Happiest Ola Customer Review & Move OS4 Final Updation!

Поділитися
Вставка
  • Опубліковано 20 січ 2024
  • Latest videos:
    ഇപ്പോൾ ധൈര്യത്തോടെ എടുക്കാൻ പറ്റിയ ഇലക്ട്രിക്ക് സ്‌കൂട്ടർ/ബൈക്ക് ഏതാണ്? 2024
    • ഇപ്പോൾ ധൈര്യത്തോടെ എട...
    OLA S1 X PLUS... TEST RIDE, HILL CLIMB, MY OPINION
    • OLA S1 X PLUS... TEST ...
    TOP 10 EV Launching 2024
    • TOP 10 EV Launching 2024
    EV Sales report Dec 2023
    • ATHER, IQUBE, VIDA, AM...
    7,000 Rs. FINE! 😩😭😢 കമ്മീഷണർക് പരാതി നൽകി! Ather xchange issues..
    • Video
    വില കുറച്ച് റേഞ്ച് കൂട്ടി. BAJAJ CHETAK URBANE LAUNCHED!
    • വില കുറച്ച് റേഞ്ച് കൂട...
    CHETAK Service ഉടായിപ്പ്! കസ്റ്റമർ പ്രതികരിക്കുന്നു
    • CHETAK Service ഉടായിപ്...
    15 EV ടൂവീലർ ഏജൻസി പൂട്ടി. കൊച്ചിയിൽ പുതിയ EV വർക്ക് ഷോപ്പ് തുറന്നു. സർവീസ് കേരളത്തിൽ മുഴുവൻ.
    • 15 EV ടൂവീലർ ഏജൻസി പൂട...
    EV service centre kozhikode video
    • ഇനി പേടിക്കേണ്ട.. ഏത് ...
    ഇലക്ട്രിക്ക് ടൂവീലർ ഏജൻസികൾ എല്ലാം പൂട്ടി തുടങ്ങി!
    • ഇലക്ട്രിക്ക് ടൂവീലർ ഏജ...
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    OLA Gen 2 കത്തി, TORK കേരളത്തിൽ, SIMPLE ONE പൂട്ടി?, Himalayan EV, Honda Sc Electric, UV F99
    • OLA Gen 2 കത്തി, TORK ...
    OLA GEN 2 വാങ്ങാൻ വരട്ടെ! പിന്നിലെ സസ്പെൻഷൻ വീണ്ടും ഒടിയുന്നു. ഇതൊരു തുടർകഥയാണോ?
    • OLA GEN 2 വാങ്ങാൻ വരട്...
    BLIX BRAVO ഇനി കേരളത്തിലും!
    • BLIX BRAVO ഇനി കേരളത്ത...
    പെട്രോൾ കുത്തകകൾ ജാഗ്രത! ഇലക്ട്രിക്ക് വിൽപ്പന കുത്തനെ മോളോട്ട് ... EV SALES REPORT NOV 2023
    • പെട്രോൾ കുത്തകകൾ ജാഗ്ര...
    RIVOT NX100 ഇറങ്ങി, 89,000 Rs starting price, 500 kms range
    • RIVOT NX100 ഇറങ്ങി, 89...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
  • Авто та транспорт

КОМЕНТАРІ • 178

  • @shyamvishnot
    @shyamvishnot  6 місяців тому +18

    ഈ വണ്ടി ഓലയുടെ S1 ആണ്.. തുടക്കത്തിൽ അത് പറയാൻ വിട്ടുപോയി പിന്നീടാണ് പറഞ്ഞത്. 🙏

  • @sreemanu7263
    @sreemanu7263 6 місяців тому +11

    എന്റെ വണ്ടിയും s1 ആണ് ഇതേ കളർ.1 വർഷം ആവുന്നു ഇതുവരെ ഒരു കംപ്ലയിന്റ് ഇല്ല 💪

  • @harishaneefa2572
    @harishaneefa2572 6 місяців тому +14

    എൻ്റെ ഒല 13200 ആയി ഇത് വരെ നോ problem, ഉപയോഗം എങ്ങനെ എന്നതിനെ പോലെ ഇരിക്കും അതിൻ്റെ complaint..എപ്പോഴും ചാർജ് ചെയ്യുമ്പോൾ heat കുറഞ്ഞതിന് ശേഷം മാത്രം ചെയ്യുക

    • @dnt2321
      @dnt2321 6 місяців тому

      🤡chila unitukalil problem kanila. Chilathil manufacturing defect verum due to massive production.

