സന്തോഷത്തേക്കാൾ വേഗത്തിൽ സങ്കടങ്ങൾ പിന്നാലെ 🙏

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ •

  • @vaijayanthy581
    @vaijayanthy581 10 місяців тому +102

    ഞങ്ങളുടെ അച്ചാച്ചി 100മടങ്ങ് ശക്തിയോടെ പെട്ടന്ന് തിരിച്ചു വരും, ഞങ്ങളുടെ പ്രാർത്ഥന ഒണ്ട്, 🙏🙏🙏 അച്ചാച്ചി ഞങ്ങളെ പഠിപ്പിച്ചില്ലേ സ്വർണ്ണം കാക്കുന്ന മരമായാലും പെരക്ക് ദോഷം ഒണ്ടേങ്കിൽ വെട്ടിമാറ്റണംന്ന്, ഞങ്ങളുടെ അച്ചാച്ചി ഞങ്ങളുടെ മാത്രം അച്ചാച്ചിയാ ❤❤❤❤❤

  • @DivyamolDivyamol
    @DivyamolDivyamol 10 місяців тому +109

    എത്ര യുട്യൂബർ മാര് വന്നാലും നിങ്ങളെ കാണുമ്പോൾ കിട്ടുന്ന സന്തോഷം വേറെ എങ്ങാനും കിട്ടില്ല ❤

  • @sreelatha6775
    @sreelatha6775 10 місяців тому +41

    മകളെക്കാളു൦ കൂടുതൽ മരുമകനെ സ്നേഹിച്ചു അച്ചാച്ചി അതാ മനസ്സു തക൪ന്നുപോയത്
    അച്ചാച്ചി വേഗ൦ സുഖം പ്രാപിച്ചു വരാനായി സ൪വ്വേശ്വരനോട് പ്രാർഥിക്കുന്നു🙏

    • @LaluThomas1967
      @LaluThomas1967 10 місяців тому +1

      എത്ദു പറ്റി

  • @hairunnissabegum7517
    @hairunnissabegum7517 10 місяців тому +23

    അചാച്ചിക്ക് വേണ്ടി ദുഹാ ചെയുന്നു.. എനിക്ക് ഉപ്പ ഉമ്മ മരിച്ചു..2 വർഷം ആകുന്നു.. ആ ടെൻഷൻ ഇതുവരെ മാറിയില്ല.. ചില time ഞാൻ കരഞ്ഞിരിക്കും ആരും കാണാതെ.. അചാച്ചിക്ക് സുഖം പെട്ടന്ന് ആവട്ടെ.. ഞാനും അച്ചാച്ചിന്റെ ഒരു മോളാണ്.. ഇൻശാഅല്ലാഹ് ഞാൻ ദുബായ്ലാണ് നാട്ടിൽ വന്നാൽ വരും.. കണ്ണൂരാണ്..

  • @jayrajand3435
    @jayrajand3435 10 місяців тому +6

    എത്രയും പെട്ടെന്ന് അച്ചാച്ചിയുടെ ടെൻഷൻ ഒക്കെ മാറി സന്തോഷവാനാ നായിരിക്കട്ടെ കിടു കുട്ടൻ തന്നെയാണ് വീഡിയോ മനോഹരമാക്കുന്നത് പിന്നെ റോഡിൻറെ സൈഡിൽ കുറേ ദൂരത്തിൽ ഭംഗിയുള്ള പൂന്തോട്ടം നിർമ്മിക്കണം പൂന്തോട്ടം എനിക്ക് ഒരുപാട് ഇഷ്ടമാണ് ദീപ്തി തലയിൽ ഇങ്ങനെ നെല്ലിക്ക തളം വച്ചാൽ എൻറെ അവസ്ഥ നോക്കുമ്പോൾ ഞാൻ എല്ലാ ദിവസവും നെല്ലിക്ക തളം വയ്ക്കേണ്ടിവരും😄

  • @sarvavyapi9439
    @sarvavyapi9439 10 місяців тому +28

    Be happy ❤. അച്ഛായിക്ക് സുഖമാവും. ഞാനും ഈ ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു . Dipression മൂർദ്ധന്യാവസ്ഥയിൽ നിന്നും തിരിച്ചു വന്നു. പ്രശ്നങ്ങളൊക്കെ അങ്ങനെ തന്നെ തുടരുന്നു. മനസ്സിന് ഒരാശ്വാസത്തിന് എന്തെങ്കിലും short videos upload ചെയ്ത് അതിന് കിട്ടുന്ന views കണ്ട് ചെറിയൊരു സന്തോഷം അനുഭവിക്കുന്നു .
    പിന്നെ ടിവി സീരിയലുകൾ കാണുക അതിൻ്റെ റിവ്യൂസ് കണ്ട് കമൻ്റിടുക മുതലായവയാണ് മടുപ്പിക്കുന്ന സംഭവങ്ങൾ മറക്കാൻ വേണ്ടി ചെയ്യുന്നത്. ചിന്തിച്ചാൽ ഒരു അന്തവുമില്ല ; ചിന്തിക്കാതിരുന്നാൽ ഒരു കുന്തവുമില്ല .
    ദീപ്തിക്ക് ഭാഗ്യത്തിന് ബാധ്യതകൾ ഇല്ല. എൻ്റെ മോൾക്ക് മൂന്ന് മക്കളാണ് . ആകെ ഉള്ളവരുമാനം എൻ്റെ ഭർത്താവിൻ്റെ പെൻഷൻ മാത്രം 😢 .
    ദീപ്തിയുടെ വീഡിയോകൾ ഒരു ആശ്വാസം . പ്രകൃതി രമണീയമായ ഭൂപ്രദേശം അതിൽ നടത്തുന്ന കൃഷികൾ കോഴികൾ , നായ്ക്കൾ , കുടു വാവ , അമ്മ, അമ്മു, അണ്ണാണി അങ്ങനെ ful time engaged ❤.
    കാട്ടിൽ കുറെ പോയതല്ലേ . ഇനി തൽക്കാലം ഇവിടത്തെ വീഡിയോകൾ മതി . ഓരോ ചെടിയും വളർന്നു വരുന്നതും പൂക്കളും കായ്കളും ഉണ്ടായി വരുന്നതും ഒക്കെ എന്നേ പോലെ ഉള്ളവർക്ക് മനസിന് സന്തോഷം പകരുന്ന കാഴ്ചകളാണ് .

