ആ വീട്ടിൽ തന്നെയുള്ള ആള് തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് ആദ്യമായി പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞത് ഇന്നലെ ട്രിക്‌സ് ചാനലിന്റെ വീഡിയോയിലാണ് പ്രതിയുടെ പേര് പറയാൻ നിയമ തടസ്സം ഉണ്ട് എന്ന് വീഡിയോയിൽ കൃത്യമായി പറയുകയും ചെയ്തു . എന്നാൽ അത് ആരാണ് എന്ന സൂചന ഈ വീഡിയോയിൽ ചില ഭാഗങ്ങൾ രണ്ട് തവണ റിപ്പീറ്റ് പറഞ്ഞ് മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്..പക്ഷേ ഫേസ്ബുക്കിൽ ആ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ഒരുപാട് പേര് അസഭ്യ വാക്കുകളും ഒരുപാട് വിമർശനങ്ങളുമായി വന്നു. എന്തായാലും പോലീസുകാർ തന്നെ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അല്പം മുൻപ് പുറത്തുവിട്ടു എന്നാണ് അറിയാൻ സാധിച്ചത് ഈ വാർത്ത മുൻപ് ചെയ്ത മാധ്യമങ്ങളിൽ പുതിയ വാർത്ത വന്നുകൊണ്ടിരിക്കുന്നു . ഉടനെതന്നെ മറ്റു ചാനലുകളിലുടെ പ്രതി ആരാണെന്ന് നിങ്ങൾക്കറിയാം. എന്തായാലും നമ്മുടെ ചാനലിൽ ആ പ്രതിയുടെ പേര് വെളിപ്പെടുത്താൻ ഇനിയും ഞാൻ ആഗ്രഹിക്കുന്നില്ല.ഏറ്റവും പുതിയ വാർത്ത വീഡിയോ ലിങ്ക് 👇 fb.watch/h0kZDgYteQ/ facebook.com/changathikoottam.in/videos/661465725532493/
@@jijomathew993 പോലീസുകാർ പത്രക്കാർക്ക് കൊടുത്തിരിക്കുന്ന റിപ്പോർട്ട്. കൃത്യമായി ഫാസിൽ പറഞ്ഞ അതേ രീതിയിൽ തന്നെയാണ് അവിടെ നടന്നിരിക്കുന്നത്. നിങ്ങൾ വിളിച്ചു പറഞ്ഞ പോലെയല്ല. അതെല്ലാം അവരെ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രതിയുടെ പേര് പറയാൻ നിയമ തടസ്സമുണ്ട് എന്ന് ഫാസിൽ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി അത് ചെറിയ കുട്ടിയാണ് എന്നുള്ളത്. ഇലക്ട്രീഷ്യൻ ചേട്ടൻ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതായിരിക്കും
വാർത്താചാനലിൽ ആരോ കമന്റിട്ട് പരിഹസിക്കുന്ന കേട്ടു ഫാസിലിനെ ഏൽപ്പിക്ക് പുള്ളി കണ്ടുപിടിക്കുമെന്ന്..പുള്ളി ഇങ്ങനെയുള്ളത് കണ്ടുപിടിക്കാൻ മിടുക്കനാണെന്ന്.. അത് ഒരു അംഗീകാരമാണ്..
ഫാസിൽ ഇക്കാനെ അകത്തോട്ടു കയറ്റിയപ്പോൾ അവർ വിചാരിച്ചില്ല എല്ലാവരെയും പോലെ അല്ല മൂർഖൻ പാമ്പിനെ ആണ് ചവിട്ടാൻ പോകുന്നെ എന്ന് അദ്ദേഹത്തിന് മനസിലായില്ല 😂😂😂😂😂പുള്ളിക്ക് ആള് മാറി പോയി 😂
ഫാസിലിന് അഭിനന്ദനങ്ങൾ. ഇതാവണം മാധ്യമധർമ്മം. അവിടെപ്പോയി കുന്തവുംപിടിച്ചു നിന്ന് അവർ പറഞ്ഞത് മുഴുവൻ തൊള്ള തൊടാതെ വിഴുങ്ങിയവർക്ക് ഓരോ കുതിരപ്പവൻ കൊടുക്കേണ്ടതാണ്.
എനിക്കും ഇതുപോലൊരു മെസ്സേജ് വന്നു ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ ഫോണിൽ ഇൻറർനെറ്റും കാൾസും എല്ലാം കട്ടാവും എന്ന് പറഞ്ഞുകൊണ്ട് അതുപോലെ തന്നെ സംഭവിച്ചു. 😜
ആ വീട്ടിലുള്ളവരെ കൃത്യമായി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമെന്ന് മുമ്പ് ഞാൻ കമന്റിട്ടപ്പോ ആളുകൾ എന്തൊരു മോശമായാണ് അതിന് reply ഇട്ടത്...ഇപ്പോൾ സന്തോഷായി...ശരിക്കും സന്തോഷായി
നാലാളറിയാൻ ഓരോ തട്ടിപ്പും കൊണ്ട് ഇറങ്ങിക്കോളും അത് പ്രചരിപ്പിക്കാൻ കൊറേ online ചാനലുകാരും.... യാഥാർഥ്യം അറിയണമെങ്കിൽ ഇവിടെ തന്നെ വരണം Hats off fazil bai❤️👏🏼👏🏼
ആട് ഏത് ? പൂട ഏത് ? എന്നറിയാത്ത വീട്ടുകാർ ... പിറകെ നടക്കാൻ കുറെ ഓൺലൈൻ മാധ്യമ പൊട്ടൻന്മാരും .. സത്യാവസ്ഥ മനസ്സിലാക്കിക്കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.!!!
48 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ചേട്ടൻ 49 മത്തെ വർഷം എങ്കിലും മര്യാദക്ക് പണി പഠിച്ചിട്ടു ചെയ്യണം . അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ആൾക്കാർ വന്ന് ചോദിക്കുമ്പോൾ ഇതേപോലെ ബാ ബാ ബ അടിക്കും. Tricks 👍🏻👍🏻👍🏻
4:34=ഫാസിൽ ചേട്ടൻ - tv അഴിച്ചു നോക്കിയിരുന്നോ?? That chettan : ഇല്ല 7:03 = ഫാസിൽ ചേട്ടൻ again : tv അഴിച്ചു നോക്കിയിരുന്നോ? That ചേട്ടൻ :ആ അഴിച്ചു നോക്കി അകത്തു കുഴപ്പമൊന്നുമില്ല 😂😂..പ്രതിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ചില പിഴവുകൾ that ചേട്ടന്റെ സംസാരത്തിൽ വന്നതാവാം 😄.
