ഷോപ്പിംഗ് മാളുകളെ വെല്ലുന്ന സൗകര്യങ്ങള്‍! ഹിറ്റായി എറണാകുളത്തെ പുതിയ മാര്‍ക്കറ്റ് Dhanam Street Buzz

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 240

  • @majus5555
    @majus5555 3 дні тому +102

    എറണാംകുളം സൗത്ത് ksrtc ബസ്റ്റാന്റ് എത്രയും പെട്ടെന്ന് പൊളിച് പുതിയത് പണിയണം.. അത്രക്കധികം മനുഷ്യർക്ക് ദുസ്സഹമായിരിക്കുകയാണ് ഈ ബസ്സ് സ്റ്റേഷൻ.. ഭരണാധികാരികൾ ശ്രദ്ധിക്കുമല്ലോ.. 🤔

    • @ajithaks2155
      @ajithaks2155 2 дні тому +7

      തീർച്ചയായും ശ്രദ്ധ ക്കും ഉറപ്പാണ് 👍❤

    • @baijumon6078
      @baijumon6078 2 дні тому +4

      ​@@ajithaks2155ശ്രദ്ധിക്കും പക്ഷേ വേറൊന്നും പ്രതീക്ഷിക്കണ്ട ..... നോക്കാൻ വേറെ ചിലവില്ലാലോ. ...😂😂😂😂

    • @Gloucester.1197
      @Gloucester.1197 2 дні тому +2

      കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വൈറ്റില ഹബ്ബിലേക്ക് മാറ്റണം..

    • @coconutpunch123
      @coconutpunch123 2 дні тому +1

      @@majus5555 ksrtc എത്ര പൈസ ചെലവാക്കിയാലും നന്നാവില്ല. 1000 കോടി രൂപയാണ് ഒരു വർഷം സഹായം ആയി കൊടുക്കുന്നത്. എന്നിട്ടും നഷ്ടത്തിൽ

  • @athuldominic
    @athuldominic 2 дні тому +52

    Foreign lady പറഞ്ഞത് കറക്റ്റ് ആണ്... Architecture കുറേക്കൂടെ നമ്മുടെ നാടിന്റെ ശൈലി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ.. കൊച്ചിൻ എയർപോർട്ട് മികച്ച ഉദാഹരണമാണ്!

    • @ahammedd555
      @ahammedd555 2 дні тому +2

      Sathyam. Modern architecture aanekilm nmmalude hertitage elements ummum illa. kurach teracotta roofings mm, kurach wooden elements,.... okke kodkamaayirnnu. cochin airport verum oru example maathram alla, modern kerala architecture benchmark aan.

    • @badbad-cat
      @badbad-cat 2 дні тому +2

      അധികം പണിയാൻ പോയാൽ കാശ് ഇരട്ടിയാവും, അതിന്റെ maintenance ചെയ്യാനും പാടാവും. ഇങ്ങനെയെങ്കിലും പണിയട്ടെ. ഒന്ന് മിണ്ടാതിരിക്ക്. മദാമ്മ പറഞ്ഞത് open airൽ conventional ആയിട്ട് വേണമെന്നാണ്. അത് അവർക്ക് കാണാൻ സുഖത്തിനല്ലേ. നാട്ടുകാർക്ക് മഴ നനയാതെ സമാധാനമായിട്ട് സാധനങ്ങൾ വാങ്ങിച്ച് വീട്ടിൽ പോവലാണ് പ്രധാനം

    • @fg4513
      @fg4513 2 дні тому

      ​@@badbad-catallathe maza nanayaathe tradional outer Design aayi paniyamallo

    • @badbad-cat
      @badbad-cat 2 дні тому

      @@fg4513 പലതും പണിയാം. കാശില്ല. ഇന്ത്യയാണ്

    • @febi6029
      @febi6029 День тому

      Painting ചെയുന്ന students free ആയി നല്ല Kerala painting market ചുമരിൽ വരച്ചു കൊടുക്കുക കഥകളി, kerala വള്ളം,CSR ഫണ്ട്‌ ൽ നിന്ന് എതെലും കമ്പനി sponsor ചെയുക.. You tubers ഒന്ന് രണ്ടു പേര് ചെയ്താൽ നന്നായിരുന്നു

  • @coconutpunch123
    @coconutpunch123 2 дні тому +13

    72 കോടി രൂപ ചെലവ് വളരെ കൂടുതൽ ആണ്. അതിനുള്ള സൗകര്യം ഒന്നും കാണുന്നില്ല. കൊറേ പൈസ ഇടനിലക്കാർ വിഴുങ്ങിയിട്ടുണ്ട്.

    • @forest7113
      @forest7113 2 дні тому +4

      😂അത് പറയാൻ ഉണ്ടോ...എന്റെ അടുത്ത് ഒരു 4 നില building പണിതത് 4 കോടി ആയി.ഇതിന് കൂടി വന്ന 10 കോടി ആവും.അതൊന്നും ചോദ്യം ചെയ്യാൻ ആരും ഇല്ല.ഒരു ബസ് സ്റ്റോപ്പ് പണിയാൻ 10 lakh aavum.enta nammude naadu engane

  • @vikkymikky1
    @vikkymikky1 2 дні тому +75

    കച്ചവടക്കാർ പഴയ സ്വഭാവം കാണിച്ചു തുടങ്ങി… പാസ്സേജിലേക്ക് സാധങ്ങൾ ഇറക്കി വച്ചു വഴി തടസ്സപ്പെടുത്തുന്നു.