  • @alipmtanur1231
    @alipmtanur1231 5 місяців тому +4

    എൻ്റെത് S1 Pro
    എടുത്തിട്ട് 1 വർഷം പൂർത്തിയായി
    14000 Km ഓടി
    No major issue
    Just replaced both brake pads once with in one year
    One more happy customer from Malappuram,kerala

  • @shabeebkoloth
    @shabeebkoloth 6 місяців тому +24

    Updated to MoveOS4.
    Amazing features.
    Highly satisfied.
    Range improved.
    Now, 140-160 Range.
    Auto indicator cut off.
    Regen improved.
    Proximity sensor perfect.
    Totally worth for money.

    • @ksnavinkumar3452
      @ksnavinkumar3452 6 місяців тому +1

      Which location

    • @shabeebkoloth
      @shabeebkoloth 6 місяців тому

      @@ksnavinkumar3452 calicut

    • @foodrive6699
      @foodrive6699 6 місяців тому +1

      എങ്ങനെ ആണ് Update ചെയ്യുക

    • @vipinlegends84
      @vipinlegends84 6 місяців тому

      140റേഞ്ച് ഒക്കെ ഏത് മോഡിൽ ആണ് ഓടിക്കുന്നത് , എത്ര സ്പീഡിൽ ആണ് ഓടിക്കുന്നത് ?

    • @shabeebkoloth
      @shabeebkoloth 6 місяців тому

      @@vipinlegends84 hyper mode.
      40-50
      Regen high

  • @Babloo2829
    @Babloo2829 6 місяців тому +6

    എൻറെ ഓല ഒരു വർഷവും ഒരു മാസവും ആയി. 18300 കിലോമീറ്റർ ഓടിയിട്ടുണ്ട്ഇതുവരെ നോ ഇഷ്യൂ. ബ്രേക്ക് പാട് പോലും മാറിയിട്ടില്ല. കഴിഞ്ഞദിവസം സെൻറർ സ്റ്റാൻഡ് ഫിറ്റ് ചെയ്യാൻ പോയപ്പോൾ ബ്രേക്ക് ഒന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു. ഇനിയും 500 കിലോമീറ്റർ മുകളിൽ ഓടാൻ ഉണ്ടെന്നാണ് പറഞ്ഞത്..🤩🤩

    • @anoopakv
      @anoopakv 6 місяців тому

      ഭാഗ്യവാൻ....😂

    • @akhik1580
      @akhik1580 5 місяців тому

      Mati talliyatu 😂koppile vandi

  • @devnarayan5458
    @devnarayan5458 6 місяців тому +9

    This time Ola nailed it with the OS 4 Update. Got the update 2 days ago. The auto cancelling indicators works like magic! The entire UI feels so snappy after the update. Team Ola must improve their service quality as their products are getting smarter and better every year.
    Great video Shyam bro❤️

  • @abuubaid8601
    @abuubaid8601 6 місяців тому +1

    Njan 1 year ayyit ola use cheyyunu s1 pro enik valiya major issue onnum vannittilla but kurach complaints vannitund ente vitl nin service center il pookan 55 km und athukond care plus eduthe . Enik nalla use ayyitan thonniyath customer care il vilich complaint raise cheythapol enne service centre il vilichitt 2 thavana ente vitl vann ready akki thannu iam very happy for their service pinne vandi poliyan njan 12000 km odi enik zero ann enik cost atha profitable ayyitan njan vandi odikkunne solar ullath kond worth ann

  • @sibinmadhav
    @sibinmadhav 6 місяців тому +4

    Major Issue ഒന്നുമില്ല,But MCU Complaint ആയിരുന്നു. 😂

  • @kiransunil1968
    @kiransunil1968 5 місяців тому +1

    Bro ather 450 s range test cheyamo

  • @vipintv7701
    @vipintv7701 5 місяців тому

    Halo bro im using ola s1 pro gen 2
    Move os 4 updated , call varumbol attend cheyan pattundu kelkunnilla but music play aavunduu onnu patnju tharamoo entha prob nnu