വീട്ടിലൊരു ഇലക്ട്രീഷ്യൻ ഉണ്ട്.അങ്ങനെയുള്ള ഒരു വീട്ടിൽ ഇലക്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങൾ മാത്രം സംഭവിക്കുന്നു. 45 വർഷം പ്രവൃത്തി പരിചയമുള്ള ഒരു ഇലക്ട്രീഷ്യന് തീർച്ചയായും സത്യാവസ്ഥ കണ്ടു പിടിക്കാൻ കഴിയേണ്ടതാണ്. ☺
ആ വീട്ടിലെ മകൾ അവരുടെ ഭർത്താവിന് എതിരെ എല്ലാവരെയും ആക്കാൻ വേണ്ടി അറിഞ്ഞു കൊണ്ടു പറഞ്ഞുണ്ടാകുന്നതാണ് എന്ന് തോനുന്നു, പാവം ആ അച്ഛനെയും അമ്മയെയും ഉൾപ്പടെ എല്ലാവരെയും പുള്ളിക്കാരി നന്നായി പറ്റിച്ചു, അതിനു പ്രധാന തെളിവാണ് അവര് ഗൾഫ് പോയിരുന്ന സമയം ഒന്നും സംഭവിച്ചിട്ടില്ല അതിനു മുൻപും അതിനു ശേഷവും ഇങ്ങനെ ഉണ്ടായി എന്ന് ആ സ്ത്രീ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്
ആ വീട്ടിലെ മകൻ തന്നെയാണ് ഒരു തമാശക്ക് വേണ്ടി ഇതൊക്കെ ചെയ്തതെന്നാണ് അവസാനം പുറത്ത് വന്ന വിവരം. വീട്ടുകാർ പരാതി പിൻവലിച്ച് മകനെ രക്ഷിക്കുകയും ചെയ്തു പോലും. ഏതായാരും ഈ ട്രിക്സ് ചാനൽ പറഞ്ഞത് തന്നെയാണ് ശരി. ഇതിന്റെ പേരിൽ കുട്ടിച്ചാത്തനെ പോലുള്ള അന്ധ വിശ്വാസങ്ങളും ഏറ്റവും പുതിയ സാംഗേതിക വിദ്യയാണെന്നുമുള്ള ഊഹോപോഹങ്ങൾ അവസാനിച്ചു.
ഞാനുമൊരു ഇലക്ട്രീഷ്യൻ ഐ ടി ഐ ക്കാരനാണ്. "മണിച്ചിത്രത്താഴ്" എന്ന സിനിമയിൽ.... നർത്തകിയായ തഞ്ചാവൂർകാരി നാഗവല്ലിയാണ് നായികയെങ്കിൽ........ ഈ സംഭവത്തിലെ 'രാമനാഥൻ'...... ആ വീട്ടിലെ ഇലക്ട്രീഷ്യനായ ഗൃഹനാഥൻ തന്നെയാണ്.
ആ വീടും വീട്ടുകാരും ഒന്ന് വൈറലാക്കാൻ അവർ തന്നെ ചെയ്തതാണ് ഇത് പോലീസ് അവരെ കേസെടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിൽ തക്ക ശിക്ഷ കൊടുക്കണം 🌹🌹 ഫാസിൽ സൂപ്പർ ❤️❤️
കണ്ട തെലുഗു ഓവർ ആക്ടിങ് പടം കണ്ടു പ്രചോദനം ആയിട്ടുണ്ടാവും..... സത്യത്തിൽ അവർ കുടുങ്ങി.. 🥰.. നിങ്ങൾ പറഞ്ഞത് പോലെ.. ഇനി ഒരാൾ ഇത് പോലെയുള്ള കാര്യങ്ങളുമായി വരാതിരിക്കട്ടെ... ഫാസിൽ...അഭിനന്ദനങ്ങൾ ❤️❤️
എനിക്ക് തോന്നുന്നു ആ ചിപ്പ് കണ്ട് പിടിച്ച ചേച്ചി യാണ് കള്ളിയെന്ന് 🧐 ഒ ന്നങ്കിൽ അച്ചനിട്ടുള്ള പണി😄😄 അല്ലെങ്കിൽ വൈറൽ ആകാൻ അമ്മയും മകനും കൂടി നടത്തിയ നാടകം🫣🫣 എന്തായാലും ഫാസിൽ❤️ bro 👍🔥
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ ചാനലുകാർക്കും തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്. മറ്റുള്ളവരുടെ വിലപ്പെട്ട സമയവും സമാധാനവും നഷ്ടപ്പെടുത്തുന്ന ഇവരെ നിലക്ക് നിർത്തേണ്ടത് വളരെ അത്യാവശ്യം ആണ്. ഫാസിൽ ഇക്കാക്കും ട്രിക്‌സ് ചാനലിനും അഭിനന്ദനങ്ങൾ.
ഏത് നമ്പറിൽ നിന്നാണ് msg വരുന്നതെന്ന് നോക്കിയാൽ കാര്യം എളുപ്പമാവില്ലേ? ആ വ്യക്തിയെ ചോദ്യം ചെയ്താൽ പോരെ? എന്തായാലും യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ബ്ലൂതൂട് ഹെഡ്‌ഫോണിൽ മൈക് ഉണ്ട്, അത് വഴി ആണ് വീട്ടിലെ എല്ലാം പ്രതിക്ക് കേൾക്കാം, ബ്ലൂതൂട് സിഗ്നൽ വലിയ ദൂരം സഞ്ചാരിക്കില്ല, അതുകൊണ്ട് പ്രതി വീടിനടുത്തോ വീട്ടിലോ ഉള്ള ആൾ ആയിരിക്കണം, അല്ലെങ്കിൽ ആ കുടുംബം പ്രശസ്തി നേടാൻ വേണ്ടി ചെയ്തതായിരിക്കണം, കാരണം അച്ഛൻ ഇലക്ട്രീഷ്യനും മകൾക്ക് ഹിന്ദിയും അറിയാം. അല്ലെങ്കിൽ വേണ്ടി ക്രിമിനൻസ് എല്ലാം കൂടി പോലീസിന്റെ ശ്രദ്ധ തിരിക്കാൻ ആ വീട്ടുകാർക്ക് പണം കൊടുത്ത് കാണും.
ചാത്തനേറ് പോലെയുള്ള അല്ലെങ്കിൽ വീട്ടിൽ തന്നെ ഉള്ളിലുള്ള വസ്ത്രങ്ങൾക്ക് തീപിടിക്കുക ഇതുപോലുള്ള അത്ഭുത സംഭവങ്ങൾ ഒക്കെ സംഭവിക്കുന്നത് ആ വീട്ടിൽ തന്നെയുള്ള ഏതെങ്കിലും ഒരു മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിൻറെ നിയന്ത്രണത്താൽ ചെയ്യുന്നതാണ് ഇങ്ങനെ സംഭവിക്കുന്നത്
ഫാസിൽ ഭായി 👍👍👍 ഈ വീഡിയോ കണ്ടപ്പോൾ തന്നെ ആ വീട്ടുകാരുടെ സംസാരത്തിൽ പലതരത്തിലുമുള്ള പൊരുത്തക്കേടുകൾ തോന്നിയിരുന്നു അത് ശരിവയ്ക്കുന്നതാണ് താങ്കളുടെ വീഡിയോ🤝🤝🤝🤝👍👍👍❤️❤️❤️
നമസ്കാരം ഞാൻ താങ്കളെ ഈ പിന്നെ ഇവിടെ വരും എന്ന് എനിക്ക് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു വലിയ സന്തോഷം ഉണ്ടാ യ ഒരു സൊല്യൂഷൻ പറഞ്ഞുകൊടുക്കും
Broo കിടുവേ..👏👍💪 നമ്മുടെ കമെന്റുകളിൽ കണ്ടപോലെ ആ മനോരോഗി ആവീട്ടിൽ തന്നെ ഉണ്ട്.. ആബോർഡ് കണ്ടപ്പോ തന്നെ മനസിലായി അത് Bluetooth ഹെഡ്‍ ഫോണിന്റെ ആണെന്ന്,..tks Broii 👍👏😍
ഞാൻ നിന്നോട് ചാനൽ കാണാൻ തുടങ്ങിയാൽ കുറച്ച് നാളെ ആയിട്ടൊള്ളൂ അന്ധവിശ്വാസം തന്നെയാണ് കൂടുതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പിന്നെ ആയിരം കൊടുത്തിന്റെ വായടക്കം ഒരു മനുഷ്യന്റെ വായടക്കാൻ കഴിയില്ല മാത്രമാണ് പറയാനുള്ളത്
