A.N. Shamseer Speech | എന്‍.എസ്.എസിന്റെ വര്‍ഗീയ മുദ്രാവാക്യം അപകടകരം | T.M. Harshan | truecopythink

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 504

  • @baith70
    @baith70 Рік тому +81

    ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം!!! ഹർഷൻ ജി പൊളിച്ചു.

  • @hamedyousaf2516
    @hamedyousaf2516 Рік тому +31

    ഇതാണ് മാധ്യമധർമ്മം ബിഗ് സല്യൂട്ട് സാർ 🙏🙏❤❤🌹🌹👍👍

    • @KabeerVKD
      @KabeerVKD Рік тому +1

      ചെറുപ്പത്തിൽ ബാലരമയിലും പൂമ്പാറ്റയിലും വന്ന ഇതുപോലുള്ള കഥകൾ വായിച്ച് അതൊക്കെ യാഥാർത്ഥ്യമാണെന്ന് ധരിച്ചിരുന്നു. പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നും, രണ്ട് കാൽവെപ്പ് കൊണ്ട് ലോകം മുഴുവൻ അളന്ന വാമനൻ മൂന്നാമത് അളക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നും, ഒരു കൈകൊണ്ട് ഹനുമാൻ മല മുഴുവൻ പൊക്കിക്കൊണ്ടുപോയി എന്നും ഒക്കെയുള്ള ധാരാളം കഥകൾ. അതിൽ പെട്ട മറ്റൊന്നാണ് ശിവലിംഗവും, ഗണപതിയും ഒക്കെ. അതൊക്കെ വിശ്വാസപരമായ കാര്യം ആയതു കൊണ്ട് ചർച്ഛിക്കുന്നത് ശരിയല്ല.

    • @jairammangattil7337
      @jairammangattil7337 4 місяці тому

      ​@@KabeerVKD.....Mattu mathangalilum undallo itharam kathakal !

    • @KabeerVKD
      @KabeerVKD 4 місяці тому

      @@jairammangattil7337 അതേ. മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത കഥകൾ പല മതങ്ങളിലും ഉണ്ട്. (കഥകളോ,യാഥാർഥ്യങ്ങളോ ആവട്ടെ ) അത് അവരവരുടെ വിശ്വാസ കാര്യങ്ങളായത് കൊണ്ട് ചോദ്യം ചെയ്യുന്നത് ശരിയല്ല

  • @chessplayer8019
    @chessplayer8019 Рік тому +42

    ഒരു വാക്കും ഒഴിവാക്കാന്‍ ഇല്ല ...ഹര്‍ഷന്‍ ...ഗുഡ് വര്‍ക്ക്‌..

  • @stepheng3983
    @stepheng3983 Рік тому +38

    Brilliant 👍Mr Harshan ! Long live responsible journalism !!

    • @Live-lv1ug
      @Live-lv1ug Рік тому

      ഹർഷന്റെ മതക്കാർ പോളിയോ കൊടുത്ത സ്കൂൾ തന്നെകത്തിച്ചിരുന്നു

  • @Nabeesam-ps4xu
    @Nabeesam-ps4xu Рік тому +66

    സത്യം സത്യമായി പറയുന്ന സാറിനു അഭിനന്ദനം മതത്തെ കൂട്ട് പിടിച്ചു നാട് കത്തിക്കാനിറങ്ങു്ന്നവർ സാറിനെ കേൾക്കട്ടെ 🙏🙏🙏

    • @kochanianiyan200
      @kochanianiyan200 Рік тому +2

      സാറോ

    • @padmanair4853
      @padmanair4853 Рік тому

      Athil thante aalkarum unde koya ninkalkkum badhakamane kto, adheham athrem parsnjathinano than ithrem paranjathe mr. Harshan,hindhukalle konnu ketyi thookanmambalam kathikanm ennokke paranjathine thanikke onnum parsyanille harshan,shri sukumaran nair parsnjathinu mathrame thanikku kuttamayollo

  • @lekhakannangadharidas5043
    @lekhakannangadharidas5043 Рік тому +1

    ഇദ്ദേഹമാണ് മാധ്യമ പ്രവർത്തകൻ, ഇങ്ങനെ ആകണം ഒരു മാധ്യമ പ്രവർത്തകൻ. Salute sir

  • @Siddique-nk9df
    @Siddique-nk9df Рік тому

    താങ്ക്സ് ഹർഷൻ നിങ്ങളുടെ ശാത്രവും മിത്തും എന്നുള്ള വിശദീകരണം വളരെ നന്നായിരിക്കുന്നു ഇതുപോലുള്ള ശാത്ര വിക്ഞാപന അറിവുകൾ തേടിനടക്കുന്ന വിദ്യാർഥികൾ ഉദ്യോഗാർഥികൾ അവർക്കാവശ്യം ഇതുപോലുള്ള അറിവുകളാണ് ഓക്കേ ഹർഷൻ നീണാൾ വാഴട്ടെ ഈ ചാനൽ

  • @sunnyjacob1716
    @sunnyjacob1716 Рік тому +43

    സുകുമാരൻനായർക്ക് എങ്ങനെയെങ്കിലും മകളെ ഒരു ഗവർണർ ആകണം അത്രയേ ഉള്ളൂ

    • @kochanianiyan200
      @kochanianiyan200 Рік тому +3

      നിന്റെ മക്കൾ എല്ലാം ആയോ

    • @mukundankuruvath5152
      @mukundankuruvath5152 Рік тому +2

      ​@@kochanianiyan200അവൻ മക്കളെ ജിഹാദിസത്തിന് പഠിപ്പിക്കുകയാ.

