എന്റെ കുട്ട്യേ,,, വന്നോ? ഒത്തിരി ദിവസമായി നോക്കിയിരുന്നു,,,, സൈക്കിൾ കിട്ടിയപ്പോൾ കുട്ടികൾക്ക് സന്തോഷം ❤️പിന്നെ ആ മിണ്ടാപ്രാണി കളുടെ സന്തോഷം,,,, ഒക്കെ ഒരു സിനിമ കാണുന്ന പോലെ കണ്ടു,, ഇഷ്ടമായി,,,, ഇനിയും videos പ്രതീക്ഷിക്കുന്നു 👍OK ❤️
പൊന്നി നന്നായി സംസാരിച്ചു തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം തോന്നി 😍😍.... അച്ചാച്ചിയും മോളും തനിച്ചു യാത്ര പോയാലും പിന്നീട് വീഡിയോ കാണുമ്പോൾ ഞങ്ങളും കൂടെ വന്നത് പോലെ തോന്നാറുണ്ട്....🤗🤗അച്ചാച്ചിയും മോളും തനിച്ചുള്ള യാത്ര ഒരൊന്നന്നര യാത്രയായിരിക്കും തീർച്ച ആ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.... പിന്നെ ജീവിതത്തിൽ ഇനി ഒരു പ്രതീക്ഷയോ ഒന്നും തന്നെ ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ടീച്ചറിന്റെ ജീവിതവുംഒക്കെ കാണുമ്പോൾ വലിയ ആ ശ്വാസമാണ് 🙏🙏🙏
പ്രിയപെട്ട ദീപ്തി കുറെ ദിവസം വീഡിയോ ഇടാതിരിക്കരുത് കേട്ടോ ❤ദീപ്തിയെയും കുടുംബത്തെയും കണ്ടില്ലെങ്കിൽ മനസ്സിന് എന്തോ പോലെ❤ അചാചിയെ മിസ്സ് ചെയ്യുന്നു ❤🥰🥰🥰🥰 കൂടുതൽ സുന്ദരി ആയിട്ടുണ്ട്🌹🥰❤
“കുറച്ചു നാളുകൾക്ക് ശേഷം സീത ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി... പിന്നെ അച്ചാച്ചിയെ ഒരുപാട് മിസ്സ് ചെയ്തു... ഇനി നമ്മുടെ കിടു രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു കൂടെ അണ്ണാണിയെയും അമ്മുവിനെയും”...,❤❤❤😍😍😍
ദീപ്തി ചേച്ചി ഒരു കാര്യം പറയട്ടെ സാനിസ് മീഡിയ എന്നൊരു യു ട്യൂബ് ചാനലിൽ ഈ ഇടക് ഒരു വീഡിയോ കണ്ടു പത്തനം തിട്ട നിലക്കൽ എന്നാ സ്ഥലത്ത് മല മുകളിൽ ഒരു കുടുംബം അരക് താഴോട്ട് സ്വദിനം ഇല്ലാത്ത ഭർത്താവും വടിയുടെ സഹായത്തിൽ നടക്കുന്ന ഭാര്യയും അവരെ നോക്കാൻ വേണ്ടി പഠനം നിർത്തി വീട്ടിൽ നിൽക്കുന്ന മോനും കണ്ടപ്പോ സങ്കടമായി അച്ഛമ്മ കുടെയുണ്ട് അവരെ നോക്കാൻ ഷെഡ് വീടാണ് അവരുടെ അകൗണ്ട് നമ്പരൊക്കെ അതിൽ പറയുന്നുണ്ട് ചേച്ചിക് അവരെ സഹായിക്കാൻ കഴിയുമോ വീഡിയോ കണ്ടപ്പോ പെട്ടന്ന് ചേച്ചീനെ ഓർത്തു അതോണ്ട് ചോദിച്ചതാ 😢
ഏതെങ്കിലും ചാനലിൽ വന്നിട്ടുണ്ടേൽ പഞ്ചായത്തും പിന്നെ എല്ലാ ആളുകളും സഹായവുമായി എത്തും. ആർക്കും അറിയാത്ത കുറെ കുടുംബങ്ങൾ ഉണ്ട് നരക തുല്യം ആണ് അവരുടെ ജീവിതം. അവർക്കും നമ്മളൊക്കെ അല്ലേ ഉള്ളു 💞
