"സാക്ഷാൽ ഉലകനായകൻ തന്നെ വിളിച്ച് അഭിനന്ദിക്കട്ടെ"; എല്ലാവരുടെയും കണ്ണ് നനയിച്ച പെർഫോമൻസ്...

Поділитися
Вставка
  • Опубліковано 26 сер 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 849

  • @vijaybijusagar7417
    @vijaybijusagar7417 2 роки тому +291

    ഇത് എത്രപ്രാവശ്യം കണ്ടെന്ന് ഓർമ്മയില്ല... കമൽസാറിനെക്കാളും ഇമോഷൻ താങ്കളുടെ മുഖത്ത് ഉണ്ടായിരുന്നു...കണ്ണു നിറഞ്ഞുപോയി...ബ്രോ💛
    ഇത് ഡയറക്ടർ ബാലയുടെ അസ്സോസിയേറ്റ് സമ്പത്തിന് അയച്ചുകൊടുത്തിട്ടുണ്ട് കമൽ സർ താങ്കളെ വിളിക്കാതിരിക്കില്ല...👍

    • @sureshjohn2218
      @sureshjohn2218 2 роки тому +15

      നിങ്ങളുടെ കമൻ്റ് വായിച്ച് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു . ഇങ്ങനെയിരിക്കണം മനുഷ്യർ .

    • @myworld4390
      @myworld4390 2 роки тому +10

      നിങ്ങൾ നല്ല മനുഷ്യനാണ്... God bless u

    • @sajikumar5871
      @sajikumar5871 2 роки тому +6

      ദൈവം അനുഗ്രഹിക്കട്ടെ

    • @jishaayush1147
      @jishaayush1147 2 роки тому +2

      👏👏❤️❤️

  • @alwinpeter10
    @alwinpeter10 2 роки тому +309

    കരയിപ്പിച്ചുകളഞ്ഞല്ലോ..... മുത്തേ
    ❤️👍🙌 ദൈവം അനുഗ്രഹിക്കട്ടെ
    ചിരിവേദിയിലേ മിന്നും പ്രകടനം......
    ഇത് കണ്ട് കരഞ്ഞവർ ഞാൻ മാത്രം ആണോ.....?

    • @vinodkonchath4923
      @vinodkonchath4923 2 роки тому +1

      അല്ല

    • @vinayakk1086
      @vinayakk1086 2 роки тому +1

      😘😘😘😘😘😘😭😭😭😭😭😭😭😭😭 orupadu Uyarangalill Njigal Ethumm God bless you ♥️

    • @nazeerku8974
      @nazeerku8974 2 роки тому +1

      അല്ല ഞാനും ഉണ്ട്

    • @prayan9507
      @prayan9507 2 роки тому +1

      ഞാനും

    • @subithavayanad
      @subithavayanad 2 роки тому

      ഇജ്ജ് പൊട്ടൻ ആണോ കരയാൻ 😄😄🤣

  • @anvarpta1
    @anvarpta1 2 роки тому +444

    ഞാൻ കരഞ്ഞു പോയി പ്രശാന്ത് എന്റെ നാട്ടുകാരൻ കൂടി ആണെന്ന് അറിഞ്ഞപ്പോ ഒരുപാട് അഭിമാനം 🙏🙏🙏🙏ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️

  • @whatisnext9071
    @whatisnext9071 2 роки тому +317

    ഇത്രയും പെര്ഫെക്ട് ആയിട്ടുള്ള spot ഡബ്ബിങ് ഞാൻ കണ്ടിട്ടില്ല ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...❤️❤️❤️

  • @bbcreation7019
    @bbcreation7019 2 роки тому +165

    പക്രു ചേട്ടന്റെ വിശ്വാസം അത് അതു പോലെ തന്നെ സംഭവിച്ചു... ഇദ്ദേഹത്തെ കമൽ sr വിളിച്ചു അഭിനന്ദനം അറിയിച്ചില്ലേ ❤️❤️

    • @jithsree560
      @jithsree560 2 роки тому +3

      എപ്പോൾ

    • @sanuts7565
      @sanuts7565 2 роки тому +2

      ആണോ?

