Dr നല്ല മനസ്സുള്ള ആളാണ് എനിക്ക് ഒരു പാട് മുബത്തെ പരിചയവും ഉണ്ട് എങ്കിലും പറയാതിരിക്കാൻ വയ്യ കുറച്ചു ദിവസം മുമ്പ് ഞാൻ dr ന്ടെ ഹോസ്പിറ്റലിൽ നിന്ന് വളരെ വേഷമത്തോടെ യാണ് ഇറങ്ങി പോന്നത് സാർ പറയാറുണ്ട് മരുന്ന് വാങ്ങാൻ പ്രയാസമുള്ളവർക്ക് ഫ്രീയായിട്ട് മരുന്ന് കൊടുക്കുമെന് എന്റെ മരുന്ന്ന് വാങ്ങാൻ എന്റെ കയ്യിൽ പൈസ കുറവായിരുന്നു ഈ വിവരം ഞാൻ സാറിന്റെ അടുത്ത് പറഞ്ഞപ്പോൾ എന്റെ കയ്യിലുള്ള മരുന്ന് ചീട്ട് വാങ്ങി വെച്ചിട്ട് മറ്റൊരു തുണ്ട് പേപ്പറിൽ ഒരു മരുന്ന് മാത്രം എഴുതി തന്നു ഫാസ്റ്റ് തന്ന ചീട്ടിൽ മൂന്ന് വിതം മരുന്ന് എഴുതിയിരുന്നു എനിക്ക് അത് വലിയ വെഷമം ആയി പിന്നെ ഞാൻ ഈ ഹോസ്പിറ്റലിൽ പോയിട്ടില്ല
Dr what u said about migrane is absolutely correct. I had this problem for 6 yrs. Now l don't ve bcs l take care about food, sound sleep etc. When v feel d symptom of it, have one ice cream. It's very effective. Thanks dr. Very good video
Doc: I used to suffer from severe migraines, started in my adolescent years, with severe headaches, auora and felt little better after vomiting. After I got my menstrual cycle, it was gone and got it again in my menopause. But I learned that as soon as the auora starts if I can go and sit in a pitch dark room with an ice pack on my forehead, in about 10 to 15 minutes it would be all over.
Dr പറഞ്ഞതുപോലുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് 6-)0ക്ലാസ്സിൽ പഠിക്കുമ്പോൾമുതൽ എനിക്കുണ്ട് മൈഗ്രൈയിൻ എന്നാണ് ഡോക്ടർമാർ പറയുന്നത് മെഡിസിൻ കഴിച് മടുത്തു ഇപ്പോൾ 58വയസ്സായി ഇപ്പോഴും മാറിയിട്ടില്ല
ഈ പണ്ടാര അസുഖം എന്നെയും കൊല്ലാകൊല ചെയ്തിട്ടുണ്ട്. ഇപ്പോൾ വലിയ പ്രശ്നം തോന്നില്ല. പക്ഷേ വെയിലത്ത് നടക്കാൻ പറ്റില്ല. മഴവെള്ളം തലയിൽ വീഴാൻ പാടില്ല. ശബ്ദം കേൾക്കാൻ പറ്റില്ല. എങ്ങനെയെങ്കിലും ഒന്നു രക്ഷപെട്ടാൽ മതി🙏
ഡോക്ടർ മുപ്പത് വർഷത്തിലേറെയായി ഞാൻ ഇത് അനുഭവിക്കുന്നു. പൂർണ്ണമായും മാറുമോ ഡോക്റ്റർ . ഇഞ്ചക്ഷനെടുത്താണ് ഞാൻ പിടിച്ചു നിൽക്കുന്നു. പല ചികിത്സ ചെയ്തിട്ടും മാറുന്നില്ല.
