പ്രകൃതിയെ സ്നേഹിക്കാതെ ഈഭൂമിയിൽ ജീവിക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഈ കാലത്തു പ്രകൃതിഇൽ നിന്ന് കിട്ടുന്ന എത്ര വിലകൊടുത്താലും കിട്ടില്ലാത്ത സുലഭമായ ഇത്തരത്തിലുള്ള അറിവുകൾ ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു thank you verimach 👍👌
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം. പണ്ട് ഒരുപാട് കഴിക്കാറുണ്ട്. അതിന്റെ കുരു ഒഴിവാക്കിയതിന് ശേഷമാണ് ഉണ്ടാക്കുക. പറമ്പിൽ ധാരാളം ഉണ്ട്. ഇപ്പോൾ ഉണ്ടാകാറില്ല. അമ്മ ഉണ്ടായിരുന്ന കാലത്ത് കഴിച്ചത് ഓർക്കുന്നു. നല്ല എപ്പിസോഡ്, ഒരു നോസ്ടാൽജിക് എപ്പിസോഡ് ആയി തോന്നി .പഴയ കാലം ഓർമിച്ചു. നന്ദി. നല്ല സ്വാദിഷ്ടമായ ഒരു കായ ആണ്.
എന്തൊക്കെ ഗുണങ്ങൾ എന്നറിയില്യ..എന്നാലും അച്ഛനും അമ്മയും,കയ്പ് കുറക്കാൻ ചേനയുടെ കൂടെ ഇട്ടു മെഴുക്കുപുരട്ടി, കൊണ്ടാട്ടം ഒക്കെ ഉണ്ടാകുമായിരുന്നു..ഞങ്ങളും അത് തുടരുന്നു...നന്ദി ..ഇത്തരം അറിവുകൾ പങ്കു വയ്ക്കുന്നതിന്...
Thanks for the information. In Chennai it is available in markets, not very cheap, in dried as well as fresh form. Recipe for fresh chundakka;. Crush it so that the seeds can be removed by repeated washing. Then make thoran, mezhukkupuratty or upperi, or theeyal. Only the tender fruits are tasty and soft.
എന്റെ വീട്ടിൽ ഇത് വളരെ അപൂർവമായ ഒരു വസ്തുവാണ്. ഇത് എല്ലാവരും ഇഷ്ടപ്പെടുന്നു. എനിക്കറിയേണ്ടത്, 1, കായയാണ് ഞങ്ങൾ ഉപയോഗിക്കുന്നത് 2. കായ കുത്തി വെള്ളത്തിലിട്ടു നല്ലവണ്ണം കറ കളഞ്ഞ ശേഷമാണ് പാചകം ചെയ്യുന്നത്. ഇത് ശരിയാണോ.
Very informative,rational,authentic Excellent 👌 class about peaegg ☘️🌵.l now remember my beloved father who compelled me to eat this vegetable as vathal and theeyyal
ചതച്ചു വെള്ളത്തിലോ, കഞ്ഞിവെള്ളത്തിലോ ഇട്ടു കറ കളഞ്ഞു തീയൽ, മെഴുക്കുപുരട്ടി ഇവയിൽ ചേർത്ത് ഉപയോഗിക്കാം. (ഞാൻ കഴിച്ചിട്ടുണ്ട്, കൊള്ളാം ). ചിലർ മോരിൽ /തൈരിൽ മുക്കി ഉണക്കി കൊണ്ടാട്ടം ആയി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
താങ്ക്സ് ഡോക്ടർ, ചുണ്ടങ്ങ കറി വക്കാൻ ഉപയോഗിച്ച് കണ്ടിട്ടുണ്ട്, കഴിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം ഒരു പച്ചക്കറി ആയി ഉപയോഗിച്ച് കാണാറില്ല, മരുന്നു പോലെ, വല്ലപ്പോഴും.
