This video was taken during our intial days in UK, and the difficulties we experienced during that time. But now things changed and we both secured a good job in a reputed college; Jabbu is working as an academic coordinator and Juu is working as a Business Lecturer in university. Thank you so much for your immense support and love everyone. 🤗❤
ഞാൻ കാനഡയിൽ ആണ് MBA ചെയ്തത്.എനിക്ക് അവിടത്തെക്കാൾ ഒരുപാട് ഇഷ്ടം ഇവിടെ ആണ്. അവിടെ എനിക്ക് ഒരുപാട് Frnds ഉണ്ട്. ഇപ്പൊ ഞാൻ നാട്ടിൽ ഫാദറിന്റെ Buisness നോക്കി നടത്തുന്നു. അവിടെ ഒരു Nurse ഒരു മാസം ഉണ്ടാക്കുന്നതിന്റെ പത്തു ഇരട്ടി എന്റെ father ഇവിടുന്ന് ഉണ്ടാക്കുന്നുണ്ട്. ഞാനും അതൊക്കെ പഠിച്ചു വരുക ആണ് iam So Happy. ഇനി എന്റെ ആഗ്രഹം എന്റെ Girl Friend Mbbs പഠിച്ചോണ്ട് ഇരിക്കുക ആണ് അവളെ marriage ചെയ്യണം അത് മാത്രമേ ഉള്ളു. എന്നിട്ട് LFamiliye നല്ലോണം നോക്കുക. നല്ലോണം enjoy ചെയ്യുക. പഠിക്കാൻ താല്പര്യം ഉള്ളോർക്ക് canada നല്ലൊരു option ആണ് secondory മാത്രം ആണ് part time പഠിത്തം focus ചെയ്യുക 👍
സാധാരണ ഇങ്ങനെ ഒരു വീഡിയോ ഇട്ടാൽ ചിലരുടെ കമന്റ് ആണ് “ വേറെ ആരും രക്ഷപെടുന്നത് ഇവർക്ക് ഇഷ്ടമല്ല, അല്ലങ്കിൽ പറയും എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് അവിടെ നില്കുന്നെ ഇങ്ങുപോന്നു കൂടെ .” ആരെയും കണ്ടീല്ല.നൂറു ശദമാനം ശെരി ആയ കാര്യം ആണ് ഈ കുട്ടികൾ പറഞ്ഞത്. നാട്ടിൽ നിന്ന് വരുന്ന കുട്ടികൾ എല്ലാം മനസിലാക്കി വേണം വരാൻ.
Please don't get offended, Im being honest here, I can't agree with lot of the stuff you have mentioned. Cash koduthu soap മെടിക്കണം, airport ന് പെട്ടി തള്ളിക്കൊണ്ട് stay ഉള്ള സ്ഥലത്ത് വരാൻ പറ്റില്ല, ആരും help ചെയ്യാൻ ഇല്ല, ' പോഷ്' life ജീവിക്കാൻ പറ്റുന്നില്ല as a student, DJ and pub life അല്ല uk Life, ഇവിടെ already work ചെയ്തു ജീവിക്കുനവർ ഒകെ അങ്ങനെ ആണ് ജീവിക്കുന്നത് എന്നു ധാരണ നിങ്ങൾക്ക് എവിടുന്നു കിട്ടി എന്ന് അറിയില്ല, ഇവിടെ ഉള്ള brits ഒകെ കഷ്ട്ടപെടാതെ graduate/ colleague പോകുന്നു എന്നാണോ വിജരിക്കുന്നെ, ഇവിടുത്തെ parents majority ഉം അവരെ teenage മുതൽ dependent ആകാതെ ഇരിക്കാൻ പഠിപ്പിക്കും. വയ്യാതെ കിടന്നാ ആരും നോക്കാൻ ഇല്ല, syrup നു 800-900 ₹ ആണ് etc etc. 30 ലക്ഷം edu-loan എടുക്കേണ്ടി വന്നു life leasons പഠിക്കാൻ എന്ന് കേട്ടപ്പോ തോനി. Looks like you had a wonderful life back in Kerala as dependent to your parents, they always provides for you till your this age. Also sounds like നിങൾ reel life മാത്രം കണ്ട് വന്നതാണ് UK ല്, ഏതോ agency cash കൊടുത്തു അവരു full work ചെയ്തു കൊണ്ടു വന്നവർ ആണെന്ന് തോനുന്നു, but you said you planned for months but work and student life നേ കുറിച്ച് വലിയ idea illa. Success is no accident, it is hard work, sacrifice and perseverance. Also Kent is not that far feom London,I mean there are direct trains running from london, I'm working here in London, work visa/ Tier 2 കിട്ടി move ചെയ്യാൻ അതിൻ്റേതായ sacrifices and hardwork വേണം, ഒരു നല്ല company ല് 100K salary ല് കേറാൻ 4-5 rounds പണി പെട്ട് pass ആകണം, it require sleepless night to get prepare right, its not simple, nothing is simple. What you going through now is also not simple. First കൊറേ years എവടെ settle ചെയ്യനേലും it takes lot of efforts, its not new. International business പഠിക്കുന്നവർ തന്നെ international studies നേ കുറിച്ച് idea ഇല്ലാതെ move ചെയ്തു. Again, please dont get me wrong. Life can be simple bur not easy.
This video we put month back at that point of time we were so struggling and we just portrayed out life at that time in youtube but currently we both secured a good internship through campus placement as lecturer and jabbu as academic coordinator in a college currently we are happy with this decision,as we have gone through lot of struggle as you mentioned hard-work pay’s off…
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നിയ reply. 😀 ഒരു രാജ്യത്ത് എത്തി കുറഞ്ഞത് 3 വര്ഷം കഴിഞ്ഞേ smooth ജീവിത നിലവാരത്തിലേക്ക് എത്തുകയുള്ളൂ. വന്ന രാജ്യത്തെക്കുറിച്ചു യാതൊരു അറിവും ഇല്ലാതെ വന്ന് അനുഭവിച്ച കാര്യങ്ങളുടെ വിഡിയോ ആയി തോന്നി. 😂 Dubai, Singapore റെന്റ് എത്രയാണെന്ന് മനസ്സിലാക്കിയാൽ യുകെയിലെ rent വളരെ affordable ആയി തോന്നും.
Very true...little childish comments from the 'new-gen' youtubers. Do you really think every brit is going to pub and DJ and having 'adipoli' life every night? For pub and 'adipoli' life you can settle in Bangalore as well. To reach a position where you can enjoy life you need to struggle a lot - both during studies and during Work. I too left Kerala long back, started small. Now reached a somewhat better position. Don't get me wrong, but many of the current youth in Kerala have been raised up without any real struggles and have had a very easy life. They want to continue the same lifestyle. For that to happen, they have to be academically brilliant, or they can start small and rise up in your career. You cannot have both.
ഞാൻ അയർലണ്ടിൽ നേഴ്സ്.. ഉള്ളത് പറയാലോ കേരളത്തിലെ ആശുപത്രി സൗകര്യം നമുക്ക് സ്വർഗം ആണ് മക്കളെ.. മാക്സിമം ഒരു മണിക്കൂറിൽ കൂടുതൽ അവിടെ വെയിറ്റ് ചെയ്യേ വേണ്ടാ.. ഇവിടെ അങ്ങനല്ല 7 മണിക്കൂർ വരെ വെയിറ്റ് ചെയ്ത് ഇരിക്കുന്നവർ ഉണ്ട്.. എന്നാൽ നാട്ടിലെ തിരക്കില്ല താനും..