ഞാൻ പാലക്കാട് ജില്ലയിലുള്ള ഒരു സ്ഥലത്ത് ആണ് എനിക്ക് കല്ലിന്റെ പ്രശ്നം പ്പെട്ടന്ന് വേദന കൂടി രണ്ടു മൂന്നു പ്രാവശ്യം അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചു വയറിന്റെ ഒരു ഭാഗത്ത് വയറിന്റെ പുറകിൽ ഞാൻ അനുഭവിച്ചു. അവിടെത്തെ dr സ്ക്യൻ ചെയ്യാൻ പറഞ്ഞു അപ്പഴാണ് അറിഞ്ഞത് ഞാൻ ഈ dr. വീഡിയോകൾ കാണാറുണ്ട് അങ്ങനെ ഹോസ്പിറ്റലുമായി ഓൺലൈനായി ബന്ധപ്പെട്ടു ഒരു മാസം മരുന്ന് കഴിച്ചു ആശ്വസം തോന്നി വീണ്ടും രണ്ടാം പ്രവശ്യം മരുന്ന് വരുത്തി കഴിച്ചു തുടങ്ങി ഞാൻ വിശ്വസിക്കയാണ് മാറും എന്ന് . പക്ഷേ മരുന്നുകൾക്ക് നല്ല കാശ് ആകുന്നു. എന്നാലും രോഗം മാറിയാൽ എല്ലാവർക്കും സന്തോഷം മല്ലോ. എനിക്ക് പൂർണ്ണമായി മാറിയാൽ ഉറപ്പായും ഞാൻ ഈ ഹോസ്റ്റ് പിറ്റലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും. സത്യം പറഞ്ഞാൽ ഞാൻ ആദ്യം അനുഭവിച്ച അത്ര വേദന ഇപ്പോ ഇല്ല എന്നാൽ പൂർണ്ണമായി ഇല്ല എന്നല്ല പക്ഷേ'. ഞാൻ വിശ്വസിക്കുന്നു മാറും
എനിക്ക് 16വയസ്സിൽ തുടങ്ങിയതാണ് മൈഗ്രൈൻ ഇപ്പോൾ 50 വയസ്സായി dr പറഞ്ഞ ഇല്ല ലക്ഷണങ്ങളെല്ലാം എനിക്കും ഉണ്ടായിരുന്നു മാസത്തിൽ നാലഞ്ചു പ്രാവശ്യം ഉണ്ടാകും എല്ലാ തരത്തിലുള്ള ട്രീത്മെന്റും ചെയ്തു മാറിയിട്ടില്ലായിരുന്നു എന്നാൽ ഇപ്പോൾ രണ്ട് വശമായിട് ഇപ്പോൾ ഉണ്ടാകാറില്ല Alhamdulillah ☺️🤲
നല്ല വണ്ണം വെള്ളം കുടിക്കുക തലവേദന തുടങ്ങുന്നുണ്ട് എന്ന് കണ്ടാൽ മച്ചിങ്ങ അരച്ച് തലവേദന ഉള്ള ഭാഗത്തു വെക്കുക എനിക്ക് unadavar ഉണ്ട് മൂന്നു ദിവസം ഉണ്ടാകും ഇപ്പോൾ ഇങ്ങനെ ചെയുമ്പോൾ മാറ്റം ഉണ്ട്
എനിക്ക് വര്ഷങ്ങളായി ഇതുണ്ട് ഇത് മാറില്ല കുറച്ചു നാൾ കഷായം അരിഷ്ടം കഴിച്ചു അപ്പോൾ ശർദിയും വേദന യുടെ ശക്തിയും കുറഞ്ഞു ഇപ്പഴും വരാറുണ്ട് vasograin എന്ന ടാബ്ലറ്റ് കഴിക്കും പിന്നെ കുറേ നാൾ വരില്ല
എനിക്കും 10 വയസ്സ് മുതൽ ഉണ്ട് ഒരുപാട് ട്രീറ്റ് മെന്റ് ചയ്തു ഇതുവരയും മാറ്റം ഇല്ല ഇപ്പോൾ 39 വയസ്സ് ആയി വന്നാൽ എപ്പോഴും ശർദിക്കാറില്ല ചിലപ്പോൾ 2 divasam കൊണ്ടേ മാറാറുള്ളു.. Dr പറഞ്ഞത് പോലെ എല്ലാ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. വരുന്നതിനു പ്രത്യകിച്ചു കാരണം ഒന്നും ഇല്ല. വന്നവർക്ക് മാത്രമേ അതിന്റെ ബുധിമുട്ട് അറിയോ... ഇനി dr പറഞ്ഞത് പോലെ ച്യ്തു നോക്കാം ഇന്ഷാ അല്ലാഹ്
എനിക്ക് 13 വയസ്സു മുതൽ ഈ തലവേദനയുണ്ട് എന്നാലും ഇപ്പം ഇതിൻ്റെ തീവ്രത ഇപ്പോൾ കുറഞ്ഞു എനിക്ക് ഇപപ്പോൾ 45 വയസ്സായി ഇപ്പോൾ ചെറുതായി കണ്ണിന് മങ്ങൽ വരും ചെറുതായി വേദനയും ബാലൻസ് കുറവും ഉണ്ട്
ആണിരോഗത്തിന് അണ്ടിപരിപ്പിൻ്റെ തൊണ്ട് ഒരു കമ്പിയിൽ കുത്തി തീയിൽ കാണിക്കുക. അതിൽ നിന്നും ഒരു എണ്ണവരും അത് ചെറുചൂടോടെ ആണിയിൽ ഒറ്റിക്കുക. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാറും. ഇപ്പോൾ ഉപയോഗിക്കുന്ന ചെരിപ്പ് ഇറുക്കമാണെങ്കിലും ആണി വരും. ചെരിപ്പ് മാറ്റി ഉപയോഗിക്കുക.
