താങ്കളുടെ സീരിയൽ നെ കുറിച്ച് ഉള്ള അഫിഫ്രായ. വളരെ ശെരി ആണ്.. എന്റോ സൽഫാൻ. നേക്കാൾ വിഷം ആണ്.. മത്യം കാണപ്പെടുന്ന തിന്മ എങ്കിൽ സീരിയൽ കാണപ്പെടാത്ത തിന്മ ആണ്.. അത് സ്ത്രീ കളെ. ആണ്. ലക്ഷ്യം വെക്കുന്നത്. അമ്മ മാർ കുടുംബം ത്തിന്റെ നേടും തൂണ് ആണ്. അമ്മ മാരെ കൈയിൽ എടുത്താൽ ആ. കുടുംബം മുഴുവൻ. തകർകാം.. പിന്നെ സീരിയൽ ക്കുടി ഒരു പാട് പേര് ജീവിക്കുന്നു എന്ന് പറയുന്നവർ... എന്ത് മാത്രം. ജോലി. ഉണ്ട്. കുലിപ്പണി. കൃഷിപ്പണി.. പശു വളർത്തൽ. ഇങ്ങനെ. എന്ത് മാത്രം പണി ഉണ്ട് ജീവിക്കാൻ. അപ്പോൾ ഉടുത്തു ഒരുങ്ങി. കുറി തൊട്ടു. മേക്കപ്പ് ഇട്ട്. പുതിയ. പുതിയ. വേഷത്തിൽ. നടക്കാൻ പറ്റില്ല. കുറച്ച് വിയർക്കും.. ശരീരം മടുക്കും. വേദനിക്കും. ഇത് ആകുമ്പോൾ. കുറച്ച്. ഗ്ലിസറിൻ.. പിന്നെ. ചിരി. കണീർ ഒക്കെ. അടവ് കൾ mathi
എൻറെ വീട്ടിൽ senior members സീരിയലിന് addict ആണ്. എൻറെ മക്കൾ ഇത് കണ്ടില്ലെങ്കിലും കേൾക്കുന്നുണ്ട്, ചിലപ്പോൾ glimps കിട്ടുന്നുണ്ട്. ഇതിനിടയിൽ ഞാനും. ഒന്നും ചെയ്യാൻ പറ്റുന്നില്ല. വളരെ വിഷം തന്നെയാണ് സീരിയൽ.
ലമ്പോദരൻ ന് അർഹത ഇല്ലാത്ത സ്ഥാനം കിട്ടിയ പ്പോ സീരിയലുകൾ പുശ്ചം ആയി തോന്നുന്നു.. ഒരുപാട് പേരുടെ ജീവിതം ആണ് സീരിയൽ മേഖല.. സീരിയൽ വേണ്ടതവർ ടിവി ഓഫ് ചെയ്താല് മതി.. കാണുന്ന വര് കണ്ടോട്ടെ ലമ്പോദരാ😊😊
Vayassaayavarod angane onnum parayaan pattilla ente ammayi oru serial addict aaanu makante wife nod perumarunnath serial pole aanu ippo aaa pavam chechi avarude veettilekku poyi.,. Full time negative serial mathram night okke irunnu kand urakkam polum illathe stroke okke vannu ennaalum makante jeevitham nannavaruth enna ammayikk. Ee negative ellam ozhivaki nallath pole present cheythal kuzhappam illa orupaadu family kal ithinte peril kashtappedunnund
എന്താടോ പറയുന്നത്. ചില സീരിയലുകൾ എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തിൽ ചില മനുഷ്യർ, അല്ലെങ്കിൽ ചില പാർട്ടിക്കാർ, ചില ഉദ്യോഗസ്ഥർ എന്നൊക്കെ നാം ഉപയോഗിക്കാറില്ലേ. അതൊക്കെ മൊത്തം സമൂഹത്തിനെയല്ല എന്ന് മനസ്സിലാക്കുവാനുള്ള വിവരം പോലുമില്ലേ
തന്റെ നിലപാട് പണയം വെക്കാത്ത പ്രേം കുമാറിന് എന്റെ ബിഗ് സല്യൂട്ട് ❤
100% Currect
തികച്ചും മികച്ച അഭിപ്രായം
🤝 വാക്കുകൾ 👌🏻🔥
പ്രേംകുമാർ നിരീക്ഷണം പക്ക..തിരുത്തലുകൾ ആവശ്യം ആണ് കുട്ടികൾ ഉൾപ്പെടുന്ന പ്രേക്ഷകർ ആണ് സീരിയലിന്..👌
അധികം കൊലപാതക ങ്ങൾ കു൦ മോഡൽ സിനിമ കളാണ് ഉദാഹരണം ദ്രശിയ൦
ചില സീരിയലുകൾ അല്ല. മിക്ക സീരിയലുകളും മോശമാണ്
100%ശരിയാണ്
വളരെ സത്യം
Hats off prem.
