ഓണക്കോടി ഷോപ്പിംഗ്‌ - Our Onam Family Shopping Vlog in Kochi

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 1,1 тис.

  • @TechTravelEat
    @TechTravelEat  4 роки тому +230

    ഞങ്ങളുടെ പുതിയ യൂട്യൂബ് ചാനൽ ഒന്ന് നോക്കുമല്ലോ അല്ലെ? ua-cam.com/users/chatwithbhakthan

  • @Magicianaswinvijay3
    @Magicianaswinvijay3 4 роки тому +162

    സത്യം പറയാലോ നമ്മടെ അച്ഛനും അമ്മയും എല്ലാരും ഉള്ള കാലമാ ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടം. അവരില്ലാണ്ടായാൽ നമ്മൾ വല്ലാണ്ട് ഒറ്റപ്പെടും പിന്നെ ഓണമെന്നോ വിഷു എന്നോ ഒന്നുല. സ്നേഹത്തോടെ ആഹാരം തരാൻ പോലും ആരും കാണില്ല. ഇതുപോലെ ഓണക്കോടി ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആലോചിക്കാറുമുണ്ട് എന്താലും തകർക്കു ഏട്ട. ഹാപ്പി ഓണം

    • @gopikagovind
      @gopikagovind 4 роки тому +1

      Sathyammmmm ❤️❤️❤️

    • @najmaameer2812
      @najmaameer2812 4 роки тому

      ua-cam.com/video/51_w067cbsk/v-deo.html

    • @tunerindia5878
      @tunerindia5878 4 роки тому

      @@kannurtheyyam3531 bro thalararuth ellavarkum oru kalath ponam

    • @dinukurian179
      @dinukurian179 4 роки тому

      Correct bro

    • @haseenm2903
      @haseenm2903 4 роки тому

      @@kannurtheyyam3531 😭❤️❤️❤️

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 роки тому +328

    ഇത് വരെ നേരിൽ കാണാത്ത എന്നാൽ എന്നും കമന്റ് ബോക്സിൽ കണ്ടു മുട്ടുന്ന അക്ഷരങ്ങളെ പ്രണയിക്കുന്ന പ്രീയ കമെന്റോളി ചങ്കുകൾക്ക് ഹൃദയം നിറഞ്ഞ ഒണാംശംസകൾ 😍😍😍

    • @jayathomas2737
      @jayathomas2737 4 роки тому +2

      ഓണാശംസകൾ 👍

    • @manikandank9956
      @manikandank9956 4 роки тому +2

      കമെന്റോളി.. എന്തുവാടെ ?

    • @sarath6507
      @sarath6507 4 роки тому +2

      Ee comment njan edukka,avasyam varumbo evidelum konditt Kurach like undaakkam😂

    • @najmaameer2812
      @najmaameer2812 4 роки тому

      ua-cam.com/video/51_w067cbsk/v-deo.html

    • @binshavlog
      @binshavlog 4 роки тому

      നമ്മുടെ Binshah vlog എന്ന youtube ചാനലിൽ നമ്മൾ കണ്ടുകൊണ്ടിരുന്ന college tour സീരിസിലെ അവസാന ഭാഗമായ (Part 4) Dandeli ലെ കാഴ്ചകൾ ഇന്ന് വൈകുന്നേരം 7 PM ന് പ്രീമിയർ ചെയ്യുന്നതാണ്
      STAY TUNED 📣Binshah Vlog
      നമ്മുടെ channel 1000 subscrbers എന്ന യൂട്യൂബിന്റെ ആദ്യ കടമ്പ കടന്നിരിക്കുകയാണ്. അതിനു സഹായിച്ച നിങ്ങൾക്കെല്ലാവർക്കും Binshah vlog ന്റെ പ്രേത്യേക നന്ദി
      കൂടാതെ ഈ സന്തോഷം പങ്കുവെയ്ക്കുന്നതിനായി നമ്മുടെ subscriber സുഹൃത്തുക്കളിൽ ഒരാൾക്ക് ഞാൻ give away ആയി നിങ്ങൾ പ്രതീക്ഷിക്കാത്ത, മലയാളം youtube ചരിത്രത്തിൽ ഇതുവരെ ആരും നല്കാത്ത ഒരു സമ്മാനം നൽകുന്നതാണ്.ലക്ഷങ്ങൾ മൂല്യം വരുന്ന ഒരു surprise gift ആയിരിക്കും ഇത്
      give away ൽ പങ്കെടുക്കുന്നതിനു vendi താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പായും ചെയ്തിരിക്കുക
      1:- നിങ്ങൾ ഈ video skip ചെയ്യാതെ full കാണുക video like ചെയ്യുക, channel subscribe ചെയ്യുക comment ചെയ്യുക, video maximum എല്ലാവരിലേക്കും share ചെയ്തു എത്തിക്കുക
      2:- നിങ്ങൾ സ്കൂൾ, കോളേജ്, family,ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് പോയിട്ടുള്ള യാത്രയുടെ അനുഭവവും രസകരമായ സംഭവങ്ങളും ഈ വീഡിയോയുടെ comment ആയി എഴുതുക
      3:- ഏറ്റവും മികച്ചതും, like കൂടുതൽ കിട്ടിയിട്ടുള്ളതുമായ comment ചെയ്ത subscriber ന് give away prize നൽകുന്നതായിരിക്കും
      4:- നിങ്ങളുടെ കമെന്റിനു like കൂടുതൽ കിട്ടാൻ വേണ്ടി video, comment നിങ്ങൾക്ക് കൂടുതൽ ആൾകാരിലേക്കു share ചെയ്യാവുന്നതാണ്
      Video link👇
      ua-cam.com/video/9qT0NM6jGKg/v-deo.html
      -------------♥️Thank you♥️----------

