Simple dietary regime for Rheumatoid Arthritis!

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 292

  • @geethamt5560
    @geethamt5560 Рік тому +16

    വളരെ നന്ദി doctor, ഞാനും ഒരു ആമവാത രോഗിയാണ്. doctor ടെ ഉപദേശങ്ങൾ വളരെ നന്ദി🙏🙏

  • @anusree9757
    @anusree9757 10 місяців тому +8

    വളരെ ഉപകാരപ്രദമായ വിവരണം❤ എനിക്ക് ഈ അസൂഖം ഉണ്ട്

  • @fazeelaaa4884
    @fazeelaaa4884 9 місяців тому +5

    എന്റെ കുട്ടിക്ക് sslc കഴിഞ്ഞപ്പോൾ തുടങ്ങിയതാണ്.
    Doctor പറയുന്നത് correct ആണ്.
    Food ശ്രദ്ധിച്ചപ്പോൾ വളരെ കുറവുണ്ട്.

  • @thresiammapaul7383
    @thresiammapaul7383 Рік тому +6

    Thank you Dr.

  • @jasleenbenipal2488
    @jasleenbenipal2488 Рік тому +2

    Namaskaram Dr, vallare vaiki aannnenkilum njan dr. ude vedios kandu follow cheyan thudangiyittu oru varshamayi ,life ill orupadu change varuthi,foodil,jeevitha shyli allathilum, thanks dr.,again thans

  • @minimol4434
    @minimol4434 Рік тому +8

    വളരെ നന്ദി ഡോക്ടർ.. കറക്റ്റായി എല്ലാം പറഞ്ഞു തന്നു. ഞാൻ 22വർഷം ആയി rumatiyod arthrsttis annu

    • @beenaknair4666
      @beenaknair4666 2 місяці тому

      എനിക്കും

    • @sulthan6947
      @sulthan6947 2 місяці тому

      എനിക്കും വേദന സഖിക്കാൻ പറ്റുന്നില്ല

  • @salomypauly3606
    @salomypauly3606 Місяць тому +1

    28 വർഷം ആയി ഈ രോഗംവന്നിട്ട്. വേദന സഹിക്കാൻ പറ്റുന്നില്ല

  • @minijoy3264
    @minijoy3264 23 дні тому +1

    40varshamayi enik aamavathamanu. Nerathe vandi odichirunnu ippo vayya kaikalkkokke vallatha vedanayanu😊

  • @mercyjohn7491
    @mercyjohn7491 3 місяці тому +4

    നല്ല പ്രേയോജനം ഉള്ള വീഡിയോ 🥰dr creatinin ഉള്ളവർക്കു കരിഞ്ചിരക ചായ കുടിക്കാമോ യൂറിക് ആസിഡ്ഉള്ളവർക്കും കുടിക്കാമോ 🙏

  • @shahidashahida9673
    @shahidashahida9673 9 днів тому +1

    Ente anubavam parayam OMEGA 3 kazhichal nalla risaltan 👌👌

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 місяці тому +2

    എനിക്ക് 35 വർഷം ആയി ആമവാദം വന്നിട്ട് വേദന സഹിക്കാൻ പറ്റില്ല 😢😢😢

  • @mithram2430
    @mithram2430 10 місяців тому +1

    നേരെ ചൊവ്വേ കുളിക്കാൻ പഠിച്ചാൽ ആ മവാതം മാറ്റാനാവും.❤ കുളിക്കാൻ അറിയാത്തതാണ് വാതത്തിന് മൂലകാരണം.❤

    • @kmpcv
      @kmpcv 10 місяців тому +1

      How to bath properly

    • @salah-up5vu
      @salah-up5vu 9 місяців тому

      Then how to......😮

    • @zainulaabid5605
      @zainulaabid5605 8 місяців тому

      please tell us. how to take bath

  • @minivarghese2057
    @minivarghese2057 Рік тому +1

    Thank you Dr for tha amazing drink.i can see the difference. Iam a rheumatoid pt . Can I add egg or chicken in my meal as protein supplement

