Red Mercury Secret Revealed /റെഡ് മെർക്കുറിക്ക് പിന്നിലെ യാഥാർ ത്ഥ്യം /Tricks Episode : 81

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 889

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +484

    അക്ഷരങ്ങൾ കൊണ്ട് യൂട്യൂബ് കമന്റ് ബോക്സിൽ വിപ്ലവം സൃഷ്‌ടിച്ച പ്രീയപ്പെട്ട പ്രീയ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ

  • @salvadp8419
    @salvadp8419 3 роки тому +161

    ഇക്കയുടെ ചനൽ നിലനിൽക്കുമ്പോൾ സത്യം മറനീക്കി പുറത്തുവരും❤️❤️❤️

  • @MrRajkaruva
    @MrRajkaruva 3 роки тому +92

    ഈ ചാനലിന്റെ പേര് ട്രിക്സ് എന്നല്ല.Reality Encyclopedia. സൂപ്പർ ആയി അവതരിപ്പിച്ചു എല്ലാ വിധ ആശംസകളും

  • @nishadck3680
    @nishadck3680 3 роки тому +84

    ഇതും അന്വേഷിച്ചു 4 മാസം ആയി എന്റെ ഫ്രണ്ട് നടക്കുന്നു നാളെ മുതൽ വല്ല പണിക്കും പോയി ജീവിക്കാൻ പറയണം 😁😁😁

  • @backarktnilamboor9460
    @backarktnilamboor9460 3 роки тому +40

    ഞാനും ഒരുപാട് തിരഞ്ഞു നടന്നിട്ടുണ്ട് 😃 രണ്ട് tv കുത്തി തുറന്നിട്ടും ഉണ്ട്. എന്നോട് പറഞ്ഞ സുഹൃത്തിന്ന് ഇത് shere ചെയ്യുന്നുണ്ട്

  • @babykuttydaniel4564
    @babykuttydaniel4564 3 роки тому +49

    എന്റെ പ്രീയപ്പെട്ട അനുജാ
    സത്യസന്ധമായ ഈ അവതരണം
    ഇന്ന് വളരെ ആവശ്യമാണ്
    പലകാര്യങ്ങളും താങ്കൾ അവതരിപ്പിക്കുമ്പോൾ ആണ് യാഥാർത്ഥ്യം മനസ്സിലാകുന്നത്
    ഇത് തുടരുക, ആശംസകൾ

  • @jayanjayanpalakkkad2247
    @jayanjayanpalakkkad2247 3 роки тому +30

    എനിക്കും ഉണ്ട് ഇങ്ങനെ ഉള്ള ഒരു കൂട്ടുകാരൻ അവൻ എപ്പോളും ഇതിന്റെ പുറകെയാ എത്ര പറഞ്ഞാലും മനസിലാവില്ല.. ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കണം..

  • @ബർആബാ
    @ബർആബാ 3 роки тому +26

    താങ്കളേപ്പോലുള്ള സുമനസ്സുകളുടെ ഇത്തരം പ്രോഗ്രാമുകൾ അനേകായിരങ്ങക്ക് പ്രയോജനം ചെയ്യുന്നുണ്ട്.

  • @Abidcreati
    @Abidcreati 3 роки тому +101

    ഇപ്പോയെങ്കിലും മനസ്സിലായവർ ലൈക്‌ അടിക്കു 😁😍🤣🤩😘

  • @spmichael3
    @spmichael3 3 роки тому +10

    ഒരുപാട് നന്ദി പ്രിയ സുഹൃത്തെ. ഇങ്ങനെ ഒരു സംഭവം ഇല്ല എന്നു പറഞ്ഞു വിശ്വസിപ്പിക്കാനോ തെളിയിക്കാനോ എനിക്കിതുവരെ പറ്റിയില്ല.പലപ്പോഴും അന്ധമായി വിശ്വസിച്ചവരുടെ മുന്നിൽ എന്റെ വാദങ്ങൾ തോറ്റുപോയി. ഇനി തർക്കത്തിന്റെ ആവശ്യമേയില്ലല്ലോ. വീഡിയോ ഷെയർ ചെയ്താൽ മാത്രം മതി 🙏👍👍👍👍👍👍👍

  • @riswinkt9028
    @riswinkt9028 3 роки тому +45

    ഇതിന് വേണ്ടി ഞാൻ അനേഷിച്ച് നടകുക ആയിരുന്നു ഇന്നു മുതൽ ഞാൻ അനേഷണo നിർത്തി.....