Urakkam ozhinjalum, വയർ കാലി ആയാലും , ടെൻഷൻ കൊണ്ടും തല വേദന വരും . ഇപ്പോൾ അധിക പേരും പന്ത്രണ്ട് മണിക്ക് ശേഷവും ഉറക്കം ഉപേക്ഷിക്കയല്ലേ. അത് മൂലം തലവേദന മാത്രമല്ല മറ്റു പല പ്രശ്നങ്ങളും അനുഭവപ്പെടാം .
അൻപത്തഞ്ച് വർഷമായീ തലവേദന എന്ന ഈ തലവേദന എന്നെ വിടാതെ പിന്തുടരുന്നു .അതു കാരണം ഇത് ഉണ്ടാകുമ്പോൾ ഒന്നിലും ഒരു ശ്രദ്ധയും കൊടുക്കുവാൻ സാധിക്കുകയില്ല.ഒന്നിലും എൻജോയി ചെയ്യാനും പറ്റില്ല.ചിലപ്പോൾ രണ്ടു ദിവസംവരെ നീണ്ടു നിൽക്കും ഗുളിക കുടിച്ചാൽ കഠിന വേദന ഉണ്ടാവില്ല എന്ന് മാത്രം.pakche...ഇതൊക്കെ പറഞ്ഞാലും ഈ കൂടപിറപ്പ് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വന്നില്ല...എങ്കിൽ എന്തോ..ഒരു വിഷമമാണ്.കൂടെ പിറന്നത് കൊണ്ടായിരിക്കും.പിന്നെ ഡോക്ടർ പറഞ്ച്പോലെ ഇതൊരു പാരമ്പര്യം തന്നെയാണ് .ഇത് എൻ്റെ അനുഭവം കൊണ്ടുപറയുകയാണ്. കാരണം എൻ്റെ ഗ്രാൻ്റ് ഫാതറിന് ഉണ്ടായിരുന്നു.എൻ്റെ ഫാദറിനും ഉണ്ടായിയിരുന്നു.ഇപ്പോള് എനിക്കും എൻ്റെ മോനും ഉണ്ട്.അങ്ങിനെ നാല് തലമുറ ഞാൻതന്നെ നേരിൽ കണ്ട് അനുഭവിച്ചതാണ്.ഇനി എൻ്റെ മക്കളുടെ മക്കൾക്ക് ഉണ്ടാവുമോ..ആവോ..🎉🎉🎉😢😂
ഞാനും ഈ തലവേദന അനുഭവിച്ചതാണ് ഇപ്പോൾ ഇല്ല എനിക്ക് തുടക്കം 19 വയസ്സിൽ തുടങ്ങിയത് 35 വയസ്സിൽ സ്റ്റോപ്പ് ആയി കാരണം എനിക്ക് ഉറക്ക് കുറവ് കൂടുതൽ ടിവിയും മ്യൂസിക്കും പാട്ടുകളും കേട്ട് ഉറപ്പില്ലാതെ ആകും പിന്നെ രാവിലെ എണീക്കാൻ പറ്റുകയില്ല മാസതിൽഒരു പ്രാവശ്യം രണ്ടു പ്രാവശ്യം വരുകയും ചെയ്യും സതിക്കാൻ പറ്റാത്ത അവസ്ഥ അത് എല്ലാം നിർത്തി സമയത്തിന് കിടന്നുറങ്ങാൻ തുടങ്ങി അതിന് ശേഷം ആ തലവേദന മാറി ഇപ്പോൾ ഇല്ല
സർ പറഞ്ഞത് സത്യം ആണ് ഇ വേദന വന്നാൽ സഹിക്കാൻ പറ്റുന്നില്ല.. പേടിയാണ് ഓർക്കുമ്പോൾ തന്നെ
നല്ല സംസാരം. നല്ലോണം മനസിലായി. താങ്ക്സ് ഡോക്ടർ 😊
17 minute kanan patathavarkk vendi idunna comment.
1. Poovamkurunnila arachitt ravile nerukayil theykkuka. 1 week cheyyanam.
2. Inchiyum narangayum itt thilappicha vellam (patuanel panchasara illathe) kudikkuka. Digestion um nallathaan.
3. Karukappattayude ila arach nettiyil purattuka. 1 week.
Btw Thanks doctor!