  • @roujithofficial
    @roujithofficial 6 місяців тому +6

    എന്റെ 31000 ആയി 8 മാസം

  • @BIGANEESH
    @BIGANEESH 6 місяців тому +7

    ലക്ഷത്തിൽ ഒന്നേ കാണുകയുള്ളു ഇത് പോലെ ഹാപ്പി കസ്റ്റമേർ 🤒

  • @krishnakumarp421
    @krishnakumarp421 6 місяців тому +2

    Very well updated Customer...❤

  • @sulfimgm9160
    @sulfimgm9160 6 місяців тому +4

    ഓല ❤️❤️❤️

  • @abhilashm.s5283
    @abhilashm.s5283 6 місяців тому +1

    Tanx for the video bro... 🔥🔥🔥

  • @faizhifaiz1000
    @faizhifaiz1000 6 місяців тому +1

    Itra vandi vittitum hyperchargers aavashyathin place cheyyatha naanamillatha company. Aakekoode kozhikode ndayrnnath oru charger aayrnu.. ath complnt aayt months aay

  • @gafoorkarathode3563
    @gafoorkarathode3563 6 місяців тому +3

    എന്റെ അടുത്ത് Ola s1 ആണ്, ഞാൻ റേഞ്ച് ടെസ്റ്റ്‌ നടത്തിയപ്പോൾ 121 km ഓടിയതിന് ശേഷം 18% ബാറ്ററി ബാലൻസ് ഉണ്ടായിരുന്നു.

    • @shyamvishnot
      @shyamvishnot  6 місяців тому +1

      മികച്ച Riding Style ❤️🙏

  • @KlBilal
    @KlBilal 6 місяців тому +1

    S1 airn update vanno??

  • @kvraoof123
    @kvraoof123 6 місяців тому

    hai bro. hru how is ooty trip🙋‍♂️

  • @bobanbaby
    @bobanbaby 6 місяців тому

    Gen 2 arkenkilum update kittiyo

  • @abdulgafoor3626
    @abdulgafoor3626 6 місяців тому +2

    Please suggest

    • @shyamvishnot
      @shyamvishnot  6 місяців тому

      ലിങ്ക് ആദ്യം ചോദിച്ച കമന്റിൽ ഉണ്ട്

  • @ajeshtt
    @ajeshtt 6 місяців тому

    S1 pro used 11months, no complaints.

  • @ahammedijas2980
    @ahammedijas2980 6 місяців тому +1

    Ente ola oru kuzhapavum ellayirunnnu 9924 km odi pakshe move os 4 installed failed vandi dead ayi 😢 s1pro

  • @divijtv577
    @divijtv577 6 місяців тому +1

    Ola ❤

  • @shajikh4236
    @shajikh4236 6 місяців тому +4

    Super👍👍👍

  • @Balu_p.r
    @Balu_p.r 6 місяців тому +4

    At last..
    Oru Happy customerne kandeu😂☺️☺️☺️

  • @sidheeqmk237
    @sidheeqmk237 6 місяців тому

    Gen 2 updation vanna arelum undoo??

  • @sidharths215
    @sidharths215 6 місяців тому +1

    Back pain issues undo...how is the Seating position ?

    • @shyamvishnot
      @shyamvishnot  6 місяців тому +2

      ഓലയിൽ gen 2 ടെസ്റ്റ് റൈഡ് , റേഞ്ച് ടെസ്റ്റ് ചെയ്യുന്ന സമയത്ത് ഞാൻ തുടർച്ചയായി 134 km ഓടിച്ചിട്ടുണ്ട് .. എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല

  • @Squad.Fishing
    @Squad.Fishing 5 місяців тому +1

    Bro update chaythitt enthalum major issue undo arokayo entholoo issues undann parannee keatu update vannitund but chaythitilaa😊

    • @shyamvishnot
      @shyamvishnot  5 місяців тому

      ഒരു കസ്റ്റമർ എന്നോട് move 0S4 stable version രാത്രി അപ്ഡേറ്റ് ചെയ്തപ്പോൾ രാവിലെ നോക്കുമ്പോൾ വണ്ടി dead ആയി എന്ന് പറഞ്ഞു .. അത് തന്നെയാണോ കാരണം എന്നറിയില്ല ബ്രോ ..