    • @coconutpunch123
      @coconutpunch123 2 дні тому +5

      @@vikkymikky1 അത്‌ ഉറപ്പല്ലേ. ഒരു റോഡ് വീതി കൂട്ടി ഫുട്പാത്ത് പണിതാൽ ഉടനെ ഫുട്പാത്ത് കയ്യേറും.

    • @vinaychabria
      @vinaychabria 14 годин тому +5

      കെട്ടിടം പുതിയത് ആകിയിട്ട് കാര്യമില്ലല്ലോ...കച്ചവടം ചെയുന്ന കിഴങ്ങന്മാർ പഴയെത്ത് തന്നെ ആണെല്ലോ...ഇവരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇവർ ഇവരുടെ രീതികൾ മാറ്റില്ല. രണ്ട് മാസം കഴിഞ്ഞ് കാണാം ഈ മാർക്കറ്റിൻ്റെ അവസ്ഥ, അന്നും ഇത് കാണിക്കാൻ മീഡിയ ഉണ്ടായ മതി. ആദ്യം ആളുകളുടെ attitude മാറണം, സർക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വൃത്തി ആകി വെക്കാൻ കർശനമായ നിയമങ്ങൾ ഉണ്ടാവണം, ഇതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ല. സർകാർ നിയമങ്ങൾ ഉണ്ടാകുകയുമില്ല, ഇനി ഉണ്ടാക്കിയാൽ തന്നെ നാട്ടുകാർ അനുസരിക്കാനും പോവുന്നില്ല...രണ്ടും കണക്കാ...വഴി ആളുകൾ നടക്കാൻ ഉള്ളത് ആണെന്ന് പോലും ചിതികാനുള്ള കോമൺ സെൻസ് പോലും അവിടെ കച്ചവടം ചെയ്യുന്ന്നവർക് ഇല്ല. വഴിയിൽ ഇപ്പൊൾ തന്നെ കച്ചവട സാധനങ്ങൾ വെച്ചിരിക്കുന്നത് കണ്ടില്ലേ

  • @movihub4907
    @movihub4907 3 дні тому +51

    എറണാകുളത്ത് മാർക്കറ്റ് അല്ല ഇപ്പോൾ വേണ്ടത് ഒരു കെഎസ്ആർടിസി ബസ്റ്റാൻഡ് ആണ് കേരളത്തിലെ ജില്ലകളിൽ വെച്ച് ഏറ്റവും മോശം കെഎസ്ആർടിസി ബസ്റ്റാൻഡ് ഉള്ളത് എറണാകുളം ജില്ലയിലാണ് സൗത്ത് കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിൽക്കാൻ പോലും പറ്റുന്നില്ല അത്രയും വൃത്തികേടാണ്🙏

    • @coconutpunch123
      @coconutpunch123 2 дні тому +1

      രണ്ടും വേണം. Ksrtc stand പുതുക്കി പണിയും

    • @athuldominic
      @athuldominic 2 дні тому +1

      എത്രയോ വിദേശികൾ ആണ് മൂന്നാർ ഒക്കെ പോകാൻ ആയിട്ട് അവിടെ വന്നു ബസ് കയറുന്നത്... തൊലി ഉരിയും നമ്മുടെ!

    • @Gloucester.1197
      @Gloucester.1197 2 дні тому +1

      കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വൈറ്റില ഹബ്ബിലേക്ക് മാറ്റണം..

    • @vijinworldofhappiness
      @vijinworldofhappiness 2 дні тому

      Use vyttila mobility hub,metro,bus ,boat ..etc

    • @anfasaboobacker4537
      @anfasaboobacker4537 2 дні тому

      പുതുമ തീരെ ഇല്ലാ എല്ലാ കച്ചവടവും പഴയപടി 😢 നല്ല പഴയ രീതിയിൽ ചാക്ക് വെച്ച് ഉള്ള കച്ചവടം ഭാവിയിൽ ഇവിടെയും സമെൽ വരാൻ ചാൻസ് ഉണ്ട്😢
      നിർമാണം പഴയ രീതി ഒരു മാറ്റവും ഇല്ലാ🥺

  • @thomasjacob6952
    @thomasjacob6952 2 дні тому +26

    ഇനി ഇത് വളരെ വൃത്തിയായി സൂക്ഷിക്കണം,അത് പോലെ maintenance സമയാസമയങ്ങളിൽ ചെയ്യണം,പിന്നെ ഒരു മഴക്കാലം കഴിയുമ്പോൾ അറിയാം കെട്ടിടത്തിൻ്റെ പണി എങ്ങിനെ ഉണ്ട് എന്ന് അറിയാം,ടോയ്‌ലറ്റ് കൾ വൃത്തി ആയി സൂക്ഷിക്കണം അതിനു ആളുകളെ നിയമിക്കണം

  • @rafeekkv360
    @rafeekkv360 2 дні тому +13

    മഴ വന്നാൽ അറിയാം, ചേട്ടൻ പൊളിച്ചു 😂

  • @niyasniyas1770
    @niyasniyas1770 3 дні тому +32

    കേരളത്തിൽ എല്ലായിടത്തും ഈ മോഡൽ മാർക്കറ്റ് വേണം

  • @Koombayilrages
    @Koombayilrages 2 дні тому +10

    നമ്മുടെ നാട്ടിൽ വന്നിട്ട് കാര്യമില്ല അത് പരിപാലിക്കാൻ അറിയാത്ത ആൾക്കാരാണ് നമ്മൾ

  • @chackophilip2374
    @chackophilip2374 2 дні тому +12

    മാര്‍ക്കറ്റ്‌ നന്നായി കൊണ്ടുപോകാനായി അവിടുത്തെ കച്ചവടക്കാരും അവിടെ വരുന്ന എല്ലാ ജനങ്ങളും ഒരുപോലെ ശ്രദ്ധിക്കണം.