നഷ്ടപ്പെട്ട സാധനത്തെ കുറിച്ച് പറയുമ്പോൾ ടീച്ചറെ ശബ്ദം ഇടറുന്നുണ്ട്😢 ആ ചേച്ചി പറഞ്ഞത് കേട്ടോ സുന്ദരിയായിട്ടുണ്ടെന്ന് ശരിയാ ❤❤അമ്മു, കിടു വരുന്നുണ്ടെന്ന് പറഞ്ഞപ്പോ സന്തോഷം ❤❤
അച്ചാച്ചിയ കൊണ്ടു പോകുന്നെന് മുൻപ് health check up ഒക്കെ ഒന്ന് നോക്കണം ട്ടോ. Climet ഒക്കെ മാറുമ്പോൾ എന്തലും infection വരാതിരിക്കാൻ health ഉറപ്പ് വരുത്തണം. പലരും ചെയ്യാറില്ല
Deepthi chechine onnu nerittu kananam ennu kure nalayi aagrahikkunnu but enik ithuvare kazhinjittilla. Anyway I like u very much. God bless u my dear chechi..❤❤❤
Achar lover njan 😘😘😘😘 love you so much chechi God bless you. ..nashtappetta sadhanathe kurichu parayumpol nalla sankadam kanunnund chechide muhath😢😢 chechi paranjath correct anu happiness undel pirake oru sadness kanum 😦😦 granmam pickles undakkum so vangarilla😊😊
പൊന്നിൽ കുടുത്തിനെന്തിനാ ദീപ്തി പൊട്ട്, മൂക്കുത്തി ഇട്ടാലും ഇല്ലേലും സുന്ദരി സുന്ദരിയല്ലാതാകുമോ? സുന്ദരി എന്നും സുന്ദരി തന്നെ ... പിന്നെ ഡാർജിലിങ്ങിൽ പോകുമ്പോൾ എന്നെ കൂടി കൊണ്ടു പോകണേ, അച്ചാച്ചിക്ക് കമ്പനിക്ക് ഒരു ഒരാൾ ... 😂😂😂😂😂😂😂😂😂😂 ❤❤❤❤❤❤❤❤❤❤❤❤
സീത ചേച്ചി വയനാട്ടിൽ വന്നിട്ട് ഒന്ന് കാണണം എന്ന് വിചാരിച്ചു. ജ്ഞാൻ ഇതുപോലെ സഹായിക്കാൻ പോകുന്ന ഒരാളാണ്. എനിക്ക് ഏറ്റവും വലിയ സന്തോഷം തന്നെയാ. പക്ഷെ മറ്റുള്ളവരെ വായി കെട്ടാൻ പറ്റില്ല ചേച്ചി. എന്തൊക്കെ ക്കയോ ആണ് പറയുന്നത്. മറ്റുള്ളവർ. പിന്നെ വീട്ടുകാരോടായി ഓരോന്ന് പറച്ചിൽ. കേട്ടു മടുത്തു. അങ്ങനെ സഹികെട്ടു. ഒന്നും വേണ്ടന്ന് വെച്ച് ഇപ്പോൾ ദുബായിൽ ഒരു കമ്പനിയിൽ സൂപ്പർവൈസാറായി ജോലി ചെയ്യുന്നു. ഇങ്ങനെ ഒക്കെ പറയാൻ കാരണം സീത ചേച്ചി ചെയുന്ന ഓരോ നല്ല പ്രേവത്തനവും സഹായവും ഒഴിച്ചു കളയരുത്. നൂറു നൂറു പുണ്യം കിട്ടും. എനിക്ക് അനുഭവം ഉള്ളത് കൊണ്ട ജ്ഞാൻ പറയുന്നത്. സീത ചേച്ചിയുടെ എല്ലാ വിഡിയോസുകളും മുടങ്ങാതെ ജ്ഞാൻ കാണാറുണ്ട്. ഇനിയും നല്ല നല്ല സേവനം മറ്റുള്ളവർക്ക് നന്മ നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ദുഃഖങ്ങൾ പുറത്തു പറയാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നോക്കണം. ചേച്ചിയുടെ മനസ് അത്രയും നല്ല മനസാണ്. എല്ലാവർക്കും പറയാൻ എളുപ്പമാ. ഇപ്പൊ ഒരു കാര്യം മനസിലായി. ഞാൻ ഒന്നും അല്ല എന്ന്. ചേച്ചിയുടെ മനസ്സാണ് എല്ലാത്തിനും. എന്നും ഒരു കേടാ വിളക്കായി തെളിയട്ടെ...
