ലോകത്ത് പല രാജ്യങ്ങളുണ്ട്..അതിൽ പലതും എവിടെയാണെന്നോ പേരെന്താണെന്നോ അറിയാത്തവയാണു..ചിലത് വളരെ പരിചിതമായതും..2017 ഇൽ ആണു ഞാൻ ആദ്യമായ് ഇന്ത്യകടക്കുന്നത്..അതും യു ഏ യിലേക്ക്..ഒരുപാട് തവണ ജോലി അന്വേഷിച്ച് ഒന്നും ശരിയാകാതെ വന്നപ്പോ ദുബായുടെ മണ്ണിൽ ഒരു കടയുടെ മുന്നിൽ നിസ്സഹായനായ് ഒരു നിൽപ്പ് നിന്നിട്ടുണ്ട്.പെരും മഴയത്ത് ദിശയറിയാതെ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ വെപ്രാളമായിരുന്നു എനിക്ക് ആ സമയം..നാട്ടിൽ നിന്ന് കുടുംബക്കാരുടെ തുടരെ തുടരെ യുള്ള കുറ്റപ്പെടുത്തലുകൾ പഠിച്ച ജോലി മറന്ന് ഒരു ഗ്രോസറിയിൽ ജോലിക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചു..ആ തീരുമാനം തെറ്റിയില്ലാ.വിദ്യാഭ്യാസം ഉള്ളത് കൊണ്ടാവണം അവിടുത്തെ രീതികളോടെ ഞാൻ പെട്ടെന്ന് പൊരുത്തപ്പെട്ടു.അറബിയും ഹിന്ദിയും നന്നായ് സംസാരിക്കാൻ പടിച്ചു..താമസവും ഭക്ഷണവും അടക്കം 1200 ആയിരുന്നു ശംബളം..നാട്ടിലെ 24000 രൂപ...ക്ഷമയോടെ ഞാൻ പലതിനും ഉത്തരം കണ്ടെത്തി..എന്റെ ജോലി കണ്ട് കൊണ്ടാവണം 7 മാസത്തിനു ശേഷം എന്റെ ശംബളം 2000 ആയി.നാട്ടിലെ 40000 രൂപാ..3 വർഷത്തോളം അവിടെ ജോലി ചെയ്തു..2021 ഇൽ എന്റെ കല്ല്യാണം കഴിഞ്ഞു..അതിനു ശേഷമാണു ഞാൻ കാനഡയെ പറ്റി ചിന്തിക്കുന്നത്..2016 ഇൽ കാനഡ എന്ന രാജ്യം എനിക്ക് സ്വപനം പോലും കാണാൻ യോഗ്യത ഇല്ലാ എന്ന് തീരുമാനിച്ചായിരുന്നു അറബ് നാട്ടിലേക്ക് വിമാനം കയറിയത്.പക്ഷെ ആ ആഗ്രഹം വർഷങ്ങൾക്കിപ്പുറം സഫലമാവുകയാണു..ഞാനും ഭാര്യയും കാനഡയിലെക്കുള്ള യാത്രയ്ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണു..ഈ ലോകത്ത് ഉണ്ടായിട്ടുള്ള അൽഭുതങ്ങളും വിജയങ്ങളുമെല്ലാം ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ടവയല്ലാ..അതിനു വർഷങ്ങളുടെ കാത്തിരിപ്പും പരിശ്രമവും വേണം..സമയമാകുംബോൾ നാം ആഗ്രഹിച്ചതെന്തോ അത് നമ്മെ തേടിയെത്തും
2016ഇല് PR കിട്ടി ആണ് ഇവിടെ വന്നത്, എന്നിട്ടും ആദ്യത്തെ 2 വർഷം settle ആവാൻ കുറെ വിഷമിച്ചു. സാമ്പത്തികം ആയിരുന്നു മുഖ്യ കാരണം. 2018ഇൽ നഴ്സിംഗ് ലൈസൻസ് കിട്ടി, ഫുൾ ടൈം ജോബ് കിട്ടി. കുറെ കഷ്ടപ്പാടുകളിലൂടെ കടന്നു പോയെങ്കിലും ഇന്നുവരെ വന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല. വളരെ മനോഹരമായ, ശാന്തമായ സ്വർഗം പോലുള്ള ഈ കാനഡയിലെ ജീവിതം കിട്ടിയതിൽ grateful മാത്രം.
