നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ? Fatty Liver Symptoms | Early Signs of Fatty Liver Disease & Treatment
Вставка
- Опубліковано 2 гру 2024
- Fatty Liver Symptoms, Causes | Early Signs of Fatty Liver Disease & Treatment | നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടോ, അതിന്റെ കാരണങ്ങളും പരിഹാരവും എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
Very useful video.Thanks.
Uric acid ne patti oru video koodi cheyumo
Good message Dr. 👍😍❤
❤ ഗുഡ് മെസേജ്... ഗുഡ് വീഡിയോ...❤️
ഇതിനുള്ള ഡയറ്റ് plan പറഞ്ഞു തരാമോ mam ❤
ഒത്തിരി ഉപകാരപ്രദമായ ഒരു വീഡിയോ പങ്കുവച്ചതിന് ഒരുപാട് നന്ദി പ്രിയപ്പെട്ട ദിവ്യ ഡോക്ടർ'ഇന്ന് ഒരുപാട് പേർ വളരെ നിസ്സാരമായി തള്ളി കളയുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണവും കൊണ്ടു മാത്രമേ ഇതിനെ നമുക്കു മാറ്റാൻ സാധിക്കൂ. എനിയ്ക്ക് ഒരു പത്ത് വർഷം മുന്നെ ഫാറ്റി ലിവർ ഉണ്ടായിരുന്നു. വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും മുഴുവനായിട്ടും മാറി. ഇപ്പോഴും ഞാൻ വ്യായാമവും ഭക്ഷണ നിയന്ത്രണവും തുടർന്നുപോകുന്നു. ലിവർ സിറോസിസ് ആയാൽ പിന്നെ ഒന്നും നമുക്ക് ചെയ്യാൻ സാധിയ്ക്കില്ല. ഡോക്ടർ പറഞ്ഞപോലെ എല്ലാവരും ഇത് ഗൗരവമായി തന്നെ എടുക്കണം ഒരിയ്ക്കൽ കൂടി നന്ദി ഡിയർ ദിവ്യ ഡോക്ടർ തുടർന്നും ഒത്തിരി നല്ല വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു.❤💜❤️💗❤💖👍👍👍👍👍🙏🙏🙏🙏🙏
Dr..normal skin n pattiya affordable sunscreen parayuoo??
Well said mam thanks a lot.
❤Tnxsss ഡോക്ടറേ
❤❤
❤ 🌹
♥️👍👍
Dr enikkum ഫാറ്റി ലിവർ ആണ് പിന്നെ 15 varshamayi swasammuttal undu appol faty liver മാറാനായി oru dayattu plan paranju tharumo
Fatty liver and fatty infiltration same aano
dr എനിക്ക് ഗ്രേഡ് 1 ഫാറ്റി ലിവർ ആയിരുന്നു. vitamin E സപ്പ്ളെ മെൻ്റ് തന്നു. ഡയറ്റ് control ചെയ്തു ( നടത്തം ) ചെയ്തു normal ആയി Sgot s gpt level 18, 16 ഇനി കുറച്ച് vitamin E ഗുളിക കുടി ഉണ്ട് അത് കഴിക്കണോ
മാഡം എനിക്ക് ഒരു മാസം മുൻപ് അൾട്രാസൗണ്ട് സ്കാൻ ചെയ്തപ്പോ ഗ്രേഡ് 1 ഫാറ്റി ലിവർ കണ്ടു. ബ്ലഡ് ടെസ്റ്റിൽ sgot 72 sgpt 53 ഡോക്ടർ പറഞ്ഞു ഡയറ്റ് കണ്ട്രോൾ ചെയ്ത മതി എന്ന് വിറ്റാമിൻ E സപ്പ്ളെമെൻറ്സ് തന്നു. ഞാൻ ഷുഗറും മധുര പലഹാരവും പൂർണമായും ഒഴിവാക്കി അരി ആഹാരവും നന്നായി കുറച്ചു ഡെയിലി 30 മിനിറ്റ് വ്യായമാവും ചെയ്തു. ഒരു മാസം കൊണ്ട് 61 kg 55 ആയി പിന്നെ LFT ചെയ്തപ്പോ sgpt 29 sgot 36 ഇപ്പൊ ഫാറ്റി ലിവർ നോർമൽ ആയിട്ടുണ്ടാവുമോ???
Fatty liver ഉള്ളവർക്ക് മുടി കൊഴിച്ചിൽ ഉണ്ടാകും എന്ന് ഒരു ഡോക്ടറുടെ വീഡിയോയിൽ കണ്ടു. ശരിയാണോ?
Nk fatty liver unde grade 2, hairfall onnu ella
ചിലർക്ക് ഉണ്ടാകും എന്നാണ് ആ ചാനലിൽ പറഞ്ഞത്
@@farisps9867 bt enik ella ketto ,bt weight kooduthal aanu ,48kg ninnu 57vare ethi,55 ayi erikunu,
എന്റെ ഉമ്മാക്ക് ഫാറ്റിൻ ലിവർ പ്രോബ്ലം ഉണ്ട് ഒരുപാട് ചികിൽസിച്ചു ഇപ്പോ വഴിയില്ല അങ്ങനെ തന്നെ ഇരിക്കുന്നു മരുന്നും ഒന്നും ഇല്ലാതെ 😢
👍