ആമവാതവും സന്ധിവേദനയും മാറി കിട്ടാൻ ഈ രണ്ടു കാര്യങ്ങൾ മാത്രം ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 4 жов 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/bcy8se
    Contact For Booking :
    +91 8762 211 402
    +91 9447 501 900
    Dr Shimji
    Consultant Naturopathic medicine
    Prakriti Soukyam
    Natural medicine center
    Kanghangad South , Kasargod
    Contact For Booking :
    +91 8762 211 402
    +91 9447 501 900
    WhatsApp: wa.link/bcy8se

КОМЕНТАРІ • 232

  • @abhilashbhaskar9762
    @abhilashbhaskar9762 Місяць тому +5

    ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ്... എനിക്ക് ആദ്യം ചിക്കും കുനിയ വന്നു, അതിനുശേഷം കൊറോണ വന്നു, അതിനുശേഷം ഡെങ്കു വന്നു, അതിനുശേഷം ഇപ്പോൾ ആമവാതം സ്റ്റാർട്ട് ചെയ്തു.... ഡോക്ടർ പറഞ്ഞ അറിവുകൾ വളരെ വിലപ്പെട്ടതാണ്... ഒന്നാമത് വ്യായാമം പിന്നെ ഭക്ഷണം അത് കഴിഞ്ഞ് സപ്ലിമെന്റ്... അതാണ് ഇപ്പോൾ ഞാൻ അനുവർത്തിക്കുന്ന രീതി... അതിനൊരുപാട് ഗുണവും ഉണ്ട്...... 👍👍👍

  • @radhanair9194
    @radhanair9194 9 місяців тому +7

    Thank you very much .very useful speech . I am suffering since 18 years with RA.

    • @zakariyazakfath1443
      @zakariyazakfath1443 6 місяців тому +1

      Vitch medicice u using.
      My medicine name folitrax 10 mg
      Folvite 1 noa every weasck.

  • @aktharali8456
    @aktharali8456 4 місяці тому +3

    Dr Shimji.... Very good presentation

  • @ligithomas9522
    @ligithomas9522 Рік тому +5

    Vathamkolli engine aani use cheyendath...

  • @moviespeaker3270
    @moviespeaker3270 5 місяців тому +1

    നല്ല അറിവ് 👍

  • @sudarsananvk5491
    @sudarsananvk5491 Рік тому +4

    ഡോക്ടറുടെ അഭിപ്രായതോടു യോജിക്കുന്നു. എന്റെ അനുഭവത്തിൽ വെളിച്ചെണ്ണ വളരെ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണയായിരിക്കണം

  • @sivadasanpanikkar8254
    @sivadasanpanikkar8254 Рік тому +7

    1. Thnx, very useful n precise presentation. 2. Pl advise Food containing Omega 3 for vegetarians. 3. Any Ayurveda or allopathic medicines for post dengue- chicken gunea? Thnx again

  • @rejinidevikr2269
    @rejinidevikr2269 Рік тому +4

    Good infermation thank you Docter

  • @ramyaakhil7035
    @ramyaakhil7035 13 днів тому

    100% correct anu enikku

  • @ajithvariam6322
    @ajithvariam6322 15 годин тому

    Dr., whether severe deficiency of vitamin d3 and b12 will trigger rheumatoid arthritis?

  • @geethadevi6574
    @geethadevi6574 9 місяців тому +2

    Namaskaram Dr ❤ your good information.

  • @FathialiAli-pf1hl
    @FathialiAli-pf1hl 10 місяців тому +1

    എനിക് 38 വയസ്സ് ഉണ്ട്. വിരൽ നടക്കുന്ന പാട്. ഇപ്പോൾ കാൽ വിരലും ഉണ്ട് . ഇടതു ഫാഗം മാത്രം. മുബ് യൂറിക് ആസിഡ് ഉണ്ടായിരുന്നു. ഇപ്പോൾ 4.2 anu

  • @ponnammajose3659
    @ponnammajose3659 Рік тому +3

    Thank you Doctor for your valuable information.

  • @UshaK-m3j
    @UshaK-m3j Рік тому +3

    Oil pulling എപ്പോഴാണ് ചെയേണ്ടത്...

