റിഹാന ടോപ്സിങ്ങറിൽ വരണ്ടതാരുന്നു... എന്തൊരു റെയ്ഞ് 💕💕💕..... കൊറോണ എല്ലാം നാശമാക്കി... ജഡ്ജസ് എന്ത് തേങ്ങ പറഞ്ഞാലും നമുക്കു പാട്ട് കേൾക്കാമായിരുന്നല്ലോ...miss u... Ummmmmmmma
റിഹാന മോളുടെ പാട്ട് ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നത്... വളരെ നന്നായി പാടി... ഭാവിയിൽ മറ്റൊരു ശ്രേയ ഘോഷൽ... ദൈവം അനുഗ്രഹിക്കട്ടെ.. 🤲 ഇത് ഇപ്പോൾ കേട്ടവർ ആരെങ്കിലും ഉണ്ടോ.. റിഹാനയെ പിന്നെ ഈ സ്റ്റെജിൽ കണ്ടില്ലല്ലോ...🙏
ഏതോ ഒരു സീസണിൽ ഉണ്ടാരുന്നു തുടർച്ചയായി. പിന്നെ ആ കുട്ടിയുടെ കുടുംബം അടുത്ത വാവയെ വരവേൽക്കാൻ തയ്യാരരുന്നു. പക്ഷെ, ആ വാവയെ നഷ്ട്ടമായി. അതിനാൽ ഒരു ഇടവേള എടുത്തിരുന്നു
ഈ പാട്ടും ശ്രീഹരിയൊപ്പം പാടിയ പാട്ടും പത്ത് പ്രാവശ്യമെങ്കില്ലും കേട്ടു കഴിഞ്ഞു. ഇതുപോലെ തന്നെയായിരുന്നു സീതലക്ഷിയുടെ ഓരോ പാട്ടുകളും എത്ര കേട്ടാലും മതി വരില്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് പാട്ടുകേൾക്കുന്നത്. സൂപ്പർ മോളെ സൂപ്പർ.
പാട്ട് തുടങുമ്പോഴേക്കും കുട്ടിയുടെ ഭാവം മാറുന്നത് കണ്ടോ ? റിയലി പ്രൊഫഷണൽ സിങർക്കുളള ക്വാളിററി ഇപ്പഴേ പ്രകടിപ്പിക്കുന്ന പ്രതിഭ !! അഭിനന്ദനങൾ !!
Your correct
കോൺഗ്രടുലേഷൻസ് ഫോർ ഓൾ. പൂച്ചെണ്ടുകൾ
Highly Super Congratulations Kuttappi and kuttappan 🙏👍💐
Aaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Rompa nallarkku
ഹോ, ഹെന്റമ്മോ, പുണ്യം ചെയ്ത മാതാപിതാക്കൾ, ഇത്ര കഴിവുള്ള ഒരു. മോളെ കിട്ടിയതിനു പടച്ചവനോട് നന്ദി പറയു 🌹👍👏👏👏👏👏
എന്നെയും പടച്ചു ഒരു പാഴ്‌ജന്മമായിട്ടു 🌚
@@sreejiths7053 Aw🥺
Oh padachonaano pattu padippikkunnadh
@@sreejiths7053 ആരെയും ദൈവം പായ്ജന്മം ആയി പടച്ചിട്ടില്ല നിന്റെ കൈവുകൾ നീ kandethennam
ഒരിക്കൽ തെന്നിന്ത്യൻ സൂപ്പർ ഗായിക ആയി മാറും ഈ കുട്ടി 👌👌സൂപ്പർ.... കണ്ണ് കിട്ടാതെ ഇരിക്കട്ടെ.....
Will i0 Ali
Haii
🙏😀😇😇😁
റിഹാന മോൾ ഒരു അത്ഭുതം തന്നെ Super
Supper
@@selmakk1588 ji##
Super singing
Super super
Yes amazing
റിഹാന മോളുടെ പാട്ടും ഡാൻസും അടിപൊളി.
