ജീവിതം കുറച്ചേ ഉള്ളു💞ഓരോ നിമിഷവും സന്തോഷം കണ്ടെത്തു🥰

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 258

  • @amilulu6045
    @amilulu6045 10 місяців тому +48

    ചേച്ചി ആ products അയച്ചത് ഞാനാണ് '100percentage natural products ആണ്. no colour and perfume added. Home made Produts ആണ്

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  10 місяців тому +14

      ഉപയോഗിച്ചിട്ടു പറയാമെ 🥰

    • @raj-em2iy
      @raj-em2iy 10 місяців тому

      ഞങ്ങളെ മരണത്തിൽ നിന്നും രക്ഷിക്കുമോ... സാമ്പത്തികം ഒന്നും വേണ്ട.... 😔😔😔​@@NjangalInganokkeyaDvdm3s

    • @sumipaul8557
      @sumipaul8557 10 місяців тому +1

      Wishing all success in your future 💖🙏

  • @shimie2823
    @shimie2823 10 місяців тому +8

    കിടൂന്റെ കുസൃതിയു० വർത്തമാനവു० നല്ല രസോണ്ട് കണ്ടിരിക്കാൻ. ❤❤പട്ടിക്കുട്ടികളെ കിടു എടുത്തു നടക്കുന്നത് അടിപൊളി❤❤ അച്ചാച്ചി വേഗം തിരിച്ചു വരൂ.. ഞങ്ങളു० കാത്തിരിക്കാ ❤❤

  • @ushasuresh9455
    @ushasuresh9455 10 місяців тому +14

    Etra രസമാണ് ആ കുട്ടിയുടെ സംസാരം...video ഇഷ്ടമായി vry nice 👌👌

  • @PrarthanaParu-cu1xp
    @PrarthanaParu-cu1xp 10 місяців тому +30

    ദീപ്തിയുടെ വർത്താനം ആണ് കിടുമോന് കിട്ടിയിരിക്കുന്നേ 😍.. നിർത്തതേയുള്ള സംസാരം 😘

  • @Suni_Ashok
    @Suni_Ashok 10 місяців тому +8

    ഏതു ചുറ്റുപാടിലും സന്തോഷം കണ്ടെത്തുന്നത് വലിയ ഒരു കാര്യം ആണ്. കിടു മോന്റെ സംസാരം കേൾക്കാൻ ഒരു പാടിഷ്ടം ❤️❤️❤️

  • @deepuzvlog
    @deepuzvlog 10 місяців тому +21

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ യൂണിറ്റ്❤

    • @jerrypraveen5640
      @jerrypraveen5640 10 місяців тому +1

      Day in my life kunjava idumo😉😉😉😄kunjavede videos kananum aalunde 😄

  • @sajeevanek9414
    @sajeevanek9414 10 місяців тому +12

    ഈ കുട്ടികളുമായിട്ടുള്ള ഈ കളിച്ചിരിക്കും ഭയങ്കര രസമാണ് കേട്ടോ അത് ദീപ്തിയെ കൊണ്ട് മാത്രമേ കഴിയൂ 🙏🌹❤

