John Paul 05 | Charithram Enniloode | Safari TV
Вставка
- Опубліковано 10 лют 2025
- #Charithram_Ennillode #Safari_TV #John Paul
John Paul 05 | Charithram Enniloode | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ജോൺപോൾ സർ ഇനിയും സിനിമഫീൽഡിലോട്ട് കയറിയിട്ടില്ല. പതുക്കെ മതി😊ഒരു നൂറു എപ്പിസോഡ് വരെ ഇങ്ങനെ കേട്ട്കൊണ്ടിരിക്കണം🌹
He is writing a book that describes the history of Malayalam Film. most awaiting one..... it should be an encyclopedia
ജോൺ പോൾ സാറിന്റെ വിവരണം കേട്ടാലും കേട്ടാലും മതിയാകുന്നില്ല 👍
മധുര മനോഹര മലയാളം മലയാള ഭാഷയുടെ സൗന്ദര്യം ഇദ്ദേഹത്തെ പോലുള്ളവരുടെ നാവിൽ നിന്നും വരുമ്പോൾ കൂടുതൽ മനോഹരമാകുന്നു 🙂
കൊച്ചിയും ചരിത്രങ്ങളും..അന്നത്തെ മനുഷ്യർ തമ്മിലുള്ള ആ സ്നേഹബന്ധങ്ങളും... അത് നമുക്ക് ഒരിക്കലും തിരിച്ചു പിടിക്കാനാകില്ല...എല്ലായിടത്തും മതം പിടിമുറുക്കി... വിവരണത്തിന്..സാർ നന്ദി
100 💯
എല്ലാത്തിനും മതം പറയുന്നു താൻ എന്ത് മണ്ടൻ ആണ് രാഷ്ട്രീയം ആണ് ഇപ്പോൾ കുഴപ്പം
ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാം സാഹിത്യ സമ്പുഷ്ടമാക്കിയ വ്യക്തിയാണ് താങ്കൾ. അന്യംനിന്നു പോയ്കൊണ്ടിരിക്കുന്ന മലയാള സാഹിത്യഭാഷ താങ്കളിലൂടെ കേൾക്കുവാൻ കഴിഞ്ഞതിൽ സന്തോഷം.
5 വർഷങ്ങൾക്കു മുൻപ് സഫാരി tv യിൽ കണ്ടിരുന്നു.
മലയാള ഭാഷയുടെ പ്രൗഢി അടയാളപ്പെടുത്തിയ അഭിമുഖം.
മിഴിവാർന്ന വാങ്മയ ചിത്രങ്ങൾ.
ഈ പരിപാടി കാണുന്നതിനിടയിൽ ശ്രീകണ്ടേശ്വരത്തിന്റെ ശബ്ദതരാവലി കൂടെകൂടെ പരിശോധിക്കണോ എന്ന് തോന്നിപോയിട്ടുണ്ട്.
അത്രയ്ക്കുണ്ട് ശ്രീ.ജോൺ പോൾ ന്റെ മലയാള പദസമ്പത്ത്.
നന്ദി ജോൺ പോൾ സാർ, നന്ദി സഫാരി ടി വി
Wat an engaging narration.. ഇതെന്ത് മാജിക്കണ്.. കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഒന്നുമില്ല.. ലളിതം സുന്ദരം.. ❤️ഒരുപാട് ലെജൻഡ് കളുടെ ആരും അറിയാത്ത കഥകൾ പറഞ്ഞ താങ്കളും ഒരു ലെജൻഡ് ആണ്..
Beauty of narration. We can visualise that old days like watching a movie
Exactly!!!
സ്ഫുടം ചെയ്ത വാക്കുകൾ
Feel to visit mattenchery and fortkochi after listening his narration!