  • @മത്തൻപുലിക്കാട്

    മഴ വരുമ്പോള്‍ ബാക്കി ariyaam😅😅 ചേട്ടന്‍ scene 😂

    • @ajithaks2155
      @ajithaks2155 2 дні тому +1

      മഴയേട് വരണ്ടാ എന്ന് പറയാൻ പറ്റുമോ എഞേന്നാ ചേട്ടാ

    • @മത്തൻപുലിക്കാട്
      @മത്തൻപുലിക്കാട് 2 дні тому +1

      @ajithaks2155
      ഞാന്‍ പറഞ്ഞതല്ല, ആ ചേട്ടൻ പറഞ്ഞതാണ് 😄

    • @mohanadasjs6724
      @mohanadasjs6724 2 дні тому +1

      Big appreciation for Kochi corporation.

  • @joymathew7320
    @joymathew7320 2 дні тому +9

    In Thrissur and eranakulam new modern ksrtc bus stand also must construct

  • @sureshbabu-vy9qe
    @sureshbabu-vy9qe 2 дні тому +13

    കോട്ടയത്ത് കോടിമതയിൽ വിശാലമായ സ്ഥലത്ത് നിർമ്മാണം കഴിഞ്ഞ് ഏതാണ്ട് ഇരുപത് വർഷത്തിലധികമായി ഉപയോഗശൂന്യമായി നിലകൊള്ളുന്ന കെട്ടിടം ഇതുപോലെ പുനരുദ്ധരിക്കാനുള്ള ഇച്ഛാശക്തി കോട്ടയം മുനിസിപ്പാലറ്റി കാണിക്കേണ്ടതാണ്.

  • @marykuttyabraham4833
    @marykuttyabraham4833 2 дні тому +10

    കോട്ടയം കാരും ഇങ്ങനെ ചെയ്യുക 🤗🤗🤗

  • @null354
    @null354 2 дні тому +5

    Thrissur market should build with a good architecture.

  • @homosapien400
    @homosapien400 2 дні тому +7

    എറണാകുളം മാർക്കറ്റ് എന്നത് മാറ്റി ഗുജറാത്തിലെ മാർക്കറ്റ് മോഡി ഉത്ഘാടനം ചെയ്തു എന്ന് എഴുതിയിരുന്നെങ്കിൽ കമന്റ് ബോക്സിൽ ആഹ്ലാദത്തിന്റെ അർമാധിപ്പ് കാണാമായിരുന്നു.

    • @kkthomask
      @kkthomask 23 години тому +1

      This is a central government project, bro. Just chill

  • @Mallu_Geek
    @Mallu_Geek День тому +2

    ഇപ്പഴേ നെയിം ബോർഡിലെ ലൈറ്റ് കത്തുന്നില്ല ... കണ്ടറിയാം

  • @bijukv509
    @bijukv509 День тому +1

    നല്ല കാര്യം ഇങ്ങനെ എല്ലാ സിറ്റികളിലും വരണം

  • @satheeshkm7135
    @satheeshkm7135 2 дні тому +3

    The infrastructure like shelf and cupboards etc should be provided instead of stacking the plastic boxes.
    As that foreigner said, the outlook and frontage and architecture should be better aligned with our traditional art works etc will be helpful to attract more tourist.
    Anyhow all the best and appreciated effort from Govt authorities for the changes..

  • @georgejoseph2918
    @georgejoseph2918 2 дні тому +9

    എന്തിന് ഇതുപോലെ കൂകി വിളിച്ചു ബഹളം ഉണ്ടാക്കുന്നു.വൃത്തി നശിപ്പിക്കരുത്..വാടകയും അനുബന്ധ നികുതികളും കൊടുത്തു കച്ചവടം ചെയ്യുന്നവരുടെ ഇടയിൽ വഴിയോര കച്ചവടം അനുവദിക്കരുത്.

  • @love_cook
    @love_cook День тому +3

    72 Crore is a joke. ₹500 Crore is what HiLite Mall in calicut is worth.

  • @JKMone65
    @JKMone65 2 дні тому +1

    Should also maintain it as it is now. Everyone should keep the premise clean. The wash rooms especially

  • @deepakantony9149
    @deepakantony9149 2 дні тому +3

    Rs 36000 per square feet. That is insane .The building should cost less than 7 crores .Kure kattitundu 😢 .kashtam .keralam nannavoola.

    • @coconutpunch123
      @coconutpunch123 2 дні тому

      @@deepakantony9149 yes 72 crores for 19000 sq ft building is too much

    • @nja2087
      @nja2087 10 годин тому

      ചിലയിടത്ത് ഇതിന് 10 ലക്ഷം പോലും ആകില്ല😂😂

  • @anfasaboobacker4537
    @anfasaboobacker4537 2 дні тому +1

    കുറച്ച് കൂടി ഭങ്ങിയിലും സൗകര്യത്തിലും നിർമിക്കാമായിരുന്നു.😊❤
    ഇടുങ്ങിയ പോലെ തോന്നി
    വളരെ മിനിമലിസ്റ്റിക്ക് ആഴിപോയി 😢😢
    നല്ല നിയമങ്ങൾ കൊണ്ട് വന്ന് പൂത്തിയാക്കണം.
    കലഭാവന തീരെ ഇല്ലാ.....😅