സാർ പറഞ്ഞത്. മുഴുവനും ശരിയാണ്. ഞാൻ അതിൽ പെട്ടതാണ്
സത്യമായിട്ടും. ഈ ഒരു തലവേദന ഭയങ്കരമാണ്. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഞാനും അനുഭവിക്കുന്നു സർ നിങ്ങൾ പറഞ്ഞതുപോലെ തന്നെ വരുന്നത് നേരത്തെ അറിയാൻ സാധിക്കും വല്ലാത്തൊരു അസുഖം ആണ്
Dr നല്ല മനസ്സുള്ള ആളാണ് എനിക്ക് ഒരു പാട് മുബത്തെ പരിചയവും ഉണ്ട് എങ്കിലും പറയാതിരിക്കാൻ വയ്യ കുറച്ചു ദിവസം മുമ്പ് ഞാൻ dr ന്ടെ ഹോസ്പിറ്റലിൽ നിന്ന് വളരെ വേഷമത്തോടെ യാണ് ഇറങ്ങി പോന്നത് സാർ പറയാറുണ്ട് മരുന്ന് വാങ്ങാൻ പ്രയാസമുള്ളവർക്ക് ഫ്രീയായിട്ട് മരുന്ന് കൊടുക്കുമെന് എന്റെ മരുന്ന്ന് വാങ്ങാൻ എന്റെ കയ്യിൽ പൈസ കുറവായിരുന്നു ഈ വിവരം ഞാൻ സാറിന്റെ അടുത്ത് പറഞ്ഞപ്പോൾ എന്റെ കയ്യിലുള്ള മരുന്ന് ചീട്ട് വാങ്ങി വെച്ചിട്ട് മറ്റൊരു തുണ്ട് പേപ്പറിൽ ഒരു മരുന്ന് മാത്രം എഴുതി തന്നു ഫാസ്റ്റ് തന്ന ചീട്ടിൽ മൂന്ന് വിതം മരുന്ന് എഴുതിയിരുന്നു എനിക്ക് അത് വലിയ വെഷമം ആയി പിന്നെ ഞാൻ ഈ ഹോസ്പിറ്റലിൽ പോയിട്ടില്ല
വല്ലാത്ത ഡോക്ടർ
yeah i experienced this at my age of 32 and on
ഡോക്ടർ, ഇതു ഞാൻ വളരെകാലം കൊണ്ട് അനുഭവിക്കുന്നതാണ് ഡോക്ടറുടെ ഈ ഉപദേശം ഇനി പ്രയോജനപ്പെടുത്തും, നന്ദിയുണ്ട് 🙏🙏🙏
❤
യാത്ര ചെയ്താലും . വെയ്ല് കൊണ്ടാലും വരുന്ന വേദന
Dr what u said about migrane is absolutely correct. I had this problem for 6 yrs. Now l don't ve bcs l take care about food, sound sleep etc. When v feel d symptom of it, have one ice cream. It's very effective. Thanks dr. Very good video
Sir I have migraine with severe headache and it remains for more three to four days. Will you give me some remedies
Sir valleray nanniyund thank you
Sir paranjhu thanna ariv. Vallare preyojanepettath thanne thank yuo
14 വർഷം ഞാൻ അനുഭവിക്കുന്നു തലയുടെ ഇടതു ഭാഗത്താണ് ഉണ്ടാക്കൽ മാറുന്നത് വരെ ഛർദി ഉണ്ടാകും ഇപ്പൊ മെഡിസിൻ കഴിക്കാറില്ല ഒന്നോ രണ്ടോ ദിവസം കൊണ്ടാ മാറുന്നത്
Doc: I used to suffer from severe migraines, started in my adolescent years, with severe headaches, auora and felt little better after vomiting. After I got my menstrual cycle, it was gone and got it again in my menopause. But I learned that as soon as the auora starts if I can go and sit in a pitch dark room with an ice pack on my forehead, in about 10 to 15 minutes it would be all over.
Ingane valich neetti kondupovunnadh endhina sir...kaaryangal correct aayit churukki paranjalpole
Karimangalam maran enthhenkilum medicine undo?please reply.