സഫാരി ചാനെൽ, നന്ദി കാലങ്ങൾ കഴിയുമ്പോൾ ഓർത്തെടുക്കാൻ പാകത്തിന് ഒരു തലമുറയുടെ മോഹങ്ങളും, നേട്ടങ്ങളും ഇത്ര മനോഹരമായി ഭാഷ കൊണ്ട് അമ്മനമാടുന്ന പ്രതിഭയെ കരുതി വച്ചതിനും.. 🌹🌹
To Mr Santhosh GK, Your vision is marvellous, your insight about media is impeccable.... This program is the highlight of Safari in so many ways. It is history in it's making.... Recently I commented about the demise of Script writer Dennis Joseph. His story reignited the real worth and talent of the man otherwise would have known only by a few ardent movie lovers. Likewise this program is indeed a well worth preservation of History for future generations to come. I have nothing but full of appreciation and admiration and I must say it's neither a business nor a job for you.... It is a true calling and vocation for the people of Kerala....❤❤❤❤❤🙏🙏🙏🙏❤
🙏🙏🙏
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും കേക്കുമ്പോൾ മലയാള ഭാഷയുടെ സൗന്ദര്യം മനസ്സിലാവുന്നത്😍😍
എത്ര കേട്ടാലും മതിവരാത്ത ജോൺ പോൾ സാറിന്റ മനോഹരമായ അവതരണത്തിന് ഒരു വലിയ നന്ദി. 🙏🙏🙏
ഈ മനോഹര വാക്ചാരുതി ഇനിയില്ല
മലയാളത്തിലെ മഹാരഥന്മാരുടെ വാക്കുകളും കഥകളും കേൾക്കാൻ കഴിഞ്ഞത് കൊണ്ടാവണം സർ അങ്ങേക്ക് ഇതുപോലെ മലയാള മാധുര്യം പകരാൻ സാധിക്കുന്നത്.🙏🥰💖
ഈ പ്രായംതതിലും ഓർമ്മയും ശബ്ദവും. ഒരു മനുഷ്യൻ സാധിക്കാത്ത കഴിവ് തെളിയിച്ച മനുഷ്യന് 😀😀😀😀
മലയാള ഭാഷ യുടെ മനോഹാരിത 🥰🥰
കൊച്ചി.. നീ എത്രയോ.. സുന്ദരി 🖤🖤🖤🖤
സാഹിതൃപുസ്തകങൾ എത്രയോഎഴുതാൻകഴിയൊമായിരുന്നപ്രതിഭ ജോൺപോൾ സർ.. എത്ര സിനിമതിരകഥകൾപുസ്തകമായി.ഇനിയുംവൃതിരിക്തമായസിനിമവരണം
Kochi❤️
വളരെ, വളരെ, വളരെ മനോഹരം...👌👌👌
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു...🙏🙏🙏
യേശുദാസ് sir ന്റ love സ്റ്റോറി പ്രതീക്ഷിക്കുന്നു 😍❤
എത്ര നല്ല അവതരണം എത്ര കേട്ടാലും മതിയാകില്ല
എപ്പിസോഡിന്റെ സമയം കുറച്ചു കൂടി നീറ്റണം....പെട്ടന് കഴിയുന്നു...നന്ദി ജോൺ പോൾ സർ,നന്ദി എസ് ജി കേ സർ.
Enthu bhangiyulla avatharanam ❤
മധുരം മലയാളം 💕
ഇതൊക്കെ കേള്‍ക്കുമ്പോഴാണ് നമ്മളൊക്കെ നല്ല മലയാളം മറന്നു തുടങ്ങിയിരിക്കുന്നു എന്ന സത്യം മനസ്സിലാവുന്നത്.
ഞാൻ കൊച്ചിയിലേയ്ക്ക് താമസം മാറ്റാൻ പോകുന്നു 🙏😂
കൊച്ചി പഴയ കൊച്ചിയല്ല. ഇന്നതു കൊതുക് വളർത്തൽ കേന്ദ്രമാണ്
പോരേ കൊതുക് കടി ഷെയർ ചെയ്യാം
സുസ്വാഗതം...🙏 ഞാനും കുറച്ച് കാലം മുൻപ് കൊച്ചിയിലേക്ക് താമസം മാറ്റിയ ആളാണ്.
@@askaraskar7556 , കൊതുകില്ലാത്ത ഏതെങ്കിലും സ്ഥലം കേരളത്തിലുണ്ടോ?