    • @sainudeenkoya49
      @sainudeenkoya49 Рік тому

      @@mukundankuruvath5152
      *ജിഹാദ്*
      ഉന്നതമായ ആദർശങ്ങളുടെ ഉയർച്ചക്കു വേണ്ടി ദൈവ പ്രീതി ലക്ഷ്യം വെച്ച് , ധനവും ദേഹവും കൊണ്ട് ചെയ്യുന്ന ത്യാഗ പരിശ്രമങ്ങൾക്കാണ് 'ജിഹാദ്' എന്നു പറയുന്നത്.
      അത് ചെയ്യുന്നവനെ മുജാഹിദ് (ത്യാഗ പരിശ്രമം ചെയ്യുന്നവൻ) എന്നു വിളിക്കുന്നു. ഒരാൾ
      ഹൈന്ദവ ക്രൈസ്തവ മൂല്യങ്ങൾക്കു
      വേണ്ടി ത്യാഗങ്ങൾ ചെയ്താൽ ആ പ്രവൃത്തിയെ
      അറബി ഭാഷയിൽ ജിഹാദ് എന്നാണു പറയുന്നത്.
      ജിഹാദിൻ്റെ അവസാനഘട്ടമാണ് സായുധ സമരം. അതിന് 'ഖിതാൽ ' എന്നാണു പറയപ്പെടുന്നത്.
      അക്രമിയായ ഭരണാധികാരിയുടെ മുമ്പിൽ സത്യം തുറന്നു പറയുന്നതും, സ്വന്തം ശരീര ഇഛകൾക്കെതിരെ നിലകൊളളുന്നതുമാണ് ഏറ്റവും വലിയ ജിഹാദ് എന്നാണ് മുഹമ്മദ് നബി പറഞ്ഞിട്ടുള്ളത്.
      ജിഹാദിന് 5 തലങ്ങുണ്ട്.
      1. വൈജ്ഞാനിക ജിഹാദ്
      (വിജ്ഞാന സമ്പാദനം)
      2. ശരീരം കൊണ്ടുള്ള പരിശ്രമം
      3. സമ്പത്ത് ചെലവഴിക്കൽ
      4. ഇഛകൾക്കെതിരെ നിലകൊള്ളൽ
      5. ആദർശ പ്രചരണ പരിശ്രമങ്ങൾ
      6. സായുധ സമരം.
      മോശമായ കാര്യങ്ങൾക്കു വേണ്ടിയുളള പരിശ്രമങ്ങളെ ജിഹാദ് എന്നു പറയുകയില്ല.
      മോഷണം, കൊല ഇവയെ നാം പാതകങ്ങൾ എന്നാണല്ലോ പറയുന്നത്. നല്ല കാര്യങ്ങളെ പാതകങ്ങൾ എന്നു പറയുകയല്ല.
      അപ്പോൾ,
      ഒരു യഥാർത്ഥ ഈശ്വരവിശ്വാസി എപ്പോഴും ജിഹാദി മനസ്സ് ( നല്ലതിനു വേണ്ടി ത്യാഗം ചെയ്യാനുള്ള സന്നദ്ധത ) ഉളളവനും ജിഹാദിനെ സ്നേഹിക്കുന്നവനു (ലവ് ജിഹാദ്) മായിരിക്കണം.
      ആ അർത്ഥത്തിൽ ഇപ്പോഴത്തെ രാഷ്ടീയകക്ഷികളുടെ ചെയ്തികളധികവും ജിഹാദല്ല. കാരണം, അതിൽ നല്ലതിനു വേണ്ടിയുള്ള ത്യാഗ മനസ്സില്ല.
      *
      ഈശ്വരൻ നല്ലത് മനസ്സിലാക്കി ജീവിക്കാൻ ഏവരേയും തുണയ്ക്കട്ടെ.

    • @anilkumarkp5864
      @anilkumarkp5864 Рік тому

      Unnii saambarundo???🙃🙃🙃🙃🙃🙃

    • @sunnyjacob1716
      @sunnyjacob1716 Рік тому +1

      @@kochanianiyan200 ആതിര ഞങ്ങൾ നായര് അല്ല സുകുമാരൻനായരുടെ ബന്ധുക്കളും ഇല്ല സുകുമാരൻനായരുടെ ബന്ധുക്കൾ എവിടെ വരെ എത്തി എന്നു നോക്കി

  • @kupricouplemedia
    @kupricouplemedia Рік тому

    കിടിലൻ അവതരണം, രാഷ്ട്രീയ കാര്യങ്ങൾക്ക് മതത്തെ ഉപയോഗിക്കാൻ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു വൻ വിപത്തിന് ആണ് തിരി കൊളുത്തുന്നത്