    • @unnikrishnan333
      @unnikrishnan333 2 роки тому +1

      ua-cam.com/video/5l0AbSPFKVA/v-deo.html,,,,,Yes,, ഇദ്ദേഹത്തെ കമൽ സാർ വിളിച്ച കാര്യം വിശദീകരിക്കുന്ന video,,, ഗിന്നസ് പക്രു സാറിൻ്റെ പ്രവചനം സത്യമായി,,,

  • @Mubari_
    @Mubari_ 2 роки тому +149

    ഇതൊക്കെ സമ്മതിച്ചു കൊടുക്കണം എന്റെ മോനെ പൊളി മികച്ച spot dubb super 🔥🔥🔥🔥

  • @manikandanmanikandan4356
    @manikandanmanikandan4356 2 роки тому +48

    അടിപൊളി ഇതാണ് സ്പോട്ട് ഡബ്👍👍👍 സൂപ്പർ സൂപ്പർ പ്രശാന്ത് ഇത് എത്രെയും വേഗം കമൽ ഹാസ്സൻ സർ കാണാൻ ഇട ആവട്ടെ അത് കണ്ട് പ്രശാന്തിനെ വിളിക്കട്ടെ പ്രശാന്തിനും ഉലകനായകനെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഗോഡ് ബ്ലെസ്സ് യു 🙏🙏🙏

  • @vinuvinod5828
    @vinuvinod5828 2 роки тому +180

    ഇത് കണ്ടിട്ട് കമൽസർ ഇദ്ദേഹത്തെ വിളിച്ചു അഭിനദ്ധിച്ചിരുന്നു..😍👍

  • @PradeepKumar-od9fe
    @PradeepKumar-od9fe 2 роки тому +100

    എന്ത് ടൈമിംഗ് ആയിരുന്നു. എന്ത് പെർഫെക്ഷൻ ആയിരുന്നു. Very good

  • @shamsudeenfaheem533
    @shamsudeenfaheem533 2 роки тому +51

    രചന...നല്ല രീതിയിൽ അവതരിപ്പിക്കുന്നു.....കമൽഹാസൻ..ഒന്നും പറയാനില്ല..

  • @sujeshkannan6060
    @sujeshkannan6060 2 роки тому +52

    Woow എന്തൊരു ഫീൽ ആണ് കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്.....

  • @amalaantony2216
    @amalaantony2216 2 роки тому +44

    എന്റെ പൊന്ന് ചേട്ടാ.... ഉഗ്രൻ...😍👌👌👌 Comment ചെയ്യാതെ പോവാൻ തോന്നില്ല...

  • @kaleshedachira7433
    @kaleshedachira7433 2 роки тому +29

    പ്രശാന്തിന് ഒരായിരം അഭിനന്ദനങ്ങൾ..
    കരഞ്ഞ് പോയി...
    ഒരു പാട് ഉയരങ്ങളിൽ എത്തും.. ഉറപ്പ്

  • @mam-235
    @mam-235 2 роки тому +255

    ഇത് കണ്ട് കഴിയുമ്പോ കണ്ണ് നിറഞ്ഞ് ഒരു നെടുവീർപ്പ് വരും...

    • @sureshjohn2218
      @sureshjohn2218 2 роки тому +3

      സത്യം

    • @zakkirhussain1362
      @zakkirhussain1362 2 роки тому +2

      Sathyam

    • @zerin8855
      @zerin8855 2 роки тому +1

      ശെരിക്കും

    • @krishnanm9535
      @krishnanm9535 2 роки тому

      @@sureshjohn2218 2

    • @kgfsellusebi5866
      @kgfsellusebi5866 2 роки тому +1

      കമൽഹാസനെ കാണുമ്പോൾ കരച്ചിൽ വരുന്നില്ല പ്രശാന്തിനെ നോക്കുമ്പോൾ കരച്ചിൽ വരുന്നു😘😍😍😍

  • @sundarrajm308
    @sundarrajm308 2 роки тому +24

    I'm from Tamil nadu, he absolutely dubbe perfectly, thanks to you Brother, congrats to you your future. My best Wishes 💐

  • @user-hm1rl3qy4e
    @user-hm1rl3qy4e 2 роки тому +26

    പക്രു ചേട്ടൻ പറഞ്ഞത് റെഡിയാ 👍
    ഇങ്ങനൊരു സ്പോർട്ട് ഡബ്ബ് എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ലാ 🥰
    ചുമ്മാ പറയല്ലാ 👍
    മനസ്സീന്ന് പോണില്ല 😰

