ലോൺ സൗകര്യത്തിൽ മഹീന്ദ്ര ജീറ്റോ മിനിവാനുകൾ സിംഗിൾ ഓണർ jeeto van

Поділитися
Вставка
  • Опубліковано 1 жов 2024
  • #Mahindra#Jeeto#mini#van#Kerala#Malappuram#used
    മഹീന്ദ്ര ജീറ്റോ മിനിവാനുകൾ ഒരുപാട് മഹീന്ദ്ര ജീറ്റോ മിനിവാനുകൾ ഇവിടെ വിൽപ്പനക്ക് വച്ചിട്ടുണ്ട് 2018 മോഡലാണ് വാഹനങ്ങൾ മിക്കതും 2019 രണ്ടു വാഹനങ്ങൾ വേറെയും
    മിക്ക വാഹനങ്ങളും സിംഗിൾ ആർസി ഓണർ ആണ് ഡയറക്റ്റ് ഫിനാൻസ് ഓഫീസിന് എടുത്ത വാഹനങ്ങളുമുണ്ട്
    കിലോമീറ്റർ 90,000 95,000 കിലോമീറ്റർ ഓടിയിട്ടുണ്ട്
    എൻജിൻ വർക്കുകൾ കഴിഞ്ഞതുമുണ്ട്
    സിവിൽ സ്കോർ ഉള്ള ആളുകൾക്ക് കൂടുതൽ ഫിനാൻസുകൾ കിട്ടും
    മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപയാണ് 2018 മോഡൽ
    2019 മോഡൽ നാല് ലക്ഷത്തി മുപ്പതിനായിരം രൂപ വരെ
    വാഹനത്തിന്റെ വിലയും യൂട്യൂബ് സംബന്ധമായിട്ട് ഒരു ബന്ധവുമില്ല പാർട്ടി ഡീലർ അനുസരിച്ച് വാഹനത്തിന്റെ വില നിർണയിക്കുന്നത്
    വില കുറഞ്ഞതും കൂടിയതുമായ എല്ലാ വാഹനങ്ങളും എൻറെ ചാനൽ ലഭ്യമാണ്
    നിങ്ങളുടെ സപ്പോർട്ടും സഹകരണം പ്രതീക്ഷിക്കുന്നു ചാനൽ സന്ദർശിച്ചിരുന്നു നന്ദി

КОМЕНТАРІ • 57

  • @abdulkhader-m4g
    @abdulkhader-m4g 6 місяців тому +9

    2024 ജിറ്റോ വാഹനം 3,45,000 രൂപയാണ് വില 2018 ജിറ്റോ വാഹനം 3,75,000 രൂപയാണ് വില ഇതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നില്ല

    • @sreehari9935
      @sreehari9935 6 місяців тому +1

      E vandikk eppozhum demand indd

    • @aboomuttam9353
      @aboomuttam9353 5 місяців тому

      Ippo varunilla

    • @vinuwilsonwilson8121
      @vinuwilsonwilson8121 2 місяці тому +1

      2024 jeetto passanger ഇറങ്ങുന്നില്ല നിങ്ങൾ പറയുന്ന വില.. Jeetto ഗുഡ്‌സ് വണ്ടിയുടെ ആണ്...

  • @MukundanVk-c2l
    @MukundanVk-c2l Місяць тому +2

    ഈ വണ്ടിയെടുത്തവരെല്ലാം കുത്തുപാളയെടുത്തവരേയുള്ളു😂

  • @sumeshanchal3678
    @sumeshanchal3678 4 місяці тому +4

    ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി രണ്ടരയ്ക്ക് മേടിക്കാൻ വട്ടുണ്ടോ

    • @AbdulAziz-ul3vb
      @AbdulAziz-ul3vb Місяць тому +2

      @@sumeshanchal3678 വട്ട് ഉള്ളവരും ഉണ്ട് 🤣🤣🤣 മോശമായത് കൊണ്ടാണ് ജീത്തൊ ഉള്ള ആളുകൾ വിൽക്കുന്നത്. അത് വാങ്ങാൻ കുറെ വട്ടന്മ്മാരും

  • @preejith7379
    @preejith7379 2 місяці тому +3

    ഇതെല്ലം ബ്രോക്കർമാരുടെ കളിയാ ഒരു വർഷം കഴിഞ്ഞാൽ പുതിയ Ad Blue ജിത്തോ വരുന്നുണ്ട്

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 місяці тому

      ശരിയാ ഞാൻ അന്വേഷിച്ചു 6 ലക്ഷം വില CNG ഈ പറയുന്ന വിലയുടെ കൂടെ 2 ലക്ഷം കൂട്ടിയാൽ പുതിയ വാഹനം കിട്ടും

    • @mkstudiozmk6956
      @mkstudiozmk6956  2 місяці тому

      വരുന്നുണ്ടെന്ന് പറഞ്ഞു കേൾക്കുന്നു എന്നല്ലാതെ ഇറങ്ങുന്ന ഒരു പരിപാടിയുമില്ല 2023 ൽ വാഹനം പുറത്തിറങ്ങുന്നു എന്ന് പറഞ്ഞത് ഏതാണ്ട് 2024 തീരാറായി..