ഞാൻ ഒരു ethical hacker ആണ് , എന്നാൽ ഇത് കേട്ടപ്പോ എനിക്ക് ചിരിവന്നത് ആ " ഹാക്കിങ് ചിപ്പ് " എന്ന അവർ വിശേഷിപ്പിച്ച ബോർഡ് കണ്ടപ്പോൾ ആണ് , കാരണം ആ board-ിൽ ഒന്നാമത് ബാറ്ററി എന്ന സാധനം ഇല്ല 🤣.. കൂടെ സിഗ്നല് transmit ചെയ്യാനുള്ള ഒരു സംഭവവും ഇല്ല .. 😂 ബാറ്ററി ഇല്ലാതെ അങ്ങനെ ഒരു ചിപ്പ് signal transmit ചെയ്തു hack ചെയ്തു എന്നു പറഞ്ഞ ആ സേച്ചിയെ നമിച്ചു പോയി 🤣🤣. പിന്നെ ഉള്ള കാര്യം , ഒരു Hacker വേണം എന്നു വെച്ചാൽ ഇത്രേം മണ്ടത്തരം കാണിച്ചു ആ ബോർഡ് air hole ൽ വെക്കേണ്ട കാര്യം എന്ത് ? കാരണം ഇത്രേം മണ്ടന്മാര് ആണ് ആ വീടുകാർ എങ്കിൽ അവരുടെ ഫോൺ ൽ ഒരു malware install ചെയ്താൽ ചെയ്യാവുന്ന കാര്യം എന്തിന് കഷട്ടപ്പെട്ട് അതിന്ടെ മുകളില് കേറി വെച്ചിട്ട് ചെയ്യണം .. അതും ബാറ്ററി പോലുമില്ലാത്ത സാധാനത്തിൽ 😂😂😂 Jonathan James കാണണ്ട 🚶🚶
രണ്ടായിരം രൂപയിൽ ചിപ്പ് വച്ച് കള്ളപ്പണം കണ്ടുപിടിച്ച ഞങ്ങളോടോ ബാലാ .......... എന്തൊക്കെ ഉണ്ടായാലും ശരി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കുക....... 😄😄😄😄😄😄😄😄😄
ആ വീട്ടിൽ തന്നെയുള്ള ആള് തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് ആദ്യമായി പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞത് ഇന്നലെ ട്രിക്‌സ് ചാനലിന്റെ വീഡിയോയിലാണ്
പ്രതിയുടെ പേര് പറയാൻ നിയമ തടസ്സം ഉണ്ട് എന്ന് വീഡിയോയിൽ കൃത്യമായി പറയുകയും ചെയ്തു . എന്നാൽ അത് ആരാണ് എന്ന സൂചന ഈ വീഡിയോയിൽ ചില ഭാഗങ്ങൾ രണ്ട് തവണ റിപ്പീറ്റ് പറഞ്ഞ് മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്..പക്ഷേ ഫേസ്ബുക്കിൽ ആ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ ഒരുപാട് പേര് അസഭ്യ വാക്കുകളും ഒരുപാട് വിമർശനങ്ങളുമായി വന്നു. എന്തായാലും പോലീസുകാർ തന്നെ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ അല്പം മുൻപ് പുറത്തുവിട്ടു എന്നാണ് അറിയാൻ സാധിച്ചത് ഈ വാർത്ത മുൻപ് ചെയ്ത മാധ്യമങ്ങളിൽ പുതിയ വാർത്ത വന്നുകൊണ്ടിരിക്കുന്നു . ഉടനെതന്നെ മറ്റു ചാനലുകളിലുടെ പ്രതി ആരാണെന്ന് നിങ്ങൾക്കറിയാം. എന്തായാലും നമ്മുടെ ചാനലിൽ ആ പ്രതിയുടെ പേര് വെളിപ്പെടുത്താൻ ഇനിയും ഞാൻ ആഗ്രഹിക്കുന്നില്ല.ഏറ്റവും പുതിയ വാർത്ത വീഡിയോ ലിങ്ക് 👇
fb.watch/h0kZDgYteQ/
facebook.com/changathikoottam.in/videos/661465725532493/
ആ അമ്മച്ചിയുടെ വാക്ക് കേട്ടപ്പോഴേ എനിക്കു സംശയം ഉണ്ടായിരുന്നു.. ആ കുട്ടി വല്ലോം ആണോന്നു.. പോലീസുകാർ ആദ്യമേ അവനെ സംശയത്തിന്റെ നിഴലിൽ ഇട്ടിരുന്നു.😂😂
Facebook ഒന്നും നോക്കണ്ട ചേട്ടാ കുറ്റം പറയാൻ മാത്രം ഉള്ള വിഭാഗം ആണ് അതില് ഉള്ളത്
@@sereenakk9462 aaranu
@@jijomathew993 പോലീസുകാർ പത്രക്കാർക്ക് കൊടുത്തിരിക്കുന്ന റിപ്പോർട്ട്. കൃത്യമായി ഫാസിൽ പറഞ്ഞ അതേ രീതിയിൽ തന്നെയാണ് അവിടെ നടന്നിരിക്കുന്നത്. നിങ്ങൾ വിളിച്ചു പറഞ്ഞ പോലെയല്ല. അതെല്ലാം അവരെ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രതിയുടെ പേര് പറയാൻ നിയമ തടസ്സമുണ്ട് എന്ന് ഫാസിൽ പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി അത് ചെറിയ കുട്ടിയാണ് എന്നുള്ളത്. ഇലക്ട്രീഷ്യൻ ചേട്ടൻ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതായിരിക്കും
@@mediaentertainers1702 വെറുതെ ഇനി അതിന്റെ പേരിൽ ഒരു ചർച്ച വേണ്ട
വാർത്താചാനലിൽ ആരോ കമന്റിട്ട് പരിഹസിക്കുന്ന കേട്ടു ഫാസിലിനെ ഏൽപ്പിക്ക് പുള്ളി കണ്ടുപിടിക്കുമെന്ന്..പുള്ളി ഇങ്ങനെയുള്ളത് കണ്ടുപിടിക്കാൻ മിടുക്കനാണെന്ന്..
അത് ഒരു അംഗീകാരമാണ്..
A cmnt ittathu njan anu..
ഞാനും ഇട്ടിരുന്നു മെസേജ്.
@@dude4333 😁😁
@@DhanyashijinVlogs ഇത് അങ്ങനെയായിരുന്നില്ല ഫുൾ പരിഹാസമായിരുന്നു..ഈ ചാനലു സപ്പോർട്ട് ചെയ്യുന്ന ആളായിരിക്കാൻ വഴിയില്ല..
me too ,👍🏼👍🏼👏
കമന്റ് വായിച്ചു കൊണ്ടിരിക്കുമ്പോൾ വീഡിയോ കുറച്ചുനേരം ശ്രദ്ധിക്കാതെ പോയവർ ഉണ്ടെങ്കിൽ ലൈക്ക് അടി😍🥳
😀
ലൈക്ക് അടിക്കാനും മറന്നു പോയി😜
Njn video pause cheythitta coment vaychee🤣
Like thendal
ഫാസിൽക്ക യുടെ വരവ് ഒരു സിബിഐ ഒരു ഡയറീകുറിപ്പിലെ മമ്മൂട്ടിയുടെ അതെ അവസ്ഥ ✌️✌️✌️✌️
ഇത്രേം കാര്യമേ ഉള്ളു. ആരേലും എന്തേലും പറഞ്ഞാൽ വെള്ളം തൊടാതെ വിഴുങ്ങn കുറെ മാധ്യമങ്ങളും വിശ്വസിക്കാൻ കുറെ മണ്ടന്മാരും.. Thanks bro
ആരു വിശ്വസിച്ചു....ഞാൻ അപ്പോഴേ ആലോചിച്ചു ഇതിൽ ഒരു ഉടായിപ്പ് ഉണ്ടല്ലോ എന്നു
@@arunvikask2486 njanum
ഭർത്താവിന് പണി കൊടുക്കാൻ പുള്ളിക്കാരി ചെയ്ത ഒരു drama ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@@arunvikask2486 ഞമ്മളും അങ്ങനെതന്നെ....