  • @hamsahamsa3159
    @hamsahamsa3159 10 місяців тому +5

    കണ്ടു മതിയായില്ല, കണ്ടിരിക്കാൻ നല്ല രസവാ അമ്മുന്റേം ദീപ്തിമോളുടേം സ്നേഹത്തോടെ ഉള്ള സംസാരവും പെരുമാറ്റവും എല്ലാം, അചാച്ചിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാഭിക്കട്ടെ, ഒന്ന് കാണിക്കാമോ അച്ചാച്ചിനെ മോളെ, ഇത്രയും ആത് മാർത്ത സ്നേഹമുള്ള ഒരു പിതാവ്, ദീർഘായുസ് നൽകട്ടെ, സുലു അമ്മ ഭാഗ്യം ചെയ്തവരാ, എല്ലാവർക്കും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @hairunnissabegum7517
    @hairunnissabegum7517 10 місяців тому +8

    അയ്യോ പാവം അച്ചാച്ചി പെട്ടന്ന് മനസ് ഒക്കെ ശരിയാവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 😢

  • @Sreekala-u5z
    @Sreekala-u5z 10 місяців тому +8

    പതിനേഴ് വർഷം മുൻപ് ഞങ്ങൾക്ക് നഷ്ടപെട്ട പകരം വയ്ക്കാൻ ഒന്നിനുമാവാത്ത ആ പിതൃസ്നേഹം ഞാൻ അനുഭവിച്ചിരുന്നു....അച്ചാച്ചിയിലുടെ... എത്റയും വേഗം സുഖമാവട്ടെ ......👃👃👃

  • @sabnashaki
    @sabnashaki 10 місяців тому +42

    അച്ഛന് വേണ്ടി പ്രാർത്ഥിക്കാട്ടോ..എനിക്ക് എന്റെ ഉപ്പയില്ല..നിങ്ങൾടെ അച്ഛൻ എന്തൊരു സ്നേഹമുള്ള അച്ഛനാണ്❤❤❤

  • @dhanyac4812
    @dhanyac4812 10 місяців тому +39

    അച്ഛാച്ചി എത്രേം പെട്ടന്ന് സുഖമായി വീട്ടിൽ എത്തട്ടെ 🥰🙏🏻

  • @badarubadaru8094
    @badarubadaru8094 10 місяців тому +28

    കൂട്ടുവാവയെ കണ്ടതിൽ സന്തോഷം

  • @shyamalareghu4618
    @shyamalareghu4618 10 місяців тому +63

    അചാച്ചിക്ക് വേണ്ടി പ്രാർത്ഥിക്കാം. 🙏❤

  • @BaijuTs-dv8ue
    @BaijuTs-dv8ue 10 місяців тому +21

    അചാച്ചിക്ക് വേണ്ടി 🙏 എട കുട്ടു വാവേ 💞💞💞

  • @geetanair921
    @geetanair921 10 місяців тому +4

    മോളുസെ, അച്ഛാച്ചി വേഗം വീട്ടിലേക്ക് വരട്ടെ, വീട്ടിൽ വീണ്ടും സന്തോഷം നിറയട്ടെ❤❤❤

  • @hareshnuhs9847
    @hareshnuhs9847 10 місяців тому +7

    അച്ചാച്ചിയെ കാത്തിരിക്കുകയാണ് ഞങ്ങൾ ഓരോരുത്തരും.. അച്ചാച്ചി നമ്മുടെ വീഡിയോയിൽ വേഗം എത്തണം എന്ന് ആഗ്രഹിക്കുന്നു ❤❤

  • @Suni_Ashok
    @Suni_Ashok 10 місяців тому +88

    അചാച്ചി വരുമ്പോഴേക്കും പൂക്കളും പച്ചക്കറികളുമൊക്ക നിറയട്ടെ ദീപ്തി ❤❤

  • @santhylekshmi6953
    @santhylekshmi6953 10 місяців тому +20

    അച്ചാച്ചി പെട്ടെന്ന് ഓക്കേ ആകട്ടെ 🙏, മകൾ അനുഭവിച്ചത് പാവത്തിന് താങ്ങാൻ പറ്റിയില്ല. വളരെ ദുഃഖം തോനുന്നു ദീപ്‌തി.