  • @MaheshMM1985
    @MaheshMM1985 6 місяців тому +1

    അടിപൊളി വീഡിയോ

  • @rajesh.kvadakkethil2433
    @rajesh.kvadakkethil2433 6 місяців тому +1

    👍

  • @pixxy._
    @pixxy._ 6 місяців тому +1

    Bro pure ev tryst x enna electric bike enganeyund

    • @shyamvishnot
      @shyamvishnot  6 місяців тому

      ഞാൻ ഇത് വരെ ആ വണ്ടി റിവ്യൂ ചെയ്തിട്ടില്ല ബ്രോ

    • @cineenthusiast1234
      @cineenthusiast1234 6 місяців тому

      Enthina choyikkunne recolt pole thanne chinayil ninnum konduvannu same motor and battery arikkum 😂

  • @Squad.Fishing
    @Squad.Fishing 6 місяців тому

    Still waiting for update

  • @anoopakv
    @anoopakv 6 місяців тому +5

    25630 km ആയി... Full happy but അവരെ service കസ്റ്റമറെ ക്ഷമ പരീക്ഷിക്കും വണ്ടി പിടിച്ച് വെക്കലാണ് അവരെ പ്രധാന ഹോബി....

    • @dolofter5362
      @dolofter5362 6 місяців тому

      വെള്ള പേപ്പറിൽ പരാതി എഴുതി consumer കോർട്ടിൽ പരാതി കൊടുക്കൂ

  • @ratheeshp08
    @ratheeshp08 5 місяців тому

    Ola s1air ൽ hill hold option ഇല്ല

  • @user-br9gy2lg5v
    @user-br9gy2lg5v 6 місяців тому

    Rear suspension എങ്ങനാ വിശ്വസിക്കാമോ.. നാട്ടിലെ റോഡൊക്കെ bumby ആണ്. പോരാതെ pillion ഉണ്ടാവും. Can I trust this one.

    • @shyamvishnot
      @shyamvishnot  6 місяців тому

      ഇത് S1 ആണ് ബ്രോ , പ്രൊഡക്ഷൻ നിർത്തിയ മോഡൽ

  • @jomincherian1863
    @jomincherian1863 5 місяців тому

    എനിക്ക് S1 pro യിൽ 144 KM മൈലേജ് സിംഗിൽ ചാർജിൽ കിട്ടുന്നുണ്ട്
    ഞാനും ഹാപിയാണ്

  • @vivekvp3442
    @vivekvp3442 5 місяців тому

    Bro update le valla bugs um undo,update vannititubde cheythitila 🫡

    • @shyamvishnot
      @shyamvishnot  5 місяців тому

      ചിലർ bugs ഉണ്ടെന്ന് പറയുന്നത് കേട്ടു ബ്രോ .. തൽക്കാലം ഒന്ന് ഹോൾഡ് ചെയ്യുന്നത് നന്നാവും

  • @foodrive6699
    @foodrive6699 6 місяців тому +1

    എങ്ങനെയാ Update ചെയ്യുക

    • @shyamvishnot
      @shyamvishnot  6 місяців тому

      Latest update is now available for download എന്ന് പറഞ്ഞു സ്‌ക്രീനിൽ വന്നു കിടക്കുന്നുണ്ടാവും. 1.50 GB. അതിന്റെ തൊട്ടടുത് download ബട്ടൺ കാണാം

  • @Marthandamsajeev
    @Marthandamsajeev 6 місяців тому +1

    Lekshathil onnea kaanu ithu polea oru customer

  • @shyamlal4935
    @shyamlal4935 6 місяців тому +1

    ❤❤❤

  • @shalihshali1707
    @shalihshali1707 6 місяців тому +2

    ബ്രോ ഈ അപ്ഡേറ്റ് എന്റെ വണ്ടിയില് ഒരു രണ്ടുമാസം മുന്നേത്തന്നെ വന്നിരിന്നു ഞാനപ്പോൾ തന്നെ അപ്ഡേറ്റ് ചെയ്തു
    ആ ടൈമിലാണ് ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്തിരുന്നു എന്റെ വണ്ടിയുടെ ബെൽറ്റിന്റെ അവിടെ സൗണ്ട് എന്നിട്ട് നിങ്ങൾ എനിക്ക് കോൾ ചെയ്തിരുന്നു ആ ടൈമിൽ ആ ടൈമിൽ അപ്ഡേറ്റ് പക്ഷേ ഇപ്പോ വേറൊരു അപ്ഡേറ്റ് കാണിക്കുന്നുണ്ട് ഒരു 1.50GB

    • @shyamvishnot
      @shyamvishnot  6 місяців тому +1

      അത് beta version ആണ് ബ്രോ

    • @shalihshali1707
      @shalihshali1707 6 місяців тому

      Ok

    • @shalihshali1707
      @shalihshali1707 6 місяців тому

      @@shyamvishnot അത് അപ്ഡേറ്റ് ചെയ്യുന്നുണ്ട് കുഴപ്പമില്ലല്ലോ ഞാൻ ചെയ്തിട്ടില്ല എന്തെങ്കിലും വന്നാലോ പേടിച്ച്

