40 വയസ്സുള്ള സ്ത്രീയും 19 വയസ്സുകാരനും | ഇന്തോനേഷ്യൻ കല്യാണം

Поділитися
Вставка
  • Опубліковано 19 чер 2022

КОМЕНТАРІ • 975

  • @mathdom1146
    @mathdom1146 Рік тому +326

    പ്രോട്സ്റ്റന്റ് സഭയിൽ ലേഡി പ്രീസ്റ്റ് ഉണ്ട്

  • @rajanikp4092
    @rajanikp4092 Рік тому +152

    വീട്ടിലിരുന്ന് ഒരു പാട് ഇന്തൊനീഷ്യ കണ്ടു. അതിന് അവസരം തന്ന യാസുമോൻ ഇനിയും മുന്നേറട്ടെ!
    ഈയടുത്തിടെയാണ് കാണാനിടയായത്.
    super!

  • @santhoshsanthosh8837
    @santhoshsanthosh8837 Рік тому +273

    വ്യത്യസ്തമായ കല്യാണ കാഴ്ച വ്യത്യസ്തമായ ഭക്ഷണങ്ങൾ ആചാരങ്ങൾ ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം👍 താങ്ക്യൂ👍 ബിഗ് സല്യൂട്ട്🙋‍♀️

  • @aleenahmedalluz1919
    @aleenahmedalluz1919 Рік тому +619

    അങ്ങനെ ഇക്കാക്ക മലയാളികളുടെ മാനം കാത്തു... ക്ഷണിക്കാത്ത കല്യാണത്തിന് പോയി അടിച്ചുപൊളിച്ചു പോന്നു അല്ലേ....പൊളിച്ചു ബ്രോ..

  • @ansheenahassan2884
    @ansheenahassan2884 Рік тому +24

    യാസീൻ കാണിക്കളെ ചിരിപ്പിക്കാനുള്ള ഒരു കഴിവും ആ മലപ്പുറം സ്ലാങ് ഉം ഇടക്കിടക്ക് ഉള്ള ഓരോ കളിയാക്കുന്ന പോലത്തെ ഡയലോഗും. സൂപ്പർ അപ്പൊ പൊളിക്കു മുത്തേ. ♥️🥰

  • @dineshantg9896
    @dineshantg9896 Рік тому +13

    നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായിട്ട് കാണുന്നത് ഇന്ത്യനേഷ്യയിലെ കല്യാണം സൂപ്പറാണ്. വീട്ടിലിരുന്ന് കൂടാൻ ഒത്ത് താങ്ക്യൂ ബ്രോ

  • @fahadav7390
    @fahadav7390 Рік тому +48

    നല്ല സ്വഭാവമുള്ള മനുഷ്യത്ത
    മുള്ള ആളുകൾ സ്നേഹമുള്ള ആളുകൾ

    • @mariadeepu6234
      @mariadeepu6234 Рік тому +1

      Kanan nalla cute annu Indonesia kaaru 😀

  • @lewisstephen772
    @lewisstephen772 Рік тому +42

    All is well and we should appreciate the marriage and bless them,that is nice human

  • @wizardgirl3497
    @wizardgirl3497 Рік тому +16

    മറ്റുള്ളവരിൽ നിന്നും എന്നും വ്യത്യസ്ത കാഴ്ചകൾ കാണിക്കുന്നത് കൊണ്ടാണ് മറ്റു channl നേക്കാളും ഈ chnnl പ്രിയപ്പെട്ടതായത് 🤩.. Keep going🤩❤️

  • @rnmekha2003
    @rnmekha2003 Рік тому +17

    Congrats for 500k 🎉 keep going 🥰🎊

  • @koulathkoulu1703
    @koulathkoulu1703 Рік тому +16

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഇതുപോലെ ഉള്ള വീഡിയോ. വീണ്ടും പുതിയ സ്ഥലങ്ങളിലും പോകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @enemy5384
    @enemy5384 Рік тому +145

