വേറെ പണി ഇല്ലേ എന്നൊക്കെ ആൾകാർ മിക്കതും കമ്മികൾ ആർക്കും. ഇവന്മാരുടെ ഒടുക്കത്തെ സോഷ്യലിസം കാരണം നമ്മുടെ നാട്ടിൽ entreprenurs കുറവായി. എല്ലാർക്കും പേടിയാണ്
I start my career in India (Kerala)in 2015 after completing my MBA.my first salary was 12k. Now I am making 70k+. Just shared because few were saying that in India it’s difficult . 😅.and in my initial working days ,I used to work 12hrs +.
ആരും വെറുതെ ഒന്നും എടുത്തു തരില്ല കഷ്ടപ്പെട്ട് ജീവിച്ചാൽ മാത്രമാണ് ജീവിതം എന്താ എന്ന് പഠിക്കൂ അവിടെ പോയതും ആർക്കും കോടി കോടിയായി ഒന്നും കിട്ടില്ല മാസങ്ങളും വർഷങ്ങളും ആവും രക്ഷ പെടാൻ അതിനൊക്കെ തയ്യാർ ആയവരെ ഇതിനൊക്കെ പുറപെടാൻ പാടൂ
@@midnightcrawler6509 You're wrong. I'm an IELTS instructor who taught almost 2000+ students. Life is hard in Canada. Even Canadians who're rich are moving out of the country.
Reach .. കിട്ടാൻ തള്ളി മറിക്കുന്ന ഒരുപാട് youtubers ne ശ്രദ്ധിച്ചിട്ടുണ്ട്..But u r different ... Real Facts തുറന്ന് പറയാൻ കാണിച്ച മനസ്സിന് .... Hats Off ..❤️❤️👍
@@malayali360caplease brother take interview with many students and show reality of Canada, the economy of Canada is finished. Truth is always bitter.
Reality is always little difficult to face . If people are not ready to hardwork for their success and dreams .... there will be struggles and stress in your entire life no matter where u are . Dont expect fare always 👍
India വിട്ടു വിദേശത്തു പോയാൽ എല്ലാം ഏറെക്കുറെ ഇതാണ് അവസ്ഥ. ഞാനും ഇന്ത്യയ്ക്ക് പുറത്തു ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് ഇവർ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടെന്നു തീർച്ചയായും ഉറപ്പാണ്. കൂടാതെ എന്റെ വീട്ടിൽ പെട്ടവരും കൂട്ടുകാരും അവിടെയുണ്ട്. അവർ ഈ കാര്യങ്ങൾ എല്ലാം പറയാറുണ്ട്. Thanks bro 🤝
എന്നാൽ ഭായി ഇങ്ങു തിരിച്ചു വാ അത്രയ്ക്ക് ബുധിമുട്ടാണെങ്കിൽ. എല്ലാരും കഷ്ടപ്പെട്ട ജീവിക്കുന്നത് ഇങ്ങനെ കുറച്ച് എണ്ണം ഉണ്ട് വരാനിരിക്കുന്നവരുടെ കൂടെ മനസ് മടിപ്പിക്കും. ..
Depends on your Financial status in India .. if someone need a bank loan ( not for visa requirement) for expenses in Canada 🇨🇦.. better to stay in Canada … others better go back after study ..
When some experienced peoples talk reality... some tell they are telling negative... what an attitude of our peoples... they need to hear only wishes... not reality... thats a dangerous state of mind..
Thank you very much guys for telling us the truths. May God reward you for your efforts. It's very true that we are influenced by Instagram. My cousin also shared same story.
എന്റെ വീടിന്റെ അടുത്ത് (kattappana)ഉള്ള ഒരാൾ മകനെ കാനഡയിൽ വിട്ടിട്ടുണ്ട്..5acre ഏലത്തോട്ടം ഉള്ള ആളാണ്.. ഇപ്പോൾ പുള്ളി ആ സ്ഥലം lease നു കൊടുത്തിട്ടു അവിടെയാണ്... നല്ല വരുമാനം നാട്ടിൽ ഉള്ളവർ എന്തിനാണ് ആ തണുപ്പത്തു കിടന്നു കഷ്ടപ്പെടുന്നത്?
Enthu negative. Aa Paavam 10 min vaayittu alachittum still you feel it’s negative. Sad to note that. For an aspiring new immigrant coming for studies, it won’t be a wise idea to sell life time savings of their parents as it’ll take a while to settle down and things won’t be as easy as it is getting projected by the glam stories portrayed in instagram and UA-cam. That’s all that was conveyed in this video. So we need to have a fall back option or allocate and have a safety amount in bank account in India in case things don’t go as expected in Canada.
വീട്ടിൽ ഇരുന്ന് ഉരുട്ടി വിഴുങ്ങുന്നതല്ല ജീവിതം ഇതിന് മുമ്പും മലയാളി അദ്ധ്വാനിച്ച് തന്നെയാണ് ജീവിച്ചത്, യൂസഫലി വരെ ഒരു ചെറിയ ഉണക്കമീൻ കട നടത്തി വർഷങ്ങൾക്ക് ശേഷമാണ് കരകയറിയത്
@@myjango3224 എപ്പോൾ ആണ് പോകാൻ നോക്കുന്നത്. ഞാൻ അടുത്ത വർഷം MA ഓസ്ട്രേലിയിൽ പോയി പഠിക്കാൻ nokunund. ഞങ്ങളുടെ നാട്ടിൽ നിന്നും ഞാൻ മാത്രമേ പുറത്ത് പോയി പഠിക്കാൻ നോക്കുന്നുള്. Ottak ആയത് കൊണ്ട് ആരേലും ഉണ്ടേൽ അവരുടെ കൂടെ ഒരുമിച്ചു പോകാൻ nokuvanu.