    • @shyamvishnot
      @shyamvishnot  6 місяців тому

      @@shalihshali1707 കുഴുപ്പം ഒന്നും ഇല്ലെന്നാണ് ചെയ്തവർ പറഞ്ഞത് .. കൂടുതൽ പേരോട് ചോദിച്ചു നോക്കു ബ്രോ

  • @murshid1213
    @murshid1213 6 місяців тому

    Njan gen2 s1pro 50-80 speed ill (sports mode) 90km odichappol 35 % bakki undayirunnu

    • @muhammedsuhail3137
      @muhammedsuhail3137 6 місяців тому

      വണ്ടി enganund?
      പഴയത് വച്ചു compare ചെയ്‌താൽ?
      Ather ആയിട്ടും?
      എടുക്കാൻ ആണ്

    • @murshid1213
      @murshid1213 6 місяців тому

      Njan 2 month aayi vangeett. 4300 Km oodi .front shock inte oil seal leak aayi 2000 km aavubozekkum aayirunnu . Power🔥 and mileage kaaryathill satisfied aanu .veere issues onnun enikk vannittilla

    • @muhammedsuhail3137
      @muhammedsuhail3137 6 місяців тому

      ​@@murshid1213👍

    • @Balu_p.r
      @Balu_p.r 5 місяців тому

      ​Ather എടുക്ക്. സർവീസ് ഒക്കെ സെറ്റ് ആണ് 🔥🔥@@muhammedsuhail3137

  • @sangiths7055
    @sangiths7055 6 місяців тому +3

    S1 pro Hyper mode 40-45 speedil poyal 160+kms easy aayi kittum

    • @dentechie
      @dentechie 6 місяців тому

      😂😂

    • @RahulRaj-mb2wi
      @RahulRaj-mb2wi 6 місяців тому

      Normaliumn kittum same speed pidichaa

    • @sangiths7055
      @sangiths7055 6 місяців тому +1

      @@RahulRaj-mb2wihyperil kodeuthal enikke kittarunde

    • @JoelJose-ty9xt
      @JoelJose-ty9xt 5 місяців тому

      @@sangiths7055 bro de vadi enthann broo ente vandi S1 pro gen 2 ann 3 week ayitulluu eduthit bro oru doubt eco mode itt odikkunnathinekal range kitumoo hyper & sport 50 / 60 speed odikkuboo

    • @sangiths7055
      @sangiths7055 5 місяців тому

      @@JoelJose-ty9xt eco mode ittu full throttle koduthe oodikkanel theera range kittilla.. athinekal nallathe hyper mode ittu 50-60 pokunnathane. Pinne eco mode ittu melle accelerator koduthe 30-35 okke pokanel range kooduthal kittum, pakasha athu atra practical allallo, so better hyper ittu melle accelerator koduthittu Oru 50 pidiche poyal mathi, Oru 140-150 okke kittum

  • @sabirtirur5278
    @sabirtirur5278 6 місяців тому

    ഹായ് ബ്രോ
    കേരളത്തിൽ EV കാറുകളുടെ കസ്റ്റമേസിന് ഒരു ഗ്രൂപ്പ്‌ ഉണ്ടെന്നു അറിഞ്ഞു
    അത് പോലെ ev സ്കൂട്ടർ കസ്റ്റമേസിന് കേരളത്തിൽ ഗ്രൂപ്പ്‌ ഏതെങ്കിലും ഉണ്ടോ

  • @shyamlal4935
    @shyamlal4935 6 місяців тому +1

    Shyam bro S1 air edukkinnathine Patti entha opinion ❤

    • @shyamvishnot
      @shyamvishnot  6 місяців тому

      ഞാൻ suggest ചെയ്യില്ല ബ്രോ

    • @shyamlal4935
      @shyamlal4935 6 місяців тому

      @@shyamvishnot ❤️

  • @kasaragodvideo9794
    @kasaragodvideo9794 6 місяців тому

    Ola showroom closed Kasaragod not responding staff

  • @manuanand8211
    @manuanand8211 6 місяців тому +1

    Haii....

