Enjoy with family. ശരിക്കും റിഷികുട്ടൻ അച്ഛന്റെ പാട്ട് കേട്ട് ചിരിച്ചു പോയി. ആള് വിചാരിച്ചു കാണും അച്ഛൻ ഇത് ഏത് സിനിമയിലെ പാട്ടാണ് പാടിയത്. എല്ലാവരും സുഖമായി സുരക്ഷിതമായി ഇരിക്കുക 🌹🌹🌹🌹
കൊച്ചു കുട്ടികളെ കൊണ്ട് കായലിലൂടെ സേഫ് ജാക്കറ്റ് ഇല്ലാതെ യാത്ര ചെയ്യരുത് സുജിത് ഭായ്. പ്രത്യേകിച്ച് മഴ പെയ്ത് കായലുകളെല്ലാം നിറഞ്ഞിരിക്കുന്ന ഈ സമയത്ത്. കുട്ടിയുമായി അങ്ങിനെയുള്ള യാത്രകൾ മാക്സിമം ഒഴിവാക്കുക. പിന്നെ വായിലൂടെ തുപ്പൽ ഒലിച്ച് ബനിയൻ നനഞ്ഞ് നനഞ്ഞ് ശ്രദ്ധിച്ചില്ലെങ്കിൽ നെഞ്ചിൽ ഫംഗൽ ഇൻഫക്ഷൻ വരാൻ സാധ്യതയുണ്ട്. ബോഡി നനയുന്നത് ഒഴിവാക്കാൻ കുട്ടികളുടെ കഴുത്തിലൂടെ കെട്ടാൻ ഒരു തുണി കിട്ടും അത് യൂസ് ചെയ്താൽ നന്നായിരുന്നു.
Hi Sujith ഫാമിലി ഒരുമിച്ചുള്ള യാത്ര എപ്പോഴും മനസിന് നല്ല അനുഭൂതി ആണ് (ഞമ്മക് കിട്ടാതിപോയ കാര്യങ്ങൾ Ningaly പോലുള്ള വർ കാട്ടിത്തരുന്ന. Vidio. മനസിന് നല്ല സന്തോഷം. Tharunnund. ഗോഡ് ബ്ലസ് യു ) 👍👍👍👍🤲🤲🤲🤲
സുജിത്തേട്ടാ ഗഫൂർ ഇക്ക എനിക്ക് ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടു ❤️❤️❤️❤️ ഒരുപാട് നന്ദി ചേട്ടനും ഗഫൂർ ഇക്കാക്കും. ഇപ്പോഴാ പുള്ളി മെസ്സേജ് ഇട്ടത് ഉടനെ ആ സന്തോഷം അറിയിക്കണം എന്ന് തോന്നി ❤️❤️❤️❤️
Congratulations sujith chetta family video super boatinginnu kude vanna feel undaayi support cheyum shtherm prekshakar content super vloging super sujith chettan uyir 😘😘😘😘😘😘
മഹേന്ദ്രയുടെ അഷ്ടമുടി റിസോൾട്ടിൽ ഒന്നു വന്നു വ്ലോഗ് ചെയ്യൂ . റിസോർട്ടിൽ നിന്ന് മൺട്രോതുരുത്ത് ഹൗസ് ബോട്ട് യാത്രയും അടിപൊളിയാണ് സുജിത്തേട്ടാ.. നിങ്ങൾ ഈ വഴി പോകുമ്പോൾ കോയി വിള കുരിശടിൽ നിന്ന് ഞാൻ നിങ്ങൾക്ക് ഒരു റ്റാറ്റ തരാം👌😃
Factory Outlet Sales: Flat 50% OFF @ Branded Shoes & Apparels
Call them @ 7909199222
Kochi (Kakkanad), Padamughal, Opp.Bharath Petrol pumb
Location - klr.pw/cok
Malappuram ( Eramangalam )
Location - klr.pw/YT
Bangalore
Koramangala, Location - g.co/kgs/Pg1Stn
Indiranagar, Location - g.co/kgs/3k6gXK
Coimbatore, goo.gl/maps/pJT7B6RW5kGYpBgX8
1.4 K Subscribers അവൻ സഹായിക്കുമോ 🥺😌😭
1.4 K Subscribers അവൻ സഹായിക്കുമോ 🥺😌😭
1.4 K Subscribers അവൻ സഹായിക്കുമോ 🥺😌😭
@NISHIL VLOGS💖💖💖
💗💗💗
*Rishikuttan വളരുമ്പോൾ ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷം ആരിക്കും* 😍😍😍💙💙💙💙💙
അപ്പൻ ഏത് ഭാഷയിൽ ആണോ പാട്ട് പാടിയത് എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു കൊച്ചു ഋഷി ബേബി. പാൽപുഞ്ചിരിക്ക് കണ്ണ് പറ്റാതിരിക്കിട്ടെ. ❤😍😍😍