  • @sasidharanm2687
    @sasidharanm2687 4 місяці тому +3

    Both treatments take at atime after discussing with a doctor o k

  • @Junglebook3487
    @Junglebook3487 5 місяців тому +4

    6:00 avoiding foods

  • @ambikamenon6651
    @ambikamenon6651 Рік тому +3

    Thank you sir! Very useful episode

  • @RahmathBeevi-w1f
    @RahmathBeevi-w1f 5 місяців тому +1

    Nalla,class

  • @jincyjais2652
    @jincyjais2652 8 місяців тому +3

    Sir probiotics evide kittum enganeyanu kazhikendathu

  • @devadasankc1150
    @devadasankc1150 6 місяців тому +2

    ❤❤so proud❤❤

  • @anniejames9110
    @anniejames9110 Рік тому +7

    Can you please give a talk about the auto immune diaorder SLE.

  • @nimmyvarier2518
    @nimmyvarier2518 Рік тому +3

    Thankyou Dr. For this valuable information🙏🙏

  • @jacobm.v4717
    @jacobm.v4717 9 місяців тому +1

    Simple explanation and worth

  • @shajihameed2347
    @shajihameed2347 8 місяців тому +2

    ❤❤❤❤❤❤thank u dr😍😍😍😍

  • @mariyathoppil8541
    @mariyathoppil8541 Рік тому +3

    Very informative

  • @thankachyrohitaswan9858
    @thankachyrohitaswan9858 Рік тому +2

    Thanks doctor 😊

  • @rahelammageorge3980
    @rahelammageorge3980 7 місяців тому +2

    From where we can collect the herbs you are suggesting Dr.Please inform.

  • @Devil-mk4qi
    @Devil-mk4qi Місяць тому

    Good informative ❤❤❤

  • @bindhusahadevan9783
    @bindhusahadevan9783 Рік тому +8

    Thank you sir for your valuable information. Regularly I watch your videos.
    How long we can take omega3 supplements?

  • @tresildanicholas4411
    @tresildanicholas4411 9 місяців тому +1

    Super information❤⚘️

  • @Navaneeth934
    @Navaneeth934 Рік тому +1

    Thank you dr🙏🏻🙏🏻🌹

  • @subhadradamodaran8186
    @subhadradamodaran8186 4 місяці тому +1

    സർ എ നി ക്ക് 30 വര്‍ഷം കൊണ്ട് ആ മ വാത ആ ണ് എപ്പോൾ കalvirelukal എല്ലാം റൈറ്റ് സൈഡ് ല്‍ ച rinju വ വരെ നടക്കുന്ന തി ന്. വലിയ വലിയ പ്രതി സ ന തി യില്‍ ആണ് ❤

  • @kadheejat4992
    @kadheejat4992 9 днів тому

    എനിക്ക് ഉണ്ട്

  • @sheebathomas6006
    @sheebathomas6006 Рік тому +9

    വാതക്കൊല്ലി ഉപയോഗിക്കേണ്ടത് എങ്ങനെ?

  • @sandeeprajan8222
    @sandeeprajan8222 7 місяців тому

    എനിക്കും ഒണ്ട്.

  • @achyutdas2032
    @achyutdas2032 Рік тому +2

    Thanks Dr, I am going through this situation.

  • @eswaryshaj7440
    @eswaryshaj7440 8 місяців тому +1

    Tanku ❤️dr

  • @maryjoy9690
    @maryjoy9690 29 днів тому

    Iam suffering from zero negtive rumatoid arthritis....😊

  • @padmasatish8275
    @padmasatish8275 Рік тому +6

    I am suffering from RA
    But with pain I do all work
    Vallathae vednaya
    2009il thudangiyatha

    • @aaamisworld2856
      @aaamisworld2856 10 місяців тому +1

      കാൽ അടി പൈൻ ഉണ്ടാവുമോ pls reply

  • @ligithomas9522
    @ligithomas9522 Рік тому +3

    Herbs engane aani upayokikkendath

  • @ranisreepillai1537
    @ranisreepillai1537 Рік тому +13

    Sir, Do you treat for peripheral neuropathy?
    What is zero arthritis?
    When blood test is done, every thing was shown negative, but certain conditions including body pain is still there. Doctor's opinion ,
    it is zero arthritis. What does it mean? Pls reply

