INDIAN Electric car for 2 Lakh! ROBIN EV Launched

Поділитися
Вставка
  • Опубліковано 5 вер 2024
  • Website: wingsev.com/

КОМЕНТАРІ • 193

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Місяць тому +72

    നല്ല കാര്യം, സ്കൂട്ടർ മാറ്റി മഴയും വെയിലും കൊള്ളാതെ ലക്ഷ്യത്തിലെത്താം👌👍

    • @cineenthusiast1234
      @cineenthusiast1234 Місяць тому

      Chinese sadanam kathumbo mazhayum veyilum kollathe kaathirunn venthu marikkam

    • @sibinsyaminimuth4439
      @sibinsyaminimuth4439 Місяць тому

      Appo oru used car vangikude

    • @M.A.UdayakumarUdayakumar-px8wf
      @M.A.UdayakumarUdayakumar-px8wf Місяць тому

      @@sibinsyaminimuth4439 നീമേങ്ങിക്കോ, ഇനിയുള്ള കാലം ഒരാൾക്ക് അല്ലേൽ രണ്ടു പേർക്ക് അത്യാവശ്യം ലഗ്ഗേജുകൾ വച്ച് മഴയും വെയിലും വല്യ ചിലവുമില്ലാതെ സവാരി അതാണ് ആവശ്യം ലോകം ചുരുങ്ങുന്നു. ആവശ്യങ്ങൾ വലുതാകുന്നു. ജീവിതം എന്നും ഒരു പോലെ നിലകൊള്ളുന്നു.

    • @Mallumirrorupdates
      @Mallumirrorupdates Місяць тому +1

      Ena auto vagikoode😀

    • @augustine76
      @augustine76 2 дні тому

      Tata nano അത് തന്നെ ആയിരുന്നു Promise ചെയ്തത്. Better built, better brand, service, lower price... still!! People need to learn from others failure too.

  • @nostalgic8377
    @nostalgic8377 Місяць тому +30

    TopEnt റോഡിലിറങ്ങാൻ ഏതാണ്ട് മൂന്നര ലക്ഷം വരും. രണ്ട് പേർക്ക് ഇത്രയും തുക ചിലവാക്കുന്നതിലും നല്ലത് ഒരു സെക്കൻഡ് ഹാൻഡ് ആൾട്ടോ വാങ്ങലാണ്. അതാവുമ്പോൾ ഒരു ഫാമിലിക്ക് അർമാദിച്ച് യാത്രയും ചെയ്യാം.

    • @Salman-rv6tg
      @Salman-rv6tg 22 дні тому +1

      petrol. ith ev aanu. second car aaki use akaam

  • @SS-bu5ys
    @SS-bu5ys Місяць тому +49

    ഇവർക്കു ഇത് ലുക്കിൽ ഉണ്ടാക്കിക്കൂടെ 🤔

    • @Riversidefishfarm
      @Riversidefishfarm Місяць тому +4

      Athanu problem oru classic design il cheyyilla enth shape aan ith😂

    • @Area-gaming-gg
      @Area-gaming-gg Місяць тому +5

      ലുക്കിലല്ല വർക്കിലാ കാര്യം 👍

    • @tittycherian4738
      @tittycherian4738 Місяць тому +6

      പന്നി എലി വരുന്നപോലെ തോന്നും 😂

    • @bennocyril
      @bennocyril Місяць тому +1

      ​@@Area-gaming-ggലുക്കിലും കാര്യം ഉണ്ട് മാഷേ അതെങ്ങനെയാ കാര്യം ഇല്ലാത്തത്. എന്നൽ പിന്നെ എൻജിൻറെ പുറത്ത് ഒരു ചെയർ ഇട്ടു ഓടിച്ചു പോയാൽ പോരെ. കഷ്ടം തന്നെ