  • @second2851
    @second2851 3 роки тому +22

    അങ്ങനെ ഒരു വസ്തു റേഡിയോയിലോ ടിവിയിലോ ഇല്ല എന്നു പറഞ്ഞത് നന്നായി.. പല ചാനലുകളും അറിയാമെങ്കിലും അതു തുറന്നു പറയുന്നില്ല...

  • @joyantony5812
    @joyantony5812 3 роки тому +52

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി 🙏
    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം 🌷🌷🌷

  • @abdulhakeem3002
    @abdulhakeem3002 3 роки тому +64

    എന്റെ ലോഡ്ജിൽ ഏറ്റവും കൂടുതൽ ആളുകൾ റൂം എടുക്കുന്നത് റെഡ്‌മെർകുറിയും മറ്റും കച്ചവട ക്കാരാണ് കാണുമ്പോൾ ശകടം വരും

  • @kkbabu5707
    @kkbabu5707 3 роки тому +14

    ഞാൻ ഒരു electronic Technion ആണ് എന്റെടുക്കൽ നൂറ് കണക്കിന് ആളുകൾ അന്വേഷിച്ച് വന്നിട്ടുണ്ട്. പക്ഷേ ഞാൻ ഇതുവരെ റേഡിയോയിലോ ടി വിയിലോ ഇത് ഉള്ളതായിട്ട് കണ്ടിട്ടില്ല'

  • @mohammedhaneefa1832
    @mohammedhaneefa1832 3 роки тому +24

    എനിക്കും ഉണ്ട് ബ്രോ ഇതുപോലുള്ള ചതിക്കുഴിയിൽ ചാടുന്ന സുഹ്ർത്ത് എത്ര പറഞ്ഞാലും കേൽക്കത്തില്ല 😉👌👍❤

    • @michealbond077
      @michealbond077 3 роки тому

      ua-cam.com/video/QXej_sKo1Hk/v-deo.html

  • @piter5727
    @piter5727 3 роки тому +18

    നിങ്ങൾ ആണ് ഈൗ യൂട്യൂബിൽ നല്ല കൺഡന്റ് കൊണ്ടുവരുന്നത് keep it up

  • @MsSATHEESHKUMAR
    @MsSATHEESHKUMAR 3 роки тому +4

    കുറേ നാളുകളായി കാത്തിരുന്നു കിട്ടിയ ഒന്നാണ് ഈ വീഡിയോ... ഒരിക്കൽ ഇവരുടെ വീഡിയോ ഞാൻ tricks ൽ അയച്ചിട്ടുണ്ട്... വീഡിയോ ചെയ്തതിന് നന്ദി...👍👍👍

  • @rarebird8300
    @rarebird8300 3 роки тому +118

    _കഷ്ടപ്പെടാനുള്ള മടിയും അത്യാഗ്രഹവും മനസ്സിൽ ഉള്ളടത്തോളം മനുഷ്യർ ഇങ്ങനുള്ള റെഡ്‌മെർകുറിയും മറ്റും തേടി നടക്കും. എല്ലാർക്കും ക്രിസ്മസ് ആശംസകൾ._ 😊 🎅🎄🎊🎉

  • @rafeeqbest
    @rafeeqbest 3 роки тому +16

    ഇത് കുറെ ആയി എന്റെ കടയിലും വന്നു ചോദിക്കുന്നു.. Njan👍 ഇലക്ട്രോണിക്സ് സർവീസ് കട നടത്തുന്ന ആളാണ്‌..