Dr വിരമില്ലാത്തവർ വല്ലതും പറയുമ്പോൾ നിങ്ങൾ രാഷ്ട്രീയ ക്കാരെ പോലെ പ്രതികർക്കുന്നത് തങ്ങൾക്കു ചേർന്നതല്ല എന്നു ആദ്യം പറയട്ടെ ആർകെങ്കിലും എന്തെങ്കിലുംസംശയം ഉണ്ടെങ്കിൽ ശാസ്ത്രീ യമായി വിശദീകരണം നൽകുക ഒരു വ്യക്തി വിവരക്കേട് പറഞ്ഞാൽ അതിൽ പിടിച്ചു ഒരിക്കലും വിഷതീകരിക്കരുത് വിശ്വാസപരംമായും രാഷ്ട്രീയപരമായും ഉൾകൊള്ളുക എന്നത് താങ്കളുടെ തീരുമാനമാണ് മനുഷ്വൻ ആയാൽ നല്ല ഒരു മനുഷ്വനാകുക Dr ശാസ്ത്രിയായമായ ഉപകാരപ്രധമായ കാര്യങ്ങൾ വിശദീകരണം നൽകുന്നത് വലിയ ഒരു ജീവകാരുണ്യ സംഭാവനകൾ തന്നെയാണ് രോഗിയെ രോഗമുക്തമാക്കുകയും തിന്മയെ നന്മയാക്കുയും ചെയ്യാകുന്നതുപോലെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑💯☑️
ഒരുതെറ്റുമില്ല മൂന്ന് തലമുറയായി കഴിക്കുന്നു എപ്പോഴും ഇവാകിട്ടില്ലല്ലോ ചെടി വളർന്നു കഴിയുമ്പോൾ തനിയെ മുരടിച്ചു പോകും കിട്ടുമ്പോളെല്ലാം ഉപയോഗിക്കും തീയൽ മെഴുക്കുപുട്ടി കൊണ്ടാട്ടം ഇതൊക്കെ നല്ലതാണ്
പ്രകൃതിയെ സ്നേഹിക്കാതെ ഈഭൂമിയിൽ ജീവിക്കാൻ സാധ്യമല്ല എന്ന് മനസ്സിലാക്കിയ ഈ കാലത്തു പ്രകൃതിഇൽ നിന്ന് കിട്ടുന്ന എത്ര വിലകൊടുത്താലും കിട്ടില്ലാത്ത സുലഭമായ ഇത്തരത്തിലുള്ള അറിവുകൾ ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു thank you verimach 👍👌
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാധനം. പണ്ട് ഒരുപാട് കഴിക്കാറുണ്ട്. അതിന്റെ കുരു ഒഴിവാക്കിയതിന് ശേഷമാണ് ഉണ്ടാക്കുക. പറമ്പിൽ ധാരാളം ഉണ്ട്. ഇപ്പോൾ ഉണ്ടാകാറില്ല. അമ്മ ഉണ്ടായിരുന്ന കാലത്ത് കഴിച്ചത് ഓർക്കുന്നു. നല്ല എപ്പിസോഡ്, ഒരു നോസ്ടാൽജിക് എപ്പിസോഡ് ആയി തോന്നി .പഴയ കാലം ഓർമിച്ചു. നന്ദി. നല്ല സ്വാദിഷ്ടമായ ഒരു കായ ആണ്.
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
എന്തൊക്കെ ഗുണങ്ങൾ എന്നറിയില്യ..എന്നാലും അച്ഛനും അമ്മയും,കയ്പ് കുറക്കാൻ ചേനയുടെ കൂടെ ഇട്ടു മെഴുക്കുപുരട്ടി, കൊണ്ടാട്ടം ഒക്കെ ഉണ്ടാകുമായിരുന്നു..ഞങ്ങളും അത് തുടരുന്നു...നന്ദി ..ഇത്തരം അറിവുകൾ പങ്കു വയ്ക്കുന്നതിന്...
Clear language and simple talk.
തക്കാളിയും ഉരുളക്കിഴങ്ങും ഒരേ കുടുംബമെന്നത് പുതിയ അറിവ്
വഴുതന തക്കാളി മുളക് വർഗ്ഗം
ആ അറിവ് തെറ്റാണ്ട് രണ്ടും രണ്ടാണ്
Dr...Greetings!!!
Kindly make a video as to what extent coconut and coconut oil consumption is good or not. Thank you
🙏 for very good information
Kudane phala we are calling
Thanks for deep explanation
Happy new year and keep posting such heritage foods
Thanks for the information. In Chennai it is available in markets, not very cheap, in dried as well as fresh form. Recipe for fresh chundakka;. Crush it so that the seeds can be removed by repeated washing. Then make thoran, mezhukkupuratty or upperi, or theeyal. Only the tender fruits are tasty and soft.