Miya song
റിഹാനമോൾആടിപോളി
:
:
ഈ മോൾ ശരിക്കും പ്രൊഫഷണൽ ആണ് . parents ഈ മോളെ മുൻപോട്ടു പ്രോത്സാഹിപ്പിക്കണം. നല്ല ഒരു ഭാവി ഉണ്ട്.
എൻ്റെ പോന്നെ മോളെ നിനക്ക് ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ
നീ വലിയ അറിയപ്പെടുന്ന ഒരു പാട്ട് കാരിയാവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ
Ameen
@@abidhabhi3172 7b
@@abidhabhi3172. Aa.
@@abidhabhi3172,.
മോൾക്ക് ലോകത്തുള്ള എല്ലാ മലയാളികളുടെയും സപ്പോർട്ടും ഉണ്ടാകും
റിഹാനമോളെ അടിപൊളി പാട്ട് നന്നായിട്ടു പാടി സൂപ്പർ
മോളെ സൂപ്പർ 🙏🙏🙏👍❤
10001 തവണ കേട്ടു എന്നിട്ടും മതിവരുന്നില്ല അത്രക്കും supper😍😍😍😍😍🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘
എത്ര തവണ ?
🤣🤣Ethreyaqqnnaa
Sathyam
മറിക്ക് 😂
Thallumpo pathukke thallikkoodè😅😅...
ഞാൻ ഇന്ന് 5 പ്രാവിശ്യം ഇതു കണ്ടു കേട്ടു മോളെ നിനക്ക് എല്ലാ അനുഗ്രഹവും നേരുന്നു
Soooper Rihana...ഈ ഒരൊറ്റ പാട്ടിലൂടെ മലയാളത്തെ കയ്യിലെടുത്തു 👍👍
❤
റിഹാന എല്ലാ മത്സരാര്ഥികളെക്കാൾ മികവ് കാണിക്കും. സംഗീതത്തിന്റെ സൂക്ഷ്മാംശങ്ങൾ അവൾക്ക് നന്നായി വഴങ്ങുന്നുണ്ട്.
എന്താ പറയാ വളരെ നന്നായി പാടി സൂപ്പർ.
super കുഞ്ഞേ ഒന്നും പറയാനില്ലെടാ മോളെ .........🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘
റിഹാന ടോപ്സിങ്ങറിൽ വരണ്ടതാരുന്നു... എന്തൊരു റെയ്ഞ് 💕💕💕..... കൊറോണ എല്ലാം നാശമാക്കി... ജഡ്ജസ് എന്ത് തേങ്ങ പറഞ്ഞാലും നമുക്കു പാട്ട് കേൾക്കാമായിരുന്നല്ലോ...miss u... Ummmmmmmma
Super mola
ശരിയാ. Miss u da....... Next time എന്തായാലും ഉണ്ടാവണം ട്ടോ മോളെ.. 🥰🥰🥰🥰🥰🥰🥰ummmmmma
പൊന്നു മോൾ😘... Thunderous singing!!!!! കുഞ്ഞു മോൻ ❤️ excellent support.... God bless u dears...
Ponnukunje adipoli pattalle orupadu santhoshom iniyum kelkkanam.
മോളെ പാട്ട് സൂപ്പർ 🥰🥰🥰
പിന്നെ മോളെ കാണാൻ ചെറുപ്പത്തിലേ സജിത ബേട്ടിയെ പോലുണ്ട് 💖💖💖💖
യെസ് 👍🌹
😆😆
Muthe nee puliyallapuppuliya
yes
But eniyku സാന്ത്വനത്തിലെ ഗോപികയുടെ ബാല്യത്തിലെ facecutt പോലെയാ thonniye🥰
റിഹാന മോൾ അസാധ്യയിട്ടു പാടി സൂപ്പർബ്.... മോളൂസെ...സൂപ്പർബ്.