  • @risha1239
    @risha1239 10 місяців тому +31

    ammu is a gem....

  • @elsammageorge4322
    @elsammageorge4322 9 місяців тому +1

    ദീപ്‌തി മോൾക്ക് നല്ല ഒരു ഭാവി ഉണ്ടാവും അച്ഛൻ ആരോഗ്യം നന്നായി വരാൻ പ്രാർതൈക്കുന്നു

  • @sp-gf2rs
    @sp-gf2rs 10 місяців тому +49

    ഏത് യുട്യൂബർ മാറ് വന്നാലും നിങ്ങളും കുടുംബവും ഒന്ന് വേറെതന്നെ ആണ് അച്ഛന്റെ വെഷമങ്ങൽ പെട്ടന്ന് മാറട്ടെ 🙏🙏

  • @JayakumarAKjk
    @JayakumarAKjk 10 місяців тому +2

    അമ്മുവിന്റെ പാട്ട് ഒത്തിരി ആയല്ലോ കേട്ടിട്ട്.....❤❤❤

  • @marybabu9981
    @marybabu9981 10 місяців тому +34

    അചാച്ചി എത്രയും വേഗം തിരിച്ചു വരട്ടെ. പാവം ആ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാവും ❤

  • @athirajohn6436
    @athirajohn6436 10 місяців тому +2

    അചാച്ചി വേഗം സുഖംമായി വരടെ god bless you 😔😔😔മിസ്സ്‌ you പെടന്ന് തിരിച്ചു വരണം ഞങ്ങൾ കാത്തിരിക്കുവാ

  • @Richoos-sm
    @Richoos-sm 10 місяців тому +225

    ആരും മറ്റുള്ളവരുടെ ജീവിതം വെച്ചു കളിക്കരുത്. ഓരോ അച്ഛനും അമ്മയും ഓരോ മക്കളെയും ഒരുപാട് സ്വപ്നം കണ്ടാണ് വളർത്തുന്നത്. അത് വേറൊരാൾ നശിപ്പിക്കുമ്പോൾ തളർന്നു പോവുന്നത് വീട്ടുകാരാണ് 😢😢

  • @manojkumark3885
    @manojkumark3885 10 місяців тому +5

    മോളുകുട്ടി അചാച്ചിക്ക് ഒന്നും വരില്ല സർവ ശക്തനായ ഈശ്വരൻ അദ്ദേഹത്തോട് ഒപ്പം ഉണ്ട് ഒന്നും വരില്ല മോളു നീ വിഷമിക്കണ്ട ഇതിനെല്ലാം വഴി വച്ച മറ്റവൻ ഭൂമിയിൽ കുറേ അനുഭവിക്കും അച്ചാച്ചി ശക്തനായി തിരിച്ചു വരും മനോജ്‌ TVM

  • @manjujayakumar2008
    @manjujayakumar2008 10 місяців тому +9

    ഹായ് ദീപ്തി ഈ ചാനലിന്റെ ഒരു സ്ഥിരം വ്യൂവറാണ് ഞാൻ താങ്കൾ ജീവിതത്തെ നേരിടുന്ന രീതി എല്ലാവർക്കും ഒരു പാഠമാണ് ഓൾ ദ ബെസ്റ്റ് എല്ലാം നല്ലതായി വരും അച്ഛൻ വിഷമിച്ചാൽ പെൺകുട്ടികൾക്ക് ഒരുപാട് നോവും കാരണം അവരുടെ സൂപ്പർ ഹീറോയാണ് അവരുടെ അച്ഛൻ

  • @graceshop784
    @graceshop784 10 місяців тому +2

    അമ്മുൻ്റെസംസാരം ആചിരി ഇത് നല്ല രസമ' അച്ചാച്ചിയെ തിരക്കി എന്ന് പറയെണെ

  • @unnirajan2659
    @unnirajan2659 10 місяців тому +8

    പാവം അചാച്ചി എന്റെ അമ്മയ്ക്കും ഇതുപോലെ ആരുന്നു ഇപ്പൊ she is finding her own happiness ഒരിടയ്ക്ക് എനിക്കും ഉണ്ടായി ചെറു പ്രായത്തിലെ ഇപ്പൊ ഞങ്ങളും കുടുംബ വീട്ടിലേക്ക് പോകുവാന് ഒറ്റയ്ക്ക് വയലിന്റെ നടുക്ക് ജീവിക്ക വയ്യ അവിടെ ആകുമ്പോൾ ആളും അനക്കോം ഒക്കെ ഉണ്ട് ഞാൻ ട്യൂഷൻ തുടങ്ങി ഇപ്പൊ ഹാപ്പി ആയിരിക്കുന്നു ❤️❤️അചാച്ചിയെ ഞങ്ങളൊക്കെ ഇല്ലിയോ ഇങ്ങനൊന്നും അവല്ലുന്നേ ഈ സമയവും കടന്നു പോകും അയാളെ പോലെ കുറെ എണ്ണം ഉണ്ട് ഭൂമിക്ക് ഭാരമായിട്ട് 😐