ഞങ്ങള് വന്നു.... ഞങ്ങള് ഇങ്ങനെ എങ്കിലും കഷ്ടപ്പെട്ട് ആയാലും രക്ഷ പെടാൻ നോക്കട്ടെ. പക്ഷെ ആരും ഇങ്ങോട്ട് വരരുത്. അതാണ് line... പോകുന്നവര് potte da.... Nigade വീട് ഒന്നും അല്ലല്ലോ പണയം വെച്ച് കളയുന്നത്.
I always thought of putting video just what you said , ❤…telling truth it is not negative…taking personal loan from bank which your family can not pay is not called Dream…and good advice is first you yourself make some money..then go..I wanted to give a big salute to both of them because I have family friends experience what they have shared.
വെസ്റ്റേണ് രാജ്യങ്ങളില്‍ ജിവിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക് നിങ്ങള്‍ ആ നാട്ടില്‍ കുടിയേറുന്നത് അവിടുത്ത്കാരായ കണ്‍സര്‍വേറ്റിവ് ആയ ആളുകള്‍ക്ക് മിക്കപ്പോഴും ഇഷ്ടപ്പെടാറില്ല.അവരില്‍ നിന്നും ഒരു ഡിസ്റ്റന്‍സ് പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. പോളണ്ടില്‍ കുത്തേറ്റ മരിച്ച മലയാളി ഒരു വലിയ അപായ സുച്ചനയാണ് വിദേശങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നല്‍ക്കുന്നത്
But rule maaran poguvanalo effective Dec 2022 students nu 40 hrs work chaiyalo until 2023 last. Nerathee legal and cash job koode chaiyuna pilleru aanu ee lakshangal undakunath. Basically once we are there as a student we should have to be like Bengali's in Kerala in terms of hardwork and savings. And after studies and paying of ur debt u r safe. Athuvare nalla kashttapadum budhimuttum undavum. E attitude undel Canada will be heaven in future alathe from the beginning onwards adich polikuga enna mind aanel kurach budhimutt aavum karyangal. Note: ee paranjath loan eduth varuna students mathram ulladh aanu.
@@johnhonai8045 Fed Tax -15% ( if Salary is under 50000CAD per annum) Canada Pension Plan (CPP) - 5.95% ( Which will get u back monthly like Pension at the age of 60-65 years ) Employment Insurance (EI) - 1.63% When u get fire from job u will get EI support for 1 year so that u can survive . In COVID also full time employees got EI support while sitting home. So total 22.58% will deduct if u are in 50000CAD bracket ( After getting PR u will get other benefits like Free Education{till 17 years} and many more )
Competition in Canada is not less than India, they have fewer jobs and talent from all over the world. Do not come here if you are a below average student. Life is tough here. Do not make the mistake of jumping into a huge financial commitment without a clear understanding.
Sathyam aan bro. Canada vann UA-cam channel start cheyyanam enn vicharichitt onn start cheyyan pattiyath after 3 years aan. Bcz of part time job and studies . Everything is not easy as we see in instagram reels. . Anyway keep going ❤
ആദ്യമായിട്ടാണ് ഒരാൾ ബേസ്മെൻറിൽ ഇരുന്ന് വീഡിയൊ ചെയ്യുന്നത്. ബാക്കിയുള്ളവര്‍ വല്ല പാർക്കിലോ, റോഡിൽ കൂടി നടക്കുന്നതായോ ആണ് വീഡിയോ ചെയ്യുന്നത്. അവിടെ തന്നെ കാര്യം പിടി കിട്ടും.
All that glitters not Gold . No one will become rich or have big balance going to any of these companies. If you have merit and reasonable finance background dont leave India. India is developing, most of the companies in these countries are contracting their job to offshore to India. I left Canada two decades ago and happily living in Keral with a decent job
Exactly.... Well said.. Njan kanda Canada ithe allarunne enne thonnipokum.... And meal petrol oke pole Cigarette smoking olla oral aanel.... You are doomed 🤣
സ്വന്തമായിട്ട് കുറച്ച് പൈസയൊക്കെ ഉണ്ടാക്കിയിട്ട് വരാൻ നിന്നാൽ വിസ കിട്ടണമെന്നില്ല.നിയമം ഏതു നിമിഷവും മാറാം.ഗവൺമെൻറ് മാറുന്നതനുസരിച്ച് പോളിസിയും മാറാം.നിലാവുദിക്കുന്നതുവരെ പന്നി നിൽക്കില്ല എന്ന് കേട്ടിട്ടില്ലേ.അതുകൊണ്ട് പോകാൻ തീരുമാനിച്ചാൽ എത്രയും വേഗം പോകുന്നതാണ് നല്ലത്.