  • @sreeshmapv4086
    @sreeshmapv4086 Рік тому +10

    Mam rheumatoid arthritis ullavarkku thalayilum bodyyilum oil thekkan paadilla ennu paraynnu, vatham koodum ennu parayunnath seriyano plz reply mam

    • @shajishakeeb2036
      @shajishakeeb2036 7 місяців тому

      Neerirakkam ullavarkku thalayil enna theychalum kazhukikkalayanam.koodum.anubhavavum athuthanne.

  • @seethadevi2390
    @seethadevi2390 2 дні тому

    ❤❤❤

  • @nehrinharoon4509
    @nehrinharoon4509 Рік тому +4

    ഞാനും ഒരു RA രോഗിയാണ് thanks

  • @ammuammuss4706
    @ammuammuss4706 4 місяці тому +2

    സാധാരണ കാർക്ക് മനസിലാകും വിധം... പരമാവധി.. മലയാളത്തിൽ തന്നെ പറയാൻ ശ്രമിക്കണേ.. Pls

  • @jamesoommen
    @jamesoommen Рік тому +3

    This month's Townsend Letter has an article by Sue Visser - Treating cov-19 induced Lupus and other autoimmune.... She writes that people with blood types A and B are more susceptible to this and should avoid milk, wheat, and all night shade vegetables: potatoes, tomatoes, green peppers, & eggplants(brinjals) to see results.

  • @thegreatkitchen442
    @thegreatkitchen442 2 місяці тому

    Inn test result kand tension adich irikayrinnu thank mam 😊👍🥰

  • @sreelathamadhu6036
    @sreelathamadhu6036 Рік тому +5

    🙏🏻🙏🏻

  • @ushacv392
    @ushacv392 Рік тому +3

    Shuger ullavarku fruit s kazhikamo

  • @ഹലോകേരള
    @ഹലോകേരള 2 місяці тому +2

    ഇപ്പോൾ തുടക്കം ആണ് ഇത് മാറ്റാൻ പറ്റുമോ,?

  • @annann6982
    @annann6982 Рік тому +1

    God bless u♥️

  • @balua9622
    @balua9622 Рік тому +7

    Many people may not know the role of nightshade vegetables in causing arthritis. Along with the treatment process explained, it might be worth staying away from all forms of nightshades for a few weeks to see if that helps. This is very well explained in a book called "Pain free in 6 weeks".

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Рік тому

      Thank for the information Balu

    • @FilliyazCookingShow
      @FilliyazCookingShow Рік тому

      @@dr.lalithaappukuttan5386 pleas contact nmbr

    • @shanthammav.k7127
      @shanthammav.k7127 Рік тому

      ​@@dr.lalithaappukuttan5386❤😂❤😂😢🎉😂6

    • @ajayakumar5289
      @ajayakumar5289 Рік тому

      which are the nightshade vegetables, please

    • @balua9622
      @balua9622 Рік тому +1

      @@ajayakumar5289 you could find the full list by Google search. Some examples include chilies, potatoes, tomatoes, eggplant etc.

  • @bhagyalakshmy515
    @bhagyalakshmy515 7 місяців тому +5

    ഡോക്ടറെ നേരിൽ കാണാൻ എവിടെ വരണം

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +2

    Thank you Dr ❤️

  • @stepfit_bynursha
    @stepfit_bynursha 2 місяці тому +1

    Osteoarthritis ne ക്കുറിച്ച് പറയാമോ??