  • @rythmofartsandcrafts5835
    @rythmofartsandcrafts5835 10 місяців тому +6

    അച്ചാച്ചിക്ക് എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ 🙏

  • @sreesandhya303
    @sreesandhya303 10 місяців тому +5

    10 വയസു മുതൽ അച്ഛൻ ഇല്ലാതെ വളർന്ന എനിക്ക് നിങ്ങളും achaneyum😔 കാണുമ്പോൾ സന്തോഷം

  • @varghesepj9517
    @varghesepj9517 10 місяців тому +30

    എല്ലാം പഴയപടി ആകും, പഴയ Energy തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏😍

  • @ansiya6660
    @ansiya6660 10 місяців тому +4

    അച്ചാച്ചി വേഗം വായോ.... എല്ലാവരും കൂടി നല്ല കണ്ടന്റ് ഒക്കെയായി നമ്മുക്ക് തകർക്കാം.... പഴയതെല്ലാം പോട്ടേ അതൊന്നും ഓർക്കേണ്ട...😍😍😍

  • @rajeshtv3856
    @rajeshtv3856 10 місяців тому +2

    എല്ലാം നല്ലതിന്.കൃഷിയെല്ലാം സെറ്റാക്കി നമുക്കൊരു ഫാം ടൂറിസമാക്കി മാറ്റിയെടുക്കണം പിന്നെ വീണ്ടും പറയുന്നു. ദീപ്തിയെ നഷ്ടപ്പെടുത്തിയവന് ഒരു തരി പോലും അർഹതയില്ല

  • @indulekha7059
    @indulekha7059 10 місяців тому +1

    അച്ചാച്ചി ക്ക് എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ, ദീപ്തി യെ ഓർത്താണ് അച്ചാച്ചിക്ക് വിഷമം, ദീപ്തി ക്ക് ഡിവോഴ്സ് കിട്ടിയാൽ ഉടൻ അച്ചാച്ചി പറയുന്ന ഒരു വിവാഹത്തിന് ready ആയാൽ അച്ചാച്ചിക്ക് സന്തോഷം ആകും, പെൺകുട്ടികളെ കുറിച്ച് അച്ഛന്മാർക്ക് എപ്പോഴും ചിന്തകൾ ഉണ്ടാകും, അപ്പോൾ ദീപ്തി മറ്റൊരു വിവാഹത്തിന് സമ്മതിക്കണം, ദീപ്തി യ്ക്ക് നല്ലത് വരും, തീർച്ചയാണ് 🙏🏻❤️🙏🏻

  • @shimie2823
    @shimie2823 10 місяців тому +4

    നമ്മുടെ അച്ചാച്ചി എത്രയു० പെട്ടെന്നു പൂർവ്വാതിക० ശക്തിയോടെ തിരിച്ചു വരും 👍😊 കിടു❤ ജാക്കി,ലൂക്കാ,പാത്തു... ജാനൂന്റെ കുറവും കൂടി ഉണ്ടായിരുന്നു😅❤

  • @sujayar4606
    @sujayar4606 10 місяців тому +1

    അച്ഛാ ചി വേഗം ആരോഗ്യത്തോടെ ഉഷാറായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു

  • @jijibabytom114
    @jijibabytom114 10 місяців тому +3

    ഏതൊക്കെ youtubers വന്നാലും ദീപ്തിയും അമ്മുവും ഈ ചാനലും എന്നും മുന്നിൽ തന്നെ ❤

  • @sindhus6320
    @sindhus6320 10 місяців тому +22

    അച്ചാച്ചി സ്ട്രോങ്ങ്‌ ആയി വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @sarithak6760
    @sarithak6760 10 місяців тому +62

    ❤❤❤❤❤ കുട്ടി കർഷകൻ നമ്മളെ കിടു ചേട്ടൻ 💪💪👍 പിന്നെ പട്ടിയെ എല്ലാം പ്രസവം നിർത്തണം അല്ലകിൽ ജനസംഖ്യ കൂടും😂😜

  • @sonofnanu.6244
    @sonofnanu.6244 10 місяців тому +2

    അരളിച്ചെടിയുടെ പൂക്കൾ ഭംഗിയുള്ളതാണെങ്കിലും....... അതിന്റെ ഇലകളും, കായ്കളും മാരകവിഷമാണ്. കൊച്ചുകുട്ടികൾ ഉള്ളിടത്ത് ഈ ചെടി വെച്ചുപിടിപ്പിക്കുന്നത് അത്രനന്നല്ല. ഇതിന്റെ വിഷം മുതിർന്നവർക്കും, മറ്റ് ജീവികൾക്കുംകൂടി അപകടകരമാണ്.
    അച്ഛാച്ചിയുടെകാര്യം...... അത്, ദീപ്തിമോൾ പറഞ്ഞതാണ് ശെരി. മക്കളെ സ്നേഹിക്കുന്ന ഏത് മതാപിതാക്കളും ഞൊടിയിടയെങ്കിലും അവരുടെ മനസ്സിടറുക സ്വാഭാവികമാണ്. അത് ഒപ്പമുള്ളവർക്ക് മനസ്സിലായതുപോലെ, അച്ഛാച്ചിയും മനസ്സിലാക്കിയതാണ് ഏറ്റവുംനല്ല പ്ലസ്പോയന്റ്.......
    നന്മകൾ നേരുന്നു.
    ആശംസകൾ.