  • @ash10k9
    @ash10k9 Рік тому +59

    ഷംസീറിന്റെ പ്രസംഗം RSSന് manipulate ചെയ്യാന്‍ സാധിക്കുന്നുവെങ്കിൽ, അതിനർത്ഥം നമ്മൾ ഒരുപാട് പിന്നോട്ടു പോയി എന്നാണ്. കാരണം ആ പ്രസംഗം കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ, അദ്ദേഹം ഗണപതിയെന്ന ദൈവത്തെയോ, വിശ്വാസത്തെയോ അല്ല ചോദ്യം ചെയ്തത്, മറിച്ച് അതിനെ ഒരു ശാസ്ത്രസത്യമായി പഠിപ്പിക്കുന്നതിനെയാണ്. ചിലർ പറഞ്ഞുപരത്തുന്നത് ഇസ്ലാമിലെ മിത്തുകൾക്കെതിരെ ഷംസീർ എന്താണ് സംസാരിക്കാത്തത് എന്നാണ്. തീർച്ചയായും ഷംസീർ സംസാരിക്കും അങ്ങിനെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍. ഉദാഹരണത്തിന്, പ്രവാചകൻ ആകാശയാത്ര നടത്തിയെന്നു മുസ്ലിം വിശ്വാസമാണ്. അതിനെ സാധാരണഗതിയില്‍ ഷംസീറോ മറ്റുള്ളവരോ ചോദ്യം ചെയ്യാൻ പോകില്ല. പക്ഷേ എപ്പോൾ മുസ്ലിങ്ങൾ ഏതെങ്കിലും ശാസ്ത്രപാഠപുസ്തകങ്ങളിൽ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി മുഹമ്മദ് നബിയെ അവതരിപ്പിക്കുന്നുവോ, അന്ന് അതിനെ എതിർക്കാൻ ഷംസീർ മുൻപന്തിയിൽ ഉണ്ടാവും എന്നത് തീർച്ചയാണ്.
    NB: ഭാവനയെ ഭാവനയായും, വിശ്വാസത്തെ വിശ്വാസമായും കാണാൻ ഏറ്റവും കഴിവുള്ള ഒരു സമൂഹമായിരുന്നു കേരളത്തിലെ ഹൈന്ദവ സമൂഹം. രാവണൻറെ പത്ത് തല എന്നുവെച്ചാൽ, അത് ശരിക്കും പത്തു തലയുള്ള ആൾ എന്നല്ല 10 തലയുടെ ബുദ്ധി എന്നാണ് അർത്ഥമെന്ന് ഹൈന്ദവ പുരോഹിതർ പോലും പറയുന്ന ഒരു കാലമുണ്ടായിരുന്നു. ശ്രീകൃഷ്ണൻറെ ഭാര്യമാർ ശരിക്കും ബഹുഭാര്യത്വം അല്ല, പകരം ഓരോ ആളും വിവിധ രാഗങ്ങളെയോ മറ്റോ ആണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് പറഞ്ഞു തന്ന ഒരു അധ്യാപകൻ എനിക്കുണ്ടായിരുന്നു.

    • @vishnupillai300
      @vishnupillai300 Рік тому +4

      Kollaam..Speaker aaya oralk hindu daivathe pereduth kaliyaakam..Speaker padavikk oru yogyatha ille mister..

    • @sreerag3354
      @sreerag3354 Рік тому +7

      മണ്ടാ. ഖുർ ആൻ ശാസ്ത്രീയം ആണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഷംസീർ😅😅

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому +5

      @@vishnupillai300 സ്പീക്കർ കളിയാക്കിയത് എങ്ങനെയാണ്?മിത്തുകൾ ശാസ്ത്ര വീക്ഷണം അല്ലെന്ന് കുട്ടികളോട് പറഞ്ഞതോ?.

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому +1

      @@vishnupillai300 സ്പീക്കർ കളിയാക്കിയത് എങ്ങനെയാണ്?മിത്തുകൾ ശാസ്ത്ര വീക്ഷണം അല്ലെന്ന് കുട്ടികളോട് പറഞ്ഞതോ?.

    • @sinoj609
      @sinoj609 Рік тому

      ​@@vishnupillai300കളിയാക്കിയത് ഇതൊക്കെ ആ രീതിയിൽ ശാസ്ത്രം ആണെന്ന് പറയുന്നവർ ആണ്. ഈ നിലക്കു പഠിപ്പിച്ചാൽ ഒരു തലമുറ കഴിയുമ്പോൾ isro യിൽ ആളുണ്ടാകില്ല. ഇപ്പോൾ തന്നെ ആ സ്ഥാപനത്തിൽ വർക്ക്‌ ചെയുന്നത് സൗത്ത് ഇന്ത്യൻസ് ആണ്. ഇവിടെയും കൂടി cow ബെൽറ്റ് ആക്കിയാൽ തീർന്നു.

  • @ajaykrishna1711
    @ajaykrishna1711 Рік тому

    ഇന്നലെ താങ്കൾ എഴുതിയ ബ്ലോഗിൽ ഞാൻ ചെയ്തിരുന്നു എഴുതിയതെല്ലാം വീഡിയോ ആയി കാണാൻ ആഗ്രഹം ഉണ്ടെന്ന് ❤ ദേ ഇപ്പോ വീഡിയോ ആയിരിക്കുന്നു... ❤✨️