    • @michealbond077
      @michealbond077 3 роки тому

      ua-cam.com/video/QXej_sKo1Hk/v-deo.html

  • @തൂലികതൂലിക
    @തൂലികതൂലിക 3 роки тому +14

    പ്രീയ ഫാസിലേ എന്റെ വീട്ടിൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ഒരു സുഹൃത്ത് വന്ന് എന്നോട് പഴയ റേഡിയോ ഉണ്ടോ? ഉണ്ടെങ്കിൽ നല്ല വില തരാമെന്ന് പറഞ്ഞിരുന്നു. ഈ പറഞ്ഞ പോലെ ലക്ഷങൾ തന്നെയാണ് അദ്ദേഹവും പറഞ്ഞിരുന്നത്. സത്യത്തിൽ ഇത് കേട്ടപ്പോൾ അതിശയം തോന്നി. ഞാൻ ഈ വീഡിയോ അദ്ദേഹത്തിന് അയച്ച് കൊടുക്കുന്നുണ്ട്.

    • @perfectelectricals4447
      @perfectelectricals4447 3 роки тому +1

      ഒരു കാര്യവും ഇല്ല. അവർ വിശ്വസിക്കില്ല. മെർക്കുറി adictz😅

  • @ayur4233
    @ayur4233 3 роки тому

    വളരെ ഉപകാരപ്രദവും അറിവും നൽകുന്ന വീഡിയോ. ഇത് പോലെ യുള്ളത് തിരഞ്ഞു പിടിച്ചു കാണണം.

  • @liyakathali8744
    @liyakathali8744 3 роки тому +3

    മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തി ആണ്...
    ആശംസകൾ.... 👍👍👍

  • @msali6214
    @msali6214 2 роки тому +4

    Some SIDHANS exploits the society by this kind of tricks. Fasil you are escaping the people from this SIDHANS . You are doing good job. Continue. ...all the best my dear boy

  • @jaleelzeenath1zeenath185
    @jaleelzeenath1zeenath185 3 роки тому +1

    ഞാൻ 17 വർഷങ്ങൾക്ക് മുമ്പ് അതായത് സോഷ്യൽ മീഡിയ വരുന്നതിന്ന് മുമ്പ് പലരും പറയുന്നത് കേട്ടൂ രണ്ട് വർഷക്കാലം ഇതിന്റെ പിന്നാലെ പോയ ഒരു വെക്തിയാണ് സാമ്പത്തികാമായി ഒരു പാട് നഷ്ടം വന്നു ഞാൻ തകർന്നു :- പിന്നെ പണം എവിടെ നിന്നും ലഭിക്കാൻ സാധിക്കാതെ വന്നതിനാൽ ആണ് ഈ പരിപാടി നിർത്തിയ്ത് അപ്പോൾ എന്നിക്ക് മനസിലായി ഇതെല്ലാം വ്യാജമാണന്ന് ഇപ്പോൾ ഞാൻ ഒരു പ്രാവാസിയാണ് .. ഇതെക്കെ കുറച്ച് ആൾക്കാർ മറ്റുള്ളവരെ പറ്റിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയതാണ് :: നന്ദി ഫാസിൽ ഞാൻ ടിക്സിന്റെ ഒരു സ്ഥിരം പ്രേഷകനാണ് 👏👆👍

  • @akhilkrishna3230
    @akhilkrishna3230 3 роки тому +144

    മറ്റൊന്ന് കൂടി ഉണ്ട്, ഇരുതലമൂരി ഇതിനെ പിടിക്കാൻ കുറെ തെണ്ടികൾ നടക്കുന്നുണ്ട്, ഒരു വീഡിയോ ചെയ്തു ആ പാവം ജീവിയെ കൂടി രക്ഷപ്പെടുത്തു, പ്ലീസ് 🙏🙏🙏

    • @awadthalangara1609
      @awadthalangara1609 3 роки тому +7

      Angane oru sambavam Undengil ende supportum nd👍

    • @akhilkrishna3230
      @akhilkrishna3230 3 роки тому +1

      @@awadthalangara1609 thank you

    • @sdveditoplay1979
      @sdveditoplay1979 3 роки тому

      നമ്മുടെ teamsnte കയിൽ ഉണ്ടായിരുന്നു.