കുടുംബത്തിന്റെ കൂടെ ഉള്ള യാത്രകള്‍ അത് ഒരു ഫീൽ 😍✌
views അല്ല പ്രധാനം content ആണ്.. വീഡിയോ കണ്ട് കഴിഞ്ഞാൽ പ്രേക്ഷകന് കിട്ടുന്ന relaxation ആണ് ❤️ അതിൽ ttt സെറ്റ് ആണ്❤️
Congratulations Sujith sir for sharing your familie"s cute moments with us and i appreciate your good mind
He is a friend not Sir
*കുറച്ചു late ആയി പോയി.. എന്നാലും video കാണും അത് must ആണ്* 💯💯🔥🔥🔥
Ys
😄
Enjoy with family. ശരിക്കും റിഷികുട്ടൻ അച്ഛന്റെ പാട്ട് കേട്ട് ചിരിച്ചു പോയി. ആള് വിചാരിച്ചു കാണും അച്ഛൻ ഇത് ഏത് സിനിമയിലെ പാട്ടാണ് പാടിയത്.
എല്ലാവരും സുഖമായി സുരക്ഷിതമായി ഇരിക്കുക 🌹🌹🌹🌹
വീഡിയോ ക്ലാരിറ്റി അത് നിങ്ങളെ കഴിഞ്ഞിട്ടേ ഒള്ളൂ👍
Spent with family...it is so pleasure and precious than any other moments
ഇന്നത്തെ ഹൈലൈറ്റ്:ഋഷിക്കുട്ടന്റെ ചിരി ❣️
കൊച്ചു കുട്ടികളെ കൊണ്ട് കായലിലൂടെ സേഫ് ജാക്കറ്റ് ഇല്ലാതെ യാത്ര ചെയ്യരുത് സുജിത് ഭായ്. പ്രത്യേകിച്ച് മഴ പെയ്ത് കായലുകളെല്ലാം നിറഞ്ഞിരിക്കുന്ന ഈ സമയത്ത്. കുട്ടിയുമായി അങ്ങിനെയുള്ള യാത്രകൾ മാക്സിമം ഒഴിവാക്കുക. പിന്നെ വായിലൂടെ തുപ്പൽ ഒലിച്ച് ബനിയൻ നനഞ്ഞ് നനഞ്ഞ് ശ്രദ്ധിച്ചില്ലെങ്കിൽ നെഞ്ചിൽ ഫംഗൽ ഇൻഫക്ഷൻ വരാൻ സാധ്യതയുണ്ട്. ബോഡി നനയുന്നത് ഒഴിവാക്കാൻ കുട്ടികളുടെ കഴുത്തിലൂടെ കെട്ടാൻ ഒരു തുണി കിട്ടും അത് യൂസ് ചെയ്താൽ നന്നായിരുന്നു.
Hi
Sujith
ഫാമിലി ഒരുമിച്ചുള്ള യാത്ര എപ്പോഴും
മനസിന് നല്ല അനുഭൂതി ആണ്
(ഞമ്മക് കിട്ടാതിപോയ കാര്യങ്ങൾ
Ningaly പോലുള്ള വർ കാട്ടിത്തരുന്ന. Vidio. മനസിന് നല്ല സന്തോഷം. Tharunnund. ഗോഡ് ബ്ലസ് യു )
👍👍👍👍🤲🤲🤲🤲
Sujith chettante videos ellam vere level😍😍😍 keep going well eppozhum supporting sujith chetta 🥰🥰🥰
ഫാമിലിയുമായുള്ള ട്രിപ്പുകൾ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം ആണ്.. 🤩🤩 അടിപൊളി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടാ 🤩🤩
Factory outlet😍3 വർഷമായി ഞാനും എന്റെ ഫാമിലിയും shoes വാങ്ങാറുള്ളത് ഇവിടെ നിന്നാണ് . എപ്പോൾ ചെന്നാലും നല്ല കളക്ഷൻസ് ഉണ്ടാകും. ❤️
Thanks for your feedback 03:24
@@mishalmohamed42 ❤
I am also regular visitor , all products are awesome 😘😘😘😘🥰🥰🥰🥰🥰
Superb shop
Adipoli place orupad ishtapettu.rishikuttaneyum chechiyum orupad ishtamanu😍😍😍. All family ishtamanu
ഈ കൊച്ചിനെ നിങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നു ഉണ്ടാവില്ലേ ദുബായിൽ പോകുമ്പോൾ
എനിക്ക് ആലോചിക്കാൻ വയ്യ...
