Hands in Boiling Oil l Tricks by Fazil Basheer | Tricks Episode : 17

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1,8 тис.

  • @an.ma007
    @an.ma007 4 роки тому +1851

    *നിങ്ങൾ ഒരു കാരണവശാലും ഈ ചാനെൽ വ്യൂവേഴ്‌സ് ഇല്ലാതിന്റെ പേരിലോ/ഭീഷണി കാരണമോ നിർത്തരുത്... ഇന്നല്ലെങ്കിൽ നാളെ വളർന്ന് വരുന്ന ഒരുപാട് പേരുടെ അന്ധവിശ്വാസങ്ങൾക്ക് വിരാമം കുറിക്കാൻ നിങ്ങൾക്ക് സാധിക്കും... ഉറപ്പാണ്...*

  • @nishananishanasafeer7914
    @nishananishanasafeer7914 3 роки тому +8

    അന്തവിശ്വാസത്തെ വേരോടെ പിഴുത് എറിയാൻ ഇനിയുള്ള കാലം ഇങ്ങനെ ഒരു ചാനൽ അത്യാവശ്യമാണ് 👍🏻👍🏻

  • @shajanayyappan697
    @shajanayyappan697 4 роки тому +994

    ശാസ്ത്രത്തിൻ്റെ പിൻബലത്തിൽ ചിലർ ഭൂരിപക്ഷത്തെ പറ്റിക്കുന്നതിൻ്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുന്ന പ്രോഗ്രാം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു ഓൾ ദ ബെസ്റ്റ്

    • @seenazeenath2148
      @seenazeenath2148 4 роки тому +1

      👍

    • @pareedkunjjippa7650
      @pareedkunjjippa7650 4 роки тому +4

      തല പണയംവെച്ച് വരോട് പറഞ്ഞിട്ടെന്ത് കാര്യം അവർക്ക് അവരുടെ വഴി പട്ടിയുടെ വാലു അവരുടെ തലയും ശരിയാവൂല

    • @sheemabinoy4846
      @sheemabinoy4846 4 роки тому +1

      Chettaaa volume theere kuravanu onnu usharakuuu

    • @abk3697
      @abk3697 4 роки тому +1

      👍

    • @jahfarkhan5152
      @jahfarkhan5152 4 роки тому

      ua-cam.com/video/ryg1PVWe1xg/v-deo.html

  • @Nadankozhikal
    @Nadankozhikal 4 роки тому +44

    സർ ഞാൻ ഒരു മജീഷ്യൻ ക്കൂടി ആണ് സാറിന്റെ വീഡിയോ വിജയിക്കും 100% ഞാൻ സപ്പോർട് ചെയ്യുന്നു trick ചാനെൽ തുടർന്ന് പോകുക 👍👍👍👍👍

  • @arrsud
    @arrsud 4 роки тому +176

    എവിടെ ആയിരുന്നു ഇത്രയും കാലം. ഞങ്ങൾ ഉണ്ട് ഭായ്... വീഡിയോസ് എല്ലാം പോരട്ടെ 💪💪💪

  • @sahadvk7042
    @sahadvk7042 4 роки тому +39

    അറബി ഭാഷയിൽ ഒരു ചോല്ലുണ്ട്
    "ഹിമമു രിജാൽ ദഹ്ദിമുൽ ജിബാൽ "
    (ആണത്വം പർവ്വതത്തെ പോലും തരിപ്പണമാക്കും.)
    ആതാണ് താങ്കൾ ചെയ്യുന്നത് .നിങ്ങളുടെ ഈ സത്യാവസ്ഥ കാരണം ഒരുപാട് അസത്യങ്ങൾ തകർന്ന് തരിപ്പണമാകും.(ഇ:ശ).
    ഒരു സൃഷ്ടിയേയും ഭയപ്പെടണ്ട.
    "നിങ്ങൾ സൃഷ്ടാവിനെ മാത്രം ഭയപ്പെട്ടാൽ സൃഷ്ടികൾ നിങ്ങളെ ഭയപ്പെടും.". നോ ടെൻഷൻ.
    Thanks 4 U and all

    • @shareefkanam782
      @shareefkanam782 4 роки тому +5

      ഏതു സൃഷ്ടാവ്😂😂

  • @shajinavaz556
    @shajinavaz556 4 роки тому +325

    ശരിക്കും മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തം കലക്കി ട്ടോ

    • @vinilkumarvalandi787
      @vinilkumarvalandi787 4 роки тому

      Shaji Navaz gg

    • @anoop7133
      @anoop7133 4 роки тому

      കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁

  • @mariyampappu5139
    @mariyampappu5139 4 роки тому +1

    ഞാൻ ഒരിക്കലും വിശ്വസിക്കില്ല ഇതു പോലുള്ള കാര്യങ്ങൾ... ബ്രദർ പറഞ്ഞതാ സത്യം... ഓരോ വേലകൾ....

  • @kiranunnikrishnan8266
    @kiranunnikrishnan8266 4 роки тому +163

    ഇന്നാണ് ആദ്യമായി ഈ ചാനൽ കാണാൻ ഇടയായത്. വളരെ മികച്ച പ്രോഗ്രാം ആണ് ഇത്തരം തട്ടിപ് തുറന്നു കാട്ടുന്ന വീഡിയോ ആയി മുന്നോട്ട് പോകണം. 👌👌👌👌

  • @amaleldhoreji6674
    @amaleldhoreji6674 4 роки тому +20

    നിങ്ങൾ പൊളിക്ക് മച്ചാനെ.... കണ്ടില്ലേ subscribers ന്റെ കൗണ്ട് കുതിക്കുന്നത്.... എന്റെ വക max ഷെയർ ഉണ്ട്

  • @dhaneshk4172
    @dhaneshk4172 4 роки тому +305

    ഒരുപാട് ഭ്രമാത്മക ചിന്തകളിൽ നിന്ന് മുക്തനാകാൻ അങ്ങയുടെ ഈ പ്രോഗ്രാം കൊണ്ട് സാധിക്കുന്നുണ്ട്

    • @akhilaksakhila6736
      @akhilaksakhila6736 4 роки тому +2

      Good chettayi

    • @deepareneeb5589
      @deepareneeb5589 4 роки тому +3

      ഞാൻ ഈ ചാനൽ ആദ്യമായി ആണ് കാണുന്നെ.. കണ്ടപ്പോൾ തന്നെ എനിക്ക് വളരെ ഇഷ്ടമായി.. ഞാൻ ലൈക്‌ ചെയ്തു സബ്സ്ക്രൈബ് ചെയ്തു.....

