പ്രസവത്തിനു ഡേറ്റ് എന്നാണ്? നാട്ടിൽ എന്ന് പോകും? Q & A

Поділитися
Вставка
  • Опубліковано 17 вер 2024
  • #pregnancy #pregnancyvlog #maternity #pregnancyvlogindian

КОМЕНТАРІ • 170

  • @stellapaulose2143
    @stellapaulose2143 12 днів тому +6

    ആരോഗ്യമുള്ള ഒരു കുഞ്ഞാവയെ കിട്ടാൻ പ്രാർത്ഥിക്കാം കേട്ടോ. ഇസ്രായേൽ തുടങ്ങി അനിയത്തി ക്കുട്ടി എന്റെ പ്രാർത്ഥനയിൽ ഉണ്ട്❤

  • @rajaniraju7389
    @rajaniraju7389 11 днів тому +6

    ആണിലും പെണ്ണിലും അല്ലല്ലോ കാര്യം നല്ല ആരോഗ്യം ഉള്ള ഐസ് ആരോഗ്യവുമുള്ള ഒരു നല്ല പാവയെ കിട്ടുക എന്നുള്ളതാണ് നമ്മുടെ ആവശ്യം നോർമലായ ഡെലിവറി നടക്കട്ടെ എല്ലാവിധ ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @NjanorupavamMalayali
      @NjanorupavamMalayali  11 днів тому

      വളരെ ശരിയാണ്. Thank you ചേച്ചി ❤️❤️

  • @radhikaselvam3894
    @radhikaselvam3894 12 днів тому +3

    തടസമൊന്നുമില്ലാതെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ പ്രാർത്ഥനയിൽ എപ്പോഴും ഓർക്കാറുണ്ട് ❤

  • @csmini4386
    @csmini4386 12 днів тому +7

    വാവ ജനിച്ചാൽ ഉടനെ ഞങ്ങളെ അറിയിക്കണേ❤

  • @shajimonjoseph6952
    @shajimonjoseph6952 12 днів тому +3

    ✝️💓ദൈവഹിതം പോലെ എല്ലാം നടക്കട്ടെ 💓✝️അതിനായി പ്രാർത്ഥിക്കുന്നു

  • @jennifersamsonga6521
    @jennifersamsonga6521 12 днів тому +1

    I recently started listening to your videos. Really love your talk and smile and your husband’s talk also really nice

  • @sherlyjohn5007
    @sherlyjohn5007 12 днів тому +1

    പ്രാർത്ഥനയിൽ ഓർകാം മോളെ ദൈവം അനുഗ്രഹീതമായി നടത്ത ട്ടെ. ❤🙏🙏🤗

  • @sisileeaj3967
    @sisileeaj3967 12 днів тому +1

    Happy to see you both ❤❤❤
    Praying for the best 🙏🙏🙏❤❤❤

  • @susanbinu7810
    @susanbinu7810 12 днів тому +1

    നന്നായി ഇരിക്കട്ടെ മോളെ, normal delivery ക്കായി പ്രാർത്ഥിക്കാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @safiyasafiyakm8661
    @safiyasafiyakm8661 8 днів тому

    നല്ല ആരോഗ്യം ഒരു കുഞ്ഞുവാവയെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം❤

  • @sindhupremkumar850
    @sindhupremkumar850 12 днів тому +1

    ♥️♥️♥️Kunjava monAirikkum Vegamvarattae mon prarthikkunu 🌹🌹🌹🌹

  • @user-qu7fv8ns9f
    @user-qu7fv8ns9f 12 днів тому +1

    Daivam nalla healthy aaya oru kunjine tharate prayers ❤.

  • @jennifersamsonga6521
    @jennifersamsonga6521 12 днів тому +1

    Pls continue with the videos pls don’t stop it. Waiting for more

  • @AANETTOSVIDEOS
    @AANETTOSVIDEOS 11 днів тому

    congratulations . God bless you ...

  • @renukrishnadas6467
    @renukrishnadas6467 11 днів тому +1

    Which profession your husband is working in UK?

