഷേ വിശ്വാസികൾക്ക് മനസ്സിലാകില്ല ഇത് അവരുടെ മത മേലാളന്മാരും ആയുള്ള ഒരു ഒത്തുതീർപ്പാണ് അതുകൊണ്ടാണ് തൃശ്ശൂരിൽ വിജയിച്ചത് സഭയുടെയും മതമേലാളന്മാരുടെയും സ്വത്തുക്കൾ കേന്ദ്രം കണ്ടുകെട്ടും എന്ന ഭയത്തിലാണ് ഒന്നുമറിയാത്ത വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യേണ്ടി വന്നത് ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ്
തലതിരിയുന്ന മാഷ്' സംസാരത്തിൽ അല്പം സത്യവും ബാക്കിയെല്ലാം സത്യേ തരവും 'കോൺഗസ്സല്ലേ അതിൻ്റെ ഗുണം കാണും. BJP യുമായി രഹസ്യവും പരസ്യവുമായ കുട്ടു കൂടുന്നകോൺഗ്രസ്സിനെ ശാസിക്കാതെ CPIM നെ കുറ്റപ്പെടുത്താൻ മാത്രം ത്രാണി കാണിക്കുന്ന മാഷേ ക്ഷാമം കൊണ്ട് അനേകർ മരിച്ച ബംഗാളിലെ ഗ്രാമങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാൻ പ്രാപ്തമാക്കിയത് CPIM ആണ്. പിന്നീട്ട് വ്യവസായത്തെ ഉയർത്താൻ ശ്രമിച്ചത് തെറ്റിദ്ധരിപ്പിച്ച് ചെയ്തത് മമത തന്നെ വ്യക്തമാക്കിയതാണ്. ത്രിപുരയിൽPCC യെ ഒന്നിച്ച് BJPപണം കൊടുത്തു വാങ്ങിയല്ലെ ഭരണം നേടിയത് ഇന്ന് BJP യിലെ ഭൂരിഭാഗാനേതാക്കളും മുഖ്യമന്ത്രിമാരും മുൻകോൺഗ്രസ്സുകാരല്ലെ ഇങ്ങിനെ തീരെ വിശ്വസിക്കാൻ കഴിയാത്ത കോൺഗ്രസ്സിനെ എങ്ങിനെ കൂടെ കൂട്ടും കേരളത്തിൽ എത്ര കോൺഗ്രസ്സുകാർ BJP യായി. ഇന്നത്തെ കേരളത്തി നെ സൃഷ്ടിച്ചത് CPIM തന്നെയാണ്. തമിഴ്നാട്ടിൽ CPIM ജയിച്ചത് കോൺഗ്രസ്സിൻ്റെ പോട്ടുകൂടി കൊണ്ടാണത്രെ. കോൺഗ്രസ്സ് ജയിച്ചത് CPIM ൻ്റെ വോട്ടുകൾ കുടി നേടിയിട്ടല്ലെ മാഷ് തെരുവു കോൺഗ്രസ്സിൻ്റെ രീതി സ്വീകരിക്കുന്നത് പരിതാപകരമാണ്. ചതീശൻ്റെ ലവലിലേക്ക് കൂപ്പു കുത്തരുത്.
എൻ്റെ മനസ്സിൽ തോനാറുള്ള ഒരു കാര്യമാണ് മതം എന്നത് മാറ്റി നിറുത്തിയാൽ മനുഷ്യരായ് ജീവിച്ചു കൂടെ എന്ന ഒരു ചോദ്ധ്യമാണ്.
🙏🙏🙏
ഇതൊക്കെപ്പറഞ്ഞാൽ എത്ര ഭീകരമായ സൈബർ ആക്രമണമാവും ഉണ്ടാവുക എന്നറിയാത്ത ആളല്ല മാഷ്. എത്ര സാംസ്കാരിക നായകരോ പൊതുപ്രവർത്തകരോ ഇങ്ങനെ പറയാൻ ധൈര്യപ്പെടും?