    • @4G-kallapurakkal
      @4G-kallapurakkal Місяць тому

      കൊണ്ട് നടക്കാൻ അൽപം ഭങ്ങിയും വേണം

  • @sureshdivakaran9064
    @sureshdivakaran9064 Місяць тому +10

    നാനോയുടെ അവസ്ഥയാകുംഇതിനും ഇക്കാലത്ത് കണ്ടാൽ കൊള്ളാവുന്ന ഒരു ലുക്ക് വേണം

    • @jamilaksd7348
      @jamilaksd7348 Місяць тому

      നാനാക്ക് എന്താണ് കുഴപ്പം

  • @Gypsy29242
    @Gypsy29242 Місяць тому +10

    Jeeto വണ്ടിയുടെ miniature രൂപത്തിൽ height കുറക്കാതെ ഉണ്ടാക്കിയാൽ... ഒരു ഭംഗി ഒക്കെ ഉണ്ടാകുമായിരുന്നു....
    ഇത് ഒരുമാതിരി ടോയ് look..

  • @saravanankumar640
    @saravanankumar640 Місяць тому +3

    Wow Superb👍 cute EV mini car better @ city ride's Best wishes to Robin EV car's

  • @rajeevkrishnan678
    @rajeevkrishnan678 Місяць тому +3

    നല്ല ആശയം... 🎉ശുഭപ്രതീക്ഷ...ആശംസകൾ😊

  • @donythomas7
    @donythomas7 Місяць тому +7

    Safety is a major concern, especially the lithium ion battery pack.

    • @Missingtailpipesby
      @Missingtailpipesby Місяць тому

      It's coming with LFP battery so no more worry about the battery.

    • @Allwelfare
      @Allwelfare Місяць тому +1

      Smaller the car, more airbags required. Crash test is important.

    • @cineenthusiast1234
      @cineenthusiast1234 Місяць тому +1

      ​@@Allwelfare koppu kittum 😂 scooter with roof enthu safety ? Bro aa safety shell kando terrible quality

    • @cineenthusiast1234
      @cineenthusiast1234 Місяць тому

      ​@@Missingtailpipesbyno worries until it burn your ass, without proper r and d dont allow these shits to make into public

    • @uzairbrooks7420
      @uzairbrooks7420 Місяць тому

      @@cineenthusiast1234 entayaalum oru bikeinakattiyum safety und. speed limiterum und, its perfect for office going people and city riders. this is far better than electric scooters. mazahaythum veylathum use cheyyam, parking valare easy,

  • @lottery479
    @lottery479 Місяць тому +5

    പിള്ളേർക്ക് പറമ്പിൽ കറങ്ങാൻ കൊടുക്കാം😂

  • @RajuT-z4w
    @RajuT-z4w 21 день тому +1

    ഒരു കാർ ആദ്യം ഇറക്കുമ്പോൾ വേണ്ടത് അതിന് നല്ല ലുക്കാണ് ഈ കാറിനെ സംബന്ധിച്ചും ഇതിന്റെ ബാക്കും ഫ്രണ്ടും കൊള്ളില്ല ബാക്ക് വശവും ഫ്രണ്ട് വർഷവും അല്പം തള്ളി നിൽക്കുന്നതാണ് കാറിന് കാണാൻ ഭംഗിയാക്കുന്നത് പിന്നെ മൈലേജ് അതിന്റെ കൂടെ നല്ല സൗകര്യവും കൊടുത്താൽ കാർ ചൂടപ്പം പോലെ ചെയ്യും ഇതു ഉറപ്പായും സക്സസാക്കില്ല നിങ്ങൾ അടുത്ത കാറിലേക്ക് പോകേണ്ടതായി വരും

  • @clearedgeinteriorsbranding2489
    @clearedgeinteriorsbranding2489 Місяць тому +5