Kashtappadum boring anu uk life..nattile life valare enjoying aaarunnu...ishtam ulla food, friends family oke....ivide duty chaithu chaithu tax adachum life theerum..randu side kooti muttikan pedunna padu..pandokke gulf il joliku poya malayalikalde avastha anu ipo uk il varunnavarku ennanu ente anubhavam😢
എന്റെ പോന്നു മക്കളെ നിങ്ങൾ പറയുന്നത് ശരിയാണ് ഞങ്ങളും uk യിൽ ആണ് നില്കുന്നത് ഇവിടുത്തെ കഷ്ട പ്പാട് ആർക്കും അറിയില്ലഒത്തിരി സ്റ്റുഡന്റു കുട്ടികൾ ഇവിടെ കിടന്നു പാടുപെടുന്നു പാവങ്ങൾ
This is the true and real experience, i have a suggetion every body should reveal your experience through utube videos for othors who seeking a career in UK
മെഡിക്കൽ ന്റെ കാര്യം ഇവിടെ ഖത്തറിൽ എന്ത് വലിയ ഓപ്പറേഷൻ പോലും 100 റിയാലിന്റെ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ൽ ചെയ്തു തരും... എന്ത് രോഗം ഉണ്ടങ്കിലും ഇൻഷുറൻസ് കാർഡ് ഉണ്ടങ്കിൽ പത്തു പൈസക്ക് ചിലവില്ല ❤
It's free even in UK, in both countries ,if you need to get a surgery which is not emergency in government hospitals you still need to wait for months. I think where ever you have only public health care system these kinds of issues persists. I was in Qatar then moved to uk, I feel uk is far more better, when comparing the attitude of natives work environment etc.
സെരിയാണ് മക്കളെ. എന്റ മകൻ പോയി. ലോൺ എടുത്ത്20 ലക്ഷം കടം ആയി. അവൻ ഇങ്ങു തിരിച്ചു വന്നു. എനിക്ക് ഇപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ല. അവൻ ഇപ്പോൾ ഒരു വട്ടു പിടിച്ച പോലെ ആയി. ദൈവത്തിനെ വിളിക്കുന്നു. എന്റ mone രക്ഷിക്കണേ. ആരും പോകല്ലേ. നാട് മതി. ഉള്ള ക്സഞ്ചി കുടിച് കിടക്കാം
@@jabbuuandjuu123കഴിഞ്ഞ 10 ന് വന്നു. ത്രീ ഇയർ കോഴ്സ്. പിടിത്തവും പാർട്ട് ടൈം കൂടി പറ്റുന്നില്ല one ഇയർ ആയെ ഉള്ളു. 2024 ഡിസംബർ വരെ വിസ ഉണ്ട്. പ്ലസ് ടു കഴിഞ്ഞ പോയത്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ. പട്ടിണി വരെ കിടന്നു. കിട്ടുന്ന ക്യാഷ് റെന്റ് ബസ് ഫീ. പിന്നെ എന്നും നമുക്ക് അയക്കാൻ പറ്റില്ലല്ലോ. പോയിട്ട് 2 ലക്ഷം അയച്ചു. ഇനി ഒന്നും ഇല്ല കയ്യിൽ. ചിലപ്പോൾ വിസ ഉള്ളോണ്ട് തിരിച്ചു പോയി എന്ത് എങ്കിലും ജോലിചെയ്യും. പഠിക്കാൻ വയ്യ പറഞ്ഞു. ഇപ്പോൾ കണ്ടാൽ ഒരു ഭ്രാന്തനെ പോലെ ഉണ്ട്. മൈൻഡ് ഓക്ക് സെറ്റ് അകറ്റു. പാവം. ഫ്രണ്ട്സ് നെയും കിട്ടിയില്ല. കിട്ടിയ വീട്ടിൽ ഹൈദരാബാഡിലെ ആൾകാർ. സ്നേഹം ഉണ്ട് എല്ലാരും 28വയസു. കള്ള് കുടി എല്ലാം. എല്ലാം കണ്ടു എന്റ മകൻ jeevitham😥😥😥😥😥മിടുക്കൻ ആയിരുന്നു. ഫസ്റ്റ് സേം എക്സാം ഫുൾ മാർക്ക്. സെക്കന്റ് സേം നടക്കുന്നു. വയ്യ പറഞ്ഞു ഇങ്ങു വന്നു
നിങ്ങളുടെ വീഡിയോ കണ്ടിട്ടു എനിക്ക് എന്ത് പറയണം എന്നറിയില്ല. ഞങ്ങളും മൂന്നു കുട്ടികളും ആയിട്ടു ഈസ്റ്റ് ഹാമിൽ 11 മാസം കിടന്നു കഷ്ട പെട്ടത് ഓർക്കാൻ വയ്യ 😌😌😌
Vannittu 1 year aayittillalloo and the main thing studies aayittalle vannathum work permit aayittu vanna enikku no problem And with in 6 months veedum medichu With god grace family also in here not in india all British citizen right now
കുഴപ്പം മെറിറ്റോഎക്സ്പീരിയൻസോ ഇല്ലാതെ മൈഗ്രേറ്റ് ചെയ്യാൻ വേണ്ടി കോഴ്സ്എടുത്ത് വന്നിട്ടാണ്. ലക്ഷകണക്കിന് മലയാളികൾ യുകെയിൽ it യിൽ അല്ലെങ്കിൽഡോക്ടേഴ്സ്ആയി നല്ല സാലറിയിൽപഠിച്ചിട്ട് ജോലിചെയ്യുന്നുണ്ട് . You should select the course with a proper college or university. Without any screening exam if people are getting into course based on money the quality won't be there, it's the same with placement as well. Companies won't prefer to recruit from bottom level universities or colleges. Getting into a good corporate job is difficult here because many Indians does not have adequate communication a business is expecting. So obviously the recruiter prefer local population rather than international students. Do you see any students from Oxford / Cambridge /LSB / King's college struggling to get a job???
Whatever you said is 100% correct... Health care is absolute zero.... When I asked for an appointment for ENT for my daughter, they told me it will take 3 - 4 months to meet an ENT.. Come on, what sort of facilities are they providing after being paid for NHS services during Visa process... The life is also a struggle unless you land to a good job..
UK healthcare is free for all up to heart operations. They are one of the best in the world. They give priority to urgent needs . Only the critical cases will be taken immediately.
@@pbalagopal7169Maybe. Recently a colleague's daughter's delivery turned out to be a nightmare. The baby and mom survived due to God's grace alone. The midwives present were unconcerned about the travails of the mother to be. She lost 3-4 L of blood. Her inner organs also suffered. Disgrace to the country.