സാർ പറഞ്ഞത് വളരെ ശരിയാണ്
വളരെ നന്ദിയുണ്ട് ഡോക്ടർ ... എളുപ്പം മനസിലാക്കാൻ കഴിയുന്ന വിശദീകരണം.... 🙏🙏
ഏഹ്ഹ്ഹ്
Thank you very much Doctor 🙏 Ithrayum visadamayi Manassilaki Thannu. 🙏
Dr പറഞ്ഞതുപോലുള്ള എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് 6-)0ക്ലാസ്സിൽ പഠിക്കുമ്പോൾമുതൽ എനിക്കുണ്ട് മൈഗ്രൈയിൻ എന്നാണ് ഡോക്ടർമാർ പറയുന്നത് മെഡിസിൻ കഴിച് മടുത്തു ഇപ്പോൾ 58വയസ്സായി ഇപ്പോഴും മാറിയിട്ടില്ല
എനിക്ക് 12 വയസിൽ തുടങ്ങിയതാണ് പലമരുന്ന് ചെയ്തു ഇപ്പോൾ 57. വയസായി .ഇന്നും . തലവേദനയാണ്. ഈ പറഞ്ഞ എല്ലാ അടയാളുമുണ്ട് ... ഇത് കൂടി ഒന്ന് ചെയ്ത് നോക്കാം👍👌
Dr.ente monu vallatha thummalanu,padikkan nalla budhimuttanu.ithu poornamayi maaran ethenkilum solution undo, please reply
ഞാൻ എന്റെ പരിചയക്കാർ ക്ക് അയച്ചു കൊടുത്തു അവർക്കു ഇങ്ങനെയുള്ള തലവേദന ഉണ്ട് :
Thanks ഡോക്ടർ
ശെരിയാണ് സാർ, എനിക്ക് മൈഗ്രെയ്ൻ ആണ്, ഇപ്പോൾ പോലും വേദനയാണ്, ഡോക്ടർ പറഞ്ഞെത് സ്കാനിംഗ് എടുക്കാനാണ് 😥
എനിക്കുമുണ്ട് ആ തലവേദന സാർ എങ്ങനെ മാറും ഒന്ന് പറഞ്ഞു തരും
വളരെ നന്ദി Dr
തല വേദനയും വച്ച് ee വീഡിയോ kandavarundo
Unangiya manjal kathichu athinte puka swasichal mattam varum, oru kashanam manjal eduthu athinte attam gasil kathichal mathi
ഹോമിയോ നാടകം നിർത്തി ഇലയുടെ പേര് പറയൂ, പ്ലീസ്!
പറഞ്ഞല്ലോ
എനിക്ക് സ്മെല്ല് കേട്ടാൽ തലവേദന വരും എന്താണ് ചെയ്യുക
Valare sahayam..... Nallath varatte
വളരെ ശരിയാണു്
Thank you❤
ഡോക്ടർ വളരെ ഉപകാരം
എനിക്കും 12വയസ്സിൽ തുടങ്ങിയതാണ്, വേറെ എന്തും സഹിക്കാം, ഇപ്പൊ 52 വയസ്സായി, ഡോക്ടർ പറഞ്ഞത് മുഴുവൻ ശരിയാണ്
ഞാനും സ്കാൻ ചെയ്തിട്ടുണ്ട്
വളരെ നല്ല വീഡിയോ ❤
Valare nalla vdo thank you sir
പറഞ്ഞത് 100%ശരി
ശരിക്കും അറിയാൻ പറ്റും ഇന്ന് വരുമെന്ന് 'മനസ്സിന് വിഷമംതട്ടാതെ ഇരിക്കുക അതുതന്നെയാണ് ഏറ്റവും പ്രശ്നം
Hai dr.
I have migrain with chronic cluster headach
Could not tolerate what to do?
എന്റെ പൊന്നു doctor ഞാൻ കുറേ സഹിച്ചേ....
സൂപ്പർ
ഇപ്പോൾ എന്റെ ഭാര്യക്ക് ഉണ്ട് ഈ അസുഖം
ഈ പണ്ടാര അസുഖം എന്നെയും കൊല്ലാകൊല ചെയ്തിട്ടുണ്ട്. ഇപ്പോൾ വലിയ പ്രശ്നം തോന്നില്ല. പക്ഷേ വെയിലത്ത് നടക്കാൻ പറ്റില്ല. മഴവെള്ളം തലയിൽ വീഴാൻ പാടില്ല. ശബ്ദം കേൾക്കാൻ പറ്റില്ല. എങ്ങനെയെങ്കിലും ഒന്നു രക്ഷപെട്ടാൽ മതി🙏
Very good Doctor 🙏🙏🙏🙏
Thank u sir, gd information💕
ഡോക്ടർ മുപ്പത് വർഷത്തിലേറെയായി ഞാൻ ഇത് അനുഭവിക്കുന്നു. പൂർണ്ണമായും മാറുമോ ഡോക്റ്റർ . ഇഞ്ചക്ഷനെടുത്താണ് ഞാൻ പിടിച്ചു നിൽക്കുന്നു. പല ചികിത്സ ചെയ്തിട്ടും മാറുന്നില്ല.