    • @bonyfisch
      @bonyfisch 3 роки тому +2

      Iruthala moori ente parambill ishttampole undaarunn chena okke padikkumbo athinte edakk nnu kittum ... Thalem vaalum orupole irikkum .... Kari neela colour

    • @jeason8267
      @jeason8267 3 роки тому

      @@bonyfisch pavama

  • @bluemoon1331
    @bluemoon1331 3 роки тому +256

    എന്നെപോലെ ആദ്യമായി ഈ സാധനത്തെ കുറിച്ച് അറിയുന്നവർ ഉണ്ടോ?

  • @fijofrancis3387
    @fijofrancis3387 3 роки тому +38

    എന്റെ സുഹൃത്തും ഇതേ പോലെ ഏകദേശം 15 വർഷമായി ഇതുപോലെ ഉള്ള സാധനങ്ങൾക്ക് പുറകിൽ നടക്കുന്നു. ജീവിതം നശിപ്പിക്കുന്നു

    • @meee2023
      @meee2023 3 роки тому +1

      പൈസ കിട്ടിയാൽ പോരെ 😛

    • @muhammedameen87
      @muhammedameen87 Рік тому

      White und veno

  • @devivs1612
    @devivs1612 3 роки тому

    Sathyavastha paranju tharunna thangalkku hats off.Veettil oru Philipsinte appooppan radio undu, but athoru puravasthuvayitta njan sookshikkunne.

  • @josoottan
    @josoottan 3 роки тому +12

    ശത്രുക്കൾക്കും ക്രിസ്മസ്സ് ആശംസിക്കാനുള്ള ആൽമവിശ്വാസം നിങ്ങൾക്കു മാത്രം. പിന്നെ ലോജിക്കൽ തിങ്കിംഗ് ഇല്ലാത്തവർക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ല.അവർ പോയി തുലയട്ടെ. ഞങ്ങൾക്ക് മനസ്സിലാവും. നിങ്ങൾ നിരാശപ്പെടരുത്.

  • @musthafakt5468
    @musthafakt5468 3 роки тому +6

    Red Mercury എന്താണന്നു മനസിലാക്കാൻ പറ്റി 👍👍👍

  • @shajipp761
    @shajipp761 3 роки тому

    വളരെ നല്ല അറിവ് പകർന്ന lijeesh mk

  • @Guppyandtechy
    @Guppyandtechy 3 роки тому +27

    തട്ടിപ്പുകൾക്ക് പിന്നിലെ യാഥാർഥ്യം കാണിച്ചു തരുന്ന നമ്മുടെ fasil ഇക്കക്ക് ഒരുപാട് നന്ദി.ഈ ചാനൽ ഇനിയും ഒരുപാട് ആളുകളിക്കേക്ക് എത്തണം.ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️

  • @promatepor6175
    @promatepor6175 3 роки тому +10

    ഈ കള്ളന്മാരെ തേച്ചു ഒട്ടിക്കുക തന്നെ വേണം ഫുൾ സപ്പോർട്ട് ബായ്

  • @saleemsaleem9069
    @saleemsaleem9069 3 роки тому +2

    ഫാസിൽ ക്ക് നിങ്ങളുടെ വീഡിയോ സൂപ്പർ അടിപൊളി

  • @asr226
    @asr226 3 роки тому +15

    I have more the 35 years of experience in electronics ( repairing & servicing) still I have never seen it.

    • @greenvillege8724
      @greenvillege8724 3 роки тому

      😃☺️ ഇനി അതിനെ നോക്കണ്ട

    • @nomad1286
      @nomad1286 3 роки тому +1

      somebody pin this comment

  • @shamsudheenkannoth5444
    @shamsudheenkannoth5444 3 роки тому +2

    ഒരു ചടങ്ങിന് പോയപ്പോൾ കുറച്ചു നാട്ടുപ്രമാണിമാർ ഒന്നിച്ചിരുന്നു റെഡ്‌മെർക്കറിയുടെ മഹത്വം തട്ടിവിടുന്നത് കണ്ടിരുന്നു അന്നേരം എന്റെ മനസ്സിൽ തോന്നിയിരുന്നു ഫാസിൽ ഇതിനെ പറ്റി വീഡിയോ ഇടുമെന്നു വെറുതെയല്ല ഞാൻ ഈ ചാനൽ ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കുന്നത്