  • @sureshgp50
    @sureshgp50 Рік тому +6

    താങ്കൾ പറയുന്നത് ശരിയാണ് ബഹുമാനപ്പെട്ട സ്പീക്കർ സംസാരിച്ചപ്പോൾ ഉദാഹരണത്തിന് അദ്ദേഹത്തിൻറെ സ്വന്തം മതത്തെയും ഉൾപ്പെടുത്താമായിരുന്നു എല്ലാ മതത്തിലും ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട് സുകുമാരൻ നായർ പറയുന്നത് കേട്ട് കേരളത്തിലെ നായർ സമൂഹം ഒരു മാറുമെന്ന് തോന്നുന്നില്ല എന്തെന്നാൽ എൻഎസ്എസ് കൊണ്ട് സാധാരണ നായർ സമൂഹത്തിന് യാതൊരു ഗുണവും ഇല്ല

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Рік тому

      ഇങ്ങനെ ഒക്കെയാണ് ഗുണം ഉണ്ടാവുക

    • @sainudeenkoya49
      @sainudeenkoya49 Рік тому

      കമ്യൂണിസ്റ്റായ ഷംസീർ മതവിശ്വാസിയല്ല.
      ഷംസീർ കമ്യൂണിസ്റ്റ് അനുഭാവിയല്ല.
      താങ്കൾ ആദ്യം കമ്യുണിസം എന്താണെന്നു പഠിക്കൂ

  • @binadam78
    @binadam78 Рік тому +23

    ഉത്തരം താങ്ങുന്ന ആ പല്ലി ഞാനാണ് എന്ന് സുകുമാരൻ നായർ 😅

  • @pavananmachathi701
    @pavananmachathi701 Рік тому +11

    കലക്കി കലക്കി തലയിൽ വല്ലതു० കിടപ്പുണ്ടെങ്കിൽ അവർക്ക് മനസ്സിലാവു०

  • @unais1117
    @unais1117 Рік тому

    ഗംഭീരം ഹർഷൻ സർ.. പല തവണ കേട്ടു.. All right what you said.. Great👍

  • @kcbkakkurkakkur6943
    @kcbkakkurkakkur6943 Рік тому +19

    നായർക്ക് ചരിത്രമറിയില്ല.നായൻമാരുടെ കേരളത്തിലെ പഴയ ദയനീയ ചിത്രം മന്നം പറഞ്ഞിട്ടുണ്ട്!

    • @raveendranm5207
      @raveendranm5207 Рік тому +6

      @@santhoshsmitha4598 മന്നത്തു പത്മനാഭന്റെ ജീവചരിത്രം വായിക്കുക.

    • @mukundankuruvath5152
      @mukundankuruvath5152 Рік тому

      ​@@raveendranm5207നീ നിൻറ ചരിത്രം അമ്മയോട് ചോദിച്ച്.

  • @umeshratheesh6664
    @umeshratheesh6664 Рік тому +4

    ഷംസീർ പറഞ്ഞ മിത്ത് സത്യമാണ്. അത് മാറ്റി പറയേണ്ട ആവശ്യവുമില്ല.എന്നാൽ ഒരു മതത്തിൽ മാത്രമല്ല മിത്തുകളുള്ളത്. എല്ലാ മതത്തിലും മിത്തുകളുണ്ട്. ഹിന്ദു മതത്തിലെ മിത്തുകളെക്കുറിച്ചു മാത്രമേ താങ്കളടക്കമുള്ളവർക്ക് പറയാൻ കഴിയൂ. അതിനപ്പുറത്തേക്ക് ഒരു വാക്കെങ്കിലും പറയാൻ കഴിയുമ്പോഴേ താങ്കളടക്കമുള്ളവരുടെ സയൻ്റിഫിക്ടെമ്പറിന് ആധികാരികത വരൂ

  • @AbdulRahim-eb8zb
    @AbdulRahim-eb8zb Рік тому

    മഹത്തായ പ്രതീക്ഷകൾ Great Expectations. താങ്കളിലൂടെ കാണുന്നു.

  • @Aabcupdates
    @Aabcupdates Рік тому +10

    Yes 🙌 full Support to Shamseerikka ♥️🔥

  • @majeedchirammal7504
    @majeedchirammal7504 Рік тому +8

    തുടക്കത്തിൽ ഞാൻ കരുതി ഗോ കൊറോണ യെ മറന്നു കാണുമെന്നു, എന്റെ മനസ്സിൽ ആദ്യം ഓർമ വന്നതും ഗോ കൊറോണ ആണ്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +51

    2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി RSS ആണ് NSS ന്റെ മിത്ത് സമരത്തിന് സ്പോൺസർ ചെയ്തിരിക്കുന്നത്.

    • @geethamohandas5383
      @geethamohandas5383 Рік тому +4

      R SS മാത്രമല്ല cong RSS ഉം ഉണ്ട്

    • @beenadileep5687
      @beenadileep5687 Рік тому +2

      ഈ കഴിഞ്ഞ ദിവസം ഹരിയാനിയലെ പ്രശ്നങ്ങൾ ഉണ്ടായതെങ്ങന്നെ എന്ന് ഒന്ന് പറയാമോ?🤔😡😡

    • @anilkumarkp5864
      @anilkumarkp5864 Рік тому

      Aanenkil??????

