എന്റെ ഒരു കമന്റ് ഈ വീഡിയോയിൽ ചോദ്യം ആയിട്ടുണ്ടല്ലോ, ഞങ്ങളുടെ നാട്ടിൽ മഴക്കാലത്ത് കൂടുതൽ ആളുകൾ വിളിക്കുന്നത് വെള്ളിമൂങ്ങ ആണ്, ഈ കാര്യം ഞാൻ പഴയ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു 🥰
i dont mean to be offtopic but does anybody know a tool to get back into an instagram account..? I somehow forgot my password. I appreciate any assistance you can give me.
കേട്ടിട്ട് നല്ല രസമുണ്ട് ഒരെണ്ണം എടുക്കണമെന്നുണ്ട് ഇതിന്റെ ഗിയർ ചെയ്ഞ്ചിംഗ് എങ്ങനെയാണ്... കാറിന്റെ പോലെയാണോ.... സെക്കനാന്റ് മോഡൽ ഒന്ന് കോട്ടയത്ത്എവിടെ കിട്ടും...
ചേട്ടാ എന്റെ വണ്ടി വെള്ളിമൂങ്ങ ആണ് 🤗 ഇപ്പൊ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോ അലാറം അടിക്കുന്നു 🙄 താക്കോലിന്റെ ഒരു സിമ്പലും കാണിക്കുന്നുണ്ട് 🙄 എന്താ സംഭവം എന്ന് അറിയാമോ? 🙁
എന്റെ വണ്ടിക്കും ചില സമയത്ത് ലിവർ വെച്ച് വണ്ടി ഓഫ് ചെയ്താലും വണ്ടിയുടെ ഫാൻ കറങ്ങും ഞാൻ കറങ്ങുന്ന സൗണ്ട് കേട്ടാൽ വണ്ടി യുടെ ചാവി ഓഫാകൽ ആണ് പതിവ് അങ്ങനെ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
ഫാൻ തിരിയണം.... അത് നമ്മുടെ വണ്ടിയുടെ എഞ്ചിൻ കൂൾ ആവുന്നതിന് വേണ്ടിയാണ്... സാധാരണ റണ്ണിംഗ് സമയത്ത് തന്നെ ഫാൻ തിരിയും...എഞ്ചിൻ ചൂട് ആവുന്നതിന്അനുസരിച്ച് ഫാൻ തിരിയും... ച
എന്റെ ഒരു കമന്റ് ഈ വീഡിയോയിൽ ചോദ്യം ആയിട്ടുണ്ടല്ലോ, ഞങ്ങളുടെ നാട്ടിൽ മഴക്കാലത്ത് കൂടുതൽ ആളുകൾ വിളിക്കുന്നത് വെള്ളിമൂങ്ങ ആണ്, ഈ കാര്യം ഞാൻ പഴയ വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു 🥰
വണ്ടി പൊളി ആണ്.. 3 :വർഷം കൊണ്ട് നടന്ന സ്ഥിക് പറയുക ആണ്.. ഒരു വർക്ക് ഷോപ്പിലും 100 ൽ 99 ശതമാനം ആളുക്കും ഇതിന്റ പണി അറിയില്ല
🤣
i dont mean to be offtopic but does anybody know a tool to get back into an instagram account..?
I somehow forgot my password. I appreciate any assistance you can give me.