    ഹലാൽ ഫുഡ്‌ അതും ക്രിസ്ത്യൻ കല്യാണത്തിൽ hatsoff ഇതാണ് മത സൗഹാർദ്ദം ❤️‍🔥💯😍

    • @soccerfootz2426
      @soccerfootz2426 Рік тому +2

      👏👏👏

    • @JSK3344
      @JSK3344 Рік тому +11

      Avar angane chayethattundu engil shareicyum avarai appreciate chayyannam

    • @enemy5384
      @enemy5384 Рік тому

      @Andre Thomas avde und🙂

    • @kerala47
      @kerala47 Рік тому +3

      തിരിച്ചു പറ്റില്ല 😂😂അത് നമ്മുക്ക് ഹറാം 😂😂

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Рік тому +6

      @@kerala47 തിരിച്ച് എന്താണ് പറ്റാത്തത് മുസ്ലിം രാജ്യത്താണ് ഇകാണുന്നത് ഒരു ശതമാനമോ രണ്ട്ശതമാനമൊ മാത്രമുള്ള ക്രിസ്ത്യാനികൾ മുസ്ലിം രാജ്യത്താണ് ഈ കാണുന്നത് 68 ഓളം മുസ്ലിം രാജ്യങ്ങളിൽ ഇതുപോലെ ഒരു ശതമാനവും രണ്ടു ശതമാനവും ഒക്കെയായി മറ്റു മതസ്ഥർ സുഖമായി ജീവിക്കുന്നു അവർക്കൊന്നും ഒരു ആവലാതി ഇല്ല ഇവിടെ ജീവിക്കുന്ന നിങ്ങളെപ്പോലുള്ള സംഘി ക്രസംഗികൾക്കാണ് ആവലാതികൾ

  • @suseeladevinr
    @suseeladevinr Рік тому +6

    യാസീൻ , താങ്കളുടെ presentation വളരെ ഇഷ്ടപ്പെട്ടു. very simple talk.

  • @hameedhameed1522
    @hameedhameed1522 Рік тому +13

    സ്നേഹം ആണ് വലുത് വയസ് ഒരു പ്രശ്നം അല്ല 😊അതാണ് ജീവിതം എനിക്ക് വിഡിയോ ഒരുപാട് ഇഷ്‌ടമായി good👍🤝

  • @haridaskrishnan8346
    @haridaskrishnan8346 Рік тому +95

    Congratulations for reaching 500K Yaseen! Wishing you a faster 1M!!

  • @ddworld5546
    @ddworld5546 Рік тому +101

    ലളിതം സുന്ദരം ആയ ഒരു കല്യാണം.... ❤️❤️❤️

  • @vimalrajar3162
    @vimalrajar3162 Рік тому +17

    കല്യാണം സൂപ്പർ. ആ പാടുന്ന ബ്രോ അതിലേറെ അടിപൊളി എന്തോരു വോയിസ്‌ ആണ് ❤❤❤❤

  • @s4tipsandthoughts
    @s4tipsandthoughts Рік тому +16

    ഇക്കയുടെ video യിലൂടെയാണ് പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞത്.....👍

  • @muhammedrashadvp4527
    @muhammedrashadvp4527 Рік тому +8

    തളർത്തിയവരുടെ മുമ്പിൽ തളരാതെ ഞമ്മളെ പിള്ളേർ
    500കുറച്ചു family🔥🔥🔥
    54k ullapol kanan thudangiyatha ith vare vedio ellam kanarund
    ഈ സുന്ദരമായ ഇട വേളയിൽ
    Miss you
    Fayis ikka
    Manu angle🔥🔥🔥q

