John Paul 29 | Charithram Enniloode | Safari TV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 116

  • @SafariTVLive
    @SafariTVLive  3 роки тому +7

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @savageroftheworld8574
    @savageroftheworld8574 3 роки тому +36

    എത്ര ഭംഗിയായി സംസാരിക്കുന്നു..മനസ്സിലെ നന്മ വാക്കുകളിലുണ്ട്.. നല്ലൊരു മനുഷ്യ സ്നേഹി..

    • @nalinakumari3
      @nalinakumari3 2 роки тому

      എന്നിട്ടും അദ്ദേഹത്തിന്റെ അവസാനം ഇങ്ങനെയായിപ്പോയില്ലേ. എത്ര നല്ല മനുഷ്യനായിരുന്നു!

  • @rajeshtd7991
    @rajeshtd7991 4 місяці тому +1

    ജോൺ പോൾ സാർ ഞങ്ങളുടെ നാട്ടിൽ നിന്ന് കെട്ടി ❤️❤️തിരുവാങ്കുളം, കടുങ്ങമംഗലം 😁

  • @pauljoseph2811
    @pauljoseph2811 3 роки тому +13

    ഞാൻ മുടങ്ങാതെ കാണുന്ന ഇഷ്ടപ്പെടുന്നു പരിപാടി ആണ് ഇത്. ഞാൻ പോൾ. എനിക്ക് മൂന്ന് ആൺമക്കൾ ആണ്. മൂത്ത രണ്ടു മക്കൾക്കും അവരുടെ അപ്പൂപ്പൻമാരുടെ പേരാണ്. എന്റെ മൂന്നാമത്തെ മകൻ പിറന്നപ്പോൾ തന്നെ ഞാൻ തീരുമാനിച്ച പേര് ജോൺ എന്നാണ്. കാരണം അന്ന് പോപ്പ് ജോൺ പോൾ ആണ് മനസ്സിൽ. പിന്നെ എന്റെ പ്രിയ അദ്ധ്യാപകൻ ജോൺ പോൾ മാഷ്. പിന്നെ നമ്മുടെ ജോൺ പോൾ. ഈ മൂന്ന് പേരേയും ആണ് അന്ന് 2006ൽ ഞാൻ ഓർത്തത്.

  • @mohamedsiddiq1454
    @mohamedsiddiq1454 3 роки тому +22

    വിവാഹം, കുടുംബജീവിതം.
    അങ്ങയുടെ അനുഭവസാക്ഷ്യം എത്ര മാത്രം ലളിതവും മനോഹരവും മാതൃകയും ആയി ഞങ്ങൾക്ക് പകർന്നു തന്നതിന്, സ്നേഹാദരങ്ങളോടെ

  • @sudhab703
    @sudhab703 3 роки тому +13

    സഫാരി ചാനലിന്റെ അനിവാര്യതയാണ് താങ്കൾ. താങ്കളുടെ ഒഴുകി ക്കൊണ്ടേയിരിക്കുന്ന വാക്കുകളും വാചകങ്ങളും അനുവാചകരോ ശ്രോതാക്കളോ ആയ ഞങ്ങളിൽ അനുഭവപ്പെടുത്തുന്ന ആനന്ദോൽസവം എങ്ങനെ വർണ്ണിക്കാനാണ്? ദീർഘായുസ്സ് നൽകി വാഗ്ദേവത ജിഹ്വയിൽ മേധാവിത്വം തുടരട്ടെ

  • @akhileshharidasan9740
    @akhileshharidasan9740 3 роки тому +5

    മലയാള ഭാഷയുടെ യഥാർത്ഥ ഭംഗി ഓരോ diologsilum niranju nilkunnu ..കേൾക്കാൻ തന്നെ എന്തൊരു സുഖം 😍

