മാഷ്ടെ പ്രസ്താവന !!സന്തോഷാധിക്യത്തിൽ ഹൃദയം തകർന്ന് ജമാഅത്ത്കാർ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 149

  • @achukp7187
    @achukp7187 2 години тому +29

    സുഹൃത്തേ, എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും എന്നെപ്പോലെയുള്ള സാധാരണ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്ന് കഴിഞ്ഞു, മനസ്സിലെ വിഗ്രഹങ്ങൾ എല്ലാം വീണുടഞ്ഞു, സഖാവ് അൻവർ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ നിലനിൽക്കുന്നു, തുടർഭരണം ഒരു പാർട്ടിക്കും ഉണ്ടാവാൻ പാടില്ല എന്ന് ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ആഗ്രഹിക്കുന്നു, വൈകിയിട്ടില്ല ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @pangadanpulloor8895
    @pangadanpulloor8895 3 години тому +54

    അനിവാര്യമായ പതനത്തിലേക്കു നടന്നടുത്തുകൊണ്ടിരിക്കുന്നു സ്‍പിഎം

  • @mastermaster6116
    @mastermaster6116 3 години тому +46

    മുസ്ലിം സമുദായത്തിനകത്തെ സംഘടനകൾ പരസ്പരം ഒന്നിക്കുന്നതാണ് ഞങ്ങൾ ഇഷ്ടപ്പെടാത്തത്, അത് നടക്കാൻ പാടില്ല, അതിനെതിരെ ജമാഅത്ത് ബന്ധം ചൂണ്ടിക്കാട്ടി ഞങ്ങൾ ബഹളം വെക്കും, എന്നാൽ ഞങ്ങൾ RSS മായി പല രീതിയിലും ബന്ധം സ്ഥാപിക്കുന്നത് ഞങ്ങളുടെ ഇഷ്ടം, ഞങ്ങളുടെ കാര്യത്തിൽ ആരും ആരും ഇടപെടണ്ട

  • @JasminArif-y1p
    @JasminArif-y1p Годину тому +13

    സാർ നിങ്ങളെപ്പോലുള്ളവരുടെ ഈ അഭിപ്രായങ്ങൾ എങ്കിലും കേട്ടിട്ട് മാപ്പിള സഖാക്കൾക്ക് നല്ലതു ചിന്തിക്കാൻ പ്രചോദനം ആകട്ടെ

  • @Sc-ht4qg
    @Sc-ht4qg 3 години тому +33

    C. P. M പതുക്കെ പതുക്കെ ചുവപ്പിൽ നിന്ന് പിങ്ക് ആയി ഇപ്പോൾ അത് താമര യുള്ള കൊടിയുടെ കളറിലേക്ക് മാറി 😇സൂപ്പർ ഫാസ്റ്റ് വേഗതയിൽ സഞ്ചരിക്കുന്നുണ്ട് നല്ലതിനോ എന്നുള്ളത് കാലം തീരുമാനിക്കും മുമ്പേ ബംഗാൾ ഓർക്കുന്നത് നല്ലത് ഇല്ലെങ്കിൽ രക്ത പതാക പാർട്ടിഓഫീസിൽ മാത്രമാകും സൂക്ഷിച്ചാൽ നല്ലതിന് 😭

  • @Ibrahim.A.M
    @Ibrahim.A.M 2 години тому +13

    മോഹനൻ കേരളത്തിലെ മോഹൻഭാഗവത്. ശശികലയുടെ സഹോദരൻ.

  • @sakeeribrahim6583
    @sakeeribrahim6583 3 години тому +30

    പുരോഗമന വാദികളാണ്. അവര് ആളുകളെ കൊന്നാലും 51 വെട്ട് വെട്ടിയാലും വർഗ്ഗീയത പറഞ്ഞാലും എല്ലാം പുരോഗമനം.

  • @bava.abbas9864
    @bava.abbas9864 3 години тому +19

    മുൻഗാമികൾ പറഞ്ഞിട്ടുണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ആട്ടും തൊലി അണിഞ്ഞ ചെന്നായയാണെന്ന്

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 3 години тому +22

    സിപിഎം ൻ്റെ പതനത്തിനു കാരണം നേതാക്കൻമാർതന്നെയാണ്.