ആകെ ഒരു lipstic മാത്രമേ ഉള്ളു. അത് ഷോപ്പിൽ ചെന്നിട്ട് ഒരെണ്ണം ചൂണ്ടി കാണിച്ചു, അത് തന്നു ഞാൻ വാങ്ങിച്ചു. മുഖത്ത് sunscreen മാത്രമേ ഉള്ളു. മറ്റുള്ള ബ്യൂട്ടി vlogers ഉപയോഗിക്കുന്ന പെയിന്റുകൾ ഒന്നും എനിക്കറിയില്ല 🥰🥰
എന്റെ അനുജത്തി കുട്ടി സുന്ദരിആയിട്ടുണ്ട്.. അച്ചാർ തിന്നുന്നത് കണ്ടിട്ട് വായിൽ നിന്ന് കപ്പൽ ഓടി.. അച്ചാച്ചിനെ കണ്ടില്ല.. ബാക്കി എല്ലാവരെയും കണ്ടു.. സന്തോഷം ആയി..
ചേച്ചി ഞാൻ ആദ്യം തന്നെ സോറി ചോദിക്കുന്നു....🙏 കാരണം ഞാൻ ഇന്നലെ ചേച്ചിയെ സ്വപ്നം കണ്ടു.... അതോർത്തിട്ട് എനിക്ക് ശെരിക്കും പേടിയും വിഷമവും ഉള്ള ഒരുദിവസം ആയിരുന്നു ഇന്ന്... ചേച്ചി ആദ്മഹത്യ ചെയ്തുഎന്നായിരുന്നു. മരിച്ചു കിടക്കുന്ന തായിട്ടായിരുന്നുഞാൻ കണ്ടത്... ഞാൻ ചേച്ചിയെ നോക്കിനിന്നുകരയുവായിരുന്നു ഇത്രയും ബോൾഡായചേച്ചി ഇങ്ങനെ ചെയ്തപ്പോ സഹിക്കാൻപറ്റിയില്ല അത്രയും വിഷമം ചേച്ചിക്ക് ഉണ്ടായത് കൊണ്ടാവും ഇങ്ങനെ ചെയ്തുപോയത് എന്ന് ഞാൻ സ്വയം സമാധാനിപ്പിക്കുന്നു... കണ്ണ് തുറന്നപ്പോ ഒരുപാട് പ്രാർത്ഥിച്ചു ചേച്ചിക്ക് ഒന്നും വരുത്തല്ലേ എന്ന്...❤ Love you chechi ❣️
സീത ചേച്ചിക്ക് മൂക്കുത്തിച്ചേരുന്നില്ല. ചേച്ചി വയസ്സാവുമ്പോൾ ഇട്ടുകഴിഞ്ഞാൽ വലിയ പ്രശ്നം ഇല്ല. ആ മൂക്കുത്തി ഒരു ചേർച്ചയും ഇല്ല ചേച്ചി. സുന്ദരിയായ സീത ചേച്ചിക്ക് ആ മൂക്കുത്തി ഇടുന്നതിനേക്കാൾ നല്ലത് മൂക്കുത്തി ഇടാതെ കാണാനാണ്.❤❤❤❤
Nallumma's food products
Contact :9539905870( watsapp number)
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
എനിക്കു താന്നെ വലിയ ഇഷ്ടമാണ്
@@user-സ്നേഹതീരം🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
ചേച്ചി VMC Malayalam Channel ഉണ്ട് മെഡിറ്റേഷൻ ആണ് ഉപകാരപ്പെടും.. എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും അത് തരണം ചെയ്യാനുള്ള ശക്തി മെഡിഷനിലൂടെ കിട്ടും
എന്റെ നാത്തൂന്റെ hus ഇന്റെ mother ആണ് ആ ഉമ്മ. വലിയ സ്നേഹമാണ് എല്ലാരോടും പാവമാ.❤🥰
ദീപ്തി സുന്ദരി ആയിട്ടുണ്ട് മൂക്കുത്തി സൂപ്പർ ❤️❤️❤️
പാവം ഉമ്മയുടെ ചിരി ♥️♥️ കുട്ടികൾക്ക് സൈക്കിൾ കിട്ടിയപോൾ യുള്ള സന്തോഷം ദീപ്തി എല്ലാവരെയും ചേർത്ത് നിർത്തുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം ♥️♥️
എന്റെ കുട്ട്യേ,,, വന്നോ? ഒത്തിരി ദിവസമായി നോക്കിയിരുന്നു,,,, സൈക്കിൾ കിട്ടിയപ്പോൾ കുട്ടികൾക്ക് സന്തോഷം ❤️പിന്നെ ആ മിണ്ടാപ്രാണി കളുടെ സന്തോഷം,,,, ഒക്കെ ഒരു സിനിമ കാണുന്ന പോലെ കണ്ടു,, ഇഷ്ടമായി,,,, ഇനിയും videos പ്രതീക്ഷിക്കുന്നു 👍OK ❤️
മക്കളുടെ സ്നേഹം കണ്ടു ഒത്തിരി സന്തോഷം ആയീ ❤❤❤❤ഇന്നത്തെ വീഡിയോ കണ്ടു കണ്ണും മനസും നിറഞ്ഞു ❤❤❤❤ദീപ്തി കുട്ടി 😘😘😘😘😘❤❤
ആ കുഞ്ഞിൻറെ സ്വപ്നം പൂ അണിഞ്ഞു അത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
മൂക്കുത്തി നല്ല പോലെ ചേരുന്നുണ്ട്. കിടു മോന്റെ വരവിനായി കാത്തിരിക്കുന്നു. . എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്.