    • @anoop7133
      @anoop7133 4 роки тому +2

      കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁

    • @basilsaju_94
      @basilsaju_94 11 місяців тому

      ​@@anoop7133 kalimannil oothiyal chilappo cheli ayekkam.

  • @shameersrc7881
    @shameersrc7881 4 роки тому +1

    നിങ്ങൾ പൊളിക്ക് ഭായ് അന്ധമായ വിശ്വാസത്തെ ചോദ്യം ചെയ്തിട്ട് കാര്യമില്ല

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 4 роки тому +134

    സത്യം വിളിച്ചു പറഞ്ഞാൽ ഈ ലോകത്ത് ശത്രുക്കൾ മാത്രമേ ബാക്കിയാകു. അഭിനന്ദനങ്ങൾ

  • @sandeepputhooran296
    @sandeepputhooran296 Рік тому +4

    7 ലക്ഷം സബ്സ്ക്രൈബ്ർസ് ആയപ്പോൾ കാണുന്ന എത്ര പേരുണ്ട്

  • @basheermp1680
    @basheermp1680 4 роки тому +204

    ഇതെല്ലാം തട്ടിപായിരുന്നു അല്ലേ,, മനസിലാക്കിത്തന്നതിന്, വളരെ നന്ദി bro...

  • @abhinandpv1769
    @abhinandpv1769 4 роки тому

    ഇക്ക ഞാൻ FULL SUPPORT ,നിങ്ങ പോളിക്ക് മുത്തേ

  • @graphicsaluva
    @graphicsaluva 4 роки тому +193

    ഭീഷണികളെയൊന്നും വകവെക്കണ്ട. സധൈര്യം മുന്നേറുക. മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ. അല്ലാത്തവർ പോകട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു.

    • @deepuptnostalgia6335
      @deepuptnostalgia6335 4 роки тому

      Good program

    • @thomasvarghese4290
      @thomasvarghese4290 4 роки тому

      ഇസ്ലാം സമാധാനത്തിന്റെ മതമോ? മുസ്ലീങ്ങൾ പരസ്പരം സമാധാനമുള്ളവരോ?
      കേട്ടുനോക്കൂ....
      ua-cam.com/video/MiBqrUTqPz0/v-deo.html

    • @anoop7133
      @anoop7133 4 роки тому +1

      കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁

    • @thomasvarghese4290
      @thomasvarghese4290 4 роки тому

      @@anoop7133 താങ്കൾ കുരങ്ങിൽ നിന്നാണ് എന്ന് താങ്കൾ തന്നെ വാദിച്ചാൽ എന്ത് ചെയ്യാൻ സാധിക്കും.

    • @vipinvnath4011
      @vipinvnath4011 4 роки тому

      @@thomasvarghese4290 od myre

  • @sreekumarnair8345
    @sreekumarnair8345 4 роки тому

    അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ധൈര്യമായി മുന്നോട്ടു നീങ്ങുക ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ളത് ഇങ്ങനെയുള്ള വീഡിയോസ് ആണ്

  • @jithintambalam
    @jithintambalam 4 роки тому +100

    പുതിയ അറിവാണ്.... ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു. !!!!!

  • @doctor__gameryt4744
    @doctor__gameryt4744 4 роки тому

    ഈ ചാനൽ നല്ലതാണ് കുറേ പേരുട കള്ളത്തരങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി

  • @ashkarsanaiya8587
    @ashkarsanaiya8587 4 роки тому +136

    നിങ്ങളുടെtricks ചാനൽ എനിക്ക് ഇഷ്ടമാണ്, തട്ടിപ്പിനെ നേരിട്ട് ലൈവാക്കി കാണിക്കുന്ന പരിപടി നന്ദിയുണ്ട്

    • @vijayakumari3230
      @vijayakumari3230 4 роки тому

      എനിക്കൊരു സിദ്ധി ആകണം

  • @sarjithkrishna502
    @sarjithkrishna502 3 роки тому +1

    സത്യത്തിനു എപ്പോഴും വിലയുണ്ട് ചേട്ടാ we will with you 👍👍👍

  • @ansonkt5347
    @ansonkt5347 4 роки тому +213

    1300സബ്ക്രൈബേഴ്‌സ് അല്ലെ നിലവിൽ ഉള്ളത്ഞാനും കുടി1301ആയില്ലേ. ഈസഹോദരനെ വളർത്തി കൊണ്ട് വരണം എന്നുള്ളവർ എത്രപേരുണ്ട്.

    • @കൃഷ്ണകാർത്തിക
      @കൃഷ്ണകാർത്തിക 4 роки тому +2

      Njnm kudi 1302ayi

    • @faisalfaisufaisalfaisu909
      @faisalfaisufaisalfaisu909 4 роки тому +1

      Njanum1303

    • @ansonkt5347
      @ansonkt5347 4 роки тому +2

      @@കൃഷ്ണകാർത്തിക വിസ്വാസ ത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നത് ചൂണ്ടി കാട്ടി യത്തിന് ഭീഷണി കൊള്ളാം. ഈ കൂട്ടുകാരനെ ആർകോക്കേ സപ്പോർട്ട് ചെയ്യാൻ പറ്റും.