    Nice move but ഫ്രണ്ട് ലുക്ക്‌ പോരാ. ലുക്ക്‌ വേണം .. അതെ മുക്യം

  • @RajuT-z4w
    @RajuT-z4w 21 день тому +1

    ചെറിയ കാർ ആണെങ്കിലും പൈസ കുറവാണെങ്കിലും എന്തുകൊണ്ടാണ് കാറിന്റെ മുൻവശവും പിൻവശവും ഇങ്ങനെ അപ്പി ഇരിക്കുന്നത് അത് കൊള്ളില്ല കാറിന്റെ സൗന്ദര്യം എന്ന് പറയുന്നത് അതിന്റെ മുൻവശവും പിൻവശവും അല്പം തള്ളി നിൽക്കുന്നത് തന്നെയാണ് ഇതേ വിലയിൽ തന്നെ അല്പം രണ്ടുവർഷം തള്ളിയും ബാക്ക് വശം തള്ളിയും ഉള്ള ഒരു കാർ നിങ്ങൾ ഇറക്കുകയാണെങ്കിൽ ഉറപ്പായും അത് ഇതിലും വലുതായിട്ട് വിറ്റുപോകും സാമ്പത്തികം കുറവും കൂടുതൽ മൈലേജും കൂടുതൽ സൗകര്യവും കൊടുക്കുമ്പോൾ ജനങ്ങൾ അതിലേക്ക് ആകർഷിക്കപ്പെടുന്നു അങ്ങനെ ചിന്തിക്കുക ഒരു അമ്പതിനായിരം രൂപ കൂടി കൂടിയാലും നല്ല വിലക്കുറവുള്ള ഒരു കാർ മൈലേജ് കൂടുതലുള്ള കാർ കൊടുക്കുക ഉറപ്പായും ജനങ്ങൾ എടുക്കും

  • @Balu_p.r
    @Balu_p.r Місяць тому +45

    നമുടെ നാട്ടിൽ ഇത് ക്ലിക് ആകാൻ 99.9% ചാൻസ് ഇല്ല 😐😐....(peoples before MG comet)
    😂......
    വിജയിക്കട്ടെ 🔥🔥👍

    • @neggas-
      @neggas- Місяць тому +1

      Indian safety💩💩💩💩. Aarum indian brand edukkaruth! Even Indian giants like Ola , Bajaj service moshon , appozhano ee North indian startup💩

    • @iai1
      @iai1 Місяць тому +1

      കാണുമ്പോൾ തന്നെ വാങ്ങില്ല എന്നാലും curiosity ( crazy )കാരണം3 ലക്ഷo car വിറ്റാലും അതിൻ്റെ കുറവ് മനസിലാക്കി അടുത്ത മോഡൽ ഇറക്കുമ്പോൾ കൂടുതൽ വലിപ്പം നല്ല ഫീച്ചർ l ൽ ഇറക്കുമല്ലോ 💫

    • @Balu_p.r
      @Balu_p.r Місяць тому +2

      @@neggas- വേണമെന്നുള്ളവർ എടുക്കട്ടേ 👍

    • @itsparooos
      @itsparooos Місяць тому +1

      Reason pls???

    • @akashp4621
      @akashp4621 Місяць тому +1

      Rodu ulla natile karyam aanu 😂parayunne thodu ulla keralthilek alla

  • @abhilashm.s5283
    @abhilashm.s5283 Місяць тому +2

    Thanx for the video bro💥💥💥

  • @smithasiya1745
    @smithasiya1745 Місяць тому

    Enikkishttappettu bcz scootyil up &down 52 km daily travel cheyyarunde 3 age ulla monoppam ethupole onnu vannirunnengil ennu Kure ayi agrahikkunnu enthayalum njn hapy

  • @uservyds
    @uservyds Місяць тому

    0:56 ഓട്ടോ റിക്ഷ പോലും ഇന്ന് 170:കെഎം വരെ ആക്ടൽ റേഞ്ചേ തരുന്നു അപ്പോൾ ആണ് 2 പേർക് പോകുന്നു സമന്നതിനു 60 km

  • @beegiatom
    @beegiatom Місяць тому

    Awesome car indyayude climate, mazha and vayil, daily office usersinu secondary option anu

  • @angeldreams9746
    @angeldreams9746 Місяць тому

    I want this car..