  • @neog3461
    @neog3461 3 дні тому +9

    ആ മദാമ്മ പറഞ്ഞത് കറക്ട്. ഇടയ്ക്ക് ഭിത്തി വേണ്ടിയിരുന്നില്ല. അങ്ങേ അറ്റം വരെ കടകൾ കാണണം

    • @thomasjoseph5945
      @thomasjoseph5945 2 дні тому +2

      എപ്പോഴും എതിർ അഭിപ്രായങ്ങൾ പറഞ്ഞു ശീലിക്കരുതേ. മദാമ്മ പറഞ്ഞത് അവരുടെ മാത്രം അഭിപ്രായമാണ്. അവർ ഒരു സാധാരണ സ്ത്രീ . ഇവിടത്തെ എഞ്ചിനിയർമാർ പ്ലാൻ ചെയ്തതിൽ മറ്റു കാര്യങ്ങളുണ്ടാകും.

    • @neog3461
      @neog3461 2 дні тому

      @thomasjoseph5945 ഞാൻ ഒരു കച്ചവടക്കാരൻ ആണ്. ഒരു മാർക്കറ്റ് എങ്ങനെ വേണം എന്ന് തീരുമാനിക്കേണ്ടത് കച്ചവടക്കാരൻ ആണ്. ഇനി അത് പറ്റില്ല എങ്കിൽ എംബിഎ ക്കാർക്കും ആവാം. എൻജിനീയർ ആ requirement എങ്ങനെ നടപ്പാക്കാം എന്ന് പറയേണ്ടവർ ആണ്. അവർ പറയും പോലെ പണിതാൽ സെയിൽ കുറയും. ഇത് ഫ്ലോപ്പ് ആവാൻ സാധ്യത ഉണ്ട്

    • @soulgaming6190
      @soulgaming6190 2 дні тому +1

      നമ്മളെക്കാൾ കൂടുതൽ ആധുനിക മോഡലുകൾ കണ്ട അവരുടെ അഭിപ്രായത്തെ കുറച്ച് കാണല്ലേ..!!
      ​@@thomasjoseph5945

    • @coconutpunch123
      @coconutpunch123 2 дні тому

      72 കോടി ചെലവഴിച്ചത് ഒന്നും കാണുന്നില്ല

  • @sreekantansree6997
    @sreekantansree6997 День тому +2

    തട്ടുകടയിൽ ആഹാരം കഴിക്കുന്നവൻ തട്ടുകടയിലെ കഴിക്കും ഹോട്ടലിൽ ആഹാരം കഴിക്കുന്നവൻ ഹോട്ടലിലെ പോകും എത്ര സംവിധാനം ഒരുക്കിയാലും വിലയാണ് പ്രധാനം അത് എവിടെ കുറയുമോ അവിടെ കച്ചവടം നടക്കും അമിതമായി വാടക ഇടക്കിയാൽ കച്ചവടക്കാർക്ക് ബുദ്ധിമുട്ടായിരിക്കും

  • @joymathew7320
    @joymathew7320 2 дні тому +1

    1. This vegetables market has to come in Thrissur also.

  • @bevatsunil4883
    @bevatsunil4883 3 дні тому +10

    എറണാകുളം KSRTC ബസ് ഗ്യാരേജിൻറ ഇപ്പോഴത്തെ അവസ്ഥ എന്താണ്???

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 дні тому +7

      എറണാകുളം മാർകെറ്റിൽ കുത്തി തിരുപ്പിന് തത്കാലം സാധ്യത ഇല്ല ....അത് കൊണ്ട് നമ്മുക്ക് കെ എസ ആർ ടി സി ഗാരേജിലേക്കു പോയി നോക്കാം

    • @kbabu4516
      @kbabu4516 2 дні тому

      മലയാളി കൊലയാളി 😂😢

    • @thomasjoseph5945
      @thomasjoseph5945 2 дні тому +1

      നെഗറ്റീവ് മാത്രം പറഞ്ഞു ശീലിച്ചവർക്ക് നല്ലതൊന്നും കാണാൻ കഴിയില്ല. KSRTC സ്റ്റാൻഡ് മാത്രമല്ല പലതും പഴയതു പൊളിച്ച് പണിയാനുണ്ടാകും. എല്ലാം ശരിയാക്കും. പക്ഷെ ഒരു ദിവസം എല്ലാം ശരിയാക്കാൻ നുക്കു മാന്ത്രിക വടിയില്ല.

    • @ajaikumarks7895
      @ajaikumarks7895 2 дні тому +1

      Market ne patti thangal onnum paranjilla..ksrtc case is true..agreed...pls say about Market also..

  • @lp6015
    @lp6015 День тому

    Sambhavam adipoli pakshe atleast 2 cr engilum mudaki drainage system koodi nannakamam nammude market side thodu smell okke koodi maranam

  • @Season-c5p
    @Season-c5p 2 дні тому +2

    👏
    Now, Growing 'Ernakulam' is required Modern Railway stations- For Junction and Town, KSRTC Bus station and Any kind of 'Bridge' to connecting 'Fort Cochin- Vypeen land 🙄

  • @rightchoice9675
    @rightchoice9675 День тому

    How long this will stay clean

  • @jinymathew7688
    @jinymathew7688 2 дні тому +1

    Please maintain the place neat and clean...