  • @Oruvan620
    @Oruvan620 2 години тому +9

    ഈ മോഹനൽ മാസ്റ്ററും സംഘ്പരിവാറും തമ്മിൽ ഒരു അന്തർധാരയുണ്ട്
    തൻ്റെ പാർട്ടിയിലെ മാക്സിമം അണികളേയും ബി.ജെ.പിയിലേക്ക് എത്തിക്കാമെന്ന വാഗ്ദാനം തന്നെ

  • @NewDelhi-qq1oq
    @NewDelhi-qq1oq 2 години тому +19

    മോഹനൻമാഷിനഭിനന്ദനം.
    സമുദായത്തെ ഒറ്റ്കൊടുക്കുന്ന കാന്തവിഭാഗത്തിനെതിരെ എല്ലാവരേയും ഒരുമിപ്പിച്ചതിന്.

  • @NoushadNoushad-b1d
    @NoushadNoushad-b1d 2 години тому +8

    CJP കോഴിക്കോട് ജില്ലാകാര്യവാഹക് മോഹനൻ മാഷിന് ഞങ്ങൾ അന്തകമ്മികളുടെ വിപ്ലവാഭിവാദ്യങ്ങൾ.

  • @rosevally5468
    @rosevally5468 3 години тому +14

    ഇയാള് പഠിപ്പിച്ച കുട്ടികൾടെ ഗതി........ അധോഗതി...

  • @kalammmpr6796
    @kalammmpr6796 Годину тому +7

    അമീറിന്റെ ആവേശകരമായപ്ര സംഗം കേട്ടാൽ പോലും അല്ലെ അതിനേകാൾ മികച്ചപ്രഭാഷണം കേട്ടാൽ പോലും ജമാത്തുകാർ കൈയടിക്കാറില്ല. നമുക്ക് ആവേശം മൂത്ത് ചിലപ്പോൾകൈയടിചെന്നോ ഒക്കെ വരും.ഒരികൽ അവരുടെ സമ്മേളനതിൽ പങ്കെടുത്തിട്ടുണ്ട്.അവരുടെ തർബിയത്ത് അങ്ങിനെയാ.വികാരതിനെക്കാൾ വിചാരം.,ദിശാബോധംവളർത്തുന്ന സംസ്കരണം.

  • @majeedpulikodan5095
    @majeedpulikodan5095 58 хвилин тому +3

    Maashaa അല്ലാഹ് 51. വെട്ട് ഖഫിർ സ്ക്രീൻ ഷോര്ട്ട് എല്ലാം നിർമിച്ചവൻ CJP നേതാവിന്റെ വീടിന്റെ കട്ടിലടിയിലുണ്ട്

  • @FakrudheenM-d1g
    @FakrudheenM-d1g 2 години тому +6

    മോഹനന് ഭഗവത് 😮

  • @mahmoodpcmattul8176
    @mahmoodpcmattul8176 2 години тому +5

    അനിൽ സാർ എന്തിനാണ് ഇവനെയൊക്കെ മാഷ് എന്ന് വിളിക്കുന്നത് ഇവനെയൊക്കെ മാഷ് എന്ന്‌വിളിക്കുന്നത്

  • @TroubleGaming1
    @TroubleGaming1 2 години тому +4

    അവ്യക്തമായ കൂട്ടുകെട്ടുകളിൽ നിന്നും സിപിഎം വ്യക്തമായ ദൃശ്യമായ കൂട്ടുകെട്ടിൽ ലേക്ക് പതുക്കെ മാറും അതിലേക്കുള്ള യാത്രയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്ക് മനസ്സിലാവും സിപിഎമ്മും ബിജെപിയും ചേർന്ന് കേരളം ഭരിക്കുന്ന കാലം വിദൂരമല്ല...

  • @tozziaindia9655
    @tozziaindia9655 2 години тому +2

    Good explain 👍👍👍

  • @kasimpnk4399
    @kasimpnk4399 3 години тому +4

    ആ ചിരിയുണ്ടല്ലോ അത് ഒരു ഒന്നന്നർ കൊലച്ചിരി തന്നെയാണ്.
    ഈ അഭിനവ കമ്മ്യൂണിസ്റ്റ് കാരായ മോഹനനെ ( മാസ്റ്റർ എന്ന് വിളിക്കാൻ യോഗ്യനല്ല കാരണം സ ഘി സം കൂടി ചേർന്നത് കൊണ്ട്) പോലുള്ളവർ അരിയാഹാരം കഴിക്കുന്നുണ്ടെങ്കിൽ ആ ചിരിമതി തൻ്റെ വിവരമില്ലായ്മ മനസിലാക്കാൻ'

