പുതിയ ടീമിനെ അവതരിപ്പിച്ചതിന് രതീഷിനെ അഭിനന്ദിക്കുന്നു രാജേഷും സൂര്യയും കുഞ്ഞിക്കിളിയും പതിവുപോലെ ആകാശ ചേർന്ന ടീം ഈ എപ്പിസോഡിലെ അവിസ്മരണീയമാക്കി അതുപോലെ പ്രസന്നമായ പുഞ്ചിരിയുമായി സൂര്യ താൻ നല്ലൊരു അവതാരകയാണ് എന്ന് തെളിയിച്ചു എല്ലാവരോടും ബഹുമാനത്തോട് കൂടിയുള്ള പ്രസന്നമായ സംഭാഷണശൈലി സൂര്യയുടെ പ്രത്യേകതയാണ് അഭിനന്ദനങ്ങൾ
ചെറിയൊരു ട്രിപ്പ് ആയിരുന്നെങ്കിലും സൂര്യ മാഡം വലിയ ട്രിപ്പിൻ്റെ കാഴ്ചകൾ സമ്മാനിച്ചു❤❤❤❤❤നല്ല അവതരണം.മെയിൻ ഡ്രൈവർ ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു ആകാശ് ബ്രോ ഒരു തണുപ്പ് ആയിരുന്നല്ലോ❤❤❤❤
എന്റെ രതീഷേ, ഈ കൂട്ടത്തിൽ താങ്കളാണ് എന്നേ സംബന്ധിച്ചിടത്തോളം വളരെ പക്വതയാർന്ന മനുഷ്യൻ, പ്രവൃത്തിയിൽ എനിക്കറിയില്ല പക്ഷെ സംസാരത്തിൽ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ വ്യക്തി, താങ്കൾക്ക് നല്ലതേ വരൂ
കുഞ്ഞിക്കിളി 😘❤️ കുഞ്ഞിക്കിളിയുടെ നമ്പർ ഏറ്റില്ല അല്ലേ ലുലുമാളിൽ പോയാൽ മാളും കാണാം KFC ലും കേറാം ല്ലേ മുത്തേ.... ആകാശ് ഇന്ന് സ്ലോ ആണല്ലോ.... രാജേഷ് ബ്രൊ.... 🙏 സൂര്യ.... 🙏 ധാമി കുട്ടിയെ മിസ്സ് ചെയ്തു ❤️🤍💙
എല്ലാവർക്കും ഹാപ്പി ഓണം ഇത്തവണ എന്താണേലും കിടുക്കി ❤❤❤ നമ്മുടെ മെയിൻ ഡ്രൈവർക്കും മെയിൻ ക്യാമറമാനും ഒരു സ്പെയർ അല്ല 2 സ്പെയർ കിട്ടി ഇനി ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാം പിന്നെ നമ്മുടെ കുഞ്ഞി കിളി എല്ലാത്തിനും സപ്പോർട്ട് ആയി 🎉🎉🎉🎉🎉
Rajesh bro, Surie, Kunjikili and Akash: good team, suitable to replace the previous team! Best Wishes to all the Puthettus and team. Good, Kunjikili, your poem! Both the brothers are so united that they even get cold simultaneously!
A heartfelt thank to Puthettu Family for an incredible Mumbai trip! Your vlogs beautifully captured the city’s energy, culture, and hidden gems. We loved experiencing your journey through your lens and appreciate the effort you put into sharing such memorable moments. Waiting to see where you go next! 🌟✈
Another vibrant slow pace episode... Kunjikili -Akash combo clikked..... Soorya's presentation is good..... Altogether Ok... Lovingly waiting for vibrant episodes to come.... 👍🙏😍
Surya sis thank you so much for the details you have given us about Jatayu park we appreciate your presentation Jalaja sis should have accompanied them
വീഡിയോ മുഴുവൻ കണ്ടു എന്തു ഓക്കെ കാരണം പറഞ്ഞാലും ❤❤കുഞ്ഞിക്കണ്ണൻ ❤❤ ഇല്ലാതെ tvm ട്രിപ് പോയതിൽ പുത്തേട്ട് രാജെഷ് പുത്തേട്ട് സൂര്യാ എന്നിവരോട് ഉള്ള പ്രതിഷേധം ഇവിടെ രേഖ പെടുത്തുന്നു
Surya madam says unit 2 cameraman is slightly slow in videography... his more concern is on owner balance.. vehicle maintenance..EMl... insurance..qtrly tax,.. RTO online challan..load setting...tyre, etc. etc..etc...