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 4 місяці тому

    Thanks, Dr🙏🙏🙏🙏

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 місяці тому

      Always welcome

    • @blessingmemories143
      @blessingmemories143 2 місяці тому

      ​@@dr.lalithaappukuttan5386എങ്ങിനെയാണ് ഡോക്ടറെ contact ചെയ്യാൻ പറ്റുക 😍🙏😍😍😍

  • @ramlafaisal7853
    @ramlafaisal7853 Рік тому +4

    Hi dr, about scleroderma oru vedio cheyyamo pls,
    I am a scleroderma patient for 10 years

  • @jasmine9399
    @jasmine9399 13 днів тому

    എനിക്ക് 20 വർഷത്തോളം ആയി ഈ അസുഖം.. ഡെയിലി steroid കഴിക്കുന്നുണ്ട്.. എന്നിട്ടും വേദന ഉണ്ട്.. നീരും

  • @murali_com
    @murali_com Місяць тому +3

    ഇവരുടെ മറുപടിയിൽ നിന്ന് ഒരു ബിസ്നസ് ആയേ കാണാൻ കഴിയുന്നുള്ളു. നിങ്ങൾ ആരായാലും ഒരു ഉറപ്പു കിട്ടിയാലേ ചികിത്സ തേടാവു.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Місяць тому

      I can give you so many testimonials Do you think all other treatment modalities are charitable?

  • @travellakshadweep9527
    @travellakshadweep9527 3 місяці тому +1

    Dr.I need an appointment for my wife

  • @susistips6168
    @susistips6168 13 днів тому

    മട്ട അരിയുടെ ചോറ് കഴിച്ചപ്പോൾ എൻറെ നീർക്കെട്ട് ഒക്കെ മാറി കുറുവ അരിയും വെള്ളരിയും ഉപയോഗ പാടില്ല

  • @raseenahussainck1618
    @raseenahussainck1618 8 місяців тому +1

    Njan doctorod request cheyyan.reactive arthritis enthann onn video cheyyo.malayathil angane oru video illa

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  8 місяців тому

      It’s equallant to Rumatoid Arthrits. Should see my Rheumatoid Arthrits video

    • @raseenahussainck1618
      @raseenahussainck1618 8 місяців тому

      Rumatoid arthritis pole deerga kaala rogamano.pls rply dr

  • @kjthomas7141
    @kjthomas7141 Рік тому +3

    Very, very useful information Dr. Iam suffering. Please say how to contact you.

  • @sainabaibrahim3462
    @sainabaibrahim3462 Рік тому +1

    Best informations 👍

  • @kingofhighrangevlogs5912
    @kingofhighrangevlogs5912 6 місяців тому +5

    പൂർണമായും മാറി എന്ന് ഡോക്ടർ പറയുബോൾ തന്നെ ഒരു ആശ്വാസം ആണ്.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  6 місяців тому

      😀😀😀

    • @FIDAFATHIMAPP10L
      @FIDAFATHIMAPP10L 4 місяці тому

      ​@@dr.lalithaappukuttan5386anik40 vayasayi anik eppol amavathsm und

    • @FIDAFATHIMAPP10L
      @FIDAFATHIMAPP10L 4 місяці тому

      anik15 vayasullapol fevar vannirunnu pani karanam kalinecheriya vedana undayirunnu vatakarayil hospital kanichappol rakhta vathamanenn paraje 5 divasam admitaki enjakshon thannu discharjkayiju10 divasam kayiju kanikan paraju pinne poyappol ninak rakthavathmunnum ella annu parju doctor sheet keeri veyistil ettu athine sheshm oru month kayichappol paniyodkoodi vedanayum faysil shareerathilum neerketum vannu

  • @anilkumar-jg8fq
    @anilkumar-jg8fq Рік тому +3

    Madam, pls change your recorder, less voice compared to other tubers..