    • @aravindaravind2249
      @aravindaravind2249 2 місяці тому

      Anakile nea enthe cheyam

  • @venugopalan3973
    @venugopalan3973 Рік тому

    തലയ്യ ള്ളവർക്കും. തലക്കകത്ത് സ്വല്പമുള്ളവർക്കും നന്മ ആഗ്രഹിക്കുന്നവർക്കും സാവധാനത്തിൽ നേർവഴിയിൽ മുന്നോട്ട് പോവാനും!!!!!!!! ഇദ്ദേഹത്തിന്റെ പ്രഭാഷണം രണ്ടോ മൂന്നോ പത്തോ തവണ തവണ മനസ്സിരുത്തിവായിച്ചാൽ മാത്രം മതിയാവും!!!!!!!🥱💯💕🌹❣️🎂...... ഹർഷാ ... രവത്തോടെ ... വീണ്ടും, വീണ്ടും കേൾക്കാൻ അതിയായി ആഗഹിക്കുന്ന ... നന്മ മുഖം❤

  • @sivakumarl8837
    @sivakumarl8837 Рік тому +2

    ഗണപതി മിത്തെങ്കിൽ അല്ലാഹുവും മിത്ത് തന്നെ യേശുവും മിത്ത് തന്നെ

    • @binoy679
      @binoy679 Рік тому +1

      ആപറഞത് വളരെ ശരിയാണ്

  • @rajanmv9973
    @rajanmv9973 Рік тому +7

    Good narrative suitable for the present scenario.......
    How clearly he defined the situation ❤
    I feel clearly the difficulties and frustrations you have faced during your old media days.....
    The name of the channel truely suits your intentions.....
    Hats off👍👌🔥
    Fire it again 🔥🔥🔥

  • @santhoshob6500
    @santhoshob6500 Рік тому

    ഹർഷന് അഭിനന്ദനങ്ങൾ, സത്യം വിളിച്ച് പറയാൻ കിട്ടിയ ധൈര്യത്തിന്. വർഗീയ രാഷ്ട്രീയം കളിക്കുന്ന തെമ്മാടികളായവരേ,പുതു തലമുറയെ അശാസ്ത്രീയതയിലേക്ക് നയിക്കുന്ന ഇത്തരം എരപ്പാളികളേ പൊതു സമൂഹത്തിന്റെ മുൻപിൽ നിർത്തി വിചാരണ ചെയ്യുണം,ഒറ്റപ്പെടുത്തണം , കേരളത്തിലെ ജനങ്ങളേ പ്രാചീന ലോകത്തെക്ക് കൊണ്ട് പോകാൻ അനുവദിച്ചു കൂടാ, മാധ്യമങ്ങൾ പുരോഗമനചിന്താഗതിയുള്ളവർ സധൈര്യം മുന്നോട്ട് വരണം

  • @prem9501
    @prem9501 Рік тому

    Thanks!

  • @rasikavision6095
    @rasikavision6095 Рік тому +3

    സാറിന്റെ അഭിപ്രായം എല്ലാവരും മനസിരുത്തി മനസിലാക്കണം. മറ്റുള്ളവരെ മനസിലാക്കിക്കണം. ലാൽസലാം.

  • @mnajeebmohammed6787
    @mnajeebmohammed6787 Рік тому +10

    കഴിഞ്ഞ 7 വർഷമായി കുംഭകർണനെപ്പോലെ ഉറക്കത്തിലായിരുന്നു. സട കുടഞ്ഞു എഴുനേറ്റ സുകുമാരൻ നായർ 2 ദിവസം കഴിഞ്ഞ് വീണ്ടും ഉറങ്ങിക്കോളും

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Рік тому +1

      സ്പീക്കർ ഹിന്ദു ദൈവത്തെ മാത്രം പറഞ്ഞു അത് തെറ്റല്ലേ ? ഇനി സുകുമാരൻ നായരും ഹിന്ദുക്കൾ മൊത്തം ഉറങ്ങില്ല😅

    • @aseenabeevi8208
      @aseenabeevi8208 Рік тому

      ​@@ChandrabhanuK-yn6ui How many Gods and Goddesses. Who created their....

  • @HussainPk-d7s
    @HussainPk-d7s Рік тому

    ഇതു പോലെ വ്യക്തമായി വിശദീകരിക്കുവാൻ എൽഡിഎഫ് പ്രധിനിധികൾക് കഴിയുന്നില്ല

  • @thankants
    @thankants Рік тому +18

    Dear friend Harshan ❤️ Well said

  • @martinjohn9141
    @martinjohn9141 Рік тому +2

    എന്റെ പൊന്ന് ബ്രോ..... ഇതുങ്ങളെ സമ്മതിക്കണം....സത്യത്തിൽ ഇവർക്ക് അറിയാം ഇതെല്ലാം തെറ്റാണെന്ന്.... ശരിയാണെന്നു പറഞ്ഞാൽ... ഈ ഒരു പാർട്ടിയുണ്ടാവോ.... അതാ കാര്യം...

  • @ctbappukizhisseri7817
    @ctbappukizhisseri7817 Рік тому

    ഇങ്ങിനെയാവണം മാധ്യമപ്രവർത്തനം താങ്കൾക്കു ബിഗ്‌സല്യൂട് - ഒരുനാടിനെ നയിക്കേണ്ടത് ഒരുകുടുംബമുള്ള വ്യക്തിയായിരിക്കണം അല്ലങ്കിൽ പല കുടുംബങ്ങളും പലതുംsahikkendiyumvarum

  • @afsalabdulazeez756
    @afsalabdulazeez756 Рік тому +20

    സുകുമാരൻ നായരുടെ മിത്തു സമരം 😂😂

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui Рік тому

      നിങ്ങളും ചെയ്യേണ്ടി വരും മിത്ത് സമരം ബുറാ കോ അങ്ങനെ എന്തൊക്കെയോ ഇല്ലേ ?