  • @SidhiqMathilakath
    @SidhiqMathilakath 3 години тому +6

    ഇവരുടെ ഈ വാക്കും പറചിലും കാരണം അടുത്ത ഇലക്ഷന് 30സീറ്റ് പോലും കിട്ടില്ലഎന്നാണ് എനിക്ക് തോന്നുന്നത്

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 2 години тому

      മോദിയുടെ സഹായം ഉണ്ടെങ്കിൽ സി പി എം എങ്ങനെയും ജയിക്കും

  • @majeedpulikodan5095
    @majeedpulikodan5095 Годину тому +1

    മോഹനൻ CJP ബ്രോക്കർ

  • @MuhammadKutty-gh1ql
    @MuhammadKutty-gh1ql 3 години тому +14

    മാപ്ല സഖാക്കൾ കൂടുതൽ സന്തോഷിക്കും

    • @Abd-i4b
      @Abd-i4b 3 години тому

      സമരം ചെയ്ത് അടികൊള്ളാൻ വിധിക്കപ്പെട്ട മണ്ടന്മാർ 😄 നേതാക്കളും മക്കളും കട്ട് മുടിക്കുന്നു 👍

  • @nisamjalal3479
    @nisamjalal3479 3 години тому +1

    എനിക്ക് ഇഷ്പ്പെട്ടത്, 😢ജഗതിയുടെ ഡയലോഗ്😂,,, ഒര് ലോഡ് ശവഠ ഇപ്പോൾ ഇവിടെ വീഴുഠ 😢😅😅

  • @LatifMohammed-l8q
    @LatifMohammed-l8q 2 години тому +4

    എല്ലാ അധികാര്ത്തോടും ആരും ചോദ്യച്ചയ്യപ്പെടാൻ ഇല്ലാതെ 800 കൊല്ലത്തിൽ കൂടുതൽ മുസ്ലിംസ് ഇന്ത്യ ഭരിച്ചപ്പോൾ ആരെയും അടിച്ചു കൊല്ലുകയോ ചെയ്തിട്ടില്ല, ആരെയും നിർബന്ധിച്ചു മതം മാറ്റിയിട്ടില്ല.മറിച് അവർ ഇന്ത്യയെ ലോകത്തു ഉള്ള ഒരു രാജ്യത്തിന് പൊലും ചോദ്യം ചെയ്യപ്പെടാൻ ആവാൻ പറ്റാത്ത എറ്റവും വലിയ സമ്പന്ന രാഷ്ട്രം ആക്കുകയാണ് ചെയ്തത്.ആ സമ്പത്തു കൊള്ള അടിക്കാനാണ് കടൽ കൊള്ളക്കാരൻ എന്ന് അറിയപ്പെട്ടിരുന്ന യൂറോപ്പിയർ എത്തിയത്. 150 കൊല്ലം കൊണ്ട് എല്ലാം കൊള്ളയടിച്ചു ലോകത്തിലെ എറ്റവും ദരിദ്ര രാഷ്ട്രം ആക്കി മാറ്റി ഇന്ത്യയെ.മുഖളന്മാർ വന്നപ്പോൾ എത്ര ആയിരുന്നു മുസ്ലിം ജനസംഖ്യ ഉണ്ടായിരുന്നത്,800 കൊല്ലത്തിനു ശേഷവും ഒരു മാറ്റവും വന്നതായി കാണാൻ പറ്റില്ല.മറിച് 150 കൊല്ലം ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ എന്താണ് ഉണ്ടായത് എന്ന് കൂടി കാണണം.

    • @user-o6b3r0
      @user-o6b3r0 2 години тому

      ഇസ്ലാം ഇന്ത്യ ഭരിച്ചപ്പോൾ 80 മില്യൺ ഹിന്ദുക്കളെ കൂട്ട കൊല നടത്തിയിട്ടുണ്ട് അങ്ങനെയാണ് ഹിന്ദു ഭൂരിപക്ഷമായ പാക്കിസ്താനും ബംഗ്ലാദേശും മുസ്ലീം ഭൂരിപക്ഷ പ്രദേശമായത്