  • @Sambhukvr
    @Sambhukvr 4 роки тому +402

    230 രൂപ shirt വാങ്ങുന്ന ഞാൻ ഈ 2500 shirt ഒക്കെ വാങ്ങുന്നത് നോക്കി ഇരിക്കുന്നു..👀

    • @aryaajith20
      @aryaajith20 4 роки тому +12

      ഞാനും ഒരു ഫുഡ്‌ വ്ലോഗ് ചാനൽ തുടങ്ങിയിട്ടുണ്. നാളെ ആണ് ആദ്യ വീഡിയോ അപ്‌ലോഡ് ചെയുന്നത് എല്ലാവരും ദയവു ചെയ്ത് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @Sambhukvr
      @Sambhukvr 4 роки тому

      @@aryaajith20 കാണാം 🤝, all d vry bst 💪

    • @sreejayaajith2214
      @sreejayaajith2214 4 роки тому +4

      @@Sambhukvr enikkum oru channalaundu കുട്ടി പാചക കലവറ എന്ന പേരു ഒന്നു ഡബ്സ്ക്രൈബ് ചെയ്യണേ.

    • @abc794psc
      @abc794psc 4 роки тому

      @@aryaajith20 ok

    • @laluothayoth7056
      @laluothayoth7056 4 роки тому

      Arya Vlogs
      Yes

  • @PilotOnWheels
    @PilotOnWheels 4 роки тому +7

    Happy wedding anniversary both of you❤

  • @jamshidakz7427
    @jamshidakz7427 4 роки тому +44

    3:50 1700 രൂപക് ഞാന്‍ 5 ടീഷർട്ട് എടുകും 😄 😊
    അവിടെ നല്ല കത്തിയാ ...
    ഏതായാലും Happy Onam 😘

  • @LathaGeorge-gx7bl
    @LathaGeorge-gx7bl 2 місяці тому +2

    Ilove black t shirt and yellow green colour t shirt

  • @abumalikkan5626
    @abumalikkan5626 4 роки тому +8

    ✨ അടുത്ത ഓണത്തിന്,, കൂടെ
    ജൂനിയർ,, സുജി, ശ്വേത,,, കൂടെ
    ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കു
    ന്നു,,,,

    • @CincysWorld
      @CincysWorld 4 роки тому

      എന്റെ ചാനൽ ഒന്ന് വന്നു കാണാമോ ഇഷ്ടപെട്ടാൽ സബ് ചെയ്താൽ മതി

  • @husnachrchr9017
    @husnachrchr9017 4 роки тому

    Orupaad kaalam santhooshathoode orumich jeevikkaan padachon anugrahikkatte..happy onam