  • @ToddyBeer69
    @ToddyBeer69 3 роки тому +19

    Having beer and watching his videos nonstop. This is the timemachine 💖

  • @vishnupradhakrishnan4714
    @vishnupradhakrishnan4714 2 роки тому +1

    U was a great human.....100% ethical person..... Sorry to say... I listened all episodes in past... That time u r alive..I didn't commented... But iam typing now with my shivering fingers..... U r no more now 😔😔😔😔..Sir u r the king of brilliance.... Will meet u in heaven ❤️❤️❤️❤️❤️

  • @Thejomation
    @Thejomation 3 роки тому +22

    *നല്ല അവതരണവും, സംസാരവും 🤩👏👍*

  • @stanlyvjohn8153
    @stanlyvjohn8153 3 роки тому +8

    എത്ര മനോഹരമാണ് ജോൺ സാറേ .... ഈ വാക്കുകൾ ...!

  • @manojoyatti9586
    @manojoyatti9586 3 роки тому +19

    ഇതു പോലെ കാര്യങ്ങൾ, സംഭവങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു..

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 роки тому +3

    ഒരു കാലഘട്ടത്തിന്റെ സിനിമ ജീവിതം പോൾ സാറിൽ നിന്നും വീണ്ടും വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു🙏

  • @cmpktd
    @cmpktd 2 роки тому +1

    Ente Guru thulyanaya JP sir,
    Ellam Daivathinte hithangalum anugrahangalum thanne aanallo..
    Angayude ithrayum hridayathe thotunilkunna vangmozhikal..anubhavangal...
    Ethra sathyasandhamaya vaakukal bhaagyangal ..thanne aanallo...
    Njanum ee oru avasthakaliloode kadannu poya vyakthi aanu....thozhililoode art ne snehichukontu yathra ... valare santhosham thonnunnu....sir
    Manassine thotunarthunna evdeyum vidathe pidichieuthunna anubhava kadhakal....
    Penninu nalkunna bahumanam... vayanayude ..arivinteyum mahathvam...

  • @anishvarghese6163
    @anishvarghese6163 3 роки тому +12

    Beautiful narration, par excellence. A great person indeed with excellent vocabulary and style. Feel jealous of his sweet friendships, experience, story telling and vazhakal (his key word in explaining). A perfect and genuine person, God bless 🙏

  • @faisalp3845
    @faisalp3845 3 роки тому +5

    സർ, ഈ വീഡിയോയിൽ താങ്കൾ പറഞ്ഞ ആദ്യരാത്രിയിലെ വധുവിന്റെ തലമുടിയിൽ കുത്തിയ ഹെയർ പിന്നുകൾ ഊരിഎടുക്കുന്ന ആ നിമിഷങ്ങൾ അതി മനോഹരമായ മുഹൂർത്തമാണ്...തീർച്ചയായും അത്തരം നിമിഷങ്ങൾ സിനിമയിൽ കഥക്ക് അനുയോജ്യമായ വിധത്തിൽ ചിത്രീകരിക്കുന്നത് നന്നായിരിക്കും...

  • @swaminathan1372
    @swaminathan1372 3 роки тому +5

    എത്ര മനോഹരം കേട്ടിരിക്കാൻ...❤❤❤

  • @hariharanchakrapani417
    @hariharanchakrapani417 2 роки тому +1

    What a beautiful narrative, 🎉he is a genius

  • @shihabrasheed786
    @shihabrasheed786 3 роки тому +10

    ആനുകാലിക സംഭവങ്ങളെ കൂട്ടിച്ചേര്‍ത്തു വായിക്കാം ഈ എപ്പിസോഡിൽ... തികച്ചും യാദൃശ്ചികം. വിവാഹം മാനസിക ഐക്യമാണെന്ന് അടിവരയിട്ടു പറയുന്നു.

  • @binibiniviju6899
    @binibiniviju6899 3 роки тому +5

    അനുഭവത്തിന്റെ സായൂജ്യം ♥️

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +1

    ഈ മനുഷ്യനെ അടുത്തറിയാൻ പറ്റിയത് മഹാ ഭാഗ്യം 🙏🙏🙏🙏

  • @madhunair5128
    @madhunair5128 3 роки тому +2

    I like charithram ennilude.The way
    John paul sir presentation is excellent.