എല്ലാടത്തും ബിസിനസ് ആണ്, agents പലതും പറയും. എന്റെ മകൾ ഓസ്ട്രേലിയ യിൽ ആണ് പഠിച്ചത്. Brother ന്റെ വീട്ടിൽ താമസിച്ചിട്ടുപോലും 60 laks aayi. Her എക്സ്പീരിയൻസ് is same
ജീവിതത്തിൽ പരാജയം ഒരു അവസാനമല്ല. പണം സമ്പാദിക്കാൻ അല്ല നമ്മൾ ജീവിക്കുന്നത്. പക്ഷേ നമുക്ക് പണം വേണം. അതുപോലെ നമ്മൾ ആവശ്യത്തിന് മാത്രമേ ചിലവാക്കുകയുള്ളൂ. ഇത് ജീവിതത്തിലെ എൻ്റെ ഫിലോസഫി ആണ്. നാട്ടിൽ തന്നെ ജീവിക്കുന്ന ഒരു പ്രൊഫഷണൽ ആണ് ഞാൻ. പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നാട്ടിൽ ജീവിതത്തെപ്പറ്റി ഒരു അറിവും ഇല്ലാത്ത കുട്ടികളെ ഓർത്തു. ജീവിത അനുഭവം, അതു വലിയ അറിവാണ്. ഞാൻ ഒരു അഞ്ചു വർഷം കേരളത്തിന് പുറത്ത് താമസിച്ചിട്ടുണ്ട്. അന്ന് ഇതുപോലെ പലതും പഠിച്ചു.
Ju is a luky to have a frnd lyk jabu . Jabun oru prethiksha ind rekshapedan patum enn focus chey bro set avm orupad struglle cheythanalo elarum valiya nilayil ethunath ♥️📌video skip cheyanae thonila just owsome💜
njan natil 9lpa salary vangikondu iruna alanu, ipo canadayil mba cheyunu. part tym onum ayatila. 3 months ayi. winter hard anu, full body pain undu. pakshe i won't give up, im focused on my decision and goals.Smooth seas do not make skillful sailors. Period.
hehe....skills ?????... anybody who could afford to take a student loan and hav an avg grades can get student visa .....in the uk some univ dnt evn ask fr that minimal band in ielts....what kind of skill are we talking about....and if ur netwrks are good enough ...u can secure a job as well .... if u are not lucky ...things ll be bit hard ...thats it ...thats so much for the skill ... 😂😂😂
Good content guys but chila ideasil i would disagree, when you say you cant study and do job at the same time isn't exactly true. It is difficult, but evide aanelum "No pain-No gain". Adyathe struggle aanu hardest, ath survive cheythal bakki varunnath ellam handle cheyam. Concentrate more on studies, just do NI jobs. Course theeran 3 month ollapol start applying for jobs, prioritise this over your part-time. Pass aai kazhnj vaikathe joli kittan olla chance will be higher, stay strong.
Last Sep intake il തന്നെയാണ് എന്റെ മോനും പോയത്. 1 month കഷ്ടപ്പെട്ടു. വീണ്ടും 1 month കഴിഞ്ഞു job കിട്ടി. ഇപ്പോൾ വലിയ problems ഒന്നും ഇല്ലാതെ പോകുന്നു.
Am just saying. Employers in UK take the piss out of other country nationals when they come here to work in care homes. Not only its shit pay that will make u end up with nothing in hand at the end of the day, working under that will stop you from prospering to different levels. The tier 2 work visa law in uk are still horrendous. There are so many other companies who pays really good wage to the employees. I work in an English firm and the basic pay to the employees where I work is 17 pounds. Uk is not a PR friendly country unless you get married to somebody british and get ILR through that way. Most of the British people live at council houses which are cheap and get other supports from government to pay for your bills. Immigrants don't get all these. They will only start getting the benefits when they qualify for indefinite leave. When couples come here with children is not a good idea. More expense and no support from government plus one of the couples will have to be at home for child care. I got married to English citizen and because of that we were able to live in a cheap council house. The immigration rules in uk are changing so dramatically as the citizens here now are against the liberalisation of immigration policy made to the students, work visas holders as they are bringing their family to the UK. If Rishi Sunak looses his PM seat and the opposition com3s to power, they will take off the policy of dependent visas to work visa and student visa holders which means nobody will be able to take their family to uk. Be careful when you come to uk and pls do not trust the agencies or even some of your friends as they get commission on each seats taken in the university. My company sponsored 2 employees from Canada and they got tier 2 skilled visa and being paid around 2700 take home plus support to pay for accommodation. People need be really careful. I have seen students especially from india going to charity places to get food to meet their needs. Really sad to see that. Be careful
Many students from India or other Asian or African countries; they are employed for the most minimum wage, they are exploited, squeezed out like a Lemo,n during work. I also came here to Belgium with nothing in my hand. Now after so many years , by God's grace well settled here. Not everybody was a lucky as me. Other malayalee students had to return back after their studies. Good luck
@@jabbuuandjuu123 isn't it the same with Britishers if they come to India with language barriers. Also it's kind of a given that you will have to learn to communicate in the local language.
Bro njan september intakeill uk perum. Appo ente newcastleill oru Universityill ann verunnadh appo avide ulla accomodation college hostel ano nallath atho purath edukunnatho
@@SudhaDevi-vn5px 8 മാസം മുൻപ് January intake നെ പറ്റി പോകും എന്ന് പറഞ്ഞ എന്നോട് July ൽ വന്ന് പൊക്കോ അതാ നാടിനു നല്ലതെന്നു പറഞ്ഞ നീയല്ലേ ശെരിക്കും നാടിനു ഭാരം 🤣🤣🤣
Those who have good salary and job stability in gulf countries, choosing UK will be the worst decision ever. For those who are unemployed or earning very low UK will be a better option eventhough there will be many struggles . Theft incidents Massive expence hike Lack of healthcare availibility Loneliness are 100% correct as these guys said.
Bro Gulf is good for those who have no family or school aged kids. After school age where will these kids go for college? Can you enjoy family life in Gulf? You won’t understand what I said till you come to a western nation. I live in Canada.Having said that its better to settle in Kerala if you have enough money because of low cost of living
Both positive and negative onde kuranja fundil nattil bachelores eduthe ividey masters padikan aane labham but ukyil bachelors pass aakumbol masters edukathe tanne nalla job kittum.but kore cash aakum just for bachelors
Student life ningal paranjath pole thanne aanenna njanm ketitullath. But Tier 2 visa ilekk maari kazhiyumpo ellaam sheriyaakum..then you will be able to enjoy the UK life. And karangunna kaserayilulla job oke kittum. Yeah It’s difficult but not impossible 😊
*Ambani didnt make it in an overnight. *Everything have its own struggles. *Within seven months of the life in a new place what you a thinking about rich?? *Are you thinking UK government giving money everybody free? *And you must need think, research while planning to move a new place.
@@Fives13surumisaheer Ningalkku epozhum manasilayittila. Ningal onnode ente last comments vayich noku. Nattile 2 lakh Indian rupeesinte "value" kittanegil nattil kittanam allate UKyil kittittu kariyam ella. Nattile 2 lakh rupeesinte value UKyil kittanegil ekadesham UKyil 12 lakh Indian rupees kittande varum. Manasilayo? Oru example simple ayi paranju tharam. UKil oralu 2 lakh INR salary medikkunu enn vicharikkuka. Indiayil oral 2 lakh salary medikkunu enn vicharikkuka. UK il ullavante jeevitham valare bhuthimuttu niranjathum. Indiayil ullavante jeevitham luxuriousum arikum. So ore salary pala rajyangalil kittumbol athinte value same alla. Athu kondu thanne aaan oruthanu 50,000 rupees Indiayil undegil athu valare nalla salaryum eni 2 lakh UK yil undegi athu below average salaryum akunath. UK ekadesham Indiayekal 6 times more expensive aan. So salary doesn't mean much. What matters is salary to expense ratio. Ningal vicharikkunath UK yil 2 lakhs kittiyal athu Indiayil 2 lakhs kittunathinu samam anennu aan. That's completely wrong in terms of the lifestyle you can afford with that money.