  • @JoJoseph996
    @JoJoseph996 12 днів тому +2

    Waiting for shundhukutti❤

  • @dainysaji7235
    @dainysaji7235 12 днів тому +1

    പ്രാർത്ഥിക്കാം മോളെ ❤

  • @mollyjose1212
    @mollyjose1212 11 днів тому

    എൻ്റെ എല്ലാവിധ പ്രാർത്ഥനയും നേരുന്നു. ഒത്തിരി സ്നേഹത്തോടെ❤❤❤

  • @mariammamathew2376
    @mariammamathew2376 12 днів тому +1

    എല്ലാം ഭംഗിയായിനടക്കട്ടെ 🙏🙏qq

  • @princep-y8i
    @princep-y8i 12 днів тому +1

    God bless you mole❤

  • @sijyaugustine9742
    @sijyaugustine9742 11 днів тому

    പ്രാർത്ഥിക്കാട്ടോ. God bless you മോളു

  • @lissyxavier9749
    @lissyxavier9749 11 днів тому +1

    God bless abudantly ❤

  • @jlsgaming1581
    @jlsgaming1581 9 днів тому

    Aaroghya mulla oru vavaye thann daivam anugragikkatte ❤🙏❣️❤️

  • @shobhanacr6572
    @shobhanacr6572 12 днів тому +3

    പെണ്ണ് കുട്ടി ആണ് ❤️

    • @NjanorupavamMalayali
      @NjanorupavamMalayali  11 днів тому

      😄❤️

    • @johnmayor5997
      @johnmayor5997 11 днів тому +1

      Ente moludeth avar coveril akki koduthu reveal party koduthu october first week anu

    • @NjanorupavamMalayali
      @NjanorupavamMalayali  9 днів тому

      Great ❤️ ഇവിടെ അവർ ഫോണിൽ ആരെയെങ്കിലും ഒരാളെ അറിയിക്കാം, എഴുതി തരില്ല എന്ന് പറഞ്ഞു.

  • @yohannanabraham7465
    @yohannanabraham7465 12 днів тому

    പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @marythomas8193
    @marythomas8193 9 днів тому

    Sini mol parayunnathu ellam kunju vaavaa kelkkunnundu athanu ❤ God bless Sini molee ❤ Hus ❤ Kunju vaavaa ❤ 🙏🙏🙏

  • @Shinu332
    @Shinu332 9 днів тому +1

    അനിയത്തിക്കുട്ടീ അന്നത്തെ ഇസ്രായേൽ കുടുംബത്തെപ്പറ്റി വിവരം വല്ലതുമുണ്ടോ? ഒരു വേദനയായി ഇപ്പോഴും മനസ്സിലുണ്ട് ആ അമ്മച്ചിയും കുടുംബവും😔

    • @NjanorupavamMalayali
      @NjanorupavamMalayali  8 днів тому +2

      അവർ സുഖമായിരിക്കുന്നു ❤️❤️

  • @pushpaak6149
    @pushpaak6149 9 днів тому

    ആരോഗ്യമുള്ള ഒരു കുഞ്ഞിനെ എന്റെ മോൾക്ക് കിട്ടട്ടെ ഞാനും പ്രാർത്ഥിക്കുന്നുണ്ട്❤❤❤

  • @bijithomas8675
    @bijithomas8675 12 днів тому

    Thank you

  • @unnikrishnantg3726
    @unnikrishnantg3726 7 днів тому

    മക്കകളെ എല്ലാവിധ പ്രാർത്ഥനങ്ങളും

  • @unnikrishnantg3726
    @unnikrishnantg3726 7 днів тому

    എന്റെ മോൾ ഇന്ന് bams 2nd year bams proud about my daughter

  • @SreyacettaBitty
    @SreyacettaBitty 7 днів тому

    God bless you chechi

  • @AnilCleatus-lx9kc
    @AnilCleatus-lx9kc 12 днів тому +1

    Mon vava kittum❤

    • @NjanorupavamMalayali
      @NjanorupavamMalayali  12 днів тому

      ആണോ ❤️ എന്ത് വാവയാണേലും സന്തോഷം മാത്രം ❤️❤️

  • @sherlysatheesh4040
    @sherlysatheesh4040 12 днів тому +1

    Hai mole❤

  • @elcymoses5440
    @elcymoses5440 10 днів тому

    ഗോഡ് ബ്ലെസ്സ്, സന്തോഷം ആയിരിക്കണം രണ്ടുപേരും ❤❤❤❤

  • @suchithrarani1261
    @suchithrarani1261 12 днів тому +1

    വാവയെ കാണാൻ കാത്തിരിക്കുന്നു

    • @NjanorupavamMalayali
      @NjanorupavamMalayali  12 днів тому +1

      വാവ വരുമ്പോൾ ഉറപ്പായും കാണിക്കാം ❤️

  • @remasivadas8619
    @remasivadas8619 11 днів тому +1

    Hai sinikuttyyyy

  • @ravindranalampally8534
    @ravindranalampally8534 11 днів тому

    God bless you

  • @prasadt2441
    @prasadt2441 12 днів тому +1

    😊

  • @reney1452
    @reney1452 12 днів тому +2

    Delivery ayal oru update idane....
    Daivam koode undu.