പുതിയ ടീമിനെ അവതരിപ്പിച്ചതിന് രതീഷിനെ അഭിനന്ദിക്കുന്നു രാജേഷും സൂര്യയും കുഞ്ഞിക്കിളിയും പതിവുപോലെ ആകാശ ചേർന്ന ടീം ഈ എപ്പിസോഡിലെ അവിസ്മരണീയമാക്കി അതുപോലെ പ്രസന്നമായ പുഞ്ചിരിയുമായി സൂര്യ താൻ നല്ലൊരു അവതാരകയാണ് എന്ന് തെളിയിച്ചു എല്ലാവരോടും ബഹുമാനത്തോട് കൂടിയുള്ള പ്രസന്നമായ സംഭാഷണശൈലി സൂര്യയുടെ പ്രത്യേകതയാണ് അഭിനന്ദനങ്ങൾ
surya poli alle? rajeshine chiripikkan padipichacha alanu. same smile kunjikili got.
bless you
സൂര്യടെ അവതരണം സൂപ്പർ നന്നായി മനസ്സിലാകുന്ന രീതിയിൽ ഉള്ള സംസാരം ഇനിയും ഒരുപാട് Videos പ്രതീക്ഷിക്കുന്നു
Family vlog surya and rajesh combo kuduthal video venam.
നല്ല അവതരണം❤
അതാണ് എറണാകുളവും, കോട്ടയവും തമ്മിലുള്ള വ്യത്യാസം...
🙏 സൂര്യ നല്ലൊരു അവതാരകയാണ് ജഡായു പാറ കാണിച്ചത് നന്നായി.👍
രതീഷിൻ്റെയും രാജേഷിൻ്റെയും ശബ്ദം തിരിച്ചറിയാൻ വളരെ പ്രയാസം.
True
അതെ, വളരെ പ്രയാസം. രണ്ടാളുടെയും ടോണും മോഡുലേഷനും ഒരേ പോലെ
സത്യം ഞാൻ intro kandilla. Ratheesh ചേട്ടന്റെ വോയിസ് ആണ് എന്ന് വിചാരിച്ചത്. ഒട്ടും തിരിച്ചുഅറിയാൻ കഴിയുന്നില്ല
We are very difficult to understand the difference between the sound and voice of the brothers Ratheesh and Rajesh. ❤😂🎉😅😊
Very true
അടുത്ത ട്രിപ്പിലും ആകാശ് ബ്രോ വേണം എന്നുള്ളവർ ലൈക് അടിക്കു 👍
❤
❤
ഉറപ്പായും ആകാശ് വേണം 🥰🥰
ഇതിപ്പോൾ ആകെ തകർത്തുകളഞ്ഞല്ലോ.. സൂര്യ ചേച്ചി, കുഞ്ഞിക്കിളി, രാജേഷ് ചേട്ടൻ.. പിന്നെ നമ്മുടെ സ്വന്തം ആകാശ് ബ്രോ... ❤💙❤💙
ആകാശ് ബ്രോ, കുഞ്ഞിക്കിളി ഫാൻസ്
കൈ കാണിച്ചപ്പോൾ റ്റാറ്റ കൊടുത്ത് വന്ന സൂര്യ ചേച്ചി ആണ് എന്റെ ഹീറോ 😂😍
😂
🤣🤣
ചുക്ക് ഇല്ലാതെ എന്ത് കഷായും. ആകാശ് ഇല്ലാത്ത ട്രിപ്പ് ഇല്ല. സുരയ്ക്കും. കുഞ്ഞുകിളിക്കും. രാജേഷ്. എല്ലാവർക്കും ഒരു ബിഗ് ഹായ് ❤❤🎉🎉🎉
ആകാശ് ബ്രോ, ഫാൻസ് 🥰🥰
കുഞ്ഞിക്കിളിയെ കണ്ടതിൽ ഒത്തിരി സന്തോഷം❤❤❤❤❤❤❤❤
സൂര്യ എപ്പോഴും നല്ല സന്തോഷമാണ്.അതുകൊണ്ട് നല്ല വൈബ് ആണ്.
Chirikkathe Suryane kananna pattukella. Same with Kunji.
Suryas explanation is very good. Kunjikili is also very smart. Cameraman is improving. Akash no words.
