John Paul 26 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 85

  • @SafariTVLive
    @SafariTVLive  3 роки тому +5

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @Unniu2
    @Unniu2 3 роки тому +35

    ജോൺ പോൾ സാർ പറഞ്ഞു കഴിഞ്ഞ് ആ പടങ്ങൾ കണ്ടിട്ടുള്ളതാണെങ്കിലും ഒന്നുകൂടി യൂട്യൂബിൽ ഉള്ള ആ പടങ്ങൾ കാണുമ്പോൾ ഒരു പ്രത്യേക ഫീലാണ്.
    ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം😥😢😭

  • @swaminathan1372
    @swaminathan1372 3 роки тому +19

    ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം..,
    ജോൺസൺ മാസ്റ്ററുടെ അതി മനോഹരങ്ങളായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ ഒരു നല്ല ചിത്രം...👌👌👌

  • @askaraskar7556
    @askaraskar7556 3 роки тому +39

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാതോട് കാതോരം, മാളൂട്ടി, ചാമരം, ചമയം തുടങ്ങിയ ജോൺപോൾ സാറിന്റെ തിരക്കഥകൾ പണ്ട് വായിച്ചു വെച്ചത് ഒന്ന്കൂടെ മറിച്ചു നോക്കേണ്ട സമയമായി. കയ്യിലുണ്ട് ഇപ്പഴും ഭദ്രമായി 🌹

    • @anup_gopalakrishnan
      @anup_gopalakrishnan 2 роки тому +2

      എന്റെ ഭരതൻ തിരക്കഥകൾ

  • @GLX822
    @GLX822 2 роки тому +4

    ജോൺ പോൾ സാർ മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇപ്പോഴും ഏതോ ക്യാമറയുടെ മുന്നിലിരുന്ന് നമുക്കു വേണ്ടി സിനിമാ ഓർമകൾ പങ്കുവയ്ച്ചു കൊണ്ടേയിരിക്കുകയാണ്.
    പ്രണാമം സാർ....

  • @nalansworld1208
    @nalansworld1208 3 роки тому +24

    ഭരതൻ സാറിലെ പ്രതിഭാധനനായ കലാകാരനെ ഇത്ര അധികം തൊട്ടറിഞ്ഞ ,കണ്ടറിഞ്ഞ മറ്റൊരാളുണ്ടോ എന്ന സംശയം ഒരിക്കലും അസ്ഥാനത്തായിരിക്കില്ല തന്നെ.

  • @prassanavijayan9911
    @prassanavijayan9911 2 роки тому +5

    സാറിന്റെ ഒരു ഭാഷജ്ഞാനം എത്ര വലുത് എല്ലാരും അറിഞ്ഞിരിക്കേണ്ട ഭാഷവ്യപരീത്യം എത്ര വലുത് ഒരു കോടി നമസ്കാരം സർ 👍👍👍👍👍👍👍👍👍👍👍👍👍ബിഗ് സല്യൂട്ട് സർ

  • @satheeshantp5238
    @satheeshantp5238 3 роки тому +7

    മലയാളം നേടിക്കൊടുത്ത 2 ഉർവശി അവാർഡ് തെലുഗു നൽകിയ 1 ഉർവശി തെലുഗിലെ തിരക്കും മാറ്റിവച്ചു ഇല്ലാത്ത കാൾഷീറ്റും ഒപ്പിച്ചെടുത്ത ശാരദയുടെ മനസ്സ് എത്ര വിശാലം 🙏

  • @thresyammamathukkutty5585
    @thresyammamathukkutty5585 2 роки тому +7

    എത്ര മനോഹരമായ കവിത പോലുള്ള വിവരണം ..... ഒരുപാടു ഇഷ്ടം🙏🙏

  • @shamsukeyvee
    @shamsukeyvee 3 роки тому +15

    'മിന്നാമിനുങ്ങിനു നുറുങ്ങുവട്ടം ' എന്ത് നല്ല പടം .. ചെറിയ പടം എന്നാൽ നൊമ്പരപെടുത്തുന്ന സിനിമ ..