  • @TheJosejustin
    @TheJosejustin 5 місяців тому

    Anybody who had a service requirement pls comment MCU issue seems to be very common

  • @prabeeshap1511
    @prabeeshap1511 6 місяців тому +1

    Ipom service mechappet varunnu

  • @nadeere1576
    @nadeere1576 6 місяців тому +5

    49859 km now, ola❤❤

  • @selfxss2004
    @selfxss2004 6 місяців тому +9

    FINALLY! got a rare piece 🤣🤣

  • @akhik1580
    @akhik1580 6 місяців тому +2

    Rare item anu 😂

  • @abdulgafoor3626
    @abdulgafoor3626 6 місяців тому

    Etha vandiya edukkàn nallathu

    • @shabeebkoloth
      @shabeebkoloth 6 місяців тому +2

      Ola

    • @jpsworld108
      @jpsworld108 6 місяців тому

      Bajaj Chetak

    • @shyamvishnot
      @shyamvishnot  6 місяців тому +1

      ഇപ്പോൾ ധൈര്യത്തോടെ എടുക്കാൻ പറ്റിയ ഇലക്ട്രിക്ക് സ്‌കൂട്ടർ/ബൈക്ക് ഏതാണ്? 2024
      ua-cam.com/video/2oOjd_xzZ-E/v-deo.html

    • @MuraleedharanPillaiJ
      @MuraleedharanPillaiJ 6 місяців тому

      ബജാജ് ചേതക്

  • @user-ro8wu7mb4h
    @user-ro8wu7mb4h 6 місяців тому +1

    എനിക്ക് os4 കിട്ടിയിട്ട് ഒരു മാസത്തിന്റെ മുകളിലായി കുഴപ്പമൊന്നുമില്ല പക്ഷേ ഇടക്കൊന്നു റിബൂട്ട് ചെയ്യണം ബഗ് ഉണ്ട്

  • @pradeepcherukara
    @pradeepcherukara 5 місяців тому

    Helmet എടുത്തിട്ട് interview ചെയ്യാമായിരുന്നു😂😂

  • @anandhukrishna7405
    @anandhukrishna7405 6 місяців тому

    Ethu ola etha model

    • @shyamvishnot
      @shyamvishnot  6 місяців тому +2

      Ola S1 … വിഡിയോയിൽ പറയുന്നുണ്ട്.

    • @anandhukrishna7405
      @anandhukrishna7405 6 місяців тому

      @@shyamvishnot gen 1 or gen 2

    • @kvraoof123
      @kvraoof123 6 місяців тому

      gen1

  • @vijeeshkc5410
    @vijeeshkc5410 6 місяців тому

    ഒരു വർഷമായി ഒരു പ്രശ്നവുമില്ല 15000km ആയി

  • @shajijoseph7425
    @shajijoseph7425 6 місяців тому +2

    Padachonne kathu kollename😂😂

  • @afthabhabeeb2812
    @afthabhabeeb2812 6 місяців тому +1

    Fen Boi spotted 😂

  • @mohammedsadiq7790
    @mohammedsadiq7790 6 місяців тому

    ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. ബ്രോയുടെ video കണ്ടിട്ട് വേണം ചെയ്യാനെന്ന് വിചാരിച്ചിരിക്കയിരുന്നു. ചെയ്താൽ വല്ല പണിയും വരുന്നുണ്ടോ??
    ആർകെങ്കിലും OS 4 ചെയ്തിട്ട് പണി കിട്ടിയവരുണ്ടോ?

    • @shyamvishnot
      @shyamvishnot  6 місяців тому +1

      beta വേർഷൻ അപ്ഡേറ്റ് ചെയ്തപ്പോൾ ചിലർക്ക് പണി കിട്ടിയിട്ടുണ്ട്. ഇതിപ്പൊ വന്നിട്ട് 2 ദിവസം ആയതല്ലേ ഉള്ളു. ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല ബ്രോ .. ആ കാര്യത്തിൽ ഒരു പേടി ഉണ്ടേൽ കുറച്ചു ദിവസം കൂടി വെയിറ്റ് ചെയ്തു നോക്കു .. കൊറേ പേര് അപ്ഡേറ്റ് ചെയ്ത ശേഷം ഇഷ്യൂ ഒന്നുമില്ലെങ്കിൽ ഞാൻ കമ്മ്യൂണിറ്റിയിൽ പോസ്റ്റ് ചെയ്തു അറിയിക്കാം ❤️🙏