  • @MohammedAshraf680
    @MohammedAshraf680 4 роки тому +347

    ആണുങ്ങൾ എങ്ങനെ പോയാലും ലാസ്റ്റ് നീല കളർ ഡ്രസ്സ്‌ ആകും എടുക്കുന്നത് 😜

    • @MEHBINSTAR
      @MEHBINSTAR 4 роки тому +2

      ua-cam.com/video/ixOIhIcmqPY/v-deo.html

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +5

      anganonnum illa

    • @anugrah5829
      @anugrah5829 4 роки тому +17

      നിങ്ങളുടെ കാര്യം പറഞ്ഞാൽ പോരെ. എല്ലാരും അങ്ങനെ ഒന്നും അല്ല

    • @maneeshtech4673
      @maneeshtech4673 4 роки тому +6

      അത് അല്ലേലും അങ്ങനെയാണ് 💙

    • @shibilrehman
      @shibilrehman 4 роки тому +2

      💙💙💙🖤🖤🖤

  • @pukrajesh
    @pukrajesh 4 роки тому +2

    ദോഷൈകദൃക്കായ എനിക്ക് ഒരു കുറ്റവും നിങ്ങളിൽ കാണാൻ കഴിയുന്നില്ല baktha..
    നല്ല ഭർത്താവ്.... 👌
    നല്ല മകൻ......... 👌
    നല്ല ചേട്ടൻ....... 👌
    നല്ല സുഹൃത്ത്..... 👌
    .......നിങ്ങളെ മികച്ച ഒരു വ്ലോഗെർ ആകുന്നതിന്റെ അടിസ്ഥാനം മേൽ പറഞ്ഞ കാര്യങ്ങൾ aanu...
    വളർന്നു വരുന്ന യുവ തലമുറയ്ക്ക് തീർച്ചയായും നിങ്ങളെ മാതൃക ആകാവുന്നതാണ്... love you both....
    .....all the v best Swetha ji n Sujith...( my favrt. Couple.)

  • @travelseconds96
    @travelseconds96 4 роки тому +275

    തുണി മേടിച്ചു പൈസ കളയാത്തവർ ഇവിടെ വരോ

    • @sunilbabuk7602
      @sunilbabuk7602 4 роки тому +4

      2 kollamayi onam indayitte

    • @aryaajith20
      @aryaajith20 4 роки тому +7

      ഞാനും ഒരു ഫുഡ്‌ വ്ലോഗ് ചാനൽ തുടങ്ങിയിട്ടുണ്. നാളെ ആണ് ആദ്യ വീഡിയോ അപ്‌ലോഡ് ചെയുന്നത് എല്ലാവരും ദയവു ചെയ്ത് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @akshaymp5306
      @akshaymp5306 4 роки тому +4

      ഇന്ന് പോയ്‌ 8k പൊടിച്ച ഞാൻ 🤣

    • @travelseconds96
      @travelseconds96 4 роки тому +1

      @@aryaajith20 പിന്നല്ലാണ്ട്

    • @najoosvlogs4580
      @najoosvlogs4580 4 роки тому +2

      ഞാൻ വാങ്ങി പോയി 😄

  • @adithyaafk6494
    @adithyaafk6494 4 роки тому

    Happy wedding anniversary chetta and chechi.....;...

  • @sas143sudheer
    @sas143sudheer 4 роки тому +54

    ഇപ്പ്രാവശ്യത്തെ ഓണം എല്ലാം കൊറോണ കൊണ്ട് പോയി പിന്നെ ആകെയുള്ള ആശ്വാസം നിങ്ങളെപ്പോലെ ഉള്ളവർ ഓണം ഒക്കെ ഇങ്ങനെ അടിച്ചു പൊളി യ്ക്കുന്നതാ നമുക്ക് അത് മതിയേ ✌️പ്രശാന്തിനെ സുജിത്തിന്റെ കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ✌️എല്ലാവർക്കും ഒരു ഓണാശംസകളും കൂടി ഇരിയ്ക്കട്ടെ

    • @najmaameer2812
      @najmaameer2812 4 роки тому

      ua-cam.com/video/51_w067cbsk/v-deo.html

    • @thattikootucooking6137
      @thattikootucooking6137 4 роки тому

      ua-cam.com/video/vFUX5m__-R8/v-deo.html

    • @sanjusivaji
      @sanjusivaji 4 роки тому +1

      UA-cam മാമനോടൊന്നും തോന്നല്ലേ👍👍👍

  • @Storypot
    @Storypot 4 роки тому +2

    Happy Onam wishes to you and your family.. Stay safe.. Stay healthy..

  • @ajishnsam5757
    @ajishnsam5757 4 роки тому +13

    Advance Happy onam and wedding anniversary wishes both of you.. God bless you abundantly....