    • @ansonkt5347
      @ansonkt5347 4 роки тому +1

      @@faisalfaisufaisalfaisu909 ഒരു തുള്ളി പലത്തുള്ളി പെരുവെള്ളം. നമുക്ക് എല്ലാവർക്കും സപ്പോർട്ട് ചെയ്യാം.

    • @vinodkumarv9101
      @vinodkumarv9101 4 роки тому +3

      38000 കഴിഞ്ഞു

  • @LooSeR...SmOkie
    @LooSeR...SmOkie 4 роки тому +2

    കാണാം ആഗ്രഹിക്കുവർ കണ്ടാല്മതി ആരുടേയുംവീട്ടിലോട്ടുപോയി പറയുന്നില്ലല്ലോ? കട്ട സപ്പോർട് ഉണ്ട് ചേട്ടൻ ഇനിയും വീഡിയോസ് ഇടണം I'm waiting 🙂🙂🙂

  • @feleenaxavier1611
    @feleenaxavier1611 4 роки тому +161

    എപ്പിസോഡ് തുടരണം വെയ്റ്റിംഗ്...

  • @robinraj9053
    @robinraj9053 4 роки тому

    സത്യം... സത്യസന്ധമായ് പറയുന്ന നിങ്ങളുടെ വീഡിയോയ്ക്ക്.. 100👍👍👍👍👍👍😍😍😍

  • @mybrotherjamshyjamshy1231
    @mybrotherjamshyjamshy1231 4 роки тому +8

    വളരെ നല്ല പ്രസന്റേഷൻ...ഒരിക്കലും നിർത്തരുത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ പറ്റിക്കുന്നവരെ പൊളിച്ചടുക്കണം

  • @mansoorrasheed7291
    @mansoorrasheed7291 4 роки тому

    ഞാൻ വൈകി പോയി ഈ ചാനൽ കാണാൻ എന്ത് ഭീഷണി ഉണ്ടായാലും നിങ്ങൾ ഈ പരിപാടി തുടരണം എന്നാൽ കഴിയുന്ന രിതിയിൽ എല്ലാ കൂടുകാർക്കും share ചെയ്തു കൊടുക്കാം

  • @dennykjose7756
    @dennykjose7756 4 роки тому +117

    ഈ ട്രിക്സിന്റെ വീഡിയൊ എല്ലാം കണ്ടിട്ട് വേണം ഒരു സിദ്ധനാക്കാൻ😜

    • @azaanansari2864
      @azaanansari2864 4 роки тому +1

      😂😂😂😂😂

    • @bilalidukkibilal7914
      @bilalidukkibilal7914 4 роки тому +1

      Enikkum

    • @Shihabudheenk9
      @Shihabudheenk9 4 роки тому +1

      ഞാനും ആലോജിച്ചത് ഇതാണ്

    • @Shihabudheenk9
      @Shihabudheenk9 4 роки тому +10

      @souda Fazul രണ്ട് മൂന്ന് പേർ ഒന്നിച്ച് മാജിക്ക് പഠിച്ചിട്ട് നോർത്തിലേക്ക് പോയാൽ മതി ഇപ്പൊ കാവി വസ്ത്രത്തിന് ആണ് മാർക്കറ്റ് കൂടുതൽ നോർത്തിൽ പക്ഷേ ബീഫും പൊറാട്ടയും തിന്നാൻ ഫ്‌ളൈറ്റ് എടുത്ത് കേരളത്തിലേക്ക് വരേണ്ടി വരും 😊

    • @shihabshiu8972
      @shihabshiu8972 4 роки тому

      🤣🤣🤣

  • @toprate15
    @toprate15 4 роки тому +1

    അടിപൊളി ഉണ്ട് ഓരോ പരിപാടികളും ഇനിയും തുടർന്നു പോവുക ഞങ്ങൾ കാത്തിരിക്കും

  • @സകലഗുലാബി
    @സകലഗുലാബി 4 роки тому +75

    ഈ വ്യാജന്മാരെ പൊളിച്ചടുക്കിയ നിങ്ങള്കിരിക്കട്ടെ ഒരു കുതിര പവൻ ലൈക്‌, ഇത് പോലെ മുന്നോട്ടു പോകുക ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടണ്ടാകും

    • @thomasvarghese4290
      @thomasvarghese4290 4 роки тому

      മറ്റൊരു വ്യാജം കൂടി പൊളിയട്ടെ!ഇസ്ലാം സമാധാനത്തിന്റെ മതമോ? മുസ്ലീങ്ങൾ പരസ്പരം സമാധാനമുള്ളവരോ?
      കേട്ടുനോക്കൂ....
      ua-cam.com/video/MiBqrUTqPz0/v-deo.html

  • @achumonusajikumar5324
    @achumonusajikumar5324 4 роки тому +1

    No1 chanal

  • @madhukk4175
    @madhukk4175 4 роки тому +24

    അന്വേഷണം അതാണ് സത്യം, അതാവണം മനുഷ്യൻ,

  • @shaheemviralippurath7098
    @shaheemviralippurath7098 4 роки тому

    ഈ ചാനൽ എനിക്ക് വളരെ വ്യത്യസ്തമായി തോന്നുന്നു. ഇനിയും വീഡിയോ ചെയ്യണം 👍👍👍👍👍

  • @kannursha421
    @kannursha421 4 роки тому +7

    ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ് ഇത്. ഒരു പാട് ഇഷ്ടവും അറിവും കിട്ടി, തെറി വിളിക്കുന്നവർ അവിടെ നിന്ന് വിളിക്കട്ടെ, കട്ടയ്ക്ക് ഞങ്ങളുണ്ട്. ഇനിയും മുന്നേറുക.

