കോയഞ്ചേരി വിട്ട് നിങ്ങൾ എങ്ങനെയാണ് കൊച്ചിയിൽ താമസിക്കുക ഗ്രാമത്തിലെ സന്തോഷം ഒരിക്കലും സിറ്റിയിൽ കിട്ടില്ല. കോയഞ്ചേരിയിൽ തന്നെ വീട് വെച്ചാൽമതിയായിരുന്നു എന്റെ അഭിപ്രായമാനേ
Sujit, I suggested your travel vlog to so many people and they are very happy about it, so l am grateful to you 🙏🙏 love you all specially Rishi vava, enjoy
Saw your post I wish to address a different issue The metro lines there are having concrete beams and pillars Why these cant be painted with designs of our mural paintings Kathakali It would look vibrant and fresh Just see for yourself the present condition
Hi sujithetta, inn psc exam indarnnu. Athil one question is Q :അർജന്റീന :ബ്യൂനസ് ഐറിസ് ::: ഭൂട്ടാൻ :? a)തിoമ്പു b) ധാക്ക c)കാബൂൾ d)മനാമ Without any doubt i bubble the option A😍 Bhuttan vlogs👍Love u all....❤️ stay happy always..❤️
പാവം ശ്വേതാ ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു ഒരു ഡെയ്‌റ്റ്ന് പോവാം എന്ന് ഒരാഗ്രഹം പറഞ്ഞത് ഇങ്ങനെ ആക്കിയല്ലോ. ഫ്ലാറ്റ് ആയാലും വീട് ആയാലും സ്വന്തം ആകുമ്പോൾ മനസ്സിൽ നിറയുന്ന സന്തോഷം അത് വേറെ തന്നെ ആണ്. ❤❤
Adipoli view aanu Sujithetta, ningalde flatilninnum Kochi nagaram kaanan thanne oru rasam aanu. Best wishes for you to shift as soon as possible in your new home. 😊👍🏼
Yeaahh pwoli💙😻 Flat oru rekshayum illa adipoli sujithetta... Fasil bro ethiyaa aaha adipoli nmde van life videos kk orma varunu.... 😻😻 Always techtraveleat 💖💖💖 #sthiramprekshakan
Poli Video Sujith Cheeta Today's Video Seeing new flat What happing Construction work Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Sujith cheeta Palarivattom verumbol meet cheyamo pattumo next time
Rishikuttan illathathinal entho polaeee😓😓ennalum sujithinte,swethedem santhosham kandappol its okay.All the best nd prayers for your new home, Rishikuttaa💋💋💋💋
കുറെ നാൾക്ക് ശേഷം ഫാസിൽ ബ്രോയെ കണ്ടതിൽ വളരെ സന്തോഷം, എത്രയും പെട്ടന്ന് പുതിയ വീട്ടിലേക്കു മാറാൻ കഴിയട്ടെ 👍
❤️
എത്രയും വേഗം new വീട്ടിൽ നിന്ന് പുതിയ തുടകങ്ങൾ ഉണ്ടാകട്ടെ 😍rishi baby നെ അഭി നെയും miss ചെയ്യ്തു video 😘😘😘 tech travel fan girl 🥰
❤️❤️❤️
ഇവർ Dating പോയതല്ലേ😛
അവിടേക്ക് അനിയനേയും റിഷി കുട്ടനേയും കൊണ്ടു പോകാൻ പറ്റുമോ?
Fidu
മുകളിൽ നിന്നുള്ള view കണ്ടിട്ട് എനിക്ക് തല കറങ്ങുന്നു 😇. എത്രയും വേഗം 2million ആവട്ടെ. ഒപ്പം വീടുപണി എത്രയും വേഗം പൂർത്തിയാവട്ടെ 🙏🏻🥰. ഋഷികുട്ടു 🥰🥰🥰
ഒരു മനുഷ്യന്റ ഏറ്റവും വലിയ സ്വപ്നമാണ് ഒരു 🏠.... എല്ലാവിധ ആശംസകൾ നേരുന്നു...