  • @beenathomas8868
    @beenathomas8868 Рік тому +2

    Thank you Maam

  • @sindhupradeep9983
    @sindhupradeep9983 Рік тому +5

    Good evening Doctor, Iam a psoriatic arthritis patient for the last 20 yrs. For admission & treatment which hospital to contact? I stay in kochi.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Рік тому

      Hi Sindhu call me soon 9387812172 for permanent correction

    • @jameelakp7466
      @jameelakp7466 Рік тому

      Amavadathin ഒരു food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @ajayanalokkan7722
    @ajayanalokkan7722 Рік тому

    Super

  • @sheebawilson7702
    @sheebawilson7702 Рік тому +2

    Please hospital evideyannu

  • @JameelabanuBanu
    @JameelabanuBanu 4 місяці тому

    Good

  • @subyasoman4784
    @subyasoman4784 9 місяців тому +1

    Mam zero negative arthritis nu treatment cheyyano

  • @ushak9281
    @ushak9281 Рік тому +4

    ആമം എന്നാണ് ഉദ്ദേശിക്കുന്നത് lock ആയത് പോലെ

  • @shainadileep7993
    @shainadileep7993 Рік тому +1

    Njan or serognative arthritis patient anu 3years acid treatment anu enokku Dr ude advice kittiyal kollammenmudu

  • @soumyachinnu8432
    @soumyachinnu8432 Рік тому +3

    Dr njan orupade naalayi ee ama vadathinte prblm aayi nadakunnu. Enik ithonnu eganeyenkilum maari kittanam ennude. Vedhana sahikkan vayyanjitta. Marunnu kudikkumbol maathram kurayum. Marannu nirthan pattunnumilla. Dr consult cheyyan evideya varendath. Njan kozhikodane. Enik onne kanan patto dr

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Рік тому

      Sure call me 9387812172

    • @jameelakp7466
      @jameelakp7466 Рік тому +1

      ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @anitharaju4603
    @anitharaju4603 Рік тому +2

    🙏🙏🙏

  • @chitramorazha
    @chitramorazha 5 місяців тому

    Dry fruits kazichal mathiyo dr

  • @SHAMEERCP-bk6oo
    @SHAMEERCP-bk6oo 9 місяців тому +1

    നമ്പർ, ഡീറ്റെയിൽസ് ഒന്നും കൊടുത്തില്ല 🤔

  • @arundhathybalan5375
    @arundhathybalan5375 11 місяців тому +4

    Mam h pylori ക്കു ഒരു ഭക്ഷണക്രമം പറഞ്ഞു തരാമോ

  • @priaselord5843
    @priaselord5843 5 місяців тому

    Dr.oral liche planus cure akumoo.

  • @Been.A
    @Been.A Рік тому +2

    Madam which is the best time to get sunlight for maximum vit D absorption?

  • @i_r_n1838
    @i_r_n1838 4 місяці тому

    270 ഉണ്ട് RA factor

  • @priaselord5843
    @priaselord5843 5 місяців тому

    Anik muttuvedana bhayakaramaya vedana thudaghi.oral lichen planus one year ayi undu athum ithumayi bhandam undoo

  • @bindhulalchand2282
    @bindhulalchand2282 Рік тому

    Hi dr did she take any medication before coming to see you 🙏🏽

  • @leajuwilson3871
    @leajuwilson3871 Рік тому +5

    ഞങ്ങൾ പാവങ്ങൾ എന്തു ചെയ്യും.

    • @sulthan6947
      @sulthan6947 2 місяці тому

      അതേ എന്റെയും അവസ്‌ഥ ഇതുതന്നെയാണ് ക്യാഷ്ഇല്ലാ ചികിൽസിക്കാൻ എപ്പോൾ തുടങ്ങിയാലും ചികിത്സ മുടങ്ങുന്നു 😢

  • @Sanju_shajil3935
    @Sanju_shajil3935 4 місяці тому

    Doctor എന്റെ അമ്മക്ക് 20 വർഷമായി ആമവാദം ആണ്... ആയുർവേദ treatment കുറെ നോക്കി പക്ഷെ ഫലമുണ്ടായില്ല.. ഇപ്പൊ ജോയിന്റുകൾ എല്ലാം ഭയങ്കര വേദന നടക്കാൻ ബുദ്ധിമുട്ടൊക്കെ ആണ്. ഇപ്പൊ 59 വയസ്സായി അമ്മക്ക്.. വേദന കാരണം അമ്മ കരയുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ 😓 എന്താ ചെയ്യണ്ടേ അറിയുന്നില്ല