  • @bijisajeevan748
    @bijisajeevan748 10 місяців тому +26

    കിടു ചേട്ടന്റെ വണ്ടീലുള്ളവർ എല്ലാം ചാടി രക്ഷപ്പെടുകയാണല്ലോ 😂😂

  • @dalymadhu7659
    @dalymadhu7659 10 місяців тому +12

    സത്യം ദീപ്തി.. ഉള്ളകാലം എങ്ങിനെ യോ അങിനെ സന്തോഷത്തോടെ 🥰❤️

  • @Priya-h2w5d
    @Priya-h2w5d 10 місяців тому +4

    ദീപ്തി ചേച്ചിയുടെ കഥ പറച്ചിൽ കേൾക്കാൻ നല്ല രസമാണ് 🥰🥰🥰🥰🥰🥰

  • @BaijuTs-dv8ue
    @BaijuTs-dv8ue 10 місяців тому +5

    കിടു വാവേ 💞💞💞

  • @Jincy_anto
    @Jincy_anto 10 місяців тому +7

    കണ്ണൂർ നിന്ന് ജിൻസി ആണ്. രണ്ടു വർഷത്തിൽ കൂടുതൽ ആയി ദീപ്തിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഇഷ്ടം ആണ് അചാച്ചിയെ മിസ്സ്‌ ചെയ്യുന്നു കിടുമോൾ super ആണ് ദീപ്തി, സുലുവമ്മ, deepu, അമ്മു, അച്ചാച്ചി, പിന്നെ കൃഷ്ണൻ ചേട്ടൻ, ശാലിനി chechi, കുഞ്ഞാവ, കുഞ്ഞാറ്റ, പൊന്നി, appu, അമലു, എല്ലാവരെയും ഒത്തിരി ഇഷ്ടം. പിന്നെ നാലു പിള്ളേരുടെ ശെരിക്കും പേര് എന്താണ്? ❤❤❤❤❤😂❤

  • @jayanair8183
    @jayanair8183 10 місяців тому +16

    കിടുമോൻ മിടുക്കൻ ❤️❤️

  • @laluperumbavoor7811
    @laluperumbavoor7811 10 місяців тому +1

    കഴിഞ്ഞ വിഡിയോയിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയ കിടു...... ഇപ്പോൾ മിണ്ടല്ലേ.... ഒച്ചകേൾക്കല്ലേ...😂😂😂😂...... സുന്ദരി കിടുവാവ 😍😍😍

  • @sheenajoju5400
    @sheenajoju5400 10 місяців тому +1

    കിടുമോൻ❤❤ ഒത്തിരി ഇഷ്ടം❤❤❤

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 10 місяців тому +2

    സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍😍😍

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 4 місяці тому

    ചുന്ദരി കിടു വാവ 😘😘😘😘😘😘

  • @hamsahamsa3159
    @hamsahamsa3159 10 місяців тому +56

    Mole ദീപ്തി ക്കുഞ്ഞെ അചാച്ചിയെ ഒന്ന് കാണിക്കെടാ, വല്ലാതെ മിസ്സ്‌ ചെയ്യുന്നു, വയ്യാന്നു കേട്ടപ്പോ ഒത്തിരി വിഷമം തോന്നുന്നു,കിടു മോൻ ആള് ഉഷാർ, അപ്പയുടെ ചക്കരകുട്ടി

    • @anilas6568
      @anilas6568 10 місяців тому

      Kiduchettan 😂😂😂

  • @maniyammedepachakappura
    @maniyammedepachakappura 10 місяців тому +15

    കഥ പറയുമ്പോൾ. എന്താ ഒരു ഉൽസാഹം : എന്റെ മുത്തേ നിന്റെ കഥ. പറച്ചിൽ❤❤❤❤❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og 10 місяців тому +2

    അപ്പയുടെ സ്വന്തം കിടു മോൻ ❤😘

  • @PremKumar-re7xj
    @PremKumar-re7xj 10 місяців тому +1

    This episode was damn humourous. The way Kidu Chettan handled the puppies, Kidu Chettan transformed to Kidi Chechi 😂 etc

  • @sonofnanu.6244
    @sonofnanu.6244 10 місяців тому +5

    കിടുമോളാണ് താരം........ പാവം കിടുവാവ.

  • @ajith4009
    @ajith4009 10 місяців тому +2

    Kidu പെണ്ണ് സുന്ദരി ആയല്ലോ

  • @plantlovers1168
    @plantlovers1168 10 місяців тому +6

    നീല ബേയ്സൻ്റെ ഡ്രെവർ കിടുക്കുട്ടൻ❤❤❤😂

  • @merlinabinu6813
    @merlinabinu6813 10 місяців тому

    Teacher tea video kanubol etra problems undealum manasinu oru samadanam kittum. Teachernea daivam anugrahikumm. Achachi vegam sugai varum. Achachinea ottiri miss cheyyunu.❤❤❤❤

  • @chinchugopal1658
    @chinchugopal1658 10 місяців тому +10

    അമ്മു വരുമ്പോ കുഞ്ഞിനെ വെളിയിൽ നിർത്തല്ലേ ആരും പിടിക്കാതെ,, excitement കൊണ്ട് പാവം ഓടിപ്പോയി വീഴും,, ഭാഗ്യത്തിന് ഇപ്പൊ ഒന്നും പറ്റിയില്ല