  • @nisarnv4293
    @nisarnv4293 2 роки тому +18

    ഇത്രയും അടിപൊളിയായിട്ട് ആദ്യമായിട്ടാണ് ഞാൻ ഒരു സ്പോട്ട് ഡബ്ബ് കാണുന്നത് പൊളിച്ചു മച്ചാനെ അദ്ദേഹത്തെ നേരിട്ട് കാണാനും ഭാഗ്യം ഉണ്ടാവട്ടെ

  • @bichanvlog1163
    @bichanvlog1163 2 роки тому +21

    ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ...🙏🙏🙏🌹🙏🙏🌹

  • @musicland2459
    @musicland2459 2 роки тому +27

    ദൈവം തൊട്ട കലാകാരൻ... സാർ... ഞെട്ടിച്ചു ഞങ്ങളെ

  • @carromnajeeb8894
    @carromnajeeb8894 2 роки тому +1

    കമൽഹാസനെ ഇത്രയും സുന്ദരമായി വേറെ ആരും അനുകരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. അത്രക്കും അടിപൊളിയായിരിന്നു

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +14

    സൂപ്പർ. നിങ്ങൾ അതുല്യ കലാകാരൻ. ഒരു സംശയവും വേണ്ട ഉയരങ്ങളിൽ എത്തും

  • @noufalkl1020
    @noufalkl1020 2 роки тому +12

    കമൽ സാർ നേരിട്ട് വിളിച്ചു അഭിനന്ദനങ്ങൾ അർഹിച്ചു ❤😍😍👍

  • @Ajmal84
    @Ajmal84 2 роки тому +79

    " ആദ്യം നിങ്ങളെ അവർ അവഗണിക്കും
    പിന്നെ പരിഹസിക്കും
    പിന്നെ പുച്ഛിക്കും
    എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം "
    രചന ചേച്ചിയെ കേരളം ഒരു ദിവസം അംഗീകരിക്കും

  • @curious4944
    @curious4944 2 роки тому +34

    പുള്ളി കണ്ടാൽ പിന്നെ തിരിഞ്ഞുനോക്കണ്ട😘💙

  • @rajendrancg9418
    @rajendrancg9418 2 роки тому +1

    നമ്മുടെ സൂപ്പർ അഭിനേതാക്കൾ കണ്ട് പഠിക്കേണ്ടതാണ് ....

  • @loveloveshore7450
    @loveloveshore7450 2 роки тому +1

    ഇതാണ് ❤❤❤ഇതാണ് spot ഡബ്ബിങ് ❤❤❤❤❤❤❤❤

  • @kgsivaprasad2356
    @kgsivaprasad2356 2 роки тому +5

    കരഞ്ഞുപോയി... അത്രയ്ക്കും സൂപ്പർ അവതരണം... സമ്മതിച്ചു...!!! 👌

  • @rojaarora6728
    @rojaarora6728 2 роки тому +10

    എനിക്ക് കരച്ചിൽ വന്ന്.. but രചനയുടെ expression kandappo സിരി വന്ന് 🤣🤣🤣🤣🤣

  • @sumeahamohanan9866
    @sumeahamohanan9866 2 роки тому +4

    ഇത് ഞാൻ ഒരു പത്തു തവണ യെങ്കിലും കണ്ടു ശെരിക്കുംകരഞ്ഞു പോയി സൂപ്പർ.നമിച്ചു 🙏

  • @deepthir4782
    @deepthir4782 2 роки тому +9

    Ufff njn ee film kuree vattam kandittullathaa. Kamal sirinte oru outstanding performance thannyanu whole filmil. Especially ee scene orupad heart touching aanu.. Athu perfect aayi ee Chettan cheythind.. Super... Uyarangalil ethattee.. Dheivam Anugrahikkattee

  • @abinmjacob1605
    @abinmjacob1605 Місяць тому

    എന്റെ പൊന്ന് ചേട്ടാ സമ്മതിച്ചു ശെരിക്കും കണ്ണ് നിറഞ്ഞു ഇത്രക് perfect ആയിട്ടു കണ്ടിട്ടില്ല 👌💯🥰✨