  • @bipinraj6449
    @bipinraj6449 Місяць тому +2

    കുറേക്കൂടി ആധുനികമായ രൂപത്തിൽ നല്ല ഫിനിഷിങ്ങോടെ ഇറക്കിയാൽ കൊള്ളാമായിരുന്നു, ഇപ്പോഴും ഓട്ടോ റിക്ഷാ പോലെ തന്നെ !

  • @horcepower6953
    @horcepower6953 Місяць тому +3

    കമോൺ റോബിൻ മാജിക്‌ കൾ കാണിക്കു ♥️💪

  • @NitinYadav-gk2uu
    @NitinYadav-gk2uu Місяць тому +2

    Ye indore me kaha milegi test ride k liye

  • @rajeshkrishna5053
    @rajeshkrishna5053 Місяць тому +14

    കേരളത്തിൽ ക്ലിക് ആകില്ല എന്നതാണ് സത്യം.

  • @devrajan6
    @devrajan6 Місяць тому +1

    ഇത് കണ്ടാൽ ആരും വാങ്ങില്ല ശവപ്പെട്ടി പോലുണ്ട്

  • @abijackson1000
    @abijackson1000 Місяць тому +2

    മൈലേജ് കൂട്ടാന്‍ ശ്രമിക്കണം

  • @Anoop_Nair
    @Anoop_Nair Місяць тому

    Its a quad bike, not a car. Such vehicles are used in European countries for city ride. Bajaj Qute is a similar vehicle.

  • @shuhaib6956
    @shuhaib6956 22 дні тому

    ഒരു സീറ്റ്‌ ഉള്ള വണ്ടി ഞാൻ കണ്ടിട്ടുണ്ട് gcc യിൽ ഈ same ആ ഇനി അതിൽ ഇത് പോലെ ബാക്കിൽ door ഉള്ളത് ഓർമ്മയിൽ ഇല്ല

  • @sirilkindle1245
    @sirilkindle1245 12 днів тому

    It looks like it will topple on our potholes😢

  • @Kuryan_Kuryan
    @Kuryan_Kuryan 24 дні тому

    Four Doors (Five?) for a two seater?

  • @PRASANTH0987
    @PRASANTH0987 Місяць тому +21

    അടിച്ചു കയറി വാ
    കണ്ടിട്ട് കൊള്ളാം നല്ല ആശയമാണ് ബാക്കി കണ്ടറിയാം.

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz 15 днів тому

    HARD WISHES❤😅🤜🤛

  • @suneshnirmalkm6349
    @suneshnirmalkm6349 Місяць тому

    Nalla karyam oru fully indian startup from scratch not a chineese remodelling.oru problem ullath battery backup kuravanu oru 160_200 venamayirunnu

  • @mohammedijaz007
    @mohammedijaz007 Місяць тому +5

    Ith robin armyude vijayam😂😅

  • @ajayyana9240
    @ajayyana9240 Місяць тому

    ഇതിൽ കയറി ksrtc യുടെ ഇടയിലൂടെ ഒക്കെ നീട്ടി ഹോണും അടിച്ചു 👻wow🙏🙏🙏

  • @dhirenderkumarcarandgadget5520
    @dhirenderkumarcarandgadget5520 Місяць тому

    BEST FOR CITY DRIVE

  • @Sadikidas
    @Sadikidas Місяць тому +3

    But range pora
    Oru 200km vnm

  • @Sn-f4l
    @Sn-f4l 16 днів тому

    കമ്പനി, ഫാക്ടറി ക്കുള്ളിൽ മാനേജർ ബോസ്സ് ന് സഞ്ചരിക്കാൻ പറ്റും

  • @amzvlog4624
    @amzvlog4624 Місяць тому

    Robin Army 🔥💥

  • @illiyasillu733
    @illiyasillu733 Місяць тому +1

    കേരളത്തിലെ റോഡ് കിണർആണ് അതുകൊണ്ടു ഇവിടെ പറ്റില്ല

  • @josoottan
    @josoottan Місяць тому

    എനിക്കിഷ്ടായി❤❤❤

  • @vikramanspadiyath7557
    @vikramanspadiyath7557 Місяць тому

    To get in on road @2lack

  • @rys6797
    @rys6797 Місяць тому +1

    Stability വലിയ ഇഷ്യൂ ആകും

    • @uzairbrooks7420
      @uzairbrooks7420 Місяць тому

      speed limiter undallo ath kond stablitiy issues vallya kuzhappamvarilla. also centre o mass low aan since battery pack is closer to the ground.