  • @atkamr5884
    @atkamr5884 4 роки тому +4

    മച്ചാൻ പോളിയാണ്
    💯support

  • @nafseernachu7664
    @nafseernachu7664 4 роки тому +55

    ഇതു ഇന്ത്യ മുഴുവനും എല്ലാം ഭാഷയിലും പ്രജരിപ്പിക്കുക എല്ലാം മതത്തിൽ ഉള്ള അന്ധ വിശ്വാസം കുറയും

  • @donsavio8827
    @donsavio8827 4 роки тому

    മനോഹരം, സമൂഹത്തിന് പ്രതീക്ഷയാണ് ധീരമായ ഹൃതയമുള്ള മനുഷ്യർ, എല്ലാക്കാലത്തു ഇത്തരം മനുഷ്യർ തന്നെയാണ് ലോകത്തെ മൂന്നോട്ട് നയിച്ചത്.
    All the best.

  • @titancarlo
    @titancarlo 4 роки тому +48

    ഇനിയും നേരം വെളുക്കാത്ത ആൾക്കാർ ഇന്ത്യയിൽ ഉണ്ട്...അവനോടൊക്കെ പോകാൻ പറ...ഒരു അമാനുഷിക ശക്തി....ഓരോ ഉടായിപ്പ്....

  • @dileepdileep4445
    @dileepdileep4445 4 роки тому

    വളരെ നല്ല അവതരണം....താങ്കളുടെ എല്ലാ വിടെയോസും ഞാൻ കാണാറുണ്ട്

  • @suhase109
    @suhase109 4 роки тому +21

    ഞാൻ സബ്സ്ക്രൈബ് ചെയ്തു ബ്രദർ

  • @rineeshrineesh.n2902
    @rineeshrineesh.n2902 2 роки тому

    വർഷങ്ങൾക്കു മുൻപ് അന്ധവിശ്വാസങ്ങളുടെ പേടിസ്വപ്നമായിരുന്നു നമ്മൾ ഇന്നും ആൾ ദയിവാങ്ങളുടെ അടിമയായിരുന്നു മനുഷ്യൻ. സാങ്കേതിക വിദ്യ പുരോഗമിച്ചു അന്ധർധരയിലെ പൊടികൈ മനസിലാക്കാൻ ചാനൽ തുടങ്ങിയ ചേട്ടന് ഒരുപാടു നന്ദി

  • @shabeerali106
    @shabeerali106 4 роки тому +6

    എല്ലാവിധ സപ്പോർട്ടും ഉണ്ട്
    കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @siddiqedv04
    @siddiqedv04 4 роки тому

    ഫാസിൽ....സൂപ്പർ നിങ്ങളുടെ ഈ effort ന് അഭിനന്ദനങ്ങൾ... സത്യം തെളിവ് സഹിതം വിളിച്ചു പറയുന്നവർക്ക് ശത്രുക്കൾ കൂടും

  • @jipinjppavitha3919
    @jipinjppavitha3919 4 роки тому +83

    അനാചാരം ഒരു പാട് മതങ്ങളിലുണ്ട് എല്ലാം തുറന്ന് കാട്ടാൻ ചങ്കൂറ്റം കാട്ടണം

    • @nvnair999
      @nvnair999 4 роки тому +4

      ജീവൻ ബാക്കി കാണില്ല.. എല്ലാ മതത്തിന്റെ അന്ധ വിശ്വാസം കാണിക്കാൻ പോയാൽ

    • @vishnuhari345
      @vishnuhari345 4 роки тому

      Athu undavilla bro chilar anganeyanu

    • @KThalhath
      @KThalhath 4 роки тому +10

      @@vishnuhari345 എല്ലാ വീഡിയോയും കണ്ടിട്ടു പറയൂ സുഹൃത്തേ

    • @ashrafachu6651
      @ashrafachu6651 4 роки тому

      @@vishnuhari345 ഹോ അങ്ങനെ

    • @SadanBabuscorpionking
      @SadanBabuscorpionking 4 роки тому

      കറക്റ്റ്

  • @ratheeshnayanacharya
    @ratheeshnayanacharya 4 роки тому

    താങ്കൾ വിവരിക്കുന്നന്ന ശാത്രങ്ങൾ ശെരിക്കും സത്യം ആണ്,, അത്ഭുതവീഡിയോയുടെ കുരുപൊട്ടിക്കുന്നത് കാണാൻ കട്ട വെയ്റ്റിങ്,,, 👍👍👍

  • @Jureyij
    @Jureyij 4 роки тому +4

    പൊളി vdo, പൊളി channel ,
    എന്ത് കൊണ്ടും നല്ല ഒരു ഉയർച്ച അർഹിക്കുന്ന ഒരു മലയാള channel 👍
    Good going dude 👏👏👏

  • @dreamnest2273
    @dreamnest2273 4 роки тому +17

    അടിപൊളി ബ്രോ....
    എല്ലായിടത്തും, എല്ലാ വിഭാഗത്തിലും ഉണ്ട് ഇത്തരം ഉടായിപ്പുകൾ .😃😃😃😃😃😃

  • @basheerka1835
    @basheerka1835 4 роки тому +37

    നിങ്ങൾ വരാൻ കുറേവെഴുകിയിരിക്കുകയാണ് എന്നാലും വേണ്ടില്ല കാറേ കള്ളത്തരങ്ങൾ പുറത്ത് വരാനുണ്ട് നിങ്ങൾക്ക് എല്ലാ വക പിന്തുണയും സമർപ്പിക്കുന്നു

  • @k.r.johnpushparaj9678
    @k.r.johnpushparaj9678 4 роки тому +1

    ഞാൻ മലയാളത്തിൽ ആദ്യമാണ് ഇങ്ങനെയുള്ള വീഡിയോ കാണുന്നത് . ഇതേപോലെ ഉള്ള വീഡിയോകൾ തമിഴിൽ കാണാർ ഉൺടു . അതു Science Facts in Tamil എന്ന യൂട്യൂബ് ചാനൽ ആണ് . ഈ ചാനൽ വലിയ ഒരു ടീം ആയി പ്രവർത്തിക്കുന്നതും ആണ് . നിങ്ങളും വലീയ രീതിയിൽ ഉയരുവാൻ ആശംസകൾ . നന്ദി .
    உங்கள் காணொளி மூலம் புரிதல் கிடைகிறது . உங்கள் சேவை மகத்தான சாதனை . தொடரட்டும் உங்கள் பணி . நன்றி .