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 3 роки тому +5

    താങ്കൾക്ക് 🙏🙏🙏🙏.സത്യത്തിന് വേണ്ടി യുള്ള ധർമയുദ്ധം ....അതോടൊപ്പം അറിയാൻ ആഗ്രഹമുള്ള കാര്യം തങ്കൾ മതത്തിൽ വിശ്വസിക്കുന്നുണ്ടൊ

  • @nandujs1713
    @nandujs1713 3 роки тому +6

    ഈ ചാനലിലെ വീഡിയോസ് കാണുംബോഴാണ് ഓരോ കാര്യങ്ങളുടെ സത്യാവസ്ത മനസ്സിലാക്കുന്നത്😍❤️❤️🥰🥳🥳🥳

  • @aneeshooooo
    @aneeshooooo 3 роки тому +3

    വെളുത്തുള്ളി എന്ന് പറയാൻ പറ്റുമോ. ബാക്കി എല്ലാം super. ഒരു കുറ്റവും കുറവും പറയാനില്ല. കട്ട സപ്പോർട്ട്

  • @E-series_2023
    @E-series_2023 3 роки тому +2

    Byju raj sasthralokam ethe vishayam avatharippichirunnu..ithu athilum super ayitund

  • @anushmohamed8139
    @anushmohamed8139 3 роки тому +1

    Fasilka എനിക്കും ഇതുപോലെ ചില കൂട്ടുകാർ ഉണ്ട് , അവർ red mercury തേടിനടക്കുന്നവർ ആണ്, അവരോട് ഞാൻ പലപ്രാവശ്യം egane ഒരു സംഭവം ഇല്ല എന്ന് പറഞ്ഞു , പക്ഷേ അത് അവർ വിശ്വസിക്കുന്നില്ല. Kore photos okke avar ayachu thannu വെറുപ്പിക്കുകയാണ്. E video njaan avark ayachu koduthittundu , ഇനിയെങ്കിലും അവർക് ഒരു വെളിവു വരട്ടെ ...
    Tricks😘😘 Fasilka😘😘

  • @aizutube3832
    @aizutube3832 3 роки тому +1

    Najum ith vishoshichirunnu ee video yilude athinte satyam manasilakkan patti

  • @nixcreations1943
    @nixcreations1943 3 роки тому

    Great bro,,,
    Ippo puthiya oru item irangiyitund,,, pazhaya 1 rupa note kayyil undenkil athinu lakshangal kittum ennu paranju fb il kanunnund,,,,

  • @mixedmedia2488
    @mixedmedia2488 3 роки тому +1

    താങ്ക്സ്.. ഇക്ക..🥰.. കുറെ കാലത്തെ ഒരു സംശയം ഇല്ലാതെ ആക്കിത്തന്നതിനു...

  • @sayed5366
    @sayed5366 3 роки тому +6

    Chemistry class mothom പഠിച്ചു ഞാൻ കരുതിയിരുന്ന വലിയൊരു സംശയം തീർന്നു

  • @rumisvlog3260
    @rumisvlog3260 3 роки тому

    Tnks fazilkka
    Njanum kettirunnu ithine kurich
    Valare upkara pradamaya videos..

  • @thanveervh585
    @thanveervh585 3 роки тому +1

    Iridium copper pathrathine kurichulla video cheyavo

  • @jayasreej3065
    @jayasreej3065 3 роки тому

    My father eth annoshich nadakunnundh...eni venam paranj manasilakkan. Gud vdo

  • @deepuclement7623
    @deepuclement7623 3 роки тому +16

    പാവം വെള്ളിമൂങ്ങ ഇപ്പോൾ ഫ്രീ ആയി....