  • @smaneshsaikrishnamullappil7959
    @smaneshsaikrishnamullappil7959 2 роки тому +3

    കണ്ണ് നിറഞ്ഞിട്ട് കമന്റു വായിക്കാൻ പറ്റാത്ത അവസ്ഥ...സൂപ്പർ

  • @mithunmadhav4364
    @mithunmadhav4364 2 роки тому +29

    Actually.. Not only his dubbing, bt his facial expressions are also soo good👏👏

  • @bahuleyanp1824
    @bahuleyanp1824 2 роки тому +19

    Tremendous performance...what a beautiful imitation..also excellent acting by ulaganayagan..great legend

  • @ranjuammigangadharan8575
    @ranjuammigangadharan8575 2 роки тому +10

    ദൈവം അനുഗ്രഹിക്കട്ടെ 👍👍🙏🙏🙏🙏loga Numr 1

  • @praveencm
    @praveencm 2 роки тому +4

    ഒന്നും പറയാനില്ല bro കണ്ണ് നനയിച്ചു കളഞ്ഞ ##Performance 👏👏👏

  • @joshismith2373
    @joshismith2373 2 роки тому +2

    സ്പോട്ട് ഡബ്ബിങ്ഇത്രയും. പറയാൻ വാക്കുകളില്ല. ഗോഡ് ബ്ലെസ് മോനെ 👍

  • @maheshrbc7888
    @maheshrbc7888 2 роки тому

    Thank you ഫ്ലവർ TV. ഇതുപോലുള്ള കലാകാരന്മാരെ കണ്ടെത്തി അവർക്കു ഈ ഫ്ലോറിൽ അവരുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നതിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ജയറാമേട്ടനു (നടൻ )ശേഷം ഇത്രയും പെർഫെക്റ്റായിട്ട് കമൽ സാറിനെ വേറെ ആരും അനുകരിച്ചത് കണ്ടിട്ടില്ല. അതിമനോഹരം 🙏

  • @benjaminpathrose6276
    @benjaminpathrose6276 2 роки тому +11

    മോനെ കരഞ്ഞുപോയി 💋❤❤❤❤❤

  • @kariveerachandham
    @kariveerachandham 2 роки тому +22

    പത്തനംതിട്ടയുടെ അഭിമാനം ❤️❤️❤️❤️😘😘😘😘😍😍😍😍🔥🔥🔥

  • @jayanp.m9788
    @jayanp.m9788 2 роки тому +12

    ഒന്നും പറയാൻ ഇല്ല muthe♥️♥️♥️♥️♥️

  • @Mohan-wj5kg
    @Mohan-wj5kg 2 роки тому +27

    Woww ..Wat a great performance !!!
    Kamal Sir will definitely appreciate 👍👍👍💐💐

    • @rajkumargs4949
      @rajkumargs4949 2 роки тому

      ua-cam.com/video/5l0AbSPFKVA/v-deo.html

    • @prasanthlal1292
      @prasanthlal1292 2 роки тому

      @@rajkumargs4949 But ithu athraku illayirunu. Satyam para Kamala Hassan sir thannae ano vilichadu 😆

    • @rajkumargs4949
      @rajkumargs4949 2 роки тому

      @@prasanthlal1292 ua-cam.com/video/5l0AbSPFKVA/v-deo.html

    • @prasanthlal1292
      @prasanthlal1292 2 роки тому

      @@rajkumargs4949 😆 athu Kamal Hassan sir nde voice mimkiri kanichu vilichae ayirikum

    • @rajkumargs4949
      @rajkumargs4949 2 роки тому

      @@prasanthlal1292 🙏

  • @aneeshgopi4307
    @aneeshgopi4307 2 роки тому +9

    സത്യ... ഞാൻ കരഞ്ഞു 😔ഈ സിനിമ എനിക്ക് full കാണണം 🙏🏻

  • @deepuchandran9822
    @deepuchandran9822 2 роки тому +4

    സൂപ്പർ മച്ചാനെ കണ്ണ് നിറപ്പിച്ചു കളഞ്ഞു 🥰🥰പെർഫെക്ട് പെർഫോമൻസ് 💞💞ILove you മുത്തേ..