  • @rameesahmed2825
    @rameesahmed2825 4 роки тому +1

    Advance Happy Wedding Anniversary Sujith chettan and swetha chechii🥳🥳🥳

  • @anucherian5335
    @anucherian5335 4 роки тому +4

    Advance happy anniversary both youu🎂🎉🎊💗💗

    • @anucherian5335
      @anucherian5335 4 роки тому

      Advance Happy Onam ... Both of youu💗🌸🌸

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 роки тому

    Happy Wedding Anniversary Sujit Brother

  • @reshmisandeep8661
    @reshmisandeep8661 4 роки тому +4

    Advance Anniversary wishes Sujithettan and Swetha🎊🎉wish you many more years of togetherness ❤️

  • @amisvlogs6209
    @amisvlogs6209 4 роки тому

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ👌👌👌👌

  • @arjunm7162
    @arjunm7162 4 роки тому +10

    ശ്വേത ചേച്ചി ഇല്ലായിരുന്നേൽ സുജിതേട്ടൻ ആ കട മൊത്തം വാങ്ങിയേനെ😂

  • @TrippingMachaanzz
    @TrippingMachaanzz 4 роки тому +25

    A good family man means a real traveler...

  • @risnapksana
    @risnapksana 4 роки тому

    Happpyy wedding anniversary sujithetta swathachechiii

  • @clasthetic9491
    @clasthetic9491 4 роки тому +114

    ഇത്രെയും വിലയുള്ള ഷർട്ട്‌ വാങ്ങി അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത് ആ പൈസ തിരിച്ചു എടുതു 🤣

  • @juliejoseph4258
    @juliejoseph4258 4 роки тому

    Advanced Happy Anniversary my dears 😍😍
    God bless you and your family 😙😙😙😙😙
    Makeover ishttapett ....Adipoly 👌👌👌👌
    Njan thrissur l ulla shefina Mem nte parlour l aanu pokunnath I like it 😙😙😙😙😙
    Anyway nice video like it Take care love you all stay happie Allways 🤗🤗🤗

  • @NiyasCreation
    @NiyasCreation 4 роки тому +3

    Sujith ചേട്ടാ.... Advanced Happy Onam 😍😍😍💖💖✌️

  • @noorudheencp2976
    @noorudheencp2976 4 роки тому

    Happy onam sujith Bhakthan and family

  • @sulaimanmk57
    @sulaimanmk57 4 роки тому +5

    HAPPY WEDDING ANNIVERSARY SUJITH ETTA🎂🎉🎉😍

  • @veenakrishnan458
    @veenakrishnan458 4 роки тому

    Happy onam Chetan $ chechee

  • @statusvideos7646
    @statusvideos7646 4 роки тому +8

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @walkwithnavaneeth7462
    @walkwithnavaneeth7462 4 роки тому +2

    Happy onam in advance sujith etta👑💖💖

  • @Rami-yq5rm
    @Rami-yq5rm 4 роки тому +3

    Sujith brode shopping kanan oru special vibe aa

  • @athiraathi4424
    @athiraathi4424 4 роки тому +1

    ഇക്കൊല്ലം ഞങ്ങൾ ഓണക്കോടി ഒന്നും എടുക്കുന്നില്ല..എന്നാലും നിങ്ങളൊക്കെ ഇത്ര സന്തോഷത്തോടെ കോടിയൊക്കെ എടുക്കുന്നത് കാണനൊക്കെ ഒരു രസം..മിക്കവാറും യുടുബിലെ കാഴ്ചകളോടൊപ്പമായിരിക്കും ithanavathe ഓണം കൂടുതലും..ഉള്ളത്പോലെ ഒരു കുഞ്ഞോണം..ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @hazi9749
    @hazi9749 4 роки тому +9

    സുജിത്തേട്ടനും ഫാമിലിക്കും പിന്നെ comment boxil അക്ഷരങ്ങൾ കൊണ്ടു മായാജലം തീർക്കാൻ വരുന്ന ente ella കൂട്ടുകാർക്കും ഓണാശംസകങ്ങൾ ❤️❤️

    • @appukuttan53
      @appukuttan53 4 роки тому

      ђลρρý ๏иลм 🌻🌼

  • @ImmaOlerum
    @ImmaOlerum 4 роки тому

    I enjoyed shopping with you all.