  • @juveljuvana7176
    @juveljuvana7176 12 днів тому +1

    🙏🙏🙏

  • @lovelygeoge7428
    @lovelygeoge7428 11 днів тому

    All the best sini. 🌹🌹🌹

  • @lissybabu2196
    @lissybabu2196 11 днів тому +1

    ❤❤😊

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 12 днів тому

    May Jesus bless both of you.Happy delivery.🙏🙏.l guess baby boy.😀

    • @NjanorupavamMalayali
      @NjanorupavamMalayali  12 днів тому

      Thank you ചേച്ചി ❤️കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം അറിയാം 😄

  • @salymathew7777
    @salymathew7777 8 днів тому

    മോളെ ഗോഡ് ഹെൽപ് ഓൾ 🙏🏻🙏🏻🙏🏻

  • @suhanyaks3979
    @suhanyaks3979 9 днів тому +1

    ❤❤

  • @radhamonyv9079
    @radhamonyv9079 10 днів тому +1

    🙏🙏🙏🙏🙏

  • @thraizz1041
    @thraizz1041 12 днів тому

    Love you😘

  • @renukrishnadas6467
    @renukrishnadas6467 11 днів тому

    I feel you r making the vlog for the sake of doing it. Just give it a break. I used to watch your vlogs for its simplicity, that’s missing

  • @sreejasundar2731
    @sreejasundar2731 10 днів тому

    Nalla aarogyamulla kunjavatte

  • @anujoseph8235
    @anujoseph8235 12 днів тому +2

    Sini ye eppo kandit mon ayirikum

  • @bindusaji2485
    @bindusaji2485 12 днів тому

    പ്രാർത്ഥിക്കുന്നുണ്ട് ഒന്നും പേടിക്കണ്ട

  • @salimkottapuram4762
    @salimkottapuram4762 12 днів тому

    aashamsakal

  • @ManjuS-tw8ze
    @ManjuS-tw8ze 11 днів тому

  • @shahanashima553
    @shahanashima553 8 днів тому

    വാവ യെ കാണാൻ കാത്തിരിക്കുന്നു 💖

  • @evahometips625
    @evahometips625 12 днів тому

    ❤️💙❤️

  • @naveenfrancis8383
    @naveenfrancis8383 12 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @sreekumariks9820
    @sreekumariks9820 11 днів тому +1

    കേരളത്തിൽ നിന്ന് പോകുന്ന നിങ്ങളെ പോലുള്ള നഴ്സസ് ഹോസ്പിറ്റലിൽ അല്ലെ ജോലി ചെയ്യുന്ന ത്, അവിടത്തെ നഴ്സും നിങളും എന്തു difference aanu ഉള്ളത്🙏🥰

    • @NjanorupavamMalayali
      @NjanorupavamMalayali  11 днів тому +1

      ഞാൻ nurse അല്ല Care Assistant ആണ്. അത് കൊണ്ട് എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയില്ല ❤️