നന്നായി സുഹൃത്തേ. കേരളത്തിന് പുറത്ത് പോയി പഠിച്ചു ജോലി ചെയ്തു തുടങ്ങിയാൽ അവന്‍ ജീവിതത്തില്‍ രക്ഷപ്പെട്ടു കഴിഞ്ഞു. ഒരു അധ്യാപകന്‍ ആയിരുന്ന ഞാന്‍ ഇത് എന്റെ കുട്ടികളോട് വര്‍ഷം തോറും പറഞ്ഞിരുന്നു. ഈ നാട് വിട്ട് പോയവര്‍ എല്ലാം രക്ഷപ്പെടുകയും ചെയ്തു. ആ നിര്‍ദേശത്തിനു അവർ ഇന്നും നന്ദി പറയാറുണ്ട്. മനസ്സ് വിശാലമാവും.l
വിവരണം ഒരുപാടു ഇഷ്ടപ്പെട്ടു.... thank you മോനെ.... ഞാൻ എന്റെ മോന് share ചെയ്തിട്ടുണ്ട്... എന്റെ മോന്റെ ഏറ്റവും വലിയ ambition ആണ് കാനഡ.... അവൻ ജനിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരിലാണ്... Textile Engg. Kazhinju... ഇവിടെ Aravind lifestyle Corporate officil ജോലിചെയ്യുന്നു... കാനഡയിൽ നിന്നുള്ള follow ups ആണ് ചെയ്യുന്നത്
I love the land of Canada. ഞാൻ കാനഡ യിൽ പോകാൻ ആഗ്രഹിച്ചു കുറച്ചു പണം നഷ്ട മായി.IELTS ന് പോയി.പരാജയപ്പെട്ടു.ഇനിയും ജോലിക്ക് പോകാൻ ഉള്ള age അല്ല.മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് മരിക്കുന്നതിന് മുൻപ് കാനഡ യിൽ ഒരു വിസിറ്റ്,......ഞാൻ. ശ്രമം തുടരുന്നു......എല്ലാറ്റിനും ഒരു സമയം ഉണ്ട് ദാസാ........
Canada is a wounded full country. ഞാൻ 12 വയസ്സ് മുതൽ മോഹിച്ചു. ഓരോന്നിനും വിധി ഉണ്ട്.IELTS നടന്നില്ല.മരിക്കും മുമ്പ് കാനഡ യിൽ ഒന്ന് വരണം.visit..ആ മണ്ണിൽ ഒന്ന് ചുംബിക്കണം. ഇന്ത്യ കഴിഞ്ഞാൽ എന്റെ second രാജ്യം കാനഡ ആണ്.
Arengilum oru reply tharo karanam +2tota pinne valla nalla works indo nan totitilla ennalum oru pedi atha. +2 jeyicha mathramano porath oke work cheyan patullu 😖😖 TTC KUM+2pass avanm ala +2 ano ellam vidikunme 😭😭😭 onu parayo nalla works indl
Video Full കണ്ടു..👍👍 നല്ല ഇഷ്ടായി❤️ എല്ലാം നന്നായി Explain ചെയ്തിട്ടുണ്ട്..👍 എന്റെ മോനും OvalSoundil an മൂന്നു വർഷം ആകുന്നു🤗 ഇതെല്ലാം കേട്ടപ്പോൾ എന്റെ മോനെ Miss Cheythu 😭😭... God Bless You മോനെ👍👍👍🤩🤩
First of all, enne sir enne vikikaruthe😭😭😭. IBM easy ane, velya pade onnum illa. Assignments um projects um presentation um oke ane kooduthal.. marks is based on all of these.
Very Matured explanation... You will survive anywhere bcse you have honest, down to earth, willpower,.. Kure ennam undu joliyokke kittiyal thani swaroopam kanikkum
Ontarioil Hr management course nla college suggest cheyuvo padikn??And Nthu position ulla job anu nmku kiitunuth athu padichal ..can you plz say brother'..