  • @dilhar5690
    @dilhar5690 Рік тому +8

    മനോഹരം .അറിയപെടാതെ പോകുമായിരുന്ന കാഴ്ചകൾ

  • @shibupld
    @shibupld Рік тому +14

    40 ഉം 19 ഉം,.... ലാസ്റ്റ് വരെ കണ്ട് തേഞ്ഞവർ കമോൺ 😂

  • @aswathybabu494
    @aswathybabu494 Рік тому +11

    ഓരോ ദിവസവും നല്ല variety video ആണ് അല്ലോ bro. Pwoliyeeeeee😁

  • @mansoorfaisal4912
    @mansoorfaisal4912 Рік тому +14

    അഭിനന്ദനങ്ങള്‍ bro
    500K ❤️

  • @valsalaep262
    @valsalaep262 Рік тому +64

    Yaseen vlog, variety തന്നെയാണ്. അതാണ് വയസ്സായവരെപ്പോലും കാണാൻ പ്രേരിപ്പിക്കുന്നത്.hardwork ചെയ്തിട്ടാണ് ഇത്രേം സൂപ്പറായി പോകുന്നത്. God bless you.

  • @safusafwankm
    @safusafwankm Рік тому +1

    ആദ്യായിട്ടാണ് വീഡിയോ കാണുന്നത്. അവതരണം അടിപൊളി.keep going. all the best.

  • @lewisstephen772
    @lewisstephen772 Рік тому +61

    എല്ലാ വിവാഹങ്ങളിലും തെറ്റുകൾ ഉണ്ടാകും, എന്നാൽ ആരാണ് അവരെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്, അവർക്ക് ഒരു തെറ്റും പറയാനില്ല

  • @sreekalasanthosh2769
    @sreekalasanthosh2769 Рік тому +14

    Your vlog is very very interesting about the island 🏝️🥳💓

  • @anoosrinoos1235
    @anoosrinoos1235 Рік тому

    Super vlogs.... Kandirikkanthonnum nalla voice super

  • @samalaazim3591
    @samalaazim3591 Рік тому +2

    Congrats 🎉🎉 500k..

  • @MuhammadAli-sp6rs
    @MuhammadAli-sp6rs Рік тому +9

    Congratulation for 500k subscribers ❤

  • @sphere8707
    @sphere8707 Рік тому +12

    Hi Yaseen please note that there are female priests in Kerala among protestant Christians

  • @resmisvlogs8440
    @resmisvlogs8440 Рік тому +2

    Hii yaseen. Iam resmi. Njn kurach days ayitullu ningalde channel kandit. Super aanu. Ipol oru sthiram viewer aayi. Adipoli channel aanu.aasamsakal👍👍

  • @habeebkadavath2032
    @habeebkadavath2032 Рік тому +1

    Sunami naattil ninnum vayanatyukaran yassiin pinneyum sunami video....go on man...great...tnx