  • @Cutiees333
    @Cutiees333 Годину тому +2

    അടുത്ത ഇലക്ഷനോട് കൂടി കമ്മ്യൂണിസ്റ്റ് ഇവിടന്നില്ലാണ്ടാവും

  • @Endless999-tz6iu
    @Endless999-tz6iu 3 години тому +10

    ഇത് തന്നെയാണ് പണ്ട് കോൺഗ്രസ്‌ ന് പറ്റിയ തെറ്റ്. ഇപ്പോൾ കമ്യൂണിസ്റ് ക്കാരും
    ഫാസിസ്റ്റു പ്രീണനം നടത്തി വീര്യം കൂടിയ സ്ഥലത്തേക്ക് കമ്യൂണിസ്റ് പോകുന്നു

  • @asiftirur6945
    @asiftirur6945 Годину тому +1

    സിപിഎം കാർക്ക് ആർ എസ് എസ് കാരുടെ വോട്ട് വേണം അത്രതെന്ന അപ്പോഴേ ബിജെപിയിലേക്ക് പോകുന്ന സിപിഎം വോട്ടിനെ മറികടക്കാൻ കഴിയു ..ഇതാണ് അവരുടെ ഉദ്ദേശം ശ്രദ്ധിച്ചാൽ മനസിലാവും പലകാര്യങ്ങളും

  • @AbdulMajeed-cf9fg
    @AbdulMajeed-cf9fg Годину тому

    മുപ്രുതി സുപ്രതി എനിയെന്തെല്ലാം വരാൻ കിടക്കുന്നു...

  • @KuttyHassan-y2l
    @KuttyHassan-y2l 2 години тому +2

    P.മോഹനൻ വെറും ഹിന്ദു എന്ന് കരുതാൻ വയ്യ. അതിഭീകരമായ കമ്മ്യുണിസ്റ്റ് ഹിന്ദു.

  • @amnmohmmed7076
    @amnmohmmed7076 2 години тому +1

    മോഹനൻ ബഗവത്

  • @alikunjusubair7680
    @alikunjusubair7680 8 хвилин тому

    Very good

  • @AbdulRasheed-hk4if
    @AbdulRasheed-hk4if Годину тому +1

    മാപ്പിള സഖാക്കൾക്ക് മനസിലാകുന്നെങ്കിൽ മനസിലാകട്ടെ

    • @anzarahammedkoya4970
      @anzarahammedkoya4970 11 хвилин тому

      Theruvu thediyude vilailatha. Ivene. Mashinu vilikuno ser

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 3 години тому +5

    ഇതൊരു മോഹൻ മാസ്റ്റർക്ക് വന്ന തെറ്റല്ല. ഇത് സിപിഎം മൊത്തത്തിൽ കുറച്ചുകാലമായി എടുത്ത തീരുമാനമാണ്. അവർക്ക് കിട്ടാത്ത മുസ്ലിം സംഘടനകളുടെ പേരുപറഞ്ഞ് മുസ്ലീങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്നാൽ ഹിന്ദു വോട്ട് സമാഹരിക്കാം. നല്ല ഐഡിയ. അതിന് പിന്നിൽ നിന്ന് അവരുടെ മൂടുതാങ്ങുന്ന മുസ്ലിം സംഘടനകളും. ഏതായാലും മുസ്ലിം നേതാക്കന്മാർ പറഞ്ഞിട്ട് മണ്ണാർക്കാട് എന്ത് സംഭവിച്ചു പൊന്നാനിയിൽ എന്ത് സംഭവിച്ചു. ആകെ കേരളത്തിൽ കേരളത്തിൽ വിരലിലെണ്ണാവുന്ന കുറച്ച് ജമാഅത്ത് ഇസ്ലാമിക്കാർ ഉണ്ട്. അവരുടെ മീഡിയകൾ ഇവിടേക്ക് തിരിക്കുന്നു അവിടേക്ക് ജനം വോട്ട് ചെയ്യുന്നു. ബാക്കിയുള്ളവർക്ക്. അവർ പറയുന്നതുപോലെ തന്നെ പള്ളിയിലും ദർഗയിലും ഇരുന്ന് സലാത്ത് ചെല്ലാനും പൊതുജനം സഹകരിക്കുന്നു