  • @shareefpattambi3132
    @shareefpattambi3132 4 місяці тому +2

    നിങ്ങൾ എന്തിനാണ് വീഡിയോസ് ഇടുന്നത് കോൺടാക്ട് നമ്പറും ഇല്ല 🤬

    • @mkstudiozmk6956
      @mkstudiozmk6956  4 місяці тому

      കോൺടാക്ട് നമ്പർ വീഡിയോ കൊടുത്തിട്ടുണ്ടല്ലോ എല്ലാ വീഡിയോകളും നമ്പർ കൊടുക്കാറുണ്ട് ചിലപ്പോൾ മറന്നു പോയതാവും..8129616064

  • @ummarkhalifa597
    @ummarkhalifa597 3 місяці тому +2

    Supro ac endo

  • @RamachandranvkChandran
    @RamachandranvkChandran Місяць тому +1

    thaagalude-fhon-no-parauto-

  • @madhup.k4094
    @madhup.k4094 4 місяці тому +2

    ഇയാളുടെ വണ്ടികളെല്ലാം ലോകത്തില്ലാത്ത വിലയാണ്, market rate പോലും ഇത്ര വിലയില്ല 😀

    • @mkstudiozmk6956
      @mkstudiozmk6956  4 місяці тому

      താങ്കൾ പറഞ്ഞത് ശരിയായിരിക്കാം
      താങ്കൾക്ക് അറിയുമെങ്കിൽ കുറച്ചു വാഹനങ്ങളുടെ ലിസ്റ്റ് തരൂ
      ഒരുപാട് പാർട്ടിക്കാർ ഉണ്ട്..🙏

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 місяці тому

      അടുത്ത വർഷം പുതിയ ജീത്തൊ ഇറങ്ങുന്നുണ്ട് 6 ലക്ഷം അതും CNG ഗ്യാസ്.ഇതൊന്നും വാങ്ങണ്ടാ . അത് വന്നാൽ ഇതൊക്കെ എടുത്ത് വെക്കാം😂😂😂

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 місяці тому

      ​@@mkstudiozmk69562019 3 ലക്ഷത്തിന് കൊടുക്കണൊ . അല്ലെങ്കിൽ അടുത്ത വർഷം പുതിയ ജീത്തൊ വരുന്നു CNG ഇപ്പോൾ പറഞ്ഞ 4 ലക്ഷത്തിന്റെ കൂടെ 2 ലക്ഷം കൂട്ടിയാൽ പുതിയത് കിട്ടും അതും 2025 മോഡൽ അപ്പഴാ 2019 2018😂

  • @basheersoda2893
    @basheersoda2893 6 місяців тому +2

    ലൊക്കേഷൻ അറിയിക്കോ

  • @sidhickalappurayil4176
    @sidhickalappurayil4176 3 місяці тому +1

    White oru color alla sahodara

  • @AbdulAziz-ul3vb
    @AbdulAziz-ul3vb Місяць тому +1

    ജീത്തൊ എടുക്കല്ലെ മക്കളെ വണ്ടിയുടെ തകരാറ് കാരണം ജീത്തൊ വിറ്റ് ഒഴിവാക്കുകയാണ് ആളുകൾ അത് വാങ്ങി കുടുങ്ങാൻ വേറെ ചിലരും ..രാത്രിയായാൽ നല്ലോണം മേക്കപ്പ് ചെയ്ത് റോഡ് സൈഡിൽ ചില വേശ്യകൾ നിൽക്കുന്നത് കാണാം പുറമെ കാണാൻ നല്ല ഭംഗിയാണ് അത് പോലെ ഈ ജീത്തോയും വാങ്ങി കുടുങ്ങണ്ടാ .ഭാഗ്യം ഉണ്ടെങ്കിൽ ഒരു വർഷം ചെറിയ ചെറിയ പരിക്കുമായി ഓടും അത് കഴിഞ്ഞാൽ വലിയ 30000 40ന്റെ വലിയ പണി വരും ഒപ്പം 13000 ഇൻഷുറൻസും അടക്കാനാവും😂😂😂😂😂😂

    • @mkstudiozmk6956
      @mkstudiozmk6956  Місяць тому

      @@AbdulAziz-ul3vb നിങ്ങൾ പറഞ്ഞത് ചിലപ്പോൾ ശരിയായിരിക്കാം അങ്ങനെയാണെങ്കിൽ വിലകുറച്ചു വാഹനം കിട്ടാനും ഉണ്ടെങ്കിൽ അറിയിക്കുക വിലക്കുറവിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    • @AbdulAziz-ul3vb
      @AbdulAziz-ul3vb Місяць тому

      @@mkstudiozmk6956 വില കൂട്ടൽ ഒരു പുകമറയാണ് .ആളുകൾ അതിൽ വീഴുന്നു.3.70 ന് കിട്ടുന്ന സാധനം ചിലർ 4 ലക്ഷത്തിന് വിൽക്കുന്നു.