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 Рік тому +63

    നന്നായിട്ടുണ്ട്. Wedding സൂപ്പർ 👌💕💕💕

  • @user-lo9st7or7u
    @user-lo9st7or7u Рік тому +78

    500K യിലേക്ക് കടക്കുകയാണ് സുഹൃത്തുക്കളെ നമ്മടെ യാസീൻ വ്ലോഗ് ✨️

    • @yaseenvlogs1948
      @yaseenvlogs1948  Рік тому +3

      ❤️

    • @user-lo9st7or7u
      @user-lo9st7or7u Рік тому +4

      Yaseen vlog ഇഷ്ടം 💙💙

    • @user-lo9st7or7u
      @user-lo9st7or7u Рік тому +2

      @@yaseenvlogs1948 ikka fayiz ikka എപ്പയാ വരാ 💔

    • @shahid-je8yb
      @shahid-je8yb Рік тому

      Yss❤️❤‍🔥🤌🏻

    • @micysr5912
      @micysr5912 Рік тому

      Where is faiz you sucked faiz bro after generating revenue very bad

  • @muhammedrizil.5215
    @muhammedrizil.5215 Рік тому +2

    #500k congrarts

  • @nicky4uthomas
    @nicky4uthomas Рік тому +6

    congratulations 500k♥️♥️♥️

  • @ajindasck
    @ajindasck Рік тому +4

    Beautiful music ❣️

  • @mysteryguy1011
    @mysteryguy1011 Рік тому +26

    നമ്മുടെ നാട്ടുകാർക്ക് മാത്രമാണ് ഇതൊക്കെ അരോജകമായ കാര്യങ്ങൾ

  • @hamzapnm8401
    @hamzapnm8401 Рік тому +1

    500k all the best bro😍😍

  • @Lifeofnaji
    @Lifeofnaji Рік тому +1

    Yasikkoiiiii.... Njn frst tym aan ingale vlog kaanane.. 😍But I really like it yaar.... Keep going ❤.... Ingale dhairyam adipoli and u r amazing yaaa 😍😍😍😍ingale poli aaantto... Ithrayum kashttapett nangalkokke ingane ulla cultures parichayapedthi tharunnathum avrod aayttulla parumaatavum okke poli😍❤❤I like u 😁😌ella vdeosum kand njn inn marikumnna thonnane😂

  • @nithya7939
    @nithya7939 Рік тому +17

    Advance congrats for 500k❤️❤️❤️

  • @shamnaspkd
    @shamnaspkd Рік тому +3

    എല്ലാം അടിപൊളി വീഡിയോ വോയിസ് തീരെ ചില ഇടങ്ങളിൽ

  • @shainymariyan5111
    @shainymariyan5111 Рік тому +1

    ഇത് ഒക്കെ കാണിച്ചു തരുന്നതിനു 🙏🏻 വളരെ സന്തോഷം 👍❤️🥰

  • @dilfadiya3872
    @dilfadiya3872 Рік тому

    Congrats 500k👍 full suppot

  • @WorldLetsUnite
    @WorldLetsUnite Рік тому +3

    Great vlog. Nice energy and friendly behavior. My humble request , correct me if I am wrong, alugale nokki tamaasha chiri chirichal athu avarku veshamam undakum, pinne things ine touch cheyunadhum oru vishamam undakum, pakshe choyichutu touch cheyaam. Pinne kayi chundunadhum kurichu bore aanu, baaki okke tamasha good. All good wishes mone.

  • @muhammedsafvan25muhammedsa5
    @muhammedsafvan25muhammedsa5 Рік тому +4

    1million aakum njagal .njagalk jeevan ഉണ്ടെങ്കിൽ chilappol adhinapuravum കാരണം njagal ഇനിയും kaana kazhichagal കാണണം yaazeene life onneyollu muthee ❤️❤️❤️😀😀😘😘😘😘😘😘😘🙏

  • @thomast.thomas3894
    @thomast.thomas3894 Рік тому +1

    Well done. It was a new experience for me. God bless you.

  • @SonuSonu-im7vi
    @SonuSonu-im7vi Рік тому

    Ekkada videos okkey adipoli ann 🥰

  • @shameeralimnr8795
    @shameeralimnr8795 Рік тому +4

    Videosin katta waiting aanu🤩

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 Рік тому +24

    500 K....
    Allah bless you and your family....!

  • @sadasivanp773
    @sadasivanp773 Рік тому +1

    Abinandhanangal thank you 🌹❤️🌹

  • @nayanabnair5393
    @nayanabnair5393 Рік тому +1

    Adipoli yaseen ika ithupolathe videoes inim venm😌❤️jeevithathil povan patilankilum ingnaboke vedio kanumbo ale avide ntha nadakne nn ariyann patuu❤️😌

  • @kummismommyvlogs7190
    @kummismommyvlogs7190 Рік тому +8

    ആ ഡയലോഗ്.... "അവിടൊരു താത്താനെ കാണുന്നുണ്ട് "😂😂

  • @xxxtentacion597
    @xxxtentacion597 Рік тому +8

    congratulation for 500k subscribers 🎉

  • @venugopalan3973
    @venugopalan3973 8 місяців тому

    യാസിൻ ബായ്: നിങ്ങൾ എപ്പോഴും അടിപൊളി ഇന്ത്യൻ പാട്ടുകൾ കരുതുന്നത് നല്ലതായിരിക്കും. അത് യാസിന് കിട്ടുന്ന പ്രശസ്തി വലുതായിരിരു❤❤❤❤❤❤

  • @rebiinana8207
    @rebiinana8207 Рік тому +1

    Adipoli to 2 vidio adyam kandu pine nigalude vidio terayan tudagi subscribe cheythu super mashaallah