  • @kumarnair3090
    @kumarnair3090 3 роки тому +6

    അനർഗള നിർഗളമായ വാക് ചാതുരി .. കേൾക്കാൻ കാതിന് വളരെ ഇമ്പം തന്നെ ... ...

  • @ekvenugopalan1610
    @ekvenugopalan1610 3 роки тому +5

    ഞാനും താങ്കളുടെ പ്രായക്കാരനാണ്. ഈപ്റായത്തിൽ ഭാര്യയോടു തോന്നുന്ന പ്രണയം ഒരു പ്രത്യേക തലത്തിലാണ്. അനുഭവിച്ചവർക്കേ അറിയൂ. ഞാൻ താങ്കളോട് പൂര്‍ണമായും യോജിക്കുന്നു

  • @jestinapaul1267
    @jestinapaul1267 3 роки тому +1

    എന്ത് മനോഹരമായ ഭാഷയാണ് സാർ അങ്ങയുടേത്.👍👍👍

  • @claudiarallo7045
    @claudiarallo7045 2 роки тому +1

    What a genius in narraing 🔥🔥🔥

  • @mgkrishnadas3930
    @mgkrishnadas3930 3 роки тому

    ജോൺ പോൾ എന്നും മനസ്സിലുണ്ട്.. പ്രത്യേക കാരണങ്ങൾ ഉണ്ട്.😊👍

  • @joshyabraham54
    @joshyabraham54 2 роки тому +3

    RIP dear John Paul, now continue your conversations with Dennis Joseph, Lohitadas and Padmarajan and our dear departed actors and actresses 🧡 💚 💛 💜

  • @mpaul8794
    @mpaul8794 3 роки тому +1

    വാക്കുകളുടെ അനർഗള നിർഗള പ്രവാഹം. അതാണ്‌ ജോൺ പോൾ.

  • @beenavenugopalannair
    @beenavenugopalannair 3 роки тому +2

    Sir swantham bharyye 'Adheham' enn paryumbol ,santosham kond kannu nirayunnu, sathyam 🙏

  • @blessn777
    @blessn777 3 роки тому +3

    John Paul fan 🔥

  • @shyamv1792
    @shyamv1792 3 роки тому +1

    മനസ്സിനെ സ്പര്‍ശിച്ച എപ്പിസോഡ്..നന്ദി

  • @BeeVlogz
    @BeeVlogz 2 роки тому

    Jeevithanite saundaryam ethra bhangiyayi samsaarikkunnu. Love you Sir❤️ pranamam 🙏🌹

  • @pranamkk8671
    @pranamkk8671 2 роки тому

    What a flow....language excellent

  • @sasikumart6693
    @sasikumart6693 2 роки тому +1

    Enjoyed the narration so much like reading a good short story.

  • @deepplusyou3318
    @deepplusyou3318 3 роки тому +1

    അവസാനത്തെ 2മിനിറ്റ് പൊളിച്ചു ❤❤❤

  • @tresasenglightenment2297
    @tresasenglightenment2297 3 роки тому +1

    An ardent admirer of your talk...

  • @satheeshodath4428
    @satheeshodath4428 3 роки тому

    പഴയ കാമുകിയുടെ ആവർത്തനം ഒഴിവാക്കിയത് വളരെ ഭംഗി യായി.

  • @bachan8191
    @bachan8191 2 роки тому

    good speech .any subject no boring

  • @indiraep6618
    @indiraep6618 3 роки тому

    സത്യം. പ്രായം കൂടുമ്പോഴാണ് ദാമ്പത്യം കൂടുതൽ അടുപ്പമുള്ളതാകുന്നത്.