  • @muhammedks9261
    @muhammedks9261 4 роки тому +10

    സുജിത് ചേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ ✨✨

  • @malayali231
    @malayali231 4 роки тому

    Happy wedding anniversary chetta

  • @Dileepdilu2255
    @Dileepdilu2255 4 роки тому +4

    സുജിത്തേട്ട പൊളിച്ചു 😍✌💓💞❤👍😄swetha ചേച്ചിയുടെ makeover അടിപൊളി സൂപ്പർ❣🎊💕

  • @johnsondevis5137
    @johnsondevis5137 4 роки тому +2

    Happy wedding anniversary Sujith Etta and swetha chechi

  • @appukuttan53
    @appukuttan53 4 роки тому +83

    Comment വായിച്ചു കൊണ്ട് വീഡിയോ കാണാൻ വന്ന എല്ലാ മുത്തുമണികൾക്കും എന്റെ ഓണാശംസകൾ.... 🌼🌻🌸

    • @najoosvlogs4580
      @najoosvlogs4580 4 роки тому +1

      അപ്പുക്കുട്ടാ ഒന്ന് നമ്മടെ ചാനലിലും കേറി നോക്കണേ 😁

    • @appukuttan53
      @appukuttan53 4 роки тому +1

      @@najoosvlogs4580 kk

  • @induprasad7313
    @induprasad7313 4 роки тому +1

    Happy Onam to both of you guys. Happy to see you purchasing the Onam Kodi. Missing the Onam from far far distance.

  • @Ambushappiness
    @Ambushappiness 4 роки тому +8

    ഷോപ്പിംഗ് ഉശാറായി...happy anniversary advance...
    My Post4u

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 4 роки тому +1

    സുജിത്ത് ഏട്ടാ നിങ്ങൾ അച്ഛനെ അമ്മ അമ്മയെയും അഭിയെയും നല്ലത് പോലെ കെയർ ചെയ്യുന്നുണ്ട് അതിന് ഒരു ബിഗ് സല്യൂട്ട് എന്നും ഈ സ്നോഹം നിലനിൽക്കട്ടെ👍👍👍👍👍👍

  • @jithin_thalassery
    @jithin_thalassery 4 роки тому +19

    7.30 ക്ക് ഇറങ്ങണം എന്ന് പറഞ്ഞാലും 8 മണി ആവുമ്പോളും ഇറങ്ങത്തില്ല 😂😂😂. 9 മണി ആയിട്ടും ഇറങ്ങാതെ നിക്കുന്ന ടീംസ് ഉണ്ട് സുജിത്തേട്ടാ 😂. Happy onam& happy 2nd welding anniversary 😍

    • @ameenk6902
      @ameenk6902 4 роки тому

      9 ഓ 10 ആയ്യിട്ടും ഇറങ്ങാതാ teams വരേ ഉണ്ട്‌

    • @induprasad7313
      @induprasad7313 4 роки тому

      അത് എല്ലാ പെൺകുട്ടികൾക്ക് ഇട്ടു ഒരു താങ്ങു തനിയെ പോലെ ഒരു തോന്നൽ

    • @jithin_thalassery
      @jithin_thalassery 4 роки тому

      @@induprasad7313 അയ്യോ എല്ലാവരെയും അല്ല ചിലരെ 😁. തെറ്റിദ്ധരിക്കല്ലേ ചേച്ചി 💯

  • @ratheesha1066
    @ratheesha1066 4 роки тому

    🏵🏵💮🏵Sujith bhakthan brokum swetha chachy kum family kum happy onam🌹🌹🌹🌹🌹🌹🌻🌻🌻🌻

  • @tharique122
    @tharique122 4 роки тому +11

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാംശംസകൾ

  • @jewelfrancis8599
    @jewelfrancis8599 4 роки тому

    Chettta gopro annoo dji Osmo annoo vlog cheyan nallathuuuu

  • @yadhukrishna7721
    @yadhukrishna7721 4 роки тому +8

    ഓണകോടി എടുക്കാത്തവർ ഇണ്ടോ 😐😐😐

  • @jamsheenajamshi3755
    @jamsheenajamshi3755 4 роки тому +1

    ഏതൊരു ഭാര്യക്കും ഇഷ്ട്ടാണ് സന്തോഷ വേളകളിൽ surprise gift അത് എത്ര ചെറുതാണെങ്കിലും 🥰🥰🥰🥰🥰🥰🥰