ഒരു പാട് കാലമായി അനുഭവിക്കുന്നഒരു പണ്ടാരം
താങ്കൾ മത്തി വാങ്ങിയിട്ട് വർഷങ്ങൾ ആയി എന്ന് മനസ്സിലായി, ഏറ്റവും വിലകൂടിയത് ഇപ്പോൾ മത്തി ആണ്
ശെരി യാണ്
ഞാൻ പാലക്കാട് ജില്ലയിലുള്ള ഒരു സ്ഥലത്ത് ആണ് എനിക്ക് കല്ലിന്റെ പ്രശ്നം പ്പെട്ടന്ന് വേദന കൂടി രണ്ടു മൂന്നു പ്രാവശ്യം അടുത്തുള്ള ക്ലിനിക്കിൽ കാണിച്ചു വയറിന്റെ ഒരു ഭാഗത്ത് വയറിന്റെ പുറകിൽ ഞാൻ അനുഭവിച്ചു. അവിടെത്തെ dr സ്ക്യൻ ചെയ്യാൻ പറഞ്ഞു അപ്പഴാണ് അറിഞ്ഞത് ഞാൻ ഈ dr. വീഡിയോകൾ കാണാറുണ്ട് അങ്ങനെ ഹോസ്പിറ്റലുമായി ഓൺലൈനായി ബന്ധപ്പെട്ടു ഒരു മാസം മരുന്ന് കഴിച്ചു ആശ്വസം തോന്നി വീണ്ടും രണ്ടാം പ്രവശ്യം മരുന്ന് വരുത്തി കഴിച്ചു തുടങ്ങി ഞാൻ വിശ്വസിക്കയാണ് മാറും എന്ന് . പക്ഷേ മരുന്നുകൾക്ക് നല്ല കാശ് ആകുന്നു. എന്നാലും രോഗം മാറിയാൽ എല്ലാവർക്കും സന്തോഷം മല്ലോ. എനിക്ക് പൂർണ്ണമായി മാറിയാൽ ഉറപ്പായും ഞാൻ ഈ ഹോസ്റ്റ് പിറ്റലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും. സത്യം പറഞ്ഞാൽ ഞാൻ ആദ്യം അനുഭവിച്ച അത്ര വേദന ഇപ്പോ ഇല്ല എന്നാൽ പൂർണ്ണമായി ഇല്ല എന്നല്ല പക്ഷേ'. ഞാൻ വിശ്വസിക്കുന്നു മാറും
Jermen homiock vilakoodum
Good class😊
Thala vedhanayum thalakarakkavum mookkilninnum cheruthayitt blood varikayum cheythu doctor enthanu cheyyendath
അവധരണം കുറക്കുക നദി ടേക്ടർ
ഡോക്ടർക്ക് ഒരു നല്ല ഭാവിയുണ്ട്...... കഥാപ്രസംഗം കൂടി നടത്താൻ.
എന്നാ ഒരു വെറുപ്പീരാ ഇത് 😅😅
കിടിനിസ്‌റ്റോൺ മരുന്നു പറഞ്ഞു തരാമോ 🙏🙏🙏
ഇത് വരുമ്പോൾ ഞാനും ഗുളിക കുടിക്കും
Dr. എനിക്കുംഈ തലവേദന വരും
Sathiyam aanu doctor. Paranjedhu.
Orupad orupadu thanks. ponnu doctore.
Good class.
Orupad orupad thanks.
ഞാനും കുറെ ആയി ഇത് അനുഭവിക്കുന്നു
100 % സത്യമാണ്. എങ്ങനെയാണോ എന്തോ 10 വർഷത്തോളമായി എനിക്ക് പൂർണ്ണമായി മാറിയിട്ടുണ്ട്.