Yes u right
ചെറിയൊരു ട്രിപ്പ് ആയിരുന്നെങ്കിലും സൂര്യ മാഡം വലിയ ട്രിപ്പിൻ്റെ കാഴ്ചകൾ സമ്മാനിച്ചു❤❤❤❤❤നല്ല അവതരണം.മെയിൻ ഡ്രൈവർ ഇല്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു ആകാശ് ബ്രോ ഒരു തണുപ്പ് ആയിരുന്നല്ലോ❤❤❤❤
ഹായ് കുഞ്ഞിക്കിളി സൂര്യ മേടം വീണ്ടും കണ്ടതിൽ സന്തോഷം❤❤❤❤
വ്യത്യസ്തതകൾ ഗംഭീരം ഇന്നത്തെ യാത്രയും ❤
എന്റെ രതീഷേ,
ഈ കൂട്ടത്തിൽ താങ്കളാണ് എന്നേ സംബന്ധിച്ചിടത്തോളം വളരെ പക്വതയാർന്ന മനുഷ്യൻ, പ്രവൃത്തിയിൽ എനിക്കറിയില്ല പക്ഷെ സംസാരത്തിൽ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ വ്യക്തി,
താങ്കൾക്ക് നല്ലതേ വരൂ
Ath powlichu ❤kunchikkili & surya and Akash bro❤👌👌
Excellent and wish a happy journey
പുത്തേറ്റ് വ്ലോഗ്ഗിൽ സൂര്യോദയം .വടകരയുടെ ആശംസകൾ
Ithu polichu
💕💕💕💕💕💕ക്യാമറമാൻ ആരായാലും സൗണ്ട് ഒന്നുതന്നെ..... പുതിയ ടീം അടിപൊളി..നല്ല വൈബ് ആയിരുന്നു കുഞ്ഞിക്കിളി &സൂര്യ...ആകാശ്.. 💕💕💕💕
Very interesting trip with kunjikili and her family
Nice trip with Kunjikili, 😍😍🤩🤩
Best wishes to all
ചെറിയൊരു യാത്രയായിരുന്നു വളരെ മനോഹരമായിരിക്കുന്നു പ്രത്യേകിച്ച് ആകാശ ബ്രോയുടെ കുഞ്ഞിക്കിളി സംവാദം അടിപൊളി
ആകാശ് മോനെ അമ്മയെ കണ്ടോ ❤️❤️❤️❤️
Congratulations for second main drive family.. keep it up go head.. anpudan..
Good morning to all new Puthettu family members. Wish Ratheesh's speedy recovery from fever.
Wish you all a happy n safe journey brothers n sister.
വീഡിയോ അടിപൊളി
സൂര്യ ചേച്ചിയും, കുഞ്ഞിക്കിളിയും, രാജേഷ് ചേട്ടനും, ആകാശ് ബ്രോ സൂപ്പർ വീഡിയോ
ഇന്നത്തെ വീഡിയോ സൂപ്പർ.... കുഞ്ഞികിളിയുടെ ഒരു നാണം 😂😂സൂര്യമേഡം പൊളിച്ചു.... നിങ്ങൾ എല്ലാവരുമായി ഒരു നോർത്ത് ട്രിപ്പ് കാത്തിരിക്കുന്നു ❤❤
കുഞ്ഞിക്കിളി 😘❤️
കുഞ്ഞിക്കിളിയുടെ നമ്പർ ഏറ്റില്ല അല്ലേ ലുലുമാളിൽ പോയാൽ മാളും കാണാം KFC ലും കേറാം ല്ലേ മുത്തേ....
ആകാശ് ഇന്ന് സ്ലോ ആണല്ലോ....
രാജേഷ് ബ്രൊ.... 🙏
സൂര്യ.... 🙏
ധാമി കുട്ടിയെ മിസ്സ് ചെയ്തു ❤️🤍💙
സൂര്യ..... അവതരണം സൂപ്പർ.... Jalaja മാഡത്തിന്റെ അവതരണം വേറൊരു സ്റ്റൈൽ ആണ്.... പിന്നെ, രാജേഷിന്റെ sound same as your brother.... no change 👍👍👍
രാജേഷ് ടീം അടിച്ചു പൊളിച്ചു,
ഇതിന് അവസരമുണ്ടാക്കിയ നമ്മുടെ മെയിൻ ഡ്രൈവർക്ക് അഭിനന്ദനങ്ങൾ
ഏനാത്ത് പാലത്തിന് അടിയിൽ ഒഴുകുന്നത് കല്ലടയാറ്. തിരുവല്ലം പാലത്തിനടിയിലൂടെ കരമനയാറാണ് ഒഴുകുന്നത്. തൊട്ടടുത്ത് പരശുരാമ ക്ഷേത്രം.