@@ramla.m. 👍
ഫാസിൽ ഇക്കാനെ അകത്തോട്ടു കയറ്റിയപ്പോൾ അവർ വിചാരിച്ചില്ല എല്ലാവരെയും പോലെ അല്ല മൂർഖൻ പാമ്പിനെ ആണ് ചവിട്ടാൻ പോകുന്നെ എന്ന് അദ്ദേഹത്തിന് മനസിലായില്ല 😂😂😂😂😂പുള്ളിക്ക് ആള് മാറി പോയി 😂
അങ്ങനെ ഒരു നാടകം കൂടി പൊളിഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊള്ളുന്നു....🤦🤦 ഫാസിൽ ബഷീർ ♥️♥️
ആദ്യ വീഡിയോ കണ്ടപ്പോൾതന്നെ ഞാൻ പറഞ്ഞതാ മാടമ്പള്ളിയിലെ മനോരോഗി ആ വീട്ടിൽ തന്നെയുള്ള ആളാണ്
ഞാൻ കണ്ടീനി 😂😂
ശരിയാ.. ആ കമെന്റ് ഞാൻ ശ്രദ്ധിച്ചിരുന്നു.. 👍😆
ഇതൊക്കെ അവരുടെ അഭിനയമാണെങ്കിൽ, അതിനൊരു അവാർഡ് കൊടുക്കേണ്ടി വരും 🙏
Oscar മതിയാവോ🤣🤣
Abhinam aaanu
വാട്സ്ആപ്പ് ദേവി രക്ഷിക്കണേ
ഇനിയിപ്പൊ അവാർഡ് കൊടുക്കാമല്ലോ 😆😆
എന്ത് അവാർഡ് നമ്മൾ ജനങ്ങൾ പൊട്ടന്മാർ ആയതുകൊണ്ടല്ലേ 😄
ഫാസിലിന് അഭിനന്ദനങ്ങൾ.
ഇതാവണം മാധ്യമധർമ്മം.
അവിടെപ്പോയി കുന്തവുംപിടിച്ചു നിന്ന് അവർ പറഞ്ഞത് മുഴുവൻ തൊള്ള തൊടാതെ വിഴുങ്ങിയവർക്ക് ഓരോ കുതിരപ്പവൻ കൊടുക്കേണ്ടതാണ്.
വാർത്ത കൊടുത്ത എല്ലാ ഓൺലൈൻ കാർക്കും നടുവിരൽ നമസ്കാരം ഇക്ക പൊളിച്ചു
24 news undayirunnu ennu thonnunnu
താങ്കളാണ് യഥാർത്ഥ കുറ്റാന്വേഷകൻ..... കുറെ ചാനലുകളിൽ ഇതു വലിയ കാര്യമായിട്ട് ഞാൻ കണ്ടിരുന്നു..... ബിഗ് സല്യൂട്ട് ഫൈസൽ
ഫാസിൽ... 😊
അവർക്ക് trp റേറ്റിംഗ് കൂട്ടുക എന്നത് മാത്രം ലക്ഷ്യം
ആവീട്ടിലെ 😂ചെറിയ മകൻ. ഫാസിൽക്ക നിങ്ങൾ അത് അന്ന് തന്നെ പറയാതെ പറഞ്ഞു. ബിഗ് സല്യൂട്ട് 💪
ഞാനാണ് ആദ്യം പറഞ്ഞത് 🙏
ഗുഡ്
എനിക്കും ഇതുപോലൊരു മെസ്സേജ് വന്നു ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ ഫോണിൽ ഇൻറർനെറ്റും കാൾസും എല്ലാം കട്ടാവും എന്ന് പറഞ്ഞുകൊണ്ട് അതുപോലെ തന്നെ സംഭവിച്ചു. 😜
എനിക്കും ഇപ്പൊൾ ഒരു message വന്നു 1 gb കഴിഞ്ഞാൽ നെറ്റ് കട്ടകും എന്ന് പറഞ്ഞത് പൊലെ തന്നെ സoഭവിക്കുന്നു അത് കൂടി ഒന്ന് അന്വേഷിക്കണം
😆😆😆
😆😆😆😆
😁😁😁
@@neenurajesh6730 Watch 'tricks by fazil' to know the truth 🤣🤣
ഇതിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... 💕💕💕
Njanum😀
Athe
ഞാനും
Njaanum nellikunam nammude nadu aaythu kondu....
🤗
ആ വീട്ടിലുള്ളവരെ കൃത്യമായി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമെന്ന് മുമ്പ് ഞാൻ കമന്റിട്ടപ്പോ ആളുകൾ എന്തൊരു മോശമായാണ് അതിന് reply ഇട്ടത്...ഇപ്പോൾ സന്തോഷായി...ശരിക്കും സന്തോഷായി
നാലാളറിയാൻ ഓരോ തട്ടിപ്പും കൊണ്ട് ഇറങ്ങിക്കോളും അത് പ്രചരിപ്പിക്കാൻ കൊറേ online ചാനലുകാരും.... യാഥാർഥ്യം അറിയണമെങ്കിൽ ഇവിടെ തന്നെ വരണം
Hats off fazil bai❤️👏🏼👏🏼
ആട് ഏത് ? പൂട ഏത് ? എന്നറിയാത്ത വീട്ടുകാർ ... പിറകെ നടക്കാൻ കുറെ ഓൺലൈൻ മാധ്യമ പൊട്ടൻന്മാരും .. സത്യാവസ്ഥ മനസ്സിലാക്കിക്കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ.!!!
😂😂😂 sathym
മകൾ ഏതുവരെ പഠിച്ചു മകൾക്ക് ഇംഗ്ലീഷ് അറിയാമോ ഹിന്ദി അറിയാമോ എന്നൊക്കെ ചോദിച്ചതൊക്കെ സൂപ്പർ 👌🏼
ഈ news കണ്ടത് മുതൽ ഈ ഒരു വീഡിയോക്ക് ആയി waiting ആയിരുന്നു ❤️
True
48 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ചേട്ടൻ 49 മത്തെ വർഷം എങ്കിലും മര്യാദക്ക് പണി പഠിച്ചിട്ടു ചെയ്യണം . അല്ലെങ്കിൽ കാര്യങ്ങൾ അറിയാവുന്ന ആൾക്കാർ വന്ന് ചോദിക്കുമ്പോൾ ഇതേപോലെ ബാ ബാ ബ അടിക്കും. Tricks 👍🏻👍🏻👍🏻
😂
തീർച്ചയായും പഠിക്കണം ; ഇയ്യാള് ചെയ്ത ഇലക്ട്രിക്കൽ വർക്ക് ഇൻസ്പെക്ടറേറ്റ് നേരിട്ട് ഇടപെട്ട് ചെക്ക് ചെയ്യണ്ടതാണ്
Msg വരുന്നത് എന്താ സംഭവം എനിക്ക് മനസിലായില്ല
49 വർഷവും ഇയാൾ ഇലക്ട്രിക് പൈപ്പ് പോകാൻ ചുമരിൽ കുഴി അടിക്കാൻ ആണ് പോയത്
😁🤭സ്വന്തം വീട്ടിൽ ആയോണ്ട് എല്ലാ പരീക്ഷണവും ആ ചേട്ടൻ ചെയ്തുകാണും. അതാണ് full 💥 💥✴️🔥ആയതു
ഗ്രഹനാഥന്റെ ഫാൻസ് ആണ് എന്നു തോന്നുന്നു 19 പേര് ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട്
ഫാസിലിനെ കണ്ടപ്പോൾ.....അയാൾ മനസ്സിൽ ഉറപ്പിച്ചു.. ഇതിനും തീരുമാനം ആയി 🙂🙂
Ayaalkk onnum fasil ne ariyillayirikkum
Kaaranam
Ariyaamaayirunnel anger eee panikkk okke nilkkumoo 😂😂😂😂😂
😂😂😂
😂
ഇത്രയും wait ചെയ്ത ഒരു വീഡിയോ വേറെ ഇല്ല 😊😌
Endinu... hahaha
വാർത്ത കേട്ടപ്പോഴേ ഞാൻ പറഞ്ഞതാ ആരോ ഉടായിപ്പ് കളിച്ചതാണെന്നു.. ഇപ്പൊ മനസിലായി.. ഏതായാലും സത്യം അറിയാൻ വേണ്ടി എടുത്ത effort.. 👍👍salute.