Sir ithu njangal curry vachu kazhikkarundu. Chappathikkum chorinum koode kazhikkam. Masala curry ayittanu kooduthalum undakkunnathu 👌❤
Thankyou Doctor for good information👍
It's my favourite we can make curry 😊 well explained sir ji
Dr njaghal kooduthal kondaattam undaakyum super aanu . Pinne sabaril ittaal nnalla teasta thankyou sir😍
എന്റെ വീട്ടിൽ ഇത് വളരെ അപൂർവമായ ഒരു വസ്തുവാണ്. ഇത് എല്ലാവരും ഇഷ്ടപ്പെടുന്നു. എനിക്കറിയേണ്ടത്, 1, കായയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്
2. കായ കുത്തി വെള്ളത്തിലിട്ടു നല്ലവണ്ണം കറ കളഞ്ഞ ശേഷമാണ് പാചകം ചെയ്യുന്നത്.
ഇത് ശരിയാണോ.
Dear Sir , very good information . God bless you .
Very good, appreciate your opinion.
Thank you doctor for sharing this. I have it at home and we use it too though my neighbours laugh at me.
Enik bhayangara ishtamanu atu kazhichal pitte divasam varayu nalla cleanakum
We tamilians eat this regularly. According to Sidha this has many medicinal properties.
Thanks for explaining the medicinal value of chundanga. But it is not available here.
Good iformation sir.
Thank you sir very good information
Thank you dr.
Very GOOD Sir
Very interesting topic .but tobacco is a plant or tree?
Dr. Go head 👍
Very informative,rational,authentic
Excellent 👌 class about peaegg ☘️🌵.l now remember my beloved father who compelled me to eat
this vegetable as vathal and theeyyal
Thanks for your kind words. Keep watching...
ചെറുപ്പത്തിൽ മെഴുക്കുപുരട്ടി അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് നല്ല ഒരു അമൂല്യ ഔഷധമാണ് വളരെ നന്ദി
Dr. Ethinte valuthu unddallo athu kazhikamo
Eee plant ntte root arach kanji vechu kutikaarund.
Jan kazhichittund doctor
“Chundanga” is not available, so what about the benefits of eggplant varieties for diabetic patients
Vandiyada ullavark caund kuravullavark nalladano kutikalillathavark kayikavunnadano
Thank you so much sir but ee chundanga engane kazhikum or food item aakum please tell
ചതച്ചു വെള്ളത്തിലോ, കഞ്ഞിവെള്ളത്തിലോ ഇട്ടു കറ കളഞ്ഞു തീയൽ, മെഴുക്കുപുരട്ടി ഇവയിൽ ചേർത്ത് ഉപയോഗിക്കാം. (ഞാൻ കഴിച്ചിട്ടുണ്ട്, കൊള്ളാം ). ചിലർ മോരിൽ /തൈരിൽ മുക്കി ഉണക്കി കൊണ്ടാട്ടം ആയി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.
Kayp und ennu thonnunnu. Upayogakramam kettilla
Could you please let us know list of high soluble fiber foods available in Kerala.
Coming soon... An episode on this.
nalla test aanu thoran vahu kazhikkan 😛😛
Dr njanoru sugar patient aanu, 25 vayasulla ladyanu, kuttikal aayitilla. Fasting sugar 140 oke aanu, insulin edukunnund, enikoru diat chart readiyaki tharumo. Carrot, cucubar and beetroot smoothi rathriyilathe food aayit kazhikamo
Madam... Diet chart undakkaan Dietician ne nerittu kande mathiyavoo.
താങ്ക്സ് ഡോക്ടർ, ചുണ്ടങ്ങ കറി വക്കാൻ ഉപയോഗിച്ച് കണ്ടിട്ടുണ്ട്, കഴിച്ചിട്ടുണ്ട്. എന്നാൽ സ്ഥിരം ഒരു പച്ചക്കറി ആയി ഉപയോഗിച്ച് കാണാറില്ല, മരുന്നു പോലെ, വല്ലപ്പോഴും.