This video was taken during our intial days in UK, and the difficulties we experienced during that time. But now things changed and we both secured a good job in a reputed college; Jabbu is working as an academic coordinator and Juu is working as a Business Lecturer in university. Thank you so much for your immense support and love everyone. 🤗❤
ഞാൻ കാനഡയിൽ ആണ് MBA ചെയ്തത്.എനിക്ക് അവിടത്തെക്കാൾ ഒരുപാട് ഇഷ്ടം ഇവിടെ ആണ്. അവിടെ എനിക്ക് ഒരുപാട് Frnds ഉണ്ട്.
ഇപ്പൊ ഞാൻ നാട്ടിൽ ഫാദറിന്റെ Buisness നോക്കി നടത്തുന്നു. അവിടെ ഒരു Nurse ഒരു മാസം ഉണ്ടാക്കുന്നതിന്റെ പത്തു ഇരട്ടി എന്റെ father ഇവിടുന്ന് ഉണ്ടാക്കുന്നുണ്ട്.
ഞാനും അതൊക്കെ പഠിച്ചു വരുക ആണ് iam So Happy.
ഇനി എന്റെ ആഗ്രഹം എന്റെ Girl Friend Mbbs പഠിച്ചോണ്ട് ഇരിക്കുക ആണ് അവളെ marriage ചെയ്യണം അത് മാത്രമേ ഉള്ളു.
എന്നിട്ട് LFamiliye നല്ലോണം നോക്കുക. നല്ലോണം enjoy ചെയ്യുക.
പഠിക്കാൻ താല്പര്യം ഉള്ളോർക്ക് canada നല്ലൊരു option ആണ് secondory മാത്രം ആണ് part time
പഠിത്തം focus ചെയ്യുക 👍
Ok palkuppi
Ninte dad nte kayyi cash undakum..
Daddy 10 times money avde make cheyyunnundavum..
Athkond vavak ok ayrikm..
Bakki ulla sadaranakkarude avastha athalla vava monu
Daddyod parayalle kettoda vave
Well said . Naked truth. Especially you said if you get 50000 in India dont leave India. Good advise
സാധാരണ ഇങ്ങനെ ഒരു വീഡിയോ ഇട്ടാൽ ചിലരുടെ കമന്റ് ആണ് “ വേറെ ആരും രക്ഷപെടുന്നത് ഇവർക്ക് ഇഷ്ടമല്ല, അല്ലങ്കിൽ പറയും എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് അവിടെ നില്കുന്നെ ഇങ്ങുപോന്നു കൂടെ .” ആരെയും കണ്ടീല്ല.നൂറു ശദമാനം ശെരി ആയ കാര്യം ആണ് ഈ കുട്ടികൾ പറഞ്ഞത്. നാട്ടിൽ നിന്ന് വരുന്ന കുട്ടികൾ എല്ലാം മനസിലാക്കി വേണം വരാൻ.
thank you so much🥰🥰
@@jabbuuandjuu123 Hi njn kachani il anu thamasikunne njn uk il varan plan cheyuvaa reply cheyuo plzz reality korachude ariyana....🙂🙂
What apprehension you guys did get to vlog so authentically to educate the prospective guys eager to come, let them and experience themselves
Are you thinking of making money from UA-cam, then carry on 😂
@@nithyaramesh2701 ukyil vare munne thanne ellam pakka plan cheythe venam varan ellarum edukumna decision kande varale
ഈ വീഡിയോ കാണുമ്പോ മനസ്സിലാവുന്നത് ...നമ്മടെ നാട്ടിൽ നിന്ന് ഈ struggle എടുത്ത് നേരെ പഠിച്ച് ഒരു ജോലി കിട്ടിയാൽ അതാണ് നല്ലത് ..
naattil athinte positive and negative undu. Ente abhiprayathil paisa sambadhichu kaaryamaya joli onnum edukkathe retirement aasvadikkan pattiya stalam anu. Jolikku purathu thannanu mecham
It depends on individual
😊
കിട്ടിയാൽ അല്ലേ
Enikum similar story aanu. You guys spoke genuinely 💯👍
🥰🥰
Dear Martina. Is there scope for getting job after doing MBA in UK (costing 30 lakh).
@@Uchista_Mohanthomasno not all. MBA do not have any demand there
@Dolma_Akkosettan no. MBA doesn't have any special consideration here... Getting sponsorship is the toughest task here...
UK ponamen adyam teerumanich pineed njn teerumanam maati becoz oru decent job indiayil kitiyal pinne abroad pokunath nthina en thonipoi... ee video kndapo njn edutha decision correct anen thoni🤗
Nalla salary unde itr okke fileyyannundengil tourist okke aayi Vella Schengen visa adiche karangeette varaam adhaane nalladge
Yes nalla job naatil ,enit avde oke karangan ponam athanu best decision
Be positive better days are on their way❤
Thanks bro💗
Please don't get offended, Im being honest here, I can't agree with lot of the stuff you have mentioned. Cash koduthu soap മെടിക്കണം, airport ന് പെട്ടി തള്ളിക്കൊണ്ട് stay ഉള്ള സ്ഥലത്ത് വരാൻ പറ്റില്ല, ആരും help ചെയ്യാൻ ഇല്ല, ' പോഷ്' life ജീവിക്കാൻ പറ്റുന്നില്ല as a student, DJ and pub life അല്ല uk Life, ഇവിടെ already work ചെയ്തു ജീവിക്കുനവർ ഒകെ അങ്ങനെ ആണ് ജീവിക്കുന്നത് എന്നു ധാരണ നിങ്ങൾക്ക് എവിടുന്നു കിട്ടി എന്ന് അറിയില്ല, ഇവിടെ ഉള്ള brits ഒകെ കഷ്ട്ടപെടാതെ graduate/ colleague പോകുന്നു എന്നാണോ വിജരിക്കുന്നെ, ഇവിടുത്തെ parents majority ഉം അവരെ teenage മുതൽ dependent ആകാതെ ഇരിക്കാൻ പഠിപ്പിക്കും. വയ്യാതെ കിടന്നാ ആരും നോക്കാൻ ഇല്ല, syrup നു 800-900 ₹ ആണ് etc etc. 30 ലക്ഷം edu-loan എടുക്കേണ്ടി വന്നു life leasons പഠിക്കാൻ എന്ന് കേട്ടപ്പോ തോനി. Looks like you had a wonderful life back in Kerala as dependent to your parents, they always provides for you till your this age. Also sounds like നിങൾ reel life മാത്രം കണ്ട് വന്നതാണ് UK ല്, ഏതോ agency cash കൊടുത്തു അവരു full work ചെയ്തു കൊണ്ടു വന്നവർ ആണെന്ന് തോനുന്നു, but you said you planned for months but work and student life നേ കുറിച്ച് വലിയ idea illa. Success is no accident, it is hard work, sacrifice and perseverance. Also Kent is not that far feom London,I mean there are direct trains running from london, I'm working here in London, work visa/ Tier 2 കിട്ടി move ചെയ്യാൻ അതിൻ്റേതായ sacrifices and hardwork വേണം, ഒരു നല്ല company ല് 100K salary ല് കേറാൻ 4-5 rounds പണി പെട്ട് pass ആകണം, it require sleepless night to get prepare right, its not simple, nothing is simple. What you going through now is also not simple. First കൊറേ years എവടെ settle ചെയ്യനേലും it takes lot of efforts, its not new. International business പഠിക്കുന്നവർ തന്നെ international studies നേ കുറിച്ച് idea ഇല്ലാതെ move ചെയ്തു. Again, please dont get me wrong. Life can be simple bur not easy.