    • @flytravel7934
      @flytravel7934 2 години тому

      Jamaath always supports CPM ( anti LEAGUE ) Now jamaath people are crying

    • @KmRafeeqkm-cn1nk
      @KmRafeeqkm-cn1nk 2 години тому +1

      CPM നെ ജമാഅത്ത് സപ്പോർട്ട് ചെയ്തപ്പോൾ ഉള്ള CPM അല്ല ഇപ്പോഴത്തെ CPM . അന്നത്തെ സാഹചര്യത്തിൽ ജമാഅത്ത് എടുത്ത തീരുമാനം അന്നത്തെ ശരിയാണ്. ഒരിക്കൽ സപ്പോർട്ട് ചെയ്തത് കൊണ്ട് എപ്പോഴും അങ്ങിനെ ആവണമെന്ന് പറയുന്നത് രാഷ്ട്രിയ ബോധ്യമില്ലായ്മയാണ്. മാറി മാറി വരുന്ന സാഹചര്യത്തിൽ അനുയോജ്യമായ നിലപാടുകൾ സ്വീകരിക്കുക എന്നത് കരുത്തുറ്റ പ്രസ്ഥാനത്തിൻ്റെ ലക്ഷണമാണ്.

  • @HarunRasheedNE-qm1pp
    @HarunRasheedNE-qm1pp 2 години тому +2

    മോഹനൻ ഭാഗവത്😂

  • @ummerthattayil762
    @ummerthattayil762 Годину тому +1

    ദീർഘവീക്ഷണമുള്ളവർ കുറേ മുമ്പേ പറഞ്ഞിട്ടുണ്ട് ഇത് ഒരു RSS ആണ് എന്ന് എന്നാൽ ഇപ്പോൾ എല്ലാവർക്കും ബോധ്യമായി

  • @tmabdullah-b3c
    @tmabdullah-b3c 3 години тому +7

    അതിന് മാസ്റ്റർ ക്ക് ബി ജെപി ക്ക് ഓട്ട് കിട്ടണം എന്ന ആവശ്യം മാത്രമേ ഉള്ളൂ എങ്കിലോ?

  • @jannatkuniya755
    @jannatkuniya755 2 години тому +1

    ഇ.എം.എസ് ന്റെ പൂണൂൽ അകത്താണെന്നാണ് മഹാനായ സി ഏച് ഞങ്ങളെ പഠിപ്പിച്ചത്

  • @abdullan.k3773
    @abdullan.k3773 29 хвилин тому

    ❤❤❤❤❤❤

  • @unitedagenciesutd744
    @unitedagenciesutd744 3 години тому +1

    Speech🎉

  • @abdulsalam7619
    @abdulsalam7619 18 хвилин тому

    Beginning of the end for the red brigade😮

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 години тому +1

    മോഹനൻ. പരമചേട്ടെ.

  • @shajahanrawther5443
    @shajahanrawther5443 Хвилина тому

    Cpm പത്തണത്തിലേക്, മോഹനൻ ഉദ്ഘാടനം ചെയ്തു.

  • @GafoorGh
    @GafoorGh 44 хвилини тому +1

    ഇനി മണ്ണുണ്ണിയെ പരിചയപ്പെടുത്തുമ്പോൾ ഇദ്ദേഹത്തെ മാസ്റ്റർ എന്ന് വിളിക്കരുത്

  • @misvarputhiyappuram4536
    @misvarputhiyappuram4536 Годину тому

    ഞാൻ UDF കാരനാണ് പക്ഷേ ജമാഅത്ത ഇസ്ലാമി മത രാഷ്ടവാദമാണന്നതിൽ തർക്കമില്ല

  • @maentertainments7604
    @maentertainments7604 Годину тому

    അഭിനന്ദനങ്ങൾ ❤❤❤❤❤❤❤ അനിൽ സാറേ സമസ്തയുടെയും മുക്കം ഫൈസിയുടെയും ലീഗിന്റെയും ഒക്കെ പിറകിൽ പോകാതെ ഇത്തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ തീർച്ചയായും ഇതിന് യോഗ്യനാണ് നിങ്ങൾക്കത് യോജിക്കുകയും ചെയ്യും. പക്ഷേ മറ്റേ ട്രൗസർ നിങ്ങൾക്ക് പാകമാകില്ല അറുബോറുമാണ്

  • @samadelectronics9641
    @samadelectronics9641 2 години тому

    👌👌👌👍👍👍😊😊😊😊

  • @AlatheefLathi
    @AlatheefLathi 2 години тому

    👍👍👍❤️

  • @mkyacoob6783
    @mkyacoob6783 Годину тому

    Need legal action against mohanan

  • @MoiduMp-km2ob
    @MoiduMp-km2ob Годину тому +1

    CPM ൽ ഏറ്റവും കൂടുതൽ മുസ്ലിം വിരുദ്ധത പറയുന്ന നേതാക്കളാണ് ഈ മോഹനൻ മാസ്റ്ററും A വിജയരാഘവനും