ഇദ്ദേഹത്തിന്റെ
വാക്കുകളിലും, ഭാവങ്ങളിലും
ഒളിഞ്ഞിരിക്കുന്ന പക്ഷപാതിത്വം ഒളിച്ചു😊 വെച്ചാലും പ്രകടമാകുന്നു
എല്ലാ രിഷ്ട്രീയപ്പാര്ട്ടികളും അടിമകളെ സൃഷ്ടിക്കുന്നു....
ബോധ്യവും കാഴ്ചപ്പാടും ഉള്ള മനുഷ്യൻ
Sir, You are a reservoir of Knowledge, great to to see you pinning down one point after another with absolute clarity
ബോധ്യവും കാഴ്ചപ്പാടും ഉള്ള manushyam
ചാതുർവർണ്യം അടിസ്ഥാനമാക്കിയ ഹിന്ദു വർഗ്ഗീയത അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമാണ്.
മോഡി രാഷ്ട്രീയത്തിന്റെ അടിസ്ഥാനവും ഹിന്ദു വർഗ്ഗീയതയുടെ അന്ധവിശ്വാസമാണ്.
കുറ്റവാളിയെ ശിക്ഷിക്കാതെ അവൻ്റെ കുറ്റവാസനയ്ക്ക്കു ചികിത്സ നൽകിയാൽ അവൻ നന്നായേക്കും. പക്ഷെ നമുക്കു വേണ്ടത് അതു മാത്രമല്ലല്ലൊ. റ മറ്റുള്ളവർ ആകുറ്റം ആവർത്തി ക്കാതിരിക്കുക എന്നതല്ലേ. ആ സമൂഹ്യ നന്മയെ കരുതിയാണ് കടുത്ത ശിക്ഷ നൽകി മറ്റുള്ളവർക്ക് അതൊരു മാതൃകയാക്കുന്നത്. നമ്മുടെ നിയമത്തിൻ്റെയും നീതിയുടെയും ലക്ഷ്യവും അതു തന്നെ . മറിച്ച് കുറ്റവാളിയെ തിരുത്തിയെടുക്കുകയെന്നതല്ലതന്നെ.
മാഷേ വിശ്വാസികൾക്ക് മനസ്സിലാകില്ല ഇത് അവരുടെ മത മേലാളന്മാരും ആയുള്ള ഒരു ഒത്തുതീർപ്പാണ് അതുകൊണ്ടാണ് തൃശ്ശൂരിൽ വിജയിച്ചത് സഭയുടെയും മതമേലാളന്മാരുടെയും സ്വത്തുക്കൾ കേന്ദ്രം കണ്ടുകെട്ടും എന്ന ഭയത്തിലാണ് ഒന്നുമറിയാത്ത വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യേണ്ടി വന്നത് ഇതൊക്കെ ഒരു അഡ്ജസ്റ്റ് മെന്റ്
Mashe ennu vilikkanistam, pakshe!!!
തലതിരിയുന്ന മാഷ്' സംസാരത്തിൽ അല്പം സത്യവും ബാക്കിയെല്ലാം സത്യേ തരവും 'കോൺഗസ്സല്ലേ അതിൻ്റെ ഗുണം കാണും. BJP യുമായി രഹസ്യവും പരസ്യവുമായ കുട്ടു കൂടുന്നകോൺഗ്രസ്സിനെ ശാസിക്കാതെ CPIM നെ കുറ്റപ്പെടുത്താൻ മാത്രം ത്രാണി കാണിക്കുന്ന മാഷേ ക്ഷാമം കൊണ്ട് അനേകർ മരിച്ച ബംഗാളിലെ ഗ്രാമങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാൻ പ്രാപ്തമാക്കിയത് CPIM ആണ്. പിന്നീട്ട് വ്യവസായത്തെ ഉയർത്താൻ ശ്രമിച്ചത് തെറ്റിദ്ധരിപ്പിച്ച് ചെയ്തത് മമത തന്നെ വ്യക്തമാക്കിയതാണ്. ത്രിപുരയിൽPCC യെ ഒന്നിച്ച് BJPപണം കൊടുത്തു വാങ്ങിയല്ലെ ഭരണം നേടിയത് ഇന്ന് BJP യിലെ ഭൂരിഭാഗാനേതാക്കളും മുഖ്യമന്ത്രിമാരും മുൻകോൺഗ്രസ്സുകാരല്ലെ ഇങ്ങിനെ തീരെ വിശ്വസിക്കാൻ കഴിയാത്ത കോൺഗ്രസ്സിനെ എങ്ങിനെ കൂടെ കൂട്ടും കേരളത്തിൽ എത്ര കോൺഗ്രസ്സുകാർ BJP യായി. ഇന്നത്തെ കേരളത്തി നെ സൃഷ്ടിച്ചത് CPIM തന്നെയാണ്. തമിഴ്നാട്ടിൽ CPIM ജയിച്ചത് കോൺഗ്രസ്സിൻ്റെ പോട്ടുകൂടി കൊണ്ടാണത്രെ. കോൺഗ്രസ്സ് ജയിച്ചത് CPIM ൻ്റെ വോട്ടുകൾ കുടി നേടിയിട്ടല്ലെ മാഷ് തെരുവു കോൺഗ്രസ്സിൻ്റെ രീതി സ്വീകരിക്കുന്നത് പരിതാപകരമാണ്. ചതീശൻ്റെ ലവലിലേക്ക് കൂപ്പു കുത്തരുത്.
