ഇത്രയും കാലത്തെ പ്രവർത്തനത്തിനിടയിൽ ഇതുപോലൊരു കുടുംബത്തെ കണ്ടിട്ടില്ല..

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇന്നാണ് അശ്വിനി മോളെ വീട്ടിലെത്താൻ സാധിച്ചത്.. ഫെയ്സ്ബുക്കിലൂടെ എന്റെ നമ്പർ തപ്പിയെടുത്തു നിരന്തരമായി വീഡിയോ കോളിലൂടെയും, മറ്റും വിളിച്ചു കൊണ്ടിരുന്ന അശ്വനി മോൾ. ഇത്രയും കാലത്തെ പ്രവർത്തനത്തിനിടയിൽ ഇതുപോലൊരു കുടുംബത്തെ കണ്ടിട്ടില്ല..
    ഒരു വീട്ടിലെ മൂന്നുപേരും രോഗബാധിതർ.. പത്താംക്ലാസ് കഴിഞ്ഞ് സ്പോർട്സ് താരം കൂടിയായ ഈ പൊന്നു മോൾ ചേട്ടനെയും, അമ്മയെയും, അച്ഛമ്മയെയും നോക്കാൻ പഠിത്തം പോലും ഉപേക്ഷിച്ചു.. നാട്ടുകാരുടെ വലിയ സഹായമാണ് കുടുംബത്തെ ഇതു വരെ എത്തിച്ചത്.. ഞാൻ പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന വീഡിയോകളിൽ അധികം വരുന്ന പണം ഇതുപോലുള്ള അർഹതപ്പെട്ടവരിലേക്ക് എത്തിക്കും.. അതെന്റെ നിയോഗമാണ് .. പ്രവാസികളും, ജനങ്ങളും വിശ്വാസം രേഖപ്പെടുത്തുന്ന കാലത്തോളം എല്ലാം മാറ്റി വെച്ച് പ്രതീക്ഷ നശിച്ചവർക്കൊപ്പവും, നിരാശയിലൂടെ കടന്നു പോകുന്നവർക്കൊപ്പവും മരണംവരെ കൂടെയുണ്ടാവും.. എത്രയെത്ര പ്രതിസന്ധികളും, കല്ലേറുകളും, പരിഹാസങ്ങളും ഇനിയും മുന്നോട്ടുള്ള യാത്രയിൽ ഉണ്ടാവും എന്നുള്ളത് ഉറപ്പാണ്.. ഈ കുടുംബത്തെയും ചേർത്തുപിടിക്കും..
    ഇതെന്റെ വാക്കാണ്...

КОМЕНТАРІ • 27

  • @muhammadsharafas1609
    @muhammadsharafas1609 2 роки тому +16

    Pouuu ഷമീർക്ക നിങ്ങക്ക് അല്ലഹു ദീര്ഗായുസ്സും ആരോഗ്യവും നെൽക്കട്ടെ മാഷാ അല്ലഹ എന്റെനിറ കണ്ണ്കളോടെ ഞാൻ thuaa ചെയുന്നു ❤👍❤👍❤🌹
    ആ കുടുംബത്തിന്റ്റ് കണ്ണ് നീർ മതി നിങ്ങക്ക് 🙏

  • @ad-bh8qz
    @ad-bh8qz 2 роки тому +7

    സമീർക്ക നിങ്ങൾക്ക് അള്ള ഹു ദിർഘായുസ് തരട്ടെ,,മുന്നേ?ട്ട് പോവുക

  • @minnuminnu6033
    @minnuminnu6033 2 роки тому +11

    ഒരുപാട് സങ്കടം ആയി മോന്റെ കരച്ചിൽ കേട്ടിട്ട്.. അവരുടെ സങ്കടം കണ്ടപ്പോൾ നമ്മൾ ഒക്കെ എത്രയോ ഭാഗ്യവാന്മാർ ആണ് നമ്മൾ 😢😢😢😢😢😢😢😢

    • @majeednm9285
      @majeednm9285 2 роки тому

      E. KdubathinteAllaVishamagalumMattikdukkaneNadha😭😭😭🤲🏻🤲🏻🤲🏻

  • @anithaanandprasad2233
    @anithaanandprasad2233 2 роки тому +3

    Anitha
    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് സാർ . നിങ്ങൾ ചെയ്യുന്ന പ്രവർത്തി
    വളരെ നല്ല കാര്യമാണ്.