സുജിത് ഏട്ടാ ഫാസിൽ ബ്രോയെ കുറെ കാലം കൂടി കണ്ടപ്പോൾ സന്തോഷം ആയി ❤️❤️👍
Flat അടിപൊളിയായി വരുന്നു 😍😍
Super View ❤️ Kochi 💚
ഫാസിൽ ബ്രോയെ കുറെ നാൾ ശേഷം കണ്ടപ്പോൾ സന്തോഷം ❤️
എത്രയും വേഗം പുതിയ വീട്ടിൽ താമസം തുടങ്ങട്ടെ. ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ. All the best. Waiting for INB trip
❤️❤️❤️
'വീടിൻ്റെ സ്വീകരണമുറി നിറയെ സന്ദർശിച്ച വിവിധ രാജ്യങ്ങളിലെയും സ്ഥലങ്ങളിലേയും സുവനീറുകൾ കൊണ്ട് നിറയ്ക്കണം.💖👌💐🙏
ആന്ത്‍ന്ന സുബനീർ ന്ന് പറഞ്ഞാൽ 🤔
@@shibinnandhanam8563 സുവനീർ ennuvechaal oro countriesil ninnulla memories allengi avdathe special things.
@@shibinnandhanam8563 mallutavaler viediokanu.swekaranamury suvanerkondu niraju
@@sskkvatakara5828 നിന്നെ ഞാൻ പുണ്ണ്യാളൻ വ്ലോഗ്സിൽ കണ്ടിട്ടുണ്ടല്ലോ
Travelista watch super Brazil
കോയഞ്ചേരി വിട്ട് നിങ്ങൾ എങ്ങനെയാണ് കൊച്ചിയിൽ താമസിക്കുക ഗ്രാമത്തിലെ സന്തോഷം ഒരിക്കലും സിറ്റിയിൽ കിട്ടില്ല. കോയഞ്ചേരിയിൽ തന്നെ വീട് വെച്ചാൽമതിയായിരുന്നു എന്റെ അഭിപ്രായമാനേ
ഹായ് sujithetta ചേച്ചി, അമ്മാവന് ഓട്ടോ വാങ്ങിച്ച് കൊടുത്ത വീഡിയോസ് അടിപൊളി...റിഷി കുട്ടനേം അഭിയേം മിസ്സ് ചെയ്യുന്നു...😘😘😘
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നമാണ് 🏠... എല്ലാവിധ ആശംസകൾ നേരുന്നു.
*Eee വർഷം 2 million adikkumo* 🥳🥳🥳
*21 nila ഫ്ലാറ്റ് le Top view* 😍😍😍
എത്രയും പെട്ടന്ന് ഫ്ലാറ്റിന്റെ പണിയൊക്കെ തീർന്നു താമസം തുടങ്ങാൻ കഴിയട്ടെ 🥰🥰❤🙏🏻🙏🏻ഇന്ന് ഋഷി കുട്ടനെ മിസ്സ് ചയ്തു. 😍
Kochi 🔥....ningalude jeevithathil ettavum important aaya city ... ningalude matram alla mikka vlogers num ❤️
❤️
സുജിത്തിനെയും ശ്വേതയുടെയും ആഗ്രഹം ദൈവംഎത്രയും വേഗം സാധിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😍
Adipoli video 👌👌👌👌👌
വീടിന്റെ പണി എത്രെയും വേഗം തീർക്കാൻ സാധിക്കട്ടെ 👍👍
Fazil bro 🥰🥰🥰🥰
ഋഷിക്കുട്ടാപ്പിയെ ഇന്ന് miss ചെയ്തു
🥰🥰🥰
You both are made for each other... Love you both... Loooon live and happy life
പാലുകാച് ഇന് വിളിക്കുമല്ലോ അല്ലേ 🥳🥳🥰
Sujith bro... INB Trip കഴിഞ്ഞ് വന്ന് keto ചെയ്യൂ....
Swetha real stamina and spirit 👌👍❤️❤️..big round of applause to u for climbing 21 floor stairs... keep rocking.Hugs and 😘😘to Rishiiiii baby.
❤️
ഒരു വീട് പണിയുന്നത് അത് ഒരു വല്ലാത്ത ഫിൽ ആണ് അത് ചെയ്തവർക്ക് അറിയാം അതിന്റെ സുഖം🥰🥰🥰
ഫാസിൽ ബ്രോ 🥰🥰🥰🥰🥰🥰happy to see you
Dear brother when God blesses u do not forget to lend a helping hand to the poor and needy. All the best
Advance congratulations on 2 million subscribers and for new house stay.