  • @praveennair2119
    @praveennair2119 Рік тому +8

    International professional camera man, Yaseen 😂😍🥰

  • @ncmphotography
    @ncmphotography Рік тому +5

    തികച്ചും വ്യതസ്ത വീഡിയോസ്❤️✌️

  • @naturelover5542
    @naturelover5542 Рік тому +2

    njan avdathe dressing styl aan nokiyee ethra vayas ayalum nalla modern dressan upayogikunne mathralla ithra vayasayittum othungi nilkathe usharayi nikunnu..ella karyathinum👍👍👍

  • @chandrasekharanet3979
    @chandrasekharanet3979 Рік тому

    വളരെ നല്ല അനുഭവം നന്നായിട്ടുണ്ട്

  • @nayanabnair5393
    @nayanabnair5393 Рік тому +4

    Yaseen ikka pwrr annalo❤️😌

  • @meenumeenu4519
    @meenumeenu4519 Рік тому +42

    Ohhh ഇന്ത്യ എന്ന് പറഞ്ഞപ്പോ proud ആയി 🥰🥰🥰🥰

  • @ummulrahmath9845
    @ummulrahmath9845 Рік тому +1

    വളരെ സന്തോഷം 👍🏻😍

  • @mubeertmubeert7415
    @mubeertmubeert7415 Рік тому

    യാ... മോനെ 500k അടിച്ചു 👍👍👍

  • @an_artistworld
    @an_artistworld Рік тому +3

    500 k🥺🥺❤️❤️❤️.... Congrats ikka❤️

  • @suryabn8416
    @suryabn8416 Рік тому +7

    Yassii 😍Fayii 😍👍👍👍
    Variety annu vechal 1.........1 1/2 variety aayello😋😍😍👍👍👍💖
    Oru patt padi shine cheyyarunnu😋😇💖😍. Song nannayirunnu annu paranjekk👌👌👌👌👏👏👏👏💖😍😍
    Happy married life couple😍😍😍
    Mattoru UA-camr ne accept cheyyanulla manas aanu Yaseen vlogs nte highlight 💖💖🙏😍👍👏👏😇

  • @avascoaviyoor4810
    @avascoaviyoor4810 Рік тому +1

    @yaseen vlog Bro download chayan pattunilla bro?

  • @maneesh8791
    @maneesh8791 Рік тому

    Tnks ഇക്കാ അടിപൊളി വീഡിയോ

  • @Rizacraft
    @Rizacraft Рік тому +3

    I became big fan of yaseen ikka😍

  • @sajisebastian6520
    @sajisebastian6520 Рік тому +8

    കാണുംതോറും വീണ്ടും വീണ്ടും കാണമെന്നു തോന്നുന്ന മാജിക് ചാനൽ യാസീൻ ബ്ലോഗ് ഇന്നത്തെ വളരെ വെത്യസ്തമായ വെറൈറ്റിവീഡിയോസ് ...❣️❣️❣️❣️❣️

  • @alishajohny7992
    @alishajohny7992 Рік тому

    500k adikan pokanllo adipolii ❤️😍

  • @noohnooh2735
    @noohnooh2735 Рік тому +2

    Kalyanam Koodiya oru Feel kitty.....Poli Vlog..💓🔥🔥 Keep Going....All the Best..

  • @VEG_TABLE_S
    @VEG_TABLE_S Рік тому +10

    12:54 നല്ല പരിചയമുള്ള പാട്ട് 😁

    • @quickspace8136
      @quickspace8136 Рік тому

      Beautiful in White by Shane

    • @mhdmifzal.k0970
      @mhdmifzal.k0970 Рік тому

      ഈ വീഡിയോ കണ്ടപ്പോൾ കല്യാണത്തിന്
      വന്നു പോന്ന 👍

  • @DreamTrvlr
    @DreamTrvlr Рік тому +7

    ഫുള്ള് comedy ആണല്ലോ ബ്രോ 😄

  • @sarabiju1341
    @sarabiju1341 Рік тому +1

    Sherin vlogz Indonesiail alle ippo ningal meet chaitharno?