ഞാൻ becom കഴിഞ്ഞു കാനഡയിൽ പിജി കോഴ്സ് ചെയ്യാൻ എത്ര ചിലവ് വരും.. വ്വിസ ടിക്കറ്റ് അക്കൗണ്ട് കാണിക്കുന്നത് ചിലവ് ഒന്ന് വിശദമായി പറയാമോ..... പിന്നെ പാർട്ട് ടൈം ജോലി ചെയ്ത് എന്ത്ര രൂപ അവറേജ് ഉണ്ടാക്കാൻ പറ്റും.... പോകാൻ ചിലവാകുന്ന ക്യാഷ് കടമാണല്ലോ അത് തീരാൻ എത്ര നാൾ എടുക്കും..... പരമാവധി ജോലി ചെയ്ത് കടം തീർക്കാൻ.... ഒരു പൈസ പോലും കയ്യിൽ ഇല്ല ബ്രോ കടം എടുത്ത് വരാൻ ചോദിച്ചു എന്നേ ഉള്ളൂ.....
Hello brother Oru specific corce cheyyukyanankil ethayirikkum better, ente Oru cousin Ippol Bcom anu cheyyunnath, canadakku varuvanulla helpfull akunna Oru corce reccomend cheyyavo
see, padikuna course il alla karyam, namude performance il aane, ippo trade courses anengil okay but for management courses we cannot determine scope through specific courses, u might land on a diff job, again its my opinion, am not a consultant
Can you make a video about your course, type of examinations, about projects, seminars and how much mark do we need to score for passing the examinations. Pls.
Thanks bro. Thanks for your inspiration many people waiting to reach canada ...Keep sharing keep motivating..Nice video😊.All the best for both brothers..I have shared this video to my friend who will be travelling in 2 months to canada
ലോകത്ത് പല രാജ്യങ്ങളുണ്ട്..അതിൽ പലതും എവിടെയാണെന്നോ പേരെന്താണെന്നോ അറിയാത്തവയാണു..ചിലത് വളരെ പരിചിതമായതും..2017 ഇൽ ആണു ഞാൻ ആദ്യമായ് ഇന്ത്യകടക്കുന്നത്..അതും യു ഏ യിലേക്ക്..ഒരുപാട് തവണ ജോലി അന്വേഷിച്ച് ഒന്നും ശരിയാകാതെ വന്നപ്പോ ദുബായുടെ മണ്ണിൽ ഒരു കടയുടെ മുന്നിൽ നിസ്സഹായനായ് ഒരു നിൽപ്പ് നിന്നിട്ടുണ്ട്.പെരും മഴയത്ത് ദിശയറിയാതെ ഒറ്റപ്പെട്ടു പോയ ഒരു കുട്ടിയുടെ വെപ്രാളമായിരുന്നു എനിക്ക് ആ സമയം..നാട്ടിൽ നിന്ന് കുടുംബക്കാരുടെ തുടരെ തുടരെ യുള്ള കുറ്റപ്പെടുത്തലുകൾ പഠിച്ച ജോലി മറന്ന് ഒരു ഗ്രോസറിയിൽ ജോലിക്ക് കയറാൻ എന്നെ പ്രേരിപ്പിച്ചു..ആ തീരുമാനം തെറ്റിയില്ലാ.വിദ്യാഭ്യാസം ഉള്ളത് കൊണ്ടാവണം അവിടുത്തെ രീതികളോടെ ഞാൻ പെട്ടെന്ന് പൊരുത്തപ്പെട്ടു.അറബിയും ഹിന്ദിയും നന്നായ് സംസാരിക്കാൻ പടിച്ചു..