    • @afsalabdulazeez756
      @afsalabdulazeez756 Рік тому

      ash10k9 നല്ലയൊരു reply ഇട്ടിട്ടുണ്ട്. മിത്തു-മുത്ത് സംഘികുട്ടൻ അതൊന്ന് പോയി വായിക്കൂ 😅😅.

    • @senastianat5922
      @senastianat5922 Рік тому

      നല്ല അവതരണം

  • @rehmanmohd1197
    @rehmanmohd1197 Рік тому +4

    Excellent speech, thank you sir......

  • @hamsakutty8919
    @hamsakutty8919 Рік тому +3

    നമ്മുടെ ചിതാനന്തപൂരി സ്വാമിജിയുട ശ്രദ്ധയിൽ പെട്ടാൽ നന്നായിരുന്നു

  • @kasimkp1379
    @kasimkp1379 Рік тому +12

    ഹർഷൻ കറക്റ്റ് പറഞ്ഞു 🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @EveryThingFishy23
    @EveryThingFishy23 Рік тому +3

    Harshan and Team True Copy Think ❤❤

  • @farhanfaisal1029
    @farhanfaisal1029 Рік тому

    ഇർഷാദേ താങ്കൾക്ക് എവിടെയാണ് ഏത് ചാനലിലാണ് കുറെ കാലമായി കണ്ടിട്ട്

  • @jagannadhanramaswamy3050
    @jagannadhanramaswamy3050 Рік тому

    മുഗളൻ മുതൽ ടിപ്പുവിനേ വരെ പറഞ്ഞപ്പോൾ ധന്വന്തരി വാക്ഭടൻ ചരകൻ സുശ്രുതൻ ഭരധ്വാജൻ ആര്യഭടൻ ഭാസ്‌കരാചാര്യർ കൗഡില്ല്യൻ തൂടങ്ങിയവരെ കൂടി നമ്മുടെ കുട്ടികൾ പാടിക്കണ്ടേ പിന്നെ ആദ്യമായി വിമാനം പറത്തിയ thalpade evide saar

  • @reghunadh.583
    @reghunadh.583 Рік тому +1

    വർഗീയതയുടെവാചാലതയേ താലോലിക്കുന്ന വരുടെ ചലനത്തിൽപോലുംവർഗ്ഗീയതയുണ്ട്.!!!

  • @ujayachandran2464
    @ujayachandran2464 Рік тому +4

    Hats off to you, Harshan, and TrueCopy. Think!

  • @manojkondotty3581
    @manojkondotty3581 Рік тому +3

    ഗണപതി മിത്താണെന്നു ഷംസീർ പറയുന്നു. ആയിരിക്കാം. അള്ളാഹു മിത്താണോ ശാസ്ത്രമാണോ? അത് ഒന്ന് പറയാൻ ഈ ഹർഷനോ ഷംസീറിനോ പറ്റുമോ? പറ്റില്ല.. വിവരമറിയും.

  • @akashanandhu4478
    @akashanandhu4478 Рік тому +4

    സാർ വെക്ത്തമായിട്ട് കാര്യങ്ങൾ അവതരിപ്പിച്ച് ജനങ്ങളിൽ എത്തിച്ചതിന്7 ഒരായിരം നമസ്ക്കാരം എതാർത്ഥ പത്ര ധർമമം ഇതാവണം

  • @linotnow
    @linotnow Рік тому +10

    Excellent

  • @sasidharannair6718
    @sasidharannair6718 Рік тому +1

    താക്കോൽ സ്ഥാനത്ത് ഒരു ശിങ്കിടിയെ പ്രതിഷ്ഠിക്കാൻ ഇയാള് യുഡിഎഫ് ഭരണം വന്നാൽ ശ്രമിക്കും. താക്കോൽ ഇടാൻ പൂട്ടു കിട്ടാത്തത് കൊണ്ട് വിഷമിച്ചു നടക്കുകയാണ്.

  • @WackyWorld7
    @WackyWorld7 Рік тому +12

    ജയ് ഹിന്ദുസ്ഥാൻ 🚩🙏

  • @omprakasho.g.541
    @omprakasho.g.541 Рік тому

    കൃത്യമായ അവലോകനം....ഹർഷൻ സർ....❤

  • @devadasp4689
    @devadasp4689 Рік тому +6

    ഒരായിരം ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ ചെയ്തേനെ...❤❤❤❤

  • @shajuravi8866
    @shajuravi8866 Рік тому +4

    Jai..Hindustan...🇮🇳👍❤️

  • @blackcarpet1723
    @blackcarpet1723 Рік тому +7

    Good sr❤

  • @സത്യംസത്യമായി

    . NSS എവിടെയുണ്ടാ അവിടെ RSS & BJP ഉണ്ട് ,

  • @maygodblessus3694
    @maygodblessus3694 Рік тому

    ധീരമായ പത്രപ്രവർത്തനം

  • @ramakrishnankm2088
    @ramakrishnankm2088 Рік тому +2

    കേൾക്കേണ്ട പ്രഭാഷണം . അഭിനന്ദനങ്ങൾ.

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb Рік тому

    Mannabhudhikalaya chanakasankikalk lalithamaya bhashayilulla class kannuthurakkanulla avasaramakatte..har0shanu big salute...!!!

  • @proudtobeanindian84
    @proudtobeanindian84 Рік тому +1

    സുകുമാരൻ നായർ ഈ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഒന്നുറപ്പിക്കാം. അയാളുടെ ഏറ്റവും അടുത്ത ബന്ധുവിന് സർക്കാർ സ്ഥാപനത്തിൽ ഒരു ജോലി അത്യാവശ്യം വന്നിരിക്കുന്നു എന്നത് . മുൻ വിവദങ്ങളൊക്കെ പരിശോധിച്ചാൽ മനസ്സിലാകും. സമുദായ സംഘടനയുടെ തലപ്പത്തിരുന്നു ബന്ധുക്കളെ സ്ഥാനമാനങ്ങളിൽ അയറ്റിയിരുത്തുന്നതിൽ മിടുക്കൻ.

  • @rajeshkottukulangarapathay9234

    Super news nalavayana❤❤❤❤

  • @thomasvaittadan
    @thomasvaittadan Рік тому

    Very informative and encouraging

  • @mithranpalayil999
    @mithranpalayil999 Рік тому +1

    Well said, nothing wrong with Shamsheer, his name is their problem, people like you are very essential in our society.

  • @harinedumpurathu564
    @harinedumpurathu564 Рік тому +1

    കേരളത്തിലെ കാര്യം പറയാമോ.. താങ്കളുടെ സുഖം മനസ്സിലായി.

  • @vineeshvk9543
    @vineeshvk9543 Рік тому +2

    Well said 👍

  • @mohammedashraf3879
    @mohammedashraf3879 Рік тому +1

    Wise words. Great india

  • @khaleelkp6408
    @khaleelkp6408 Рік тому +2

    സൂപ്പർ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Рік тому +3

    ഹർഷൻ👌

  • @ajiththalachil
    @ajiththalachil Рік тому +11

    Such a shame that congress is upholding the views of NSS. They are still not understanding the underlying danger of this. Shamseer paranjathila vishvasavumaayi yaathoru bandhavum ilaa enn paranjaal leftine support cheyyal aavumo enn pedichitt valare dangerous aaya oru position eduthirikyaan congress. How pathetic!

  • @lathaps4668
    @lathaps4668 Рік тому +8

    Well said, sir. 🎉🎉

  • @madhavank1245
    @madhavank1245 Рік тому +3

    Sooper nireekshanam harshan❣️

  • @afsalabdulazeez756
    @afsalabdulazeez756 Рік тому +13

    ഹർഷൻ ❤❤❤

    • @Radhakr285-kc4hm
      @Radhakr285-kc4hm Рік тому +1

      മറ്റൊരു മുട്ടിലിഴയുന്ന അടിമ കമ്മി യുടെ ജല്പനങ്ങൾ.

  • @MohammedAli-ze7pp
    @MohammedAli-ze7pp Рік тому

    അങ്ങു പറഞ്ഞത് 100%സത്യം
    മോഹൻലാൽ അടക്കം പത്രം കൊട്ടാൻ പറഞ്ഞതാണ്

  • @pescreators2845
    @pescreators2845 Рік тому

    ജനങളുടെ അജ്ഞത മുതലെടുക്കുന്ന വിവരമില്ലാത്ത ഗവണ്മെന്റ്

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 Рік тому

    ആ കോടികൾ വെച്ച് ആശുപത്രി പണിതിരുന്നാൽ. ഒരുപാട് രോഗികൾക് ഉപകാരം കിട്ടിയേനെ..

  • @sshassali
    @sshassali Рік тому

    Well said

  • @sreekumarm8739
    @sreekumarm8739 Рік тому +1

    സുകു ശബരിമലമോഡൽ
    സമരവുമായിവരുന്നത്
    BJPയെ വരുന്നപാർലിമെന്റ്
    തെരഞ്ഞെടുപ്പിൽരക്ഷിക്കാനാണ്
    നടക്കില്ലസുകു

  • @jayanthybabu5777
    @jayanthybabu5777 Рік тому

    Hats off. Sree Harshan and True Copy.

  • @maniyappanvmaniyappan1327
    @maniyappanvmaniyappan1327 Рік тому

    good well speach

  • @kadherdeli1007
    @kadherdeli1007 Рік тому

    ഓരോ. വിശ്വാസവും. മനുഷ്യന്റെ. നന്മ ക്കു. വേണ്ടി. ആ വണം.. രാഷ്ട്രീയ ലാബത്തിന് സ്വാർത്ഥ. താല്പര്യത്തിന്. വേണ്ടി.. ജനങ്ങളെ. വിഭജിച്ചു. മത. മൈത്രി.. നഷ്ടപ്പെടുത്തുന്നവർ. ഒന്ന്. ഓർക്കുക. ജനങ്ങൾ. ചിന്തിച്ചു. തുടങ്ങി.

  • @jacobsamuel2021
    @jacobsamuel2021 Рік тому +1

    Excellent….