This video we put month back at that point of time we were so struggling and we just portrayed out life at that time in youtube but currently we both secured a good internship through campus placement as lecturer and jabbu as academic coordinator in a college currently we are happy with this decision,as we have gone through lot of struggle as you mentioned hard-work pay’s off…
🙌👀👏
Well said
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നിയ reply. 😀
ഒരു രാജ്യത്ത് എത്തി കുറഞ്ഞത് 3 വര്ഷം കഴിഞ്ഞേ smooth ജീവിത നിലവാരത്തിലേക്ക് എത്തുകയുള്ളൂ. വന്ന രാജ്യത്തെക്കുറിച്ചു യാതൊരു അറിവും ഇല്ലാതെ വന്ന് അനുഭവിച്ച കാര്യങ്ങളുടെ വിഡിയോ ആയി തോന്നി. 😂 Dubai, Singapore റെന്റ് എത്രയാണെന്ന് മനസ്സിലാക്കിയാൽ യുകെയിലെ rent വളരെ affordable ആയി തോന്നും.
Very true...little childish comments from the 'new-gen' youtubers. Do you really think every brit is going to pub and DJ and having 'adipoli' life every night? For pub and 'adipoli' life you can settle in Bangalore as well. To reach a position where you can enjoy life you need to struggle a lot - both during studies and during Work. I too left Kerala long back, started small. Now reached a somewhat better position. Don't get me wrong, but many of the current youth in Kerala have been raised up without any real struggles and have had a very easy life. They want to continue the same lifestyle. For that to happen, they have to be academically brilliant, or they can start small and rise up in your career. You cannot have both.
ഞാൻ അയർലണ്ടിൽ നേഴ്സ്.. ഉള്ളത് പറയാലോ കേരളത്തിലെ ആശുപത്രി സൗകര്യം നമുക്ക് സ്വർഗം ആണ് മക്കളെ.. മാക്സിമം ഒരു മണിക്കൂറിൽ കൂടുതൽ അവിടെ വെയിറ്റ് ചെയ്യേ വേണ്ടാ.. ഇവിടെ അങ്ങനല്ല 7 മണിക്കൂർ വരെ വെയിറ്റ് ചെയ്ത് ഇരിക്കുന്നവർ ഉണ്ട്.. എന്നാൽ നാട്ടിലെ തിരക്കില്ല താനും..
Nte ponne oru cinema k kadha ezhthalo chetta .....santhosham und oralenkilum genuine aayit parayunathil..thank u❤
🥰🤗
Kashtappadum boring anu uk life..nattile life valare enjoying aaarunnu...ishtam ulla food, friends family oke....ivide duty chaithu chaithu tax adachum life theerum..randu side kooti muttikan pedunna padu..pandokke gulf il joliku poya malayalikalde avastha anu ipo uk il varunnavarku ennanu ente anubhavam😢
Ippozhum Gulf ingane Okey thanne anu. Highly paid salary allatha yellakum yella stalavum kanakka
Kerala thil oru 30000 monthly salary kittiyal thanne kadam vaangathe jeevikkan pattilla
എന്റെ പോന്നു മക്കളെ നിങ്ങൾ പറയുന്നത് ശരിയാണ് ഞങ്ങളും uk യിൽ ആണ് നില്കുന്നത് ഇവിടുത്തെ കഷ്ട പ്പാട് ആർക്കും അറിയില്ലഒത്തിരി സ്റ്റുഡന്റു കുട്ടികൾ ഇവിടെ കിടന്നു പാടുപെടുന്നു പാവങ്ങൾ
നല്ല information 🎉🎉🎉🎉
When I was in the UK during the year of 2013 to 15 ,Appartment Rent was 800 pounds
I know ...I don't know what they were talking about ....I don't think houses were available for rent for 250-300 pds anywhere
Thank you for sharing valuable information 😊
This is the true and real experience, i have a suggetion every body should reveal your experience through utube videos for othors who seeking a career in UK
True
മെഡിക്കൽ ന്റെ കാര്യം ഇവിടെ ഖത്തറിൽ എന്ത് വലിയ ഓപ്പറേഷൻ പോലും 100 റിയാലിന്റെ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ൽ ചെയ്തു തരും... എന്ത് രോഗം ഉണ്ടങ്കിലും ഇൻഷുറൻസ് കാർഡ് ഉണ്ടങ്കിൽ പത്തു പൈസക്ക് ചിലവില്ല ❤
സ്വർഗം ആണ് ❤❤❤
what if you have pre medical conditions?
It's free even in UK, in both countries ,if you need to get a surgery which is not emergency in government hospitals you still need to wait for months. I think where ever you have only public health care system these kinds of issues persists. I was in Qatar then moved to uk, I feel uk is far more better, when comparing the attitude of natives work environment etc.