അതെ
👍
💪😳👍⚡Yes.... yes....👍🏻
പക്ഷെ എന്തിന്??? സ്വന്തം ക്യാഷ് ൻ വാങ്ങിയ സാധനം എന്തിനാ നശിപ്പിക്കണ്ട ആവശ്യം അവർക്ക്???
4:34=ഫാസിൽ ചേട്ടൻ - tv അഴിച്ചു നോക്കിയിരുന്നോ??
That chettan : ഇല്ല
7:03 = ഫാസിൽ ചേട്ടൻ again : tv അഴിച്ചു നോക്കിയിരുന്നോ?
That ചേട്ടൻ :ആ അഴിച്ചു നോക്കി അകത്തു കുഴപ്പമൊന്നുമില്ല 😂😂..പ്രതിയായ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ചില പിഴവുകൾ that ചേട്ടന്റെ സംസാരത്തിൽ വന്നതാവാം 😄.
എവിടെയൊക്കെയോ ഒരു ഗ്രീഷ്മ മയം 😂
കുട്ടികൾ തൊട്ടാൽ അടിച്ചു പോകും
I don't think so. പുള്ളി ആദ്യം പറഞ്ഞത് മറ്റേ TV കൾ അഴിച്ചു നോക്കിയില്ലന്നാണ്.. പിന്നീട് പറയുന്നത് അവിടെ ഇരിക്കുന്ന ടിവിയുടെ കാര്യവും..
മമ്മുക്ക നരസിഹത്തിൽ പറഞ്ഞപോലെ സത്യം ഒരു നാൾ പുറത്ത് വരും താങ്കളുടെ ചാനൽ ഉള്ളടത്തോളം കാലം 👏👏
വീട്ടിലൊരു ഇലക്ട്രീഷ്യൻ ഉണ്ട്.അങ്ങനെയുള്ള ഒരു വീട്ടിൽ ഇലക്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങൾ മാത്രം സംഭവിക്കുന്നു. 45 വർഷം പ്രവൃത്തി പരിചയമുള്ള ഒരു ഇലക്ട്രീഷ്യന് തീർച്ചയായും സത്യാവസ്ഥ കണ്ടു പിടിക്കാൻ കഴിയേണ്ടതാണ്. ☺
സംഭവം തെളിഞ്ഞിട്ടുണ്ട് ഇക്ക പറഞ്ഞത് പോലെ തന്നെയാ. ആ ചേച്ചി പറഞ്ഞ മോളുടെ മകൻ പക്വത ഇല്ലത്താ മകൻ 😊😊😊😊😊😊അവൻ ആണ് വില്ലൻ 😊😊😊😊😊😊😊😊😊😊😊😊😊😊😊
ഞാൻ ഇപ്പൊ ഗൂഗിളിൽ ഇത് വായിച്ചോണ്ട് ഇരിക്കയിരുന്നു അപ്പോഴാണ് ഈ നോട്ടിഫിക്കേഷൻ വന്നത് 😀ഈ വാർത്ത ഞാൻ ഇപ്പോഴാണോ അറിയുന്നത് തന്നെ
ഇനി ആൾദൈവങ്ങൾ ശരീരം അനങ്ങി പണിയെടുത്തോളും ഇനി ആൾദൈവങ്ങൾക്ക് രക്ഷയില്ല. 🥰ഫാസിൽ 👍🏻🥰🥰
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞ ഫാസിലിന് ഇരിക്കട്ടെ ഒരു പൊൻതൂവൽ കൂടി 👍👍👍👍
ആ വീട്ടിലെ മകൾ അവരുടെ ഭർത്താവിന് എതിരെ എല്ലാവരെയും ആക്കാൻ വേണ്ടി അറിഞ്ഞു കൊണ്ടു പറഞ്ഞുണ്ടാകുന്നതാണ് എന്ന് തോനുന്നു, പാവം ആ അച്ഛനെയും അമ്മയെയും ഉൾപ്പടെ എല്ലാവരെയും പുള്ളിക്കാരി നന്നായി പറ്റിച്ചു, അതിനു പ്രധാന തെളിവാണ് അവര് ഗൾഫ് പോയിരുന്ന സമയം ഒന്നും സംഭവിച്ചിട്ടില്ല അതിനു മുൻപും അതിനു ശേഷവും ഇങ്ങനെ ഉണ്ടായി എന്ന് ആ സ്ത്രീ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്
ആ വീട്ടിലെ 8ആം ക്ലാസ്സ് വിദ്യാർത്ഥി ആണ് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന വിവരം..
ആയിരിക്കാം പക്ഷെ ആ വീട്ടിലെ മുതിർന്നവർക്കും ഇതിൽ ചെറുതായെങ്കിലും പങ്കുണ്ട്
വെറുതെ എല്ലാരേം സംശയിച്ചു പാവങ്ങൾ
മാടമ്പള്ളിയിലെ മനോരോഗി ഗംഗ ആണെന്ന സത്യം.. എല്ലാവരും മനസിലാക്കി......
സത്യം, അതാണ് കാര്യം
😁
😂
ആ വീട്ടിലെ മകൻ തന്നെയാണ് ഒരു തമാശക്ക് വേണ്ടി ഇതൊക്കെ ചെയ്തതെന്നാണ് അവസാനം പുറത്ത് വന്ന വിവരം. വീട്ടുകാർ പരാതി പിൻവലിച്ച് മകനെ രക്ഷിക്കുകയും ചെയ്തു പോലും. ഏതായാരും ഈ ട്രിക്സ് ചാനൽ പറഞ്ഞത് തന്നെയാണ് ശരി. ഇതിന്റെ പേരിൽ കുട്ടിച്ചാത്തനെ പോലുള്ള അന്ധ വിശ്വാസങ്ങളും ഏറ്റവും പുതിയ സാംഗേതിക വിദ്യയാണെന്നുമുള്ള ഊഹോപോഹങ്ങൾ അവസാനിച്ചു.
ഇത് കുട്ടിച്ചാത്തന്റെ ഉപദ്രവം ആണ്.ആ കുട്ടിച്ചാത്തൻ ആരാണെന്നു കണ്ടുപിടിക്കുകയാണ് വേണ്ടത്.ആ കുട്ടിച്ചാത്തൻ ആ വീട്ടിലെ ആരോ ആണ്.
😂😂😂
ആ കുട്ടിച്ചാത്തൻ ആ വീട്ടുടമസ്ഥൻ തന്നെയാണ്. അല്ലാതെ ഇലക്ട്രിക് പണി അറിയുന്നവൻ ആര്?