  • @rugminick3124
    @rugminick3124 10 місяців тому +2

    ദീപ്തിയുടെ മുഖമാണ് കിടു മോനു -

  • @foreveryours3627
    @foreveryours3627 10 місяців тому +1

    Kidu chechi super ayitund...❤❤ Video um ❤❤

  • @JoiceDcunha
    @JoiceDcunha 10 місяців тому +1

    Kidu girl you are looking very handsome ❤❤I love you my dear loving Kidu boy . Gardian angel 😇🙏🏾 bless you.

  • @jollythomas5666
    @jollythomas5666 10 місяців тому +3

    Kidu chettan and puppies ❤❤❤

  • @sindhus6320
    @sindhus6320 10 місяців тому +4

    കിടു ചേട്ടാ സുഖമല്ലേ 😊

  • @ushakumari58039
    @ushakumari58039 10 місяців тому +2

    കിടു മോൾ സൂപ്പർ ❤❤

  • @gracyvarghese2394
    @gracyvarghese2394 10 місяців тому +3

    Kochined.vayil.pattyude.romam.pokum.sushikanaum.ellam.kollam.

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  10 місяців тому

      🙏

    • @sunithaarun2602
      @sunithaarun2602 10 місяців тому

      Njan pala video yilumayi srudhikunnu kidu mon w pole kaal vach erikkunnu..ath kuttikalkk dhoshamanunn kettittund...onnu srudhikkane..enik Monte ageil oru mon und..athonda njan pettenn notice cheythe​@@NjangalInganokkeyaDvdm3s

  • @jerrypraveen5640
    @jerrypraveen5640 10 місяців тому

    Kidu vava ellam share cheyyum.good boy❤

  • @RevathiUM-l1g
    @RevathiUM-l1g 10 місяців тому

    കിടു.. ഉണ്ണിയാർച്ച 👌😍😄😄

  • @allyphilip4159
    @allyphilip4159 10 місяців тому +6

    Shalini chechi ndha varathe..❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 10 місяців тому +1

    Kidu chettan appolu😍🥰

  • @geethavn7111
    @geethavn7111 10 місяців тому +9

    ചെരുപ്പിടാതെ നമ്മുടെ കുഞ്ഞു കിടു ചേട്ടൻ മെറ്റലിൽ കൂടെ നടക്കുന്ന കണ്ടിട്ട് കാല് വേദന എടുക്കുന്നു.

  • @kadeejaklm6850
    @kadeejaklm6850 10 місяців тому +1

    Kiduve bassil kayyum talayum puratedarutu nnu azhute vekkanam tto 🥰

  • @SabeenaSabeena-q5k
    @SabeenaSabeena-q5k 10 місяців тому +4

    ഹായ് കിടു ചേട്ടാ 🥰 ❤️

  • @ullasraghavan-qt5nx
    @ullasraghavan-qt5nx 10 місяців тому +2

    Playing with puppies and children,Life is beautiful, Blessings 🙏🙏🎉🎉

  • @jesansworld5322
    @jesansworld5322 10 місяців тому +4

    Ammayuda snaha ❤ ,aaa ottatthil undu 20:34

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 10 місяців тому +1

    Kidu mone video sooper aanu keto
    ❤❤❤❤❤

  • @RevathiUM-l1g
    @RevathiUM-l1g 10 місяців тому

    കിടുമോൾ 😍😍👌

  • @vipinp7614
    @vipinp7614 10 місяців тому +1

    Kiduuuuuu nd appaaa ❤❤❤❤❤

  • @prema104
    @prema104 10 місяців тому +1

    Kidu chechi super❤

  • @VarshaVasudevan-qg3ef
    @VarshaVasudevan-qg3ef 10 місяців тому

    Agrhm und santhoshamaayi jeevikkan..but koode ullavarum koodi vijaarikkande😢

  • @sajeev.krishnan
    @sajeev.krishnan 10 місяців тому +3

    It's been a week now I start watching your videos, your contents are stress relieving....😌 will watch your old videos from the begining to know the actors 😍