  • @farispfarisp9224
    @farispfarisp9224 3 роки тому

    Eth oru samshayamayirunnu.thanks for explain this topic

  • @aboobackeraboobacker5066
    @aboobackeraboobacker5066 3 роки тому +12

    എനിക്കും വന്നു ലോണിനെ കുറിച്ചുള്ള മെസേജ്ഉം ഫോൺ കോളും

  • @kojoseph5055
    @kojoseph5055 3 роки тому

    വളരെ നല്ലൊരു വീഡിയോ താങ്ക്യൂ സോ മച്ച്👍🌟🌿💐

  • @dineeshkottakkal3328
    @dineeshkottakkal3328 3 роки тому +6

    ഒരു കൂട്ടുകാരൻ എന്നോടും ചോദിച്ചിരുന്നു, അന്ന് അവനെ കളിയാക്കിവിട്ടു.
    ഇനി ഈ വീഡിയോ അവനു അയച്ചുകൊടുക്കണം

  • @dildarbatha5680
    @dildarbatha5680 3 роки тому +1

    Yes I have one friend...

  • @cookingworld3095
    @cookingworld3095 3 роки тому

    Kallammare sherikkum polichukanikunathil abinandanam

  • @sasidharankartha1006
    @sasidharankartha1006 3 роки тому +8

    In old mirrors redcolourwas coated behind Mercury coating.That may be one reason for the story of red mercury.

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 3 роки тому

    ശരിയാണ്... ഞാനും ഇതേ അഭിപ്രായമാണ്....

  • @noufalk15
    @noufalk15 3 роки тому +10

    താങ്കളുടെ സുഹൃത്തിനും മറ്റുള്ള തെറ്റിദ്ധരിക്കപ്പെട്ടവർക്കും ഈ വീഡിയോ ഉപകരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു
    ഹാപ്പി ക്രിസ്തുമസ് 😍👍

  • @sushilmachad
    @sushilmachad 3 роки тому

    Ente ponnikka...ningal oru prasthanamanutto...

  • @logicalthinker8507
    @logicalthinker8507 3 роки тому +2

    Nice presentation

  • @axiomservice
    @axiomservice 3 роки тому

    Thanku for the fruitful information
    Zeenath beevi chungom alpy Kerala

  • @Abhinav-ff2fw
    @Abhinav-ff2fw 3 роки тому

    Fasil ikka അടിപൊളി
    ഇത്‌ എന്റെ അടുത്ത് ഒരു Electronics shopil ഒരാൾ ചോദിച്ച് വന്നിട്ടുണ്ട്. കിട്ടിയാൽ പറയുന്ന പണം. ആദ്യം എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ Google ചെയ്തിട്ട് കണ്ടതും ഇതേ result. ഇപ്പൊ clear ആയി.. 👌

  • @MYWORLDSUB
    @MYWORLDSUB 3 роки тому +49

    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ❤💕

  • @irshadpp1488
    @irshadpp1488 3 роки тому +58

    Dislike adicha 40 perum Red Mercury vaangi kodeeshwaran aayavar enna thonnunne🤣🤣🤣

  • @madhavant9516
    @madhavant9516 3 роки тому

    Normal people can easily b fooled by such tricks. U r doing a great service. Pl keep doing it. Tks. People should b cautious about what u see in the social media, before blindly believing them.

  • @sandiacgaming2934
    @sandiacgaming2934 3 роки тому

    Neelakoduveli, valampiri sankh., ithine patti kettavarundo?

  • @nithinr4231
    @nithinr4231 3 роки тому

    ThankZ bro, ethum thappi njnm enta oru friendinta vakum kettu erangittund

  • @apsmystylemylife3971
    @apsmystylemylife3971 3 роки тому +3

    സാധനം കയ്യിൽ ഉണ്ടോ...സംഭവം വേറെ ലെവൽ എന്റെ നാട്ടിൽ ഇലക്ട്രോണിക്സ് റിപ്പയറിങ് ഷോപ്പുകളിൽ ഒരുപാട് പേർക്ക് ഈ പഴയ ടീവി റെഡിയോ മതി

  • @yoonuse5956
    @yoonuse5956 3 роки тому

    Neuro Ligestic programing ne kurich oru video cheyyamo

  • @c.g.k1727
    @c.g.k1727 3 роки тому +143

    പഴയ ടീവിയിലും റേഡിയോയിലും ടീവിയിലും Red mercury ഉണ്ടെങ്കിൽ ആ ടീവിക്കും റേഡിയോയ്ക്കും കോടികൾ വില വരണ്ടതല്ലേ അതും അതൊക്കെ ഇറങ്ങിയ സമയത്ത് ?😂😂😂😂😂😂😂😂🧐🧐🧐🧐🧐🧐
    💍💍💍💍💍

    • @dreamteameventsaluva
      @dreamteameventsaluva 3 роки тому +6

      Happy Christmas

    • @martinjose3055
      @martinjose3055 3 роки тому +16

      ഇതു ബാൻ ചയ്യ്ത ശേഷം ആണ് ഡിമാൻഡ് ഉണ്ടായത്....അതിനു മുൻപ് സുലഭം ആരുന്നു...