2 പേരിൽ ഒരാൾ
1. ഗൃഹ നാഥൻ
2. മകൾ
ആളെ മനസ്സിലായി, ഇനി എന്തിനു വേണ്ടിയായിരുന്നു ഈ പുകില് എന്നേ അറിയേണ്ടതുള്ളൂ😆😆😆
iruttathu pidichu naalu pottikkalu koduthaal aa kuttichathan sathyam parayum
Secret Agent ന്റെ video ക്ക് ഞാൻ comment ഇട്ടിരുന്നു , Tricks ൽ ഉടനേ വരുമെന്ന് ..👍👍♥️
അയിന്???
😂😂
@@naijusalam 🤣
താങ്കളുടെ കിരീടത്തിൽ വീണ്ടുമൊരു പൊൻ തൂവലായി മാറിയിരിക്കുന്നു ഈ വിഷയം.. അഭിനന്ദനങ്ങൾ സാർ..
ഇതുനു വേണ്ടി കാതിരികുക ആയിരുന്നു സത്യം മനസിലാക്കി തന്ന ഫാസിലിക്ക അഭിനന്ദനങ്ങൾ ❤️❤️❤️
സത്യം വീഡിയോ കണ്ടപ്പോൾ മനസ്സിലായി.... ഫാസിൽ ബായ് എത്തുന്നത് വരെ വെയ്റ്റിംഗ് ആയിരുന്നു 👍🏻👍🏻👍🏻👍🏻👍🏻കള്ളൻ കപ്പലിൽ തന്നെ 👍🏻
താനലൂർ
എന്ത് മനസിലായി?? സ്വന്തം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ നശിപ്പിച്ചിട്ട് അവർക്ക് എന്ത് കിട്ടാനാ??
പറയാൻ വാക്കുകൾ ഇല്ല. ഈ ചാനൽ വേറെ ലെവൽ... 💪😍
ഞാനുമൊരു ഇലക്ട്രീഷ്യൻ ഐ ടി ഐ ക്കാരനാണ്.
"മണിച്ചിത്രത്താഴ്" എന്ന സിനിമയിൽ.... നർത്തകിയായ തഞ്ചാവൂർകാരി നാഗവല്ലിയാണ് നായികയെങ്കിൽ........ ഈ സംഭവത്തിലെ 'രാമനാഥൻ'...... ആ വീട്ടിലെ ഇലക്ട്രീഷ്യനായ ഗൃഹനാഥൻ തന്നെയാണ്.
സത്യം എല്ലാവരിലും എത്തിച്ച ഫാസിൽ ഇക്കാ ഒരു ബിഗ് സല്യൂട്ട്. വീണ്ടും ഒരു പൊൻ തൂവൽ
ഫാസിൽ ഇക്ക ആരെയും കുറ്റം പറയാതെ തന്നെ സത്യവസ്ഥ പറഞ്ഞു തന്നു 👍👏
എല്ലാ ചാനലുകളും ഇത് വാർത്തയാക്കാൻ ശ്രമിച്ചപ്പോൾ ട്രിക്ക്സ് ചാനൽ ഇതിൻറെ സത്യാവസ്ഥ കണ്ടെത്തിയത് വളരെ നന്നായി
അപ്പൊ കള്ളൻ കപ്പലിൽ തന്നെ 🤣🤣.. എനിക്ക് അപ്പഴേ തോന്നി..
സത്യം മനയിലായപ്പോ ഫാസിൽ ഇക്കയുടെ ചിരി ആണ് ഓർമ വരുന്നത് 😁😁😁🔥
ആ വീടും വീട്ടുകാരും ഒന്ന് വൈറലാക്കാൻ അവർ തന്നെ ചെയ്തതാണ് ഇത് പോലീസ് അവരെ കേസെടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിൽ തക്ക ശിക്ഷ കൊടുക്കണം 🌹🌹 ഫാസിൽ സൂപ്പർ ❤️❤️
Amm👍
ഇപ്പോ ആളെ പിടിച്ചല്ലോ
Viral aayittu enthu kittana
ട്രിക്സ് ചാനലിൽ ഈ സംഭവം വരാൻ കാത്തിരിക്കുകയായിരുന്നു 👍🏻👍🏻👍🏻
Fazil ikka:നീ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ഞാൻ താണ്ടാ🔥
ആ ചേട്ടന്റെ സംസാരം ശരിക്കും തപ്പിപിഴ വരുന്നുണ്ട്..അപ്പോൾ തന്നെ മനസിലായി കള്ളൻ കപ്പലിൻ തന്നെ എന്നു...ട്രിക്ക്സ് ചാനലിനു അഭിനന്ദനങ്ങൾ👏🏻👏🏻👏🏻
ഇദ്ദേഹത്തെ പോലീസിൽ എടുത്താൽ എല്ലാ കേസുകളും പുഷ്പം പോലെ തെളിയും... 🔥
അതൊരു ശെരിയാണ്....ഇതുപോലുള്ള ആളുകൾ ആണ് വേണ്ടത്. സത്യമായും എനിക്ക് സന്തോഷം with അഭിമാനം
തോന്നുന്നു
ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തെ പോലീസിൽ എടുക്കേണ്ട
എന്നിട്ട് വേണം രാഷ്ട്രീയക്കാർ തട്ടികളിക്കാൻ
Police investigation is entirely different. It's absolutely not like this.
നിന്നെ പോലുള്ള മര പൊട്ടൻ മാര് ആണ് ഇതൊക്കെ വല്യ സംഭവം ayi കാണുന്നത്.....
വീട്ടുകാർ ഉടായിപ്പാണ് that's all!
കറക്റ്റ് ടൈമിൽ കണ്ടുപിടിച്ച ഫാസിൽ അണ്ണന് അഭിനന്ദനങ്ങൾ 👌
അപ്പാപ്പനെ കസ്റ്റഡിയിൽ എടുത്ത് ചടയം ച്യ്താൽ എല്ലാം തത്ത പറയുമ്പോലെ പറയും..വയസാംകാലത്തു ഓരോ ഉഡായിപ്പുമായി ഇറങ്ങിയേകുവാ. 🤣🤣
@@Helo-Everybody കഷ്ട്ടം...🤩🤩🤩🙊🙊🙊
യെസ്, പക്കാ ഉഡായിപ്പുകൾ 😂
@@Helo-Everybody angnaanel ee sensorum sambavangalum kaanande🙃
ആ വീട്ടിൽ ആർക്കോ ഒരാൾക്ക് നാഗവല്ലി ഇഫെക്ട് ബാധിച്ചിട്ടുണ്ട്
അടിപൊളി ബ്രോ....
കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറും ക്യാമറയും എടുത്തു ചെന്നു വാർത്ത ആക്കുന്ന മാധ്യമങ്ങളെ വേണം പറയാൻ....
Orkk vaartha kottiyaale cash kittoo
എന്റെ വിഷമം അതല്ല.... ഇവിടെ വരെ.. വന്നിട്ട് എനിക്ക് ചേട്ടനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ... ഒരു പാവം കട്ട ആരാധകൻ ❤️❤️❤️❤️😀😀😀
Ith poloru udaaypp...item veetil kkatti kkoott..nee angott povanda . ninne kanan eppo ethinn choichaa mathi..😂😂
വെയിറ്റ് ചെയ്ത് കാണാൻ കാത്തിരുന്ന ഒരേ ഒരു വീഡിയോ😍👏
കണ്ട തെലുഗു ഓവർ ആക്ടിങ് പടം കണ്ടു പ്രചോദനം ആയിട്ടുണ്ടാവും..... സത്യത്തിൽ അവർ കുടുങ്ങി.. 🥰.. നിങ്ങൾ പറഞ്ഞത് പോലെ.. ഇനി ഒരാൾ ഇത് പോലെയുള്ള കാര്യങ്ങളുമായി വരാതിരിക്കട്ടെ...