😅
oru pad valichu neetti borakkadhe randu elakal edhennu parayu
എനിക്ക് 16വയസ്സിൽ തുടങ്ങിയതാണ് മൈഗ്രൈൻ ഇപ്പോൾ 50 വയസ്സായി dr പറഞ്ഞ ഇല്ല ലക്ഷണങ്ങളെല്ലാം എനിക്കും ഉണ്ടായിരുന്നു മാസത്തിൽ നാലഞ്ചു പ്രാവശ്യം ഉണ്ടാകും എല്ലാ തരത്തിലുള്ള ട്രീത്മെന്റും ചെയ്തു മാറിയിട്ടില്ലായിരുന്നു എന്നാൽ ഇപ്പോൾ രണ്ട് വശമായിട് ഇപ്പോൾ ഉണ്ടാകാറില്ല Alhamdulillah ☺️🤲
1111rs to 22111
J@@rukmanimani7505
നല്ല വണ്ണം വെള്ളം കുടിക്കുക തലവേദന തുടങ്ങുന്നുണ്ട് എന്ന് കണ്ടാൽ മച്ചിങ്ങ അരച്ച് തലവേദന ഉള്ള ഭാഗത്തു വെക്കുക എനിക്ക് unadavar ഉണ്ട് മൂന്നു ദിവസം ഉണ്ടാകും ഇപ്പോൾ ഇങ്ങനെ ചെയുമ്പോൾ മാറ്റം ഉണ്ട്
Alhamdulillah 😊😊
Doctar. Supppr
Thanks doctor
20 വർഷമായി ആ പണ്ടാരം എൻ്റെ കൂടെ ഉണ്ട്. എനിക്കാണെങ്കിൽ ഒട്ടും ഇഷ്ടമില്ല എന്നിട്ടും എന്നെ വിട്ട് പോകാൻ ഒരു ഉദ്ദേശവും ഇല്ല'.
9:25
😂
എനിക്കും 😂
😂
😂😂😂😂
എനിക്ക് വര്ഷങ്ങളായി ഇതുണ്ട് ഇത് മാറില്ല കുറച്ചു നാൾ കഷായം അരിഷ്ടം കഴിച്ചു അപ്പോൾ ശർദിയും വേദന യുടെ ശക്തിയും കുറഞ്ഞു ഇപ്പഴും വരാറുണ്ട് vasograin എന്ന ടാബ്ലറ്റ് കഴിക്കും പിന്നെ കുറേ നാൾ വരില്ല
Vasograin ban chyth😔
അക്യൂപങ്ചർ ചിത്സ നല്ല ഫലം ചെയ്യൂ അനുഭവമാണ് പറയുന്നത്
Ee ezhupathukalilum njan ee nasham pidicha asukham kondu nadakkunnu
Njammmmakku peruthu ish5am.
എനിക്കും 10 വയസ്സ് മുതൽ ഉണ്ട് ഒരുപാട് ട്രീറ്റ് മെന്റ് ചയ്തു ഇതുവരയും മാറ്റം ഇല്ല ഇപ്പോൾ 39 വയസ്സ് ആയി വന്നാൽ എപ്പോഴും ശർദിക്കാറില്ല ചിലപ്പോൾ 2 divasam കൊണ്ടേ മാറാറുള്ളു.. Dr പറഞ്ഞത് പോലെ എല്ലാ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. വരുന്നതിനു പ്രത്യകിച്ചു കാരണം ഒന്നും ഇല്ല. വന്നവർക്ക് മാത്രമേ അതിന്റെ ബുധിമുട്ട് അറിയോ... ഇനി dr പറഞ്ഞത് പോലെ ച്യ്തു നോക്കാം ഇന്ഷാ അല്ലാഹ്
തകര ഇലയുടെ കുമ്പ് അർച് നെറ്റിയിൽ ഇടുക ഒറ്റ മുലി ആണ് തലമുറകളിൽ നിന്നും കിട്ടിയ അറിവ്
Correct..sir.👍👍👍👍
Right. I am also experienced. Still I have
Any solution to solve arabic wars with hisreal. Nee ithu ellathilum same.
ഒരുവിഷയം അവതരിപ്പിക്കാൻ ഇത്ര വലിയ ആമുഖം വേണ്ട
ശരിയാണ്
ഇതേ അവസ്ഥ എനിക്കുണ്ട്
Kodinji njangalude sthalaman
Skip upto 15 minitues then watch!
Dr fits nu medicine kazhikkunnayalinu migrane undakumo ?
എനിക്ക് 13 വയസ്സു മുതൽ ഈ തലവേദനയുണ്ട് എന്നാലും ഇപ്പം ഇതിൻ്റെ തീവ്രത ഇപ്പോൾ കുറഞ്ഞു എനിക്ക് ഇപപ്പോൾ 45 വയസ്സായി ഇപ്പോൾ ചെറുതായി കണ്ണിന് മങ്ങൽ വരും ചെറുതായി വേദനയും ബാലൻസ് കുറവും ഉണ്ട്
Karuvapatta 🍃
രണ്ട് തുള്ളി ഇലചാർമരുന്ന് മൂക്കിൽ ഒഴിച്ചാൽ മാറുന്നതാണ്
Dr. Sir. Kal Aani rogam Maran anthu cheyyam.