Mahkotadewa fruit ഡയബറ്റിക്സ് control ചെയ്യാൻ വളരെ നല്ലതാണെന്ന് പറയുന്നു. എന്താണ് സാറിൻ്റെ അഭിപ്രായം.
Sorry, never heard of it.
🙏
Dr വിരമില്ലാത്തവർ വല്ലതും പറയുമ്പോൾ നിങ്ങൾ രാഷ്ട്രീയ ക്കാരെ പോലെ പ്രതികർക്കുന്നത് തങ്ങൾക്കു ചേർന്നതല്ല എന്നു ആദ്യം പറയട്ടെ
ആർകെങ്കിലും എന്തെങ്കിലുംസംശയം ഉണ്ടെങ്കിൽ ശാസ്ത്രീ യമായി വിശദീകരണം നൽകുക ഒരു വ്യക്തി വിവരക്കേട് പറഞ്ഞാൽ അതിൽ പിടിച്ചു ഒരിക്കലും വിഷതീകരിക്കരുത്
വിശ്വാസപരംമായും രാഷ്ട്രീയപരമായും ഉൾകൊള്ളുക എന്നത് താങ്കളുടെ തീരുമാനമാണ്
മനുഷ്വൻ ആയാൽ നല്ല ഒരു മനുഷ്വനാകുക
Dr ശാസ്ത്രിയായമായ ഉപകാരപ്രധമായ കാര്യങ്ങൾ വിശദീകരണം നൽകുന്നത് വലിയ ഒരു ജീവകാരുണ്യ സംഭാവനകൾ തന്നെയാണ് രോഗിയെ രോഗമുക്തമാക്കുകയും
തിന്മയെ നന്മയാക്കുയും ചെയ്യാകുന്നതുപോലെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑💯☑️
😍😍😍😍😍😍😍
ഒരുതെറ്റുമില്ല മൂന്ന് തലമുറയായി കഴിക്കുന്നു
എപ്പോഴും ഇവാകിട്ടില്ലല്ലോ
ചെടി വളർന്നു കഴിയുമ്പോൾ
തനിയെ മുരടിച്ചു
പോകും കിട്ടുമ്പോളെല്ലാം ഉപയോഗിക്കും തീയൽ മെഴുക്കുപുട്ടി കൊണ്ടാട്ടം ഇതൊക്കെ നല്ലതാണ്
😃😃👍
പുത്തരിക്ക് മാത്രം ഉപയോഗിക്കും
👏👏👏👏👏👏👌👌👌👌👌
ചുണ്ടങ്ങ പഴുത്തത് കഴിക്കാമോ സർ
Ooo..am the first commenter!!!!
👍👌
എന്റെ വീട്ടിൽ ഇതു ധരാളം ഉണ്ട്
സ്ഥലം എവിടാ കുറച്ച് കിട്ടുവോ❤
ഗർഭിണികൾക്കു കഴിക്കാമോ?
കിഡ്നി സംബന്ധമായ അസുഖമുള്ള ആളിന് ഇത് ഉപയോഗ്യമാണോ
Chundanga enn kettitte ullu!!
Anik estamane
100 % ariyilla but thumbnail Diabetes ennum ezhuthy
ഞങ്ങളെ നാട്ടിൽ പുത്തരി ചുണ്ട എന്നു പറയും
ചുണ്ടങ്ങയുടെ കുറുകളഞ്ഞു വേണോ സർ ഉപയോഗിക്കാൻ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
കുരു കളയണം (കുറു അല്ല )
വിഭണി മുല്യമല്ല എന്ന് സർ പറഞ്ഞത് വെറുതെ ഞങ്ങൾ വയനാടുകാർ ഇത് വിപണിലെത്തിക്കുന്നുണ്ട് ( വടുവ )
ഞങ്ങൾ കഴിക്കുക പതിവില്ല
കഴിക്കേണ്ട വിതം പറഞ്ഞില്ല
Sir njangal ithu curry vachu kazhikkarundu. Masala curry anu kooduthal vaykkunnathu. Chappathikkum chorinum koode kazhikkarundu 👌❤
Thank you for explaining the medicinal value of chundanga. Here it is not available.
Nalla tips thannathinu thanks doctor
👍👍👍