@@riyaskomu4905 ഇല്ല. പക്ഷെ എറണാകുളം പോലെ ഞാൻ എവിടെയും കണ്ടിട്ടില്ല. ഇതാക്ഷേപിച്ചു പറയുന്നതല്ല. വൈകിട്ട് 5മണി സമയത്തു കറുത്ത പുതപ്പ് മാറ്റി എഴുന്നേൽക്കുകയായിരിക്കും ആ പിച്ചക്കാരൻ എന്ന് കരുതിയത് പുതപ്പല്ല കൊതുകായിരുന്നു അയാളെ മൂടി കിടന്നത് എന്ന യാഥാർഥ്യം പിന്നീടാണ് മനസിലായത്
കാലം എല്ലായിപ്പോഴും എല്ലാർക്കും നല്ല അനുഭവം മാത്രം അല്ല നൽകാറ്..... ചില കൈപ്പേറിയ അനുഭവങ്ങളും കൂടെ ഉണ്ടാകും....... ❤❤
എല്ലാം കേൾക്കാറുണ്ട്.. അതിശയം തന്നെ അറിവുകൾ
John poul sir Big salute
Madhu sir, Balachandra menon,adoor ivare kondu varumo ❤️
Very good presentation 👍👍👍
remembering my old days in kochi.
Missing you John Paul...
ഞാൻ ഇന്നാണ് ഇതു കേൾക്കുന്നത് ,നിറഞ്ഞ മിഴികളോടെ.
Greta narration & storytelling Paul, absolutely loved it. You can build the scene through your words, and have a recommendation, please try to add pictures of historical places that you talk about, it would help public to recognise what you are talking about, appreciate and understand the history. It would help protect them and public to have passion to protect those too. Keep up the great job. 😀 thank you for the effort.
കൊച്ചി 💜
Good narration
എന്ത് ഭംഗിയായാണ് ഇദ്ദേഹം ഭാഷ ഉപയോഗിക്കുന്നത്.
12:07 onwards തുറമുഖം മൂവി inspiration
We are not hearing....just seeing your words .Thanks 😊 🙏
Wow ദാസേട്ടന്റെ ലവ്സ്റ്റോറി.. ജോൺ സാർ സിനിമാക്കിയാൽ... ❤❤
Great sir
John Paul Sir is a real gem 😍
Nice.......
Endu parayan🙏🙏🙏🙏❤️
Thanks
Ha.... Beautiful narration.
Visakunnna samayth nalla food kazhicha feel annn ivaruda narration
മറുനാടൻ ഷാജൻ സ്കറിയയുടെ വീഡിയോ കണ്ട് വന്നവർ ആരൊക്കെ....
പ്രണാമം... 🙏
ചാപ്പയുടെ കഥ/ തുറമുഖം മൂവി 🔥
Sir 🙏🙏🙏🙏
എം.കൃഷ്ണന്‍ നായരെ പരാമര്‍ശിച്ചതില്‍ ഒരു പാടു സന്തൊഷം ! അദ്ദെഹവുമായുള്ള എന്തെങിലും അനുഭവങള്‍ പങു വയ്ക്കാമോ സര്‍ ? 😊
Nice ..... Story
വാക്കുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന മഹാൻ.
❤❤❤❤❤🌷
ആദരാഞ്ജലികൾ
😍👌👏👍❤
Kelkaan thanne enth rasavaaaa
ഓരോ തവണ കേൾക്കുമ്പോഴും പോയ കാലത്തിന്റെ സൗന്ദര്യം കൂടി കൂടി വരുന്നു.. !! അങ്ങ് പറയുന്ന കഥകളിലെ മനോഹരമായ കാഴ്ചകൾ നേരിട്ട് കാണുന്ന ഫീൽ.. ഒരു പക്ഷെ ആ കാഴ്ചകൾക്കൊന്നും നേരിട്ട് കണ്ടാൽ ഇത്ര സൗന്ദര്യം ഉണ്ടാകും എന്നില്ല.. പക്ഷേ ഇൗ വർണ്ണന ചാലിച്ചുള്ള അവതരണം ചരിത്രത്തെ കൂടുതൽ അറിയാനും അതിലേക്ക് ഇറങ്ങി ചെല്ലാനും ഓരോ കഥാപാത്രങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കാനും വല്ലാതെ പ്രേരിപ്പിക്കുന്നു.
Changambuya story smirthiyill ninum vetti ittathanoo? ...nice
ദാസേട്ടന്റെ പ്രണയം സിനിമ ആക്കണം...😍😍😍😍👍👍👍👍...
🖤🖤🖤🖤🖤
12:19 Premise of Nivin Pauly's Upcoming movie Thuramukham
ഈ കഥ പറച്ചിൽ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ....