  • @newguyat77
    @newguyat77 День тому +1

    കലൂർ , തേവര , കടവന്ത്ര മാർക്കറ്റുകളും പുതുക്കി പണിയണം

  • @jamshick2944
    @jamshick2944 3 дні тому +13

    വിദേശ സ്ത്രീ പറഞ്ഞ അഭിപ്രായം ആണ് എനിക്കും. ഇത് കുറെ പൈസ വെറുതെ കളഞ്ഞു

    • @homosapien400
      @homosapien400 2 дні тому +2

      ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യാ 😮

  • @madhukn3152
    @madhukn3152 День тому

    വളരെ അധികം സ്ഥലസൗകര്യമുണ്ട്. എന്നാൽ കടക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നടവഴിയിലേക്ക് അധികമായി സാധനങ്ങൾ ഇറക്കി വെച്ച് തടസ്സമുണ്ടാക്കുന്നുണ്ട. അതെല്ലാം കടക്കാർ തന്നെ സൂക്ഷിക്കണം

  • @josephinegeorge678
    @josephinegeorge678 День тому

    Did they do anything for daily waste management????

  • @itsmepk2424
    @itsmepk2424 День тому

    എന്നും ഇതുപോലെ വൃത്തിയായി കിടന്നാൽ കൊള്ളാം ✅

  • @rajeshac4509
    @rajeshac4509 2 дні тому +2

    Goodjob👍👍👍👍👍

  • @ashokanashokan9382
    @ashokanashokan9382 2 дні тому +1

    കുത്തിയതോട്ടിൽ നിന്ന് മൂന്നുരൂപക്ക് മേനകയിൽ ഇറങ്ങി നടന്നു പോയിക്കൊണ്ട് ഇരുന്ന നാൾ മുതൽ കാണുന്നതാണ് വഴിക്കച്ചവടക്കാരെ അവരെ മറക്കരുത്

  • @JMSJoyride
    @JMSJoyride 2 дні тому +4

    Nice video.. new sub

  • @muckadackalmathew9889
    @muckadackalmathew9889 2 дні тому

    What about the approch roads from main roads like MG road, Shanmugham road, etc

  • @Crazymama919
    @Crazymama919 2 дні тому +1

    The side walls should not be that high. Just like the tourist commented, the side walls do give a enclosed feeling whereas, marks should give an openness.

    • @thomasjoseph5945
      @thomasjoseph5945 2 дні тому

      അത് ആ സ്ത്രീയുടെ അഭിപ്രായം മാത്രം. ചുമ്മാ എന്തും പറയാം. എഞ്ചിനിയർമാർ പ്ലാൻ ചെയ്യുമ്പോൾ അതിനു മറ്റു കാര്യങ്ങളുണ്ടാകും.

  • @perumalasokan9960
    @perumalasokan9960 2 дні тому +1

    സംഗതി കൊള്ളാം. പക്ഷെ കേരളീയർക്കു അറിയാത്ത ഒരു കാര്യം എന്താണെന്നുവെച്ചാൽ ഇത്‌ എങ്ങിനെ വൃത്തിയായും വെടിപ്പായും maintain ചെയ്തു കൊണ്ടുപോകാം എന്നതിനെ പറ്റിയാണ്. ഇതു അനേക വർഷം പുതുമയോടെ നിലനിർത്തേണ്ടത് കോര്പറേഷന്റെ ചുമതലയാണ്. കച്ചവടക്കാരും തീർച്ചയായും അവരുടെ പങ്കു വഹിക്കണം. അല്ലെങ്കിൽ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ KSRTC
    Rest rooms പോലെ ആകും

  • @febi6029
    @febi6029 День тому +1

    Clean ആക്കി വെച്ച കൊള്ളാം ഒരു വർഷം കഴിഞ്ഞ് അറിയാം ksrtc bus stand😂പോലെ തുപ്പി നാറ്റിച്ചു ആവാതിരുന്നാൽ മതി.. ഇതിന്നാല്ലാം ശക്തമായ law കൊണ്ട് വരണം പുറം രാജ്യങ്ങളെ പോല്ലേ Fine charge ചെയണം..Indonesia എല്ലാം അവന്നവന്റ portion of Road സ്വന്തമായി clean ചെയ്യണം.. Japan ൽ ഉം ചെറിയ പ്രായത്തിലെ വൃത്തി പഠിപ്പിക്കും സ്കൂളിൽ.. Govt ഇതു മുൻ കൈ എടുത്തു ക്ലീനിങ് ഒരു പുതിയ law രാജ്യ വ്യാപകമായി കൊണ്ട് വരണം

  • @mdmus4335
    @mdmus4335 2 дні тому

    Goshree paalathiloode bus undo. Onnu yathra cheyyaanaa

  • @krishnakumar-v9d
    @krishnakumar-v9d 3 дні тому +3

    ഇതു എറണാകുളത്തു എവിടെ ആണ്. ലൊക്കേഷൻ ഒന്ന് പറഞ്ഞു തരാമോ?

    • @Dsp1962
      @Dsp1962 3 дні тому +1

      മറൈൻ ഡ്രൈവിനടുത്ത് ബ്രോഡ്വേയിൽ കൂടി പോയാൽ നേരെ മാർക്കറ്റിൽ എത്താം.

    • @Gloucester.1197
      @Gloucester.1197 2 дні тому

      Ernakulam Market, X7JH+J2W, Marine Drive, Ernakulam, Kerala

  • @matthachireth4976
    @matthachireth4976 2 дні тому

    Good to increase, standard. Quality daily maintenance, Parking facilities required.

  • @sadakkathullahcm1069
    @sadakkathullahcm1069 2 дні тому +2

    എറണാകുളം മാർക്കറ്റിൽ ചെന്നാൽ ഉള്ള പഴമയുടെ ഫീൽ നഷ്ടമായി, ഇത് ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ പോയാലുള്ള ഫീൽ ആണ് അനുഭവപ്പെടുന്നത' .