    • @AbdulAziz-ul3vb
      @AbdulAziz-ul3vb Місяць тому

      @@mkstudiozmk6956 വാങ്ങിയവർ ആറ് മാസം കഴിഞ്ഞ് ഇത് വേണ്ടാ പറഞ്ഞ് വന്നാൽ വാങ്ങിയ വില കൊടുക്കുമൊ

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 місяці тому +1

    2025 പുതിയ മോഡൽ ജീത്തൊ ഇറങ്ങുന്നുണ്ട് അതും CNG ഗ്യാസ്.6 ലക്ഷം വില ..ഇപ്പോൾ ഉള്ള ജീത്തൊയുടെ വിലയേക്കാൾ കൂടുതലാണ് ഓരൊ ബ്രോക്കറും പറയുന്നത് 😂😂. ഇതൊക്കെ ഈ കൊല്ലം തന്നെ കൊടുത്ത് ആരെങ്കിലും പറ്റിക്കാൻ കിട്ടിയാൽ രക്ഷപ്പെടാം അടുത്ത വർഷം പുതിയത് വരും . ഞാൻ അന്വേഷിച്ചപ്പോൾ 4 ലക്ഷത്തിന്റെ അടുത്ത് വരും അതും 2019 ..ഇതിലും നല്ലത് രണ്ട് ലക്ഷം കൂട്ടി 6 ലക്ഷത്തിന് പുതിയത് വാങ്ങിക്കുടെ.വേഗം വിറ്റ് ഒഴിവാക്കിക്കൊ😂😂😂😂

    • @mkstudiozmk6956
      @mkstudiozmk6956  2 місяці тому +1

      @@AbdulAziz-ul3vb
      വണ്ടി ഇറങ്ങിയാൽ നല്ലത് തന്നെയാണ് പക്ഷേ ഇറങ്ങാൻ സാധ്യത കുറവാണ്

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 місяці тому

      ​​@@mkstudiozmk6956കമ്പനിയിൽ ചോദിച്ചപ്പോൾ ഇറങ്ങും ബുക്ക് ചെയ്യാൻ പറഞ്ഞു. കമ്പനിയേക്കാളും അതിനെ പറ്റി അറിയുന്നത് വണ്ടി കച്ചോടക്കാർക്ക് ആണൊ

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 місяці тому

      @@mkstudiozmk6956 ഇറങ്ങും വാഹനം ബുക്കിംഗ് ചെയ്യാൻ പറഞ്ഞു കമ്പനി

  • @maheswaranmahesh7488
    @maheswaranmahesh7488 7 місяців тому +1

    2018jeetominivan. Paisaethra

  • @ArunJith-s6w
    @ArunJith-s6w 6 місяців тому +1

    Number undo

  • @muralidharanrayirath891
    @muralidharanrayirath891 6 місяців тому +1

    Ac ഉണ്ടോ

  • @JaisalJai-t5o
    @JaisalJai-t5o 6 місяців тому +1

    Hii

  • @aslampakistanmukusainulabd5236
    @aslampakistanmukusainulabd5236 6 місяців тому +1

    2014 ആപെയുമായി എക്സ്ചേഞ്ച് ചെയ്യാമോ

  • @anasnm2471
    @anasnm2471 6 місяців тому +1

    Sunday ഉണ്ടാകുമോ

  • @DhaneshKr-gx9kx
    @DhaneshKr-gx9kx 5 місяців тому +1

    നമ്പർ pls

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph 7 місяців тому +1

    നിങ്ങളെ നമ്പർ ഒന് തരു

  • @muneerokrde704
    @muneerokrde704 7 місяців тому +1

    IRIS ഉണ്ടാ

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph 7 місяців тому +1

    ഇല്ലെങ്കിൽ സ്ഥലം പറയു

  • @newedition330
    @newedition330 6 місяців тому +2

    എൻറെ കയ്യിൽ ഒന്ന് കൊടുക്കാനുണ്ട് Mahindra jeeto

    • @mkstudiozmk6956
      @mkstudiozmk6956  6 місяців тому

      നിങ്ങൾ എൻറെ നമ്പറിൽ വാഹനത്തിൻറെ ഫോട്ടോസ് എല്ലാം അയച്ചു തരുമോ പാർട്ടി ഉണ്ട്

    • @KabeerVKD
      @KabeerVKD 6 місяців тому +2

      Jeeto എല്ലാവരും വിറ്റു കളയുന്നതിന്റെ കാരണമെന്താണ്?

    • @shanmedia7675
      @shanmedia7675 4 місяці тому +1

      ന്താ വില

    • @jamshadpottayiljamshadpott332
      @jamshadpottayiljamshadpott332 3 місяці тому

      Vandi kodutto?

    • @Faisal.vph356
      @Faisal.vph356 Місяць тому

      Enikk veenam

  • @AbbasAbbas-gu6hj
    @AbbasAbbas-gu6hj 6 місяців тому +1

    ലൊക്കേഷനും നമ്പറും പറയാമോ

  • @ajayvarghese9320
    @ajayvarghese9320 6 місяців тому +1

    Ee aadhyam mobile number kode