  • @SudhaBaju
    @SudhaBaju 10 місяців тому +2

    അചാച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും പെട്ടന്ന് സുഗമായി വരുവാൻ

  • @SabeenaSabeena-q5k
    @SabeenaSabeena-q5k 10 місяців тому +2

    ഞാൻ വിഡിയോ കാണുന്നത് തന്നെ കുഞ്ഞിനെ കാണാനാ 🥰

  • @smithaaji1244
    @smithaaji1244 10 місяців тому +2

    അച്ചാച്ചി വേഗം സന്തോഷം ആയി വരട്ടെ 🙏

  • @kurumozhikurumozhi6375
    @kurumozhikurumozhi6375 10 місяців тому +1

    ഞങ്ങൾ ഇല്റസിറ്റ് ബില്ല് സിതത്തോട് ആണ് അടക്കുന്നത്.... ഞാൻ പഠിച്ചത് എല്ലാം അങ്ങമൂഴിയിൽ ആണ്...... തന്നോട് ഒന്ന് സംസാരിക്കാൻ എന്താ ഒരു വഴി.. ഞാൻ ഒരു ഹോം നെസ്ഴെസ് ആണ്..... തന്നെ വീഡിയോ എല്ലാം ഞാൻ സ്ഥിരം കാണുന്ന ഒരു ചേച്ചി ആണ്.......ഒന്ന് സംസാരിക്കാൻ പറ്റിയാൽ വലിയ ഒരു സന്തോഷം ആയിരുന്നു.....

  • @sandeepviswanathan7707
    @sandeepviswanathan7707 10 місяців тому +5

    സന്തോഷം ആയാലും.. സങ്കടം ആയാലും.. രണ്ടിനേം ചേർത്ത് പിടിച്ചങ്ങ് നടക്കുക.
    അല്ല പിന്നെ..😊

  • @jessythomas561
    @jessythomas561 10 місяців тому +2

    Amalu oke entha varaathathu😮don't worry molu ellarudeyum prayer undu ❤

  • @vineethak3298
    @vineethak3298 5 місяців тому

    അച്ചാച്ചി യെ എന്നും മിസ്സ്‌ ചെയ്യുന്നു 😢അച്ചാച്ചി എത്രയും പെട്ടെന് തിരിച്ചു വരട്ടെ 🙏🏻🥰

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 10 місяців тому +2

    Kochu kunjungale ethra kandalum maduppu undavilla... Parayunnavar parayatte ❤❤❤

  • @joeltomjose5181
    @joeltomjose5181 10 місяців тому +3

    Praying for Achachi. Deepthi, അരളി പൂക്കൾ allergic ആണ്. Causes respiratory problems.

  • @sandhyasam3969
    @sandhyasam3969 10 місяців тому +3

    എന്റെ അചാച്ചി ഉഷാറായിട്ടുണ്ട് തിരിച്ചു വരട്ടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് മോളെ ❤❤❤പിന്നെ തലയിൽ എന്തൊക്കെയാ തേച്ചതെന്നു പറയാമോ ❤❤കുട്ടിപട്ടാളം എല്ലാം പൊളി ❤❤❤കൂട്ടുവാവെ കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤❤❤❤

  • @aryaa6995
    @aryaa6995 10 місяців тому +8

    പാവം അച്ചാച്ചി. Strong ആയി തിരിച്ചു വരും.മീൻപിടിക്കാൻ പോണം കാട്ടിൽ പോയി ഭക്ഷണം വെച്ച് കഴിക്കണം. കൃഷി ചെയ്യണം എന്തെല്ലാം missing അച്ചാച്ചി 😢

  • @anithaksamuel4880
    @anithaksamuel4880 10 місяців тому +3

    അരളിച്ചെടിയുടെ ഇലക്കും മറ്റു ഭാഗങ്ങൾക്കും വിഷം ഉണ്ട്. കന്നുകാലികളേയും കുഞ്ഞുങ്ങളേയും സൂക്ഷിക്കണെ...

  • @prassyvijayan5359
    @prassyvijayan5359 10 місяців тому +13

    നിങ്ങൾ ഒരാഴ്ച കഴിഞ്ഞ് പോവാൻ പെട്ട പാട് ചിന്തിക്കാൻ വയ്യ. കേട്ടിട്ട് എനിക്ക് വയ്യ.ചില സമയം തോന്നും ദൈവം ക്രൂരവും അച്ചച്ചി ഈ അവസ്ഥയും മാറി വേഗം വരും❤❤❤