Thanks
ജനിച്ച നാട്ടിൽ വീട് വെച്ച് താമസിക്കുന്നത് ഒരു വല്ലാത്ത ഫീൽ ആണ് 👍
Sujithetta Ente flatil ninnu nokkiyal ee flat kanan pattum 🥰🥰🥰🥰🥰🥰🥰
❤️👍
@@TechTravelEat 🥰🥰😍😍
പുതിയ വീട് താമസംതിന്ന് ആയി വെയ്റ്റിംഗ് 😌🤩
Inbtrip2❤️🔥
ഹലോ നമസ്കാരം ഡിയർ ഭക്തൻ, യാത്രകൾ എല്ലാം അടിപൊളി ആണ്,👏👏👏😍😍
Thanks
Swetha dear u climbed 20 floors👍👍❤️❤️
❤️👍
നാളെ കേരളത്തിന്റെ കളിയുണ്ട്, വീഡിയോ ചെയ്യുമോ 👍💛💛💛💛
Sujit, I suggested your travel vlog to so many people and they are very happy about it, so l am grateful to you 🙏🙏 love you all specially Rishi vava, enjoy
Sujith bro ..travel cheyyumbo daily skincare routine indel skin problems kurakkan pattum... climate change oke skin affect aavum...sunscreen use cheyyunnath best aanu...
Thank u
Congratulations. അപ്പോൾ പുതിയ വീട്ടിൽ നിന്നും അടുത്ത വീഡിയോ
താമസമില്ലാതെ പ്രതീക്ഷിക്കുന്നു.👍
Saw your post
I wish to address a different issue The metro lines there are having concrete beams and pillars
Why these cant be painted with designs of our mural paintings Kathakali
It would look vibrant and fresh
Just see for yourself the present condition
Hi sujithetta, inn psc exam indarnnu. Athil one question is
Q :അർജന്റീന :ബ്യൂനസ് ഐറിസ് ::: ഭൂട്ടാൻ :?
a)തിoമ്പു b) ധാക്ക c)കാബൂൾ d)മനാമ
Without any doubt i bubble the option A😍
Bhuttan vlogs👍Love u all....❤️ stay happy always..❤️
A
Happy To hear ❤️❤️❤️
@@TechTravelEat ❤️
Kaloor Stadium Match Varumba Nyt kaanan Adipoli aayirikkum
വേഗം പണികൾ തീർത്ത് പാലുകാച്ചട്ടെ എന്നാശംസിക്കുന്നു സുജിത് , ശ്വേത
Thanks
Flat and View from Flat was Awesome 😍😍😍😍😍😍😍❤️
Tech Travel Eat Army 💪🏻💪🏻💪🏻💪🏻💪🏻
5:15 Sky View Of Kochi 😍😍😍😍
Lots of love TTE FAMILY 🥰
All the best Sujith... missing rishikuttan 💗💗
Thanks
Hai sujith...i can see your flat from my home...we are in North janata road Cochin.... It's a good view from our balcony...
എത്രയും വേഗം വീടിന്റെ പണി തീരട്ടെ - ഋഷികുട്ടനെ മിസ്സ് ചെയ്യുന്നു. ❤️❤️😘🙏👍😍
👍👍👍
Skyvilla concept was already done by one of apartments build by V guard group in kochi
All the best for your speedy construction of dream home
🥰🙏
16:45 paavam sweatha chechi
പാവം ശ്വേതാ ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു ഒരു ഡെയ്‌റ്റ്ന് പോവാം എന്ന് ഒരാഗ്രഹം പറഞ്ഞത് ഇങ്ങനെ ആക്കിയല്ലോ. ഫ്ലാറ്റ് ആയാലും വീട് ആയാലും സ്വന്തം ആകുമ്പോൾ മനസ്സിൽ നിറയുന്ന സന്തോഷം അത് വേറെ തന്നെ ആണ്. ❤❤
Rishikuttan ne mis ayallo nuu ortapozhaa video calling 👍🥰.also..mis Abhi
Flat പണി വേഗം കഴിയട്ടെ 🥰🥰🥰🥰🥰🥰
sujith bro, eagerly waiting for your dream home to be completed. let it be a paradise for you all....
Thank u
Sweatha chechi koodi driving padikk plz.. ✨🔥
🥰
Congrats comrade..you and ur family deserve it ❤️🙏
🥰
Hi Sujith.,We also watched gold here in Newzealand ,only 2 people in theatre (me& and my hus)movie is very bad I have same opinion like you
Hope to c u here in Newzealand 😊😊
Adipoli view aanu Sujithetta, ningalde flatilninnum Kochi nagaram kaanan thanne oru rasam aanu. Best wishes for you to shift as soon as possible in your new home. 😊👍🏼
Congrats സുജിത് bro future home സ്വീറ്റ് home
Thanks
Sujithetta 🥰🥰 Onnu kaananam enn und 🥲🥰🥰
Sure
Travel Vlog.. now this is family vlog...go ahead...all the best..