റിഹാന മോളുടെ പാട്ടും ഡാൻസും സൂപ്പർ കാണാനും സുന്ദരി ഞാൻ ഒരു പാട് പ്രാവശ്യം റിപ്പീറ്റ് ചെയ്തു കണ്ടു മോള് എന്താ വരാത്തെ
Yyy
😄 I am going 7t
റിഹാനയുടെ ഈ പാട്ട് അത്ഭുതമായി തോന്നുന്നു...
റിഹാന സൂപ്പർ
റിഹാന സൂപ്പർ
റിഹാന മോളുടെ പാട്ട് ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നത്... വളരെ നന്നായി പാടി... ഭാവിയിൽ മറ്റൊരു ശ്രേയ ഘോഷൽ... ദൈവം അനുഗ്രഹിക്കട്ടെ.. 🤲 ഇത് ഇപ്പോൾ കേട്ടവർ ആരെങ്കിലും ഉണ്ടോ.. റിഹാനയെ പിന്നെ ഈ സ്റ്റെജിൽ കണ്ടില്ലല്ലോ...🙏
ഏതോ ഒരു സീസണിൽ ഉണ്ടാരുന്നു തുടർച്ചയായി. പിന്നെ ആ കുട്ടിയുടെ കുടുംബം അടുത്ത വാവയെ വരവേൽക്കാൻ തയ്യാരരുന്നു. പക്ഷെ, ആ വാവയെ നഷ്ട്ടമായി. അതിനാൽ ഒരു ഇടവേള എടുത്തിരുന്നു
Parayan vakkukal illa. അത്രയും ഗംഭീരം, മനോഹരം. grea t. God bless you
വർഷങ്ങൾക്ക് മുന്നേ സൺസിംഗർ winner 🏆 ആയിരുന്നു..
10 വട്ടം കേട്ടിട്ടും വീണ്ടും കേൾക്കാ ൻ മോഹം
Enikkum
👍
அது தான் தமிழ்...
കലയോട് വളരെ ഏറെ അടുപ്പം ഉള്ളൊരു മോൾ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഇമോൾക്ക് adipoli kalakki mole veri good
റിഹാന മോളെ...ഒന്നും പറയാനില്ല പൊളിച്ചു മോനും നന്നായി സപ്പോർട്ട് ചെയ്തു....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ...
എത്ര വട്ടം കേട്ടാലും മടുക്കില്ല റിഹാനയുടെ ഈ പെർഫോമൻസ്..
എല്ലാവരെയും കടത്തിവെട്ടി.... 🙏👍👍
ശരിക്കും സ്റ്റാർ റിഹാന ക്കുട്ടി
Rihana ഇപ്പോൾ vijay tv യിൽ പാടുന്നുണ്ട് എന്റെ അമ്മോ super singing ഞാൻ addicted ആണ് ഈ കുട്ടിയുടെ പാട്ടിൽ ♥️😍
ഞാനും
അവിടേ ഫസ്റ്റ് റണ്ണർ അപ്പ്
ഹൃതിക്കും വേറെയൊരു തമിഴ് ചാനലിൽ winner
സജിത ബേട്ടി, സാനിയ mirza ഇവരുടെയൊക്കെ ഒരു chaya ഉണ്ട് മോൾക്
இந்த (பெண் குட்டி ) குழந்தை எதிர்காலத்தில்
ஒரு சிறப்பான பாடகியாக புகழ் பெறும் வாழ்த்துக்கள்
She is all Ready winner for sun tv super singer
👍👍👍👍👍
பாவம் அந்த குழந்தை எதிர்காலத்தையே பார்தா போட்டு மூடி விடுவார்கள் துலுக்கனுக்க பெண் அடிமை தனம் அங்கு இன்னும் உள்ளது
Aamaam pa 🤣.... God bless you Kutty Ma Azhagu 😘😘😘
ഇത് ഇന്ശാള്ള ഒരു കലാം വലിയ കായിക ആയി മാറും ഇന്ശാള്ള 🌹👍🌹❤️❤️💯💯🥀🥀💐💐🙋
റിഹാനയെ പിന്നെ കണ്ടതേയില്ല ടോപ് സിംഗർ വേദിയിൽ... തമിഴിൽ മറ്റു ഷോകളിൽ കുഞ്ഞ് പാടി തകർത്തു എന്ന് കേട്ടതിൽ സന്തോഷം♥️
റിഹാന കുട്ടി❤❤അടിപൊളി...