  • @zainudeenkunumal3053
    @zainudeenkunumal3053 Рік тому

    Yaseen adipoli oru innocent presentation . I like much.

  • @Linsonmathews
    @Linsonmathews Рік тому +16

    കല്യാണം കൂടി നടന്നു last മണവാളൻ ആകോ..? 😄😅 എല്ലാം പൊളി തന്നെ 🤗❣️❣️❣️

  • @nowyorkdood6172
    @nowyorkdood6172 Рік тому +3

    നല്ല അടിപൊളി മനുഷ്യൻ മാർ ഒരു ജാഡ പോലും ഇല്ല ഇവിടെ ok ആവണം

  • @augustypj2070
    @augustypj2070 Рік тому

    Good. കൊള്ളാം കേട്ടോ. സൂപ്പര്‍, 👍👍👍🌹

  • @sijut2908
    @sijut2908 Рік тому

    മച്ചാൻ പോളിയാണ്. ഒരു രക്ഷയുമില്ല..

  • @Alen.TnCook
    @Alen.TnCook Рік тому +6

    Congrats for 500k ❤️❤️❤️

  • @shamseer4
    @shamseer4 Рік тому +10

    മച്ചാനെ ഇജ്ജ് വില്ലേജ്ക്ക് പൊയ്ക്കോ നമ്മൾ ന്ധ് കൂടെ... ❤️❤️💯💯😍🎉🎉🎊🎊🎊🎉 ഇങ്ങൾ pwoliyan ബ്രോ

  • @Lifestylevlog301
    @Lifestylevlog301 Рік тому

    Videos oke kanan oru vibe und💃💃💃

  • @raoofbinsulaiman367
    @raoofbinsulaiman367 Рік тому

    500 k Adiche 😍😍😍👏🏻💐💐

  • @shijilasworld1123
    @shijilasworld1123 Рік тому +3

    Variety video ennum ,,,, better grip for you yaseen keep going support you .. be strong and healthy safe journey

  • @teamoriel
    @teamoriel Рік тому +10

    Congratulations for achieving 500K+! 💖

  • @muneeryousufkt7387
    @muneeryousufkt7387 Рік тому +1

    I understood that that family is a good family....👍

  • @satharabdul4625
    @satharabdul4625 Рік тому

    500K Congrats

  • @hameedpotiyi7925
    @hameedpotiyi7925 Рік тому +9

    ഇന്തോനേഷ്യയിലെ കല്യാണം ശരിക്കും ഒന്നു കാണാനായല്ലോ.very good💕👍

  • @safumuhammad2740
    @safumuhammad2740 Рік тому +4

    500K familyy💗

  • @epic__blue4667
    @epic__blue4667 Рік тому +1

    Front sideil kaanunna kalyaana photo eppo eduth frame cheyth vachekkunnathaaanu??🤔🤔🤔

  • @basheerkp1291
    @basheerkp1291 Рік тому

    Hello hai kaise adipoli wedding meareage super adichu polichu avideathe foud allam pidikkunnundo

  • @haashmihashim3977
    @haashmihashim3977 Рік тому +4

    Poli machaneaa🥰🥰🥰

  • @raashcr7605
    @raashcr7605 Рік тому +5

    Favorite 😍traveling vloger ❤️

  • @mohananambalavalli2977
    @mohananambalavalli2977 Рік тому

    ഒന്നും പറയാനില്ല അടിപൊളി 👍

  • @archanasree742
    @archanasree742 Рік тому

    Iam your new subscriber 😍😍😍oru friend suggest cheyth aanu channel kandath...I loved it😘keep going brooo...full support 😍😍😍😍😍😍😍😍

  • @nijassalam8692
    @nijassalam8692 Рік тому +17

    അടിപൊളി wedding,❤️❤️❤️❤️

  • @lewisstephen772
    @lewisstephen772 Рік тому +3

    Yazin good idea carry on,go anywhere and drop is visions

  • @yasodaraghav6418
    @yasodaraghav6418 Рік тому

    Yaseen nalloru video I like it super God bless you