    • @lizyajacob7620
      @lizyajacob7620 10 місяців тому +1

      You will overcome the situation 🙌

  • @ajeebasalimmaniyath1322
    @ajeebasalimmaniyath1322 10 місяців тому +1

    Achachi pettennu thanne usharayi thirich varatte... ❤❤❤

  • @safiyasafiyakm8661
    @safiyasafiyakm8661 10 місяців тому +11

    അച്ചാച്ചി എത്രയും പെട്ടന്ന് തിരിച്ച് വരട്ടെ❤❤

  • @sajithasanthosh9147
    @sajithasanthosh9147 10 місяців тому +1

    അച്ചാച്ചി ന്റെ ചിരി കാണുവാൻ പെട്ടെന്ന് കഴിയട്ടെ

  • @natureman543
    @natureman543 10 місяців тому +2

    *വളരെ ശരിയാണ്,എല്ലാം പൈസയ്ക്ക് വേണ്ടിയാണ് ബ്രോ,ഇപ്പോൾ ജീവിതം വച്ചാണ് പലരും ഈ കളി കളിയ്ക്കുന്നത്,ഒരു പെണ്ണിന്റെ കൂടെ കൈയ്യൊപ്പുണ്ടെങ്കിൽ സോഷ്യൽ മീഡിയയ്ക്ക് സന്തോഷമാകും,ഇതിനൊക്കെ കൈയ്യടിക്കാൻ ഇനിയും ബുദ്ധിയുറക്കാത്ത കുറേ മാതാപിതാക്കളും,ഇതിന്റെയൊക്കെ പര്യവസാനങ്ങൾ വളരെ ഗുരുതരമായിരിയ്ക്കും,അത് കാശ് കൊടുത്താൽ തീരില്ല*

    • @thamannaahh._2274
      @thamannaahh._2274 10 місяців тому +2

      എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ല

    • @natureman543
      @natureman543 10 місяців тому +1

      @@thamannaahh._2274 നിങ്ങൾ എന്താണോ ഉദ്ദേശിച്ചത്,അതു തന്നെ🤠

    • @ajithkarthika3317
      @ajithkarthika3317 10 місяців тому

      കമെന്റ് കൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നതെന്താണെന്ന് മനസ്സിലായില്ല....കമെന്റ് വ്യക്തമായി എഴുതിയാൽ നന്നായിരുന്നു....

    • @natureman543
      @natureman543 10 місяців тому

      @@ajithkarthika3317ഒരു കുടുംബത്തിലെ സ്വകാര്യതകൾ യൂടൂബ് പോലൊരു പ്രതലത്തിലിട്ട് കാശുണ്ടാക്കുണ്ടാക്കാനുള്ളതല്ല,കുടുംബവിശേഷങ്ങൾ പങ്കു വയ്ക്കുന്നത് മറ്റുള്ളവർക്ക് കുറച്ചു പ്രചോദനമാകാം,പക്ഷെ ഇതുപോലത്തെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പാടില്ല,ഈ പറഞ്ഞ യൂടൂബർക്ക് സ്വന്തം പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു..

  • @ushasuresh9455
    @ushasuresh9455 10 місяців тому +1

    Nice video...every thing will b ok..don't worry... എല്ലാവരും deepthi yude ഒപ്പം ഉണ്ടല്ലോ...especially ammu...I like her vry much 😊

  • @merlinabinu6813
    @merlinabinu6813 10 місяців тому

    അച്ചാച്ചിനെ ഒരുപാട് മിസ്സ്‌ ചെയ്യുണ്ട്. അസുഖം മാറി വേഗം അചാച്ചി തിരിച്ചു വരും. എന്റെ പ്രാർത്ഥന എപ്പോളും ഉണ്ടാകും

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx 10 місяців тому +1

    ശുദ്ധ മനസ്സുള്ളവർക്ക് ഒരു ഷോക്കും താങ്ങാൻ പറ്റില്ല. വിഷമിക്കേണ്ട മോളെ. അചാച്ചി പെട്ടെന്ന് തന്നെ സുഖമായി തിരിച്ചുവരും. All the best❤️❤️q

  • @Paaru-AyaanVlogs-123
    @Paaru-AyaanVlogs-123 9 місяців тому

    Chechiyum achachi onnum kond thalararuthu .karanam മിണ്ടപ്രണികളു‌ടെ പ്രാർത്ഥന മാത്രം മതി കഷ്ട്ടപാടിൽ നിന്നും രക്ഷപെടാൻ ❤❤❤❤❤

  • @vineethak3298
    @vineethak3298 5 місяців тому +1

    ദീപ്തി മോളെ ആ അരളി ചെടി നടേണ്ടായിരുന്നു. അത് ഇളയും പൂവും വിഷമാണ്. കുഞ്ഞു മക്കൾ ഉള്ളതല്ലേ

  • @pallavinair2724
    @pallavinair2724 10 місяців тому +8

    അച്ചാച്ചിക്ക് വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏

  • @ambilynair296
    @ambilynair296 10 місяців тому +3

    Pavam Achachi..eluppam relax ayi thirike varatt❤.pinne kidu ne kanikunnathu orupad ishtam..kidu vava super 🥰

  • @florap812
    @florap812 10 місяців тому +1

    Athile kurachu kettappo thane njangalkku vishamamai appo jeevanai karuthunna achachinte karyam parayandalo , achachine polathane annu ente pappayum pavuma enthengilum oru vishammam vannu manasu onnu vedhanicha appo pappa varu alangi villikkum ammayum angana ennalum oru padikku pappa munile annu .