@@mehamoodfawasksmehamoodfaw9446 1qAaap:-)
😂😂
അനുഭവം ഉണ്ടേ
അടിപൊളി ചോദ്യം അതിനൊത്ത ഉത്തരം 😍😍👍
നല്ല അവതരണം 🔥
Nchan 6 varsham upayokichittund vahanam valikkilla engin movingum kurava.ato ananghil ithilum suparanu
3 വർഷമായി irisഞാൻ ഉപയോഗിക്കുന്നു - നല്ല വണ്ടിയാണ്
കുലുക്കം ഉണ്ടോ
എന്റെ ഐറിസ് 2016ആണ് 6 കൊല്ലം കഴിഞ്ഞു സ്റ്റിയറിങ്ങ് ബോക്സ് കംപ്ലൈന്റ് ആണ്
Perfect details തന്നതിന് നന്ദി. ഈ വണ്ടി കൊടുത്തോ. കാരണം നന്നായി നോക്കുന്ന ആളാണ് എന്ന് മനസിലായി
Njanum 5varsham aayi odikunu 1ലക്ഷം കിലോമീറ്റർ ഓടി കുഴപ്പമില്ല
vidios ഉപകാരപ്രതമാകുന്നുണ്ട് എല്ലാ ആശംസകളും
സെൻസർ 18 വെള്ളിമൂങ്ങ വഴിയിൽ നില്കുന്നു...4000 മുടക്കിയാൽ പിന്നെ കുറച്ചു മാസം കിട്ടും
Bro family use cheyyan nallavandiyano bro edukanan ditails tharamo
Karyangal ellaam correct aayi paranjuthannu .thanks❤️👍
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും
തള്ളി മറിക്കാതെ ടോ വർക്ക് ഷോപ്പിൽ പോയാൽ അറിയാം യാത്ര കാർക്ക് നല്ല സുഖം മാത്രം.
നല്ലത് പോലെ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 13;55😁
സൂപ്പർ വീഡിയോ ബ്രോ
7 kollam ayi 2 lakh km odi 2014 model ippolum clutch mariyittilla poli vandi anu, ape , iris same engine anu greeves
Palakkadu magic iris spare parts shop evide? Axile boot rate ?
വെള്ളിമൂങ്ങഓ ടി ഉപജീവനം കഴിയുന്ന എല്ലാ തൊഴിലാളികളും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിർബന്ധമായും അംഗങ്ങളാകണമെന്ന് അഭ്യർത്ഥിക്കുന്നു
കേട്ടിട്ട് നല്ല രസമുണ്ട്
ഒരെണ്ണം എടുക്കണമെന്നുണ്ട്
ഇതിന്റെ ഗിയർ ചെയ്ഞ്ചിംഗ് എങ്ങനെയാണ്...
കാറിന്റെ പോലെയാണോ....
സെക്കനാന്റ് മോഡൽ ഒന്ന് കോട്ടയത്ത്എവിടെ കിട്ടും...
Nalla avatharam. Bro❤
GOOD VIDEO.. Thanks for both guys
Super explain good video
Mahindra alfa yude video cheyumo?
എല്ലാവർക്കും ഉണ്ടാവുന്ന സംശയങ്ങൾ നല്ലതു പോലെ അവതരിപ്പിച്ചു
നല്ല ചോദ്യം നല്ല മറുപടി 👌🏻
വെളിമുങ്ങ super വണ്ടി jeeto full probalm ആണ്
Ath Sathyum Aaanu
8 വർഷത്തിൻ്റെ അടുത്ത് ഉപയോഗിച്ച ഞാനോ ?
നാല് വർഷമായി ഉപയോഗിക്കുന്നു നല്ല മൈലേജ് കുറഞ്ഞ പരിപാലന ചെലവ് യാത്രാ സുഖം .. ❤️❤️സൂപ്പർ വണ്ടിയാണ് മാജിക്ക്ഐറിസ്❤️❤️
ഏത് മോഡലാണ് 🤔
പാസ്സഞ്ചസിന് എഞ്ചിന്റെ സൗണ്ട് പ്രശ്നം ഉണ്ടൊ? അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. 👍
Very good ..information
ചേട്ടാ എന്റെ വണ്ടി വെള്ളിമൂങ്ങ ആണ് 🤗 ഇപ്പൊ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോ അലാറം അടിക്കുന്നു 🙄 താക്കോലിന്റെ ഒരു സിമ്പലും കാണിക്കുന്നുണ്ട് 🙄 എന്താ സംഭവം എന്ന് അറിയാമോ? 🙁
വീഡിയോ ഒക്കെ കൊല്ലം, but ഒരു വീഡിയോ കാണാൻ ഇത്രേം add veno എന്ന് മാത്രം
ഗുഡ് വീഡിയോ 👍
BS4 വണ്ടി മുഴുവൻ complaints ആണ് BS3 poliwe......
shari anu bs3 pwoli anu
Ee vandi vangan enthu cheyyanam.ee noberil vilikku.
