ഒരു കൂട്ടം ജീറ്റോ പാസഞ്ചറുകൾ, used Mahindra Jeeto passenger Kerala Malappuram, Jeeto minivan

Поділитися
Вставка
  • Опубліковано 12 тра 2023
  • #jeeto#minivan#mahindra#malappuram#
    ഒരുകൂട്ടം ജീറ്റോ പാസഞ്ചറുകൾ വിൽപ്പനക്ക്
    2017 2018 2019 മോഡലുകൾ
    2017 വീഡിയോയിൽ ഉള്ളത് ഒരു ലക്ഷത്തിന് മുകളിൽ ഓടിയത്
    2018 വാഹനങ്ങൾ 80,000 ,90 റണ്ണിംഗ്
    അതിൽ എൻജിൻ വർക്ക് മിക്കതും കഴിഞ്ഞത്
    ടയർ ഭാഗങ്ങൾ 75 95 ശതമാനം
    തേപ്പ് ഭാഗങ്ങൾ അത്യാവശ്യമുണ്ട്
    നിലവിലുള്ള കളറുകൾ 2019 ചുവപ്പ് കളർ രണ്ടെണ്ണം
    2019 private Jeeto വിൽപ്പന നടത്തുന്നത്
    2018 ഒന്ന് വെള്ള
    2018 നീല
    ഇങ്ങനെ തുടങ്ങിയ jറ്റോ പാസഞ്ചറുകൾ ആണ് വില്പനക്കുള്ളത്
    ഫിനാൻസ് സൗകര്യമുണ്ട് രണ്ടു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ 2018 മോഡലിന്
    രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ 2019 മോഡൽ
    മാക്സിമം പേഴ്സണൽ ലോണുകൾ എടുക്കുന്നതാണ് നല്ലത് ഇൻട്രസ്റ്റ് ചിലപ്പോൾ കുറഞ്ഞിരിക്കും
    സ്ഥലം മലപ്പുറം കൊണ്ടോട്ടി അടുത്ത് കോൺടാക്ട് നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് വാട്സ്ആപ്പ് നമ്പർ
    8 1 2 9 6 1 6 0 6 4
    നിങ്ങളുടെ വാഹനം വിൽക്കാം എക്സ്ചേഞ്ച് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടുക ചാനലിതുവരേക്കും സബ്സ്ക്രൈബ് ചെയ്യാത്ത ആളുകളാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്
    ചാനൽ സന്ദർശിച്ചതിന് നന്ദി

КОМЕНТАРІ • 50

  • @noushadputhiyavalappil6104

    ഏതായാലും നമ്മൾ ഒരു ലൈക്ക് തരും

  • @abdulnazer5026

    Geeto കമ്പനിയിൽ പോയാൽ ഇഷ്ടം പോലെ കിട്ടുമല്ലോ

  • @jayankarunakaran7867
    @jayankarunakaran7867 Рік тому +3

    സൂപ്പർ വീഡിയോ ഇക്ക ഈ സ്ഥലം എവിടെയാണ്

  • @aneesfathahfathah9022
    @aneesfathahfathah9022 Рік тому +2

    Hi

  • @oppoa6801
    @oppoa6801 Рік тому +2

    Atrakum demand undangil Pinnenthina egane oru video cheyyenda avshyam

  • @bijup1192
    @bijup1192 Рік тому +2

    എവിടാ സ്ഥലം

  • @HUBAIB
    @HUBAIB Рік тому +1

    ഇപ്പോൾ jeeto stock ഉണ്ടോ

  • @user-os8lk3rl3u

    വെള്ളി മൂങ്ങാ ഉണ്ടോ

  • @jamsheedc8943
    @jamsheedc8943 Рік тому +1

    Maxima z അങ്ങനെ ആണു.. ഉപയോഗിക്കാത്തവർക് മോശഅഭിപ്രായം.. ഉപയോഗിക്കുന്നവർക് അടിപൊളി...

  • @ashrafarakkal
    @ashrafarakkal Рік тому +2

    TATA iris 2016 model 105666 km exchaing നടക്കുമോ

  • @shezinkitchen3254
    @shezinkitchen3254 Рік тому +2

    A/c illa sterio illa

  • @varnnanafilims1535
    @varnnanafilims1535 Рік тому +1

    Tata iris ഉണ്ടോ

  • @jijesh1718
    @jijesh1718 Рік тому +1

    ഇക്ക വെള്ളിമൂങ്ങ ഉണ്ടെങ്കിൽ പറയോ

  • @AbdulJaleel-ry8si
    @AbdulJaleel-ry8si Рік тому +3

    ഈ വണ്ടിക്ക് ഭയങ്കര ക ബ്ലയറ്റാണല്ലോ ഉപയോഗിക്കുന്നവർ പറയുന്നത് 40000കിലോമീറ്റർ ഓടിയാൽ ഇഞ്ചൻ സ് റ്റാക്കാക്കുന്നു ബാറിങ്ങ് മാറ്റണ്ടത് വരുന്നു ഈ വണ്ടി എടുക്കാൻ ആഗ്രഹിച് നിൽക്കുന്ന വന്നാ ഇങ്ങനെ ഉള്ള പരാധി കൊണ്ട് എടുക്കാത്തത്.

  • @abdulraheemabdulraheem4146

    വണ്ടി ആ കെ വൃത്തി കേട് ഉള്ളത് സൈഡ് ബേക് കർ ട്ട ൻ

  • @abdhulnasar9297
    @abdhulnasar9297 Рік тому +1

    നീല വണ്ടി ഉണ്ടോ

  • @viswanathanpp2472

    എവിടെയാണ് സ്ഥലം

  • @NYCarmy
    @NYCarmy Рік тому +1

    Maxximo undo

  • @shanavasvp6157
    @shanavasvp6157 Рік тому +1

    Thalli marikkallla

  • @asifalikmasif2774

    പിന്നെ എന്താ ഇത് കമ്പനി പുതിയത് ഇറക്കാത്തത്