  • @junaidjunu1819
    @junaidjunu1819 4 роки тому +6

    സൂപ്പർ ആണ് നിങ്ങൾ ഇനിയും വരണം ആളുകൾ പറഞ്ഞേട്ടെ മൈന്റെ ചെയ്യണ്ട kaakku

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 роки тому +1

    ബ്രോ ഇന്നാണ് ഈ വീഡിയോ കാണുന്നത്. സത്യത്തിൽ മുൻപ് എനിക്ക് ഭയങ്കര പേടി ആയിരുന്നു. ഇപ്പോൾ ആ പേടി മാറി കാരണം. ആ സത്യം മനസിലായപ്പോൾ. താങ്ക്സ് ബ്രോ അങ്ങയുടെ ഫാൻ ആണ് ഞാൻ. ഇനി എല്ലാ എപ്പിസോഡും കാണും താങ്ക്സ്

  • @abdulsamad-io6bg
    @abdulsamad-io6bg 4 роки тому +27

    തട്ടിപ്പുകൾ വെളിച്ചത്തു കൊണ്ടുവരുന്ന നിങ്ങളുടെ ഇ ഉദ്യമം ഇനിയും ഒരുപാട് മുന്നോട്ട് പോവട്ടെ ആഗ്രഹിക്കുന്നു. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു 👍👍👍👍👍👍👍👍

  • @Juanclips-x5v
    @Juanclips-x5v 3 роки тому

    എത്ര ഉപകാരപ്രദമാണ് ഈ തിരിച്ചറിവുകൾ 👍

  • @sahalmuhammed5837
    @sahalmuhammed5837 4 роки тому +68

    ഭീഷണി ഭീഷണി but ഞാൻ കാണുന്ന comments മുഴുവൻ support ആണല്ലോ.

    • @vahinasajad8470
      @vahinasajad8470 4 роки тому

      Yes

    • @shibuvarkala5966
      @shibuvarkala5966 4 роки тому

      ഭീഷണിപ്പെടുത്തുന്നവർ ലൈക് ചെയില്ല.

    • @subusubu2508
      @subusubu2508 4 роки тому

      വാട്സപ്പ് നമ്പറിലേക്ക് ഭീഷണി പോകുന്നത്

  • @muhammedsuhail6111
    @muhammedsuhail6111 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ അന്ത വിശ്വാസങ്ങൾക്ക് വിരാമം വരട്ടെ

  • @mrdjango2920
    @mrdjango2920 4 роки тому +17

    100°c തിളച്ച വെള്ളമെടുത്തു ആ ബാലന്റെ വായിലേക്ക് ഒഴിച്ചാൽ തീരാവുന്നതേ ഒള്ളു.. അവന്റെ സിദ്ധി

    • @akhilan34253
      @akhilan34253 3 роки тому +1

      സത്യം

    • @saranjayachandran
      @saranjayachandran 3 роки тому

      @@manjukm8928 പക്ഷേ ഇതുകൊണ്ട് നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് പൊള്ളൽ ആയിട്ടും മറ്റും പക്ഷേ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന അൽഭുത പ്രവർത്തികൾ ആണ് ഇവിടെ ചർച്ച ചെയ്തത്...

  • @Bbnvts
    @Bbnvts 4 роки тому

    Well said. വളരെ നല്ല ഉള്ളടക്കം. വിവരമില്ലാത്ത ഒത്തിരി ആളുകൾ എതിർത്താലും, നിങ്ങൾ ധൈര്യമായി തുടരൂ. വിവരമില്ലാത്തവരുടെ കാലം അധികം നാൾ ഉണ്ടാകില്ല. ലോക ചരിത്രം അങ്ങിനെ ആണ്.

  • @shafi8139
    @shafi8139 4 роки тому +9

    വെല്ലുവിളി നടത്തുന്നവരോട് ഇനിയും ഇത്തരത്തിലുള്ള വീഡിയോകളുമായി ഇനിയും വെല്ലുവിളിക്കാൻ പറയൂ....
    നമുക്ക് ഇനിയും സത്യങ്ങൾ മനസ്സിലാക്കാമല്ലോ....

  • @Thasneee
    @Thasneee 4 роки тому

    ഓരോ സെക്കണ്ടും വളർന്നു കൊണ്ടിരിക്കുന്ന ചാനൽ ആണ് ഇപ്പോൾ താങ്കളുടേത്. പറയാതെ തന്നെ സബ്സ്ക്രൈബ് ലൈകും കമന്റും ചെയ്യുന്ന ചാനൽ rare ആണ്.

  • @Aneeskarakkunnu
    @Aneeskarakkunnu 4 роки тому +10

    പലരുടെയും കള്ളത്തരങ്ങൾ ഇത് പോലെ പുറത്ത് കൊണ്ട് വരാൻ കഴിയട്ടെ

  • @sarathsuresh7605
    @sarathsuresh7605 4 роки тому

    ഇനിയും വളരേണ്ട ചാനൽ.. ഇനിയും vdokalkayi കാത്തിരിക്കുന്നു

  • @divindavis8185
    @divindavis8185 4 роки тому +22

    തീറ്ച്ചയായും.... നിങ്ങളുടെ ചാനൽ റേറ്റിംഗ് കൂടും.... കാണാൻ വൈകി പോയി...