  • @sarangkmanoj
    @sarangkmanoj 4 роки тому +6

    ഓണാശംസകൾ സുജിത്തേട്ട..🎥🚖🍔

  • @NAZRUVLOGGER20
    @NAZRUVLOGGER20 4 роки тому +2

    Humble😍

  • @snehamathew8044
    @snehamathew8044 4 роки тому +11

    Two mistakes in the video :
    Avoid handshakes with people. We still live in the middle of Covid 19. You gave a handshake to the shop supervisor.
    Avoid touching the surface of your mask. Swetha has a habit of adjusting her mask all the time by touching the surface of it.
    Please don't feel offended.
    Keeping these apart, you both are so warm and it's really interesting to listen to both of you.. especially Swetha's voice. ❤️
    And thanks for the lead. I was looking for a good option to buy a shirt for my dad.
    Oh btw, Swetha was correct about the yellow tshirt. You always wear that bumble bee tshirt and take video.

  • @jjp897
    @jjp897 4 роки тому

    Sujith bhakthan you such a wonderful person , son , brother and good husband. I really love to see you take caring your bro , mom, dad and your wife Without any difference . God bless you and swetha. Happy wedding Anniversary ❤️❤️❤️🎈🎈🎈💐💐💐💐💐

  • @cyberparkthodupuzha9526
    @cyberparkthodupuzha9526 4 роки тому +53

    HAPPY ONAM AND HAPPY WEDDING ANNIVERSARY IN ADVANCE

    • @London_Hacks
      @London_Hacks 4 роки тому

      ua-cam.com/video/NUqO5ZZY4Lg/v-deo.html onam സ്റ്റാറ്റസ്

    • @MEHBINSTAR
      @MEHBINSTAR 4 роки тому

      ua-cam.com/video/ixOIhIcmqPY/v-deo.html

  • @nithinnithin2465
    @nithinnithin2465 4 роки тому +1

    Advn happy wedding anniversary sujith bro and Chechi ❤

  • @ShereefpmKolathur
    @ShereefpmKolathur 4 роки тому +14

    ഇന്നൊരു ഷർട്ട് എടുത്തു.... വെറും 580രൂപ മാത്രം 😀😀😀🤩🤩🤩🤩🤩

  • @beingme4921
    @beingme4921 4 роки тому +4

    Advance wedding anniversary sujithetta & swethechi😍😘😘

  • @rejimathew7796
    @rejimathew7796 4 роки тому

    Happy Onam to you and family members

  • @Grap.hic_2
    @Grap.hic_2 4 роки тому +4

    ഹാപ്പി ഓണം സുജിത്തേട്ടാ 😍😍😍

    • @London_Hacks
      @London_Hacks 4 роки тому +1

      ഒന്ന് സപ്പോർട്ട് ബ്രോ

    • @sarayuskitchen7006
      @sarayuskitchen7006 4 роки тому +1

      ua-cam.com/video/nN0rxZX-g8c/v-deo.html

  • @sinjith.k
    @sinjith.k 4 роки тому

    Happy anniversary both of you ....And happy onam in advance...

  • @arunks8281
    @arunks8281 4 роки тому +26

    ഇത് കാണുന്ന 350 രൂപേടെ ടി ഷർട്ട് എടുക്കുന്ന ഞാൻ 😁

  • @prayagdevadas6504
    @prayagdevadas6504 4 роки тому

    sujith chetta if you are not using apple products then you can try senheisser ear phones which delivers the atmost output

  • @mohamedismayil954
    @mohamedismayil954 4 роки тому +8

    Helo sujith bhakthan
    ഞാൻ ഒരു കാര്യം പറയാം... എനിക്ക് മാത്രമല്ല..പലരുടെയും മനസ്സിൽ ചിലപ്പോ. തോന്നിയിട്ടുണ്ടാകും... #sujith bhakthan. # emil george. # saleesh ഏട്ടൻ. # bhaiju N nair. #saheer bhai. # suneer bhai. # Harees ikka. ഇവരെ എല്ലാം ഒരു വീഡിയോ യില് കൊണ്ട് വരണം. Tech travel eat ന്റെ എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്ന ഒരു സന്ദർഭം ആകും അത്..
    ഇവരെ എല്ലാവരെയും ഒരു വീഡിയോ ഇൽ കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ... ഈ comment like അടിച്ചു എല്ലാവരുടെയും താല്പര്യം അറിയിക്കുക......