ഫാസിൽ...അഭിനന്ദനങ്ങൾ ❤️❤️
ചിരിക്കാതെ അവസാനം വരെ ചോദ്യം ചോതിച്ച ഫാസിൽ ഇക്ക മാസ്സ് ആണ് ... (ഇടയ്ക്ക് അല്പം കൈവിട്ടു പോയി😄)
ബ ബ്ബ ബ്ബ ബാ ബ ബാ
അപ്പാപ്പൻ കില്ലാടി തന്നെ 🙏🙏
എനിക്ക് തോന്നുന്നു ആ ചിപ്പ് കണ്ട് പിടിച്ച ചേച്ചി യാണ് കള്ളിയെന്ന് 🧐
ഒ ന്നങ്കിൽ അച്ചനിട്ടുള്ള പണി😄😄
അല്ലെങ്കിൽ വൈറൽ ആകാൻ
അമ്മയും മകനും കൂടി നടത്തിയ നാടകം🫣🫣
എന്തായാലും ഫാസിൽ❤️ bro 👍🔥
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന എല്ലാ ചാനലുകാർക്കും തക്കതായ ശിക്ഷ കൊടുക്കേണ്ടതാണ്. മറ്റുള്ളവരുടെ വിലപ്പെട്ട സമയവും സമാധാനവും നഷ്ടപ്പെടുത്തുന്ന ഇവരെ നിലക്ക് നിർത്തേണ്ടത് വളരെ അത്യാവശ്യം ആണ്. ഫാസിൽ ഇക്കാക്കും ട്രിക്‌സ് ചാനലിനും അഭിനന്ദനങ്ങൾ.
ഈ വാർത്ത കണ്ടപ്പോൾ തന്നെ ഞാൻ ഫാസിൽ ഓർത്തു
ഏത് നമ്പറിൽ നിന്നാണ് msg വരുന്നതെന്ന് നോക്കിയാൽ കാര്യം എളുപ്പമാവില്ലേ? ആ വ്യക്തിയെ ചോദ്യം ചെയ്താൽ പോരെ?
എന്തായാലും യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ഇത് കേട്ടപ്പോൾ തന്നെ ആ വീട്ടിൽ ആരോ മാനസിക രോഗികൾ ഉണ്ടെന്ന് തോന്നി . 😁
Athinu ithinu matram chirikkan entha ullathu. Manasika asukam ennu kelkkupole chirikkan ulla karyamano.
സ്വന്തം വീട്ടിൽ varatte അപ്പോൾ മനസിലാവും
ഇപ്പോ എല്ലാം വ്യക്തമായല്ലോ....
ഇനി എല്ലാരും ശാന്തരായി പിരിഞ്ഞു പോകേണ്ടതാണ്😌😄🤭
😂😂😂
😀😜
😄😄
ആ വീട്ടിൽ ഉള്ളവർ തമ്മിൽ പരസ്പരം അറിയാൻ പാടില്ലാത്ത എന്തോ ഒരു കാര്യം ഉണ്ട്. അത് പോലീസ് കണ്ടുപിടിക്കട്ടെ
ചാച്ചീ, ഉറുദുവിലുള്ള മെസ്സേജ് വായിച്ചപ്പോഴാണ് കാര്യങ്ങള് മനസ്സിലായത് ലേ 😊..
ഇനി അത് എന്ത് ആവട്ടെ ആ വസ്തു അവിടെ ഇരിക്കുന്നത് ഇവർ യെങ്ങനെ കണ്ടു അതും അത്ര ഉയരത്തിൽ 😄
Udaayip😄😄
Andavisvasathinte karyangal manassilakki janangalk manassilakki kodekkunna oru channel fazil ikka eshttam
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം👌😍😍
നമ്മുടെ പുലികുട്ടി വന്നല്ലോ 👍❤
അതേ പുലിക്കുട്ടി തന്നെ
Tricks ചാനലിന്റെ വിജയം. ഒരു 8 ആം ക്ലാസുകാരനെ പിടിച്ചു എന്ന് പറയുന്നു. good keep it up..👍👍👍
കാത്തിരുന്ന വീഡിയോ....ഗ്രിഹനാഥൻറെ ഡയലോഗ് കേൾക്കുമ്പോ എന്നെ കണ്ടാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന പപ്പുവേട്ടന്റെ ഡയലോഗ് ഓർമ വരുന്നു 😄😄
he is an electrician so read in between lips we will get it
Ayal thanen ano ennu urappu parayan patila
Lokath ayal mathram ano electrician?
😂😂😂
🤣🤣🤣
ചിരിച്ചു ചിരിച്ചു മരിക്കും 🤣🤣🤣 വെൽഡൺ bro 💞💞💞
ബ്ലൂതൂട് ഹെഡ്‌ഫോണിൽ മൈക് ഉണ്ട്, അത് വഴി ആണ് വീട്ടിലെ എല്ലാം പ്രതിക്ക് കേൾക്കാം, ബ്ലൂതൂട് സിഗ്നൽ വലിയ ദൂരം സഞ്ചാരിക്കില്ല, അതുകൊണ്ട് പ്രതി വീടിനടുത്തോ വീട്ടിലോ ഉള്ള ആൾ ആയിരിക്കണം, അല്ലെങ്കിൽ ആ കുടുംബം പ്രശസ്തി നേടാൻ വേണ്ടി ചെയ്തതായിരിക്കണം, കാരണം അച്ഛൻ ഇലക്ട്രീഷ്യനും മകൾക്ക് ഹിന്ദിയും അറിയാം. അല്ലെങ്കിൽ വേണ്ടി ക്രിമിനൻസ് എല്ലാം കൂടി പോലീസിന്റെ ശ്രദ്ധ തിരിക്കാൻ ആ വീട്ടുകാർക്ക് പണം കൊടുത്ത് കാണും.
കാത്തിരിക്കുക ആയിരുന്നു 😊
കാത്തിരുന്ന എ പ്പിസോഡ്! നന്ദിപൂർവ്വം പ്രക്ഷകൻ'
നിങ്ങളുടെ പരിശ്രമങ്ങൾ നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നു
ഇവരുടെ വീഡിയോ കണ്ടത് മുതൽ ഞാൻ wait ചെയ്തു ഇരിക്കുവായിരുന്നു..ഇക്കയുടെ വീഡിയോ 🥰🥰🥰
അന്ധവിശ്വാസം തുലയട്ടെ 💪💪
അന്തവിശ്വാസമൊന്നുമല്ല ഇതൊക്കെ ചെയ്യാൻ പറ്റും . പക്ഷെ അത് പോലെ technical ideas വേണം
സോ പ്രതി ഇലക്ട്രീഷ്യൻ ചേട്ടനും മകളും😁🤣 താങ്ക്സ് ഇക്ക❤️❤️
@Kiran Kiran .nthina aa potan ithoke cheydath
ഇന്നലെ മുതൽ വെയിറ്റ് ചെയ്യുകയായിരുന്നു ഈ ഒരു എപ്പിസോഡിനു വേണ്ടി ഇക്കാരാ മോൻ എല്ലാം പൊളിച്ചടുക്കി
ചാത്തന്മാരു ഒന്ന് അപ്ഡേറ്റഡ് ആവാൻ നോക്കിയതാ. ...പാളിപോയി...😀😀😀😀
Facebook vayi kandappol ee chanalil varatte ennu comment ittirunnu ..👍👍
ആദ്യമായിട്ട് യൂട്യൂബിൽ കാത്തിരുന്ന് കണ്ട ഒരു വീഡിയോ😍👍👍👍 tnks ചങ്ക് ബ്രോ .