കൂടെ ഹൃതിക് സപ്പോർട്ടും ആയപ്പോൾ തകർത്തു 👍👍👍
മാഷാ അള്ളാ💞 മാതാപിതാക്കൾ കിട്ടിയിട്ടുള്ള ഒരു pokkisham💞👌 അരുമയായി 👍👌 പാടുന്നു മോളേ🤣
Rihana molu SUUUUUUPER
Chakkareee UMMAA
good..... Super മോളെ നിന്റെ പാട്ടും Dance ഉം
ഈ പാട്ട് കാണുവാനും കേൾകുവാനും ഒരുപാട് വൈകി അടിപൊളി കലക്കി അഭിനന്ദനങ്ങൾ
സൂപ്പർ മോളേ
എത്ര കണ്ടിട്ടും കേട്ടിടും മതി വരുന്നില്ല.
എന്റെ പോന്നേ എന്താ ഇവിടെ സംഭവിച്ചത് 🙏💕💕💕🙏🌹🌹👍ഇത് കണ്ടശേഷം ഒർജിനൽ കണ്ടു ഇതാണ് സൂപ്പർ 🌹🌹🌹
പുപ്പുലി പൊന്നേ എത്ര കേട്ടിട്ടും മതിയാവുന്നില്ല.
എന്റെ sister ന്റെ ക്ലാസിൽ ആണ് ഈ മോൾ പഠിക്കുന്നത്... Very talented girl ❤️❤️❤️😍😍😍
Ohh great
Uwff... Romanjification..... 🥰🥰🥰 മോളെ ഒരു രക്ഷയും ഇല്ല പാട്ട്.....
Super👏👏👏👍 ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 Dislike ചെയ്തവർ ഇവിടെയും 🙄
റിഹാന ഒരു സൂപ്പർ സ്റ്റാർ ആണല്ലോ കോൺഫിഡൻസ് ലെവൽ വെരി വെരി ഹൈ
I am premanathan coimbatore ❤️
பட்டையை கிளப்பும் பெண் குட்டி 👍
ഇത്രയും മനോഹരമായ ശബ്ദവും ഫെൻഡാസ്റ്റിക് പെർഫോമൻസും
റിഹാന മോളെ സൂപ്പർ 👍👍 കേൾക്കാൻ എന്താ രസം
നന്നായി പാടുന്നുമുണ്ട് ഡാൻസും ചെയ്യുന്നുണ്ട് ❤❤❤❤❤❤❤👍👍👍🙏🙏🙏🙏
🙏🙏👍👍👍
സൂപ്പർ പാട്ട് സൂപ്പർ ഡാൻസ് ബുട്ടിഫുൾ 👌👌
ഇതെല്ലാം എന്ത് വളരെ ചെറുപ്പം മുതൽ സ്റ്റേജ് പ്രോഗ്രാം ചെയ്തു താഴക്കവും പഴക്കവും വന്ന കുട്ടിയാണ് 😘
എത്ര കേട്ടിട്ടും മതിയാകുന്നില്ല 👌❤️amazing rihana 👍
പാടുമ്പോൾ ആ കുട്ടി മറ്റൊരു വേവ് ലെങ്ങ്ത്തിലാണ് ....
സൂപ്പർ ബ് ....
All blessin,g s
അത്ഭുതകുട്ടി😘😘😘😘😘😘😘
Masha allah
സത്ത്യം
ഡിസ്‌ലൈക്ക് അടിച്ചവർ കുഞ്ഞിലെ യേശുദാസ് സാറും,ചിത്രമാരും ആയിരുന്നു കാണും
പാവങ്ങൾ
റിഹാന മോളു, മുത്തേ ❤️❤️👏👏👏🌹🍬super...
