അയലക്കക്കാരിയോട് ഇത്രയും ക്രൂരത കാട്ടരുത്..ഇതേതാ മൊതല് കണ്ന്ന പോലയല്ല..| യശോദ Part 19 | family fun |

Поділитися
Вставка
  • Опубліковано 4 жов 2024
  • #KLBROBijuRithvik #familyfunvideo #Reallife #webseries #shortfilm #couplecomedy #malayalamcomedy #malayalam #kerala #kannur
    യശോദ part 19 family fun webseries
    watsap 9961337585
  • Розваги

КОМЕНТАРІ • 800

  • @CatsAndDogs944
    @CatsAndDogs944 3 роки тому +74

    രണ്ടുപേരുടെയും നടത്തം..... ഉഷാർ. അമ്മസൂപ്പർ..

  • @jainjohn2478
    @jainjohn2478 3 роки тому +166

    സത്യം പറയാല്ലോ, ഒരു കുറവുള്ള പോലെ ഒന്നും തോന്നില്ല. വളരെ നാച്ചുറൽ ആയുള്ള അഭിനയം. എന്തൊക്കെ പറഞ്ഞാലും നിങ്ങൾ എല്ലാരും നല്ല കഴിവുള്ള ഫാമിലി ആണ്. ❤❤❤❤

  • @sinisonu9911
    @sinisonu9911 3 роки тому +92

    ഒരു കുഴപ്പമില്ല സൂപ്പർ ആയിരുന്നു ചിരിച്ചു എന്റമ്മോ യാശോതേച്ചി കുമാരേട്ടൻ കാർത്തേച്ചി പൊളിയാട്ടോ 😄😄😄😄😄👍👍👍👍👍

  • @rosydavis2549
    @rosydavis2549 2 роки тому +18

    ഒരു അപാകതയും തോന്നിയില്ല മക്കളെ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി കുമാരേട്ടന്റെ നടത്തം 😀😀😀 സൂപ്പർ

  • @roshnick2245
    @roshnick2245 3 роки тому +132

    എനിക്ക് നിങ്ങളെ വല്ല്യ ഇഷ്ടം ആണ്. നല്ല ഫാമിലി

  • @jituborgohain7326
    @jituborgohain7326 3 роки тому +81

    യാശോധേച്ചി നിങ്ങൾ ഒരു സംഭവം തന്നെയാന്നുട്ടോ. കുമാരേട്ടനെ ഒന്ന് ഇഷ്ടപ്പെട്ടുടെ ചേച്ചി

  • @beenapulikkal5709
    @beenapulikkal5709 3 роки тому +34

    സൂപ്പർ യേസോടെ. ഇതു തുടരണേ നിങ്ങളെ കാണുവാൻ കാത്തിരിക്കും 👌👌👌👌👌👌🤝🤝🤝

  • @ramakrishnan704
    @ramakrishnan704 3 роки тому +36

    ചെരിപ്പിന്റെ വള്ളി ശരിയാക്കാനുള്ള സൂത്രം സൂപ്പർ. പണ്ട് എത്രയോ തവണ കൊള്ളി കൊണ്ട് കുത്തി ശരിയാക്കിട്ടുണ്ട്. അന്ന് ഈ സൂത്രം അറിയില്ലായിരുന്നു.

  • @orukidulancherukudumbam7366
    @orukidulancherukudumbam7366 3 роки тому +25

    Kumareattan vannalooo happyiyayavar adi like 👍polichu🤣🤣orupaad chirichu ketto nalla rasamundarinnu😍🥰

  • @UshadeviMp
    @UshadeviMp 3 роки тому +40

    എന്തായാലും അമ്മയും എല്ലാ കാര്യത്തിനും കൂടെ നില്കുന്നത് സന്തോഷം👍🏻✌🏻 കുമാരേട്ടനും Jor

  • @jesnaprashant129
    @jesnaprashant129 2 роки тому +1

    Suuuuper.........valare nalla oru vlog

  • @vineethaharidas1813
    @vineethaharidas1813 3 роки тому +25

    ഒരു കുറ്റവും പറയാനില്ല, നന്നായിട്ടുണ്ട്. കുമാരേട്ടനും യാശോധേച്ചിയും ആയി മാറുന്നതിൽ നല്ല ഒറിജിനാലിറ്റി ഉണ്ട്. അമ്മയുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്, അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു 👍👍👍

  • @reenareena2080
    @reenareena2080 3 роки тому +35

    മൂന്നുപേരും നന്നായിട്ടുണ്ട്.... കവിയുടെ സംസാരത്തിന് ഒരു കുഴപ്പവുമില്ല.... ആശംസകൾ 🌹