ആണിരോഗത്തിന് അണ്ടിപരിപ്പിൻ്റെ തൊണ്ട് ഒരു കമ്പിയിൽ കുത്തി തീയിൽ കാണിക്കുക. അതിൽ നിന്നും ഒരു എണ്ണവരും അത് ചെറുചൂടോടെ ആണിയിൽ ഒറ്റിക്കുക. കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാറും. ഇപ്പോൾ ഉപയോഗിക്കുന്ന ചെരിപ്പ് ഇറുക്കമാണെങ്കിലും ആണി വരും. ചെരിപ്പ് മാറ്റി ഉപയോഗിക്കുക.
Alhamdhulillah mashaallah 😅
ഫൈബ്രോമയാൾജിയ വേദന മാറ്റാൻ മരുന്നുണ്ടോ
നന്നിയുണ്ട് sir
Urakkam ozhinjalum, വയർ കാലി ആയാലും , ടെൻഷൻ കൊണ്ടും തല വേദന വരും . ഇപ്പോൾ അധിക പേരും പന്ത്രണ്ട് മണിക്ക് ശേഷവും ഉറക്കം ഉപേക്ഷിക്കയല്ലേ. അത് മൂലം തലവേദന മാത്രമല്ല മറ്റു പല പ്രശ്നങ്ങളും അനുഭവപ്പെടാം .
ചികിത്സ നിർദ്ദേശിക്കാൻ ഇത്ര ചുറ്റിക്കെട്ട് വേണോ?
Ynikk ucha samayam urangillengil bayangara talvedanaya
Enikund ee thalavedana
thanks
അൻപത്തഞ്ച് വർഷമായീ തലവേദന എന്ന ഈ തലവേദന എന്നെ വിടാതെ പിന്തുടരുന്നു .അതു കാരണം ഇത് ഉണ്ടാകുമ്പോൾ ഒന്നിലും ഒരു ശ്രദ്ധയും കൊടുക്കുവാൻ സാധിക്കുകയില്ല.ഒന്നിലും എൻജോയി ചെയ്യാനും പറ്റില്ല.ചിലപ്പോൾ രണ്ടു ദിവസംവരെ നീണ്ടു നിൽക്കും ഗുളിക കുടിച്ചാൽ കഠിന വേദന ഉണ്ടാവില്ല എന്ന് മാത്രം.pakche...ഇതൊക്കെ പറഞ്ഞാലും ഈ കൂടപിറപ്പ് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും വന്നില്ല...എങ്കിൽ എന്തോ..ഒരു വിഷമമാണ്.കൂടെ പിറന്നത് കൊണ്ടായിരിക്കും.പിന്നെ ഡോക്ടർ പറഞ്ച്പോലെ ഇതൊരു പാരമ്പര്യം തന്നെയാണ് .ഇത് എൻ്റെ അനുഭവം കൊണ്ടുപറയുകയാണ്. കാരണം എൻ്റെ ഗ്രാൻ്റ് ഫാതറിന് ഉണ്ടായിരുന്നു.എൻ്റെ ഫാദറിനും ഉണ്ടായിയിരുന്നു.ഇപ്പോള് എനിക്കും എൻ്റെ മോനും ഉണ്ട്.അങ്ങിനെ നാല് തലമുറ ഞാൻതന്നെ നേരിൽ കണ്ട് അനുഭവിച്ചതാണ്.ഇനി എൻ്റെ മക്കളുടെ മക്കൾക്ക് ഉണ്ടാവുമോ..ആവോ..🎉🎉🎉😢😂
De ji😊
ഞാനും ഈ തലവേദന അനുഭവിച്ചതാണ്
ഇപ്പോൾ ഇല്ല
എനിക്ക് തുടക്കം 19 വയസ്സിൽ
തുടങ്ങിയത്
35 വയസ്സിൽ
സ്റ്റോപ്പ് ആയി
കാരണം എനിക്ക് ഉറക്ക് കുറവ്
കൂടുതൽ
ടിവിയും മ്യൂസിക്കും
പാട്ടുകളും
കേട്ട് ഉറപ്പില്ലാതെ ആകും
പിന്നെ രാവിലെ എണീക്കാൻ പറ്റുകയില്ല
മാസതിൽഒരു പ്രാവശ്യം
രണ്ടു പ്രാവശ്യം
വരുകയും ചെയ്യും
സതിക്കാൻ പറ്റാത്ത
അവസ്ഥ
അത് എല്ലാം നിർത്തി
സമയത്തിന് കിടന്നുറങ്ങാൻ തുടങ്ങി
അതിന് ശേഷം
ആ തലവേദന
മാറി
ഇപ്പോൾ ഇല്ല
Alhamdulillah
Ear balance problam enthelum vazhiundo doctatude aduth
Korambayil hospital manjeri
Anubavam