താങ്കളുടെ സീരിയൽ നെ കുറിച്ച് ഉള്ള അഫിഫ്രായ. വളരെ ശെരി ആണ്.. എന്റോ സൽഫാൻ. നേക്കാൾ വിഷം ആണ്.. മത്യം കാണപ്പെടുന്ന തിന്മ എങ്കിൽ സീരിയൽ കാണപ്പെടാത്ത തിന്മ ആണ്.. അത് സ്ത്രീ കളെ. ആണ്. ലക്ഷ്യം വെക്കുന്നത്. അമ്മ മാർ കുടുംബം ത്തിന്റെ നേടും തൂണ് ആണ്. അമ്മ മാരെ കൈയിൽ എടുത്താൽ ആ. കുടുംബം മുഴുവൻ. തകർകാം.. പിന്നെ സീരിയൽ ക്കുടി ഒരു പാട് പേര് ജീവിക്കുന്നു എന്ന് പറയുന്നവർ... എന്ത് മാത്രം. ജോലി. ഉണ്ട്. കുലിപ്പണി. കൃഷിപ്പണി.. പശു വളർത്തൽ. ഇങ്ങനെ. എന്ത് മാത്രം പണി ഉണ്ട് ജീവിക്കാൻ. അപ്പോൾ ഉടുത്തു ഒരുങ്ങി. കുറി തൊട്ടു. മേക്കപ്പ് ഇട്ട്. പുതിയ. പുതിയ. വേഷത്തിൽ. നടക്കാൻ പറ്റില്ല. കുറച്ച് വിയർക്കും.. ശരീരം മടുക്കും. വേദനിക്കും. ഇത് ആകുമ്പോൾ. കുറച്ച്. ഗ്ലിസറിൻ.. പിന്നെ. ചിരി. കണീർ ഒക്കെ. അടവ് കൾ mathi
He is a nice person ❤
മിക്ക സീരിയലും മാരക മറഞ്ഞ് മിക്ക സീരിയലിലും സ്ത്രീ കഥാപാത്രങ്ങൾ വളരെ മോശം
എത്ര ക്രൂരമായിട്ടാണ് അവരിപ്പിക്കുന്നത്
എൻറെ വീട്ടിൽ senior members സീരിയലിന് addict ആണ്. എൻറെ മക്കൾ ഇത് കണ്ടില്ലെങ്കിലും കേൾക്കുന്നുണ്ട്, ചിലപ്പോൾ glimps കിട്ടുന്നുണ്ട്. ഇതിനിടയിൽ ഞാനും. ഒന്നും ചെയ്യാൻ പറ്റുന്നില്ല. വളരെ വിഷം തന്നെയാണ് സീരിയൽ.
100% accept cheyyunnu
100 യോജിക്കുന്നു
Correct
കാലാപാനി 💕
👍👍
മിക്ക സീരിയലുകളും മോശം... കുട്ടികളോടൊപ്പം ഇരുന്ന് കാണാൻ സാധിക്കില്ല... ഇതിലൂടെ കൊടുക്കുന്ന മെസ്സേജുകൾ വളരെ ചീപ്പ്
💯%
Asianet ill und patharamatt oohh god visham thanne
Premkumar serial mathramalla chila cinimakalum adey poley thaney
Cinema also
ലമ്പോദരൻ ന് അർഹത ഇല്ലാത്ത
സ്ഥാനം കിട്ടിയ പ്പോ
സീരിയലുകൾ പുശ്ചം ആയി തോന്നുന്നു..
ഒരുപാട് പേരുടെ ജീവിതം ആണ് സീരിയൽ മേഖല..
സീരിയൽ വേണ്ടതവർ ടിവി ഓഫ് ചെയ്താല് മതി..
കാണുന്ന വര് കണ്ടോട്ടെ
ലമ്പോദരാ😊😊
Vayassaayavarod angane onnum parayaan pattilla ente ammayi oru serial addict aaanu makante wife nod perumarunnath serial pole aanu ippo aaa pavam chechi avarude veettilekku poyi.,. Full time negative serial mathram night okke irunnu kand urakkam polum illathe stroke okke vannu ennaalum makante jeevitham nannavaruth enna ammayikk. Ee negative ellam ozhivaki nallath pole present cheythal kuzhappam illa orupaadu family kal ithinte peril kashtappedunnund
Thaan ano arhatha nishchayikunath