  • @sharfudheent2741
    @sharfudheent2741 Годину тому +1

    മാഷ്ക്കും കുട്യേൾക്കും ഇനി കൊത്തംകല്ല് കളിച്ചു നടക്കാം കൂട്ടത്തിൽ തുമ്പിയേയും പിടിച്ചു കളിച്ചു നടക്കാം നല്ല രസമായിരിക്കും

  • @AbdulRazak-gi6et
    @AbdulRazak-gi6et Годину тому

    സാറെ പാർട്ടിക് അറിയാത്തത് കൊണ്ടല്ല അവർ ഏവരും സംഘ്പരിവാറിലെക്ക് ചേക്കേറുന്നത് താമസിയാതെ നാം കാണുകയും , കേരളം പാർട്ടിയെ സംബന്ധിച്ചു ബെങ്കാളു പോലെയാകും.

  • @zakariyam.b3227
    @zakariyam.b3227 Годину тому

    പുരോഗമനം പറയുന്നതിന് പകരം മതസംഘടനകളുടെ കാര്യം പറയുന്നതെന്തിനാണ് മാഷേ? ഈ വക പ്രസ്താവനകൊണ്ട് സി.പി. എം. എന്ന പാർട്ടി തകരുകയേയുള്ളു സഖാവേ,

  • @sunilrahiman3051
    @sunilrahiman3051 40 хвилин тому +1

    വെളിവില്ലാത്ത മിടുക്കനാണെന്ന് കരുതുന്ന മൊയന്ത് മാഷ് 😂

  • @muhammedkutty9172
    @muhammedkutty9172 2 години тому

    🎉🎉🎉🎉🎉

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 години тому

    ഹ ഹ ഹ ഹ ഹ ഹ..........

  • @jahfarkc2574
    @jahfarkc2574 2 години тому +1

    അനിൽ സാഹിബ് മലയാളത്തിൽ ആണ് പറഞ്ഞത് എങ്കിലും അത് ഹിന്ദിയിലോ ഇംഗ്ലീഷിലോ പറഞ്ഞു കൊടുക്കാൻ ആർഎസ്എസ് കാർക്ക് അറിയും കാഞ്ഞ വിത്തുൾ ആണ് അവർ......😮😮😮😮

  • @Sharif-k
    @Sharif-k 34 хвилини тому +1

    ഫലസ്തീൻ ഒരു മുസ്ലിം വിഷയമല്ല . അതൊരു മനുഷ്യാവകാശ വിഷയം ആണ് .

  • @Usmanmundott
    @Usmanmundott Годину тому

    സിപിഎം കാർ തന്നെ സിപിഎമ്മിന് തകർത്ത എന്തൊരു സന്തോഷം

  • @maxima5516
    @maxima5516 2 години тому +1

    വിഷമാക്രികൾ ഒടുങ്ങാറായി..

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 години тому +2

    ആശുപത്രിയും ശ്മാശനവും ഇടയ്ക്കിടെ സന്ദർശിക്കുക... കഴിയുന്ന ദാനം നൽകുക.. ദുഖവും വർഗീയതയും മാറും... നിരാശയും അസൂയയും ഇല്ലാതാകും

  • @raheeamariyas-mh6fq
    @raheeamariyas-mh6fq Годину тому

    Anth maaash

  • @saleembavoo9445
    @saleembavoo9445 Годину тому

    ഇ പറഞ്ഞത് കറക്റ്റ് ആണ് sir

  • @PreciousWords-cf1no
    @PreciousWords-cf1no Годину тому

    പിണറായിയും ഗോവിന്ദനും മോഹനനും ഒരേ നിലപാട് തന്നെയാണ് പറയുന്നത്

  • @abdulrazakrazak9823
    @abdulrazakrazak9823 Годину тому

    മോഹനന് മുറിഞ്ഞ വട്ടാണ്

  • @alimanithodi2921
    @alimanithodi2921 12 хвилин тому

    കമ്മ്യൂണിസ്റ് മോർച്ച
    ബിജെപി യുടെ അവസരം നഷ്ടപ്പെടുത്തി.
    മുസ്ലിങ്ങൾ കരുതിയിരിക്കുക.