സുജിത്തേട്ടാ ഗഫൂർ ഇക്ക എനിക്ക് ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടു ❤️❤️❤️❤️ ഒരുപാട് നന്ദി ചേട്ടനും ഗഫൂർ ഇക്കാക്കും. ഇപ്പോഴാ പുള്ളി മെസ്സേജ് ഇട്ടത് ഉടനെ ആ സന്തോഷം അറിയിക്കണം എന്ന് തോന്നി ❤️❤️❤️❤️
Wowww....Kidu Video🥰🥰🥰
Rishu baby 😘😘🥰❤️
ഋഷികുട്ടൻ ഫാൻസ്❤️❤️❤️❤️
Congratulations sujith chetta family video super boatinginnu kude vanna feel undaayi support cheyum shtherm prekshakar content super vloging super sujith chettan uyir 😘😘😘😘😘😘
Rishi baby is the carbon copy of sujith ettan 💜💜
Baby (Kutti Bakthan) looks like You bro
God bless 💞
Njan oru sthiram viewer Alla but I like your old video s more ...
Thank you bro
തൃഷി കുട്ടൻ ഈ വിഡിയോയിൽ ഒരുപാട് ചിരിച്ചു. വീഡിയോ നന്നയിട്ടുണ്ട്.
വളരെ നല്ലൊരു വീഡിയോഒരുപാട്ഇഷ്ടപ്പെട്ടുനല്ല ഭംഗികണ്ടിരിക്കാൻ
മഹേന്ദ്രയുടെ അഷ്ടമുടി റിസോൾട്ടിൽ ഒന്നു വന്നു വ്ലോഗ് ചെയ്യൂ . റിസോർട്ടിൽ നിന്ന് മൺട്രോതുരുത്ത് ഹൗസ് ബോട്ട് യാത്രയും അടിപൊളിയാണ് സുജിത്തേട്ടാ.. നിങ്ങൾ ഈ വഴി പോകുമ്പോൾ കോയി വിള കുരിശടിൽ നിന്ന് ഞാൻ നിങ്ങൾക്ക് ഒരു റ്റാറ്റ തരാം👌😃
God bless family Sujith chettan
Thank u for sharing Location. Take care keep go on👍
sneham mathram ❤️
TECH TRAVEL EAT FUN.......BY Sujith bhakthan 😍
Enjoying precious moments with family & Parents. Very good vlog.
11:40 so cute
Sujith...22 amathe nila angu mukalila(13:31)
Swetha....22 mathe nila pinne groundflooril varuvoooo😂😂😂
ഇന്റെ ചേച്ചിന്റെ കുട്ടിയും ഋഷി കുട്ടനും ഏകദേശം 1 ആഴ്ച വ്യത്യാസം ഉള്ളു ☺️
Yaa. Sujithetta nte family oth ulla yathra kal annu feel. Matethinekal adipoli abiyum rishiyum oke orumich ulla video annu. 💥❤ vere vibe anu ath
Adipoli video sujith etta
Super sujithetta 🥰🥰🥰
Rishi baby😍😍😍
Window nte avide vava ne pidiche erikumbol care chyane.vava's pettannu move chyum.video superb
Adipoli
A perfect vlogger
Sujith bhakthan ❤😍
Rishibaby punchiri kaanan nalla bangiyund.
