ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ആരേയും നോവിക്കാതെ, എന്നാൽ പറയാനുള്ളതെല്ലാം മറയില്ലാതെ, പറയുന്ന മാന്യത - മറ്റുള്ളവരെ ഇകഴ്ത്തുമ്പോഴല്ല താൻ വലുതാക്കുന്നത് എന്ന ബോധ്യമുള്ള ഈ മനുഷ്യൻ നമുക്കൊക്കെ ഒരു മാതൃകയല്ലേ?
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും ,തിരുവനന്തപുരത്ത് നിന്നും വിജയാ ഹോസ്പിറ്റലിലേക്കും നമ്മൾ കാണികളെക്കൂടി കൊണ്ടുപോയ പ്രതീതി ,,, ഇതിനിടയ്ക്ക് വന്ന് ആമ്പുലൻസിൻ്റെ ചില്ലേൽ ഇടിക്കുന്നത് വരെ ഫീൽ ചെയ്യ്തു :!
@@kristommundakayam4042 etha e pottan social medial aarelum idhoke nokiyt type chyuo. Aadhyam kris niy oru sentence thodangumbol capital ezhuthan padyk
@@VILLAGEVINTAGELIFES 😂😂സോഷ്യൽ മീഡിയയിൽ സ്പെല്ലിങ് നോക്കി ടൈപ്പ് ചെയ്താലും കുഴപ്പമൊന്നുമില്ല ....ഒരു അഡാർ ലൗവിന്റെ പ്രതികരണം അല്ലല്ലോ ഇവിടെ നടക്കുന്നെ ... ഭാഷാ സൗന്ദര്യത്തിന്റെ മൂർത്തീഭാവമാണ് മോനെ കണ്ടുകൊണ്ടിരിക്കുന്നത്
ഈ episode upload ചെയ്തതും, താങ്കൾ അതിനു comment ചെയ്തതും 18 മണിക്കൂർ മുൻപ്.. ജെപി യുടെ ഓരോ എപ്പിസോഡും താങ്കളും കാത്തിരിക്കുന്നു എന്നു വ്യക്തം.. കൂട്ടത്തിൽ പറയട്ടെ, താങ്കളുടെ സാഹിത്യവും ഹൃദ്യം....

👏👏👍👍👌👌
ഹൃദയം ഉലക്കുന്ന അവതരണം;You are a geniuse ജോൺ പോൾ സാർ
സങ്കീർണമായ ഒരു തിരക്കഥ പോലെയുള്ള അനുഭവ സാക്ഷ്യം ❤🌹
Sir kadhaparyumbol സിനിമ കാണുന്നപോലെ....... നമ്മളും ആ kalakkattathil sanjarikkunnu.. 👍👍👍👍💖🙏
*ഇദ്ദേഹം പറയുന്നതു കേൾക്കാൻ നല്ല രസമാണ്😇 നല്ല അവതരണമാണ്👏👍😇*
🤩
ഇത് അപ്‌ലോഡ് ചെയ്യുന്നതും കാത്ത് ചാടി വീഴാൻ ഒരുപാട് പേർ ഉണ്ടെന്ന് മനസിലായി 👍
Yes
തന്നെ പറ്റി ഒരു വാക്ക് പറഞ്ഞാൽ മറ്റുള്ളവരെ 100 വാക്ക് പറയും JP😍
Kora sirineppatti kettittund...pakshe ee oru version aadyamayi kelkkunnu 👍
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും ,തിരുവനന്തപുരത്ത് നിന്നും വിജയാ ഹോസ്പിറ്റലിലേക്കും നമ്മൾ കാണികളെക്കൂടി കൊണ്ടുപോയ പ്രതീതി ,,, ഇതിനിടയ്ക്ക് വന്ന് ആമ്പുലൻസിൻ്റെ ചില്ലേൽ ഇടിക്കുന്നത് വരെ ഫീൽ ചെയ്യ്തു :!
ഇതിൽ പറഞ്ഞ ആന്റണി ഈസ്റ്റ് മാൻ 2-07-2021 ഇൽ മരണപെട്ടു.
നല്ല അവതരണം... ഓർമ്മകൾക്ക് ജീവൻ നൽകുന്ന വാക്കുകൾ
സാർ വല്ലാത്ത അനുഭവ വീക്ഷണം🙏
കടന്നു പോയ കാലത്തിന്റെ ഓർമ്മകൾ 👍❣️
സ്ഥിരം പ്രേക്ഷകൻ 😍😍😍❤😊
ഹൃദയസ്പർശിയായ ഒരു എപ്പിസോഡ്😔😔😔
Great Man , Legend.
അവരുമായുള്ള വേഴ്ചയുടെ കായാന്തരിത ശില ഉരുകി അവസാദം ആകുന്നതു നിസ്സംഗം നോക്കി നിൽക്കാനുള്ള അയത്ന ലളിതമായ ഉൾച്ചേരലുകളുടെ നൈരന്തര്യത്തിൽ നിരാശനാകാതെ......