    • @shajimb1507
      @shajimb1507 Місяць тому

      മറിയുമോ?

  • @rathishatutube
    @rathishatutube Місяць тому

    Kandittu valavil veenu pokumo

  • @sabucheriyil1
    @sabucheriyil1 Місяць тому +1

    Aashayam kollaam.. but kure kazhinja pinne evan mare kaanilla.. kaanunna ola avastha ariyaalo... petrol vehicle apekshich service vendadu electric vehicles Allee??

  • @venoyg
    @venoyg Місяць тому

    Petennu mariyan chance ulla design

  • @famithavk6814
    @famithavk6814 Місяць тому

    Yakuza micro ev video cheyo please

  • @beegiatom
    @beegiatom Місяць тому

    Can use as taxi

  • @MuhammedMT-ed4xc
    @MuhammedMT-ed4xc Місяць тому

    Nano power🎉🎉

  • @rajesh2357
    @rajesh2357 Місяць тому +1

    തേങ്ങ എത്ര അരച്ചാലും താളല്ലേ കറി,,,😂

  • @winqatar-yl5bz
    @winqatar-yl5bz Місяць тому

    1 - ഇത്തരം ചെറിയ അടച്ചിട്ട വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ എത്രത്തോളം സുരക്ഷയാണ് എന്നതാണ് പ്രാധാനം
    2 - ചെറിയ സ്പെസിൽ ട്രാഫിക്കിൽ ഓടിക്കാം എന്നത് തെറ്റല്ലേ 😊കാരണം ട്രാഫിക് ലൈൻ വരച്ചത് അതിന്റ ഇടയിൽ കുത്തിക്കേറാൻ അല്ല. ഒരു വണ്ടിയുടെ സേഫ് ഡിസ്റ്റൻസ് കീപ് ചെയ്ത് ഓടിക്കാനും, ബാക്കിയുള്ള വാഹന നിയന്ത്രങ്ങൾക്കും വേണ്ടിയാണ്. അല്ലാതെ ചെറിയ വണ്ടിയാണ് ചെറിയ സ്പേസ് ലൂടെ പോകാം എന്നത് നിയമത്തിനു എത്തിരല്ലേ
    3 - ഇത്‌ ഗ്രാമങ്ങളിൽ സുഖകരമാണ്. കാരണം. കടകളിൽ നിന്ന് ചെറിയ രീതിയിലുള്ള പറച്ചേസിങ്, മഴയും വെയിലും കൊള്ളാതെ ,. വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി, ഇതൊക്കെ തരണം ചെയ്ത് പോകാൻ ഇത്തരം വണ്ടികൾ ഉപകരിക്കും എന്നതാണ് 😊
    4 -ഇത്തരം വണ്ടിയുടെ ആക്സിഡന്റ് സുരക്ഷ എത്രത്തോളം ആണെന്ന ലൈവ് എക്സാം നോക്കി മാത്രം ബുക്ക്‌ ചെയ്യുക
    5 - കാർ വാങ്ങാൻ കാശില്ലെങ്കിൽ അത് കാർ പോലുള്ള ടോയ്‌സ് വാങ്ങി പകരം വീട്ടരുത്. നിർബന്ധമായും നിങ്ങളുടെ സന്തോഷം അതിനുള്ള ഗ്യാരണ്ടിയും ചെക് ചെയ്ത് വാങ്ങുക 😊

  • @jithujames2964
    @jithujames2964 Місяць тому

    Eniyenkilum e v onu matti petrol cng hybrid erakikoode enkil korekoodi click akaan chance und