Good collections in factory outlet😍
30നു ഉള്ളിൽ ദുബൈക് എത്തണം എന്ന് ഗഫൂർക്ക പറഞ്ഞായിരുന്നു 🥰😀
Jr Bakthan is very cute😍 Touch wood
Good collections , nice products are there in this factory outlet❤🤩
Achoooo rishi baby looks sooo cute ❤️😘😘
Shamppo parasyam..... Paraparakkum mudii....... Athupolichhhhuuuuu✌✌✌✌✌✌✌✌✌✌✌✌
ഞങ്ങൾ പുറത്തുപോകുമ്പോൾ മിക്കവാറും food കഴിക്കുന്ന സമയം mon കരയാൻ തുടങ്ങുമായിരുന്നു 😆അപ്പോൾ എന്റെ hus പറയുന്ന same dlgue ആണ് ഒരു 5 mnt താടാ ന്ന് 😆😆🤗🤗🤗
Panavally l vannittu kanna pattillalloo... ☹️😒 miss cheythu...shooo... Rishikkuttaaa..😘😘🥰
Good collections & Nice products Factory outlet ❤️
Valuable time spent with family 👏👏👏🥰
All the best 👍
Cute baby rishi baby 🥰💜💚😀
Enjoyed the video, especially Rishi Kutty"s laugh,
ഋഷി കുട്ടൻ ❤❤❤❤ഇഷ്ടം
Nice place. Thank you for showing the wonderful resort
❤️Sujithettan uyir❤️
സുജിത് ചേട്ടാ ❣️❣️ നിങ്ങൾ അല്ലേലും വേറെ ലെവൽ ആണ് 🔥🔥
ഫാമിലി വ്ലോഗ്. അത് ഒരു പ്രതേക ഫീൽ ആണ്.❤️❤️ഋഷിക്കുട്ടൻ ❤️❤️❤️
Super family,adipoli
Achoda soooo cute❤❤ Shwethayude thani pakarppaanu Rishikuttan
Cutiee baby ♥️
All family koode kond povunnath palarum kandu padailkendatha....
Nice 😊👍 video sujithetta
Cute Rishi baby 👶
Good collections are there in this factory outlet....thanks sujith for showing the video....
എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു... എല്ലാരും ചോദിച്ച സ്ഥിതിക്ക് ഞാൻ എന്ത് ചോദിക്കാനാണ്... 🙂🙂...👍👍
Rishi baby chunnu baby🥰🥰🥰appanum monum koodi nalla enjoyment anallo👍👍👍kanumpol nalla santhosham😍😍
പൊളിച്ചു സുജിത്തേട്ടാ family യോടൊപ്പം 💙💙🎊🎊👍👍😉
Supper travel volg chettai.we are see Beautifull places .
Oru cotton cloth virichitu venamto baby ne stroller lu kidathan
അടിപൊളി അതി മനോഹരം വീഡിയോ
ഭാവിയിലെ ബ്ലോഗറാണ് ഋഷി കുട്ടൻ 😍😍 ഇപ്പോഴേ ട്രെയിനിങ് കൊടുക്കുന്ന അപ്പൻ 😍😍 👌
Adipoli 🥰🥰🥰🥰🥰
beautiful.....kunjuvava chakkara
Europe trip when start ?? With family or friends ??
Beautiful congratulations hj Best wishes thanks
Hope you well fine
rishu കുട്ടനും 💜😘😘😘😘🌚 സുജിത്ത് ചേട്ടന്റെ പോലെ
ബുദ്ധിമാൻ ആവട്ടെ 😜😜😜
Rishikuttan❤️❤️❤️after a long time happy too see u 3 together 👌👌👌
rishi baby🎉
Super video
Sound quality superbbbbbb
Cute family trip 💖 ... enjoy
Achoo rishi babys smile
Tech travel eat ♥️♥️
Faras ikka ❤️🔥
💕💞💕💞💕💞💕💞💕💞💕
സുജിത് ബ്രോയെയും ഋഷി ബേബിയെയും ഇങ്ങനെ ഒരുമിച്ചു കാണാൻ ഒരുപാടു സന്തോഷമാണ് ബ്രോ..
ഋഷി ബേബി...
പൊളിയല്ലേ...🧡👶🥰😘
💞💕💞💕💞💕💞💕💞💕💞
1.4 K Subscribers അവൻ സഹായിക്കുമോ 🥺😌😭
😍❤nice family vlog😍❤
Resort rewiews iniyum veanam please
Super
12 manikku varunna ore oru vikaram @tech travel eat ♥♥
This like is for the cuty smile
എല്ലാവരും കൂടെ ചേർന്നപ്പോൾ വേറെ ലെവൽ 😍😍🔥
🙏🙏🙏❤🙏🙏🙏.. Great.. Great.. Congratulations.
Chennai visa interview - USA plan
ഇത്രയും ഗൂഗിൾ ചെയുന്ന ആൾക്ക് മുല്ലപെരിയാർ അറിയില്ല. വിശ്വസിച്ചു.. 🧐🧐🤪🤪
Good morning sujithetttaaa😍
Rishs baby😍😍😍😍😍😍😍😍😍
ഋഷി ബേബി 🥰🥰🥰🥰
Enjoy your trip