ഇനിയെങ്കിലും നന്നായിക്കൂടെ എത്ര പാർട്ടി മാറി 😂
കമ്മ്യൂണിസ്റ്റുകാരെ കുറ്റം പറയൽ ഇപ്പോൾ വലിയ അംഗീകാരം കിട്ടും..
മാധ്യമങ്ങളൊക്കെ കൂടെയുണ്ടാകും...
മഹാഭാരതത്തിൽ പാണ്ഡവർ കാള മാംസം പാകം ചെയ്തു ഭക്ഷിച്ചതായിട്ടുണ്ടെന്ന് പറഞ്ഞ bകേട്ടിട്ടുണ്ടു
അടിമകളില്ലാത്ത ഒരു രാഷ്ട്രിയ പാർട്ടിയുടെ പേരൊന്ന് പറഞ്ഞാട്ടെ കാരാശേരി!
അപ്പൊൾ കേരളത്തിലെ ഭൂരിപക്ഷം സെക്യുലർ ആയത് കൊണ്ട് അല്ലേ മാഷേ കേരളത്തില് ബിജെപി ക്ക് വോട്ട് ഇല്ലാതെ പോവുന്നത്
ഇയാൾ എന്തു പറഞ്ഞാലും ആരും മൈൻഡാക്കില്ല. അതുകൊണ്ടു പറഞ്ഞുകൊണ്ട് അങ്ങു പൊയ്ക്കോളും.
വിവരം ഉള്ളവർ kelkkatte
കാരശ്ശേരി സാർ കാര്യം മനസ്സിലാക്കിയിട്ടും മുസ്ലീം ഭീകരതയുടെ അടിമയാകരുത്.സെമറ്റിക് മതം പോലല്ല, ഹൈന്ദവവിശ്വാസം
മണകുണാഞ്ഞന്മാരായ കോൺഗ്രസുകാരുടെ അടിമയല്ലേ ഈയാൾ....
എന്ന് മുൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നേതാവ്😂
അതിൽ എന്തോ ന്നാ ഇത്ര പരിഹസിക്കാൻ. കമ്മ്യൂണിസം എന്താണെന്നറിയാത്ത KSTA നേതാവകണോ ?😂
കേരളത്തിലെ ഇപ്പോഴത്തെ വരുമാനമുള്ള തൊഴിൽ കമ്മ്യൂണിസ്റ്റുകാരെ കുറ്റംപറയുക...
വക്കീലന്മാരും അധ്യാപകരും എല്ലാം ഉണ്ട് കൂട്ടത്തിൽ...
കാശല്ലേ കാശ്.....
നേതാക്കന്മാരുടെ കീശയിലും കാശാണല്ലോ... പാവം അണികൾ മൂ...
അപ്പോൾ കോൺഗ്രസിലും പരിവാറുകളിലും അടിമകൾ ഇല്ലെ..
😂
പറയുന്നത് കോൺഗ്രസ് അടിമയും
പാർട്ടി അടിമകളായ കമ്മ്യൂണിസ്റ്റുകാരെ അപമാണിക്കല്ലെ ചേട്ടാ