Kurachu mallu vlogers epo reality parayunund say everywer der is negatives n positives, but pr citizenship kittiyal benifitsum undallo, anyway tanks for truth speaking Bro, but how is migration can u do a vedio on skilled work migration or full tym job n it's truth as said above waiting for ur vedio thinking Dat it I'll Com soon
Evde anelum kashtapad und Bhai.Avde atleast man power nu oru valu enkilum und..per hour calculate cheyt money kitum.Ivde Ula avasta dayaneeyam anu..lakshangal mudakki Btech polula courses cheyt koodipoyal 10k anu monthly kitanat..atilum bedam canadayanu
Hi bro, enik Alberta il sait college ninnu offer letter vannu.. course name TRANSPORT AND HEAVY EQUIPMENT TECHNOLOGY Nan already diploma in automobile engineering kazhinjath anu... + 1.5 yr Honda cars il general technician ayit experience um und.. ee course job opportunities olath anoo?? Plzz reply... + Forklift 2 month diploma and licence um und
നിങ്ങൾ എന്തിനാ canada il നിക്കുന്നെ, ഇങ്ങു വായോ നമ്മുടെ നാട്ടിൽ, അവിടെ നിന്നിട്ടു കാശൊക്കെ ഉണ്ടാക്കി സെറ്റായിട്ട് അവരെ കുറ്റം പറയണം പിന്നെ ആരും അങ്ങ് പോകുകയും ചെയ്യരുത്, നിങ്ങളും ഞങ്ങടെ കൂടെ മാസം 20000/- രൂപ സാലറി il ജീവിക്കാം 😜😜😜😜. പിന്നെ പുറത്തുപോകുന്നവർ ഒന്നും അറിയാതെ ചാടി പോയിട്ട് ആ രാജ്യത്തിനെ തെറി വിളിച്ചിട്ട് കാര്യമില്ല. ഓരോ രാജ്യത്തിന് അതിന്ടെതായാ rules & regulations ഉണ്ട് അത് അറിയാൻ ആർക്കും thaalparyamilla
ഇത് സത്യം മാത്രം.. Accept the reality and don't get flabergasted, realize the truth and find a good job in India. Kerala is just a small state in India. There are several opportunities in other states
Sherikkum oru karyam parayatte, property pledge cheyth pokan erikkuna oralan njanum.orikkalum life easy ayirilkilelo.if you want to be successful, definitely you need to hard work a lot.avide chennit kashttapett nth jolim Njan cheyyum enn oru urapp undenkil dhairiyam Aayi pokko.ella startersinum avide floor cleaning allel washroom cleaning arikkm kittune.athokke cheyyan oru madim ellenkil oru part time jolim Sheri akum ningekk savings cheyyanum pattum.max ethratholem adjust cheyyan pattumo athrem ningekk save cheyyanum next year course amount adakkanum pattum.adich pwolikkan allelo nmmle loan eduth abroad pokune.nalla oru futurine vendi alle so presentile nmk bengalikale pole Pani eduth jeevich munoott poyal oru 4-5 years kazhiyumbo we can be well settled 😊
Why should they come back? They have already spent close to 30 lc and worked hard for 5 years? After coming to India they have to start from scratch? Now if you do the same hard work in India you will definitely reach above 10lc per annum salary job. And you don't have to spend 30lc for that. You only need to do the hard work.
വേറെ പണിയില്ലേ
valsechi agott chelll..negative adikanaa eluppam chechiii poyii cheyth kanichitt parayy..athil anu anthass..aaluu chyeth kanichitta parayune..chechi avdee irunu chumma negative adikunu..vere paniyelen njn agottaa chodhikandey
@@dilraj6911 fantastic reply bro😂😂
@@sajeendrakumarvr9716 😌😅
@@dilraj6911me😅
വേറെ പണി ഇല്ലേ എന്നൊക്കെ ആൾകാർ മിക്കതും കമ്മികൾ ആർക്കും. ഇവന്മാരുടെ ഒടുക്കത്തെ സോഷ്യലിസം കാരണം നമ്മുടെ നാട്ടിൽ entreprenurs കുറവായി. എല്ലാർക്കും പേടിയാണ്
വളരെ നല്ല വീഡിയോ ആണ്. നാട്ടിൽ നിന്നും ഇങ്ങോട്ട് വരാനായി സ്വപ്നം കാണുന്നവർക്ക് ഈ വീഡിയോ വളരെ ഉപകരിക്കും 👍
I start my career in India (Kerala)in 2015 after completing my MBA.my first salary was 12k. Now I am making 70k+. Just shared because few were saying that in India it’s difficult . 😅.and in my initial working days ,I used to work 12hrs +.
Great bro.
It's because many വാണം agencies make many ads and students as well as parents got flattened there
I am a mba student bro. Can you suggest how to choose a firm to start as a fresher and how to move our career graph high within india
Don't stereotype, i have friends working as MBA graduates in India with 1lakh salary around that too within 4 yrs of experience.
എങ്ങനെ യാണ് താങ്കൾ ഇവിടെ ഇത്രയും വരുമാനം ഉണ്ടാകുന്നത്
Did you study in IIM
You said the truth. As my son is there i know you said it exactly. To achieve something we have to fight whereever we are👍
Mone...you are a genuine person who revealed the truth related to Canada... 🙏
ആരും വെറുതെ ഒന്നും എടുത്തു തരില്ല കഷ്ടപ്പെട്ട് ജീവിച്ചാൽ മാത്രമാണ് ജീവിതം എന്താ എന്ന് പഠിക്കൂ അവിടെ പോയതും ആർക്കും കോടി കോടിയായി ഒന്നും കിട്ടില്ല മാസങ്ങളും വർഷങ്ങളും ആവും രക്ഷ പെടാൻ അതിനൊക്കെ തയ്യാർ ആയവരെ ഇതിനൊക്കെ പുറപെടാൻ പാടൂ
ee kashtapaad kond indiayil govt jobsinu vendi sremichal teeravune preshname ollu😂...pakshe nml arum swantham raajyath kashtapedan thayarakila (njn ulpade🙃)
സത്യം പറയുന്ന ഒരുവനെ എപ്പോഴും നെഗറ്റീവ്ആയിട്ടാണ് മലയാളി സമൂഹം കാണുന്നത് ..അങ്ങനെ കാണുന്ന മലയാളിയാണ് നെഗറ്റീവ് .