  • @reminthemaster6858
    @reminthemaster6858 Рік тому +2

    Doctor Parkinsonism disease oru episode cheyumo

    • @jameelakp7466
      @jameelakp7466 Рік тому +1

      Ningalk പാർകിസൺ രോഗം ഉണ്ടോ

    • @reminthemaster6858
      @reminthemaster6858 Рік тому +1

      @@jameelakp7466 ente mummykku parkinson aanu

    • @jameelakp7466
      @jameelakp7466 Рік тому

      @@reminthemaster6858 ummak athrevershamayi asukam vannitt njan oru alk erogathin oru food സപ്ലിമെന്റ് കൊടുക്കുന്നുണ്ട് വേനെമെങ്കിൽ നിങ്ങള്ക് ഉപയോഗിച്ച് നോക്കാം ഒമ്പ്ത ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

    • @minhamisna4436
      @minhamisna4436 Рік тому

      Fybromayalgia video cheyyamo dr

  • @ansidhasameer8999
    @ansidhasameer8999 2 дні тому

    Ma 'am എവിടാണ്

  • @seemat1592
    @seemat1592 Рік тому +1

    👍👍

  • @lassp805
    @lassp805 Рік тому +1

    Dr. Njan eeyadutha kaalathaan Dr. Nte videos kanaan thudangyath. Thank you for the videos. Multiple Sclerosis ne patti videos cheyaan pattumo? Ithorikkalum maattaan pattaatha asughamaano? MS patients kazhikkenda food avar follow cheyyenda jeevitha shaili. Onnu paranju tharaamo? Thank you so much in advance Dr.

  • @syamalasatheesan2916
    @syamalasatheesan2916 7 місяців тому

    ഈ രോഗത്തിന് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതാണ്?

  • @ManojThankappan-eq6pl
    @ManojThankappan-eq6pl 9 місяців тому +1

    Dr. E ആമവതമാണോ aso tighter എന്ന് പറയുന്നേ. എനിക്ക് aso ഉണ്ടാരുന്നു

  • @Ushadevi-rf2sv
    @Ushadevi-rf2sv 5 місяців тому +1

    കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ മാത്രം പറയൂ, കാടുകയറി സംസാരിച്ചു സമയം കളയാതെ

  • @leelathevan5684
    @leelathevan5684 Місяць тому

    RA factor um. ANA yum negative anenkil aamavatham Akan sadhyathayundo Mam

  • @busharabicp2842
    @busharabicp2842 Рік тому

    Soriatic arthrits kurichulla orr video cheyyamo and food for that

  • @RejiniMathew
    @RejiniMathew 5 місяців тому

    Thankyousomuchfordfromrejinimathmathew

  • @minip9418
    @minip9418 9 місяців тому

    എനിക്കെ 2018 ൽ റഹ്‌യമാട്രോയിഡ് അർത്രറ്റിക്സ് ഉണ്ടായിരുന്നു 127 ആയിരുന്നു rafacture മെഡിസിൻ എടുത്തു ഇപ്പോൾ മെഡിസിൻ റെഗുലർ ആയിട്ടേ കഴിക്കാറില്ല ഇപ്പോൾ എനിക്കെ 24 ആ എങ്കിൽ ആണ് njan endu ചെയ്യണം food കണ്ട്രോൾ ചെയ്യാറുണ്ടോ

  • @jaganmokkola1252
    @jaganmokkola1252 Рік тому

    Madam 15 badam kooduthalle oru 7 pcs maximum

  • @RemyaAkash
    @RemyaAkash 6 місяців тому

    Oats kazhikkamo

  • @monusworld829
    @monusworld829 5 місяців тому +1

    Dr enik zeronegative inflamatory arthritis anu..njan steroid edukkunund,, ith poornamayit marikittumo?😢