  • @mhsnamhbob4872
    @mhsnamhbob4872 4 роки тому

    Advance Happy anniversary Dear sujith chettaa &Swetha chechii😍God bless u dearsssss❤❤❤

  • @sreelathas9487
    @sreelathas9487 4 роки тому +12

    ചേച്ചി ye പോലെ ഒരു സ്നേഹo ullachechimathyayirunu abhikku yellow cherunuparanju😍

  • @Hari-Krishnan2255
    @Hari-Krishnan2255 4 роки тому

    Happy Wedding Anniversary Sujithettaa

  • @swamigaming8947
    @swamigaming8947 4 роки тому +3

    Dear brother - I think you didn't given as one by one video in your recent kumarahum trip - why?

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому

      tech travel istapedunavar end channel onnu nokuka

    • @swamigaming8947
      @swamigaming8947 4 роки тому

      Translate by English ( because I am Tamilnadu)

    • @ThePravasiVlogger
      @ThePravasiVlogger 4 роки тому

      @@swamigaming8947 if you like tech and travel pls see my vedio

  • @divyar4953
    @divyar4953 4 роки тому

    Happy Anniversary Shwetha and Sujith ...shwetha is really a lucky charm for you..

  • @anandurajendran8827
    @anandurajendran8827 4 роки тому +9

    First comment 🤗😇

  • @anilkumarn3741
    @anilkumarn3741 4 роки тому +1

    Happy wedding anniversary chetta and chechi

  • @safvanpks3841
    @safvanpks3841 4 роки тому +17

    First view ❤️

    • @TechTravelEat
      @TechTravelEat  4 роки тому +13

      Thank You Safvan

    • @London_Hacks
      @London_Hacks 4 роки тому +2

      😁എന്റെ ചാനെലിൽ എന്നും ഫസ്റ്റ് വ്യൂ നടത്തുന്ന ഞാൻ 😂😂😂... ഒന്ന് സബ്സ്ക്രൈബ് ചെയ്തിട്ട് പോണെ...🌼🌼🌼🌼🌼🌼🌼🌼💮💮💮💮💮💮🌸🌸🌸🌸🌸🌸💐💐💐💐🌷🌷

    • @safvanpks3841
      @safvanpks3841 4 роки тому +1

      @@TechTravelEat ❣️

  • @nirmalpunnoose629
    @nirmalpunnoose629 4 роки тому

    You are a good husband and son and brother!!
    I enjoyed your video. Sweetheart is always a beauty inside / out. Happy wedding anniversary.
    Can't wait for the surprise gift.
    Wish you all suucess

  • @muhammedshibin5167
    @muhammedshibin5167 4 роки тому +7

    എംജി റോഡിൽ MG യുമായി സുജിത്തേട്ടൻ 🙂

  • @mervinjacob2774
    @mervinjacob2774 4 роки тому

    @sujithbakthan, hey are you using any additional mic on the GoPro ? or is it just the mic from the Gorpro ?

  • @farsinpk
    @farsinpk 4 роки тому +6

    Iam big big big fan of you✌️😍😍😍🥰🥰🥰🤩🤩happy coroONAM

  • @atalkrishnadev6096
    @atalkrishnadev6096 4 роки тому +2

    Happy wedding anniversary Sujithetta!! ..💞

  • @muhammedhusainelayodath1385
    @muhammedhusainelayodath1385 4 роки тому +4

    ഇങ്ങക്ക് നടക്കും
    പൊളിക്കി ഓണം ആശംസകൾ

  • @christurajtransport
    @christurajtransport 4 роки тому

    happy onam sujithchetta and family🥰

  • @jamesswayer8770
    @jamesswayer8770 4 роки тому +3

    Sujithetta I am katta subscriber oru heart tharamo

  • @veenakrishnan458
    @veenakrishnan458 4 роки тому

    Advance happy wedding anniversary dr sujith Chettan $ my cutiee swetha chechee

  • @eshal9225
    @eshal9225 4 роки тому +6

    HAPPY ONME AND HAPPY WADDING ANNIVERSARY 🎂✨🎉🎁🎉✨🎂

    • @aryaajith20
      @aryaajith20 4 роки тому

      ഞാനും ഒരു ഫുഡ്‌ വ്ലോഗ് ചാനൽ തുടങ്ങിയിട്ടുണ്. നാളെ ആണ് ആദ്യ വീഡിയോ അപ്‌ലോഡ് ചെയുന്നത് എല്ലാവരും ദയവു ചെയ്ത് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @anthonydaniel8892
    @anthonydaniel8892 4 роки тому +3

    Happy Onam to u and Ur family, and advance wedding anniversary, God bless u all, from anthonyDaniel Goa 🤗, great fan of urs

  • @Thecinematic271
    @Thecinematic271 4 роки тому

    Sujithetta....ee voucher vanheusen yella showroomilum available aano??? I mean karnataka?