മൂന്നുലക്ഷം കിലോമീറ്റർ ഓടിയ വലിയ കാര്യമായി കംപ്ലൈന്റ്റ് ഒന്നും വന്നിട്ടില്ല🎉
Eeee Vandik Spare Rate Alpam Koodutal Aaaanu
Congrats
Etinda electric 🔌 auto expoyil undayirunnu
Auto. Taxi. .catagory etha. Athu taxi. .catagoryanu
ടാറ്റാ മാജിക് ഐറിസ് സൂപ്പറാണ്.🧡💪🧡💪🧡💪🧡
ശരിയാ പട്ടിയും വെള്ളിമൂങ്ങ മത്സരിച്ചാൽ പട്ടി കപ്പ് വാങ്ങുകയും വെള്ളിമൂങ്ങ ഗോപി വരക്കുകയും ചെയ്യും
@@askaraskar8694gap ullodath po.
Kidu vandi aanu
@@askaraskar8694 60 km / hr 3 manikkur odunna pattiyyundengil kondu 1lakh rs nhan tharam
നല്ല അവതരണം, എന്റെ എല്ലാ സംശയങ്ങളും ക്ലിയർ ആയി
Sensor vandi engane aan.... Nallath aano...
Jeeto review chayo
2013 model rate ethrayan
8വർഷമായി എന്റെ ടുത്തും ഒരു വണ്ടി. നല്ല വണ്ടി ഒരു കംപ്ലയിന്റ് ഉം ഇതുവരെ വന്നില്ല
But വണ്ടി ape kayaranath pola ee vandi kayatham kayarum ella chettyi
👍🏻.........
മൂന്ന് ചക്രം ഉള്ള ഓട്ടഷ മാറ്റണം..
ഈ വണ്ടി ആക്കണം🙂
2014വണ്ടി 1.90km ആയി ഒരുകുഴപ്പവും ഇല്ല കഴിഞ്ഞ മാസം വട്ടവട പോയി സൂപ്പർ
ആപ്പ ഓട്ടോ എടുക്കണോ വെള്ളിമൂങ്ങ എടുക്കണോ എന്ന് ആലോചിക്കുന്ന ഞാൻ ഈ വെള്ളി മൂങ്ങ ഇപ്പോ എറങ്ങുന്നില്ല അപ്പൊ പാഡ്സ് കിട്ടുമോ
Very good 🤝
Chettan paranja vakku paluchu. Chanel growth ayapol new vandi vannu
Break എടുക്കാൻ ഇപ്പൊ GPS നിർബന്ധം...
Court stay chythu
ഷിജോ ചേട്ടാ... നിങ്ങൾ THARവണ്ടി ഉൾപെടുത്താമോ?
Sorry bro ഞങ്ങൾ പാവങ്ങളുടെ വണ്ടി മാത്രേ ഒള്ളൂ....
Ee vandi venam enthane vila.onni parayamo..nomber tarumo
Magic iris users oru group aakanam
👍👍👍
👏👏👏👏
ടാറ്റാ ഐറിസ് പുതിയ വണ്ടി ഇപ്പോൾ ഇറകുന്നില്ലല്ലോ. അതുപോലെ തന്നെ ജീറ്റോ യും ഇല്ലാ.
ജീത്തോ 1 ലക്ഷം കിലോമീറ്റർ കഴിയുമ്പോൾ കൂടുതൽ വണ്ടിക്കും എഞ്ചിൻ പണിയാകും ഇത് ഞാൻ പറയുന്നതല്ല പലരുടെയും അനുഭവമാണ്
എങ്ങനെ എങ്കിലും ഈ വണ്ടി പുതിയത് ഇറക്കണം പിന്നെ മൈലേജ് ഒരു 30 ആക്കണം
കൊള്ളാം
Aleiment cheyan rate ethraya
1100 രൂപ വെറും oil change മാത്രമാണ് bro
യീ വണ്ടി എടുത്താൽ bpl റേഷൻ കാർഡിൽ നിന്ന് മാറുമോ? Plzz rply
Taxi ആണെങ്കിൽ problm ഇല്ല
ഞാൻ സെക്കന്റ് ഹാൻഡ് എടുക്കാൻ ആഗ്രഹിക്കുന്നു
Edtho
9 വർഷമായ് ഉപയോഗിക്കുന്നു
Ippo irangunnundo
GPS ആര് വെക്കും
Good presentation, keep going✌️✌️
2016 iris 2.20 chothikunna vila pice atra undo 1.50 lakh odiya vandi
No 2 ullu
👍
2019....rs..modal.pudiyavand...440000....fainans..indrast. 100000...3...varsham.kaingu....Eni...240000.kodukan.und...enta.nadu.odingu...ottorikshayan.samadanattode.jivikan.nallad...or.lottari...praishinai.kattirikunna..driver.
Good 👍
Thanks
Very good video
Atraya paisa?
സത്യത്തിൽ രണ്ട് പേരും നല്ല അഭിപ്രായം ആണ് 😂😂😂
1:60000 മോഡൽ 2015 അല്ലേ അത്രയേ ഉള്ളൂ
Unni ur place evideya
വയനാട്
Good 2.50 rs to high
ഇൻഷുറൻസ് എത്ര വരും
Super
വെള്ളി മൂങ്ങക്ക് കാറിന്റെ ലൈസൻസ് മതിയോ..അതോ ഓട്ടോ ലൈസെൻസ് മതി യോ
ഇപ്പോൾ കാർ ലൈസൻസ് മതി ഓട്ടോ ഓടിക്കാൻ
വെള്ളിമൂങ്ങയുടെ ഒരു ടയർ അഴിച്ചു വെച്ച് ഓടിക്ക
വണ്ടിയെടുത്ത് വർക്ക്ഷോപ്പിൽ പോയാൽ അറിയാം
Super unni
അഞ്ചുവർഷമായി ഞാൻ ഉപയോഗിക്കുന്ന അടിപൊളി വണ്ടിയാ
Spears Rate kooduthalaan
എഞ്ചിൻ പണി വന്നാൽ പുതിയ എഞ്ചിൻ മാറ്റി വെക്കണം
കറക്റ്റ്
ലോഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരേ ഗിയർ 🤣
എത്ര tax ആകും year
എനിക്കൊരു പുതിയ ഓട്ടോ എടുക്കാൻ ആഗ്രഹം ഉണ്ട് അത് ഏത് എടുക്കലാണ് നല്ലത്
2012 vandi kodukkanundu
@@HameedHameed-he3zx കൊടുത്തോ?
Phon no എത്രയാ
jeeto kude cheyyamo?
Vandi kittuvonnu nokate kittiyal cheyyam bro
ok thankz for your response ❤️
300000 കിലോമീറ്റർ കഴിഞ്ഞ വണ്ടി എൻറെ കയ്യിൽ ഉള്ളത്
Rate?
എന്റെ വണ്ടി 270000 ആയി.🧡💪🧡💪🧡💪
Engine pani vanino
എന്റെ വണ്ടിക്കും ചില സമയത്ത് ലിവർ വെച്ച് വണ്ടി ഓഫ് ചെയ്താലും വണ്ടിയുടെ ഫാൻ കറങ്ങും ഞാൻ കറങ്ങുന്ന സൗണ്ട് കേട്ടാൽ വണ്ടി യുടെ ചാവി ഓഫാകൽ ആണ് പതിവ് അങ്ങനെ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ
ഫാൻ തിരിയണം.... അത് നമ്മുടെ വണ്ടിയുടെ എഞ്ചിൻ കൂൾ ആവുന്നതിന് വേണ്ടിയാണ്... സാധാരണ റണ്ണിംഗ് സമയത്ത് തന്നെ ഫാൻ തിരിയും...എഞ്ചിൻ ചൂട് ആവുന്നതിന്അനുസരിച്ച് ഫാൻ തിരിയും...
ച
Urgentreply
Jeetho koode cheyy
😁
Iris ippol erangunundo
Illa
Vellimoonga polli...
Polich vikka
600km.ഓടിച്ചു
ഒരു പ്രശ്നം ഇല്ല
പുതിയ വണ്ടിക്ക് എത്രയാണ് വില
Ipo erangunila
Bro....ഈ വണ്ടി തമിഴ്നട്ടിൽ ഇല്ല??അതെന്താ🤔
Ee vandikk heeting koyil ella thanutha pradeshath upayokikkan pattilla
അത് അയാൾ അടുത്ത് അല്ലെ😎😎