ഇതൊക്കെ ദീപ്തി മോൾക്കേ കഴിയൂ ❤❤❤കിടു വരട്ടെ ബാക്കി കാണാം 🥰🥰🥰
പൊന്നി നന്നായി സംസാരിച്ചു തുടങ്ങിയത് കണ്ടപ്പോൾ സന്തോഷം തോന്നി 😍😍.... അച്ചാച്ചിയും മോളും തനിച്ചു യാത്ര പോയാലും പിന്നീട് വീഡിയോ കാണുമ്പോൾ ഞങ്ങളും കൂടെ വന്നത് പോലെ തോന്നാറുണ്ട്....🤗🤗അച്ചാച്ചിയും മോളും തനിച്ചുള്ള യാത്ര ഒരൊന്നന്നര യാത്രയായിരിക്കും തീർച്ച ആ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.... പിന്നെ ജീവിതത്തിൽ ഇനി ഒരു പ്രതീക്ഷയോ ഒന്നും തന്നെ ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ടീച്ചറിന്റെ ജീവിതവുംഒക്കെ കാണുമ്പോൾ വലിയ ആ ശ്വാസമാണ് 🙏🙏🙏
പ്രിയപെട്ട ദീപ്തി കുറെ ദിവസം വീഡിയോ ഇടാതിരിക്കരുത് കേട്ടോ ❤ദീപ്തിയെയും കുടുംബത്തെയും കണ്ടില്ലെങ്കിൽ മനസ്സിന് എന്തോ പോലെ❤ അചാചിയെ മിസ്സ് ചെയ്യുന്നു ❤🥰🥰🥰🥰 കൂടുതൽ സുന്ദരി ആയിട്ടുണ്ട്🌹🥰❤
മൂക്കുത്തി നന്നായി ചേരുന്നുണ്ട്... 👌👌. കുട്ടിപട്ടാളം... 😍😍
ദീപ്തികൊച്ചേ..... നല്ല കാഴ്ചകൾ.... ദൈവം അനുഗ്രഹിക്കട്ടെ.... 🤗🥰🙌🙏
ഇന്നത്തെ താരം പട്ടാള കുട്ടി 😀😀
പുതിയ വീഡിയോ 5ദിവസം ആയിട്ട് ഇല്ലാതെ കാരണം പഴയ വീഡിയോ കണ്ടു കൊണ്ട് ഇരുന്നപ്പോൾ ആണ് പെട്ടന്നു നോട്ടിഫിക്കേഷൻ വന്നത് അപ്പോ ഇനി ഈ വീഡിയോ കാണാം😅😅❤❤❤
ഒന്നും പറയാൻ ഇല്ല... സ്നേഹം മാത്രം ❤❤❤
സ്വാമിയേ ശരണമയ്യപ്പാ അച്ചാറ് കാണിച്ച് കൊതിപ്പിക്കല്ലേ 😂😂😂 കിടുവിന്റെ എൻട്രി ക്കായ് waiting❤❤❤
I was waiting for vedio..Daily check cheyyum..pls don't delay...Getting a positive energy while watching ur vedio...🎉
💯% സത്യം ആണ് സന്തോഷം ഉണ്ടോ പിന്നാലെ സങ്കടം ഉറപ്പാണ് 👍❤️
ആ ചേച്ചി പറഞ്ഞതു പോലെ ടീച്ചർ ഇന്ന് സുന്ദരി ആയിട്ടുണ്ട്
“കുറച്ചു നാളുകൾക്ക് ശേഷം സീത ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി... പിന്നെ അച്ചാച്ചിയെ ഒരുപാട് മിസ്സ് ചെയ്തു... ഇനി നമ്മുടെ കിടു രാജാവിന്റെ വരവിനായി കാത്തിരിക്കുന്നു കൂടെ അണ്ണാണിയെയും അമ്മുവിനെയും”...,❤❤❤😍😍😍
മൂക്കുത്തി super. സുന്ദരി ആയ ദീപ്തി ഇപ്പോൾ കൂടുതൽ സുന്ദരി ആയി ❤️ i love you all.............❤
Mookuthiyathokke nalla bangiyindttooo .......may god bless u dear Deepthi
Orupadu santhosham aayi Deepthiude video vannapol 🤩. Kiduvineum Ammuvineum canan waiting aanu 😘🥰🥰🥰♥️♥️♥️🙏🙌. God bless you. Sankadapedalle,ellam shariyavum.