  • @radhikarajeev4264
    @radhikarajeev4264 2 роки тому +3

    What language he got ...
    Really admirable 👍👍

  • @a.gopalakrishnan2149
    @a.gopalakrishnan2149 2 роки тому +4

    Sharada Chechi was the right selection for Saraswathi Teacher's role as explained by John Paul ji. She won the Filmfare Best Actress Award (Malayalam) in 1987 for portraying Saraswathi Teacher in this movie. No wonder, the movie was a super hit!
    A big salute to Sharada Chechi for her excellent performance in Oru Minnaminunginte Nurunguvettom.

  • @Shaji-ku5uh
    @Shaji-ku5uh 3 роки тому +22

    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി...
    അല്ലിയാമ്പൽ പൂവിനെ തൊട്ടുണർത്തി...
    ഒരു കുടന്ന നിലാവിൻ്റെ കുളിരു കോരി...
    നിറുകയിൽ അരുമയായ് കുടഞ്ഞതാരോ....
    (മെല്ലെ മെല്ലെ....)
    ഇടയൻ്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം...
    ഒരു മുളം തണ്ടിലൂടൊഴുകി വന്നു...
    ആരോരുമറിയാത്തോരാത്മാവിൻ തുടിപ്പു പോൽ....
    ആലോലം ആനന്ദ നൃത്തമാടി...
    ആലോലം ആനന്ദ നൃത്തമാടി....
    (മെല്ലെ മെല്ലെ....)
    ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം...
    കിളിവാതിൽ പഴുതിലൂടൊഴുകി വന്നു...
    ആയർ പെൺകിടാവേ നിൻ പാൽ കുടം തുളുമ്പിയതായി രം തുമ്പപ്പൂവായ് വിരിഞ്ഞു...
    ആയിരം തുമ്പപ്പൂവായ് വിരിഞ്ഞു....
    (മെല്ലെ മെല്ലെ....)

  • @vijayaravindran836
    @vijayaravindran836 2 роки тому +2

    ഇവർ ഉണ്ടാക്കിയ പോലുള്ള നല്ല സിനികൾ എനി ഉണ്ടാവുമോ.നിങ്ങൾ എല്ലാവരും വലിയ മഹാന്മാർ ആണ്.

  • @Hanna-fg9kc
    @Hanna-fg9kc 3 роки тому +3

    Enthoru bhasha jnanam idhehethinte...a Man at His brilliance in everything He touched
    You are such a treasure.. Mr John Paul Sir..

  • @rjlj9358
    @rjlj9358 Рік тому +1

    സ്വയം കുറേ പൊക്കും ഈ സാർ 😂

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому +12

    എന്റെ യൂട്യൂബ് വീട്ടിലെ അപൂപ്പൻ ആണ് poletan

  • @ignatiusjacob5491
    @ignatiusjacob5491 2 роки тому +1

    Oru Minna Minunginte Nurunguvettam was a such a beautiful film with excellent direction script songs and wonderful acting and location. a really unforgettable movie. A super and triumphant movie indeed .Congratulations to the whole team

  • @sushamakk8426
    @sushamakk8426 2 роки тому +2

    പ്രിയപ്പെട്ട കഥാകാരന് പ്രണാമം. 🙏🏻

  • @mgkrishnadas3930
    @mgkrishnadas3930 3 роки тому +2

    വലിയ അനുഭവങ്ങൾ, നന്ദി🙏

  • @askaraskar7556
    @askaraskar7556 3 роки тому +15

    കുറെ സമയമായി 11മണി ആകാൻ വെയിറ്റ് ചെയ്യുന്നു 😊

  • @sujithnk5146
    @sujithnk5146 3 роки тому +1

    Super എന്ത് നല്ല അവതരണ ശൈലി

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം കണ്ടവർ വീടും ഒരിക്കൽ കൂടി കാണാതെ അതിന്റെ കഥ ഓർത്തുവെക്കും അത്രയും ഫീലിംഗ്സ് അതിൽ ഈഴച്ചേർന്നിട്ടുണ്ട് 🌹, പക്ഷെ മണിച്ചിത്ത താഴ്, കമ്മിഷണർ, കിലുക്കം, ആറാം തമ്പുരാൻ എന്നീ സിനിമകൾ ഇത്ര കണ്ടാലും പിന്നെയും കാണാൻ അതിൽ എന്തൊക്കെയോ കുത്തിനിറച്ചിട്ടുണ്ട് 🥰

  • @asfiyascreations
    @asfiyascreations 2 роки тому +2

    Sharadha athymanoharamaayi abhinayichu.