  • @ignatiusjacob5491
    @ignatiusjacob5491 2 роки тому

    Heart touching and frank talk, Well done.

  • @sebinsebastian9622
    @sebinsebastian9622 3 роки тому +6

    Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому +1

    Slip disc kadha Kollam 😀....a very touching episode 🙏🙏

  • @jeenas8115
    @jeenas8115 3 роки тому +1

    Wait ചെയ്യുവായിരുന്നൂ സർ. ❤👌

  • @unnikrishnan8053
    @unnikrishnan8053 2 роки тому

    ഇനിയും പറയാൻ ബാക്കി വെച്ച എത്രയോ അനുഭവങ്ങൾ നഷ്ടമായി

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 роки тому +8

    വർഷങ്ങൾക്കുമുമ്പ് മനോരമ വാരിക്കയിലോ വനിതായിലോ എന്ന് ഓർമയില്ല ജോൻസാറിന്റെ ശരീരഭാരം കൂടി എഴുന്നേറ്റനടക്കാനാവാത്ത അവസ്ഥയിൽ ആയി ക്ലേശം അനുഭവിച്ച കാര്യം വായിച്ചതായി ഓർമയുണ്ട് അത് താങ്കൾത്തന്നെ എഴുതിയതായിരുന്നു. വരും ദിവസങ്ങളിൽ പ്രതിപാതിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @paruskitchen5217
    @paruskitchen5217 2 роки тому

    Great experience sir, pranamam.

  • @mujeebrk9652
    @mujeebrk9652 3 роки тому +1

    മനോഹരം 👍🙏

  • @sreejithramakrishna3193
    @sreejithramakrishna3193 2 роки тому

    Miss u cheta....😍😍😍🥰🥰🥰🥰

  • @eldhosekc4593
    @eldhosekc4593 3 роки тому

    What a beautiful words.i proud of sir

  • @askaraskar7556
    @askaraskar7556 3 роки тому +7

    വീണ്ടും വന്നല്ലോ വെള്ളിയാഴ്ച 😊 ഇനി രണ്ട് ദിവസം കണ്ണിനും കാതിനും അവധി

  • @jknair68
    @jknair68 3 роки тому

    Yes, I don't know how many times I have seen this move.

  • @sanjuvarghese3243
    @sanjuvarghese3243 3 роки тому

    Enthoru samsaramanu sir. Great

  • @thecanindians
    @thecanindians 3 роки тому +3

    Haha ... my husband's job was this on our first night...

  • @shihabrasheed786
    @shihabrasheed786 3 роки тому +1

    JP ❤️ 😍

  • @രതീഷ്കുമാർ.എം

    Kandirikkan thonnunna avatharanam.

  • @pradeeppr1586
    @pradeeppr1586 3 роки тому

    എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു സിനിമയാണ് ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങ് വെട്ടം.ഒരു പാട് തവണ കണ്ടിട്ടുണ്ട്.

  • @mohammedashiqe2713
    @mohammedashiqe2713 3 роки тому +1

    Climax supperakki

  • @Leo-do4tu
    @Leo-do4tu 3 роки тому +1

    You are still handsome sir.

  • @binilxavier77
    @binilxavier77 3 роки тому

    oh...so nice to listen

  • @Mubashirkunnummal
    @Mubashirkunnummal 3 роки тому +1

    Good story

  • @profvarma1
    @profvarma1 3 роки тому

    Perfect .

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому

    അനശ്വര നടൻ MS തൃപ്പൂണിത്തൂറ

  • @VILLAGEVINTAGELIFES
    @VILLAGEVINTAGELIFES 3 роки тому +2

    Naml samsarikna pole enelum jon pol samsarykunath kaanan patuo chattiyil kadug itta poleya oro vaakukal

  • @whiteandwhite545
    @whiteandwhite545 3 роки тому

    വിദ്യാഭ്യാസമോ സമ്പത്തോ അല്ല സംസ്കാരമാണ് നന്മയുടെ ഉറവിടം

  • @abdulravoofmangalore8812
    @abdulravoofmangalore8812 3 роки тому

    Safari..Dubai tour undo?