അടിപൊളി വീഡിയോ ഉമ്മുമ്മ)ടെ ചിരി 👍🏻🤗
മൂക്കുത്തി നന്നായി ചേരും 👍
മോളുടെ വീഡിയോ ചിലപ്പോഴൊക്കെ കാണാറുണ്ട് കൊള്ളാം കാണുമ്നേരം
എൻറെതായ വിഷമം മാറാൻ പറ്റുന്ന ഓരോർതർക്കുമ് ഓരോ രീതിയിലാണ് ജീവിതം ദൈവം അനുഗ്രഹിക്കട്ടെ.
സൈക്കിൾ 😍പൊന്നി വർത്താനം പറയുന്നു 😍😘
ഈ അച്ചാർ എല്ലാം super ആണല്ലോ 😍😍😍😍 മൂക്കുത്തി super🥰🥰🥰വിഷമിക്കാതെ എല്ലാം ശെരി ആകും 🙏🙏
എല്ലാവരുടെയും സന്തോഷം coco janu paathu lucchan kuttivava kallu illavarum ❤❤❤🥰❤️
ദീപ്തി ചേച്ചി ഒരു കാര്യം പറയട്ടെ സാനിസ് മീഡിയ എന്നൊരു യു ട്യൂബ് ചാനലിൽ ഈ ഇടക് ഒരു വീഡിയോ കണ്ടു പത്തനം തിട്ട നിലക്കൽ എന്നാ സ്ഥലത്ത് മല മുകളിൽ ഒരു കുടുംബം അരക് താഴോട്ട് സ്വദിനം ഇല്ലാത്ത ഭർത്താവും വടിയുടെ സഹായത്തിൽ നടക്കുന്ന ഭാര്യയും അവരെ നോക്കാൻ വേണ്ടി പഠനം നിർത്തി വീട്ടിൽ നിൽക്കുന്ന മോനും കണ്ടപ്പോ സങ്കടമായി അച്ഛമ്മ കുടെയുണ്ട് അവരെ നോക്കാൻ ഷെഡ് വീടാണ് അവരുടെ അകൗണ്ട് നമ്പരൊക്കെ അതിൽ പറയുന്നുണ്ട് ചേച്ചിക് അവരെ സഹായിക്കാൻ കഴിയുമോ വീഡിയോ കണ്ടപ്പോ പെട്ടന്ന് ചേച്ചീനെ ഓർത്തു അതോണ്ട് ചോദിച്ചതാ 😢
ഏതെങ്കിലും ചാനലിൽ വന്നിട്ടുണ്ടേൽ പഞ്ചായത്തും പിന്നെ എല്ലാ ആളുകളും സഹായവുമായി എത്തും. ആർക്കും അറിയാത്ത കുറെ കുടുംബങ്ങൾ ഉണ്ട് നരക തുല്യം ആണ് അവരുടെ ജീവിതം. അവർക്കും നമ്മളൊക്കെ അല്ലേ ഉള്ളു 💞
എന്തുപറ്റി
എല്ലാവരുമായി ജോളി ആയിരിട്ടിരിക്കു 🙏🌹❤️
@@NjangalInganokkeyaDvdm3s🎉
Mukoothi nannai cherunnundu😊cycle vangi koduthathu ellam santhosham ❤dhaivam anugrahikatte ❤
Kunjungalude santhosham kand manass niranju❤️❤️❤️God bless you all❤️❤️🙏
നഷ്ടപ്പെട്ട സാധനത്തെ കുറിച്ച് പറയുമ്പോൾ ടീച്ചറെ ശബ്ദം ഇടറുന്നുണ്ട്😢 ആ ചേച്ചി പറഞ്ഞത് കേട്ടോ സുന്ദരിയായിട്ടുണ്ടെന്ന് ശരിയാ ❤❤അമ്മു, കിടു വരുന്നുണ്ടെന്ന് പറഞ്ഞപ്പോ സന്തോഷം ❤❤
അച്ചോടാ കുഞ്ഞാവക്ക് ഉമ്മ കൊടുത്തു കുഞ്ഞാവ 😍❤️
അച്ചാച്ചിയ കൊണ്ടു പോകുന്നെന് മുൻപ് health check up ഒക്കെ ഒന്ന് നോക്കണം ട്ടോ. Climet ഒക്കെ മാറുമ്പോൾ എന്തലും infection വരാതിരിക്കാൻ health ഉറപ്പ് വരുത്തണം. പലരും ചെയ്യാറില്ല