    • @gamingtecrajeevktd7249
      @gamingtecrajeevktd7249 3 роки тому +2

      Point

    • @dreamteameventsaluva
      @dreamteameventsaluva 3 роки тому +8

      @@martinjose3055 ഈ വീഡിയോ മുഴുവൻ കാണുക. ശാസ്ത്രീയമായ വിശദീകരണം അവസാനഭാഗത്ത് ഉണ്ട്

    • @martinjose3055
      @martinjose3055 3 роки тому +1

      I know sir ...But black market price is more than you think.....?Never try ... Every thing going for ill legal activities or black magic or terrorist hands ...

  • @ajayakumard475
    @ajayakumard475 3 роки тому

    Eniyum varatte satyangal Ekka Super

  • @albinjoseph3877
    @albinjoseph3877 2 роки тому

    Besheer ikka uyir❤️

  • @prabhadeva5317
    @prabhadeva5317 3 роки тому

    Fasil ekk paraja oru karyathi ennik oru samshayam red mercury ettirikkunna aa glass tube randu വശങ്ങളും അലുമിനിയം annakil magnet eganayannu pravarthikkukaa

  • @pariskerala4594
    @pariskerala4594 3 роки тому +37

    പടച്ചോനെ 2 ദിവസം മുൻബ് എന്നോട് ഒരു ഹമക്ക് ചോദിച്ചതാ ഈ mercury കിട്ടോ എന്ന്..... കോടികൾ തരാത്രെ....

    • @michealbond077
      @michealbond077 3 роки тому

      ua-cam.com/video/QXej_sKo1Hk/v-deo.html

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 роки тому +132

    വെറുതേ അല്ല അടുക്കളയിൽ വെച്ച
    പഴയ റേഡിയോ ഇറങ്ങി ഓടിയത്
    അടുത്ത് വെളുത്തുള്ളി ഉണ്ടായിരുന്നു 😂😂😂😅😅😅😅
    എൻറെ ശിവനേ 😅😅😅😅😅

  • @jobygeorgejohn2939
    @jobygeorgejohn2939 3 роки тому +14

    My aunt's in law ... ask me about nearly 70 years olds radio !!.
    Now i got it.
    😂😂😀😆😆

  • @angeldevildotzzzz7256
    @angeldevildotzzzz7256 3 роки тому

    Iridiumത്തിന്റെ സത്യാവസ്ഥയെ കുറിച് ഒരു വീഡിയോ ചെയ്യോ

  • @althaf8569
    @althaf8569 3 роки тому

    Thudakam muthal ikaade subscribe ann njn... Mathathinte peril rashtriyam vaazhunna raajyam aann.. Ividam...Vere arum kanikatha chankootam aann ikka kanikunnath......full support

  • @sreesanths7474
    @sreesanths7474 3 роки тому +22

    Fazil basheer uyir❤❤

  • @muhammadroshan2987
    @muhammadroshan2987 3 роки тому

    Iridium ricepullerina kurichu video cheyyavvo

  • @mahammadashraf4663
    @mahammadashraf4663 3 роки тому

    Thank you tricks good message

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Рік тому

    Thanks bro.... U are awesome 👍🏻💐😊

  • @abrahamkanichar1140
    @abrahamkanichar1140 3 роки тому

    Fantastic video, thank you very much.

  • @inspirecomtech9661
    @inspirecomtech9661 3 роки тому +1

    Njaan IT technician aanu. Nte oru friend old radios arrange cheithu tharumoonnu ennodu chodichu... ₹ 10,000/- per peice tharaamnnu paranju. Enikku thonnunnu red mercury kku vendi aayirikkumnnu.