Where ever you go this struggles are there nothing is paid of freely and easily
You are right
Accomodation നാട്ടിൽ നിന്നും സെറ്റാകാതെ ഒരിക്കലും മൂവ് ചെയ്യരുത്. പെട്ട് പോകും : ഒരു അനുഭവസ്ഥൻ
Its true
Chechi real gem❤️
Fulll kandeeee adyamayittt oru vedio really real people 🥰❤stay the same 👍
സെരിയാണ് മക്കളെ. എന്റ മകൻ പോയി. ലോൺ എടുത്ത്20 ലക്ഷം കടം ആയി. അവൻ ഇങ്ങു തിരിച്ചു വന്നു. എനിക്ക് ഇപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ല. അവൻ ഇപ്പോൾ ഒരു വട്ടു പിടിച്ച പോലെ ആയി. ദൈവത്തിനെ വിളിക്കുന്നു. എന്റ mone രക്ഷിക്കണേ. ആരും പോകല്ലേ. നാട് മതി. ഉള്ള ക്സഞ്ചി കുടിച് കിടക്കാം
Evide anu poyathu
Avan appo studies complete cheytile😢
@@jabbuuandjuu123കഴിഞ്ഞ 10 ന് വന്നു. ത്രീ ഇയർ കോഴ്സ്. പിടിത്തവും പാർട്ട് ടൈം കൂടി പറ്റുന്നില്ല one ഇയർ ആയെ ഉള്ളു. 2024 ഡിസംബർ വരെ വിസ ഉണ്ട്. പ്ലസ് ടു കഴിഞ്ഞ പോയത്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ. പട്ടിണി വരെ കിടന്നു. കിട്ടുന്ന ക്യാഷ് റെന്റ് ബസ് ഫീ. പിന്നെ എന്നും നമുക്ക് അയക്കാൻ പറ്റില്ലല്ലോ. പോയിട്ട് 2 ലക്ഷം അയച്ചു. ഇനി ഒന്നും ഇല്ല കയ്യിൽ. ചിലപ്പോൾ വിസ ഉള്ളോണ്ട് തിരിച്ചു പോയി എന്ത് എങ്കിലും ജോലിചെയ്യും. പഠിക്കാൻ വയ്യ പറഞ്ഞു. ഇപ്പോൾ കണ്ടാൽ ഒരു ഭ്രാന്തനെ പോലെ ഉണ്ട്. മൈൻഡ് ഓക്ക് സെറ്റ് അകറ്റു. പാവം. ഫ്രണ്ട്സ് നെയും കിട്ടിയില്ല. കിട്ടിയ വീട്ടിൽ ഹൈദരാബാഡിലെ ആൾകാർ. സ്നേഹം ഉണ്ട് എല്ലാരും 28വയസു. കള്ള് കുടി എല്ലാം. എല്ലാം കണ്ടു എന്റ മകൻ jeevitham😥😥😥😥😥മിടുക്കൻ ആയിരുന്നു. ഫസ്റ്റ് സേം എക്സാം ഫുൾ മാർക്ക്. സെക്കന്റ് സേം നടക്കുന്നു. വയ്യ പറഞ്ഞു ഇങ്ങു വന്നു
@@aneeshalex1029 uk
@@aneeshalex1029 uk unuversity of west london
നിങ്ങളുടെ വീഡിയോ കണ്ടിട്ടു എനിക്ക് എന്ത് പറയണം എന്നറിയില്ല. ഞങ്ങളും മൂന്നു കുട്ടികളും ആയിട്ടു ഈസ്റ്റ് ഹാമിൽ 11 മാസം കിടന്നു കഷ്ട പെട്ടത് ഓർക്കാൻ വയ്യ 😌😌😌
എല്ലാത്തിനും അതിന്റേതായ ബുദ്ധിമുട്ടുണ്ടാവും ബ്രോ ഒരു രാജ്യത്തും സ്വിച്ചിട്ടപോലെ എല്ലാം ശരിയാവണമെന്നില്ലല്ലോ bro🥰
Vannittu 1 year aayittillalloo and the main thing studies aayittalle vannathum work permit aayittu vanna enikku no problem And with in 6 months veedum medichu With god grace family also in here not in india all British citizen right now
Settt❤
@Allinone-xt1fh chef aayittaanu
കുഴപ്പം മെറിറ്റോഎക്സ്പീരിയൻസോ ഇല്ലാതെ മൈഗ്രേറ്റ് ചെയ്യാൻ വേണ്ടി കോഴ്സ്എടുത്ത് വന്നിട്ടാണ്. ലക്ഷകണക്കിന് മലയാളികൾ യുകെയിൽ it യിൽ അല്ലെങ്കിൽഡോക്ടേഴ്സ്ആയി നല്ല സാലറിയിൽപഠിച്ചിട്ട് ജോലിചെയ്യുന്നുണ്ട് . You should select the course with a proper college or university. Without any screening exam if people are getting into course based on money the quality won't be there, it's the same with placement as well. Companies won't prefer to recruit from bottom level universities or colleges. Getting into a good corporate job is difficult here because many Indians does not have adequate communication a business is expecting. So obviously the recruiter prefer local population rather than international students. Do you see any students from Oxford / Cambridge /LSB / King's college struggling to get a job???
ഒരു മനുഷ്യൻ പോലും സഹായിക്കില്ല പ്രതേകിച്ചു മലയാളികൾ. ഞങ്ങൾ കുട്ടികളെയും കൊണ്ട് canteyinaril വരെ കിടന്നിട്ടുണ്ട്. ഞങ്ങളെ സഹായിച്ചത് തമിൾ ആൾകാർ ആണ്
Ath naatilum angane anu
Naattil Enthu struggle chythalum share chyyan Arelum undakum. Ivde ottayku aanel theernnu Athaanu ettavum valya struggle. Rest somehow we can manage
No pain no gain dear…..
Satyam para. You are jn kerala. Sadism 😂😅
gaining what ??😂😂
തീയിൽ കുരുത്ത നിങ്ങൾ ഇനി ഒരു വെയിലത്തും വാടില്ല. സത്യം പറയുന്ന നിങ്ങൾക്കു നല്ലൊരു ഭാവി ഉണ്ട്. ദൈവം നിങ്ളേ അനുഗ്രഹിക്കട്ട 😄❤️
We have started our life with lot of hardships
Whatever you said is 100% correct...
Health care is absolute zero.... When I asked for an appointment for ENT for my daughter, they told me it will take 3 - 4 months to meet an ENT..
Come on, what sort of facilities are they providing after being paid for NHS services during Visa process...
The life is also a struggle unless you land to a good job..
Satyam🙂
UK healthcare is free for all up to heart operations. They are one of the best in the world. They give priority to urgent needs . Only the critical cases will be taken immediately.
@@pbalagopal7169Maybe. Recently a colleague's daughter's delivery turned out to be a nightmare. The baby and mom survived due to God's grace alone. The midwives present were unconcerned about the travails of the mother to be. She lost 3-4 L of blood. Her inner organs also suffered. Disgrace to the country.
Thank you😊❤️
എല്ലാടത്തും ബിസിനസ് ആണ്, agents പലതും പറയും. എന്റെ മകൾ ഓസ്ട്രേലിയ യിൽ ആണ് പഠിച്ചത്. Brother ന്റെ വീട്ടിൽ താമസിച്ചിട്ടുപോലും 60 laks aayi. Her എക്സ്പീരിയൻസ് is same
☺🤗
മകൾ എന്തുവാ പഠിച്ചത്
ജീവിതത്തിൽ പരാജയം ഒരു അവസാനമല്ല. പണം സമ്പാദിക്കാൻ അല്ല നമ്മൾ ജീവിക്കുന്നത്. പക്ഷേ നമുക്ക് പണം വേണം. അതുപോലെ നമ്മൾ ആവശ്യത്തിന് മാത്രമേ ചിലവാക്കുകയുള്ളൂ. ഇത് ജീവിതത്തിലെ എൻ്റെ ഫിലോസഫി ആണ്. നാട്ടിൽ തന്നെ ജീവിക്കുന്ന ഒരു പ്രൊഫഷണൽ ആണ് ഞാൻ. പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നാട്ടിൽ ജീവിതത്തെപ്പറ്റി ഒരു അറിവും ഇല്ലാത്ത കുട്ടികളെ ഓർത്തു. ജീവിത അനുഭവം, അതു വലിയ അറിവാണ്. ഞാൻ ഒരു അഞ്ചു വർഷം കേരളത്തിന് പുറത്ത് താമസിച്ചിട്ടുണ്ട്. അന്ന് ഇതുപോലെ പലതും പഠിച്ചു.
Ju is a luky to have a frnd lyk jabu . Jabun oru prethiksha ind rekshapedan patum enn focus chey bro set avm orupad struglle cheythanalo elarum valiya nilayil ethunath ♥️📌video skip cheyanae thonila just owsome💜
Broo its soo inspirational for me and thank you so much for this words ,it means a lot bro. Love from jabbu and juu💕💕.