  • @sonythomas3509
    @sonythomas3509 2 роки тому +7

    ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🏻

  • @raveendrantr2547
    @raveendrantr2547 2 роки тому +1

    അഹങ്കാരമില്ലാത്ത ഒരു കലാകാരൻ, ഇങ്ങനെ വേണം ഒരു മനുഷ്യൻ, ഒരു കലാകാരൻ

  • @anoopko1991
    @anoopko1991 2 роки тому +7

    രാജു സർ പറഞ്ഞത് സത്യം എന്തിനാ നൂറെണ്ണം ഇതു ഒരെണ്ണം മതിയല്ലോ മച്ചാനെ പൊളിച്ചു

  • @prasanthprabha8994
    @prasanthprabha8994 2 роки тому +17

    എന്റെ അതേ പേര് prasanth.
    ഈ bro യെ പോലെ എനിക്കൊരു കഴിവും ഇല്ലല്ലോ ഈശ്വരാ 😇

    • @jinijaanvi7464
      @jinijaanvi7464 2 роки тому +1

      😂😇

    • @jpvlog3392
      @jpvlog3392 2 роки тому +1

      ഇത് ഒക്കെ കണ്ടു ആസ്വദിക്കാൻ ഉള്ള കഴിവ് തന്നില്ലേ നമുക്ക് ഒക്കെ അത് പോരെ

    • @prasanthprabha8994
      @prasanthprabha8994 2 роки тому

      @@jpvlog3392 മതി ലേ 👍👍

  • @dzonederic1023
    @dzonederic1023 2 роки тому +8

    Ente daivame ❤️❤️❤️❤️👌👌👌👌
    Serikum kanne niranju ❤️❤️❤️❤️wat a performance... Hats off broii👏👏👏👏👏

  • @mujeebrahman2391
    @mujeebrahman2391 2 роки тому

    എന്റെ പൊന്നോ കമൽഹാസൻ ഭയങ്കരം തന്നെ
    എനിക്ക് കമലാസനോട് ഭയങ്കര ഇഷ്ട്ടമാണ്
    ഇന്ത്യൻ ഫിലിം കണ്ടതിന് ശേഷം കമൽഹാസൻ
    ആരാണെന്ന് വളരെ വ്യക്തമായി എനിക്ക് മനസിലായി സൂപ്പർ സൂപ്പർ സൂപ്പർ

  • @chatprauv
    @chatprauv 2 роки тому +8

    കമൽ ഹാസൻ സർ ഇദ്ദേഹത്തെ വിളിച്ചു എന്ന ന്യൂസ്‌ കണ്ട്.. ഈ എപ്പിസോഡ് തിരഞ്ഞു വന്ന ഞാൻ 😁..... Bro superb💙

    • @deepthir4782
      @deepthir4782 2 роки тому +1

      Vilichirunnoo??

    • @chatprauv
      @chatprauv 2 роки тому

      @@deepthir4782 yes വിളിച്ചു

  • @sadhamhussain3936
    @sadhamhussain3936 2 роки тому +8

    EXCELLENT EXCELLENT EXCELLENT Bro....No words Bro... God Bless you Bro.👏👏👏🤝🤝🤝🙏🏼

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 роки тому +3

    Good feel... കണ്ണ് നിറഞ്ഞു പോയി... Great performance... ❤️❤️❤️👍

  • @abduce1168
    @abduce1168 2 роки тому +3

    പക്രു സാർ പറഞ്ഞത് സംഭവികട്ടെ എന്ന് ഞാനും ആശംസിക്കുന്നു കമൽ ഹാസൻ സാറിനെ നേരിട്ട് കാണാൻ സാധിക്കട്ടെ

  • @aneeshmohanan9183
    @aneeshmohanan9183 2 роки тому +11

    ഇതാണ് dedication ♥♥❤♥

  • @sudheeshuday3324
    @sudheeshuday3324 2 роки тому +2

    കിടിലൻ സ്പോട്ട് ഡബ്ബിങ്....
    കണ്ണ് നിറഞ്ഞു......എല്ലാ ആശംസകളും

  • @thanusnandus7317
    @thanusnandus7317 2 роки тому +2

    ഞാനും കരഞ്ഞു പോയി. നമിച്ചു ചേട്ടാ . ഒരു പാട് ഒരു പാട് ഉയരങ്ങളിലെത്തട്ടെ

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 2 роки тому +8

    പ്രശാന്ത് ചേട്ടാ സൂപ്പർ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @thambics4673
    @thambics4673 2 роки тому

    😲😲😲😲ഹോ അപാരം.. ഇത്രയും പെർഫെക്ട് ആയി വേറെ ഒരുവേദിയും ഒരു കലാ കാരനെയും കണ്ടിട്ടില്ല..🙏🙏🙏നമിച്ചു....

  • @isravel2737
    @isravel2737 2 роки тому +1

    I am from tamilnadu
    vera level Thalaiva🔥🔥🔥

  • @jithinkumarsankar6540
    @jithinkumarsankar6540 2 роки тому

    എത്ര തവണ ഈ പെർഫോമൻസ് കണ്ടന്നറിയില്ല. അത്രയും ഗംഭീരം.അഭിനന്ദനങ്ങൾ

  • @akberkhan7111
    @akberkhan7111 2 роки тому

    ഇത് എത്രവട്ടം കണ്ടെന്ന് എനിക്ക് തന്നെ നിശ്ചയില്ല ❤️❤️❤️❤️ ഉലകനായകന്റെ ഒരു വോയിസുമായി ആരും ഇനി വരില്ല വരാനും പോകുന്നില്ല..

  • @ranjithk1140
    @ranjithk1140 2 роки тому +3

    ഇപ്പോൾ എന്താ ഇണ്ടായേ..... എന്റെ പൊന്നെ..... 😍😍😍😍😍😍

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 роки тому

    എത്ര പ്രാവശ്യം കണ്ടുവെന്നറിയില്ല. കണ്ണുകൾ നിറഞ്ഞു പോയി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അനിയാ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @Krishnakc-nd1qy
    @Krishnakc-nd1qy 2 роки тому +11

    Its really out of the world..... Amazing......

  • @shihabdheen9414
    @shihabdheen9414 2 роки тому

    ഞാൻ തെന്നാലി കണ്ടിട്ടില്ല. പക്ഷെ ഇത് കണ്ട പ്പൊ ഞാൻ ഉടൻ ആസിനിമ download ചെയ്തു ഹൊ തകർത്തു🙏🙏🙏

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +8

    ഉലക നായകൻ പോലും ഇത്ര മനോഹരമായി ചെയ്തിട്ടില്ല...
    ❤️❤️❤️👍👍👍

  • @vyshakhsivaa6672
    @vyshakhsivaa6672 2 роки тому +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻

  • @shamsushamsu1575
    @shamsushamsu1575 2 роки тому

    സൂപ്പർ!!വെരി ഗുഡ് ഭാവി യുള്ള പയ്യൻ!! [ കമൽ ഒറ്റ ഷോട്ട് (ഒൺ ടേക് )രവികുമാർ ഈ സിനിനെ പറ്റി ദാരാളം പറഞ്ഞിട്ടുണ്ട്! ] പിന്നെ ദൃശ്യം കണ്ടപ്പോൾ അവസാന രംഗം ""മാപ്പ് ചോദിക്കുന്ന രംഗം"" Mലാൽ കുഴപ്പമില്ല അഭിനയം,, ബട്ട്‌ പാപനാശം ത്തിൽ അതെ രംഗം കമൽ ചെയ്തപ്പോൾ ഓ മോനെ ഗംഭീരം!! ഒറ്റ ഷോട്ട് (ഒൺ ടെക്ക്‌ )സംവിദായകൻ സ്തംഭിച്ചു! കമൽ ഒരു ഇതിഹാസം തന്നെ

  • @suneeshkumarsudhakaran1908
    @suneeshkumarsudhakaran1908 2 роки тому +9

    Goosebumps after make me cry owsome performance bro...🥰🥰🥰🥰❤❤❤❤❤😲😲😲😲

  • @noordas1
    @noordas1 2 роки тому

    No words.....
    ഞാനും ഇത് വരെ ഇത്രയും പെർഫെക്ട് ആയി ഇമോഷണൽ സീൻ ഡബ്ബ് ചെയ്തത് കണ്ടിട്ടില്ല... ഒരു രക്ഷയും ഇല്ല ഭായ് പൊളിച്ചു 🌹🌹🌹

  • @gangadharanv9497
    @gangadharanv9497 2 роки тому +5

    Rachana's exptressions justifies the perfect spot dubbing by Prasanth. I am deeply impressed by the top class performance by you.

  • @Spiderman66DD
    @Spiderman66DD 2 роки тому

    കരയിപ്പിച്ച ഒരു സ്പോട് ഡബ്ബിങ് 👌👌perfect👍👍👏👏👏
    എല്ലാരും പ്രശാന്തിന്റെ ഫേസ് സ്ക്രീനിൽ മറച്ചു വെച്ചു കേൾക്കുക ...തീർച്ചയായും നിങ്ങൾ അത്ഭുതപെടും.

  • @tprnz7654
    @tprnz7654 2 роки тому

    മാരകം, എന്നൊക്കെ പറഞ്ഞാ കുറഞ്ഞുപോകും., 👌🏻👌🏻👌🏻🔥🔥🔥 🥺🥺🥺 അതീവ മാരകം..., 👌🏻👌🏻👌🏻 ആ ശബ്ദം..., 🔥🔥🔥🔥 ശെരിക്കും ഉലകനായകൻ തന്നെ....., 👌🏻👌🏻👌🏻🔥🔥🔥❤️❤️

  • @afal007
    @afal007 2 роки тому +1

    *Sri Lankan തമിഴ് കമൽ സാർ തന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിച്ചെടുത്തത് നിങ്ങൾ അത് 2 minute അതെ modulation നോട്‌ കൂടി അവതരിപ്പിച്ചു 🥲...*

  • @abhilashabhilashsp5599
    @abhilashabhilashsp5599 2 роки тому

    പ്രകാശ്. ചേട്ടാ. ആ ഡയലോഗ് കേട്ട്. കരയുക മാത്രം. അല്ല. എന്റെ. പൊന്ന്. മച്ചാനെ. പറയാൻ. വാക്കുകൾ. ഇല്ല. അത്ര. കിടുക്കാച്ചി. പെർഫോമൻസ്. ആണ് ❤👍👍👍👌

  • @jegaj6179
    @jegaj6179 10 місяців тому +1

    Actually he is my Brother... We are Proud of you Annan... From chengara 2 nd division.❤

  • @harli8031
    @harli8031 2 роки тому

    കിടുക്കാച്ചി പറഞ്ഞാൽ കുറഞ്ഞു പോകും അത്രയ്കും ഉഗ്രൻ ആയിരുന്നു ഇത്... അസാധ്യം വേറെ ഒന്നും പറയാൻ ഇല്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇദ്ദേഹത്തെ കമൽ ഹാസൻ സർ വിളിച്ചു അഭിനന്ദനങ്ങൾ അറീച്ചു ഞാൻ കണ്ടു 24ന്യുസ്സിൽ റിയലി ഗ്രേറ്റ് ബ്രോ... 👏👏👏👏👏

  • @sureshkumarad1887
    @sureshkumarad1887 2 роки тому

    സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.അടിപൊളി അടിപൊളി.. സ്പോട്ട് ഡബിങ്

  • @iphoneiphone5635
    @iphoneiphone5635 2 роки тому +2

    Iam tamilan your perfect sir Lanka tamil very perfect thank you for shows

  • @ratheeshk7515
    @ratheeshk7515 2 роки тому

    ശെരിക്കും കരഞ്ഞു പോയി ബ്രോ നിങ്ങളുടെ ഈ സ്പോട്ട് ഡബ്ബിങ് 👍👍👍👏👏👏👏👏നിങ്ങൾ തകർത്തു ബ്രോ 👏👏❤❤❤❤

  • @shajilmon9915
    @shajilmon9915 2 роки тому

    Super adipoli👍👍👍prasanth Etta ningal poliyanu.... Iniyum uyaragalil ethatte

  • @Puchapuchakutti
    @Puchapuchakutti 2 роки тому +1

    👌👌👌🙏🙏🙏. ചുമതല്ല ഉലക്ക നായകൻ എന്ന് ലോകം പറയുന്നത് കമൽ ഹസൻ.