  • @arashapn686
    @arashapn686 3 роки тому +1

    Adipoli ayttund

  • @vavasfamily5142
    @vavasfamily5142 3 роки тому +30

    കുമാറേട്ടനും ഫാമിലിയും വന്നു സുർത്തുക്കളെ.......vannu..,....🥰🥰🥰🥰

  • @vijayanabudhabi777
    @vijayanabudhabi777 3 роки тому +7

    ഈ.. വീഡിയോ.. അടിപൊളി
    നല്ല.. ക്ലിയർ.. ആണ്

  • @krishnakumari8567
    @krishnakumari8567 2 роки тому

    ഒരു
    കുറവും
    ഇല്ല സൂപ്പറായിട്ടുണ്ട് 👌👌👌

  • @mallupetsstory5629
    @mallupetsstory5629 3 роки тому +39

    കുമാരെട്ടന്റെ സൗണ്ട് ലീക്കബീരന്റെ സൗണ്ട് പോലെ ഉണ്ട്‌ 🤩❤️❤️

  • @rajaneeshrajendran7139
    @rajaneeshrajendran7139 3 роки тому +6

    കവി.... യശോദ ചേച്ചീ AMAZING

  • @maheshvavadukam7091
    @maheshvavadukam7091 2 роки тому

    Cherip vaaridunnath supperaay. Ishtaay..kumarettaaa.. 👍👍

  • @nahasshahana5143
    @nahasshahana5143 2 роки тому

    Nta maashe oru kuravum illaatttooo...adipoli...superrrrr...

  • @mayavp6177
    @mayavp6177 2 роки тому

    സൂപ്പർ ഒരു കുറവും ഉണ്ടായില്ല all the best

  • @soumyasuresh8593
    @soumyasuresh8593 2 роки тому +2

    Yashodhechi oru rakshayumilla tta
    Ningale bhaaryakku oru award kodukkanam
    Kannadakkari aayittum nammale naattile local slang ethra nannayittanu kayikaaruam cheyyunnathu 😀😀👍🏻

  • @lovelypaul6220
    @lovelypaul6220 3 роки тому +10

    കുമാരേട്ടന്റേം യാശോധേച്ചീടേം ലാസ്റ്റ് പോണ നടത്തം with മ്യൂസിക് സൂപ്പർ ആണട്ടോ എല്ലാം സൂപ്പർ ആണട്ടോ അമ്മേം കലക്കി 🤩🤩

  • @naswihanargisem5586
    @naswihanargisem5586 2 роки тому

    Oru kuravum illa... Super aayittund

  • @sivanadhankoyan2860
    @sivanadhankoyan2860 3 роки тому +2

    3perum Nannayirunnu kaviyum Ammayumsupper

  • @ajithkumarb6950
    @ajithkumarb6950 2 роки тому

    Nalla family supar othiri eshtom

  • @itsmeananya683
    @itsmeananya683 3 роки тому +8

    അപാകത ഒന്നുല്ല ട്ടോ 🥰🥰 എനിക്ക് എന്നത്തേയും പോലെ ഒരുപാട് ഇഷ്ട്ടായി യെശോദച്ചി നെയും കുമാരേട്ടനെയും ❤️❤️❤️❤️

  • @bestdeal4u94
    @bestdeal4u94 3 роки тому +11

    അടിപൊളി... സൂപ്പർ 🥰🥰🥰

  • @ushamohanan3240
    @ushamohanan3240 3 роки тому +8

    വളരെ നന്നായി മലയാളം അറിയാത്ത യശോദേച്ചി ഗംഭീരമായി അഭിനയിച്ചു എല്ലാ കഥാപാത്രങ്ങളും നിങ്ങളോട് (അസൂയ തോന്നി )

  • @thefamilyfrolics
    @thefamilyfrolics 2 роки тому

    Suuuuuuuperrr 😍👍ellaavarum nannaittundu 👍👍

  • @sailaudayan6312
    @sailaudayan6312 3 роки тому

    Soooper orupad ishttayi

  • @pavanaparvathi.m.m6293
    @pavanaparvathi.m.m6293 3 роки тому +12

    നിങ്ങടെ അയല്പക്കം കഥ കേട്ട് ചിരിച്ചു ചിരിച് ഒരുവഴി അയിനി 🤣🤣🤣🤣🤣🤣👍👍🤣

  • @rajeesuresh8133
    @rajeesuresh8133 2 роки тому

    Super 👍👍 katha oke Bijunte sonthamano super 👍

  • @saraswathyam8678
    @saraswathyam8678 3 роки тому +7

    ഞങ്ങൾക്ക് വേണ്ടിയല്ലേ ക്ഷേമിച്ചിരി ക്കുന്നു കുമാരെട്ട ഇങ്ങനെ കഥ എഴുതാൻ നിങ്ങളേപോലെയുള്ളവർക്കേ സാധിക്കു 👌👌👍👌 🥰

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro 3 роки тому +8

    അപാകതകൾ ഒന്നും സാരമില്ല അടിപൊളി ആണ് പ്രവീൺ അഞ്ചരക്കണ്ടി

  • @renukacr3472
    @renukacr3472 3 роки тому +1

    Adipoli aayittund.yashodechi kalakkeetto

  • @haseenamk577
    @haseenamk577 3 роки тому +28

    കവി നമിച്ചു.... ❤❤❤🙏🙏🙏

  • @geethusojin2912
    @geethusojin2912 3 роки тому +4

    Super ഒന്നും പറയാൻ ഇല്ല. Kavike ബിഗ് സല്യൂട്ട്

  • @shaijuathira4316
    @shaijuathira4316 3 роки тому

    ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ

  • @fathimamuneer1301
    @fathimamuneer1301 2 роки тому

    Innathe video adipoli aayeend🥰🥰

  • @athirachikku5628
    @athirachikku5628 3 роки тому

    Supper naatinpurathe sambavam nigale ammaye ishttaayi umma

  • @savithrichembulli785
    @savithrichembulli785 2 роки тому

    Oru kuravum illatto superayitund ru padishttayi ammayueyum moldeyum samsaram 😄😄😄😄👌👌👌👌👌

  • @sheebasujith4082
    @sheebasujith4082 2 роки тому +19

    ഭാഷ അറിയാത്തതാണ് അതിന്റെ ഭംഗി kto. Kaviകുട്ടി വളരെ നന്നായി. Cute. നാച്ചുറൽ ആയിരുന്നു 👌👌👌

  • @ratheeshpvyshnavam5409
    @ratheeshpvyshnavam5409 3 роки тому

    Super bro... Nannayittundu..

  • @sushamas2386
    @sushamas2386 2 роки тому

    നല്ലതാരുന്നു ട്ടോ. Pwoli.

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 роки тому

    ചേച്ചി പൊളി ഒന്നും പറയാനില്ല 🌹🌹🌹🌹🌹🌹🌹🌹🌹

  • @ammuammuzz6377
    @ammuammuzz6377 3 роки тому +20

    ❤️❤️കുമാരേട്ടൻ എത്തിയിരിക്കുന്നു സുഹൃത്തുക്കളെ 💞

  • @vinodsukumaran156
    @vinodsukumaran156 2 роки тому

    Nannayittund. Keep it up

  • @krishnakumari8567
    @krishnakumari8567 2 роки тому

    സൂപ്പറായിട്ടുണ്ട് 👌👌👌

  • @feminua7275
    @feminua7275 2 роки тому

    Polichu.. Suuuper

  • @tajihsaan4878
    @tajihsaan4878 2 роки тому

    Very good,സത്യമാണ്,നാട്ടിൻപുരത്തെ തനി സ്വഭാവം ഇങ്ങനെയാണ്

  • @binicr5352
    @binicr5352 2 роки тому

    അടിപൊളി Waiting for Next vedios

  • @lathaka9931
    @lathaka9931 3 роки тому +17

    കണ്ണൂർ കാരുടെ ഭാഷ ഭയങ്കര ഇഷ്ട്ടായിട്ടോ ഞാൻ തൃശ്ശൂരാണ് യശോദെ ച്ചി നന്നായി മലയാളം പറയുന്നുണ്ടല്ലോ സൂപ്പർ അനുകുട്ടി സൂപ്പർ എല്ലാവരും സൂപ്പർ

  • @littleking7360
    @littleking7360 3 роки тому

    Oru kuzhapavum illa super thanne aa

  • @manojvarghesevarghese2231
    @manojvarghesevarghese2231 2 роки тому

    വളരെ നന്നായിട്ടുണ്ട് കേട്ടോ 👍😊

  • @sharoozponnu983
    @sharoozponnu983 3 роки тому +1

    Adipwoli 🤗😊aayittund

  • @marley7088
    @marley7088 3 роки тому +6

    Ammaaa. Nalloru Nadi aann. ♥️♥️♥️💯 Aamma eshttam

  • @samsungj2mobil559
    @samsungj2mobil559 2 роки тому

    👌🏻👌🏻👌🏻ഒന്നും പറയാൻ ഇല്ല

  • @storylover4902
    @storylover4902 3 роки тому

    Suppr polichu biju eatta

  • @shashiarayil630
    @shashiarayil630 Рік тому

    ഒരു കുറവും ഇല്ല എല്ലാരും നന്നായി അഭിനയിച്ചു

  • @kavitamanesh9332
    @kavitamanesh9332 Рік тому +3

    The best thing i really enjoy to watch and interesting Dialogue super act Done 👍😍❣️

  • @mubeenamubi6181
    @mubeenamubi6181 3 роки тому +12

    നൊസ്റ്റു 💞😂ചെരിപ്പ് വാർ ഇടുന്നത് 😂

  • @ambilishashikumar680
    @ambilishashikumar680 2 роки тому

    ഞാൻ ആദ്യായിട്ട് കമന്റ് ഇടുവാ നിങ്ങൾ സൂപ്പർ ആണ് എനിക്ക് ഒത്തിരി ഇഷ്ടാണ് ട്ടോ

  • @Aaradyavlogs
    @Aaradyavlogs 3 роки тому +1

    അടിപൊളി ആയിട്ടുണ്ട്. Powlikk👍👍👍👍

  • @jancythomas456
    @jancythomas456 2 роки тому +2

    😂😂😂😂😂അടിപൊളി മറ്റുള്ളോരുടെ കാര്യം അന്വേഷിക്കാൻ പോയാൽ ഇങ്ങനിരിക്കും യശോധച്ചിയേ 😂😂😂😂

  • @yamunabvayalar858
    @yamunabvayalar858 2 роки тому

    വളരെ നന്നായിട്ടുണ്ട്👏👏👏👏

  • @redmikli8439
    @redmikli8439 Рік тому

    സൂപ്പറായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു യശോദേച്ചിയും കുമാരേട്ടനെയും വീണ്ടും കാണണം

  • @binduteachers4605
    @binduteachers4605 3 роки тому

    Valare nannayittundu veendum veendum cheyyu

  • @shilaramjig2841
    @shilaramjig2841 2 роки тому

    Oru kuzhappavum illa. Yesodechiyude prakadanam super. Chirichu marichu

  • @j4techjaggu355
    @j4techjaggu355 3 роки тому +10

    കുമാറാട്ടാ നിങ്ങൾ ആള് പൊളി ആ ❤❤❤❤ സൂപ്പർ 💞💞💞💞💞

    • @rajilaraj669
      @rajilaraj669 3 роки тому

      സൂപ്പർ ഫാമിലി 😘🌹🌹അമ്മ ഇഷ്ടം 😍😍😍😍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    സൂപ്പറായിട്ടുണ്ട്.

  • @deepthi.rajesh1630
    @deepthi.rajesh1630 2 роки тому

    Video.super🥰😍🥰😍

  • @malapuramkunjol9622
    @malapuramkunjol9622 3 роки тому +5

    നിങ്ങള് സൂപ്പർ സ്റ്റാറുകളവും നല്ല രസണ്ട് കണ്ടിരിക്കാൻ

  • @sruthichandran8456
    @sruthichandran8456 3 роки тому

    Moonnaalm pwoliyaanu tta

  • @radhalakshmiadat132
    @radhalakshmiadat132 2 роки тому +1

    അമ്മയുടെ തന്മയത്വത്തോടെ യുള്ള അഭിനയം തകർത്തു ട്ടോ. പിന്നെ നമ്മുടെ കന്നടക്കാരി കണ്ണൂർ ഭാഷ നന്നായി കൈകാര്യം ചെയ്യുന്നുണ്ടല്ലോ. അഭിനയം തകർത്തു. ബിജു പിന്നെ പറയേണ്ട, അഭിനയവും സംവിധാനവും ഒരുപോലെ മെച്ചപ്പെട്ട തുതന്നെ. അഭിനന്ദനങ്ങൾ. എത്ര ഉയരങ്ങളിൽ എത്തിയാലും ഈ എളിമ കൈവിട്ടു കളയല്ലേ.

  • @ushar161
    @ushar161 3 роки тому

    Super nanayittundu

  • @roseyxav
    @roseyxav 3 роки тому +2

    Superrrrrrr😂😂എന്തൊരു സൃഷ്ടി. വെരി good നൂറു മാർക്ക്‌

  • @gopikahari9647
    @gopikahari9647 2 роки тому

    Supper ഒന്നും പറയാൻ ഇല്ല... എല്ലാരും തകർത്തു... love u all

  • @suchithravnair2355
    @suchithravnair2355 2 роки тому

    valare nannaiyirunnu

  • @riyaspovval1223
    @riyaspovval1223 3 роки тому +7

    Yeshodechik ed mubarak perunnaal ashamsagal

  • @manjupk3419
    @manjupk3419 3 роки тому

    സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌

  • @priyanarayanan1244
    @priyanarayanan1244 3 роки тому +2

    👏👏👏....ninghal eee mazhayathu ksshttapettu video ittalloo.... 👏👏....ninghalodulla ishttam kondhu thettukuttanghal onnum thonniyilla . 😘😘....kumarettan vannathil happy 😍......amma pinne parayandhallo....super alle ....kavi valare easy aayi thudanghi ...bhashayilum abhinayathilum 👏👏👏...luv u dears 👍👍❤️❤️❤️

  • @rajithrasreecreations2681
    @rajithrasreecreations2681 3 роки тому +2

    Oru അഭാഹതയും ഇല്ലാട്ടാ.. നിങ്ങൾ പൊളിച്ചു

  • @sudhasudh8972
    @sudhasudh8972 2 роки тому

    കാണുന്ന ഞങ്ങൾക്കും ഒരു കുറ്റവും. പറയാൻ ഇല്ല. സത്യം. സൂപ്പർ ആയിട്ടുണ്ട് 👌👌

  • @lakshmichandran7452
    @lakshmichandran7452 3 роки тому +17

    സൂപ്പറായിട്ടുണ്ട്. ഡയലോഗ് പഠിച്ചിട്ട് പറയുന്നതാണോ? അങ്ങനെ തോന്നുന്നേയില്ല.👌👌😍

  • @KIDSTRIALS
    @KIDSTRIALS 3 роки тому +3

    Nice family ഇന്ന് ആണ് നിങ്ങളുടെ video ഞാൻ കാണുന്നത്.. നല്ല natural അഭിനയം.. All the best 👍👍

  • @sanooppazhassi5656
    @sanooppazhassi5656 2 роки тому

    ഒരു കുറവും ഈ വീഡിയോയിൽ കണ്ടില്ല ചിരിച്ചു ചിരിച്ചു മടുത്തു... ഫുൾ സപ്പോർട്ട്

  • @sunigeorge3615
    @sunigeorge3615 2 роки тому

    ഒരു കുറവും ഇല്ല. അടിപൊളി സൂപ്പർ

  • @teresa29810
    @teresa29810 11 місяців тому

    Njanum chirichu poyi oro dialogues ❤❤❤

  • @jasilpk1480
    @jasilpk1480 Рік тому

    👌👍. ഒരുകുറവും ഇല്ല

  • @binduaneesh6843
    @binduaneesh6843 2 роки тому

    Superanu makkale super....ningalude videos ellam kanuka ennathanu ente ipozhathe pani...I love your family soooooo much ♥️♥️♥️ ellarum nalla kazhivullavaranu...

  • @rahmathrahmath1938
    @rahmathrahmath1938 3 роки тому +1

    Kumaarettanteyum,yasodhayudeyum aduttho,pidichonnulla nadattham oru rakshayumilla🤣🤣🤣👌👌👌

  • @kichuzvlog8566
    @kichuzvlog8566 3 роки тому +6

    കുമാരേട്ടൻവീണപ്പോൾ പറഞ്ഞ ഡയലോഗ് 🤣🤣

  • @teresa29810
    @teresa29810 11 місяців тому

    Kashtappettalum it was very nice❤❤❤❤❤

  • @maheshvavadukam7091
    @maheshvavadukam7091 2 роки тому

    Enthaaa rasam.. Kaanaan.. Iniyum venam ithpole vedeo

  • @gaudham6574
    @gaudham6574 2 роки тому

    Illa bijuveta sooperanu...Adipoli..entha oru acting elllarum.sooper god bless you ❤️

  • @bindusaleesh6349
    @bindusaleesh6349 3 роки тому +4

    കുമാരേട്ടനെ കണ്ടിട്ട് കുറെ ആയല്ലോ...എൻറെ യോശോദേച്ചി അടിപൊളി ...പൊളിച്ചു

  • @kishandev5716
    @kishandev5716 2 роки тому

    നല്ലതായിട്ടുണ്ട്, ഒരു കുറവും ഇല്ല, സൂപ്പർ, അടിപൊളി 🙏🙏👍

  • @easwaranparimangalam5128
    @easwaranparimangalam5128 2 роки тому

    അടിപൊളിയായിട്ടുണ്ട്