താമസവും ഭക്ഷണവും അടക്കം 1200 ആയിരുന്നു ശംബളം..നാട്ടിലെ 24000 രൂപ...ക്ഷമയോടെ ഞാൻ പലതിനും ഉത്തരം കണ്ടെത്തി..എന്റെ ജോലി കണ്ട് കൊണ്ടാവണം 7 മാസത്തിനു ശേഷം എന്റെ ശംബളം 2000 ആയി.നാട്ടിലെ 40000 രൂപാ..3 വർഷത്തോളം അവിടെ ജോലി ചെയ്തു..2021 ഇൽ എന്റെ കല്ല്യാണം കഴിഞ്ഞു..അതിനു ശേഷമാണു ഞാൻ കാനഡയെ പറ്റി ചിന്തിക്കുന്നത്..2016 ഇൽ കാനഡ എന്ന രാജ്യം എനിക്ക് സ്വപനം പോലും കാണാൻ യോഗ്യത ഇല്ലാ എന്ന് തീരുമാനിച്ചായിരുന്നു അറബ് നാട്ടിലേക്ക് വിമാനം കയറിയത്.പക്ഷെ ആ ആഗ്രഹം വർഷങ്ങൾക്കിപ്പുറം സഫലമാവുകയാണു..ഞാനും ഭാര്യയും കാനഡയിലെക്കുള്ള യാത്രയ്ക്കുള്ള അവസാന ഘട്ട ഒരുക്കത്തിലാണു..ഈ ലോകത്ത് ഉണ്ടായിട്ടുള്ള അൽഭുതങ്ങളും വിജയങ്ങളുമെല്ലാം ഒറ്റ രാത്രി കൊണ്ട് രൂപപ്പെട്ടവയല്ലാ..അതിനു വർഷങ്ങളുടെ കാത്തിരിപ്പും പരിശ്രമവും വേണം..സമയമാകുംബോൾ നാം ആഗ്രഹിച്ചതെന്തോ അത് നമ്മെ തേടിയെത്തും
Best wishes 👍 may all your dream come true🥰
👍❤️
Canadayil ano..ippol
Oru positive motivation ...
Good
2016ഇല് PR കിട്ടി ആണ് ഇവിടെ വന്നത്, എന്നിട്ടും ആദ്യത്തെ 2 വർഷം settle ആവാൻ കുറെ വിഷമിച്ചു. സാമ്പത്തികം ആയിരുന്നു മുഖ്യ കാരണം. 2018ഇൽ നഴ്സിംഗ് ലൈസൻസ് കിട്ടി, ഫുൾ ടൈം ജോബ് കിട്ടി. കുറെ കഷ്ടപ്പാടുകളിലൂടെ കടന്നു പോയെങ്കിലും ഇന്നുവരെ വന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല. വളരെ മനോഹരമായ, ശാന്തമായ സ്വർഗം പോലുള്ള ഈ കാനഡയിലെ ജീവിതം കിട്ടിയതിൽ grateful മാത്രം.
satyam
Hlo hai....
Enne onnu help cheyyumo?
💕💕💕🤗👍👍👍
Nice 🥰...also my dream
നന്നായി സുഹൃത്തേ. കേരളത്തിന് പുറത്ത് പോയി പഠിച്ചു ജോലി ചെയ്തു തുടങ്ങിയാൽ അവന്‍ ജീവിതത്തില്‍ രക്ഷപ്പെട്ടു കഴിഞ്ഞു. ഒരു അധ്യാപകന്‍ ആയിരുന്ന ഞാന്‍ ഇത് എന്റെ കുട്ടികളോട് വര്‍ഷം തോറും പറഞ്ഞിരുന്നു. ഈ നാട് വിട്ട് പോയവര്‍ എല്ലാം രക്ഷപ്പെടുകയും ചെയ്തു. ആ നിര്‍ദേശത്തിനു അവർ ഇന്നും നന്ദി പറയാറുണ്ട്.
മനസ്സ് വിശാലമാവും.l
Sheri ane sir♥️😃
You're right sir
നിന്നെ പോലെ ഉള്ളവരുടെ വീഡിയോസ് ആണ് വരാനിരിക്കുന്നവർക് ഒരു inspiration keep going bro.
God bless you.. 🥰🥰
Thank you🥰
Canada life നന്നായിട്ട് explain ചെയ്തു...ഏതൊരാളും പോകുമ്പോ ചിന്തിക്കുന്ന കാര്യങ്ങളെ പറ്റി ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്...