  • @bindhubindhu5641
    @bindhubindhu5641 10 місяців тому

    ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ മോന്റെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം 🥰❤❤❤❤❤

  • @karthikaabey7124
    @karthikaabey7124 10 місяців тому +14

    അയ്യോ പാവം അച്ചാച്ചി 😔😔, പെട്ടന്ന് തിരിച്ചു വരട്ടെ,

  • @DXG453
    @DXG453 10 місяців тому +1

    അയ്യോ ആചാച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വിശ്വസിക്കാൻ കഴിയുന്നില്ല ഞാൻ വിചാരിച്ചു ആൾ എല്ലാം തരണം cheyyan കയ്യുന്ന ഒരു ആളാണെന്നു പാവം മനസ്സൊക്കെ ശാന്തം ആയിട്ട് തിരിച്ചു വരട്ടെ അപ്പൊ കാണാം

  • @aswathypradeep2087
    @aswathypradeep2087 10 місяців тому

    കുട്ടുവാവേ കണ്ടപ്പോൾ ഒരു സന്തോഷം 😍

  • @saranyasaranya219
    @saranyasaranya219 10 місяців тому

    ഞങ്ങളുടെ achachy🥰🥰🥰വേഗം തിരിച്ചു varattae

  • @rashidarashi6338
    @rashidarashi6338 10 місяців тому

    Njan ningade video mathre sthiraytt kanarullu ....enik bayankara ishtanu....nthanu thalayil thekkunnth parayavo mix

  • @Saalasalu8921
    @Saalasalu8921 10 місяців тому +1

    Ella വിഡിയോയിലും കൊച്ചിനെ കാണിക്കണം

  • @jijibabytom114
    @jijibabytom114 10 місяців тому

    അച്ചാച്ചിയെ എന്നും ഓർക്കുന്നുണ്ടായിരുന്നു ....കേട്ടിട്ട് സങ്കടമായി ....മനസൊക്കെ ശാന്തമായി വേഗം തിരിച്ചു വന്നു കാണാൻ പ്രാർത്ഥിക്കുന്നു 🙏

  • @SHEESVIBES2021
    @SHEESVIBES2021 10 місяців тому

    16:23 അച്ചാച്ചി ശുദ്ധഹൃദയം ഉള്ളൊരു മനുഷ്യൻ ആണ്. എല്ലാം ശരിയാകും ദീപ്തി. ദൈവം തുണയ്ക്കും.

  • @shemimoly8656
    @shemimoly8656 10 місяців тому

    എന്ത് വീഡിയോ ആണെങ്കിലും അവസാനം വരേ കാണും ❤❤❤❤

  • @jamesdaniel6754
    @jamesdaniel6754 10 місяців тому

    അത് കുഞ്ഞുങ്ങളെ സ്നേഹിച്ചു വളർത്തി അവരുടെ ജീവിതത്തിൽ ഒരു വിഷമം ഉണ്ടായാൽ മനസ് വേദനിക്കുന്നത് മാതാപിതാക്കൾക്കാ, അത് വേദനിപ്പിക്കുന്നവർക്ക് അറിയില്ല, സാരമില്ല എല്ലാം നേരെയാകും, god bless you... 🙏👍

  • @sudhashibu6542
    @sudhashibu6542 10 місяців тому

    അച്ചാച്ചിക്കു വേണ്ടിപ്രാത്ഥിക്കുന്നു. എല്ലാ വിഷമതകളും മാറും

  • @catlove12345
    @catlove12345 10 місяців тому +1

    കുഞ്ഞാവയുടേം പൊന്നുവിന്റെയും അമ്മ എവിടെ കാണുന്നില്ലല്ലോ. അവരെ. വയനാട് പോയി വന്നിട്ടില്ലേ

  • @sherrysamson1067
    @sherrysamson1067 10 місяців тому +7

    കുട്ടുവാവയേയും ലൂക്കയെയും കണ്ടപ്പോൾ സന്തോഷമായി ❤

  • @deepuzvlog
    @deepuzvlog 10 місяців тому +18

    കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤❤

  • @haseenajahangeer3903
    @haseenajahangeer3903 10 місяців тому +1

    നിങ്ങളുടെ അടുത്തേക്ക് ആരും എത്തില്ല ❤

  • @radhamony2986
    @radhamony2986 10 місяців тому +1

    അരളിച്ചെടി യുടെ പൂവ് വിഷമാണ്. പുജക്കെടുക്കാൻ പാടില്ല. പക്ഷെ അമ്പലങ്ങളിൽ ഇപ്പോൾ അത് മാത്രമേയുള്ളു.

  • @minisukumarani.v3297
    @minisukumarani.v3297 10 місяців тому

    Achaci pazhyathilum osharaye thirichu varum seethakutty

  • @radhamony2986
    @radhamony2986 10 місяців тому +1

    കുഞ്ഞേ ദീപ്തി ആ നാറിയെ ഡിവോഴ്സ് ചെയ്യ്തു സ്വസ്തമാക്. ഞാൻ പെട്ടുപോയ രണ്ട് ആണ് മക്കളുടെ അമ്മയാണ്. കുടിയനെ ഭയന്ന് ബന്ധു വീട്ടിൽ താമസിക്കുന്നു എന്റെ സ്വന്തം പേരിലുള്ള എന്റെ അമ്മ തന്ന ഭൂമിയിൽ നിന്നും ഞാൻ ഇറങ്ങി. ഇനി കോടതിയെ സമീപി ക്കാനാ. നേരത്തെ ഫ്രീ ആക് മോളെ.