  • @subaidasubaida9392
    @subaidasubaida9392 Рік тому +2

    അല്ലാഹ് കാണുമ്പോൾ സങ്കടം ആകുന്നു നല്ല സുന്ദരി ആയ അമ്മാമ

  • @ajuriyaz9872
    @ajuriyaz9872 2 роки тому +3

    പുണ്യ പ്രവർത്തനമാണ് പുണ്യം കിട്ടട്ടെ ഇതിന്റെടേൽ ആരോഗ്യ०
    ശ്രദ്ധിക്കണേ ആകെ കോലം കെട്ട് പോയി

  • @heavenofhome3439
    @heavenofhome3439 2 роки тому +2

    ഒരുപാടു സങ്കടം തോന്നി. മോനും കുടുബത്തിനും വേണ്ടി ദൈവതോട് എപ്പോഴും പ്രാർത്ഥിക്കും ഇങ്ങനെഉള്ളകുടുബത്തെ സഹായിക്കുന്ന നിങ്ങളെ സർവശക്തനായ പിതാവ് അനുഗ്രഹിക്കട്ടെ. (അക്കൗണ്ട് നമ്പർ ഇടുമോ )സഹോദരന്റെ വിഡിയോ കാണുന്നത് ആദ്യമായിട്ടാണ് നിങ്ങളെപ്പോലെ ഉള്ളവരുടെ കൈയിൽ പയിസതന്നാൽ എത്തേണ്ടവരുടെ കൈകളിൽ എത്തും എന്ന് ഈ വിഡിയോ കണ്ടപ്പോൾ ഉറപ്പായി

  • @aswanipalakulagara5445
    @aswanipalakulagara5445 2 роки тому +2

    ഞങ്ങളുടെ മകനെ സഹായിക്കണമേ എല്ലാവരും കൈകോർക്കണമേ

  • @kunjiyammayum5sundarikalum
    @kunjiyammayum5sundarikalum Рік тому +1

    Sathyayittum potti.potti karanju poyi.monte karachil kanditt

  • @rajeshv2066
    @rajeshv2066 Рік тому +1

    ക്ഷമിർ സാർ ദൈവമാണ് ലോകത്തിന്റ 🙏

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Рік тому

    എന്താ പറയേണ്ടത് എന്നറിയുന്നില്ല ഒരുപാട് വിഷമമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ എല്ലാവർക്കും എല്ലാവരുടെയും രോഗങ്ങളും മാറി എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ

  • @prasannap2531
    @prasannap2531 Рік тому

    Kudumbathil. Aa. Molude help mathram annu ipo avide ullath
    Mon onnu ready ayenkil ennu aagrahichu pokunnu🙏

  • @zahidzulfa8860
    @zahidzulfa8860 2 роки тому

    സുബൈബ ണ്ടെ വീഡിയോയിൽ കണ്ടദ് ആധിയം കൊറേ കരഞ്ഞു മുമ്പത്തെ വീഡിയോ ഒക്കെ കണ്ടിട്ട് 😭😭😭

  • @naseerc1004
    @naseerc1004 2 роки тому +1

    🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @SHAFEEKAZEEZANCHAL
    @SHAFEEKAZEEZANCHAL Рік тому

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു..... ഷമീർ..... എപ്പോഴെങ്കിലും നിങ്ങളെ കാണണം എന്നു തോന്നുന്നു.....

  • @sherinmathew3886
    @sherinmathew3886 2 роки тому +1

    👍👍👍

  • @jimshamathew1625
    @jimshamathew1625 2 роки тому +1

    Big salute shemiereka

  • @youtube.crea116
    @youtube.crea116 2 роки тому

    Njangalde sahaayangalum ennum njangalum kuude undu nenjupottunna kazchakal ennikkum prayaasangal undaakkunn Kazchakalaanu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    വല്ലാതെ മനസ്സ് നോവുന്ന കാഴ്ചകൾ.

  • @beenasolomen4679
    @beenasolomen4679 2 роки тому

    Deivam ningale anugrahikkate

  • @sarathbabu2112
    @sarathbabu2112 2 роки тому

    ദൈവം കൂടെയുണ്ട്,,,,,,,,,

  • @juhaina_juhai2372
    @juhaina_juhai2372 2 роки тому

    👍👍👍

  • @shamilshamil9591
    @shamilshamil9591 2 роки тому

    Mashaallah

  • @normalvidiomalayalamview5629

    അസ്സലാമു അലൈക്കും ഷമീർക്കാ, എൻറെ പേര് ഷമീർ കണ്ണൂർ എനിക്ക് നിങ്ങളെ ഇടുന്ന വീഡിയോ കാണുമ്പോൾ അവരെല്ലാം സഹായിക്കണം പക്ഷേ എങ്കിൽ എനിക്ക് ഫോൺ നമ്പർ നിങ്ങളുടെ ഇട്ടു തരണം ഒരുപാട് എല്ലാവരും സഹായിക്കണം എനിക്ക് അതിനുള്ള കഴിവ് പടച്ചോൻ എനിക്ക് തന്നിട്ടുണ്ട്