Thanku for the feedback, that means a lot to me.❤️I am so much excited to EARN more love and support from the effort i put down in upcoming vlogs..🥰
@@dreamexplorediscoverbysreenath uff englisho😁
അനുഭവം ഇതാണ് മക്കളെ പഠനം .തീർച്ചയായും ഇഷ്ടപ്പെട്ടു നല്ലൊരു വിവരണം.എന്നും നന്മക്കൾനേരുന്നു.
Thanku🤩
@@dreamexplorediscoverbysreenath bro njn jobinu sramichu uael ninnu pakshe ivide kure fake agencykal anu..broku edhelum fake allatha egency ariyumoo.replay please
നല്ല വിവരണം മോനേ നന്നായിവരട്ടെ
ഇത്രയും നാൾ യൂട്യൂബിൽ വരാത്തത് വലിയ നഷ്ട്ടമായി പോയി, better late than never.
🥰
Yes, me too..
😘
👍
@@dreamexplorediscoverbysreenath bro, brother civil eduthath etha cource, ethra year arnu
നല്ല അവതരണം... ഒരു കഥ കേട്ടിരിക്കുന്നത് പോലെ.......
Thanku♥️♥️♥️
വിവരണം ഒരുപാടു ഇഷ്ടപ്പെട്ടു.... thank you മോനെ.... ഞാൻ എന്റെ മോന് share ചെയ്തിട്ടുണ്ട്... എന്റെ മോന്റെ ഏറ്റവും വലിയ ambition ആണ് കാനഡ.... അവൻ ജനിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരിലാണ്... Textile Engg. Kazhinju... ഇവിടെ Aravind lifestyle Corporate officil ജോലിചെയ്യുന്നു... കാനഡയിൽ നിന്നുള്ള follow ups ആണ് ചെയ്യുന്നത്
I love the land of Canada. ഞാൻ കാനഡ യിൽ പോകാൻ ആഗ്രഹിച്ചു കുറച്ചു പണം നഷ്ട മായി.IELTS ന് പോയി.പരാജയപ്പെട്ടു.ഇനിയും ജോലിക്ക് പോകാൻ ഉള്ള age അല്ല.മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് മരിക്കുന്നതിന് മുൻപ് കാനഡ യിൽ ഒരു വിസിറ്റ്,......ഞാൻ. ശ്രമം തുടരുന്നു......എല്ലാറ്റിനും ഒരു സമയം ഉണ്ട് ദാസാ........
Me also
Ur age?
35
ജോലിക്ക് പോകാൻ കഴിയും
Canada is a wounded full country.
ഞാൻ 12 വയസ്സ് മുതൽ മോഹിച്ചു.
ഓരോന്നിനും വിധി ഉണ്ട്.IELTS നടന്നില്ല.മരിക്കും മുമ്പ് കാനഡ യിൽ ഒന്ന് വരണം.visit..ആ മണ്ണിൽ ഒന്ന് ചുംബിക്കണം.
ഇന്ത്യ കഴിഞ്ഞാൽ എന്റെ second രാജ്യം കാനഡ ആണ്.
Hats off to your simplicity
Thanku🙃
❣️
Njan മനസ്സിൽ ചൊതിച്ച ഒരുപാട് ചോദ്യങ്ങൾക്ക് ചേട്ടൻ ഉത്തരം പറഞ്ഞു thank you so much.
Oru paade nani unde. keep supporting ❤️
നല്ല സ്വഭാവം ഉള്ള മോനാണ് നല്ല പോലെ എക്സ്പ്ലേയിൻ ചെയ്തു തന്നു
നല്ല പക്വത ഉള്ള അവതരണം ❤️ subed❤️
Thank you 🥰
നേരിന്റെ സംസാരം ഗുഡ്
Thanku 🥰
Super ഇത് ഒത്തിരി പേർക്ക് help ആണ്🙏
Thanku for the feedback, that means a lot to me.❤️I am so much excited to EARN more love and support from the effort i put down in upcoming vlogs..🥰
exactly
നിങ്ങൾ പറയുന്ന കേട്ടിട്ട് കൊതിയാവുന്നു. കാശില്ലാത്ത പ്രശ്നം കാരണം നമുക്ക് കൊതിക്കുകയല്ലാതെ ന്ത് ചെയ്യാം
ലോൺ ഇഷ്ടം പോലെ ഉണ്ട്
Bro super video. ഒന്നും പറയാനില്ല.