പൊളിക്കി സുജിത്തേട്ടാ✌️💚💚🔥🔥🔥🔥
Yeaahh pwoli💙😻
Flat oru rekshayum illa adipoli sujithetta...
Fasil bro ethiyaa aaha adipoli nmde van life videos kk orma varunu.... 😻😻
Always techtraveleat 💖💖💖
#sthiramprekshakan
അത് വഴി പോകുമ്പോഴൊക്ക ഫ്ലാറ്റ് നോക്കി പോകുന്ന ഞാൻ...🤩
So beautiful flat brother 👌👌and view is awesome 😍😍 waiting to see your new home and all the best, Lots of Love from Coorg ❤❤
Thanks
Congrats...Home Sweet Home....Eagerly waiting to see....
Great beautiful congratulations hj Best wishes thanks
ഞാനും ഇവിടെ അടുത്തുണ്ടേ.....
Behind Maruti Suzuki Arena Showroom
സ്വപ്‌നങ്ങൾ സഫലമാവട്ടെ..
😊👍🏻👍🏻
Thank u
We r @ Kozhenchery... Wish to c u all.. Will return back tmrw mrng
Poli Video Sujith Cheeta Today's Video Seeing new flat What happing Construction work Video Poli My Favorite Travel Vlogeer Sujith cheetan is Explaining Well With Awesome Background Music Sujith cheeta Palarivattom verumbol meet cheyamo pattumo next time
👍🥰
Awesome.. very nice building. You're getting a fantastic view from the 17 th floor. All the best buddy.👍.! Happy to see Fazil bro after a long gap.
❤️❤️❤️
അപ്പൊ നമ്മൾ അയൽവാസികൾ ആകുവണല്ലോ ബ്രോ🥰
Nice view of cochin from ur flat..and nithin thug super
❤️
Rishikuttan illathathinal entho polaeee😓😓ennalum sujithinte,swethedem santhosham kandappol its okay.All the best nd prayers for your new home, Rishikuttaa💋💋💋💋
Sunday Blasters Kali Kanan poyit vlog cheyyu
Lucky man
എന്റെ കസിന്റെ മോൾ പ്രൊഡ്യൂസ് ചെയ്ത സിനിമ ആണ് ജയ് ജയ ജയ് ഹേ
Super movie 👍
Almost 10 crore profit kitti kanum alle 😊
ഇഷ്ടായി
അയിന്
Ayin nth cheyyanam
Happy to see your dream home coming up, exciting day of DATING,
God bless with happiness forever ❤️🥰🥰
കൊച്ചി വഴക്കാല veegalaand ഫ്ലാറ്റ് ഉം ഇങ്ങിനെ ഓരോ നിലയും ഒരു വില്ല ആണ്.
Thankyou sujith ettaa🥰🥰 inn psc examin bhootan nte capital ethann tech travel eat kanunnath kond mathrama arinjee😇😄
Nice View.
Full suport sugith atta may favaraite chanal
Nice house. But if lift under maintenance sometime you have to climb these many steps
Welcome to palarivattom sujithchetta
🙏🙏🙏
ശുഭമാവട്ടെ.
Sweathaa sarikum oru date n kondupovu...Chirich Cathu🥰🥰🥰🥰
❤️😂
New house poli, 👌❤swetha 😂👌
Ulla karyam ullathu pole parayunna sujithettan💖
ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകും ❤️
Swetha🥰
Daivam anugrahikkatte 🙏👍💖💖
🙏
Flat adipolly so beautiful view very happy to see god bless you and family Sujith
Thank u
Flat super വേഗം പൂർത്തിയാവടെ
🙏
Nice vlog❤️ എന്റെ വീട് എറണാകുളം ആണ് padivattom anu 😄🌹❤️
❤️❤️❤️
Kcragal
ഞങ്ങടെ വീട് പണിയും july theerum 😍😍
2million ആയിട്ട് വേണം ഉഷാറായി കമന്റ് ഇടാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for Sujithetans 🥰 House ...
Ith njan padicha sthalam aanu kaloor stadium nu aduth
Waiting for the final look of your home.. 🥰
God bless you,
Thanks
അടിപൊളി ❤️❤️
എല്ലാം അടിപൊളി ആവട്ടെ😍💗🙌🙌👍👍👍✌️✌️💛💖💖😍
God bless you always.
Sweatha. Oruprayasavumkoodathe
Pathinezunilayyumkayariyirangi. Tadichhiennuparanjuparihasichhavarkkoruvelluviliayirikktte👍