കുഞ്ഞിക്കിളി❤❤❤
രാജേഷിന്റെ ശബ്ദം രതീഷിന്റെ ശബ്ദം പോലെ ഒരു വ്യത്യാസവും ഇല്ല.
Njangalude Nadu chengannur😂
ഇന്നത്തെ വ്ലോഗ്.... സൂപ്പർ... 👌👌👌👌👌🌹🌹🌹🌹🌹♥️♥️♥️💪
Super 👌 adipoli 👍
3:06 me 😂😂
ആകാശ് ബ്രോ പൊളി
അങ്ങനെ എന്റെ നാട്ടിലും എത്തി, ജാടയുവിന്റ നാട്ടിൽ നിന്നും സ്നേഹ പൂർവ്വം 🥰
എവിടെ പോയാലും ജനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു ❤😍😘 Puthettu Travel vlog ❤
പിന്നേം കുഞ്ഞിക്കിളി എത്തി 🥰❤️❤️🥰
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
Othiri ishtam love you all❤️ from USA
Welcome on board... Rajesh Bro, Surya chechi and blue eyed Kunjikili....... Hv a pleasant journey..... Enjoy.....
സൂര്യ madam അടിപൊളി
മൂന്ന് പേർക്കും കുഞ്ഞികിളിക്കും ശുഭദിനാശംസകൾ🙏 സൂര്യക്കും ആകാശ് മോൻ്റെ താമശ തുടങ്ങുതെയുള്ളു കുഞ്ഞി കിളി വിട്ടുകൊടുക്കരുത് ട്ടോ❤❤❤❤
എല്ലാവർക്കും ഹാപ്പി ഓണം ഇത്തവണ എന്താണേലും കിടുക്കി ❤❤❤ നമ്മുടെ മെയിൻ ഡ്രൈവർക്കും മെയിൻ ക്യാമറമാനും ഒരു സ്പെയർ അല്ല 2 സ്പെയർ കിട്ടി ഇനി ഇടയ്ക്കിടയ്ക്ക് വിശ്രമിക്കാം പിന്നെ നമ്മുടെ കുഞ്ഞി കിളി എല്ലാത്തിനും സപ്പോർട്ട് ആയി 🎉🎉🎉🎉🎉
Anik suryaye eshtamanu pakshe Travel vlogil Jelaja& Rethish super super chilappo avarude vlogs daily kanunnath kondavum
സൂര്യ മാഡം പൊളിയല്ലേ.....? കൂടെ, രാജേഷ് ബ്രോ ക്യാമറാമാനായി മാറിയതും ഇഷ്ടമായി. കുഞ്ഞിക്കിളിയുടെ തിരിച്ച് വരവ് അടിപൊളി ❤🫶🤝👍👌
Good morning all puthettu family
കുഞ്ഞിക്കിളിക്കും ബാക്കി മൂന്നുപേർക്കും നമസ്ക്കാരം...... 🙏💕
താമസിച്ചു പോയി 506 -ാമത് ലൈക്ക്❤❤❤❤🎉
Rajesh bro sailent killer.❤❤❤
Ee co chilll anu
കുഞ്ഞിക്കി ളി🎉 നല്ല പരിസ്ഥിതി സ്നേഹിയായതിൽ എനിക്ക് ഒത്തിരി സ്നേഹം തോന്നുന്നു.
ആഹാ ഞങ്ങളുടെ കുഞ്ഞിക്കിളി വന്നല്ലോ ലവ് യു കുഞ്ഞിക്കിളി ❤️❤️❤️❤️ഹാപ്പി ജേർണി
രതീഷിന്റെയും രാജേഷിന്റെയും ശബ്ദം ഒരുപോലെ. അതുപോലെ എന്നും ഒരുപോലെയായിരിക്കണം. ❤️❤️🙏🙏💝💝
Rajesh bro, Surie, Kunjikili and Akash: good team, suitable to replace the previous team! Best Wishes to all the Puthettus and team. Good, Kunjikili, your poem! Both the brothers are so united that they even get cold simultaneously!