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 роки тому +1

    Amazing 👏 Paul etta

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +1

    Shri JP.. 🙏🙏..sneham..sneham mathram ❤️❤️

  • @palavakamachaanz1730
    @palavakamachaanz1730 3 роки тому +3

    enta rasam kelkkaan ❤❤❤❤

  • @91skid
    @91skid 3 роки тому +4

    ഈ സിനിമ കഥ പറഞ്ഞപ്പോളാണ് പണ്ടിതൊക്കെ കണ്ടിട്ടുണ്ടല്ലോ എന്നോർത്തത്.

  • @sebinsebastian9622
    @sebinsebastian9622 3 роки тому +5

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @faizi265
    @faizi265 3 роки тому

    Entho bayangara ishtamanu,bharathante cinemakal

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому +2

    പോൾ സാറിന്റെ വാക്കു കേൾക്കാൻ കാതോർത്തു്❤️

  • @abhaykrishna406
    @abhaykrishna406 3 роки тому +1

    സിറിയൻ സ്മരണകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ please

  • @kumaransagar5515
    @kumaransagar5515 3 роки тому

    🙏 സുന്ദരം ❤️

  • @Z12360a
    @Z12360a 3 роки тому

    ❤ പോളേട്ടൻ

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 роки тому +1

    Great sir....

  • @vishnupm8432
    @vishnupm8432 Рік тому

    Aa veed epol oru bar anu

  • @vipinns6273
    @vipinns6273 3 роки тому +3

    😍👌👏👍❤

  • @bintobenny
    @bintobenny 3 роки тому +1

    SAFARI🌴

  • @joinourteam2080
    @joinourteam2080 3 роки тому

    First 👍💪

  • @sachinkodoth169
    @sachinkodoth169 3 роки тому +5

    But I still think Srividya, would have done minnaminungu … much better

  • @arunghosh4064
    @arunghosh4064 3 роки тому

    Sir enthu kadha narrate cheythalum.. kadhakkupari sirnte narrationil ethu directorum producerum ok parayumennanu thonunnathu..! No paranjatharanu?

  • @palavakamachaanz1730
    @palavakamachaanz1730 3 роки тому

    💕💕💕💓💓💓

  • @harikuttansivanandan
    @harikuttansivanandan 3 роки тому

    💓💚💛❤️💙💜

  • @jeenas8115
    @jeenas8115 3 роки тому

    ❤❤❤❤❤❤👍

  • @giripk
    @giripk 3 роки тому

    👌👌👌

  • @kavi922
    @kavi922 3 роки тому

    🙏🙏🙏

  • @vipinav3286
    @vipinav3286 3 роки тому

    ❤️

  • @shibum2020
    @shibum2020 3 роки тому

    🙏🙏🙏🙏🙏❤️❤️❤️❤️🌷

  • @royanoop1
    @royanoop1 3 роки тому

    Minnaminginu munpu ningal orumichu Neelakurinji poothappol cheyythille ?

  • @jordanmanoj9975
    @jordanmanoj9975 3 роки тому +2

    M.G soman act in rathinirvedham aswell.