Rihanede performance kaanunnor ennepole vaayum polich irikkuayrikkum alle,....🤣😎😍
🤣🤣🤣
ഈ പൊന്ന് മോൾക്കാണ് എല്ലാ പുരസ്ക്കാരവും കൊടുക്കേണ്ടത്,,,
Eniku mole othiri eshtayii athupole ee song padiyathumm . Superrrrr
Amazing Rihana...what a voice..superb attitude and expression ..future great singer too ❤️from chennai
ഈ പ്രായത്തിലുള്ള ഒരു കുട്ടി ഇത്രയും നന്നായി പാടിയെങ്കിൽ ഈക്കുട്ടി വലിയ ഒരു ഗായിക ആയി തീരും ❤❤❤🎉
Ntammooo enna oru voice ane expression poli kunjine ethinum nalla avasaram varum ❤️❤️❤️❤️😘😘😘
ക്യൂട്ട് പെർഫോമൻസ് മോളൂസേ😍😍😍...
Mashaallaha
Rihanayude Tamil Christian song kelkkanam. Amazing . God bless u molu❤❤❤❤🌹🌹🌹🌹🌹❤❤❤❤👏👏👏👏👏🌹🌹🌹🌹
അടിപൊളി സൂപ്പർ നല്ല പ്രൊഫഷണൽ ആയി പാടുന്നു. അഭിനന്ദനങ്ങൾ ❤❤❤❤❤
റിഹാനമോളെ നീ ഈ പ്രോഗ്രാമിൽ ഇല്ലാതെപോയത് ഞങ്ങളുടെ നഷ്ട്ടമായിപ്പോയി. തകർത്തു മോളേ.
അർഹിച്ച അംഗീകാരം 💓
തികച്ചും ദൈവികതയുള്ള കുട്ടി
റിഹാനയുടെ പാട്ട് കേട്ടില്ലല്ലൊ. സൂപ്പർ
എന്റെ ചക്കര മുത്തേ 🙏🙏🙏🙏🙏🙏🙏👍
ടോപ് സിംഗറിൻ്റെ മണിമുത്തായിട്ട് വരും ജഡ്ജസ് കുറച്ച് പാട് പെടും ഒന്നിന് ഒന്നിന് മികച്ച കുട്ടികൾ.......
മോള് ഒരു രക്ഷയുമില്ല.. 👍👍❤❤
Nalla voice correct Athupolyea song Deviyam Anugrahikkatte bye prevasi Rosamma Mathew kuwait
സൂപ്പർ മോളെ
സൂപ്പർ ഒരുപാട് തവണ കേട്ടുപ്പോയി മോളുസ്
സൂപ്പർ അവതരണം പൊളിച്ചു സൂപ്പർ താരം
ഭാവിയിൽ കോയമ്പത്തൂർ ഷക്കീറ ആകും ♥️♥️♥️♥️♥️
അമ്പടി പുലികുട്ടി സൂപ്പർ വാവേ ❤❤❤❤👌👌👌👌❤❤
I am pretty pride myself. Because I am lucky to watch and enjoy the little girl's singing.
She is totally professional. Birth for a singer. Wth full of confidence. ❤
അതെ sir.. നമ്മുക്ക് നഷ്ടമായി പോയി മുത്ത് മോൾ 😍😘😘😘😘❤❤😘😍👍🏻👍🏻♥♥👌👌🥰🥰🥰🥰👌👌♥👍🏻👍🏻
റിപ്പീറ്റ് അടിച്ചു കേട്ടവരുണ്ടോ എന്നെ പോലെ
Super
Yes 10 times
Yes
ഞാൻ ഇപ്പൊ ഇത് തന്നെ ആണ് kelkkaru
@@gngqming2371 😂
എന്നുടെ കണ്ണിൽ ഇന്നും ആ sun singer കുട്ടി റിഹാന ആണ്
👏👏👏👏👏👏👏ഞാൻ അങ്ങ് കോരിത്തരിച്ചു പോയി സൂപ്പർ daaaaaaaa
ഈ പാട്ടും ശ്രീഹരിയൊപ്പം പാടിയ പാട്ടും പത്ത് പ്രാവശ്യമെങ്കില്ലും കേട്ടു കഴിഞ്ഞു. ഇതുപോലെ തന്നെയായിരുന്നു സീതലക്ഷിയുടെ ഓരോ പാട്ടുകളും എത്ര കേട്ടാലും മതി വരില്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് പാട്ടുകേൾക്കുന്നത്. സൂപ്പർ മോളെ സൂപ്പർ.