  • @ManojVP-xc9wl
    @ManojVP-xc9wl 3 години тому

    Dr Anil Muhammad - Please read the latest book by Manu S Pillai titled "Gods, Guns and Missionaries".
    The book was published in Nov 2024.

  • @soopibendichal962
    @soopibendichal962 3 години тому

    😂😂😂😂😂😂👌👏👍

  • @AbduRahman-ho5dz
    @AbduRahman-ho5dz 3 години тому

    Mukkam.chaghavinte.avastha😊😊😊

  • @supremeenterprises3175
    @supremeenterprises3175 58 хвилин тому

    Sanghi minded കമ്മ്യൂണിസ്റ്റ്‌ ആണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌.

  • @FakrudheenM-d1g
    @FakrudheenM-d1g 2 години тому

    ബംഗാൾ ഓർമ ഉണ്ടോ സിപിഎം ന്

  • @naseernaseer3974
    @naseernaseer3974 2 години тому +1

    സുന്നിക്കാർ സന്തോഷിച്ചു... കാരണം മോഹനൻപോലെ.. പേരോടും.. വിളിച് കരഞ്ഞു ഞങ്ങളെ സുന്നികളെ ജമാഅത് കൊണ്ട് പോകുന്നത്രെ.....അരിവാൾ സുന്നിക്‌ ഇനിയും അന്ധമില്ലേ
    മോഹനൻ കാഫിർ സ്ക്രീൻ ഷോർട് ന്റെ ഉത്ഭവമല്ലേ... Rss കളസം ഇട്ടാൽ ഇങ്ങനെ

  • @najmudheennajmudheen5574
    @najmudheennajmudheen5574 3 години тому +1

    Mohanan himar

  • @BasheerM-e3y
    @BasheerM-e3y 3 години тому +2

    Mohan bagathu

  • @avaranavarankutty8344
    @avaranavarankutty8344 Годину тому

    അനിൽ സാറിന്റെ മീശ ഇത്തിരി ബ്ലാക്ക് കൂടിപ്പോയോ...

  • @ajaikumarks7895
    @ajaikumarks7895 Годину тому

    Dr Anil Muhammad became peera ...konacha chiri...thakashakkaran aanu ennanu vicharam..Kaangress-Islamist nishpakshan

  • @mohamedmohasin3091
    @mohamedmohasin3091 2 години тому

    ഫുൾടൈം കോമഡി എൻറെ മോഹന മാപ്പിള കമ്മികളുടെ കാര്യമോർത്ത് ഹഹഹ കല്ലു ഉണ്ടോ കല്ല്😴 ഉത്തമ സ്റ്റഡി ക്ലാസ്😂

  • @vpaboobacker6239
    @vpaboobacker6239 37 хвилин тому

    പാടത്തിൻ അരുകിൽ വറ്റാൻ ബാക്കിനിൽക്കുന്ന ഒരല്പം വെള്ളം പോലെ ,കേരളത്തിൽ അവസാനിക്കാൻ കാത്തിരിക്കുന്ന ഈ പാർട്ടിക്ക് ഇനി ഒരു നേട്ടമില്ല' അപ്പോൾ കിട്ടുന്ന നേട്ടം ബിജെപിക്ക് ഇരിക്കട്ടെ എന്ന് കരുതി കാണും😅

  • @TheKilladi
    @TheKilladi Годину тому

    Kerala communistukal communisathinithu naanakkedaanu

  • @vctorcv6769
    @vctorcv6769 Годину тому +1

    ജമാഅത്തെ ചെറിയ സംഘടനയാണെന്നും വായിൽ വിരലിട്ടാൽ കടിക്കാത്തവരാണെന്നും Cpm ന് നന്നായി അറിയാം . ഇസ്ലാമിനെ അടിക്കാൻ ജമാഅത്തിനെ കരുവാക്കുന്നു എന്ന് മാത്രം😂

  • @sidhiquemanima8188
    @sidhiquemanima8188 3 години тому +1

    Ballatha jathi😂 mohan master 😂😂😂😂😂😅😅😅😅😅😅😅😅😂😂😂

  • @moideenkadavath5128
    @moideenkadavath5128 2 години тому

    😄😄😄

  • @Sidhik-c7i
    @Sidhik-c7i Годину тому

    എന്താണ് ഇ ജമാഅത്തു ഇസ്ലാമിയെ കുറിച്ച് വലിയ വലിയ നേതാക്കൾ വലിയകാര്യങ്ങൾ പറയുന്നത് എന്ന എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലl

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 години тому

    എന്തൊക്കെ ആണ് അനിലേ നീ പറയുന്നത്.. ഇതിലേറെ അവരെ km ഷാജി പറഞ്ഞപ്പോ ഒന്നും തോന്നിയില്ലല്ലോ..