  • @padmajaanil6563
    @padmajaanil6563 Рік тому +4

    Thanks Dr

  • @shivbaba2672
    @shivbaba2672 9 місяців тому +4

    Vegetarian diet is the best

  • @leelasankar9964
    @leelasankar9964 8 днів тому

  • @sheebakmathew3640
    @sheebakmathew3640 2 місяці тому

    Good information sir

  • @babyr2530
    @babyr2530 Рік тому +3

    Vathamkolly egnya kazhikkendathu velichenna kondu mouth clean egnaya

  • @ambilivs9109
    @ambilivs9109 5 місяців тому

    Thank You 🙏

  • @ssuja7483
    @ssuja7483 Рік тому +12

    I am rheumatoid arthritis patient from 2009. After chicken guniya fever I have RA. What are the herbs good to cure. Some deformities in knee and toes. I have pain increasing in summer season.thyroid problems also. Now I am taking accupressure & accupunture treatment and dietary management. Doctor Please reply

  • @anilasunil5098
    @anilasunil5098 9 місяців тому +2

    S L E enna asugham ithumayi bentha mundo athinulla marunnu ethanu

  • @leenakomath9786
    @leenakomath9786 9 місяців тому +3

    ഒരുപാട് കാലം ആയി കാത്തിരുന്ന വീഡിയോ ആണ് എനിക്ക്.O negative Arthrites ആണ് വല്ലാതെ ബുദ്ധിമുട്ട് ആണ്

    • @athulyachandran8507
      @athulyachandran8507 8 місяців тому

      Zero negative arthritis anenu enganeyanu kandu pidichath

  • @sharafuperunthalloor1157
    @sharafuperunthalloor1157 3 місяці тому

    thankyou

  • @maicykuttymathew8146
    @maicykuttymathew8146 Рік тому

    Thanks for the information

  • @Arathisukumaran
    @Arathisukumaran 9 місяців тому

    Thanku docture🎉

  • @lalithakumari1823
    @lalithakumari1823 3 місяці тому +7

    നല്ല ഒരു ആയുർവേദ ഡോക്ടർക്ക് ഈ പറയുന്ന ഒരു test കളുടെയും ആവശ്യം ഇല്ല രോഗങ്ങൾ കണ്ടുപിടിക്കാൻ

  • @MuneeraUmmu-r3k
    @MuneeraUmmu-r3k 7 місяців тому +1

    എനിക്ക് ഉണ്ട് aamavatham

  • @HareeshHareesh-bh4fm
    @HareeshHareesh-bh4fm 8 місяців тому +1

    സർ ഡിസ്ക് ബൾജ് പൂർണ്ണമായി മാറുമോ?

  • @prabaev2830
    @prabaev2830 8 місяців тому +1

    Fish meat kazhikkamo

  • @joshymarattikkaljoshymarat9668
    @joshymarattikkaljoshymarat9668 8 місяців тому +2

    🙏🌹🙏❤

  • @aflaashraf4758
    @aflaashraf4758 3 місяці тому

    Aaathamakolle engane upayoogekanm

  • @Rekha-gc6tc
    @Rekha-gc6tc Рік тому +2

    DO u treat for Lupus?

  • @sarojini.m4555
    @sarojini.m4555 Місяць тому

    എനിക്ക് ഡെങ്കി വന്നിരുന്നു ആമവാതം ഉണ്ടുകാലു കൈയ്യം കാലും വേദന കൈമുട്ടു അനക്കാൻ പറുന്നില്ല

  • @meerameera5887
    @meerameera5887 Рік тому +1

    Ethanu Sir vatham kolli??

  • @susanalexander8756
    @susanalexander8756 Рік тому +5

    ഡോക്ടർ എന്താണ് വാതം കൊല്ലി

  • @Minipradeep-ml4yh
    @Minipradeep-ml4yh 3 місяці тому

    എനിക്കും ഉണ്ട് ആമവാതം

  • @dulcetofdn5536
    @dulcetofdn5536 7 місяців тому +1

    ഡോക്ടർ...ഓൺലൈൻ കോൺസൽറ്റിംഗ് ഉണ്ടോ?കോണ്ടാക്ട് നമ്പർ തരുമോ? പ്ലീസ്

  • @vanajasasidharan4111
    @vanajasasidharan4111 5 місяців тому

    Vathamkolli enthcheyyanam athinte upayogam enganeyane

  • @SobhaPappu23
    @SobhaPappu23 3 місяці тому

    🙏

  • @Maimoonarazak-sg9hr
    @Maimoonarazak-sg9hr 2 місяці тому

    മടങ്ങി പോയ കാല് ശരി യായി വരുമോ 2 വർഷം മായി

  • @anithanair697
    @anithanair697 Рік тому +2

    @ambika mani dr ടെ പേര് പറയാമോ

  • @vivette9195
    @vivette9195 Рік тому +2

    , 👏👏👌👌👌

  • @elsyjames7900
    @elsyjames7900 11 місяців тому +4

    Sir, where can I test for the P copri?
    And where can I get Vathsm kolli?
    I have got all these problem and I am doing my diet well and exercise as well...
    My blood results are okay
    But I have got all the symptoms..😢