ഒരുപാട് തവണ കേട്ടതാണ് എന്നിട്ടും മടുക്കുന്നില്ല
എങ്ങനെ പാടാതിരിക്കും തമിഴിൽ എസ്. ബി. ബി സാറിന്റെയും ,മനോ സാറിന്റെ യും , ചിത്ര ചേച്ചിയുടേയും മറ്റും ജഡ്ജിംഗിൽ തകർത്തു പാടി വന്നതല്ലേ 🎶🎵🎼♥️🔔🎉
റിഹാന അടിപൊളി പാട്ട് സൂപ്പർ🥰🥰🥰🥰😍😍😍😍
Rehana adichu polichu Molea .Suuupperrrr. Top Singer il select cheythathil Santhosham. 🙏🙏🌹🌹❣️❣️
rihana mol good perfomence endoru vinayam molu god bless you molude song inium vegam idanam 2 songum nhan 10 times kandu inium inium kandondirikuvan thonunnu soooooooper
Rehana sweetheart, ur performance was outstanding......South Africa and Mauritius
എനിക്ക് അസൂയ തോന്നുന്നു.....ആ ഭാഗ്യം ചെയ്ത മാതാപിതാക്കളോട്👍👍👍👏👏👏👏🎻🎻🎻💖💖💖💖💖💖🙏🙏🙏🙏🙏🙌🙌🙌🙌
മാഷാ അല്ലാഹ്, സൂപ്പർ,, പൊളിച്ചു മുത്തേ 🌹👏👏👏👏👏👏fantastic
വാതുക്കല് വെള്ളരി പ്രാവ് അടിപൊളി supper
ന്റെ പൊന്നെ റിഹനക്കുട്ടിയ്... ❤❤❤❤ v miss u daaaa😍😍😍❤❤❤❤🌹
ഇതിനെന്താ പറയുക ഇതാണ് കഴിവ് ഇതിനെയൊക്കെയാണ് നമ്മൾ അംഗീകരിക്കേണ്ടത്
പണ്ടാര ജഡ്ജസ് മുഴുവൻ കണ്ണ് വെച്ചിട്ടുണ്ട്.. കയിഞ്ഞ സീസണിൽ പാടിയ മിക്ക കുട്ടികളെയും കണ്ണ് വെച്ച് ഒന്നിനും പറ്റാതാക്കി. ഈ കുഞ്ഞിനെ വെറുതെ വിടണേ...
Sathyam
ഇത്രയും വേണോ.😊
@@abrahamabraham5076 കുറഞ്ഞു പോയോ
Thanik enthinte sukkeda. Pinne avar entha cheyyande pillerde kuttam parayano
@@karaoke8230 നീ പറഞ്ഞതാ കുറച്ചു കൂടെ നല്ലത്..
ഹായ് മോളു.. ഇത് എത്ര പ്രാവശ്യം യൂട്യൂബിൽ സേർച്ച് ചെയ്ത് കണ്ടു് എന്നു എനിക്ക് അറിയില്ല.. അത്രേം ഇഷ്ടം 😍മോളെ പിന്നീട് കണ്ടിട്ടില്ലലോ..
Masha alhaa nice voice Poli onnum parayan ella I love ,😍😍😍😍😍😍😍
Rihana❣️super 🎵song, amazing singing ❤over all super performance 💥