0@@jabbuuandjuu123
njan natil 9lpa salary vangikondu iruna alanu, ipo canadayil mba cheyunu. part tym onum ayatila. 3 months ayi. winter hard anu, full body pain undu. pakshe i won't give up, im focused on my decision and goals.Smooth seas do not make skillful sailors. Period.
hehe....skills ?????... anybody who could afford to take a student loan and hav an avg grades can get student visa .....in the uk some univ dnt evn ask fr that minimal band in ielts....what kind of skill are we talking about....and if ur netwrks are good enough ...u can secure a job as well .... if u are not lucky ...things ll be bit hard ...thats it ...thats so much for the skill ... 😂😂😂
@@theindomitablespirit3056 you need to build a better circle buddy.
Huge respect for both of you... ജീവിതത്തിൽ രണ്ടു പേർക്കും നല്ലത് വരും... don't worry
കഷ്ടപ്പാട് പറഞ്ഞു ഞങ്ങൾ യുകെയിലാണ് കാനഡയിലാണ് എന്നൊക്കെ പറഞ്ഞു emotional ജാട കാണിക്കുന്നതാണ് ഇപ്പോഴത്തെ trend.
Good content guys but chila ideasil i would disagree, when you say you cant study and do job at the same time isn't exactly true. It is difficult, but evide aanelum "No pain-No gain". Adyathe struggle aanu hardest, ath survive cheythal bakki varunnath ellam handle cheyam. Concentrate more on studies, just do NI jobs. Course theeran 3 month ollapol start applying for jobs, prioritise this over your part-time. Pass aai kazhnj vaikathe joli kittan olla chance will be higher, stay strong.
this means a lot❤️
നല്ല വീഡിയോസ് മനസ്സിൽ സന്തോഷവും ദുഃഖവും തോന്നി
yellam sheriaakum yennu pretheekshikunnu🥰
@@jabbuuandjuu123
ശുഭപ്രതീക്ഷ നല്ലതാണ്
but bro എല്ലാം ശരിയാകും എന്നൊന്നില്ല
എല്ലാം ശീലമാകും
you are genuine man
Assignment paper kashu koduthu ready made answer vaangi upload cheydu jayikkunnu.
എല്ലാം സത്യം ആണ്
Last Sep intake il തന്നെയാണ് എന്റെ മോനും പോയത്. 1 month കഷ്ടപ്പെട്ടു. വീണ്ടും 1 month കഴിഞ്ഞു job കിട്ടി. ഇപ്പോൾ വലിയ problems ഒന്നും ഇല്ലാതെ പോകുന്നു.
❤❤
മോൻ എന്തുവാ പഠിക്കുന്നത്
Nice to see you two together❤
Be safe dr🦋😘miss you
Thanx da❤
UK life aaswadikkaan vannathaano appo.... Athu agoshikkaan pattaathathinte budhimuttaano.... Enthaayaalum aadyam varumbo kurachu budhimuttu okke undaavum oru 2varsham... Athu sahichu nilkkaan kazhiyaathavar pokenda.... .... Pinne UK yilekku varaan aagrahikkunna ellaavarkkum swagatham... Ningal varuka valaruvaan ivide soukaryam undu
Am just saying. Employers in UK take the piss out of other country nationals when they come here to work in care homes. Not only its shit pay that will make u end up with nothing in hand at the end of the day, working under that will stop you from prospering to different levels. The tier 2 work visa law in uk are still horrendous. There are so many other companies who pays really good wage to the employees. I work in an English firm and the basic pay to the employees where I work is 17 pounds.
Uk is not a PR friendly country unless you get married to somebody british and get ILR through that way. Most of the British people live at council houses which are cheap and get other supports from government to pay for your bills. Immigrants don't get all these. They will only start getting the benefits when they qualify for indefinite leave.
When couples come here with children is not a good idea. More expense and no support from government plus one of the couples will have to be at home for child care. I got married to English citizen and because of that we were able to live in a cheap council house. The immigration rules in uk are changing so dramatically as the citizens here now are against the liberalisation of immigration policy made to the students, work visas holders as they are bringing their family to the UK. If Rishi Sunak looses his PM seat and the opposition com3s to power, they will take off the policy of dependent visas to work visa and student visa holders which means nobody will be able to take their family to uk.
Be careful when you come to uk and pls do not trust the agencies or even some of your friends as they get commission on each seats taken in the university.
My company sponsored 2 employees from Canada and they got tier 2 skilled visa and being paid around 2700 take home plus support to pay for accommodation.
People need be really careful. I have seen students especially from india going to charity places to get food to meet their needs. Really sad to see that. Be careful
Its true brother. Thank you so much for this information which will support others coming to uk.
നിങ്ങൾ genuine ആണ്..
Congratulations
Initial stage le struggles aayi kaanu bro...nallathu pole research cheith adutha decisions edukku...loan okke edukumbo nannayi chindhichitt venm ....urappayum ningal successful aakum...karanam experience share cheyyan manass kaanichallo❤
Many students from India or other Asian or African countries; they are employed for the most minimum wage, they are exploited, squeezed out like a Lemo,n during work. I also came here to Belgium with nothing in my hand. Now after so many years , by God's grace well settled here. Not everybody was a lucky as me. Other malayalee students had to return back after their studies. Good luck
Here the indian peoples are always been exploited mostly becoz of the language barrier..by british people…
@@jabbuuandjuu123 isn't it the same with Britishers if they come to India with language barriers. Also it's kind of a given that you will have to learn to communicate in the local language.
"""ഇവിടെ നമ്മൾ ഒരു സോപ്പ് പോലും പൈസ കൊടുത്ത് വാങ്ങിക്കണം""" 🤣🤣ഇന്ത്യയിൽ എല്ലാവരും സോപ്പ് ഉലുവ കൊടുത്താണ് വാങ്ങുന്നത്
Its a metaphor 😂😂😂
Sathym ane… gulfil ninne vannavarkkum ethe feeling ane…. Onnum cheyyan pattatha avastha
Well said. Genuine aayt explain cheythu👍
Thanx broo
Njanum anufavichathanu eni lifill povilla
IT professional earn way better .whatever yyou aare saying will be true for only students
Ningal ithoke arinjitum uk poile. Adipwoli. Iniyum kure students visa il pokan waitingaan. Enthin. 🙄
Best wishes ❤
Thanx bro
True..... 100%
❤
Canada,UK,Australia,NZ, Ireland Not like gulf countries manasila jo
Happy for u guys … stay happy .. dont give up❤ kashtapedunnavane jeevikan padikou….❤
Da monwnee ❤❤
Bro njan september intakeill uk perum. Appo ente newcastleill oru Universityill ann verunnadh appo avide ulla accomodation college hostel ano nallath atho purath edukunnatho
When you are in UK you always use the word pound (UK currency) don't convert into Rupees.
Thanupathu railway station kidanu uraghit undu🥺 rande attam kooti muttikan paade peduvaa😢. Vtl cash ullavare aane ok pne loan eduthu palishake eduthu ane oru olakayum undavilla.
Same avasha here macha ithu vare veetinu oru roopa poolum medichotila
Student visayl ano ipolm
Apo oru baby chakra shwasam valichalum noki nikkane pattu alle ...nannai
Why is the government not doing anything ?
PAISA ullavarkk ellaayidatthum Enjoy cheyyaam nattil aanenkil polum😮
Home sweet home sweet😊😊😊
Concluding in just one word
Truth 😭
101%🥲
10:43 Bengalikalde setup 😂😂👌👌
😆😆
😂
"Ithrekk kashtapaad aanenkil pinne ningal enthina avide nilkunnee?" ennu parayunna fundakal vannille?