    • @rauter828
      @rauter828 2 дні тому +4

      പഴമയുടെ ഗന്ധം അറിയണമെങ്കിൽ അതിനടുത്ത ഒരു കാനയുടെ അടുത്ത് പോയി നിന്നാൽ മതി

  • @sunilkumarramachandrannair9233

    തിരുവനന്തപുരത്തും ഇതുപോലെ ഒരു മാർക്കറ്റ് അത്യാവശ്യം ആണ്.

  • @mallujourneyintotheworldof2745

    മാർക്കറ്റിലുള്ള കച്ചവടക്കാർക്ക് യൂണിഫോം നിർബന്ധമാക്കണം

  • @pmlgrand
    @pmlgrand 2 дні тому

    3:16 she said right 👍

  • @KRTEJUS
    @KRTEJUS 2 дні тому +1

    As usual construction cost is too high😮

  • @rakshakarthav
    @rakshakarthav День тому

    ഉമ്മൻചാണ്ടി സർ❤🔥

    • @kkthomask
      @kkthomask 23 години тому

      Central Government's smart city programme.

  • @Aravindsk450
    @Aravindsk450 2 дні тому +2

    മുൻപ് തള്ളിയ Smart city വല്ലാര്പാടം ഒക്കെ പൂട്ടി കെട്ടി.. ഇനി മീൻ മാർക്കറ്റ് വച്ചു തള്ളാം 😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 2 дні тому +1

      Ethin ldf sarkarinte kandittu nale avvidey nakkn pokane yhayoli

    • @ShijuThottathiparambil
      @ShijuThottathiparambil День тому

      Appi

    • @Aravindsk450
      @Aravindsk450 День тому

      @ShijuThottathiparambil തൂറാകുളം കുണ്ടന്നൂർ കടപ്പുറം oli.. ചുമ്മാ comment ഇടാതെ കുലത്തൊഴിൽ ആയ മീൻ പിടിക്കാൻ പോ 😂😂

    • @ShijuThottathiparambil
      @ShijuThottathiparambil День тому

      @@Aravindsk450 അപ്പികൾക്ക് ചൊറിച്ചിൽ സ്വഭാവികം അതിനു മരുന്ന് ഇല്ല കരച്ചിൽ കൊണ്ട് കുറച്ചൊക്കെ ആശ്വാസം കിട്ടും

  • @love_cook
    @love_cook День тому

    No matter what, If the roads are poor and there is no regulation on how market should be function then there will be no increase in traffic. Its all going to end being the same.

  • @MelindaWootan-x2n
    @MelindaWootan-x2n 2 дні тому

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @alexanderthomas8448
    @alexanderthomas8448 2 дні тому

    You are awesome Ella UA-cam rs um maalukalkku purake oadumbol njangal paavapettavarodu oppam.

  • @AjayanArimmal
    @AjayanArimmal День тому

    6 മാസം കഴിയുമ്പോൾ നോക്കിക്കോളൂ..... ഇതിന്റെ അവസ്ഥ 🙏

  • @Indian-gk8bn
    @Indian-gk8bn 2 дні тому

    Ee 72crkashtapedunna paavamgalk 2 lack vech sahaayam koduthirunnenkil upakaara pratham aayipoyene 3600perk swayam thozilenkilum aayene.. ithokke first kurachu maintenance undavum pinne kaadupidichu nokukuthi aavum

  • @sidheekmsidhi8426
    @sidheekmsidhi8426 День тому

    Kannur idu pole aakanam... 😊

  • @sreejithsr775
    @sreejithsr775 2 дні тому +3

    ഈ കോപ്പ് ഉണ്ടാക്കാൻ
    72 കോടിയോ.........🤔😳😳😳😳😳😳😳

  • @reshmia597
    @reshmia597 38 хвилин тому

    Super👍👍

  • @omanamohandas8385
    @omanamohandas8385 2 дні тому +2

    Central fund, amruth bharath fund അല്ലേ
    ഉപയോഗിചചതു. അതു ആരും പറയുന്നില്ല

    • @sabithc2713
      @sabithc2713 2 дні тому +4

      Janangalude Paisa yennu parayuu

    • @sabithc2713
      @sabithc2713 2 дні тому +1

      Janangalude Paisa yennu parayuu

    • @badbad-cat
      @badbad-cat 2 дні тому +5

      കേന്ദ്രത്തിന്റെ fund അനുവദിക്കുന്നത് നാട്ടിലുള്ളവർ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കാര്യം. കേന്ദ്രത്തിന്റെ fund എന്ന സാധനം കേരളത്തിൽനിന്ന് പിരിച്ച tax തന്നെയല്ലേ? അങ്ങോട്ട് കൊടുക്കുന്നതിന്റെ മൂന്നിലൊന്ന് പോലും തിരിച്ച് കിട്ടുന്നില്ല

    • @sath296
      @sath296 2 дні тому +2

      Central ആണ് ഇതു ചെയ്തതങ്കിൽ മോദി മീൻമാർക്കറ്റ് യോജന ആക്കിയേനെ.😂

  • @RS-jx9jd
    @RS-jx9jd 2 дні тому

    Keep it clean and hygienic , proper disposal of waste .Give all of them training and monthly monitoring by government .

  • @AnasChemmala
    @AnasChemmala День тому

    I recently went to ernankulam and had to use ksrtc bus stand and it was worst bus stand than what we see in many villages in other states!! And other state buses are arriving here and imagine how shameful it is!!