    • @SuperAbebaby
      @SuperAbebaby 8 місяців тому

      ഗ്യാസ്ട്രോ എന്ററോളജി. സ്പെല്ലിങ് ഇങ്ങനെയാണ് 1.H.Pylori 2.E.Coli

  • @ambikamani4172
    @ambikamani4172 Рік тому +10

    Sir. Around 18 yrs back I was diagnosed as rheumatoid arthritis with R A factor positive and Anti C C p positive . Initially treated with English medicine later with ayurvedic . Last year RA factor checked shows negative again this yr checked also negative . Is it possible posivite to become negative.

    • @abdulnazarkmabdulnazarkm5899
      @abdulnazarkmabdulnazarkm5899 Рік тому +4

      ഏത് ആയുർവേദ മരുന്നാണ് കഴിക്കുന്നത് പറഞ്ഞ് തരാമോ Dr. പേര് വിവരങ്ങൾ തരുമോ

    • @manojpillai747
      @manojpillai747 Рік тому +3

      ആയുർവേദ ഡോക്ടർ ൻറെ ഡീറ്റെയിൽസ് തരാമോ

    • @ambikadevik6015
      @ambikadevik6015 Рік тому +1

      ഏത് ആയുർവേദ Dr ആണ്?
      Pl.give details.i.e name, place, or pH no .

    • @nazeermonjathi785
      @nazeermonjathi785 Рік тому +1

      Which ayurvedic medicine

    • @modelcycle7971
      @modelcycle7971 Рік тому

      Please give doctor details 😢

  • @JennaMp-w8r
    @JennaMp-w8r 4 місяці тому

    Ente UmmA ippo vaatham kondd patte thalarnnu.aamaye pole aayi

  • @adithyan.anugraha
    @adithyan.anugraha 5 місяців тому

    Athenthuva aamavadam

  • @Nunnoos
    @Nunnoos 8 місяців тому +2

    ഏത് വിഭാഗത്തിലെ doctor ആണ് കാണേണ്ടത്?????????

  • @padmasatish8275
    @padmasatish8275 Рік тому +2

    Is mungil rice good for this pain ?

  • @saji9241
    @saji9241 Рік тому +18

    ഞാനും ആമവാതക്കാരിയാ 😢

  • @Balaraman-tq3bm
    @Balaraman-tq3bm 9 місяців тому

    Aloppathikk.runnnundo

  • @AnushS-og9sy
    @AnushS-og9sy 8 місяців тому

    Any treatment for this

  • @rejinidevikr2269
    @rejinidevikr2269 Рік тому +2

    Enekk u eppozum kalmutte vedanyund fluid ella ennane exrayl kandth sejery venamennu docters prayunnu serjarey ellathe enthangelum solution

  • @rajammajose1713
    @rajammajose1713 5 місяців тому +1

    Replay onnu Dr tharunnillallo

  • @kamalammat.b8953
    @kamalammat.b8953 Рік тому

    Please mention malayalam name of medicinal plants

  • @godfirst9502
    @godfirst9502 3 місяці тому

    Aadu vaathathinte lakshanam..parayo..daakittare

  • @ajayakumark6707
    @ajayakumark6707 Рік тому +4

    സർ, എനിക്ക് കൈ വിരലുകൾക്ക് വേദനയുണ്ട്' പേന പിടിക്കാനോ എഴ തുവാനോ സാധിക്കുന്നില്ല' ഇത് എന്ത് കഴപ്പമണ്' 4 വർഷമായി ആകെ വിഷമത്തിലണ്'

  • @thayyibkudu5279
    @thayyibkudu5279 Рік тому +1

    Enikum 😢

  • @shylareddy5751
    @shylareddy5751 Рік тому +2

    Very well explained 👍

  • @JiyanjoshiSarujoshi
    @JiyanjoshiSarujoshi 4 місяці тому

    Hlo dr...njn kanhangad aanu....dr clinic evideya ...enikum aamavatham aan..