  • @Teens-u4f
    @Teens-u4f 11 днів тому +1

    Hi

  • @lissyjose5118
    @lissyjose5118 12 днів тому

    Hai, sini❤❤❤❤❤

  • @lathavarughese7864
    @lathavarughese7864 12 днів тому

    എന്നും നോക്കുമായിരുന്നു മോൾടെ വീഡിയോ ഉണ്ടൊന്നു God bls all

  • @sreelatha642
    @sreelatha642 12 днів тому +2

    Molu aayirikkum yennu thonnunnu

    • @NjanorupavamMalayali
      @NjanorupavamMalayali  12 днів тому +1

      കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം അറിയാം ❤️❤️

  • @remarajkumar4682
    @remarajkumar4682 12 днів тому

    വാവ വരാൻwaiting

  • @ansilamsshajahan3175
    @ansilamsshajahan3175 12 днів тому

    Hello😍

  • @unnikrishnantg3726
    @unnikrishnantg3726 7 днів тому

    എന്റെ മോളെ പ്രവാസിക്കുമ്പോ ഞാൻ മാത്രമേ ഉണ്ടായിരുന്നുളൂ

  • @UshaKumari-p6w
    @UshaKumari-p6w 12 днів тому +1

    Girl baby❤

    • @NjanorupavamMalayali
      @NjanorupavamMalayali  12 днів тому

      കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം അറിയാം ❤️❤️

  • @prajeesh_abraham
    @prajeesh_abraham 12 днів тому

    Hai

  • @jgplaybjgplayv6910
    @jgplaybjgplayv6910 12 днів тому +1

    Prarthikkunnundu😊💗🤍💗🤍💗

  • @nimishao5170
    @nimishao5170 12 днів тому

    ഗോഡ് ബ്ലെസ് യു സിനി മോളേ

  • @Don_moko
    @Don_moko 12 днів тому +1

    Chechinte glamour kurajallo.njan oru girl aa k to.onnum orkallu

    • @NjanorupavamMalayali
      @NjanorupavamMalayali  11 днів тому

      ഒരു കുഞ്ഞിന് ജന്മം കൊടുക്കാനായി ശരീരം ഒരുങ്ങുമ്പോൾ സ്ത്രീയിൽ ഒരുപാട് മാറ്റങ്ങൾ വരും. അതൊക്കെ സ്വാഭാവികം അല്ലേ😄😄പിന്നെ വാവയുടെ ആരോഗ്യവും ആയുസ്സും മാത്രമാണ് ഇപ്പോൾ എന്റെ ചിന്ത 😍

    • @beenajacob4020
      @beenajacob4020 11 днів тому +1

      അതാണ് കൃത്യമായ മറുപടി. ❣️​@@NjanorupavamMalayali

  • @philipkuwait8146
    @philipkuwait8146 12 днів тому

    Ith ennu oppichu

  • @varghesethresiamma3387
    @varghesethresiamma3387 11 днів тому

    Hi i am from pulicunnoo

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 днів тому

    സീനിയർ കെയർ കിട്ടുമോ

  • @annammajoshua9007
    @annammajoshua9007 12 днів тому +1

    കുഞ്ഞു മോനോ മോളോ എന്താണ് പറയാൻ പോകുന്നത്...... അതു ഇപ്പോൾ പറയല്ലേ മക്കളെ എന്ന് എന്റെ മനസ്സിൽ ഇരുന്നു പറയുവാരുന്നു 😂😂ഇപ്പോളെ അറിഞ്ഞാൽ അതിന്റെ ഒരു കാത്തിരുപ്പു വെറുതെയാവില്ലേ 😂നല്ലൊരു ആരോഗ്യം ഉള്ള കുഞ്ഞുവാവയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്റെ സിസ്റ്റർ ന്റെ മോളും അവിടെ royal sussex ഹോസ്പിറ്റലിൽ നേഴ്സ് ആണ്. അവളും കാരീഡ് ആണ്.

    • @NjanorupavamMalayali
      @NjanorupavamMalayali  11 днів тому

      ചേച്ചി പറഞ്ഞത് ശരിയാണ് 😄❤️

  • @LibinAranmula
    @LibinAranmula 12 днів тому

    Hello cohen എംപ്ലോയീമെന്റ് group ഇസ്രായേൽ കമ്പനി നല്ലതാണോ

  • @AyishaIshaque-uj8vi
    @AyishaIshaque-uj8vi 10 днів тому

    God bless you ❤❤

  • @leelaabraham3377
    @leelaabraham3377 9 днів тому

    ❤❤

  • @sinitom8207
    @sinitom8207 11 днів тому

  • @suchithrarani1261
    @suchithrarani1261 12 днів тому

    ❤❤❤

  • @renukrishnadas6467
    @renukrishnadas6467 11 днів тому

    I feel you r making the vlog for the sake of doing it. Just give it a break. I used to watch your vlogs for its simplicity, that’s missing

    • @NjanorupavamMalayali
      @NjanorupavamMalayali  11 днів тому

      Thank you for your honest suggestion❤️. I've already taken a big break of more than 6 months during my work period and now I am on my maternity leave. I just want to make myself somewhere engaged. So, that I am doing some vlogs. I wish I can do more videos later, which will satisfy you and my other subscribers as well.

  • @jinothomas8296
    @jinothomas8296 12 днів тому

    ❤❤❤

  • @rosemoljoseph1130
    @rosemoljoseph1130 10 днів тому