  • @jeswin501
    @jeswin501 Місяць тому

    👍🏻

  • @motocaptain_
    @motocaptain_ Місяць тому

    Keralathil irangiya njan vangum

  • @rahulpv5169
    @rahulpv5169 Місяць тому

    ഇതിനു ഒരു പെട്രോൾ സ്കൂട്ടർ engine ആയിരുന്നു എങ്കിൽ... ബാറ്ററി ആയോണ്ട് റീചാർജ് സീൻ ആണ്. റേഞ്ച്യും കുറവ്. മറച്ചു പെട്രോൾ engine ആയിരുന്നു എങ്കിൽ സ്കൂട്ടർ കൊണ്ടുപോകും പോലെ എവിടെ വേണേലും കൊണ്ടുപോവാം

  • @user-sl6fl5td7k
    @user-sl6fl5td7k 21 день тому

    Ivide comet thanne cheruth aayitt vittu ponilla pinneya idh

  • @SivaKumar-jo8km
    @SivaKumar-jo8km Місяць тому

    Tata நானோ is BEST.
    இதுமாதிரி நேரத்தில் டாட்டா நேனோ கார் நினைச்சு பாருங்கள் மக்களே...

  • @silentman7315
    @silentman7315 Місяць тому +1

    ഈ Robin കേരളത്തിൽ launch ചെയ്യാമോ..😊

    • @cineenthusiast1234
      @cineenthusiast1234 Місяць тому

      Nee vangumo ? Kalippattam pole irikkum, ulvasham scooter, mukalil oru moodi mazha nanayathe irikkan, oru researchum illa battery kathiyal irangi odan polum kazhiyilla, safety pinne parayuve venda

    • @silentman7315
      @silentman7315 Місяць тому

      @@cineenthusiast1234 30 ആം വയസ്സിൽ driving പഠിച്ച് ഇറാക്കുന്ന് എന്നിട്ട് road കിടുന്ന് മണ്ടത്തരം കാനികുന്ന് aunty മാർക് ഇത് തന്നെ ധാരാളം..🙄🙄 പിന്നെ കേരളത്തിൽ parking space ഇല്ല heavy traffic അവിടെ ഇത് നല്ല option ആണ്..

  • @sreejithmadhavan9784
    @sreejithmadhavan9784 20 днів тому

    1 lakhshathinu nano ye kaliyakkia nattukarkku ithu thanne kittananam

  • @noufiyamol7615
    @noufiyamol7615 Місяць тому +4

    കുറച്ചു കൂടെ വൃത്തിയിൽ ഉണ്ടാക്കികൂടെ. ഇതൊരുമാതിരി വാങ്ങുന്നവരെ കളിയാക്കുന്ന പോലെ

  • @midhunem8735
    @midhunem8735 Місяць тому +1

    ❤️

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 Місяць тому

    👌

  • @user-on1qv3zw6j
    @user-on1qv3zw6j Місяць тому

    Ithilum bedaam TATA nano electric erakiyal polikum

  • @jaleeljaleel2445
    @jaleeljaleel2445 Місяць тому

    Katt adekkathy nokkanam parakkum

  • @habeebrk
    @habeebrk 19 днів тому

    പഞ്ചായത്ത് റോഡിൽ മാത്രം ഉപയോഗിക്കാം

  • @jonscene
    @jonscene Місяць тому

    മികച്ച തീരുമാനം, കേരളത്തിൽ ഈ വണ്ടി ഇറങ്ങിയ നന്നാക്കി മേടിച്ചവനും മടുക്കും, മറ്റുള്ളവർ ഓട്ടോയെ പേടിക്കുന്ന പോലെ ഇതിനെയും പേടിക്കണ്ടി വരും.

  • @MuhammedMT-ed4xc
    @MuhammedMT-ed4xc Місяць тому

    എന്തായാലും tata yude അടുത്ത് ഇതില്ലല്ലോ

  • @basheerkv7651
    @basheerkv7651 Місяць тому

    ഡിസൈൻ ചെയ്ത ആളെ സമ്മതിക്കണം.എന്താ ഒരു സ്റ്റൈൽ! ബേക്കറിയിൽ കിട്ടുന്ന റൊട്ടി പോലുണ്ട്.