  • @hari19881013
    @hari19881013 3 роки тому

    നിങ്ങൾ കിടു ആണ് ബ്രോ.... ഞാൻ തങ്ങളെ ഒരുപാട് ഇഷ്ടപെടുന്നു തങ്ങൾ സയൻസ്നോട് ഒരുപാട് നീതി പുലർത്തുന്നു 👍👍❤️

  • @sindhu.mmohan4736
    @sindhu.mmohan4736 4 роки тому +4

    Never giveup...truth is though to believe,they will accept oneday

  • @mufeedaazeem9972
    @mufeedaazeem9972 4 роки тому

    ആദ്യായിട്ടാണ് വീഡിയോ കാണുന്നെ subcribe cheythittund.

  • @salihk4034
    @salihk4034 4 роки тому +7

    തെങ്ങിൻ പൂക്കുല മറ്റൊരു രഹസ്യം കൂടി. ഇവിടെ നിലബൂർ അടുത്ത ഒരു ആൾ ദൈവത്തിന്റെ ഒരു ഐറ്റം ആണ്. അത്‌ പൂക്കുലകൾ ഒരുദിവസം മുമ്പ് ശേഖരിച്ചു വലിയ ഫ്രീസറിൽ വെക്കുന്നു. പിറ്റേ ദിവസം പൂക്കുല നന്നായി തണുത്തിരിക്കും. അവ പെട്ടെന്ന് ഒന്ന് മുക്കി പുറത്തു തെളിക്കുന്നു. ഒരു ചൂടും ഉണ്ടാവില്ല. ഏത് മരമണ്ടനും ആൾ ദൈവമാകാം. ഇതു പോലെയുള്ള എല്ലാ കള്ളത്തരവും പുറത്ത് കൊണ്ട് വരണം. ഒരായിരം അഭിനന്ദനങ്ങൾ.

    • @sreekeshmohanan9728
      @sreekeshmohanan9728 4 роки тому

      ഇതുപോലെ ആണ് ദൈവ വിശ്വാസവും....ഇത്രയും മനസ്സിലാക്കാൻ കഴിയും എങ്കിൽ അതും മനസ്സിലാക്കാൻ കഴിയണം

  • @gilluscreations6826
    @gilluscreations6826 3 роки тому

    ഫാസിൽ ഇക്ക എല്ലാ vedio വും ഞാൻ കാണും.... എല്ലാം പൊളിയാ 🥰🥰🥰🥰

  • @Hadikunjon
    @Hadikunjon 4 роки тому +13

    Subscribers കുറവായത് കൊണ്ട് നിങ്ങൾ എപ്പിസോഡ് നിർത്തരുത് തളരരുത് ഉൾക്കൊള്ളുന്നവർ ഉൾക്കൊള്ളും

  • @Cybercll
    @Cybercll 4 роки тому +2

    Full supprt.. ഇതൊക്കെ ഒരു അറിവാണ് എന്നെ പോലെ പലരും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.. നിർത്തരുത് തുടരുക... 1 million subscribers ആവും100%.. ഈ കമന്റ് നോട്ട് ചെയ്ത് വെച്ചോളൂ..

  • @ആണിയുംതുരുമ്പും

    ഭീഷണി പെടുത്തുന്നത് മത മണ്ടൻമാരാണ് അവർക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല ദൈവങ്ങൾ മുഴുവൻ ഇപ്പോൾ കൊറോണയെ പേടിച്ച് ഒളിച്ചിരിക്കുകയാണ് വീഡിയോകൾ വളരെ നന്നാകുന്നുണ്ട് നന്ദി .

    • @vinayakjp2347
      @vinayakjp2347 4 роки тому

      👍

    • @Abhi-st7zk
      @Abhi-st7zk 4 роки тому +1

      Sathiyam corona matharam alla kollum kolaum nadakkambazhum. Daivathinu pediya purathu veran

  • @jamaludheents3718
    @jamaludheents3718 4 роки тому +1

    Ningal negative mind cheyyathirikkuka
    Njankal und ningalk oppam
    Katta support ayitt

  • @haneefapp9717
    @haneefapp9717 4 роки тому +29

    Basheer ഇതിൽ നിന്നും ഒരുപാട്‌ പഠിക്കാന്‍ പറ്റീ നന്തി

  • @aslamvahid8281
    @aslamvahid8281 4 роки тому

    bro ningal areyum pedikkadey munnot pokuka enna kondu okkunna reediyil e channel and ningaleyum help cheyyam nmala ntl nadakkunna kallatharam ningal oru channel vazhi ningal kanikkunilley big salute

  • @mustafamustafa9497
    @mustafamustafa9497 4 роки тому +9

    കൈകോർക്കാം നമുക്കൊന്നിച്ച് മനുഷ്യ ദൈവങ്ങളും ദുർമന്ത്രവാദി കളും ചൂഷകരായ പൗരോഹിത്യ വർഗ്ഗവും എതിർത്താലും താങ്കൾ പിന്നോട്ട് പോകരുത്

  • @premsankar2755
    @premsankar2755 Рік тому

    Hats off ikka...science😎 ulla sathyam paranjathinu🤗🤗🤗

  • @aravindakshanm2705
    @aravindakshanm2705 4 роки тому +4

    നിങ്ങളുടെ പ്രോഗ്രംസ്‌ വളരെ നന്നായിട്ടുണ്ട് കള്ളത്തരങ്ങൾ പൊളിയുന്നു. മാങ്ങ അണ്ടി കുഴിച്ചിട്ടു മാവ് വളർന്നു മാങ്ങ ഉണ്ടാകുന്നു കുറച്ചു സമയത്തിനുള്ളിൽ എന്താണ് ഇതിന്റെ ട്രിക്സ്

  • @muhuyudheennishad7049
    @muhuyudheennishad7049 3 роки тому +1

    കട്ട support ഉണ്ടാകും....keep it up💪💪

  • @faizalnoushad2233
    @faizalnoushad2233 4 роки тому +197

    സത്യം ബേധ്യപ്പെട്ടാലും ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് ദൈവത്തെയും വിശ്വാസത്തെയും കൂട്ടു പിടിച്ച് ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നതും ഇവർ തന്നെ