Mookuthi nannayi cherunnund. Onnude sundhariyayi
Thank you Deepthi... NALLUMMA'S
Salma ❤
Innu deepthikku oru prathyeka bhangi.. paathunte karachil super
എന്നും നന്മകൾ ഉണ്ടാകട്ടെ
Kunjungalude bhagyam molde aduth vannu chernnath💗💗💗💗💗
Chundari ❤mukkuthi cherunnude🥰
Happy to hear Ponni talking
പുതിയ വീഡിയോ വന്നോന്ന് ഇടയ്ക്കിടെ നോക്കും 😊
You have good humour sense.
Sundhariseethakutty അച്ചാർ കാണിച്ചു കൊതിപ്പിച്ചു
പിള്ളേര് സൂപ്പറാ അച്ചാച്ചിയുടെ ആഗ്രഹം നടത്തിക്കൊടുക്കണം
തീയിൽ കുരുത്തതൊന്നും വെയിലത്ത് വാടില്ല ടീച്ചറേ 💪
Video idan endha orupadu vyikunne nigale video kannan orupadu ishtta
Deepthi chechine onnu nerittu kananam ennu kure nalayi aagrahikkunnu but enik ithuvare kazhinjittilla. Anyway I like u very much. God bless u my dear chechi..❤❤❤
കുട്ടു വാവേ 💞💞💞
വായിൽ കപ്പ്ലോടുന്ന് ❤❤❤❤❤
ലുക്ക് ആയിട്ടുണ്ട് 😊
Avan alu killadi thanne👍👍👍👍👌👌👌👌🥰🥰🥰🥰🥰
പൊന്നി നന്നായി സംസാരിക്കുന്നല്ലോ.സംസാരിക്കാനുളള പാടൊക്കെ മാറി നല്ല മോളായി.
Achar lover njan 😘😘😘😘 love you so much chechi God bless you. ..nashtappetta sadhanathe kurichu parayumpol nalla sankadam kanunnund chechide muhath😢😢 chechi paranjath correct anu happiness undel pirake oru sadness kanum 😦😦 granmam pickles undakkum so vangarilla😊😊
😂വായിൽ വെള്ളം വന്നു 😅അച്ചാർ കണ്ടിട്ട് 😄🤤🤤
❤❤❤❤ Waiting for ammu annani and kidu ,full family video❤
എന്റെ മെസ്സേജിന് മാത്രം ❤️ittillallo😭😭😭😭
കിടുവിനായി കട്ട വെയ്റ്റിംഗ് ❤❤❤❤❤
Nallla makkal orupadu sandhosham inganathe videos kanumbol❤
Darjeeling... beautiful placeഞാനും 4 വർഷം അവിടെയുണ്ടായിരുന്നു
പൊന്നിൽ കുടുത്തിനെന്തിനാ ദീപ്തി പൊട്ട്, മൂക്കുത്തി ഇട്ടാലും ഇല്ലേലും സുന്ദരി സുന്ദരിയല്ലാതാകുമോ? സുന്ദരി എന്നും സുന്ദരി തന്നെ ...
പിന്നെ ഡാർജിലിങ്ങിൽ പോകുമ്പോൾ എന്നെ കൂടി കൊണ്ടു പോകണേ, അച്ചാച്ചിക്ക് കമ്പനിക്ക് ഒരു ഒരാൾ ...