    • @mohammedsadiq7790
      @mohammedsadiq7790 6 місяців тому

      Ok bro 😍

  • @aneesanakkayam
    @aneesanakkayam 6 місяців тому +2

    നല്ല സർവീസ് ഇല്ലെങ്കിൽ എന്ത് കാര്യം

    • @shyamvishnot
      @shyamvishnot  6 місяців тому

      സർവീസ് മെച്ചപ്പെടുത്താനുള്ള ശ്രമം അവർ തുടങ്ങിയിട്ടുണ്ട് .. നമുക്ക് നോക്കാം ബ്രോ .. 🙏

  • @selfxss2004
    @selfxss2004 6 місяців тому +1

    idhil paranja ella featuresum ATHERil ulledha

    • @shyamvishnot
      @shyamvishnot  6 місяців тому +3

      proximity lock and unlock ഉണ്ടോ ?

    • @selfxss2004
      @selfxss2004 6 місяців тому +1

      @@shyamvishnot Ather is having key bro🤣

    • @shyamvishnot
      @shyamvishnot  6 місяців тому +2

      @@selfxss2004 yes ! better to have a key 🔑.. keyless is not practical for scooters

    • @selfxss2004
      @selfxss2004 6 місяців тому +1

      yes that's it@@shyamvishnot

    • @anoopakv
      @anoopakv 6 місяців тому +2

      Bt ather ന് rage പോര...speed 95 ഉള്ളു... ഓലയുടെ ഡിക്കി സ്‌പേസ് അഭാരം ആണ്...👏👏👏👌👍 ഈ 3 കാര്യങ്ങൾ ആണ് മാറ്റ് സ്കൂട്ടറിൽ നിന്നും ഓലയെ വളരെ മുന്നിൽ നിർത്തുന്നത്..... Bt service ഓല ടീം ഇനിയും improve അക്കേണ്ടിയിരിക്കുന്നു....

  • @chithrachips7852
    @chithrachips7852 5 місяців тому

    കാശു കൊടുത്തു വണ്ടി വാങ്ങി പിന്നെ അവരുടെ അടുത്ത് താങ്ങി നിന്നാൽ നല്ല സർവീസ് കിട്ടും അല്ലേ 😢

  • @Society193
    @Society193 6 місяців тому +2

    ഞാൻ 20th രാത്രി ഇട്ടതാ അപ്ഡേറ്റ്.. ഇപ്പൊ 24 hr കഴിഞ്ഞു.. ഇപ്പോഴും അപ്ഡേറ്റിംഗ് മോഡ് ആണ് 🤣🤣.. ചാർജ് ചെയ്യാൻ പറ്റില്ല.. ഡിസ്പ്ലേ off ആവില്ല.. അനക്കാൻ പറ്റില്ല 🎉🎉..1.5 L പോയി

    • @dolofter5362
      @dolofter5362 6 місяців тому

      അത് ഓലയുടെ കുഴപ്പം അല്ല
      നല്ല നെറ്റ്‌വർക്ക് വേണം

    • @Society193
      @Society193 6 місяців тому

      @@dolofter5362 no.. Network problem അല്ല.. ഫുൾ ഡൌൺലോഡ് ആയി കഴിഞ്ഞിട്ടാണ് ഞാൻ ഇൻസ്റ്റാൾ കൊടുത്തേ.. എന്നിട്ടു ഇങ്ങനെ..

    • @kirankrishnan6428
      @kirankrishnan6428 6 місяців тому

      ​@@dolofter5362😂

    • @Society193
      @Society193 5 місяців тому

      @@dolofter5362 download ചെയ്യാൻ നെറ്റ്‌വർക്ക് വേണം.. Install ചെയ്യാൻ എന്തിനാ നെറ്റ്‌വർക്ക്

  • @aiwa680
    @aiwa680 6 місяців тому

    S1 എനിക്ക് hil hold കിട്ടുന്നില്ല

    • @kvraoof123
      @kvraoof123 6 місяців тому

      regen off ആക്കിയാൽകിട്ടില്ല on ചെയ്തു try

    • @aiwa680
      @aiwa680 6 місяців тому

      @@kvraoof123 എങ്ങനെ യാണ് ഓൺ ചെയ്യുന്നത്

    • @aiwa680
      @aiwa680 6 місяців тому

      @@kvraoof123 regen അല്ല പ്രശ്നം hill hold ആണ്

    • @kvraoof123
      @kvraoof123 6 місяців тому

      @@aiwa680 ഹിൽഹോൾഡ് prblm enikum ഉണ്ടായിരുന്നു

    • @kvraoof123
      @kvraoof123 6 місяців тому

      @@aiwa680 regen ലോ ittu അപ്പോ hill hold ശരിയായി

  • @akhik1580
    @akhik1580 5 місяців тому +1

    Eduttavan kudugum sure 😢😢😢😢😢

  • @didheeshpv6391
    @didheeshpv6391 6 місяців тому

    ഫാസ്റ്റ് ചാർജ്ഇല്ലാത്ത വാഹനങ്ങൾ എടുത്താൽ പണി കിട്ടും നാട്ടിൽ ഓടിക്കാൻ പറ്റുകയുള്ളൂ