  • @lalithakumari1823
    @lalithakumari1823 3 місяці тому +2

    എന്ത് ചെയ്യണം എന്ന് വ്യക്തമായി പറയാതെ യൂട്യൂബ് ന്റെ എണ്ണം കൂട്ടാൻ വേണ്ടി നല്ല ഒരു ഹെഡിങ്ങും കൊടുത്ത് എന്തെങ്കിലും പറഞ്ഞിട്ട് കാര്യം ഉണ്ടോ. Vend പരിഹാരം കൂടി പറയൂ

  • @sreejith.kThalaklayi
    @sreejith.kThalaklayi 11 місяців тому +2

    എനിക്ക് ഡോക്ടരെ കാണാനുള്ള ഡെയ്റ്റ് വേണമായിരുന്നു ഡോക്ടർ പപ്ലീസ്

  • @shajishakeeb2036
    @shajishakeeb2036 9 місяців тому

    Sjogrens syndrome..oru vedio cheyyumo?

  • @mujeebrahman2300
    @mujeebrahman2300 6 місяців тому

    😮😊😊

  • @KoleryDiaries
    @KoleryDiaries 8 місяців тому

    ഞാൻ 2 വർഷമായി മരുന്ന് കഴിക്കുന്നു

  • @ctbappukizhisseri7817
    @ctbappukizhisseri7817 Рік тому +12

    ഡോക്ടർസാറേ വാതകൊല്ലി എന്നുപറഞ്ഞുനിർത്തികളഞ്ഞു വാതകൊല്ലിഒരുമരുന്നാണ് എന്നത് ഞങ്ങൾക്കും അറിയാം ഉപയോകം എങ്ങിനെഎന്നറിയില്ല സാറും അതുപറഞ്ഞുതന്നില്ല എന്താണിങ്ങനെ ?

    • @jeemonakg1157
      @jeemonakg1157 10 місяців тому +2

      സാറിന് അറിഞ്ഞാലല്ലേ പറഞ്ഞുതരാൻ

    • @ragamsatheesh1824
      @ragamsatheesh1824 10 місяців тому

      😂😂

    • @sujalapk3682
      @sujalapk3682 8 місяців тому

      അതേ, വാതം കൊല്ലി ഉപയോഗിക്കണം എന്ന് പറഞ്ഞതല്ലാതെ എങ്ങനാണ്ഉപയോഗിക്കുന്നത് എന്ന് പറഞ്ഞില്ല, പിന്നെങ്ങനെ മനസിലാക്കും, പറയുമ്പോൾ അതുകൂടി പറയണ്ടേ.

    • @sabithamanikandan-7219
      @sabithamanikandan-7219 Місяць тому

  • @SuharaBabu-if8iu
    @SuharaBabu-if8iu 8 місяців тому

    |O ഒര ഒമേഗ 3.അ ആ മ വാതത്തിന് നല്ല ത് ആണ്

  • @jancyrappai5628
    @jancyrappai5628 5 місяців тому

    Eniku Amavadhamanu

  • @georgetharian703
    @georgetharian703 Рік тому +2

    Pineapplerecipies

  • @GMohananMohan
    @GMohananMohan 10 місяців тому +13

    ഒര് ഡോക്ടറും പറയാത്ത രഹസ്യമാണ് വിറ്റാമിൽ ബി കോബ്ലക്സ് , സർവ്വ വിധ അസുഖത്തിന്റെയും കാരണം വിറ്റാമിൻ ബി യുടെ കുറവ് കൊണ്ടാണെന്ന് ഡോക്ടർക്ക് നന്നായി അറിയാം.

    • @muraleedharankumaran1652
      @muraleedharankumaran1652 6 місяців тому

      20neurobion ഇൻജെക്ഷൻ എടുത്തു തണ്ടൽ വേദന മാറി

  • @murali_com
    @murali_com 2 місяці тому +1

    നിങ്ങൾ ഇത് മാറ്റിയിട്ടുണ്ടോ?
    ഉണ്ടെങ്കിൽ ആ അഡ്ഡ്രസ് എഴുതു.

  • @mercykarottu7485
    @mercykarottu7485 Рік тому +79

    എനിക്കും ആമവാതം ഉണ്ട് 😰

  • @FathimaMoosa-ox7wr
    @FathimaMoosa-ox7wr 4 місяці тому

    Enim amavadam ind 2 varshayi