  • @anilkumarks3836
    @anilkumarks3836 2 дні тому

    മാർക്കറ്റിലേക്കുള്ള റോഡുകൾ കൂടി ശരിയാകണം വഴിയിൽ കൂടുതൽ സമയം നഷ്ടമാകുന്നു

  • @somysebastian7209
    @somysebastian7209 День тому

    മാർക്കറ്റ് കെട്ടിടത്തിന് വേണ്ടത്ര ഉയരമുള്ള തറയുണ്ടോയെന്ന് അറിയാൻ കഴിയുന്നില്ല. ഇക്കാര്യത്തിൽ എറണാകുളത്തെ നിർമ്മാതാക്കളും പണം മുടക്കുന്നവരും Zero നിലവാരമാണ് എക്കാലത്തും പാലിച്ചു വരുന്നത്. സ്വയം വരുത്തിവെക്കുന്ന വിനയ്ക്ക് വിധിയെ പഴിച്ചിട്ട് കാര്യമില്ല.

  • @hamsa0123
    @hamsa0123 2 дні тому +1

    ഒരു കൊല്ലം കഴിയുമ്പോൾ പോയാൽ പറയാം അവസ്ഥ

  • @chandranperoolikandy7905
    @chandranperoolikandy7905 3 дні тому +8

    വികസനം വേണോ LDF വരണം

    • @mahamoodtk6648
      @mahamoodtk6648 2 дні тому +1

      വർഗീയത കൂടി LDF വന്നത് മുതൽ RSS ന്ന് പണി കുറഞ്ഞു വർഗീയത തുലയട്ടെ വികസനം വരട്ടെ

  • @raghukumar8704
    @raghukumar8704 2 дні тому +3

    72 കോടിയോ 🤔 പോക്കറ്റിൽ എത്ര പോയിക്കാണും 🤗🤗🤗

    • @homosapien400
      @homosapien400 2 дні тому

      നമ്മുടെ അദാനി, അംബാനി ടീം കടത്തുന്ന അത്രയും എന്തായാലും ഉണ്ടാവില്ല....

    • @raghukumar8704
      @raghukumar8704 2 дні тому

      @@homosapien400 അംബാനിയും , അദാനിയും കടത്തിയാൽ അത് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ല. CMRL കരിമണൽ തട്ടിപ്പിലെ പണം തീവ്രവാദികൾക്കാണ് പോയത് കോയാ 😁

  • @Vkv2013
    @Vkv2013 День тому

    Wait for 1 year and see the status of this 😅.any prediction

  • @birookumarbirookumar8409
    @birookumarbirookumar8409 2 дні тому

    NALLAPOLA.VRTHIYIL.SUSHIKUGA🎉🎉🎉🎉🎉🎉🎉

  • @ARU-N
    @ARU-N 3 години тому

    ഇത് ഉപയോഗിക്കുന്ന പൊതുജനങ്ങൾ ഈ മാർക്കറ്റ് വൃത്തിയായി സൂക്ഷിക്കാൻ ഉളള മനസ് കാണിക്കണം..
    ഇത് നശിപ്പിച്ചു കളയരുത്...
    മാർക്കറ്റിൻ്റെ സൈഡ് യില് ഒഴുകുന്ന കനാലും വൃത്തി ആക്കണം...

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 2 дні тому +5

    വികസന എല്ലാ മേഖലകളിലും കാണാൻ സാധിക്കുന്നു കേരളത്തിൽ നല്ല മാറ്റം ഉണ്ട് രാഷ്ട്രീയം കലർത്തി പക്ഷം പറയാൻ ഞാനില്ല.സർക്കാറിനും കോർപ്പറേഷൻ ഭരണസമിതി ക്കും അഭിനന്ദനങ്ങൾ.

    • @kkthomask
      @kkthomask 23 години тому

      This is central Government's Smart City project. No direct involvement by the state government.

    • @KaruppamvittilKvsubair
      @KaruppamvittilKvsubair 23 години тому +2

      @kkthomask അതുകൊണ്ടായിരിക്കാം കേന്ദ്രമന്ത്രി ഉത്ഘാടനം നടത്തിയത് . മലയാളി ക്ക് ഒരുവിധം എല്ലാം അറിയാം സഹോ

    • @nja2087
      @nja2087 10 годин тому +1

      ​@KaruppamvittialKvsubair അയാൾക്ക് 2 രൂപ ആണ് കമൻ്റ് ്ന്

  • @parammalvloge2343
    @parammalvloge2343 2 дні тому

    നിലനിർത്തി പോയാൽ നല്ലത്. ഇനി ഒരു മഴയും കൂടി ചെയ്യണം എന്നാലെ മാർക്കറ്റിൻ്റെ നിലവാരം അറിയൂ

  • @joshyantony3149
    @joshyantony3149 2 дні тому

    തൃശൂരിൽ ഇത് പോലെ മാർക്കറ്റ് വേണം തൃശൂർ MP വിചാരിച്ചാൽ നടക്കും

  • @tomy1843
    @tomy1843 День тому

    Architecture is not good,it should have been open space concept

  • @tomy1843
    @tomy1843 День тому

    Parking should be paid for more than 2 hours

  • @ambadiis
    @ambadiis 2 дні тому +1

    Sarikum---Keralam--Orupad
    Mariyitund---But---
    Midia--Ad--Janagalil--Etikunnilla???????