  • @arshad4142
    @arshad4142 21 день тому

    💎♥️

  • @binodg1758
    @binodg1758 3 роки тому +4

    സാറിന്റെ മൊബൈൽ നമ്പർ തരാമോ

  • @vipinns6273
    @vipinns6273 3 роки тому +3

    😍👌👏👍❤

  • @mgkrishnadas3930
    @mgkrishnadas3930 3 роки тому

    ഏട്ടാ നമസ്കാരം🙏

  • @aksankar9566
    @aksankar9566 3 роки тому

    super

  • @jalajabhaskar6490
    @jalajabhaskar6490 3 роки тому

    Let it go on...on...on...and on ❤️

  • @shafikaricode
    @shafikaricode 3 роки тому

    ഏന്റെ അതെ അവസ്ത ഫസ്റ്റ് നൈറ്റ് ജോബ്

  • @ashajacob9210
    @ashajacob9210 3 роки тому +1

    Your wife is the luckiest one in the world

  • @baluba9582
    @baluba9582 3 роки тому

    നൈരന്തര്യം, സ്നിഗ്ധത .....
    ആ....

  • @ഷാരോൺ
    @ഷാരോൺ 3 роки тому +3

    ഹാവൂ - ഫസ്റ്റ്

  • @minisreenivas3841
    @minisreenivas3841 3 роки тому +2

    hair pin അഴിക്കൽ ഒരു സിനിമയിൽ കൊണ്ടുവരാമായിരുന്നു

  • @thaara......
    @thaara...... 3 роки тому +1

    ♥️♥️♥️♥️♥️

  • @annmaryantony1155
    @annmaryantony1155 3 роки тому

    2 nd. Safari..... ❤

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 3 роки тому

    Nice

  • @saifudheens3187
    @saifudheens3187 3 роки тому

    After azhikkod mash no. 1 malayalam

  • @sreeragssu
    @sreeragssu 3 роки тому +1

    അനുകരണം ഒരിക്കലും സാധ്യമല്ലാത്ത അവതരണം ,

  • @Su_Desh
    @Su_Desh Рік тому

    ഈ നിയമം ഒക്കെ ഇപ്പോ മാറി. Maximum 500-700 days loss of pay leave മാത്രമേ total career il ഇപ്പോൾ ലഭിക്കുകയൊള്ളു.

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    👍🌹❤🙏

  • @eastlakestudio6054
    @eastlakestudio6054 3 роки тому

    Mr Jhon Paul I am calling you sir

  • @Rojusmathew
    @Rojusmathew 3 роки тому +1

    വർഷങ്ങൾക്ക് മുന്പ് ചിത്രികരിച്ച എപ്പിസോഡുകൾ ആണിത് അത് മനസ്സിലാക്കുക

  • @knoxj9071
    @knoxj9071 3 роки тому +2

    രണ്ടു പേർക്കിടയിൽ ഉള്ള മഞ്ഞു മലയെ ഉരുക്കി അവരെ തമ്മിൽ അടുപ്പിക്കുന്ന ഹംസം ആയി സ്ലൈഡ്.

  • @aswathigangadharan2163
    @aswathigangadharan2163 3 роки тому

    🙏

  • @shibum2020
    @shibum2020 3 роки тому

    ❤️❤️❤️❤️❤️❤️❤️👍

  • @fridaymatineee7896
    @fridaymatineee7896 2 роки тому +1

    ഭാര്യയെ എത്രത്തോളം ബഹുമാനത്തോടെ കാണുന്നു

  • @lifewithfivegirls
    @lifewithfivegirls 3 роки тому

    Hii

  • @fathimafarsanac.s3313
    @fathimafarsanac.s3313 3 роки тому

    സാറിന്റെ നമ്പർ തരുമോ. സംസാരിക്കാൻ കൊതിയാവുന്നു

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 роки тому

    🥰💞💞👏👏🙏

  • @sanjeevn4515
    @sanjeevn4515 3 роки тому

    👍

  • @ibrahimkoyi6116
    @ibrahimkoyi6116 3 роки тому +1

    👍❤️

  • @simsonax3934
    @simsonax3934 2 роки тому

    മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.
    അടുത്ത വരി അറിയുന്നവർ തുടരുക.