പ്രൈവറ്റ്..... Detective..... Fazil ഇക്കാ... കി.... ജയ് 👍👌👌👌👌
ചാത്തനേറ് പോലെയുള്ള അല്ലെങ്കിൽ വീട്ടിൽ തന്നെ ഉള്ളിലുള്ള വസ്ത്രങ്ങൾക്ക് തീപിടിക്കുക ഇതുപോലുള്ള അത്ഭുത സംഭവങ്ങൾ ഒക്കെ സംഭവിക്കുന്നത് ആ വീട്ടിൽ തന്നെയുള്ള ഏതെങ്കിലും ഒരു മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിൻറെ നിയന്ത്രണത്താൽ ചെയ്യുന്നതാണ് ഇങ്ങനെ സംഭവിക്കുന്നത്
ഫാസിൽ ഭായി 👍👍👍 ഈ വീഡിയോ കണ്ടപ്പോൾ തന്നെ ആ വീട്ടുകാരുടെ സംസാരത്തിൽ പലതരത്തിലുമുള്ള പൊരുത്തക്കേടുകൾ തോന്നിയിരുന്നു അത് ശരിവയ്ക്കുന്നതാണ് താങ്കളുടെ വീഡിയോ🤝🤝🤝🤝👍👍👍❤️❤️❤️
Sondam veettile sadanangal arenkilum manappurvam nashippikkumo
@@shahanasshajahan371 നമ്മളറിയാത്ത ഒരു കാരണം ഉണ്ടെങ്കിലോ
ഇന്നലെ മുതൽ വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി..
നമസ്കാരം ഞാൻ താങ്കളെ ഈ പിന്നെ ഇവിടെ വരും എന്ന് എനിക്ക് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു വലിയ സന്തോഷം ഉണ്ടാ യ ഒരു സൊല്യൂഷൻ പറഞ്ഞുകൊടുക്കും
Fazil Basheer പൊളിച്ചു അടക്കി 👍👍👏👏🤝
Broo കിടുവേ..👏👍💪 നമ്മുടെ കമെന്റുകളിൽ കണ്ടപോലെ ആ മനോരോഗി ആവീട്ടിൽ തന്നെ ഉണ്ട്.. ആബോർഡ് കണ്ടപ്പോ തന്നെ മനസിലായി അത് Bluetooth ഹെഡ്‍ ഫോണിന്റെ ആണെന്ന്,..tks Broii 👍👏😍
ഇതാണ് ബ്ലുടൂത്ത് കൂടോത്രം
@@autolandpala 🤣
@@autolandpala 🤗🤗😁
ഞാൻ നിന്നോട് ചാനൽ കാണാൻ തുടങ്ങിയാൽ കുറച്ച് നാളെ ആയിട്ടൊള്ളൂ അന്ധവിശ്വാസം തന്നെയാണ് കൂടുതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു പിന്നെ ആയിരം കൊടുത്തിന്റെ വായടക്കം ഒരു മനുഷ്യന്റെ വായടക്കാൻ കഴിയില്ല മാത്രമാണ് പറയാനുള്ളത്
കാത്തിരുന്നു കാണുന്ന വീഡിയോ 😂❤
എന്തായാലും ഇത്രയും സിംപിൾ ആയിട്ടുള്ള ഒരു Home Automation System ആദ്യമായിട്ടാണ് കാണുന്നത്. 😁😁
വ്ലോഗേട്ടാ.. 😁😁😁
ന്റെ പ്ലോഗേറ്റ ബല്ലാത്തൊരു ഓട്ടോമേഷൻ താനേ🤭 ബോർഡ് കൊണ്ട് " ആക്കിക്കും പോലും? കുറെ " വരണ്ട ഉദ്ദരിച്ച വടികൾ യുടെ കാliകളായി കണ്ട മതി.ഹോ?
കുറച്ചു താഴെ തട്ടിലുള്ളവർ ഇതിലും കഷ്ടത്തിൽ തന്നെ ആണ് ജീവിക്കുന്നത്....
Alexa latest version 🤪🤪🤪🤪🤪
Hai Vlogetta
പ്രതീക്ഷിച്ചിരുന്ന വീഡിയോ.. 😍
Fazil...bro...ee episode ന് കാത്തിരിക്കുകയായിരുന്നു
കാത്തിരിക്കാർന്നു... കണ്ടു. ബോധ്യപ്പെട്ടു. സമാധാനമായി. 💖
പൊട്ടിത്തെറി അല്ല പച്ചത്തെറി പറയാനാണ് തോന്നുന്നത്.. Great work fasil ഭായ്.
വ്യാജ പ്രചാരണങ്ങളും തെറ്റിദ്ധാരണകളും വസ്തുതകൾ സഹിതം പൊളിച്ചടക്കുന്നതിൽ നന്ദി അറിയിക്കുന്നു ഒരു electrical എഞ്ചിനീയർ എന്ന നിലക്ക് .
ഞാൻ ഒരു ethical hacker ആണ് , എന്നാൽ ഇത് കേട്ടപ്പോ എനിക്ക് ചിരിവന്നത് ആ " ഹാക്കിങ് ചിപ്പ് " എന്ന അവർ വിശേഷിപ്പിച്ച ബോർഡ് കണ്ടപ്പോൾ ആണ് , കാരണം ആ board-ിൽ ഒന്നാമത് ബാറ്ററി എന്ന സാധനം ഇല്ല 🤣.. കൂടെ സിഗ്നല് transmit ചെയ്യാനുള്ള ഒരു സംഭവവും ഇല്ല .. 😂 ബാറ്ററി ഇല്ലാതെ അങ്ങനെ ഒരു ചിപ്പ് signal transmit ചെയ്തു hack ചെയ്തു എന്നു പറഞ്ഞ ആ സേച്ചിയെ നമിച്ചു പോയി 🤣🤣. പിന്നെ ഉള്ള കാര്യം , ഒരു Hacker വേണം എന്നു വെച്ചാൽ ഇത്രേം മണ്ടത്തരം കാണിച്ചു ആ ബോർഡ് air hole ൽ വെക്കേണ്ട കാര്യം എന്ത് ? കാരണം ഇത്രേം മണ്ടന്മാര് ആണ് ആ വീടുകാർ എങ്കിൽ അവരുടെ ഫോൺ ൽ ഒരു malware install ചെയ്താൽ ചെയ്യാവുന്ന കാര്യം എന്തിന് കഷട്ടപ്പെട്ട് അതിന്ടെ മുകളില് കേറി വെച്ചിട്ട് ചെയ്യണം .. അതും ബാറ്ററി പോലുമില്ലാത്ത സാധാനത്തിൽ 😂😂😂
Jonathan James കാണണ്ട 🚶🚶
😂😂
രണ്ടായിരം രൂപയിൽ ചിപ്പ് വച്ച് കള്ളപ്പണം കണ്ടുപിടിച്ച ഞങ്ങളോടോ ബാലാ ..........
എന്തൊക്കെ ഉണ്ടായാലും ശരി
ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കുക.......
😄😄😄😄😄😄😄😄😄
@@JomyAG 😂😂😂
ഹാക്കിങ് സാധിക്കുമോ...... 🙄🙄🙄 ഒരു സഹായം..
@@sebisebi2294 enikum vennam🤪
ആ ചേട്ടൻ ഫാസിൽ വരുന്ന ദിവസത്തിന്റെ തലേ ദിവസം :അവർ തിരിച്ചും മറിച്ചും ചോദിക്കും നിങ്ങൾ എല്ലാവരും ഒരേ ഉത്തരം തന്നെ പറയണം 😂😂
Athene. avar thirichum marichum utharam paranju🤣🤣🤣🤣
🤭
Drishyam 3
അതിനിടയിൽ ചേട്ടൻ പറയാൻ ശ്രമിച്ചത് ഞങ്ങൾ ആദിവസം ധ്യാനത്തിന് പോയിരിക്കുവായിരുന്നു എന്നാണ്
Amma prayum yenikkonnum arinjukooda🤣🤣🤣