    • @anoop7133
      @anoop7133 4 роки тому +3

      കളിമണ്ണ് കൊണ്ട് മനുഷ്യനെ ഉണ്ടാക്കി മൂക്കിലൂടെ ഊതി ജീവൻ വെപ്പിക്കുന്ന ട്രിക്ക് ഒന്ന് കാണിക്കാമോ..😁😁

    • @fasal9546
      @fasal9546 4 роки тому +2

      @@anoop7133
      Kuru potti olikkunnu

    • @sunilkumar-iw6nx
      @sunilkumar-iw6nx 4 роки тому +2

      @@anoop7133 😜😜

    • @anoop7133
      @anoop7133 4 роки тому +1

      @@fasal9546 എന്താണ് ഭായ്..😂😂

    • @anoop7133
      @anoop7133 4 роки тому +1

      ഇവിടത്തെ മതമണ്ടന്മാർ വിശ്വസിക്കുന്നത് വെച്ച് നോക്കിയാൽ ഇതൊക്കെ എന്ത്..😂😂

  • @nijeshthunerithuneri546
    @nijeshthunerithuneri546 4 роки тому

    നിങ്ങൾ മജീഷ്യൻ ആയ
    Prof. രവി ചന്ദ്രൻ aanu
    Congrats...

  • @ravikk4246
    @ravikk4246 4 роки тому +70

    ഞാൻ ഒരു ദൈവ നിഷേധി അല്ല എങ്കിലും ഇത്തരം തട്ടി പ്പുകൾ പുറത്ത് വരേണ്ടത് ആവശ്യം ആണ്

    • @rubyruvais
      @rubyruvais 4 роки тому

      Nanum

    • @shamilkumar
      @shamilkumar 4 роки тому

      ua-cam.com/users/results?search_query=delhi+lady+boiled+oil+hand
      Fire practice ennathu innu ഗൂഗിൾ പൊലെ മൾട്ടി നാഷണൽ കമ്പനികളിൽ അവരുടെ ഉയർന്ന ഉദ്യോഗം വഹിക്കുന്നവർക് കൊടുക്കുന്ന പ്രാക്ടീസ് ആണ്.
      bodymindintegration.com/en/firewalking-an-inner-journey-for-planetary-healing-by-dirk-marivoet/

    • @vishnus8241
      @vishnus8241 4 роки тому

      Deavathea nishedhikkanad itharam thattippukal arinjAl valare nalla karyamallea

    • @shahidmoorkkan5386
      @shahidmoorkkan5386 4 роки тому

      Sathyam

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 4 роки тому

    ഞങ്ങൾ കൂടെയുണ്ട് ബ്രോ.... നിങ്ങൾ ഇനിയും ഇത്പോലെ പൊളിച്ചടുക്ക്...

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 4 роки тому +97

    ചില മുസ്ലിം സമുദായത്തിന്റെ ഇടയിൽ കുത്ത് റാത്തീബ് എന്ന പേരിൽ നടക്കുന്ന ആചാരത്തിന്റെ പിന്നിലെ രഹസ്യം ഒന്ന് പറയാമോ... ഞാൻ ഇന്നാണ് നിങ്ങളുടെ ചാനല് കണ്ടത് മുഴുവൻ വീഡിയോ കണ്ടു് സൂപ്പർ.. subscribed... Full support

    • @thellump7253
      @thellump7253 4 роки тому

      Ee chanelil munp vannittund..

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 4 роки тому +2

      @@thellump7253 . ഞാൻ ഇൗ മുഴുവൻ വീഡിയോസ് കണ്ടു്... But ഇതിനെ പറ്റി മാത്രം കണ്ടില്ല

    • @abdusamadvilayil7846
      @abdusamadvilayil7846 4 роки тому

      Hameed മുസ്‌ലിയാർ vilayil എന്ന് യൂട്യൂബിൽ അടിച്ചു സെർച്ച്‌ ചൈതാൽ കിട്ടും

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 4 роки тому

      @@abdusamadvilayil7846 സെർച്ച് ചെയ്തു ഒന്നും കണ്ടില്ല... ലിങ്ക് ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യൂ

    • @khaleelrlx
      @khaleelrlx 4 роки тому +8

      തികഞ്ഞ അനാചാരം.. വേറൊന്നും ചിന്തിക്കേണ്ട..
      കാരണം അല്ലാഹുവിന്റെ rasoolo, anuyayikallo ചെയ്തതായി എവിടെ thellivilla

  • @mejo3379
    @mejo3379 4 роки тому

    പൊളി ചേട്ടാ.. ചേട്ടന് ഞങ്ങളെ പോലുള്ള പുതു തലമുറ ഉണ്ട് സപ്പോർട്ട് ആയിട്ട്...

  • @pradeepy466
    @pradeepy466 4 роки тому +106

    കനലിനു മുകളിൽ നടക്കൽ, ശൂലം കുത്തൽ .... പരിപാടികൾ കൂടി കാണിക്കു.

    • @retheeshreveendran1402
      @retheeshreveendran1402 4 роки тому +10

      അത് രണ്ടും ഒർജിനൽ ആണ് .ഇത്തിരി ധൈര്യം മാത്രം മതി

    • @abhijithvb3
      @abhijithvb3 4 роки тому +5

      ആർക്കു വേണമെങ്കിലും ചെയ്യാം നിങ്ങൾക്കും ചെയ്യാം ചെയ്തു നോക്കാവുന്നതാണ്

    • @ushapeethambaran4490
      @ushapeethambaran4490 4 роки тому +7

      തീയിൽ fraction of seconds contact വന്നാൽ പൊള്ളൽ ഏൽക്കില്ല

    • @സുന്ദരൻചെക്കൻ
      @സുന്ദരൻചെക്കൻ 4 роки тому

      @@retheeshreveendran1402 Athokke vattu enikum kutham ninakum kutham

    • @ansyrafi3686
      @ansyrafi3686 4 роки тому

      Shoolam kuthaam. Skin purathoodeya kuthunnad

  • @nidhindasambukunje850
    @nidhindasambukunje850 4 роки тому +2

    നല്ല വീഡിയോ thanks bro

  • @gokulvijay9938
    @gokulvijay9938 4 роки тому +3

    Still continue.... 🔥✌️

  • @SK-pu9mk
    @SK-pu9mk 4 роки тому +1

    Ithu sheriyanu nallathanu broo . Thilakunna ennayil chayakadayil payambori porikunnathu kanditund kaz etu athu real aanu . 😊but ithu polichuu . Andha vishvasanagalayavafku ithu nallatha soyam pottamarakunna manushayarund alojikan polum kazivillatha avarku kollunundavum athavum beeshani peduthunne 😊😅