  • @ajashussain6361
    @ajashussain6361 Рік тому +1

    മണിപ്പൂർ മറക്കാനുള്ള പരുപാടി ആണ് ഇവിടെ bjp നടത്തുന്നെ

  • @jyothibabuan3166
    @jyothibabuan3166 Рік тому +1

    😭കടന്നൽകൂട്ടിൽ.. 😭ആണെടോ.. 😭ഷംസീർ 😜💯%സത്യം 👌

  • @proaimbot1782
    @proaimbot1782 Рік тому +9

    Harshan ❤❤❤

  • @heloniyas
    @heloniyas Рік тому

    Great

  • @madhusoodhananassari7327
    @madhusoodhananassari7327 Рік тому

    Super speech, very truth

  • @aboobackerpk8406
    @aboobackerpk8406 Рік тому +3

    Harshan..👍👍👍👍👍👍👍👍👍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🫱🏻‍🫲🏼🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

  • @addulllaaddullq6871
    @addulllaaddullq6871 Рік тому +5

    ഹർഷൻ, 👍👍👍❤❤

  • @sachinkalyani8289
    @sachinkalyani8289 Рік тому

    സൂപ്പറായിട്ടുണ്ട് ❤

  • @mamunnieralathel4030
    @mamunnieralathel4030 Рік тому

    Very good information

  • @hamsahk4576
    @hamsahk4576 Рік тому

    സൂപ്പർ 👌👍👏👏👏 അടുത്ത കുളിപ്പിച്ച് കിടത്തലിനായി കാത്തിരിക്കുന്നു 😄

  • @pavananmachathi701
    @pavananmachathi701 Рік тому +5

    ഇന്ത്യ മതഭ്രാന്തൻമാരുടെ കളിസ്ഥലമാവുകയാണോ

    • @Guest-uo3rp
      @Guest-uo3rp Рік тому

      ഇത്ര അധികം വർഗീയത ഉല്പതിപ്പിക്കുന്ന വേറൊരു രാജ്യമുണ്ടോ

  • @surendrankochukudiyil7343
    @surendrankochukudiyil7343 Рік тому +7

    Big salute
    Sukumaran Sr

  • @vinodk5053
    @vinodk5053 Рік тому

    ബി സി നസ്റ്റ് ലക്ഷ്യമിട്ട മൾട്ടി നാഷൻ company കൾ കൊണ്ടുവരുന്ന മരുന്നുകൾ വിറ്റഴിക്കാൻ ഇതുപോലെ ചില ശാസ്ത്രജ്ഞൻമാർ വേണ്ടി വരും. ശാസ്ത്രം വും ബിസിനസ്സും ഒന്നിച്ചു കൊണ്ടുപോവുന്നതിന്റെ കുഴപ്പങ്ങൾ ധാരാളമാണ് നമ്മുടെ നാട്ടിൽ ശാസത്രം ശാസ്ത്രമായും ബിസ്സിനസ്സ് ബിസ്സിനസ്സ് മാത്രാമാക്കാനും ശ്രമിക്കണം. അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ മത ബിസിനസ്സ് പോലെയാവും

  • @jakminnuponnu5397
    @jakminnuponnu5397 Рік тому

    എല്ലാം വാക്കും സൂപ്പർ ആയി ❤❤

  • @deepthivinod3914
    @deepthivinod3914 Рік тому +1

    Super❤

  • @hamzam1368
    @hamzam1368 Рік тому

    നൂറ്റാണ്ടുകൾക്കു പിറകിൽ ഈ നാടിനെ എത്തിക്കാൻ ആ രണ്ടു തടിക്കാരും മത്സരം നടത്തുന്നു.

  • @ajmalpa5550
    @ajmalpa5550 Рік тому +1

    true journalism, well said Mr.Harshan Great job!

  • @Njr45678
    @Njr45678 Рік тому

    സ്വാതന്ത്ര്യസമര കാലത്ത് നമുക്ക് ദീർഘ വീക്ഷണമുള്ള ഒരു പാട് നേതാക്കൾ ഉണ്ടായിരുന്നു അവർ രാജ്യത്തെ മുന്നോട്ട് നയിച്ചു ഇപ്പോൾ ഉള്ളവർ പിന്നോട്ടും....

  • @aarocks328
    @aarocks328 Рік тому +2

    അഭിനന്ദനങ്ങൾ ഹർഷൻ

  • @noushadkodungalloor7404
    @noushadkodungalloor7404 Рік тому +3

    ❤❤👍

  • @saidalaviptb8332
    @saidalaviptb8332 Рік тому +6

    ഹർഷൻ . ഒന്നും ഒഴിവാക്കാൻ ഇല്ല .🧡🤍💚🇮🇳

    • @Akshayjs1
      @Akshayjs1 Рік тому

      Athe ഇതൊക്കെ വെറും കെട്ടുകഥകൾ.
      അതുപോലെ ഖുർആനും അല്ലാഹു ഒക്കെ വെറും കഥ മാത്രം... അത് പച്ചക്ക് പറയാനുള്ള ധൈര്യം വേണം അല്ലെങ്കിൽ സമ്മതിക്കാനുള്ള ഉളുപ്പ് വേണം

  • @anilpillai7595
    @anilpillai7595 Рік тому

    Very good speech

  • @prashant4187
    @prashant4187 Рік тому +1

    മുസ്ലിം പള്ളിയിൽ പെണ്ണുങ്ങൾ കയറണം എന്നു ഒരു വട്ടം കോടെയേരി ബാലകൃഷ്ണൻ പറഞു naguludea കാര്യത്തിൽ അന്യ മത സ്ഥർ eda പെടേണ്ട എന്നു molyar പറഞ്ഞു 😔

  • @usmanvk9696
    @usmanvk9696 Рік тому

    Really true talk bro