  • @francispb1693
    @francispb1693 Місяць тому

    💚💚

  • @georgethampan3531
    @georgethampan3531 Місяць тому

    👍👍💪

  • @muhammedshibin7440
    @muhammedshibin7440 Місяць тому

    Nallathe tata nano new model varunnudallo low rate

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 Місяць тому +1

    കേരളത്തിൽ നാനോ.... വേണ്ടെന്ന് വെച്ചവരോടാണ് ഈ കളിവണ്ടി.... കാണാൻ ഒരു വൃത്തിയില്ല...

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 Місяць тому

    Ithilum nallath um surakshithavum auto rickshaw

  • @radhakrishnanom6176
    @radhakrishnanom6176 Місяць тому

    GREEN BIRD FIBER

  • @CkSanjo
    @CkSanjo Місяць тому

    പ്രണവിന് 🎉🎉🎉🎉

  • @christhuvpunalal3862
    @christhuvpunalal3862 Місяць тому

    ഇതുപോലെ ചെറിയ ബഡ്ജറ്റ് ഉള്ള cars ന്റെ വീഡിയോസ് പോരട്ടെ but ഇത് അത്ര പോര

    • @uzairbrooks7420
      @uzairbrooks7420 Місяць тому

      enthaan ithile prashnangal

    • @christhuvpunalal3862
      @christhuvpunalal3862 Місяць тому

      2 seat ഉം മുന്നിൽ ആയിരുന്നു എങ്കിൽ കൂടുതൽ കൊള്ളാം... പിന്നെ ഒരെ ബാറ്ററിയിൽ ആണ് 3 മോഡലും ഒരെ റേഞ്ച് മുന്നിലും പറയുന്നു.... അത് തന്നെ കള്ളം... ഇതൊക്കെ പോയി മേടിച്ചാൽ കളിപ്പാട്ടം സ്കൂട്ടർ വാങ്ങിയവരുടെ അവസ്ഥ ആകുമോ എന്നൊരു തോന്നൽ... ഒരു 5L ന്റെ ഉള്ളിൽ കോമറ്റ് പോലെ ഏതെങ്കിലും വണ്ടി ഉണ്ടോ ഉണ്ടെങ്കിൽ അത് പോലെ ഉള്ള വീഡിയോസ് പോരട്ടെ എന്നാണ് ഉദ്ദേശിച്ചത്

  • @KrishnaKt-md4ph
    @KrishnaKt-md4ph Місяць тому

    ഇതിലും നല്ലത് ഒരു പെട്രോൾ വണ്ടി എടുകാം sencond hand 2 ലക്ക് അടിയിൽ കിട്ടും ❤

  • @ShahilNtd-ns5jz
    @ShahilNtd-ns5jz Місяць тому

    Work avoola cng anegil njanedukkam vilayilum 3 lakh randu perkk ok

  • @user-xb3ub6bc4s
    @user-xb3ub6bc4s Місяць тому +1

  • @anishm6466
    @anishm6466 Місяць тому +1

    Ac undo ee car ne

    • @Mhh-il7yx
      @Mhh-il7yx Місяць тому +2

      Odunna thanne valya kaarym😂

  • @udayabanucp7833
    @udayabanucp7833 Місяць тому

    😄😄 ഇത് എന്ത് രൂപം

  • @dom4068
    @dom4068 Місяць тому

    Car അല്ല quadricycle

  • @vijeeshelankur7802
    @vijeeshelankur7802 Місяць тому

    Km കൂടുതൽ വേണം...60പോര

  • @premlallal5463
    @premlallal5463 Місяць тому

    ബാറ്ററി മാറ്റേണ്ടി വരുമ്പോൾ എന്ത് പണയം വെയ്ക്കും

  • @unni9603
    @unni9603 Місяць тому

    മലയാളി da...
    രണ്ടു പേര് കേറും...
    അപ്പൊ 2 വലിയ പേർക്കും.. ബാക്കി കുഞ്ഞുങ്ങളും...