😂😂😂😂😂😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤
Annaniyeyum ammuneyum kochineyum kanankothyayttoo waiting
സീത ചേച്ചി വയനാട്ടിൽ വന്നിട്ട് ഒന്ന് കാണണം എന്ന് വിചാരിച്ചു. ജ്ഞാൻ ഇതുപോലെ സഹായിക്കാൻ പോകുന്ന ഒരാളാണ്. എനിക്ക് ഏറ്റവും വലിയ സന്തോഷം തന്നെയാ. പക്ഷെ മറ്റുള്ളവരെ വായി കെട്ടാൻ പറ്റില്ല ചേച്ചി. എന്തൊക്കെ ക്കയോ ആണ് പറയുന്നത്. മറ്റുള്ളവർ. പിന്നെ വീട്ടുകാരോടായി ഓരോന്ന് പറച്ചിൽ. കേട്ടു മടുത്തു. അങ്ങനെ സഹികെട്ടു. ഒന്നും വേണ്ടന്ന് വെച്ച് ഇപ്പോൾ ദുബായിൽ ഒരു കമ്പനിയിൽ സൂപ്പർവൈസാറായി ജോലി ചെയ്യുന്നു. ഇങ്ങനെ ഒക്കെ പറയാൻ കാരണം സീത ചേച്ചി ചെയുന്ന ഓരോ നല്ല പ്രേവത്തനവും സഹായവും ഒഴിച്ചു കളയരുത്. നൂറു നൂറു പുണ്യം കിട്ടും. എനിക്ക് അനുഭവം ഉള്ളത് കൊണ്ട ജ്ഞാൻ പറയുന്നത്. സീത ചേച്ചിയുടെ എല്ലാ വിഡിയോസുകളും മുടങ്ങാതെ ജ്ഞാൻ കാണാറുണ്ട്. ഇനിയും നല്ല നല്ല സേവനം മറ്റുള്ളവർക്ക് നന്മ നിറഞ്ഞതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മുടെ ദുഃഖങ്ങൾ പുറത്തു പറയാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നോക്കണം. ചേച്ചിയുടെ മനസ് അത്രയും നല്ല മനസാണ്. എല്ലാവർക്കും പറയാൻ എളുപ്പമാ. ഇപ്പൊ ഒരു കാര്യം മനസിലായി. ഞാൻ ഒന്നും അല്ല എന്ന്. ചേച്ചിയുടെ മനസ്സാണ് എല്ലാത്തിനും. എന്നും ഒരു കേടാ വിളക്കായി തെളിയട്ടെ...
ചേച്ചി use ചെയ്യുന്ന products um lipstick um okke onnu paranju tharumo🥰
ആകെ ഒരു lipstic മാത്രമേ ഉള്ളു. അത് ഷോപ്പിൽ ചെന്നിട്ട് ഒരെണ്ണം ചൂണ്ടി കാണിച്ചു, അത് തന്നു ഞാൻ വാങ്ങിച്ചു. മുഖത്ത് sunscreen മാത്രമേ ഉള്ളു. മറ്റുള്ള ബ്യൂട്ടി vlogers ഉപയോഗിക്കുന്ന പെയിന്റുകൾ ഒന്നും എനിക്കറിയില്ല 🥰🥰
🥰🥰🥰
Super vedio 🥰🥰🥰🥰🥰🥰🥰
Deepthi a cycle kitiyapol Avante manasilulla santhosham❤enthoke sankadam vannalum thapuran thangumedo😊
Puppysnne onnichittu kanumpo nalla bhangi cute puppys❤🥰🥰🥰🥰
Deepthikkuttiyude video varan kathirikkunna oru amma ❤❤❤
എന്റെ അനുജത്തി കുട്ടി സുന്ദരിആയിട്ടുണ്ട്.. അച്ചാർ തിന്നുന്നത് കണ്ടിട്ട് വായിൽ നിന്ന് കപ്പൽ ഓടി.. അച്ചാച്ചിനെ കണ്ടില്ല.. ബാക്കി എല്ലാവരെയും കണ്ടു.. സന്തോഷം ആയി..
Deepthi സൂപ്പർ എന്തോ ഒരു സങ്കടം ഉണ്ട്.. മുഖത്തിക്കാണാം.. എല്ലാം ശരി യാകും.
Ake koodi nalla rasam video kandirikkan ❤❤❤❤
ചേച്ചി ഞാൻ ആദ്യം തന്നെ സോറി ചോദിക്കുന്നു....🙏
കാരണം ഞാൻ ഇന്നലെ ചേച്ചിയെ സ്വപ്നം കണ്ടു....
അതോർത്തിട്ട് എനിക്ക് ശെരിക്കും പേടിയും വിഷമവും ഉള്ള ഒരുദിവസം ആയിരുന്നു ഇന്ന്...
ചേച്ചി ആദ്മഹത്യ ചെയ്തുഎന്നായിരുന്നു.