Thanku♥️♥️♥️
Adipoli Bro thanks.njanu tray cheyyunnu oru babu kalamayi .ipoozhum tray cheyyununde..aviduthe oru malyali Doctor rumayi parijayapettitunde..avar nokam ennu .paranju..njan restaurant field anu..colification.kuravanu enike.athanu preshnam 14 years malaysiayil work cheyithirunnu...ippol natilanu anywe tq bro
Ente hus nokunund...
Hotel field thanne....
വളരെ വളരെ ഇഷ്ടടം തോന്നി അവതരണം 👍👍👍🌹🌹🌹🌹
നല്ല ഒരു അറിവ് മോനെ 🙏ആർക്കെങ്കിലും ഉപകാരപെടുമെങ്കിൽ ഉപകാരപ്പെടട്ടെ..
Well done brother
Arengilum oru reply tharo karanam +2tota pinne valla nalla works indo nan totitilla ennalum oru pedi atha. +2 jeyicha mathramano porath oke work cheyan patullu 😖😖 TTC KUM+2pass avanm ala +2 ano ellam vidikunme 😭😭😭 onu parayo nalla works indl
Study nursing at home and pass IELTS
Canada poyitt ithe pole ente life story video akanam enn orupad swapnam kanditt und ippzhum kanunnu😂... perfect topic 🥰
Thanku Muthe ❤️, I value ur feedback
Enikkum agrahamund
Very Genuine , Simple, and Energetic.
Keep going!
Thanku for watching ❤️
Narration in a most understandable as well as appreciable manner and hence very informative.
Thanku Rajan chetta
Ithu kettitt Canadail ippo varan nilkkaruth. Situation ellam maari joli kittan valare paadanu. PR almost impossible for new comers
നല്ല ഭവിയുണ്ടെ നന്നായിവരട്ടെ god bless you
thanku❤️
Grate details all the best mone
Thanku ❤️
നല്ല സൗണ്ട്
വളരെ നല്ല അവതരണം👍
Thanku 🥰
Good msg thank bro
Ithuvare ingane detail ayit arum paranj kettittilla bro. Thanks alot❤️
Katta support ❤️
Thanku❤️
Adipoli Sreenath
Thanku for watching ❤️
Well done. Wish you all the luck for you and your cousin.
Valla nattilum pattiya pola jeevikkunnatnakal nallthu swantam nattil rajavinapola jeevikkunnathu anu sahodra
Chettan naatil rajavine pole jeevicho,, vaaki ullavar anya naatil pattiyepole jeevikeneo raajavine pole jeevikeno enne avr theerumanikette.. swantham karyam nokki jeevik chetto!
Swandham natil rajavani poleyoo.. Mm epo nafakummm😂 evide elarkummm nalla joli analooo padipp kazhiyumbekumm.. Vetukarde paisakk alle padikunnee
@@2oldforthisshitpokan loan edukkande
Very nice Presentation.
Thanks a lot
Video vallare ishtan aai mon ella karyangalum nalla vannam paranju god bless u🙌
Thanku❤️
Video Full കണ്ടു..👍👍 നല്ല ഇഷ്ടായി❤️ എല്ലാം നന്നായി Explain ചെയ്തിട്ടുണ്ട്..👍 എന്റെ മോനും OvalSoundil an മൂന്നു വർഷം ആകുന്നു🤗 ഇതെല്ലാം കേട്ടപ്പോൾ എന്റെ മോനെ Miss Cheythu 😭😭... God Bless You മോനെ👍👍👍🤩🤩
Owen sound il undo? entha pere? btw Thanku for watching❤️
Njan puthiya subscriber anea
Thanku 🥰
Superb presentation....IT professionals job...
Congratulastion...Boss...
Good video...
*പോകാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ പൈസ ഇല്ലാ ലോൺ എടുക്കാൻ പറ്റിയ സാഹചര്യവും അല്ല , Anyway the video is superb All the very best*
Thanku😇
Ninakk pattum🔥
Same avastha
ഡിഗ്രി കഴിഞ്ഞാൽ ലോൺ കിട്ടും
@@sabumuscat659 ഡിഗ്രി ഒക്കെ കഴിഞ്ഞു ,ഈട് വെക്കാൻ ഒന്നുമില്ലെങ്കിൽ ലോൺ കിട്ടുമോ
Well explanation.. Great achievements✌️
Thanks a lot 😊
ഒരു മോട്ടിവേഷൻ സിനിമ കണ്ട feel
Sir ibm enna course ne patti parayamooo
Njn ba eng kznju now doing ma. Ibm difficult anoo syllabusne patti parayamoo
Science or maths undoo
First of all, enne sir enne vikikaruthe😭😭😭. IBM easy ane, velya pade onnum illa. Assignments um projects um presentation um oke ane kooduthal.. marks is based on all of these.
@@dreamexplorediscoverbysreenath thanku chetta for replying😍
Average studentsin pass akan patumoo.. Science or maths kooduthl undoo
Thank u so much. Very infirmative
Truly inspiring...bro May intake 2021 visa kitiyit ban Karanam varanokkatha situation aanu..petennu varan patumnnu vicharikunnu...bro yude words serikum positive vibe tharunund
IELTS KAZHINJO...
HARD AHNO PASS AVAN
nice blog dude your sound and efforts are very positive am waiting for your next blog
Thanku so much🥰
HR എങ്ങനെ ഉണ്ട് കോഴ്സ് എന്റെ മകൾ BAEnglish കഴിഞ്ഞു praparing for IELTS നല്ല യൂണിവേഴ്സിറ്റി ഏതാണ്
Valare nalla information.
Very good Sreenath .nice presentation
Priya chechiiii, sukm alle?.. Thanku for the feedback😊
Nice presentation...Hi bro, Njanum Oru kanjirapally karananu...
Hello Robin, good to hear from you!! video kandathil santhosham unde. Kply Uyir!!❤️
So useful...thanks
Thanku😇
വളരെ മനോഹരമായി പറഞ്ഞു ബ്രോ ഇനിയും വീഡിയോ ചെയ്യണം
Oru paade santhosham unde.. inniyum nalla nalla videos idum 🥰
E septemberil pona arelum ndoiii!!!
Hi bro povunundo
Yes. Cambrian college
@@anandakrishnanna3252 pokan agrahamund....
@@kinginikingu988 Ellam set aavum
@@Remee777 yesss
Unde onni parayane. Njan montessori padichu oru school work chsaiyyuvanu
Well explained will be helpful for us ☺️
Thanku
All the best bro
Thanku 🥰
നല്ല ഒരു വീഡിയോ bro❤️👍
Thanku 🥰
Very useful information. Tks br
So nice of you🥰
Very good details.
Njan pedicha karyangal valare nannayi clear aki thannu.jeevithathil inganeyanu allakaryagalum padikunnathu.very good.ente makalku design ,art,painting,ishtamanu.athinu patiya course paranju tharumo.plus two kaziyarayi.parents are sick patients.pls help
Thank you so much God bless u
Thanku❤️
Machaneeee heavy video
Thanku for the feedback, that means a lot to me.❤️I am so much excited to EARN more love and support from the effort i put down in upcoming vlogs..🥰
Gud video...all the best result
Thankyou for watching🙃
Hi താമസിച്ച വീട് അവിടത്തെ വീട്ടുകാർ അവരെ പറ്റി ഒന്നും പറഞ്ഞില്ല, thay are from 🌻🌹🌻
Waiting for PR... Pray for us everyone💞
Nice explanation
Super Bro. Nice presentation.
Thanku for the feedback Justin, enik oru paade improve cheyyan unde, nalla videos inniyum cheyyave 🥰
Good luck god bless you
Chetayi njn 2019 pass out ahnu😁😁from st.dominics college. bcom
Hello Anchu😇 thanku for watching ♥️
Very nice Share, അവിടുത്തെ എല്ലാകര്യങ്ങും വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു സൂപ്പർ, ഞങ്ങളുടെ സൗദി വിശേഷങ്ങൾ അറിയാൻ എല്ലാ കുട്ടുകാരും വരണേ
Thanku♥️♥️
I can feel your happiness , while you're talking😍 great .. hopefully thz yr I vl be there 🥰
Me too
Very Matured explanation... You will survive anywhere bcse you have honest, down to earth, willpower,.. Kure ennam undu joliyokke kittiyal thani swaroopam kanikkum
Good video, informative subscribed!