  • @nalansworld1208
    @nalansworld1208 3 роки тому +2

    ഇന്നത്തെ പ്രത്യേകതകൾ രണ്ടാണ് .ഒന്ന് മെഡിക്കൽ ലീവ് ടിപ്പ് ,,,,'സ്ളിപ്ഡിസ്ക്ക് '
    രണ്ട് ,,, വൈവാഹിക ജീവിതത്തിൽ സ്ത്രീ പുരുഷ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എങ്ങിനെ നെയ്തെടുക്കാം എന്ന വ്യംഗ്യമായ ഉത്ബോധനം ....
    ഇവ രണ്ടുമല്ലാതെ മൂന്നാമത് അൽപ്പം കൗതുകമെങ്കിലും ,, കല്യാണപ്പെണ്ണ് ഒരുപാട് സ്ളൈഡുകൾ വച്ച് തല പുട്ടപ്പ് ചെയ്താൽ ,,,, ആദ്യരാത്രിയിൽ തന്നെ പങ്കാളിയുമായി മാനസ്സീകമായി ഒരുമനമായിത്തീരാം എന്ന പ്രായോഗിക ജ്ഞാനം ,,!
    അനർഗ്ഗള നിർഗ്ഗളമായ വാഗ്വിലാസം ,,! ഹാറ്റ്സ് ഓഫ് യൂ സർ .

  • @jomimon480
    @jomimon480 3 роки тому

    Slip disk not the point

  • @sandeep4257
    @sandeep4257 3 роки тому

    നേരോടെ നിർഭയം നിരന്തരം സത്യസന്ധതയോടെ ചാനൽ ചർച്ചകളിൽ അഗാധ പാണ്ഡിത്യത്തോടെ മറ്റുള്ളവരുടെ വായടപ്പിക്കുന്ന ശ്രീ ശ്രീജിത്ത് പണിക്കരേ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം..അത്രമാത്രം വിവരമുള്ള ജനങ്ങൾ അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നു.. രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലിൽ അദ്ദേഹത്തെ ഇപ്പോൾ ചാനലുകൾ ബഹിഷ്കരിച്ചിരിക്കുകയാണ്.. പക്ഷേ റിപ്പബ്ലിക് ചാനലുകളിൽ അർണാബിനെ പോലും വിസ്മയിപ്പിക്കുന്ന വാഗ്മി .. അശ്വമേധത്തിൽ പ്രദീപിനെ മുട്ടുകുത്തിച്ച അറിവിന്റെ നിറകുടം .. അദ്ദേഹത്തിനെ ഈ വേദിയിൽ കൊണ്ടുവരണം.. waiting 4 sree sreejith paniker 😍❤️

    • @SIp56
      @SIp56 3 роки тому

      അറിവിന്റെ നിറകൊടം 😁😁😁😁

    • @arshad4142
      @arshad4142 21 день тому

      😂

  • @futureworld7673
    @futureworld7673 3 роки тому +1

    Stop bringing people from films, instead bring more people from science and technology in this channel.

    • @vineshplm
      @vineshplm 3 роки тому +9

      Whoever coming in this section they are human, we are listening their experiences. Please go through that, i think this is not science fiction channel

    • @futureworld7673
      @futureworld7673 3 роки тому

      @@vineshplm we got many other Channels in Malayalam discussing about films and interviewing film based people all the time . Atleast This channel in Malayalam as its name suggest should be an exploration channel. ( only channel in Malayalam) ...