അല്ല ബ്രോ, അവിടെ പോയി രക്ഷപെട്ട എത്ര പേര് ഉണ്ട് അത് ഒന്നും അവർ പറയുന്നുലോ അത് കൊണ്ട് ആണു ഇതിനെ നെഗറ്റീവ് എന്ന് പറയുന്നത്
@@midnightcrawler6509 You're wrong. I'm an IELTS instructor who taught almost 2000+ students. Life is hard in Canada. Even Canadians who're rich are moving out of the country.
Reach .. കിട്ടാൻ തള്ളി മറിക്കുന്ന ഒരുപാട് youtubers ne ശ്രദ്ധിച്ചിട്ടുണ്ട്..But u r different ... Real Facts തുറന്ന് പറയാൻ കാണിച്ച മനസ്സിന് .... Hats Off ..❤️❤️👍
Thank you!
THANKS FOR TELLING THE TRUTH🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@@malayali360caplease brother take interview with many students and show reality of Canada, the economy of Canada is finished. Truth is always bitter.
Reality is always little difficult to face . If people are not ready to hardwork for their success and dreams .... there will be struggles and stress in your entire life no matter where u are . Dont expect fare always 👍
India വിട്ടു വിദേശത്തു പോയാൽ എല്ലാം ഏറെക്കുറെ ഇതാണ് അവസ്ഥ. ഞാനും ഇന്ത്യയ്ക്ക് പുറത്തു ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് ഇവർ പറയുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടെന്നു തീർച്ചയായും ഉറപ്പാണ്. കൂടാതെ എന്റെ വീട്ടിൽ പെട്ടവരും കൂട്ടുകാരും അവിടെയുണ്ട്. അവർ ഈ കാര്യങ്ങൾ എല്ലാം പറയാറുണ്ട്. Thanks bro 🤝
Thank you
എന്നാൽ ഭായി ഇങ്ങു തിരിച്ചു വാ അത്രയ്ക്ക് ബുധിമുട്ടാണെങ്കിൽ. എല്ലാരും കഷ്ടപ്പെട്ട ജീവിക്കുന്നത് ഇങ്ങനെ കുറച്ച് എണ്ണം ഉണ്ട് വരാനിരിക്കുന്നവരുടെ കൂടെ മനസ് മടിപ്പിക്കും. ..
കാനഡ ഒരു കുഴപ്പവും ഇല്ല ഇവൻ ചുമ്മാ റീച് കിട്ടാൻ ആണ്, ഇവിടെ വരുന്ന പല മലയാളികളും ഇങ്ങനെ ആണ് കുറ്റം പറച്ചിൽ എന്നാ ഇവനൊക്കെ തിരിച്ചു പോകുവോ അതും ഇല്ല
Bro avar ullath alle paranjath
Ne enna pokoo Bhai..nine arum pidichu nirthytillalo...abhipraya swatantryam ellarkim undu...ninku vendel kelkanda
Velye amt loan okke eduthe Poyavar engane vegam thiriche varaan saadhikkum???
Enganelum pidiche nikkane nokkullu.
Ippozhatge main problm endhaanenne vechal ippol degree or +2 kazhinjal purath poyi padikkunnadhe oru trend aane,degree kazhinjal NXT pg enne parayunna lagavathil aane ellavarum purathekke pogunnadhe,
Angane varumbol oru middle class familyile kuttigalum angane poyi padikkane aagrahikku
Angane avar aage ulla swath bankil veche loan edukkunnu,angane fund raiseyyunnu,ingane ulla rajyangalil pogunnu.chilappo avarude family jeevikkunnadhe maasam maasam kittunna oru nishchitha thuga kondaavum.
Mikka kuttigaludeyum parentsinteyum vijaram poyi avade ethi vegam thanne joli kittunnu l,accomodation ready aavunnu,fees adakkunnu..padikkunnu ...ennokke aane
Ennal ippozhatge avasta veche nokkumbol adhe bhdhimuttane,nammal vijaricha samayath thanne idhokke ready aavanam ennilla,
Nte rande frnds canadayil unde,oraal masters kazhinju ippozhum part time aayi workeydhukondirunna restruantil cleaning joli cheydhukobdirikkunnu
Randamathe aal poyittippo 6 maasam aayi,idhe vare oru joliyo nalla oru accomodationo labhichattilla,but Ivar rande perum cash ulla family aayakonde bhudhimuttilladhe pogunnu,
Ennal ulladhe motham vitte perukki pogunnava inganathe avasta varumbol serikkum pettu pogum,adhaane karyam
Ivadanne pogumbozheee jolim accomodationum okke set aakkette ponam,parijayam ullavar undengil adhe eluppamaavum,oru andhom illathe keri ponavar serikkum pedum,ente hus visa agent aane,oru paade europian countriesilekke alkkare kettunnunde,appol idhepole oro countryil pettu kidakkunnavar vilikkarunde,joli vere set aakikodukkan paranje,innalem kudi maltayil ninne oraale ingotte kayatti job set aakki koduthullu,we are living in poland
Puram rajyangalil povunnadhe nalladhaane,but adhe pettanne nadakkunna sambhavam alla,chilavarkke luckly ellam vegam ready aavum,ennal bhakki ullavar enganelum pidiche keranam sremikkanam,
Thudakkathil nallapole bhudhimuttendi varum,but oru kayarinte attam kittiyal pidiche keri varaan ariyanam,
Ente oru abhiprayathil puram rajyatgekke oru visa adiche kittuga enne parayunnadge thanne oru bhagyam aane,kaaranam adhe kittathe varshangalolam adhinte pinnale kidanne nadanne vishamikkunnavare enikkariyam,
So angane oru opportunity kittiyal enganelum pidiche nikkan sremikkuga
സത്യത്തിൽ നിങ്ങൾ പറഞ്ഞത് ശെരി തന്നെ, പക്ഷെ ഇവിടെ ഉള്ളവർ ചിന്തിക്കുന്നത് മറിച്ചും.. Thanks a lot..
Depends on your Financial status in India .. if someone need a bank loan ( not for visa requirement) for expenses in Canada 🇨🇦.. better to stay in Canada … others better go back after study ..
When some experienced peoples talk reality... some tell they are telling negative... what an attitude of our peoples... they need to hear only wishes... not reality... thats a dangerous state of mind..
Thank you very much guys for telling us the truths. May God reward you for your efforts.
It's very true that we are influenced by Instagram.
My cousin also shared same story.
എന്റെ വീടിന്റെ അടുത്ത് (kattappana)ഉള്ള ഒരാൾ മകനെ കാനഡയിൽ വിട്ടിട്ടുണ്ട്..5acre ഏലത്തോട്ടം ഉള്ള ആളാണ്.. ഇപ്പോൾ പുള്ളി ആ സ്ഥലം lease നു കൊടുത്തിട്ടു അവിടെയാണ്... നല്ല വരുമാനം നാട്ടിൽ ഉള്ളവർ എന്തിനാണ് ആ തണുപ്പത്തു കിടന്നു കഷ്ടപ്പെടുന്നത്?
Aaara aa kattappana kaaran
@@alanabraham1553 ആളുടെ പേര് ഞാൻ വേറെ ആരോടും പറയില്ല 😃😃
@@p.aabraham5874 അത്രയ്ക്ക് തണുപ്പൊന്നും ഇപ്പോൾ കട്ടപ്പനയിൽ ഇല്ല. 🤣
I have been living here 15 years ..there is a bit of a struggle, but the quality of the life cannot be compared
Thanks for sharing the real life experience
Thank you
ഇങ്ങനെ ചില സത്യങ്ങൾ അറിയിച്ചാൽ ചിലരെങ്കിലും രക്ഷപെടുകയുള്ളു
എവിടെയാണെങ്കിലും കഷ്ടപ്പെടണം, വരാൻ ഇരിക്കുന്ന കുട്ടികൾക്ക് നിങ്ങൾ നെഗറ്റീവ് കൊടുക്കരുത് എന്റെ മോനും ഇപ്പൊ അവിടുണ്ട്
Negative alla! Its the reality!
Enthu negative. Aa Paavam 10 min vaayittu alachittum still you feel it’s negative. Sad to note that. For an aspiring new immigrant coming for studies, it won’t be a wise idea to sell life time savings of their parents as it’ll take a while to settle down and things won’t be as easy as it is getting projected by the glam stories portrayed in instagram and UA-cam. That’s all that was conveyed in this video. So we need to have a fall back option or allocate and have a safety amount in bank account in India in case things don’t go as expected in Canada.
വീട്ടിൽ ഇരുന്ന് ഉരുട്ടി വിഴുങ്ങുന്നതല്ല ജീവിതം ഇതിന് മുമ്പും മലയാളി അദ്ധ്വാനിച്ച് തന്നെയാണ് ജീവിച്ചത്, യൂസഫലി വരെ ഒരു ചെറിയ ഉണക്കമീൻ കട നടത്തി വർഷങ്ങൾക്ക് ശേഷമാണ് കരകയറിയത്
Enthu negative. Aa changaathi canadayil life athra instayill kaaninna pola alla hardwork cheythaale kaaryam ullu parayunne..... Ith eghne negative aakum .... Vidditham parayaruth
Telling hard truth is not negative.
Appreciate your good intentions
Thank you!
Well said bro. I m in Alberta. Can relate all these situations.
🙏🏻✨️great message bro✨️🙏🏻
Very nice video broz... Appreciated for you sincere information
Thank you
atlast i found someone so genuine 👍🏻
ഇത്ര കഷ്ടപ്പെട്ട് എവിടെയും നിൽക്കണ്ട ബ്രോസ്., ഇങ്ങു കേരളത്തിലേക്ക് പോരെ, നമുക്ക് കുഴിമന്തിയും , ഷവർമ്മയും ഒക്കെ കഴിച്ച് പൊളിക്കാം bros
തീറ്റ മാത്രം അല്ലല്ലോ. ജീവിത സാഹചര്യം എത്ര ദുഷ്കരം ആണ് കേരളത്തിൽ. കേരളത്തിൽ സർക്കാർ ജോലിക്കർക്കും രാഷ്ട്രീയക്കാർക്കും ആണ് ജീവിക്കാൻ പറ്റുന്നത്.
കുഴിമന്തിയും ഷവർമയും ചുമ്മാ കിട്ടുമോ
educational loan pne aaru vannu adakum🥲
കുഴിമന്തിയും ഷവർമ്മയുമാണോടാ മയിരേ ജീവിതം
My friends are well settled in canada.In ഗൾഫ് also many people are struggling.Without pain,no gain.
Njangalum angane okke thanne madam. Ithinte chela sathyavastha paranju enn mathram. Please watch the full video before negative commenting. Thank you😇
@@malayali360ca ente makalum avide varan nilkukayanu.nigal eginaya avide settil aaye
@@malayali360ca oro yutubar chanal kaarum varalle ennu parayunnu.pinne nigal egine avide settil aayi ennu maathram parayilla
@@myjango3224 എപ്പോൾ ആണ് പോകാൻ നോക്കുന്നത്. ഞാൻ അടുത്ത വർഷം MA ഓസ്ട്രേലിയിൽ പോയി പഠിക്കാൻ nokunund. ഞങ്ങളുടെ നാട്ടിൽ നിന്നും ഞാൻ മാത്രമേ പുറത്ത് പോയി പഠിക്കാൻ നോക്കുന്നുള്. Ottak ആയത് കൊണ്ട് ആരേലും ഉണ്ടേൽ അവരുടെ കൂടെ ഒരുമിച്ചു പോകാൻ nokuvanu.
@@Sesha_123 Australia?
ഞങ്ങള് വന്നു....
ഞങ്ങള് ഇങ്ങനെ എങ്കിലും കഷ്ടപ്പെട്ട് ആയാലും രക്ഷ പെടാൻ നോക്കട്ടെ.
പക്ഷെ ആരും ഇങ്ങോട്ട് വരരുത്.
അതാണ് line...
പോകുന്നവര് potte da.... Nigade വീട് ഒന്നും അല്ലല്ലോ പണയം വെച്ച് കളയുന്നത്.
yes. evanmar kashtapett enthina nikkunne. naatilekyu thirichu vannal pore.
Correct
Very good.God bless your generosity to speak the reality of life.🤝👍🙏
Genuine vedio I have seen in my life
Correct
Very well said😍👌🏻👌🏻
I always thought of putting video just what you said , ❤…telling truth it is not negative…taking personal loan from bank which your family can not pay is not called Dream…and good advice is first you yourself make some money..then go..I wanted to give a big salute to both of them because I have family friends experience what they have shared.
🙏 thank you
Bro ningalude video poli aan.....video Kollam presentation nannayittund
😇😇
ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ വീഡിയോ സൂപ്പർ ആണ്
It's true 👍
Absolutely correct son , thanks a lot and God may bless you 🙏
വെസ്റ്റേണ് രാജ്യങ്ങളില്‍ ജിവിക്കുന്ന മലയാളികളുടെ ശ്രദ്ധക്ക് നിങ്ങള്‍ ആ നാട്ടില്‍ കുടിയേറുന്നത് അവിടുത്ത്കാരായ കണ്‍സര്‍വേറ്റിവ് ആയ ആളുകള്‍ക്ക് മിക്കപ്പോഴും ഇഷ്ടപ്പെടാറില്ല.അവരില്‍ നിന്നും ഒരു ഡിസ്റ്റന്‍സ് പാലിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. പോളണ്ടില്‍ കുത്തേറ്റ മരിച്ച മലയാളി ഒരു വലിയ അപായ സുച്ചനയാണ് വിദേശങ്ങളില്‍ ഉള്ള മലയാളികള്‍ക്ക് നല്‍ക്കുന്നത്
Thanks so much for the information
Great video bro.. ❤️
Well said bro😍😍
But rule maaran poguvanalo effective Dec 2022 students nu 40 hrs work chaiyalo until 2023 last.
Nerathee legal and cash job koode chaiyuna pilleru aanu ee lakshangal undakunath.
Basically once we are there as a student we should have to be like Bengali's in Kerala in terms of hardwork and savings. And after studies and paying of ur debt u r safe. Athuvare nalla kashttapadum budhimuttum undavum. E attitude undel Canada will be heaven in future alathe from the beginning onwards adich polikuga enna mind aanel kurach budhimutt aavum karyangal.
Note: ee paranjath loan eduth varuna students mathram ulladh aanu.
No bro.
40 hours work cheyaan patunath Oct 7 mumb visa file cheythavark aan.
@@riyankalathil852 In that case, again the 1st 2 years will be tough for students who has loan.
@@charlsjose3743 bro tax oru issue aan enu kettitundu. Athine patti onnu parayamo (tax kodutthal athinulla facilities undu enna sthiram utharam venda, pls be subtle on tax management and savings)
@@johnhonai8045 Fed Tax -15% ( if Salary is under 50000CAD per annum)
Canada Pension Plan (CPP) - 5.95%
( Which will get u back monthly like Pension at the age of 60-65 years )
Employment Insurance (EI) - 1.63%
When u get fire from job u will get EI support for 1 year so that u can survive . In COVID also full time employees got EI support while sitting home.
So total 22.58% will deduct if u are in 50000CAD bracket
( After getting PR u will get other benefits like Free Education{till 17 years} and many more )
Competition in Canada is not less than India, they have fewer jobs and talent from all over the world. Do not come here if you are a below average student. Life is tough here. Do not make the mistake of jumping into a huge financial commitment without a clear understanding.
Sathyam aan bro. Canada vann UA-cam channel start cheyyanam enn vicharichitt onn start cheyyan pattiyath after 3 years aan. Bcz of part time job and studies . Everything is not easy as we see in instagram reels. . Anyway keep going ❤
Ippo engane und avide
Don't give negative thoughts.if Canada is not good why are you staying. There
നാട്ടിൽ ഒരു ദിവസം 16 മണിക്കൂർ work ചെയുന്ന ഞാൻ 🥲.
You shouldn’t sell everything in india and go to a foreign countries. You should have some security in the country and india
This video is 💯 correct 👌
അദ്ധ്വാനിക്കാൻ തയ്യാറുള്ളവർ മാത്രം പോവുക അല്ലാത്തവർ പെട്ടുപോകും
Very truthful information
ആദ്യമായിട്ടാണ് ഒരാൾ ബേസ്മെൻറിൽ ഇരുന്ന് വീഡിയൊ ചെയ്യുന്നത്. ബാക്കിയുള്ളവര്‍ വല്ല പാർക്കിലോ, റോഡിൽ കൂടി നടക്കുന്നതായോ ആണ് വീഡിയോ ചെയ്യുന്നത്. അവിടെ തന്നെ കാര്യം പിടി കിട്ടും.
Njan ningalude videos oke kanarund ningalu mathramanu clear ayyi ellam paranju tharunnathu great video 👍
❤
All that glitters not Gold . No one will become rich or have big balance going to any of these companies. If you have merit and reasonable finance background dont leave India. India is developing, most of the companies in these countries are contracting their job to offshore to India. I left Canada two decades ago and happily living in Keral with a decent job
അത് കാനഡയുടെ കുഴപ്പമല്ല. നിങ്ങളുടെ വിവരമില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്.
Facts well explained.
Thank you
ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും എന്നത് മാറ്റി പറയാം
Those who are already well-settled in India, don't go to foreign countries for work. It won't be worth the struggle.
Exactly.... Well said.. Njan kanda Canada ithe allarunne enne thonnipokum.... And meal petrol oke pole Cigarette smoking olla oral aanel.... You are doomed 🤣
clear aayilla
@@axelivebgmi 20 CAD for a packet of Dunhill 🤣
In short, don't sell all yours assets and go to Canada. Always have some financial backup in case things didn't go well there.
You are absolutely right, my son is there yet
Please come back your home town.... Why should you stay there face these much of struggle....
True dear
സ്വന്തമായിട്ട് കുറച്ച് പൈസയൊക്കെ ഉണ്ടാക്കിയിട്ട് വരാൻ നിന്നാൽ വിസ കിട്ടണമെന്നില്ല.നിയമം ഏതു നിമിഷവും മാറാം.ഗവൺമെൻറ് മാറുന്നതനുസരിച്ച് പോളിസിയും മാറാം.നിലാവുദിക്കുന്നതുവരെ പന്നി നിൽക്കില്ല എന്ന് കേട്ടിട്ടില്ലേ.അതുകൊണ്ട് പോകാൻ തീരുമാനിച്ചാൽ എത്രയും വേഗം പോകുന്നതാണ് നല്ലത്.
ഇത്രയും കഷ്ടപ്പാടാണ് നീ വീഡിയോ ചെയ്യണേ
You are absolutely right
Ith canadayil olla ellavarkkum manassilavum🤕
Thanks Bro
Good job..love from Canada 👍🍁💖🍁
മലയാളി പുറത്ത് പോയാൽ പണി എടുക്കില്ല 😄 പിന്നെ വിടും വിറ്റും, ലോൺ എടുത്തു study വിസയിൽ വന്നിട്ടു വെള്ളമടിച്ചു കറങ്ങി നടന്നു ജീവിതം നശിപ്പിക്കുന്നു😄😄😄
നേരെ opposite ആണ് ബ്രോ, മലയാളി പുറത്തു പോയാലെ പണിയെടുക്കൂ
Kurachu mallu vlogers epo reality parayunund say everywer der is negatives n positives, but pr citizenship kittiyal benifitsum undallo, anyway tanks for truth speaking Bro, but how is migration can u do a vedio on skilled work migration or full tym job n it's truth as said above waiting for ur vedio thinking Dat it I'll Com soon
Thank you!
Well said 👌 planning to come to Canada in jan 24 intake
ninte veedu koukuno? njan medicholam
Well exposed,Dear,
Good information ❤
Mone sathyam thurani paranjathinu abhinandanangal
Thank you
Evde anelum kashtapad und Bhai.Avde atleast man power nu oru valu enkilum und..per hour calculate cheyt money kitum.Ivde Ula avasta dayaneeyam anu..lakshangal mudakki Btech polula courses cheyt koodipoyal 10k anu monthly kitanat..atilum bedam canadayanu
Sure bro! But ath karanam veetukar pedaruth. Athe udheshichollu
Njan nattil one day 9 mani muthal night 12 mani vare pani edukkum.salary 18000 rs .enikk travel expense 6000rs..veetil ratri ethumbol 1 mani enkilum aakum.kulichitt food kazhichitt urangumbol ekadeshan 2pm..ravile 6:30 eneekkum.satyam paranjal urakkam illa.
Itreyum neram vere valla rajyathum pani eduthal chilappol rekshappettaney
@@Blinddiehard of course bro😊.
100% correct njn Canada anu kituna paisa yuda pakuti ivda chilav an.
Hi bro, enik Alberta il sait college ninnu offer letter vannu.. course name TRANSPORT AND HEAVY EQUIPMENT TECHNOLOGY
Nan already diploma in automobile engineering kazhinjath anu... + 1.5 yr Honda cars il general technician ayit experience um und.. ee course job opportunities olath anoo?? Plzz reply... + Forklift 2 month diploma and licence um und
👍👍
Good video
നിങ്ങൾ എന്തിനാ canada il നിക്കുന്നെ, ഇങ്ങു വായോ നമ്മുടെ നാട്ടിൽ, അവിടെ നിന്നിട്ടു കാശൊക്കെ ഉണ്ടാക്കി സെറ്റായിട്ട് അവരെ കുറ്റം പറയണം പിന്നെ ആരും അങ്ങ് പോകുകയും ചെയ്യരുത്, നിങ്ങളും ഞങ്ങടെ കൂടെ മാസം 20000/- രൂപ സാലറി il ജീവിക്കാം 😜😜😜😜. പിന്നെ പുറത്തുപോകുന്നവർ ഒന്നും അറിയാതെ ചാടി പോയിട്ട് ആ രാജ്യത്തിനെ തെറി വിളിച്ചിട്ട് കാര്യമില്ല. ഓരോ രാജ്യത്തിന് അതിന്ടെതായാ rules & regulations ഉണ്ട് അത് അറിയാൻ ആർക്കും thaalparyamilla
ഇത് സത്യം മാത്രം.. Accept the reality and don't get flabergasted, realize the truth and find a good job in India. Kerala is just a small state in India. There are several opportunities in other states
smart people work from home outside india and earn money in dollars.... like me
@@peacefulhub2202 I am currently WFH remotely situated in US company. Thanks
@@vish341 same but in euro as i WFH in india for a Netherland based marketing agency as a content manager!
Nattil ninna enkil reskhapedan pattumo.. Oru sadarana joli cheyuna oralk... Petrol.. Milk price increases.. Yesterday home loan interest increased.. Canada il vannu aviduthe karanaye jeevikanam.. Tax ethoke adachalum athinte benefits kittunille.. Medical.. Children's education agane okay.. So ningal avide vanal agane oralk benefits undakkam.. Ethoke benefits anu PR kittiyal kittunathu athum kode explain cheyu..
Ee video matre kainjitollu. Will be doing videos on all the above.❤
Free medicalinte kaaryam parayaathirikkunnathaavum nallath 😂
💯💯
Canda kannappi swantham ayit tozhil ariyunvan ethu rajyathum jeevikum ente kootukaran candayil trailer odich nalla pole sambadikunund.
Eda thri….Thank you. Ath kond arkum thangalk onum parayan illathe.
Njangal arum pani edukand verthe nadakua so yeah
Ee video kanunna arengilum veed vech loan eduth canadayil vannavarundo? 🙂
Njn povan nilkan anu.. Any suggestions?
@@2oldforthisshit Veed vech aano pokunne
@@devanand9504 no
💯👍🙏
Correct
Ethra kashetapettu enthina avide nilkunathu😢😢😢 natil thirichu vannukudayo😒😒
Tku..
താങ്കൾ എന്തിനാ അവിടെ നിൽക്കുന്നത് നാട്ടിൽ പോന്നൂടെ
Naatil aanelum Ella divasavum job undu ivideyum monthil onno rando pravishyam trip pona video aanu instayil idunnathu.naatil panikku onnum pokathe nera candayil poyathinda kuzhappam aanu bro ippol parayane
Good
Property pledge cheth povaan irikunna le njn😇....
Haha
Sherikkum oru karyam parayatte, property pledge cheyth pokan erikkuna oralan njanum.orikkalum life easy ayirilkilelo.if you want to be successful, definitely you need to hard work a lot.avide chennit kashttapett nth jolim Njan cheyyum enn oru urapp undenkil dhairiyam Aayi pokko.ella startersinum avide floor cleaning allel washroom cleaning arikkm kittune.athokke cheyyan oru madim ellenkil oru part time jolim Sheri akum ningekk savings cheyyanum pattum.max ethratholem adjust cheyyan pattumo athrem ningekk save cheyyanum next year course amount adakkanum pattum.adich pwolikkan allelo nmmle loan eduth abroad pokune.nalla oru futurine vendi alle so presentile nmk bengalikale pole Pani eduth jeevich munoott poyal oru 4-5 years kazhiyumbo we can be well settled 😊
@@FapNationgameryt Yes bro
Thanks
Still you are in Canada??
There's no valid points in the video.
Realty parayumbo ellam parayanm....abroad poy settle aaya aaran thirich varunnath poyt kashtapedan manass ullavar pottene alland ith oru trap...aanena reethil parayune...karyam illalo ningade case eduthal thanne....avde nalla payment nalla lifestyle okke kittum...kittuna situation ollond aanalo....you guys are staying there. 😅
Ellam vitt perukki varunath randamath...onn aalokune nallathan ok...but ellarem varanda allankil angot varuna theerumanam mosham aanena reethil aanh ee video chaythekune...angane mothathil negativity spread chayyanda karyam ilallo...
Why should they come back?
They have already spent close to 30 lc and worked hard for 5 years?
After coming to India they have to start from scratch?
Now if you do the same hard work in India you will definitely reach above 10lc per annum salary job.
And you don't have to spend 30lc for that. You only need to do the hard work.
You're 100% wrong @Asinvs1406
Ningal nattilek vannittu video iduu video iduu
Nattil oru pathram polum kazhukathe, thuniyum kazhukathe athu njan Thane 🙂
Canada poyittulla aarum thirichu vannittilla
❤❤❤
Njan germany yil aan....Njan vannit 2 maasam aayi...eth aan avastha evideyum.....
Saramila bro just save money and go back to your Home Country 💚