  • @manascherkala
    @manascherkala 4 роки тому +16

    Van Heusen ഇതുവരെ ഉപയോഗിക്കാത്തവർ 😋😋😅

  • @neeluus8160
    @neeluus8160 4 роки тому

    Pls can u suggest places to visit and relax during these onam days..inside kerala..

  • @saniyasc3820
    @saniyasc3820 4 роки тому

    Happy anniversary Sujith cheta and swetha chechi god bless you dears..... stay together always😘😘😘......... Masha Allah😍

  • @ahammedfavasovr4966
    @ahammedfavasovr4966 4 роки тому +6

    കുമരകം house ബോട്ട് വീഡിയോ ഇല്ലേ

  • @tradetraveleatbystockmarke5088
    @tradetraveleatbystockmarke5088 4 роки тому +1

    Shwetha chechi nice.. you paid for it. In Yesterday's vlog sujith was tellling u bought gift from his money

  • @jijishaiju5543
    @jijishaiju5543 4 роки тому +4

    ഞാൻ കമന്റ്‌ ചെയ്യാൻ തുടങ്ങിയതാരുന്നു swethakkum അമ്മയ്ക്കും ഡ്രസ്സ്‌ എടുത്ത് കൊടുക്കാത്തത് എന്താ എന്ന്. ലാസ്റ്റ് വീഡിയോ full കണ്ടപ്പോൾ മനസ്സിലായി 😁😁പണി പാളി യില്ല. പിന്നെ ശ്വേത യുടെ വിഡിയോ വന്നോ. ഒന്ന് കാണാനാ 😁

  • @aneeshdas6666
    @aneeshdas6666 4 роки тому +1

    Advance Happy Wedding Anniversary സുജിത് ഏട്ടാ.... 😍 😍

  • @yedhusathish7000
    @yedhusathish7000 4 роки тому +4

    Ohh it's been 2 years of happiness

  • @Shameelb
    @Shameelb 4 роки тому

    ipolathe sahachariyathi use cheyan patiya banking app ethan

  • @nandhasview
    @nandhasview 4 роки тому +17

    ഇത്തവണ ഓണത്തിന് വീട്ടിലെ പുരുഷ പ്രജകൾ ഡ്രസ്സ് എടുത്തില്ല ട്രയൽ നോക്കാൻ പറ്റില്ലാന്ന് പറഞ്ഞ .... ഞങ്ങൾ ലേഡീസ് പക്കാ punctual ആണ് 8 മണി പറഞ്ഞാൽ 10 നു എങ്കിലും ഇറങ്ങിയാൽ ആയി...

  • @jobbyaaron7543
    @jobbyaaron7543 4 роки тому

    Which software are you using for vlog

  • @zyin1118
    @zyin1118 4 роки тому +3

    Tech travel eat വകയും എന്റെ വകയും എല്ലാവർക്കും ഓണം ആശംസകൾ , മാസ്ക് വിറ്റും ഓണം ഉണ്ണണം

    • @induprasad7313
      @induprasad7313 4 роки тому +1

      mask vittu onam undal pinne adutha onam unnam pattumo bhai

  • @navneeths6204
    @navneeths6204 3 місяці тому

    8:35 ഇത് Formal പാന്റ്സ് ആണോ അതോ ജീൻസ് ആണോ ഈ എടുത്തത് ചേട്ടൻ ?

  • @muhammednishad6966
    @muhammednishad6966 4 роки тому +11

    1000 രൂപകൊണ്ട് പർച്ചേസിംഗ് പോകുന്ന ഞാൻ

  • @foodtravelmusic-ftm7266
    @foodtravelmusic-ftm7266 4 роки тому

    Happy onam sujith bai

  • @the_kuppi_707x
    @the_kuppi_707x 4 роки тому +4

    എല്ലാ കമന്റ് തൊഴിലാളികൾക്കും
    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു