തന്റെ ശബ്ദം അനുകരിച്ചതിന് പ്രശാന്തിന് ഉലകനായകൻ്റെ അഭിനന്ദനം | Comedy Utsavam | Kamal Haasan

Поділитися
Вставка
  • Опубліковано 29 вер 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 176

  • @sheejasasikumar356
    @sheejasasikumar356 2 роки тому +105

    അർഹത ഉള്ളവനെ തേടി വരും അംഗീകരം 💞💞💞അഭിനന്ദനങ്ങൾ പ്രശാന്ത് 💪💚💚💚

  • @com.abduljaleel1351
    @com.abduljaleel1351 2 роки тому +2

    Good & Good

  • @JD-oh4np
    @JD-oh4np 2 роки тому +1

    It's beyond the words

  • @shantamilshantamil537
    @shantamilshantamil537 2 роки тому +2

    அந்த வீடியோ பார்த்து நான் அழுதேன் எங்கள் வேதனையை நீங்கள் வெளிப்படுத்தி இருக்கிறார்கள் நன்றி மலையாள நண்பர்களுக்கு

  • @anandhuanil8557
    @anandhuanil8557 2 роки тому +7

    ഇതിൽ അഭിനയം കാഴ്ചവെച്ചത് രചന അല്ലെ 🥲

  • @ameenafaizal7108
    @ameenafaizal7108 2 роки тому

    അടിപൊളി 👍👍👍👍😘👍😘😘

  • @pradeeps7102
    @pradeeps7102 2 роки тому +1

    🔥🔥🔥

  • @vivi9176
    @vivi9176 2 роки тому

    😍😍😍😍😍

  • @sajithmadonna5140
    @sajithmadonna5140 2 роки тому

    👍🏻

  • @RE-ur8tq
    @RE-ur8tq 2 роки тому +59

    കമൽ സാർ വിളിച്ചു അഭിനന്ദിച്ചതിൽ അത്ഭുതം ഇല്ല അത്ര മാത്രം ഗംഭീരം ❤👌

  • @jknjallayil
    @jknjallayil 2 роки тому +71

    ഇദ്ദേഹത്തിന് അഭിനയിക്കുവാനും കഴിവുണ്ട് എന്ന് തെളിയിച്ചു. അവസരം ലഭിക്കട്ടെ ആശംസകൾ❤️👍

    • @valsanmaroli340
      @valsanmaroli340 2 роки тому

      നല്ല നടനാണ് no doubt 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹🌹🌹🌹

  • @usmanalavi3037
    @usmanalavi3037 2 роки тому +59

    ഒന്നും പറയാനില്ല!!! അമ്മാതിരി പെർഫോമൻസ് അല്ലായിരുന്നോ.... എല്ലാ ആശംസകളും 🙏🙏

  • @nigeeshp5517
    @nigeeshp5517 2 роки тому +28

    ഈ ഒറ്റ പ്രോഗ്രാം കൊണ്ട് നിങ്ങളെ ആരും മറക്കില്ല 👌👍അടിപൊളി

  • @abdulhakkeem8877
    @abdulhakkeem8877 2 роки тому +15

    കമലഹാസൻ ശബ്ദം
    ഇതുപോലെ ചെയ്യാൻ
    കേരളത്തിൽ ആരും ഇല്ല സംശയമില്ല
    തമിഴൻമാർക്ക് പോലും
    ഇത്രയും കറക്റ്റ്
    ചെയ്യാൻ പറ്റുമോ
    അറിയില്ല
    മുത്തേ നീ കലക്കി

  • @limaraak
    @limaraak 2 роки тому +31

    അർഹതപ്പെട്ട അംഗീകാരം god bless you 😍

  • @aseeskca9419
    @aseeskca9419 2 роки тому +15

    നല്ല കഴിവുള്ള ഈ കലാകാരന്റെ വിനയമാണ് എന്നെ ഏറ്റവും ആകർഷിച്ചത്. എത്രയും പെട്ടെന്ന് വെള്ളിത്തിരയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤

  • @sqworld8974
    @sqworld8974 2 роки тому +20

    ഇതിന് കാരണമമായ കോമഡി ഉത്സവത്തിന് നിക്കട്ടെ ഒരു ലൈക്‌

  • @silviyamadari4552
    @silviyamadari4552 2 роки тому +20

    ഈയുള്ളവനും. ഒരു കമൽ കട്ട ഫാനാണ് സുഹൃത്തേ .we have many good actors but kamal is entirely different by all means

  • @shareefshareef2123
    @shareefshareef2123 2 роки тому +24

    പ്രശാന്ത് അനിയന് എന്റെ എല്ലാവിധ ആശംസകളും ഉയരങ്ങളിൽ എത്തട്ടെ തീർച്ചയായും എത്തും.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 роки тому +39

    ഞാനും ഇത് കണ്ടു. സത്യത്തിൽ ഞാൻ കരഞ്ഞ് പോയി .മിടുക്കൻ

  • @anish_ketie
    @anish_ketie 2 роки тому +36

    ഞങ്ങളുടെ ജില്ലയിൽ നിന്ന് ഒരു അനുഗ്രഹിത കലാകാരൻ നന്മകൾ നേരുന്നു..👍👏😍

  • @bhanumathitp1004
    @bhanumathitp1004 2 роки тому +19

    സൂപ്പർ പ്രശാന്ത് ഉയരങ്ങളിൽ എത്തട്ടെ. നല്ല ഭംഗി ഉണ്ട് കാണാനും

  • @shibinpeter721
    @shibinpeter721 2 роки тому +20

    കേൾക്കാൻ ആഗ്രഹിച്ച കാര്യം ❤❤❤

  • @sabukureekattu9256
    @sabukureekattu9256 2 роки тому +10

    പ്രശാന്ത് ഉടൻ സിനിമയിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @jainjohn6361
    @jainjohn6361 2 роки тому +18

    ഇത്രെയും എഫ്ഫർട് എടുത്തു ചെയ്ത കലാകാരൻ ഒരു രക്ഷയും ഇല്ല 🙏🙏🙏

  • @samurai81972
    @samurai81972 2 роки тому +6

    ഈ പെർഫോമൻസ്‌ എത്രപ്രാവശ്യം കണ്ടെന്നോർമ്മയില്ല അത്ര ഗംബീരമായാണ് അവതരിപ്പിച്ചത്‌. ലഭിക്കുന്ന അംഗീകാരങ്ങളെല്ലാം അയാൾ അർഹിക്കുന്നു..

  • @actorabilashvijayan
    @actorabilashvijayan 2 роки тому +22

    അഭിനന്ദനങ്ങൾ പ്രശാന്ത് ❤️

  • @rajkumar-lt6ky
    @rajkumar-lt6ky 2 роки тому +6

    കമൽഹാസൻ നമ്മളുടെ സ്വന്തം ഉലകനായകൻ

  • @pradeepchandrasekharan2173
    @pradeepchandrasekharan2173 2 роки тому +6

    പെർഫോമൻസ് അമ്മാതിരി അല്ലായിരുന്നോ
    . 💞💞... അർഹതപ്പെട്ട അംഗീകാരം 💞. കോമഡി ഉത്സവം 👌👌👌

  • @jashadjashad9309
    @jashadjashad9309 2 роки тому +8

    എനിക്ക് തോന്നിയത്‌ ജാഡ ഇല്ലാത്ത ഒരു കലാകാരന്‍

  • @manik.m7684
    @manik.m7684 2 роки тому +11

    സൂപ്പർ പ്രശാന്ത് ഉയരങ്ങളിൽ എത്തട്ടെ

  • @unni781
    @unni781 2 роки тому +6

    സത്യം പറഞ്ഞാൽ രോമാഞ്ചം മാത്രം .ഇതിലും വലിയ അംഗീകാരം സ്വപ്നങ്ങളിൽ മാത്രം

  • @randomguyy5837
    @randomguyy5837 2 роки тому +11

    Congratulations പ്രശാന്ത്

  • @ichuirshad4927
    @ichuirshad4927 Рік тому +2

    Uff kamal hasan vilichu abhinandhichu ❤️❤️

  • @abdulrazakk9176
    @abdulrazakk9176 2 роки тому +6

    കിടുവേ ........ ❤️

  • @mujurahman5319
    @mujurahman5319 2 роки тому +2

    ഉലകാനായകൻ വന്നില്ലങ്കിൽ അത് കമൽ ഹാസന്ന് ആണ്... നഷ്ടം... 👏🏻👏🏻👏🏻👏🏻👏🏻

  • @maheenoptical4784
    @maheenoptical4784 2 роки тому +12

    അഭിനന്ദനങ്ങൾ👏👏👏👏🌹🌹🌹

  • @yasarofficepark5655
    @yasarofficepark5655 2 роки тому +2

    Kamal fan congratulations

  • @ajithpanja9078
    @ajithpanja9078 2 роки тому +15

    Congratulations on behalf of Kamal haasan fans🔥

  • @mohammedsubair1731
    @mohammedsubair1731 2 роки тому +9

    FGFM പാലക്കാട് ന്റെ അഭിനന്ദനങ്ങൾ

  • @shamsushamsu1575
    @shamsushamsu1575 2 роки тому +1

    Adipoli kamal sar abinandichathinde angeegaram kittiyathu nalla avasaram

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 роки тому +1

    തെന്നാലി മൂവി യിലെ വേറൊരു സീൻ ഉണ്ടല്ലോ?
    എനക്ക് എല്ലാം ഭയം...
    അതുകൂടി ചെയ്യണം.
    തങ്ങൾ നോക്കിക്കോളൂ
    ഉടനെ തന്നെ കമൽ സർന് വേണ്ടി താങ്കളെ ഡബ്ബ്റിംഗ് ന് വിളിക്കും.! 🌹👍

  • @thoufeekm6031
    @thoufeekm6031 2 роки тому +2

    ഷിബുകൊഞ്ചിറ ഈസ് ദി ഗ്രേറ്റ്, നമ്പർവൺ, 'അതെ, -*TOP STAR*----"പ്രശാന്തേ,,, Congratulations🙏👍👏👏👏

  • @aswinviswam3249
    @aswinviswam3249 2 роки тому +5

    Great great great talent 🙏🏻🙏🏻❤️❤️comedy ultsavam❤️kamal sir❤️

  • @sajikumarpv7234
    @sajikumarpv7234 2 роки тому +15

    സുരേഷ്‌ഗോപി ആയിരുന്നെങ്കിൽ അഹങ്കാരി ആണെന്ന് പറഞ്ഞേനെ... ഉലകാനായകന് ബിഗ്‌ സല്യൂട്ട്... ❤❤

  • @duglusfernandez5974
    @duglusfernandez5974 2 роки тому +2

    My heartly congratulations....... Cristal clearly perfect...... Keep it up..

  • @rafinesi840
    @rafinesi840 2 роки тому +2

    അഭിനന്ദനങ്ങൾ 😍 നല്ല പ്രകൃതി രമണിയമായ സ്ഥലം 🥰🥰🥰

  • @bombayraju5030
    @bombayraju5030 2 роки тому +5

    Prashanth...
    Kalakki aniya...
    Soooper

  • @shynikk3566
    @shynikk3566 2 роки тому +1

    👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @IshakIshak-fr2qm
    @IshakIshak-fr2qm 2 роки тому +5

    അർഹതപ്പെട്ട അംഗീകാരം

  • @sumeahamohanan9866
    @sumeahamohanan9866 2 роки тому +7

    പൊളിച്ചു തകർത്തു കിടുക്കി 👍

  • @noufalkadakkadan8127
    @noufalkadakkadan8127 2 роки тому +3

    നിന്നെ പേടിക്കണം വല്ലാത്ത ജാതി പഹയൻ
    എന്ന് കമലാസൻ

  • @Mgm_Audios
    @Mgm_Audios 2 роки тому +2

    ഉലകനായകൻ + പ്രശാന്ത് 👌👌👍❤

  • @bennytintu5534
    @bennytintu5534 2 роки тому +5

    Expression കമലിനെക്കാൾ സൂപ്പർ

  • @sathya993
    @sathya993 2 роки тому +2

    വേറെ ലെവൽ പെർഫോമൻസ്...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arafathrm
    @arafathrm 2 роки тому +2

    കമലഹാസനേക്കാൾ നന്നായി അഭിനയിച്ചു ... അഭിനന്ദനങ്ങൾ..

  • @wirelesselectricity9505
    @wirelesselectricity9505 2 роки тому +9

    AWSM Performance 🖒❤

  • @surendranparoor6090
    @surendranparoor6090 2 роки тому +1

    Mr prasanth are you grate super 🙏👍👌😄❤

  • @krajendraprasad4786
    @krajendraprasad4786 2 роки тому

    ഉലകനായകൻ ഇപ്പോൾ
    കമലഹാസനാണോ?
    കൃഷ്ണനും,നബിയും,
    യേശുക്രിസ്തുവും ആ പദവി
    കമലഹാസനുകൊടുത്തുവോ?.

  • @ajeshashokan4466
    @ajeshashokan4466 2 роки тому +1

    Ithil kanikunna film name enda

  • @sanumalayalapuzhas5905
    @sanumalayalapuzhas5905 2 роки тому +2

    നമ്മുടെ നാട്ടുകാരൻ, Best of Luck

  • @abinmjacob1605
    @abinmjacob1605 2 місяці тому

    പക്രു ചേട്ടൻ പറഞ്ഞത് പോലെ സംഭവിച്ചു 💯🥰

  • @KannanKannan-eo6jj
    @KannanKannan-eo6jj 2 роки тому +1

    God bless you.

  • @bknminimart5448
    @bknminimart5448 2 роки тому +1

    Verygood.

  • @bibeeshsankar4367
    @bibeeshsankar4367 2 роки тому +4

    FGFM കോഴിക്കോടിന്റെ പേരിലും, എന്റെ പേരിലും അഭിനന്ദനങ്ങൾ

  • @ramadasank1028
    @ramadasank1028 2 роки тому +3

    Good prasanth kamalhasan number one kalakaran in woulde

  • @thomasjoseph9469
    @thomasjoseph9469 2 роки тому +4

    കിട്ടേണ്ട അർഹത സൂപ്പർ

  • @SIVA_CUTZZ
    @SIVA_CUTZZ 2 роки тому +1

    മച്ചാനെ അടിപൊളി ആയിരുന്നു. ഒരു രക്ഷയും ഇല്ല.

  • @sihabpattel8386
    @sihabpattel8386 2 роки тому +2

    I am also kamal fan 👍

  • @rer6622
    @rer6622 2 роки тому +5

    ഉലക നായകനോ 😳😳... ചിരിപ്പിച്ചു കൊല്ലല്ലേ.. ഉലക നായകൻ 'ഉലക്ക' ആണ്.എന്തായാലും ഉലക്ക നായകനെക്കാൾ നന്നായിട്ട് ഇ "ഡബ്ബിങ് ആർട്ടിസ്റ്" അഭിനയിച്ചിട്ടുണ്ട് 👑👑👍

  • @satharalikkaparambil8758
    @satharalikkaparambil8758 2 роки тому +1

    അർഹതപ്പെട്ട അംഗീകാരം ❤️❤️👍👍👍👍

  • @positivekeralaLovelyhot
    @positivekeralaLovelyhot 2 роки тому +1

    കിടിലം ആയിരുന്നു 😘😘😘

  • @naseernaaz6821
    @naseernaaz6821 2 роки тому +1

    കലാകാരന്മാരെ എന്നായാലും എല്ലാവരും തിരിച്ചറിയും 💞✌🏼👍🏻👍🏻💪🏼💪🏼

  • @amarroshan8389
    @amarroshan8389 2 роки тому +2

    അഭിനന്ദനങ്ങൾ brother

  • @nidheeshchinna7509
    @nidheeshchinna7509 2 роки тому +3

    Prasanth ettan🥰🥰🥰🥰🥰👌👌👌👌

  • @JsColourworld
    @JsColourworld 2 роки тому +2

    Massss performence🥰🥰🥰🌹🌹🌹🌹🌹

  • @rajeshchiracode2105
    @rajeshchiracode2105 2 роки тому +1

    എന്തൊരു ഫീൽ ആയിരുന്നു.. കിടു...🙏

  • @rejikunjupakkru2651
    @rejikunjupakkru2651 2 роки тому +2

    Prashanth annah njn ah episode kandu niga marana mass ah
    Enik nannait ishdapattu ❤️❤️❤️❤️😘

    • @valsanmaroli340
      @valsanmaroli340 2 роки тому

      കലക്കി എന്ന് പറഞ്ച്ചാൽ പോരാ ♥️♥️♥️♥️🙏🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @firozk3442
    @firozk3442 2 роки тому +2

    Superb....

  • @nazeerpvk6738
    @nazeerpvk6738 2 роки тому +2

    You are great mr.prasanth
    You have good future
    God bless you

  • @sreekuttankb9768
    @sreekuttankb9768 2 роки тому +1

    ɪɴɪʏᴜᴍ ᴜʏᴀʀᴀɴɢᴀʟɪʟ ᴇᴛʜᴀᴛᴛᴇ ɢᴏᴅ ʙʟᴇꜱꜱ ᴜ ᴘʀᴀꜱᴀɴᴛʜ ᴄʜᴇᴛᴛᴀ💞

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 2 роки тому +1

    Super. ആയിരുന്നു ❤️

  • @sajikumar5871
    @sajikumar5871 2 роки тому +3

    Congratulations Prasanth

  • @satheeshkumar7786
    @satheeshkumar7786 2 роки тому +2

    What a performance very nice 👏

  • @jayakrishnankrishnapillai2949
    @jayakrishnankrishnapillai2949 2 роки тому +1

    Stunning performance.. Never underestimate the talented actor in him

  • @raveendrannairv7367
    @raveendrannairv7367 2 роки тому

    അനിയാ.... സർവ്വവിധ ഉയർച്ചയുമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @RajeshRajesh-go3yz
    @RajeshRajesh-go3yz 2 роки тому +1

    Super prasant ,,,,

  • @mohamedjasirvp87
    @mohamedjasirvp87 2 роки тому +1

    പ്രശാന്ത് മോൻ മുത്തേ... 🥰

  • @utharamuth4107
    @utharamuth4107 2 роки тому

    അന്ന് പ്രചോദ് പറഞ്ഞു ഉലകനായകൻ വിളിക്കും എന്ന് അത്രക്ക് സൂപ്പർ ആയിരുന്നു

  • @ambilishajan2297
    @ambilishajan2297 2 роки тому +1

    Good 👍 nammuda pathanamthitta

  • @suphiyansvlogs8034
    @suphiyansvlogs8034 2 роки тому +1

    Superb ayirunnu

  • @rajeshmanakkala9859
    @rajeshmanakkala9859 2 роки тому

    Hats Off u prasanth
    ഒന്നും പറയാനില്ല
    അസാധ്യ പ്രകടനം

  • @princejohn7678
    @princejohn7678 2 роки тому +1

    Best wishes🎉🎉🎉

  • @vishnuprasadn7521
    @vishnuprasadn7521 Рік тому +1

    God bless you

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 2 роки тому

    Pakruettan anne paranju kamal sir vilikkumennu.... Pakrueattan great...

  • @shafeekkpshafee
    @shafeekkpshafee 2 роки тому +1

    All the very best bro 👍👍🌷

  • @gireeshgiri356
    @gireeshgiri356 2 роки тому +1

    Great thanks

  • @subhashchandran1321
    @subhashchandran1321 2 роки тому +2

    Congratz da

  • @somannallapattukalr9860
    @somannallapattukalr9860 2 роки тому +2

    God bless you chetta

  • @RajeevRajeev-rx7im
    @RajeevRajeev-rx7im 2 роки тому +1

    Super.....super.