  • @indirakutty2239
    @indirakutty2239 3 роки тому

    Valare sariyanu parayunnathellam

  • @mp.muhammedaly8317
    @mp.muhammedaly8317 3 роки тому +2

    സത്യം വിളിചു പറഞ്ഞു കൊണ്ടേയിരിക്കുന്ന ഫാസിലിനെ ഞാൻ സ്നേഹപൂർവ്വം വിളിക്കട്ടെ ,അടക്കരാജൂ

  • @manjulaleela5057
    @manjulaleela5057 3 роки тому

    Very good.
    Kayari varoo Fasil

  • @ALLinONE-wt7gd
    @ALLinONE-wt7gd 3 роки тому +1

    ഇതിൽ സാധാരണക്കാരായ ഒരാൾ എങ്ങനെയാണ് പറ്റിക്കപ്പെടുന്നത്??
    ഇത് വാങ്ങുന്നില്ല മറിച് ഉണ്ടെങ്കിൽ വിൽക്കാൻ മാത്രമല്ലേ ശ്രമിക്കുന്നത്??

  • @fasilamusthafa7625
    @fasilamusthafa7625 3 роки тому

    Good information

  • @Akhil178
    @Akhil178 3 роки тому

    Limbo coin എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @NandakumarJNair32
    @NandakumarJNair32 3 роки тому +20

    വാൽവ് റേഡിയോ ഉള്ള കാലത്ത്, ഇലക്ട്രോണിക്സ് എടുത്ത് പഠിച്ച എനിക്ക്, റെഡ് മെർക്കുറി പഴയ TV യിലും വാൽവ് റേഡിയോകളിലും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തിയറിയും പഠിക്കാനില്ലായിരുന്നു. റെഡ് മെർക്കുറി അടിസ്ഥാനമാക്കി ഒരു ഫംങ്ഷനും ഇതിനുള്ളിൽ നടക്കുന്നില്ല. പഴയ റേഡിയോ വാൽവുകളുടെ ഉള്ളിൽ ചെറിയ കോട്ടിംങ്ങ്നായി വില കുറഞ്ഞ സാധാ മെർക്കുറി ഉപയോഗിച്ചിരുന്നെന്ന് മാത്രം. U ട്യൂബിലുള്ള റെഡ് മെർക്കുറി ഘടിപ്പിച്ച ഉപകരണങ്ങൾ ഫേക്ക് ആണ്.

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +1

      ഞാനും ഇലക്ട്രോണിക്സ് ടെക്‌നീഷൻ ആയിരുന്നു ബ്രോ...നാട് വിട്ടപ്പോൾ ആ ഫീൽഡ് നഷ്ട്ടപ്പെട്ടു ഒരുപാട് സങ്കടം ഉണ്ട് എന്താ ചെയ്യാൻ😔😔

    • @NandakumarJNair32
      @NandakumarJNair32 3 роки тому +2

      @@apsmystylemylife3971 👍

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +1

      @@NandakumarJNair32 🤝

  • @zakazai1
    @zakazai1 3 роки тому

    Nambolante ശക്തി മരുന്ന് kodukkanund വേണോ

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 роки тому

    Thank you very much for this informative video.

  • @jaisjaison4705
    @jaisjaison4705 3 роки тому +1

    Kollam makalle

  • @jannatja9029
    @jannatja9029 3 роки тому

    great priscribtion and priscrib you
    great duty actived you you are channel brilant social ignorant matter you established scientificaly
    cansulted

  • @vishnuvijayan514
    @vishnuvijayan514 3 роки тому

    Nannayi ikka kurache perude enkilum kanne thurakatte !!!

  • @muhammaddilshad6376
    @muhammaddilshad6376 3 роки тому +6

    ഞാൻ ഇത് കേട്ടപ്പോൾ വീട്ടില് റേഡിയോ തുറന്നു നോക്കി അതിൽ ഇല്ലാന്ന് കണ്ടപ്പം ഞാൻ അയൽവീടുകളിൽ ഒക്കെ നോക്കി

  • @basheerahbasheerah1979
    @basheerahbasheerah1979 3 роки тому

    സത്യം ബോദ്യ പെട്ടു 👍👍👍