😃😃😃👌👌👌
തിരുവനന്തപുരം യാത്രയിൽ ആംബുലൻസ് തടഞ്ഞ് മുദ്രാവാക്യം വിളിച്ചത് ഏത് പാർട്ടി ആയാലും അവർ ചെയ്തത് വലിയ പോക്രിത്തരം ആണ്
ചില രാഷ്ട്രീയ ചെറ്റകൾ അങ്ങനെയാണ് സുഹൃത്തേ
അടിപൊളി
Sir parayunnadh kettu innu aadhyamaayi karanju poyi....
❤️❤️❤️
Sir, ഇത്രേം ദുഖം ഉള്ള കാര്യങ്ങള്‍ പറയല്ലേ. മനസ്സു മരവിക്കുന്നു. Waiting for next episode 🙏🙏🙏🙏🙏🙏💔💔💔💔💔💔
😑
ജോണ്‍പോള്‍ ഈ എപ്പിസോഡില്‍ പരാമര്‍ശിച്ച ആന്‍റണീ ഇൗസ്റ്റ്മാന്‍ 2-3 ദിവസം മുന്നേ ഈ ലോകത്തോട് വിട പറഞ്ഞു..
🙏❤️❤️❤️
🙏🙏🙏🙏🙏🙏🙏👍❤️❤️
❤❤❤❤❤👌
അവസാനം വളരെ വിഷമം തോന്നി.
മോഹനും കണക്കാണാല്ലോ
💕💕💕
🙏
👌
❤️❤️❤️❤️❤️❤️❤️🌷🌷🌷
Ee naaduinte shapbham annu ithrathile rashtreeyum rashtree pravarthanavum..kerala enthu kondu oru Singapore aayila ennathu athil undu
👌👌👌
🔥
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
കോര ചേട് വീട് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
ഒരു ഫോട്ടോ കണ്ടാൽ കൊള്ളാം എന്നുണ്ട് ഡെന്നിസ് സാർ പറഞ്ഞപ്പോൾ തോന്നിയതാണ്
Who is his son, that bishop?
Jon polinde mob. Nmbr evdna kituka??
aadhyam perinte spelling padikk..... pinne number tharaam
@@kristommundakayam4042 etha e pottan social medial aarelum idhoke nokiyt type chyuo. Aadhyam kris niy oru sentence thodangumbol capital ezhuthan padyk
@@kristommundakayam4042 ... പാവം ജീവിച്ചുപോട്ടെ 😂😂
@@VILLAGEVINTAGELIFES 😂😂സോഷ്യൽ മീഡിയയിൽ സ്പെല്ലിങ് നോക്കി ടൈപ്പ് ചെയ്താലും കുഴപ്പമൊന്നുമില്ല ....ഒരു അഡാർ ലൗവിന്റെ പ്രതികരണം അല്ലല്ലോ ഇവിടെ നടക്കുന്നെ ... ഭാഷാ സൗന്ദര്യത്തിന്റെ മൂർത്തീഭാവമാണ് മോനെ കണ്ടുകൊണ്ടിരിക്കുന്നത്
ഇതൊന്നും ഇഷ്യൂ ആകണ്ടാ ഫ്രണ്ട്‌സ്
👍
മമ്മൂട്ടി ... ....ജൂബിലി ....ജോഷി.....പടങ്ങള്‍ എല്ലാം കോര ചീട്ടു ആയിരുന്നു ...പിന്നീടു മമ്മൂട്ടിക്ക് ഫ്ലോപ്പുകള്‍ വന്നപ്പോള്‍ കോരയും പോയി
🥰👏👏💞💞🙏
Literally and figuratively sheriyaaya upama. Oru prayojanavum illatha rastriya kannukaalikal. Tendikal!
😍👌👏👍🙏
half time'nu sheesham level thanne maary!!! kaavya bhaashayum reality'um koody shwaasam edukkan thanne marakunna avasthayilethichu! (aaarum peedikkanda cheechikku onnum pattilla 🤞)
ഈ അതുല്യ പ്രതിഭക്ക് അവസാനം financial crisis വന്നല്ലോ
സംസ്പെൻസ് ഒഴിവാക്കാമായിരുന്നില്ലെ ?...
ഭാഷയെ അഭിസാരിക യാക്കുന്നു. ഇത് വാചികമായ വ്യഭിചാരം. ഈ മഹാന് ഭാഷയെ അയക്ത്ന ലളിതമാക്കമായിരുന്നു.. സത്യം പറയുമ്പോൾ ആലങ്കാരികത എന്തിന്..
ആകാമായിരുന്നു പക്ഷെ ഇങ്ങനെ കേൾക്കുമ്പോൾ ഒരു സുഖം
ഈ കമന്റ് പോലെ അല്ലേ?
ഈ episode upload ചെയ്തതും, താങ്കൾ അതിനു comment ചെയ്തതും 18 മണിക്കൂർ മുൻപ്.. ജെപി യുടെ ഓരോ എപ്പിസോഡും താങ്കളും കാത്തിരിക്കുന്നു എന്നു വ്യക്തം.. കൂട്ടത്തിൽ പറയട്ടെ, താങ്കളുടെ സാഹിത്യവും ഹൃദ്യം....
Embarrass_[ em-bar-uhs ]
/ɪmˈbarəs,ɛmˈbarəs/
Kerala lottery 5565c5 is a great way "rrr and the way you way you can be 5sure that 6 can
❤️❤️❤️
💓💓💓
❤️❤️