  • @sakeerhussain811
    @sakeerhussain811 Місяць тому

    Accidentil chaavan pattiya vandi😂😂😂😂😂

  • @csamal
    @csamal Місяць тому

    Erqghan 2025 akum

  • @kiranmgk3290
    @kiranmgk3290 Місяць тому +1

    ഇവന്മാർക്ക് ഒരു നല്ല ഡിസൈൻ കൊടുത്തൂടെ കാണാൻതന്നെ ഒരു മെനയില്ല

  • @saleemparakadavu6904
    @saleemparakadavu6904 Місяць тому +2

    കാണാൻ ഒരു ഭംഗിയുമില്ല ഫിനിഷിംഗ് ഇല്ല ഇത്ര വലിപ്പത്തിൽ വേറെ രാജ്യങ്ങളിൽ നല്ല സൂപ്പർ വണ്ടികൾ ഇറങ്ങിയിട്ടുണ്ട്

  • @4G-kallapurakkal
    @4G-kallapurakkal Місяць тому

    ഇത് എന്തൊന്ന് വണ്ടിന് പരിണാമം സംഭവിച്ച് ആണോ 😂

  • @rajeshrajeshm5623
    @rajeshrajeshm5623 Місяць тому

    ചൈനയിൽ നിന്നും ഭാഗങ്ങൾ ഇറക്കുമതി ചെയ്ത്ഇവിടെ കൂട്ടി യോജിപ്പിക്കുന്നു

  • @shafivtreecosolar8485
    @shafivtreecosolar8485 Місяць тому

    രണ്ട് ലക്ഷം വിലയുള്ള കാറിന് സർക്കാർ മുന്ന് ലക്ഷം GST ഈടാക്കും അങ്ങിനെ അഞ്ച് ലക്ഷം ആവും

  • @sureshck3349
    @sureshck3349 Місяць тому

    വണ്ടിയുമായി അനുഭവ പരിചയമില്ലാത്ത ഒരു പുതിയ കമ്പനി ഓരോന്ന് തല്ലിക്കൂട്ടി വിടും. അവസാനം ഓരോരോ കഷണങ്ങൾ ഒടിഞ്ഞ് റോഡിൽ വീഴും.

  • @bijubalakrishnan1773
    @bijubalakrishnan1773 Місяць тому

    Moojiya car

  • @vibinviju7955
    @vibinviju7955 Місяць тому

    Sorry boss this is not going to work out in India

  • @ASWINALORA
    @ASWINALORA Місяць тому

    Is it a policy that EVs should always look wiered?

  • @johnnelson3395
    @johnnelson3395 Місяць тому

    Waisterthan auto.

  • @msmangalassery
    @msmangalassery Місяць тому

    Simple one എന്തായി 🙄🤨

    • @shyamvishnot
      @shyamvishnot  Місяць тому

      അതിനെ പറ്റി വീഡിയോ വ്യക്തമായി ചെയ്തിട്ടുണ്ട് ബ്രോ

  • @robinnx4604
    @robinnx4604 6 днів тому

    എൻ്റെ പേര് കളയുമോ?

  • @kaaraadan48
    @kaaraadan48 Місяць тому

    അറിഞ്ഞ് ഒന്നു ഓടിച്ചാൽ പെട്ടന്ന് മറിഞ്ഞ് പോകുമോ?

  • @nidhinkumarv.b7023
    @nidhinkumarv.b7023 Місяць тому

    നല്ല സർവീസ് കൊടുത്താൽ മതി

  • @pranavkuttaman677
    @pranavkuttaman677 Місяць тому +1

    Bro ather rizta Vedio cheyooo please

    • @shyamvishnot
      @shyamvishnot  Місяць тому

      ചെയ്യുന്നുണ്ട് ബ്രോ , ഷോറൂം എനിക്ക് വണ്ടി തരുന്നില്ല .. കസ്റ്റമറെ കിട്ടണം

    • @pranavkuttaman677
      @pranavkuttaman677 Місяць тому

      @@shyamvishnot okay sir thank you 😊