  • @shijinababeesh9683
    @shijinababeesh9683 8 місяців тому

    Enik rumatoid arthritics anu.medicine undu.kuravilla,joint pain idak varum,any tips to help me

  • @Shaha842
    @Shaha842 3 місяці тому

    Anik R facter 56.16 aaanu. Esr 25. Rumayhod arthritis aaano

    • @Maqboolmalik-hs4fe
      @Maqboolmalik-hs4fe 3 місяці тому

      RA factor 10il koodaan paadilla but orappikkaan pattilla...doctore chenn consult cheyyu

  • @naijachacko5898
    @naijachacko5898 Рік тому +1

    ഡോക്ടർ എനിക്കും ആമവാതം ആണ് ഒരുപാട് മരുന്ന് കഴിച്ചു ഒട്ടും നടക്കത്തില്ല ഞാൻ ജീവിതം മടുത്തു ഡോക്ടർ എവിടെ യാണ് ഒന്നുപറയുമോ

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Рік тому

      Calll me for details 9387812172 in Trivandrum

    • @jeemonakg1157
      @jeemonakg1157 Рік тому +1

      താങ്കളുടെ സ്ഥലം എവിടെയാണ് എറണാകുളം മരട് നെട്ടൂരിൽ ഒരു ഹോസ്പിറ്റലിൽ ഉണ്ട് വാതരോഗ ചികിത്സ

    • @jmjm2604
      @jmjm2604 Рік тому

      Ys.njn avde 3 yrs ayi treatment cheyunnu..pain ellm maari.njn k aayitund

    • @thasniaboobucker8326
      @thasniaboobucker8326 Рік тому

      yangne anu manasilyad

    • @thesni654
      @thesni654 Рік тому

      @@jmjm2604allopathy ano

  • @sunitha.l
    @sunitha.l 8 місяців тому

    ഡയബറ്റിക് ഉള്ള രോഗികൾ ഇതുകഴിച്ചാൽ ഷുഗർ കൂടില്ലേ ഡോക്ടർ എനിക്ക് ഷുഗറും ആമവാധവും ഉണ്ട്

  • @cloudiidxy11
    @cloudiidxy11 8 місяців тому

    Hi mam,
    Ningale place evideya?
    Oru appointment kittumo? 🙏🏻

  • @ashaprasanth565
    @ashaprasanth565 8 місяців тому

    Ammakku ra 300 anu medicine edukunnunnd.kurayan enthu cheum

  • @Lekha-m8p
    @Lekha-m8p 7 місяців тому +1

    കളിയാക്കി ചോദിക്കുന്നവർ ഓർക്കുക ആമയെപ്പോലെ നിരങ്ങി ഇഴഞ്ഞു പോവുമ്പോൾ മേലോട്ട് നോക്കി പറയും ഇതാണ് എന്നുപറഞ്ഞ ആമ

    • @sajithapavithran4069
      @sajithapavithran4069 5 місяців тому +1

      റുമാടോയ്ഡ് വന്നിട്ട് പത്തു വർഷം ആയി എന്റെ കൈകൾ മെലിഞ്ഞു ശരീരം ക്ഷീണിച്ചു നല്ലവണ്ണം ഉണ്ടായിരുന്നു നന്നാവാൻ എന്തുചെയ്യണം മാഡം

    • @sajithapavithran4069
      @sajithapavithran4069 5 місяців тому

      😊

    • @viswambaranviswambaran
      @viswambaranviswambaran 5 місяців тому

      TV fr by
      5 ji by​ko ko ni

  • @JisharosRovy
    @JisharosRovy Місяць тому

    ഡോക്ടറുടെ സ്ഥലം എവിടെയാണ്?