എങ്കിൽ നിങ്ങൾക്ക് ഇങ്ങ് നാട്ടിലോട്ട് കയറി പോരായിരുന്നില്ലേ 😁
Ithu kanda january intake nu varan nilkunna le njan 🧐
Enthayalum poku athrem naadinu nallath
@@SudhaDevi-vn5px 8 മാസം മുൻപ് January intake നെ പറ്റി പോകും എന്ന് പറഞ്ഞ എന്നോട് July ൽ വന്ന് പൊക്കോ അതാ നാടിനു നല്ലതെന്നു പറഞ്ഞ നീയല്ലേ ശെരിക്കും നാടിനു ഭാരം 🤣🤣🤣
നാട്ടിൽ 50k കിട്ടുന്നവര് ആരുണ്ട് bro
Bankers
6 maasam
മാസം കൊണ്ട് uk കീഴടക്കണം😮
Sunderland university london university mba finance nallathanoo joli kittan?
Those who have good salary and job stability in gulf countries, choosing UK will be the worst decision ever.
For those who are unemployed or earning very low UK will be a better option eventhough there will be many struggles .
Theft incidents
Massive expence hike
Lack of healthcare availibility
Loneliness are 100% correct as these guys said.
❤❤
Yea... 100 correct
Bro Gulf is good for those who have no family or school aged kids. After school age where will these kids go for college? Can you enjoy family life in Gulf? You won’t understand what I said till you come to a western nation. I live in Canada.Having said that its better to settle in Kerala if you have enough money because of low cost of living
Bro partime vech pisa adkn ptuo msc 2year mastersnu ..10lkh 2 yaer kond adakannpossible ahno
Bro parttimil namukke 20 hrs per week pattolu rendum chilavum pooyal orikalum kore onnum save eyyan patoola full time aayale pattolu save eyyan
You spoke the truth❤
That means a lot
Bro ne kanaan Liverpool football player mo salah ine pole und der 😅
eth kaanunna jabbu enie thazha nikkula😅🤩
Anweshchitu pokanamarunu
Stay strong guys, All the best🔥
Always❤
sreekanth ettande aniyan ahno
മോള് പറയുന്നത് ശരിയാണ് എൻെറ മോളും അവിടെ ആണ്. നിങ്ങള് പറയുന്നത് ശരിയാണ്...3 വർഷ മായീ ഇപ്പോൽ അവര് ഒരു വിധം ശരിയായി വരുന്നു
Time eduthe set aakum♥️
Pokuanel scholarship oodu koodi povuka
Almost fully funded, in case of students👍
@Allinone-xt1fh angane ulla country okk choose cheyyuka.
Eppozhum invest kurakkuka, becoz its a risk..namukk onnum ariyilla nale nthavum nnu oru covid ooo matto vannal um nammude kudumbam pokaruth👍
Bachelor's padikkan varunnat nallatahnooo.. Uk il.. Plzz onn rply tarooo
Both positive and negative onde kuranja fundil nattil bachelores eduthe ividey masters padikan aane labham but ukyil bachelors pass aakumbol masters edukathe tanne nalla job kittum.but kore cash aakum just for bachelors
Ethu University aah and course aanu chetta and chechi
ചേട്ടനെ സമ്മതിക്കണം ഞൻ ആണെ ചത്തേനെ 🥲
Student life ningal paranjath pole thanne aanenna njanm ketitullath. But Tier 2 visa ilekk maari kazhiyumpo ellaam sheriyaakum..then you will be able to enjoy the UK life.
And karangunna kaserayilulla job oke kittum. Yeah It’s difficult but not impossible 😊
❤️❤️thank you
But Ella varum oru pole alla
2 കൊല്ലം എടുക്കും സെറ്റ് ആവാൻ.ക്ഷമി
BRO NJN varanirkuaaaaa natil tvm thannayaaaaa........ithupole nthelm avastha vanna vlkm njn
കുറ്റീം പറിച്ചു ഇങ്ങോട്ടു(UK) ഓടി വരില്ലെ എന്ന് പറഞ്ഞാൽ ആരും കോൾക്കില്ല.
Namakk
UNITED KANNUR Mathi makkale
Ningal ukyil evideya
How to find job and how to apply.?
*Ambani didnt make it in an overnight.
*Everything have its own struggles.
*Within seven months of the life in a new place what you a thinking about rich??
*Are you thinking UK government giving money everybody free?
*And you must need think, research while planning to move a new place.
Oh sherrry
2018 uk paddikaan vennavar indo?
Njan eduthath hotel managment f&b aan but enik english athikam ariyaathondum joli athyavishyamayathondum njan nalla salary ulla oru job njan nokkunne kure nokkiyappol aan werehouse job kandey athin 2 lakh vere salary kandu. Oru lady avide vann job cheyyendi verumbol enthokke nokkendi verum foodinum accommodationum cash kazhichal nammude kayyil ethra undavum nammal tax adakkendi veruvo . njan padikkanayittalla verunne. Please replay
Enthu kondanu ningal 2 lakh rupees salary valuthanenn ennula oru mattil paranje? Athil ninnu enik manasilayath ningal UK and Indian salary compare chyunnu ennanu. Ath thettanu. 2 lakh rupees salary in UK enn paranja Indiayile 30,000 rupeesnu thazhe kittunathinu thulyame ullu.
@@jithinunleashed no bro naatile 2 lakh aan. 2 lakh theerchayayittum veluth thannayalle 🙄.
@@Fives13surumisaheer Nattile 2 lakh rupees nattil kittiyale athinu 2 lakh rupeesinte value kittu. UK yil 2 lakh Indian rupees kittiyal, Indiayil 30 K kittunathinu thazhaye value ullu.
Vere oru rithiyil paranjal, UKil ningalkku 2 lakh kittiyal, Indiayil 2 lakh kittunavanekal ekadesham 6 times ningal poorer arikkum.
@@jithinunleashed naatile 2 lakh thannaya paranje ukyille oru 2000 പൗണ്ട്
@@Fives13surumisaheer Ningalkku epozhum manasilayittila. Ningal onnode ente last comments vayich noku. Nattile 2 lakh Indian rupeesinte "value" kittanegil nattil kittanam allate UKyil kittittu kariyam ella. Nattile 2 lakh rupeesinte value UKyil kittanegil ekadesham UKyil 12 lakh Indian rupees kittande varum. Manasilayo?
Oru example simple ayi paranju tharam. UKil oralu 2 lakh INR salary medikkunu enn vicharikkuka. Indiayil oral 2 lakh salary medikkunu enn vicharikkuka. UK il ullavante jeevitham valare bhuthimuttu niranjathum. Indiayil ullavante jeevitham luxuriousum arikum. So ore salary pala rajyangalil kittumbol athinte value same alla. Athu kondu thanne aaan oruthanu 50,000 rupees Indiayil undegil athu valare nalla salaryum eni 2 lakh UK yil undegi athu below average salaryum akunath. UK ekadesham Indiayekal 6 times more expensive aan.
So salary doesn't mean much. What matters is salary to expense ratio.
Ningal vicharikkunath UK yil 2 lakhs kittiyal athu Indiayil 2 lakhs kittunathinu samam anennu aan. That's completely wrong in terms of the lifestyle you can afford with that money.