  • @meenabalachandran7288
    @meenabalachandran7288 10 місяців тому

    Molude UA-cam channel kanumpol oru positive energy anu
    Eshwara anugraham eppozum undakatte❤

  • @shylavm3646
    @shylavm3646 2 місяці тому

    Achachiye orupadu ishtta

  • @mallubuddys8876
    @mallubuddys8876 10 місяців тому +1

    ചെച്ചി പാലക്കാടൻ ചങ്ങാതി എനോരു യൂട്യൂബർ ഉണ്ട് നിങ്ങളെ പോലെ തന്നെ നായകളെ ഒരുപാട് ഇഷ്ടമുള്ള ഒരു ആളാണ്
    അതെഹം തരുവിൽ കിടക്കുന്ന നായകളെ എല്ലാം രക്ഷിച്ചു അവയ്ക്കു വണ്ടുന്ന ചികിത്സ നൽകുന്നുണ്ട്
    അയാൾ ഇപ്പോൾ ഏകദേശം 60 ഓളം നായകളെ സ്വൊന്തം വീട്ടിൽ കൊണ്ടുവന്നു ചികിൽസിക്കുന്നുണ്ടേ അതുകുടത്തെ 200 നായകളെ ഷെൽട്ടർ ഹോമിലും ആക്കിയിട്ടുണ്ട് അയാൾക്കു ഇപ്പോൾ പുതുതായി റെസ്‌ക്യു ചെയ്തു കൊണ്ടുവരുന്ന നായകളെ പാർപ്പിക്കാൻ സ്ഥലം ഇല്ല അതിനായി അയാൾ ഒരു സ്ഥലം വാടകയ്ക്കു എടുത്തിട്ട് ഉണ്ട് പക്ഷെ അവിടെ ഒരു ഷെൽട്ടർ ഹോം പണിയാൻ അയാൾക്കു ഒരുപാടു സാമ്പത്തിക സഹായം ആവിശ്യം ആണ്
    ചാച്ചിയെ കൊണ്ട് പറ്റുന്ന രീതിയിൽ ഒന്ന് ഹെല്പ് ചെയ്യാമോ പ്ലസ്

  • @jamesdaniel6754
    @jamesdaniel6754 10 місяців тому

    ഈ വീടും സ്ഥലവും കാണാൻ നല്ല രസമുണ്ട്..😊

  • @JinuXavier-p2m
    @JinuXavier-p2m 10 місяців тому +1

    Ammu deepthi❤❤

  • @rejeenabeevikp6987
    @rejeenabeevikp6987 10 місяців тому +6

    സാരമില്ല അച്ചാച്ചി പെട്ടെന്ന് ok ആകും. ജാക്കി ലുക്കാ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ഇന്ന് ജാനു കോകോ യെം കണ്ടില്ലലോ

  • @foreveryours3627
    @foreveryours3627 10 місяців тому +1

    acchachikkum sulu ammakum kittiya mutthanu ee deepthikutty... ❤❤

  • @KichenKichen-vx4gl
    @KichenKichen-vx4gl 7 місяців тому

    എൻ്റെ അച്ഛൻ എന്നെ കുറിച്ചോർത്ത് സങ്കടപെട്ടാണ് മരിച്ചത് എൻ്റെ husband karanam

  • @JumailaJumi-wf7pu
    @JumailaJumi-wf7pu 10 місяців тому +1

    പാവം അച്ഛാച്ചി ❤

  • @Care-u7y
    @Care-u7y 10 місяців тому +1

    കിടു വാവ സൂപ്പർ ❤

  • @shajithashamsudheen3367
    @shajithashamsudheen3367 10 місяців тому +1

    അചാച്ചി കൂടുതൽ ഉഷാറാടോ തിരിച്ചു വരും 👍👍👍❤️❤️

  • @vidzownworld8065
    @vidzownworld8065 10 місяців тому +7

    Achaachikk വേഗം സുഖം ആയി വരട്ടെ 🥰🥰👍🏻

  • @sameenabeeguma5407
    @sameenabeeguma5407 10 місяців тому

    Achachi ethrayum vegam sukhappett varatte...

  • @umas328
    @umas328 15 годин тому

    അസുഖം ഒക്കെ മാറിയോ മോളെ പൂർണ്ണമായും മാറുവാൻ ഇനി യും ഈശ്വരാ നുഗ്ര ഹം ഉണ്ടാകട്ടെ ❤❤❤

  • @vidhu3681
    @vidhu3681 10 місяців тому

    അച്ചാച്ചയ്‌ക്കു വേഗം സുഖം ആകട്ടെ പിന്നെ അരളി ചെടി മൊത്തത്തിൽ വിഷമാണ് മനുഷ്യർക്കും മൃഗങ്ങൾക്കും .വളരെ സൂക്ഷിക്കണം പോരാത്തതിന് നല്ല അയൽക്കാരും ആണ് എന്തേലും ചെയ്തിട്ട് അരളിടെ തലയ്ക്കു വക്കാൻ എളുപ്പമായിരിക്കും .എനിക്ക് വളരെ ഇഷ്ട്ടമുള്ള പൂവാണ് പൂജ റൂമിൽ വെക്കുമ്പോൾ ഉള്ള ambience .but ഇപ്പൊ എല്ലാം വെട്ടിക്കളഞ്ഞു .puppy ഉണ്ട് .deepthi ശ്രദിക്കണേ .ഒരുപാട് dogs ഉണ്ടല്ലോ ☺️