മരിച്ചു കിടക്കുന്ന തായിട്ടായിരുന്നുഞാൻ കണ്ടത്...
ഞാൻ ചേച്ചിയെ നോക്കിനിന്നുകരയുവായിരുന്നു ഇത്രയും ബോൾഡായചേച്ചി ഇങ്ങനെ ചെയ്തപ്പോ സഹിക്കാൻപറ്റിയില്ല അത്രയും വിഷമം ചേച്ചിക്ക് ഉണ്ടായത് കൊണ്ടാവും ഇങ്ങനെ ചെയ്തുപോയത് എന്ന് ഞാൻ സ്വയം സമാധാനിപ്പിക്കുന്നു...
കണ്ണ് തുറന്നപ്പോ ഒരുപാട് പ്രാർത്ഥിച്ചു ചേച്ചിക്ക് ഒന്നും വരുത്തല്ലേ എന്ന്...❤
Love you chechi ❣️
😂😂🥰🥰🥰
ടീച്ചർ കരഞ്ഞു അല്ലെ.... God bls uuuuu🥰
👍👍🧡🧡🧡🧡
Enikk achar upayogikkuvan limit idan kazhiyilla. athu kond thanne njanippol sherikkum anubhavikkunnu. Achar choraye neerakkum enikk ippol achar veruppan
👌Seetha kothippichu😋😂❤
സീത ചേച്ചിക്ക് മൂക്കുത്തിച്ചേരുന്നില്ല. ചേച്ചി വയസ്സാവുമ്പോൾ ഇട്ടുകഴിഞ്ഞാൽ വലിയ പ്രശ്നം ഇല്ല. ആ മൂക്കുത്തി ഒരു ചേർച്ചയും ഇല്ല ചേച്ചി. സുന്ദരിയായ സീത ചേച്ചിക്ക് ആ മൂക്കുത്തി ഇടുന്നതിനേക്കാൾ നല്ലത് മൂക്കുത്തി ഇടാതെ കാണാനാണ്.❤❤❤❤
അതുകൊണ്ടാ ഒരു side മാത്രം മൂക്കുത്തി. ഇഷ്ടമുള്ളവർക്ക് മൂക്കുത്തി ഉള്ള side നോക്കാം ഇഷ്ടമില്ലാത്തവർക്ക് മൂക്കുത്തി ഇല്ലാത്ത side നോക്കാം 😜😎
@@NjangalInganokkeyaDvdm3s😂
@@NjangalInganokkeyaDvdm3s😂😂
Mukkuthi super❤
Hai Ellavarum Sukamayierikunno❤❤❤
ee kochu. kothippichu kollum .❤
വീഡിയോയ്ക്ക് കാത്തിരിക്കുകയായിരുന്നു😊
Chechi kutty❤❤❤❤❤
ദീപ്തി ഞാൻ ഇന്ന് ടീവില് 777ചാർളി സിനിമ കണ്ടു. അതിന്റ ക്ലൈമാക്സ് ഞാൻ കരഞ്ഞുപോയി
സുന്ദരിക്കുട്ടി
Video thappiyan യൂട്യൂബിൽ കയറുന്നത്. നോട്ടിഫിക്കേഷൻ കണ്ടപ്പോൾ സന്തോഷമായി. അമ്മുവിനെ കാണാൻ vait cheyyunnu
Appo tataaa👋👋👋
സല്യൂട്ട് 👍🏻👌🏻👌🏻👌🏻😍❤️
കുഞ്ഞാവ ദീപ്തിയുടെ ആരാണ്, പുതിയ ആളായത് കൊണ്ടാണ് ചോദിച്ചത് കേട്ടാ 🌹
Kuttuvavayude adutha paatinu vendi waiting 💜💗
SALUTTE...SUPER.😂😂😂
Enda salute 😮🎉
Kunjava kandal valare pavam anu.pakshe arenkilum muttan vannal avane nilath izhanju pokunna paruvamakanulla thantedavum ullil und ennu enik thonnarund
Enu nala bangi und chechina kanan
പൊന്നി സംസാരിച്ചു 😃..
ന്നാലും കളഞ്ഞു പോയ സാധനം 😂🤔🤔..
🐕🐕🐕🐕.. 💞
Hai teacher ❤❤❤ love you all family members ❤❤❤
God bless you.... Mole.,
ഹായ് ദീപ്തി കുട്ടി ❤❤❤
Achachintem,dheepthinte yathaykulla writing
Makkalute satsham kandette nagalum happy aye ellam nalla adepole ammummakke oru like😊