❤❤❤🎉🎉😊 പുതിയ സാരഥികൾക്ക് ഹൃദ്യമായ സ്വാഗതം....🎉🎉
Kunjikili super😍😃
ലുലു മാൾ കോട്ടയത്ത് വരുന്നുണ്ടല്ലോ, വിഷമിക്കേണ്ട കുഞ്ഞിക്കിളി..... 💖💖
A heartfelt thank to Puthettu Family for an incredible Mumbai trip! Your vlogs beautifully captured the city’s energy, culture, and hidden gems. We loved experiencing your journey through your lens and appreciate the effort you put into sharing such memorable moments. Waiting to see where you go next! 🌟✈
IAM very happy to see kunjikili ❤
Ee trip kunjikili ullath kond.. Kurachoode ushar aavum😊❤
❤❤❤❤👍👍👍👍അടിപൊളി അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് 🙋♂️🙋♂️🙋♂️🙋♂️കുഞ്ഞികിളി സൂപ്പർ ❤❤🥰🥰🥰🥰💕💞💞💚💚💛💛
Good morning team have a nice day akash enjoy
Ratheesh bro and jalaja, Rajesh, Soria mam, kunjikili ❤puthettu Dubai fans ❤❤❤
Welcome trivandrum
Ohooo ❤cameraman 😄👍👍👍
Suryayum super. Thanks. Give more.
Happy journey all
ആകാശ് ബ്രോ ഉയിർ
❤❤❤
Many govt officials maybe watching your video too,good for future developments
Another vibrant slow pace episode... Kunjikili -Akash combo clikked..... Soorya's presentation is good..... Altogether Ok... Lovingly waiting for vibrant episodes to come.... 👍🙏😍
Rajesh Bro and Surya Madam are picking up the skills of elder brother and sister. Keep it up and keep moving...
Surya sis thank you so much for the details you have given us about Jatayu park we appreciate your presentation Jalaja sis should have accompanied them
Akesh ❤❤❤
Amazing
കുഞ്ഞിക്കിളി എങ്ങനെയെങ്കിലും പോയി ഒന്ന് കടലിൽ ചാടാൻ റെഡിയായി ഇരിക്കുക അല്ലേ കുഞ്ഞിക്കിളി❤❤❤❤❤❤
വീഡിയോ മുഴുവൻ കണ്ടു എന്തു ഓക്കെ കാരണം പറഞ്ഞാലും ❤❤കുഞ്ഞിക്കണ്ണൻ ❤❤ ഇല്ലാതെ tvm ട്രിപ് പോയതിൽ പുത്തേട്ട് രാജെഷ് പുത്തേട്ട് സൂര്യാ എന്നിവരോട് ഉള്ള പ്രതിഷേധം ഇവിടെ രേഖ പെടുത്തുന്നു
😂😂
🤣
കുഞ്ഞിക്കിളിയെ കണ്ടതിൽ സന്തോഷം❤ സൂര്യമാഡത്തിൻ്റെ അവതരണ ശൈലി എടുത്തു പറയേണ്ടതാണ്😊 എല്ലാ നന്മകളും നേരുന്നു❤
Congratulation kunjikili super song❤❤❤
Special good morning to kunju kili
Kollamkar❤❤❤
Good commentary by madam on the Jatayu rock.
ഇന്നത്തെ ടീം സൂപ്പറാണല്ലോ.
സൗദി ദമാമിൽ ഇരുന്നാണെ വീഡിയോ കാണുന്നെ..
ഇവിടെ ഇരുന്നു നാടിന്റെ പേര് കേൾക്കുമ്പോൾ എന്തോ ഒരു സുഖം adoor...enathu.. 🥰🥰🥰🥰🥰
സൗണ്ട് 2ആളുടെയും ഒന്നാണ് 🎉🎉🎉🎉🎉🎉🎉
Kunjhi Kili, Anticipating a Lovely Onam Song (Folk) from You....
Adi poli 😍
Surya madam says unit 2 cameraman is slightly slow in videography... his more concern is on owner balance.. vehicle maintenance..EMl... insurance..qtrly tax,.. RTO online challan..load setting...tyre, etc. etc..etc...
Surys explanation is very nice
ഇത് കൽക്കി ❤👍
Surya madam...at the adoor circle one road directly goes to kayamkulam.
Akesh nalla oru vyakthi aanu akesh aanu വീഡിയോ യെ സൂപ്പർ ആകുന്നത്