  • @utharamuth4107
    @utharamuth4107 2 роки тому +2

    സൂപ്പർ സൂപ്പർ സൂപ്പർ സ്പോട് ഡബ്ബിങ്

  • @prasannaleo002
    @prasannaleo002 2 роки тому +6

    I think few actors makes the viewers to cry in emotional scenes.... kamal is extraordinary talented Artist among all the actors in India...

  • @lijogeorge1125
    @lijogeorge1125 2 роки тому

    മറ്റൊരാളുടെ കഴിവുകളെ നിഷ്കളങ്കമായി അംഗീകരിച്ചു അയാളെ ഉയർത്തി ഉയരങ്ങളിൽ എത്തിക്കുന്നത് ഇതുപോലെ സോഷ്യൽ മീഡിയയിൽ വീഡിയോകൾ കണ്ടു ആ കഴിവുകളെ മനസ്സു കൊണ്ട് അംഗീകരിക്കുന്ന നമ്മളെപോലുള്ള കമന്റ്റേഴ്സ് ആണ്.. 💔💔💔😍😍😍😍😍😍😍

  • @govindgk7042
    @govindgk7042 2 роки тому +5

    Kann niranju😍🥰👌

  • @mohananr7560
    @mohananr7560 2 роки тому

    ഞാൻ ഈ ഫിലിം കണ്ടപ്പോഴും കരഞ്ഞിരുന്നു. അതേ അനുഭവം ഇപ്പോഴും ഉണ്ടായി. Fantastic

  • @AnilKumar-qs5fc
    @AnilKumar-qs5fc 2 роки тому

    Feel feel വേറെ ലെവൽ ശെരിക്കും പറഞ്ഞാൽ കമൽസാറിന്റെ എക്സ്പ്രെഷനെക്കാളും ഇദ്ദേഹത്തിന്റെ ആണ് ഫീൽ ചെയ്തത് നമിച്ചു 🙏🙏🙏🙏🌹

  • @praveens5189
    @praveens5189 2 роки тому +2

    Phenomenon just he is amazing... Awesome Performance Dear 🙏🏻

  • @elisabethjohn8151
    @elisabethjohn8151 2 роки тому +8

    God bless you 🙏 ❤

  • @feminua7275
    @feminua7275 2 роки тому +6

    മിഥുൻ ചേട്ടൻ ആങ്കർ ചെയ്യുന്നത് ഒന്നുകൂടെ നല്ലത്

  • @naseernaaz6821
    @naseernaaz6821 2 роки тому +2

    എന്റെ പൊന്നോ ✌🏼✌🏼✌🏼✌🏼✌🏼 കിടു good feeeel 💞

  • @bijuvk155
    @bijuvk155 2 роки тому

    ഹാവൂ... സമാധാനമായി.. ഒരാളെങ്കിലും.. വളരെ നന്ദി.. എന്ന വാക്ക് ഉപയോഗിച്ചല്ലോ...

  • @bennykanichukulangara8807
    @bennykanichukulangara8807 2 роки тому +2

    ഇത് പോലുള്ള പ്രതിഭകളെ കാണുമ്പോൾ ടിനി ടോമിനെ യൊക്കെ എടുത്ത് കിണറ്റിലെറിയുവാൻ തോന്നിയത് എനിക്ക് മാത്രമാണോ...

  • @gopinathan791
    @gopinathan791 2 роки тому +2

    Very nice.... vera level... Cheers from Tirunelveli

  • @ninthiruvadikalswamy2521
    @ninthiruvadikalswamy2521 2 роки тому

    എൻ്റെ പൊന്നോ ഒന്നും പറയാൻ ഇല്ല, അടിച്ചു പൊളിച്ചു മോനെ prashanthe

  • @fasilfaisi3441
    @fasilfaisi3441 2 роки тому

    ബ്രോ ഒന്നും പറയാൻ ഇല്ല കലക്കി കണ്ണ് നനയിച്ചു ട്ടോ 👌👌👌

  • @lijeshvl3486
    @lijeshvl3486 2 роки тому

    എന്റെ പൊന്നോ ഞാൻ kamalahasane നോക്കിയൊള്ളു അത്രയും പെർഫെക്ട് മുത്തേ 😘😘😘😘😘😘😘pwolichu

  • @manicm7491
    @manicm7491 2 роки тому

    അടിപൊളി മോനെ. കലക്കി 👍👍👍🌹