  • @haroonaboo368
    @haroonaboo368 4 роки тому +4

    “You don’t really want to know, you want to be fooled”
    -The prestige

  • @nahasanahasa8534
    @nahasanahasa8534 4 роки тому

    ഇക്ക നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് ഇനിയും ചെയ്യണം 😍😍😘

  • @thajudeenthaju2919
    @thajudeenthaju2919 4 роки тому +10

    മറ്റൊരു വിവരം സംഭവത്തിന്റെ വിവരം കൂടി അറിയാൻ താല്പര്യം ഉണ്ട് തീകനലിൽ കൂടി നടക്കുന്നത് അത് കൂടി ഒന്ന് വ്യക്തമാക്കിയാൽ കുള്ളമായിരുന്നു.

    • @Suraj-x1i4j
      @Suraj-x1i4j 4 роки тому

      Athu ningalkkum cheyavunathe ollu bro...

    • @sreekeshmohanan9728
      @sreekeshmohanan9728 4 роки тому

      ഇത്തിരി മനക്കട്ടി ഉണ്ടായാൽ മതി...നിങ്ങൾക്കും ചെയ്യാം...പക്ഷേ അത് വിശ്വാസികൾ ചെയ്യുമ്പോൾ അവർ ധൈവീകം ആയി കാണുന്നു..അത്രയേ ഉള്ളൂ

  • @sn-rg6xr
    @sn-rg6xr 4 роки тому

    Bro powli 😍😍😍 katta support

  • @sabareesh3834
    @sabareesh3834 4 роки тому +55

    Very good. ഒരു സംശയം ചോദിച്ചോട്ടെ എണ്ണ ചൂടാകത്തതിനാലാണ് പൊള്ളലേൽക്കാത്തത് എന്നല്ലേ അപ്പോൾ എണ്ണയിൽ ഓരോന്ന് വറുത്തു കയ്യിട്ട് കോരുന്നത് എങ്ങെനെയാ

    • @divyakrishnadas6850
      @divyakrishnadas6850 4 роки тому +2

      Same doubt, pls clear that sir

    • @avinashmohan5740
      @avinashmohan5740 4 роки тому +3

      അതിന് നാരങ്ങ നീര് തിളക്കുന്നില്ലേ... അതിൽ എന്ത് ഇട്ടാലും തിളയ്കും.

    • @kantharikitchen1347
      @kantharikitchen1347 4 роки тому

      Ithonnu clear cheyyamo

    • @sabareesh3834
      @sabareesh3834 4 роки тому

      @Mtp thankyou

    • @cheerytraveller8649
      @cheerytraveller8649 4 роки тому +1

      Yes. Mathramala ee kanuna ajarangal Oka 2-3 hrs Pokuna program anu. Apo engana vanalum ena thilakoole...?please make it clear.

  • @Fun_with_family_v
    @Fun_with_family_v 4 роки тому

    യാദൃച്ഛികമായി കണ്ട ചാനൽ... രണ്ട് വീഡിയോ കണ്ടപ്പോ തന്നെ subscribe ചെയ്തു...

  • @shibintc3644
    @shibintc3644 4 роки тому +5

    ഭീഷണിപ്പെടുത്തുന്നവരോട് നല്ല മറുപടി കൊടുത്തു എന്ന് തോനുന്നു. വീണ്ടും തുടരണം

  • @josepaulchakramakkil6071
    @josepaulchakramakkil6071 4 роки тому

    🙏🙏👍you are great. Keep it up. ഞാൻ കാണുന്ന ചുരുക്കം ചില ചാനലുകളാണ്. നിരുത്തരുത്. നമ്മുടെ നാട്ടിലെ അന്ധവിശോസം ഇല്ലാതാക്കാൻ ഇതു ഒരു മാർഗ്ഗമാകട്ടെ. എല്ലാവിധ ആശംസകളും......

  • @noushadarakkal6087
    @noushadarakkal6087 4 роки тому +49

    വെറും എണ്ണ ഒരിക്കലും തിളച് കുമിള വരില്ല എണ്ണയിൽ വേറെ വല്ല തും ചേർത്താലേ അങ്ങനെ സഭവികു വെറും എണ്ണ ചൂടാകി നോക്കൂ അപോൽ മനസ്സിലാകും

    • @sameerkdr192
      @sameerkdr192 4 роки тому +4

      Yes.. എണ്ണയിലേക്ക് വെള്ളത്തിന്റെ അംശമോ അല്ലെങ്കിൽ വേറെ എന്തെങ്കിലും മായമോ ചേർന്നാലേ അങ്ങെനെ തിളക്കാൻ സാധ്യത ഉള്ളൂ..

    • @nidheeshnidheesh9801
      @nidheeshnidheesh9801 4 роки тому +2

      💯

    • @monochrome2958
      @monochrome2958 4 роки тому

      Yes bro itz true thillapicha oli ad kathum allegil kariyum chikan porikunad nokiyal madii

  • @shefeeksalim8832
    @shefeeksalim8832 4 роки тому +1

    Very good information and work....all the best.you must continue

  • @jintojpk365
    @jintojpk365 3 роки тому

    👍👍നിങ്ങൾ മുത്താണ് ഭായ്.. Support ഉണ്ട്