  • @sachusachusandheep7966
    @sachusachusandheep7966 3 роки тому

    🤟🤟🤟🤟🤟🤟

  • @muhammadnabuhan7649
    @muhammadnabuhan7649 2 роки тому

    പ്രസവിക്കാത്ത സ്ത്രീക്കും കൈ കുഞ്ഞിനെ നോക്കാൻ സാധിക്കും എന്ന് തെളിയിച്ച പടം 'മിന്നാമിനുങ്ങിനു നുറുങ്ങു വെട്ടം '

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 роки тому

    🥰💞💞🙏👍

  • @josephkottukappally
    @josephkottukappally 3 роки тому

    👍

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому

    Sharadhade role frst kpac lalithaye aanu castythe pne maatyt sharadha ne aaki

    • @ajinubabu6528
      @ajinubabu6528 3 роки тому

      That’s what he just said , just listen 😊

    • @Nair1qq
      @Nair1qq 3 роки тому

      ലളിത യെക്കാൽ നല്ലത് ശാരദ തന്നെ ആണ്.
      Main character thanne ആണല്ലോ.

    • @VILLAGEVINTAGELIFES
      @VILLAGEVINTAGELIFES 3 роки тому

      @@Nair1qq Athoke thonala

    • @Nair1qq
      @Nair1qq 3 роки тому

      @@VILLAGEVINTAGELIFES I did nt mean about acting. But star value. Saaradha kaanu.allengil, barathan cheyathirilko?
      Sarikkum lead role avar randu perum alle!!

    • @VILLAGEVINTAGELIFES
      @VILLAGEVINTAGELIFES 3 роки тому

      @@Nair1qq new gen old gen orupole aryuna nadi onne ullu ath versatile kpac lalitha aanu

  • @syamlalt1678
    @syamlalt1678 3 роки тому

    ❤️❤️

  • @geethamp4359
    @geethamp4359 2 роки тому

    വിപിൻ മോഹൻ നോക്കെത്താദൂരത്തു കണ്ണും നട്ട കഥയല്ലേ പറഞ്ഞത് ?

  • @മലമ്പുഴകവിതകൾ

    ജോൺ പോളിൻ്റെ ഏതെങ്കിലും പുസ്തകം കിട്ടാൻ ഉണ്ടോ

  • @askarkapparath8923
    @askarkapparath8923 3 роки тому +2

    എന്തുകൊണ്ട് മിന്നാമിനുങ്ങ് എന്ന സിനിമയുടെ തിരക്കഥ പദ്മരാജന്റെ പേര് വെച്ചു ഭരതൻ അങ്ങനെ പലതും ചെയ്തിട്ടുണ്ട്

    • @vijeeshm7317
      @vijeeshm7317 3 роки тому +6

      ആരു പറഞ്ഞു ...... ശ്രീ ജോൺപോളിന്റെ പേരാണല്ലോ ഉള്ളത് ..... കാര്യങ്ങൾ നോക്കാതെ ചുമ്മാ ഓരോന്ന് വിളിച്ചു കൂവരുത്

    • @johndutton4612
      @johndutton4612 3 роки тому

      അതെല്ലാം ഭരതൻറെ പ്രാൻക് ആയിരുന്നു മോനേ😂 ആർക്കും മനസിലായില്ലെന്ന് മാത്രം

    • @Nair1qq
      @Nair1qq 3 роки тому

      കഥ സേതു മാധവൻ്റെ, തിരക്കഥ John Paul.
      But they change the entire story, except the location & 2 retired teachers.
      He said that also

    • @askarkapparath8923
      @askarkapparath8923 3 роки тому

      @@Nair1qq അല്ല ആ സിനിമയിൽ ടൈറ്റലിൽ എഴുതി കാണിക്കുന്നത് പദ്മരാജന്റെ പേരാണ് ജോൺ ഇതിൽ പറയുന്നില്ല എന്നൊള്ളു അതാണ്‌ എന്റെ ഓർമ എന്തായാലും ചെക് ചെയ്യാം

    • @askarkapparath8923
      @askarkapparath8923 3 роки тому

      @@vijeeshm7317 ആണോ എന്നാൽ എനിക്ക് ഓർമ്മപ്പിശക് ആയിരിക്കും സോറി ബ്രോ

  • @sebinsebastian9622
    @sebinsebastian9622 3 роки тому +2

    ❤️❤️❤️