Ippol ee sargha sakthy ulla janangal undakatha kaaranam....pazhaya kaalangal, dharidrya ozhichu santhozhakaram...samsayamilla.
Kayees biriyani❤️
Changanpezhaevergreenchanganuzha
🥰👌🏻
സന്തോഷ് സാർ, എറണാകുളചരിത്രം പോലെ , ആലപ്പുഴയുടെ ചരിത്രം, ശ്രീ കല്ലേലി രാഘവൻ പിള്ളയിലൂടെ കേൾക്കാൻ ആഗ്രഹമുണ്ട്. ശ്രമിക്കുമോ ?
ഒരു ദേശത്തിന്റ കഥക്ക്, കിടപിടിക്കുന്ന വിവരണം...
❤️❤️❤️
❤️🙏
യേശു ദാസ് ന്റെ വീട് ഇന്ന് ഹോട്ടൽ
John paul സർ, ഇനി ഒരു നൂറു ദിവസങ്ങൾ ഞങ്ങളുടെ ദിനങ്ങൾ അങ്ങയുടെ വിനയം നിറഞ്ഞ ശുദ്ധ മലയാള ഭാഷ ശ്രവിക്കുന്നതിനായ് മാത്രം.
എങ്ങിനെയാണ് ഒരു മനുഷ്യന് പുസ്തകം വായിക്കുന്നത് പോലെ ഇങ്ങനെ സംസാരിക്കുവാൻ കഴിയുക.
പക്ഷെ സർ, ഈ തിരക്കിൽ "സ്മൃതി " വിട്ടുകളയരുതേ... ആ ഒരു അപേക്ഷ കൂടി അങ്ങയുടെ മുന്നിൽ വയ്ക്കുന്നു
ദാസേട്ടന്റെ ആ കഥ കേൾപ്പിക്കാൻ ജോണേട്ടൻ ഇല്ലല്ലോ
കപടമീ ലോകത്തൊരാത്മാർത്ഥ മായൊരു ഹൃദയമുണ്ടായതാണെ ൻ്റെ പരാജയം ഈ കവിതയുടെ പൂർണ്ണരൂപം പ്രസിദ്ധീകരിക്കാമോ
2014il aanallo TV yil samprekshanam cheythirunnath
🙏🙏
john paul sir poyi, dasettan ipolum und 😢
21:24 🥲
ആപ്രണയകഥ കേള്‍ക്കാന്‍ ഇനി പറ്റില്ലല്ലോ---
Ariyappedatha enthellam kadhakalum vyakthikalum.charithravazhikalilude ethra kalam venamengilum namukkum sancharikkam alle
ചാപ്പ.ഒരാളും ഈ കാലത്ത് അതിനെ പറ്റി പറഞ്ഞിട്ടില്ല.
ഇതിന്റെ അടിയിൽ കമന്റ് ഇടാൻ പേടിയാകുന്നു. ഭാഷ തെറ്റാണെങ്കിലോ. ഇദ്ദേഹം വായിക്കുന്നുണ്ടെങ്കിലോ.
ഭ്രാന്തൻ കുരിശു മുത്തപ്പൻ ഇപ്പോളും ജെന വിശ്വാസം അത് തന്നെ സർ
ശുദ്ധമലയാളമാകുന്ന സരസ്വതി നദിയായി ജോൺസർ ഒഴുകികൊണ്ടിരിക്കുന്നു
കൊള്ളി. കൊള്ളി ബുക്. എല്ലാം അനുഭവിക്കാൻ യോഗമുണ്ടായി
Ithenkana inkane parayaan keyyn
ചരിഞ്ഞ കുരിശ് എന്നതിൻ്റെ പോർച്ചുഗീസ് പദമാണ് പ്രാന്തൻ കുരിശ് ആയത്. Panth Cruz
മഥിപ്പിക്കുന്ന വിവരണം
ചങ്ങാമ്പുഴ യെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്ക് വെക്കണം. ഇടപ്പള്ളി യുടെ പ്രണയ നായിക ബോംബെ യിലേക്ക് പോയെന്നും അറിയുന്നു.... അവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?. അവർക്ക് പരസ്യമായി മീഡിയക്ക് മുൻപിൽ വരുമല്ലോ
🙏🙏🙏🙏
❤️❤️❤️
❤️❤️
🙏🙏
❤❤❤❤❤