  • @user-Ammzz
    @user-Ammzz 10 місяців тому

    Dr eavidanu consultation cheyan varandethu

  • @lucychacko5952
    @lucychacko5952 Рік тому +1

    Hi Doctor, Is there any treatment for anti phospholipids syndrome? Please give a reply.Thanks.

  • @758n86
    @758n86 Місяць тому

    Madam enikku sero negative undu appointment tharumo

  • @anithakl1076
    @anithakl1076 Рік тому +2

    Sceloderma problem treatment undo madam

  • @muhammedbehzad4b956
    @muhammedbehzad4b956 9 місяців тому

    Aamavaham enikkumund yougha onnuparayumo

  • @kunjumoljoseph4865
    @kunjumoljoseph4865 2 місяці тому

    Dr enik18. Varshmay aamavatham undu ente kalile viral valanjittundu njan marunnu kazhikkunnilla vedanaullappol wysolon5kazhikkum ippolenikku kaiyude kuzhakkum kalinum tholinum ellam vedanayanu njan enthu cheyyanam orumarupaditharumo please

  • @liyapachu1467
    @liyapachu1467 Рік тому

    Dr vannamullavar endhannu kazhikkrndath ee asugamullavar

  • @prathibhaharidas4705
    @prathibhaharidas4705 6 місяців тому

    എനിക്കും retment വേണംpls

  • @divyashibith8742
    @divyashibith8742 Рік тому +1

    Ms nu treat ment undo

  • @sajithapavithran4069
    @sajithapavithran4069 3 місяці тому

    👍

  • @nassarpp2543
    @nassarpp2543 8 місяців тому

    Yevidayaa

  • @sunilashaji946
    @sunilashaji946 Рік тому

    Ithu loornamaayun maarumo enikund njaa varshagalaayi narubedukkunnu

  • @abbash431
    @abbash431 8 місяців тому

    പൊണ്ണതടി ഉള്ളവർ ഏത് ഭക്ഷണം മാണ് കഴിക്കേണ്ടത്

  • @girijasuresh8332
    @girijasuresh8332 2 місяці тому

    Maam ട്രീറ്റ്മെന്റ് അഡ്മിറ്റ്‌ ചെയ്താണോ

  • @shajishakeeb2036
    @shajishakeeb2036 7 місяців тому

    Dry fruitslum pesticides undennu parayunnu.

  • @beefrasheedw5854
    @beefrasheedw5854 Рік тому

    Ith ayur wethamano..??

  • @sajeeribrahim7996
    @sajeeribrahim7996 8 місяців тому

    Maam Njan test cheythu
    RA factor 14.1 aanu result
    Chikilsichaal maarumo doctor

  • @gafoorabdul4943
    @gafoorabdul4943 4 місяці тому

    Poly arthritis. ആമ വതത്തിൽ പെട്ടതാണോ ഡോക്ടർ?

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  4 місяці тому

      Yes

    • @gafoorabdul4943
      @gafoorabdul4943 4 місяці тому

      @@dr.lalithaappukuttan5386
      ഇത് എന്റെ മകളുടെ കാര്യമാണ് ഞാൻ കാസറഗോഡ് ജില്ലയിൽ ആണ്.
      ഇതിനുള്ള തുടർചികിത്സ എന്താണ് ഡോക്ടർ?

  • @shafisoufiya3695
    @shafisoufiya3695 7 місяців тому

    Dr evdeyanu place

  • @thesni654
    @thesni654 Рік тому

    Doctor enik psoriasis arthritis anu ennan kottakal ulla doctor paranje…but Njan aso anu test cheythe enik psoriasis enna skin disease und 7class Muthal start cheythaanu..but chila doctor paranju aamavadham aanu ennan..enik ente shoulder bayagra pain aanu..Pinne kalinte first finger tharipp und …pinne nadakan budimutt und neeronnum purame kaanan illa …😢😢😢8masam ayi sahikan thodangeet