Thanku😇
very nice and simple narration, all the best.
Hlooo Bro avide MBA in Logistics and supply chain management padikkan nallathano scope undo ??????
Entem doubt annu???kuduthl.ariyam enkil nikmm koode onn paranju tharane....
Scope ella field ilum unde, namude hardwork pole irikuum
Chetta mun university ye patti oru video cheyumo
College ane University alla, but video cheyyam
Thankyou
Hi,
Very truthful and sincere explanation about Canadian Education and Life.
All the good wishes.
May almighty Bless you and everyone always.
Murali
Bro nice video
Thnkuu
beautiful narration mannn♥
Thank you bro. Keep going
Thanku😇
Cousine koode ulpeduthi oru video cheyyamo bro
Theerchayayittum cheyyam, Cousin ippo province maari poyi, avane visit cheyyumbol oru video ayitte cheyyave. Thanku for watching 🥰
Clear cut 🙏
Thanku
Great video nd truly genuine.Detailed Presentation, Perfect content and totally superb.keep going!
Thank you! Will do!
പൊളി വല്ലാണ്ട് ഇഷ്ടപ്പെട്ടൂ ❤
It was a detailed and humbled explanation about we need to know,thanks for the video Bro☺️☺️
Presentation super ayirunnu bro♥
Thanku😇
Ontarioil Hr management course nla college suggest cheyuvo padikn??And Nthu position ulla job anu nmku kiitunuth athu padichal ..can you plz say brother'..
Thannku cheta for your experience!!
Thank you for watching🙃
@@dreamexplorediscoverbysreenath Number tharumo bro
Well said 👍
Thanku🔥
Super New frand full support
THANKU
ഞാൻ becom കഴിഞ്ഞു കാനഡയിൽ പിജി കോഴ്സ് ചെയ്യാൻ എത്ര ചിലവ് വരും.. വ്വിസ ടിക്കറ്റ് അക്കൗണ്ട് കാണിക്കുന്നത് ചിലവ് ഒന്ന് വിശദമായി പറയാമോ..... പിന്നെ പാർട്ട് ടൈം ജോലി ചെയ്ത് എന്ത്ര രൂപ അവറേജ് ഉണ്ടാക്കാൻ പറ്റും.... പോകാൻ ചിലവാകുന്ന ക്യാഷ് കടമാണല്ലോ അത് തീരാൻ എത്ര നാൾ എടുക്കും..... പരമാവധി ജോലി ചെയ്ത് കടം തീർക്കാൻ....
ഒരു പൈസ പോലും കയ്യിൽ ഇല്ല ബ്രോ കടം എടുത്ത് വരാൻ ചോദിച്ചു എന്നേ ഉള്ളൂ.....
Good
Enthu kashta pad untenkilum nattil ninnum canàda yil poyal rakshapedam
Hello brother
Oru specific corce cheyyukyanankil ethayirikkum better, ente Oru cousin Ippol Bcom anu cheyyunnath, canadakku varuvanulla helpfull akunna Oru corce reccomend cheyyavo
see, padikuna course il alla karyam, namude performance il aane, ippo trade courses anengil okay but for management courses we cannot determine scope through specific courses, u might land on a diff job, again its my opinion, am not a consultant
നല്ല inspiring video
Can you make a video about your course, type of examinations, about projects, seminars and how much mark do we need to score for passing the examinations. Pls.
Cheyyam
@@dreamexplorediscoverbysreenath thanks bro
Yes please make bro😭😭😭😭😭😭😘❣️❣️❣️❣️
@@sreejithsreelal2756 yes👍
Very gud experience, kidu
Thanku Anjo 🥰
Thanks bro.
Thanks for your inspiration many people waiting to reach canada ...Keep sharing keep motivating..Nice video😊.All the best for both brothers..I have shared this video to my friend who will be travelling in 2 months to canada
Thanku 🥰