  • @lekshmanmg8999
    @lekshmanmg8999 10 місяців тому +1

    Kidu vava polichu àdukki

  • @santhoshkunchan7030
    @santhoshkunchan7030 10 місяців тому +1

    Kidu vava super😂 stay blessed 🙏

  • @estherthomas8450
    @estherthomas8450 10 місяців тому +3

    കിടു മോൾ 😅

  • @CensorGuru
    @CensorGuru 10 місяців тому +5

    Kidu vava polich

  • @moinmoin9194
    @moinmoin9194 10 місяців тому

    ഹായ് ദീപ്തി 👍🏽🥰

  • @MuhammadAli-th8qc
    @MuhammadAli-th8qc 10 місяців тому

    സൂപ്പർ 👍👍

  • @prasannakpm
    @prasannakpm 10 місяців тому +1

    Kidumonte. Katha. Super😂😂❤

  • @sreedeviram2667
    @sreedeviram2667 10 місяців тому

    ഹായ് ദീപ്തി കുട്ടാ കിടുചേട്ടാ ആ കൊച്ചുങ്ങടെ കാര്യം മിക്കവാറും തീരുമാനം ആകും 😂 അച്ഛാച്ചി സുഖമായിരിക്കുന്നോ 👍👍👍👌👌👌❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @geethaharilal9009
    @geethaharilal9009 10 місяців тому

    Kidu chundari 💕💕

  • @athiraajeesh8468
    @athiraajeesh8468 10 місяців тому +2

    Kidu ❤️

  • @jancyantony8433
    @jancyantony8433 10 місяців тому +1

    God bless you ❤❤❤❤❤

  • @shailanasar3824
    @shailanasar3824 10 місяців тому +1

    Deepthikutty🥰🥰🤲🏻🤲🏻

  • @shinojpb
    @shinojpb 10 місяців тому

    Cool 😎…. Trademark tata avideppoyi…

  • @6rare
    @6rare 10 місяців тому

    ടീച്ചറും ടീമും... 🙏🙏🙏

  • @sandeepviswanathan7707
    @sandeepviswanathan7707 10 місяців тому

    കിടു മോൾ കിടുക്കാച്ചി ആയല്ലോ.. ❤😂

  • @jaithasunilkumar375
    @jaithasunilkumar375 10 місяців тому

    കിടുചേട്ടനും.. പട്ടിക്കുഞ്ഞുങ്ങളും.... 👌👌

  • @uniquevlogs9958
    @uniquevlogs9958 10 місяців тому +1

    ചക്കര കിടുവാവ 😊 ഉമ്മ 😘

  • @sunandamohan3530
    @sunandamohan3530 10 місяців тому

    🥰🥰🥰🥰🥰🥰

  • @shylavm3646
    @shylavm3646 10 місяців тому

    Achhachi ini enna vara kidu vaavayude kaliyum, kochalum kannan endhun rasha

  • @subitha3862
    @subitha3862 10 місяців тому +1

    Dog te food vedio edanea .Etrem dog ne nokkunnathu thannea atra hard aanu .Appreciate your hardwork .May God bless you .Kidu cheatta ❤❤

  • @sarithak6760
    @sarithak6760 10 місяців тому +2

    കിടു മൂത്തോ ❤ സൂപ്പർ കഥ 👌👍❤️❤️😂😘

  • @sreejiths3674
    @sreejiths3674 10 місяців тому

    ഞാൻ ഇന്ന് സീതത്തോട് പഞ്ചായത്ത്‌ ഓഫീസിൽ നിൽക്കുമ്പോഴാ ഈ വീഡിയോ നോട്ടിഫിക്കേഷൻ വരുന്നത്. അവിടെ അന്നേരം ഏതോ ഒരു ഡിപ്പാർട്മെന്റ് കുടുംബശ്രീ ആയിട്ട് ബന്ധപ്പെട്ട എന്തോ ആണ് കോഴി വളർത്തൽ പശു വളർത്തൽ തുടങ്ങിയ കാര്യങ്ങൾ ആണ് അത് കണ്ടക്ട് ചെയ്ത ആൾ ദീപ്തിയെ കുറിച്ച് പറയുന്നത് കേട്ടു അടുത്ത ദിവസം നേരിട്ട് വന്നു കണ്ടു അവരുടെ കൂട്ടായ്മയിൽ ചേരാൻ പറയാൻ വരുന്നെന്നു