  • @AbeyGeorge-wu6kz
    @AbeyGeorge-wu6kz 2 дні тому +2

    കുറച്ചു കഴിഞ്ഞു, നാടൻ പരിപാടി കാണിക്കരുത് മുനുസിപ്പിൽ കോര്പറേഷൻ ഇങ്ങനെ പറയണം,അവിടെ മുറുകി തുപ്പുക, ഭിത്തിയിൽ ഇങ്ങനെ എല്ലാം.

  • @akkuarun85
    @akkuarun85 2 дні тому +2

    ട്രാൻസ്‌പോർട് stand ഒന്ന് ശേരിക്കാവോ 😂😂😂😂

    • @Gloucester.1197
      @Gloucester.1197 2 дні тому

      കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വൈറ്റില ഹബ്ബിലേക്ക് മാറ്റണം

  • @reshmathejus3691
    @reshmathejus3691 2 дні тому

    KSRTC stand അതിനു മാത്രം ഒരു മാറ്റവും ഇല്ല

  • @ambadiis
    @ambadiis 2 дні тому +1

    New--Jan--Ad--Agrahikunnu???????

  • @LoversCorner-bc2to
    @LoversCorner-bc2to 2 години тому

    കേരളത്തിൽ അല്ലേ, അതും ഗവണ്മെന്റിന്റെ, കുറച്ച് നാള് കഴിഞ്ഞാൽ ഹുദാ ഗവ

  • @jaleelchand8233
    @jaleelchand8233 2 дні тому

    ശരിയാ എല്ലായിടത്തും വേണം യൂസഫലിമാരെ ഇങ്ങിനെ വേണം നേരിടാൻ.അല്ലാതെ കരഞ്ഞിട്ട് കാര്യമില്ല.പക്ഷെ എല്ലായിടത്തും കച്ചവടമെൻ്റാലിറ്റി തന്നെയാണ്.😢

  • @Gulabi-4
    @Gulabi-4 День тому

    5കോടിയോ ഷീറ്റിട്ടു മതിൽ കേറ്റി പൊക്കിയതോ. 😂😂😂😂😂

  • @thomascherian1010
    @thomascherian1010 2 дні тому

    Our journalists should be more advanced. This structure is ok if it was 30 years before. They will spoil it in the next one year.

  • @Chakkochi168
    @Chakkochi168 2 дні тому +2

    കേന്ദ്രസർക്കാരിന്റെ പൂർണ്ണമായ സാമ്പത്തിക സഹായത്താൽ പണിത എറണാകുളം മാർക്കറ്റ് കോംപ്ലക്സിന് കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ 💪🇮🇳🇮🇳🇮🇳

    • @kkthomask
      @kkthomask 23 години тому

      Correct- This is smart city project. Big silence on that aspect!

  • @minigigi2303
    @minigigi2303 19 годин тому

    Worldil 50 yrsnu munne eganeya markets

  • @Shinennnn
    @Shinennnn День тому

    കച്ചവടം ചയ്യുന്ന ആളുകൾ ഉത്തരവാദിത്തം ആണ് അവിടെ വൃത്തിയാക്കി ഇടുക എന്നത്

  • @manojdubai2474
    @manojdubai2474 2 дні тому

    പാർക്കിംഗ് പ്രോപ്പർ ആയിട്ട് നിർത്തിയിട്ടില്ലെങ്കിൽ എത്ര വലിയ ആളു പണിതിട്ടും കാര്യമില്ല

  • @ajithaks2155
    @ajithaks2155 2 дні тому

    എനിക്കും പോകണം

  • @MohammedAsif-dm3vb
    @MohammedAsif-dm3vb 2 дні тому +1

    72 kodiyo....kottayam lulu mallinu athrakku chelavu indo.....

  • @sadiq125india
    @sadiq125india 2 дні тому

    എസ്‌കേലേറ്റർ ഉണ്ടോ അവിടെ, വീഡിയോ യിൽ കണ്ടില്ല, അതെല്ലേ മെയിൻ ആയിട്ട് വേണ്ടത്. ലിഫ്റ്റിൽ എത്ര ആൾക്കാണ് പോവാൻ കഴിയുക. മുകളിൽ ഉള്ള കച്ചവടക്കാർക്ക് അത് ബുദ്ധിമുട്ട് ആകില്ലേ 😊 എസ്‌കേലേറ്റർ ഇല്ലാതെ എന്ത് ആധുനികം

  • @traveloguebyjs6891
    @traveloguebyjs6891 День тому

    Ethu vrithiyayi sookshikkukaa

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 2 дні тому

    Madamma lulu mall kandittilla

  • @coconutpunch123
    @coconutpunch123 2 дні тому

    19000 sq ഫീറ്റ് കെട്ടിടത്തിന് 72 കോടി. 1000 sq feet വീട് 30 ലക്ഷത്തിന് അടിപൊളി ആയി പണിയാം. അപ്പൊ ഇത്രയും ചെലവ് വന്നത് എങ്ങനെ ആണ്? ചെലവ് ചെയ്തതിനുള്ള സൗകര്യം കാണുന്നില്ല. ശരിയല്ലേ

  • @ambadiis
    @ambadiis 2 дні тому +1

    10--Varsham--Kaichal
    Keralam---Gulf--ne-Tullymagum??????

  • @mohannair5951
    @mohannair5951 День тому

    ഇതിൻെറ പേര് കളയാൻ KSRTC Bus Stand ധാരാളം മതി. മലയാളി ഇത് കുളം ആക്കാ
    തിരുന്നാൽ മതി.

  • @edappalkkaran
    @edappalkkaran 2 дні тому

    etrayum pettennu ith vrithikedullathum upayoga soonyavumaki tharum njangal malayalikal ellamkoodi.