  • @mahamoodK-g9d
    @mahamoodK-g9d 34 хвилини тому

    Bhai, your kollam communist,is deference, vadakara communist,and R S S , same thing, mohanan master really, pakka criminal,

  • @Ayok.a-d4s
    @Ayok.a-d4s 27 хвилин тому

    C. P. M. Communist party of mapila ഇങ്ങനെ ആയിത്തീരാൻ പെരുത്ത് സമയം ഒന്നും വേണ്ട ഭാരവാഹികൾ സഖാഫി ഉദവി ഫൈസി അൽ അസ്ഹരി അങ്ങനെ വളരെ മൊഞ്ചുള്ള കമ്മ്യൂണിസം 😂😂😂

  • @LatheefPk-v6w
    @LatheefPk-v6w 3 години тому

    Saar.jamaathee.kaar.ennengilum.mariyathaku..kariyam.ulkonditundoo

  • @nadeerthikkodinadeer9826
    @nadeerthikkodinadeer9826 3 години тому +1

    😂

  • @sabeelsabeelriyadh3366
    @sabeelsabeelriyadh3366 3 години тому

    😂😂😂

  • @user-o6b3r0
    @user-o6b3r0 2 години тому

    ജമാഅത്തെ ഇസ്ലാമി ചെറിയ ഒരു ശതമാനം മാത്രം ആണെങ്കിൽ media one എന്ന ഒരു ചാനൽ എങ്ങനെയാണ് നടത്തിക്കൊണ്ട് പോകാൻ കഴിയുന്നത്

    • @shareefali3463
      @shareefali3463 2 години тому

      ചാനെൽ നടത്താൽ വലിയ ടീം വേണ്ട.. റിപ്പോർട്ടർ രണ്ടു വ്യക്തികൾ അല്ലേ, 24, മനോരമ, മാതൃ ഭൂമി, എല്ലാം 9 ൽ താഴേക്കു ആളുകൾ മാത്രം നടത്തുന്ന കമ്പനിയാ

    • @shameemarafeek8895
      @shameemarafeek8895 11 хвилин тому

      അതാണോ നിങ്ങളുടെ വിഷമം

  • @SubairMoossa
    @SubairMoossa 3 години тому +1

    😂 cpm madha prasamgam...

  • @Sarcasm-p7i
    @Sarcasm-p7i Годину тому

    പച്ചക്ക് വർഗീയത പറയുന്ന സഖാക്കന്മാരുടെ പതിനെട്ടാമത്തെ അടവാണ് ഈ കാണുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിന്നും പ്രത്യക്ഷമാകുന്ന കാലം ഒട്ടും അതിവിദൂരമല്ല. അണയാൻ പോകുന്ന വിളക്കിന്റെ അവസാനത്തെ ജ്വാലയാണ് ഈ കാണുന്നത്. ഇന്ത്യൻ ജനസമൂഹത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു ഗ്രൂപ്പ് ഇന്ത്യയിൽ ഭരണത്തിൽ വരുമെന്ന ഇയാളുടെ കണ്ടുപിടുത്തം ഇവൻെറ മാനസികനിലയെ തുറന്നു കാണിക്കുന്നതാണ്.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 години тому

    അനിൽമുഹമ്മദ്. സർക്കാലക്യ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jabbarmaliyil7016
    @jabbarmaliyil7016 2 години тому

    Evane onnum mash ennu vilikkarut evan eatho sangi shagayil poyipadichu aanu mash aayat

  • @musthafakuniyil5664
    @musthafakuniyil5664 3 години тому +3

    അനിൽ സാഹിബിന് ഇതെല്ലാം വൈകിയാണോ കിട്ടുന്നത് 🤔

    • @reaction.7640
      @reaction.7640 3 години тому +1

      വീഡിയോ ഒറിജിനലാണോ കണ്‍ഫോമാക്കണം.....

  • @saniazeez195
    @saniazeez195 2 години тому

    😂