  • @prajithaprajitha9312
    @prajithaprajitha9312 8 днів тому

    വണ്ടിയിൽ സർവീസ് വന്നാൽ വണ്ടി കത്തിക്കുന്നത നല്ലത്

  • @vijeeshkc5410
    @vijeeshkc5410 6 місяців тому

    വീട്ടിൽ ടോട്ടൽ ഉപയോഗിക്കുന്ന കറന്റ് ബില്ലാണ് പറഞ്ഞതെന്ന് തോന്നുന്നു

    • @shyamvishnot
      @shyamvishnot  6 місяців тому

      അതെ , അല്ലാതെ അത്ര വരില്ല . ഞാനും അത് ശ്രദ്ധിച്ചില്ല

    • @vijeeshkc5410
      @vijeeshkc5410 6 місяців тому

      @@shyamvishnot ലൈൻമാനാണ് മാക്സിമം 100,200 അതിനു മുകളിൽ പോകില്ല

    • @JoelJose-ty9xt
      @JoelJose-ty9xt 5 місяців тому

      @@vijeeshkc5410 broo njan S1 pro gen2 edutitt 2 week ayi current etra varum n parayan patumoo video l 1 month 400 to 500rs n kettu ath thanne anoo?

  • @sinupukku2774
    @sinupukku2774 6 місяців тому +4

    *Ola Scooter MoveOS4 August15th promised features and Scooter improvements*
    *1 Geofencing*
    *2 Time fencing*
    *3 Mode lock*
    *4 Ola map*
    *5 Send location to App*
    *6 Garage mode*
    *7 Concert mode*
    *8 Temp alert*
    *9 Auto turn off indicator*
    *10 New trip miters*
    *11 Take me home light*
    *15 Call from favorite*
    *16 Faster pairing*
    *17 Faster contact sync*
    *18 Faster Doc sync*
    *19 Faster touch response*
    *20 Headphone music control*
    *21 Headphone call control*
    *22 Cruise in Eco*
    *23 Improve Charging prediction time*
    *24 Faster hyper charger*
    *25 Improve Hill hold*
    *26 Descent Hill hold*
    *27 Improve regen*
    *28 Ride journal*
    *29 Personalised proximity*
    *30 Energy insights*
    *31 Biometric App lock*
    *32 App widget*
    *33 Vacation mode from App*
    *34 Call settings from App*
    *35 Regen settings from App*
    *36 OTA update from App*
    *37Dark mode app*
    *38 Improve proximity*
    *39 Improve range*
    *40 Temper detect live Audio*

    • @dolofter5362
      @dolofter5362 6 місяців тому

      s1 മോഡലിൽ ഇതെല്ലാം കിട്ടുമോ ?

    • @shyamvishnot
      @shyamvishnot  6 місяців тому

      thank u 👍

  • @vishnu-gm5ls
    @vishnu-gm5ls 6 місяців тому +2

    എടുക്കരുത് പ്ലീസ്

  • @chithrachips7852
    @chithrachips7852 5 місяців тому

    പരസ്യം ആണോ ഓല യുടെ

  • @Abdulbacth
    @Abdulbacth 5 місяців тому

    Ivan paid promotion aaan

    • @shyamvishnot
      @shyamvishnot  5 місяців тому

      ഇപ്പഴാ സമാധാനം ആയത് .. 🤣🤣

  • @mehakmehrin8623
    @mehakmehrin8623 5 місяців тому

    1 year ayi no problem ellam ok anu

  • @ameenamiameenami6562
    @ameenamiameenami6562 6 місяців тому +1

    ബ്രോ എനിക്ക് നിങ്ങളോട number tharamo pinne വളപട്ടണം കണ്ണൂർ benling shworoom servic all ev കൊടുക്കുണ്ടെന്ന് കേട്ടു... Ath ശെരിയാണോ number തരുമോ njn koduthal ditils തരാം