  • @angeljohn1767
    @angeljohn1767 10 місяців тому

    Deepthi chechy❤❤❤

  • @cpmnair7227
    @cpmnair7227 10 місяців тому +2

    💕💕💕💕💕💕💕💕💕

  • @minikp7351
    @minikp7351 10 місяців тому +2

    🥰🥰🥰♥️♥️

  • @ramanirajendra5688
    @ramanirajendra5688 10 місяців тому

    അചാച്ചിയോട് അന്വേഷണം പറയുക ദീപ്തി. കിടുസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ 🥰

  • @vishnuradhakrishnan4197
    @vishnuradhakrishnan4197 10 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 10 місяців тому +1

    Kidu🥰

  • @sumaavb8618
    @sumaavb8618 10 місяців тому

    Deepthi Achachan sukano dogs nu puppynu okke food enthanu kodukkinu God bless❤🙏🙏

  • @Aksh90512
    @Aksh90512 10 місяців тому +1

    Kunju veenathu kandappol serikkum pedichupoyi.

  • @Annz-g2f
    @Annz-g2f 10 місяців тому

    Kunjavede kurumbukals super aannutto

  • @anithaajesh1402
    @anithaajesh1402 10 місяців тому +1

    😘😘😘കിടുമോനെ പാവം 😘😘😘😘

  • @greenvibe5084
    @greenvibe5084 10 місяців тому +2

    ❤❤❤

  • @divyadev9204
    @divyadev9204 10 місяців тому

    കിടു വാവേടെ ആ ഓട്ടം 😂😂😂😘😘😘

  • @binigeorge3288
    @binigeorge3288 10 місяців тому

    Kidu super🥰

  • @NikhilNikhil-wf6so
    @NikhilNikhil-wf6so 10 місяців тому

    😍😍❤️

  • @shilpadeebu4770
    @shilpadeebu4770 10 місяців тому

    Vlog spr aanu chechi ....😊

  • @nash..9943
    @nash..9943 10 місяців тому

    Kidu molee ❤❤❤suupper

  • @UshaDevi-vi3ud
    @UshaDevi-vi3ud 10 місяців тому

    Achach ok aayillei

  • @V4VillageMan
    @V4VillageMan 10 місяців тому +3

    ❤😂കഥ പൊളിച്ചു 👍👍ചിബം 👍👍👍💞

  • @dreamgirlanjuz143
    @dreamgirlanjuz143 10 місяців тому +2

    Hi chechi 😘😘 othiri ishtanu chechiyude videos ❤

  • @madhunandhanam471
    @madhunandhanam471 10 місяців тому

    Kidu mole...Appayude chakkara molanno ithu..❤❤❤❤❤❤❤❤😊😊😊

  • @vidzownworld8065
    @vidzownworld8065 10 місяців тому +2

    😍😍

  • @alphonsathomas3628
    @alphonsathomas3628 10 місяців тому +1

    Chiriche chathu ❤❤😂😂😂😂😂😂😂😂😂😂😂😂😂😂

  • @rashmipillai9695
    @rashmipillai9695 10 місяців тому

    Kidochetooo❤

  • @kadeejaklm6850
    @kadeejaklm6850 10 місяців тому

    Kidu ve ne chuppara 😊😁

  • @arungopal1584
    @arungopal1584 10 місяців тому

    ഡ്രൈവർ കിടു ചേട്ടൻ😊😊

  • @angelas8757
    @angelas8757 10 місяців тому

    Good boy. Slipper മോൻ ittukodukane

  • @Assasin-ffx
    @Assasin-ffx 10 місяців тому +2

    കിടു ❤😍💞

  • @shajithashamsudheen3367
    @shajithashamsudheen3367 10 місяців тому

    ഹായ് ദീപ്തി ❤️❤️

  • @aneeshpn5701
    @aneeshpn5701 10 місяців тому

    Kidu sundari😂😂

  • @febinelsajhon3135
    @febinelsajhon3135 10 місяців тому +1

    Deepthikkuttttyyyy