വിനായകനെ വളഞ്ഞ് മാധ്യമ പ്രവർത്തകർ 😱😳| Panthrand Malayalam Movie Press meet Full Video | Vinayakan |

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 1,1 тис.

  • @Lijesh-y9r
    @Lijesh-y9r 2 роки тому +151

    വിനായകനെ സപ്പോർട്ട് ചെയ്യുന്നവർ ലൈക്‌ അടി 🙌🏻

    • @尺乇乂-q9p
      @尺乇乂-q9p 2 роки тому +2

      എന്നിട്ടോ

    • @Lijesh-y9r
      @Lijesh-y9r 2 роки тому +1

      ഇപ്പൊ like മാത്രം അടിച്ചാ മതി ഇനി വേറെ എന്തെങ്കിലും അടിക്കണോ എന്ന് ആലോചിച്ചിട് പണയാം 😊

    • @Todd_Bohely
      @Todd_Bohely Рік тому

      @@Lijesh-y9rippo onnude alojich nokk

    • @MurukanIP
      @MurukanIP 2 місяці тому

      ഇതാണ് മമ്മൂട്ടിയും മോഹൻലാലും വിനായകനും തമ്മിലുള്ള വ്യത്യാസം അത് ജാതി ചിന്തയാണ് ഇങ്ങനെ വിനായകനോട് മാപ്രകൾ കാണിക്കുന്നത്

  • @Tikka-draw
    @Tikka-draw 2 роки тому +657

    ഇത്ര വിഷമം ഉള്ള ആളുകൾ എന്തിന് പിന്നെ അത് സംപ്രേഷണം ചെയ്തു? ആ ഭാഗം കട്ട് ചെയ്തു ബാക്കി സംപ്രേഷണം ചെയ്താൽ പോരായിരുന്നോ അപ്പോൾ ഇതിൽ കള്ളന്മാർ മീഡിയ തന്നെയല്ലേ..?

    • @anirudh6386
      @anirudh6386 2 роки тому +6

      എല്ലാം സ്ക്രിപ്റ്റഡ് ആണ്

    • @akhilnadh434
      @akhilnadh434 2 роки тому +7

      Apo reach kittilalo 😂😂
      Evanmar ipo kanikunathoke patty show ale😆😆

    • @mytravelboxmtb8226
      @mytravelboxmtb8226 2 роки тому +3

      Athe athe

    • @BlackPanther-py2ih
      @BlackPanther-py2ih 2 роки тому +3

      Avark trp കൂട്ടാൻ വേണ്ടി ആണ്.

    • @SPORTSTAKINDIA_VOLLEY
      @SPORTSTAKINDIA_VOLLEY 2 роки тому +4

      സത്യം. അവർ എല്ലാരേം കാണിച്ചിട്ട് ഇപ്പൊ കുറ്റം വിനായകന്ന്. അയാൾ സോറി പറഞ്ഞല്ലോ.എന്നിട്ടും വിടുന്നില്ല

  • @The_penciloryx
    @The_penciloryx 2 роки тому +673

    ഇപ്പോഴത്തെ മാധ്യമ ദർമ്മത്തേക്കാൾ നല്ലത് മാമാ പണി....🙏

  • @vishnuprasad8799
    @vishnuprasad8799 2 роки тому +509

    വാർത്ത ണ്ടാക്കണം അല്ലാണ്ട് കാര്യം അറിയാനൊന്നും അല്ല. പോയി ചത്തൂടെ media ക്കാരെ.. വിനായകൻ മാസ് 🔥🔥🔥

    • @abyvarghese3005
      @abyvarghese3005 2 роки тому

      കറക്ട്

    • @abhijithmk698
      @abhijithmk698 2 роки тому +1

      വിനായകൻ മാസ്സ് ആണ് പോലും.തേങ്ങാ കൊല ആണ്.യാതൊരു വിവരവും ഇല്ലാത്ത ഒരു കിഴങ്ങാൻ

    • @princetechyvlogger3874
      @princetechyvlogger3874 Рік тому

      @@abhijithmk698 ninnod aarada paranje Vivaram illathavan aanenn.. Nee enthina kidann kuru pottikkunne

    • @vivekv5194
      @vivekv5194 Рік тому

      @@abhijithmk698 ഈ വിനായകനെയൊക്കെ തുടക്കത്തിൽ പൊക്കിയെടുത്ത് തലയിൽവച്ചോണ്ട് നടന്നത് ഈ മാധ്യമ വൈതാളികർ തന്നെല്ല് -

    • @reenam9225
      @reenam9225 Рік тому

      மதியம் அப்புறம் இருக்கும் இடம் மேடாக வார்த்து எடுத்த

  • @sudhasudheer7224
    @sudhasudheer7224 2 роки тому +166

    എന്റെ ചേട്ടൻ മാരെ ഈ ഉത്സാഹം ദിലീപ് ന്റെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ അതിജീവിതക്ക് നീതി കിട്ടിയേനെ

  • @KL_water_tank_cleaning
    @KL_water_tank_cleaning 2 роки тому +172

    വിനായകൻ വളരെ clear ആയിട്ട് ആണ് പറയുന്നത്👍

  • @hashimkarupadannahashim3464
    @hashimkarupadannahashim3464 2 роки тому +405

    വിനായകൻ, ഷൈൻ ടോം.. ഇവരൊക്കെയാണ് മാധ്യമങ്ങളുടെ നേരം പോക്കുകൾ..

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 2 роки тому +4

      Shine tom entha cheythe

    • @hashimkarupadannahashim3464
      @hashimkarupadannahashim3464 2 роки тому +6

      @@randomtalkswithlymarker7137 ഒന്നും ചെയ്തില്ല സുഹൃത്തേ.... അടുത്തിടെയുള്ള പ്രസ്മീറ്റിൽ അവരുടെ വാദങ്ങൾ കേട്ടപ്പോൾ പറഞ്ഞതാ...

    • @avinash5539
      @avinash5539 2 роки тому

      Chummathe onnuallalo oronn ingne irunn vilich parnj kodunondalle

    • @maharshi4853
      @maharshi4853 2 роки тому

      Ivaranu sheri

    • @kishanshine3140
      @kishanshine3140 2 роки тому

      നിന്റെം

  • @anishgeorge3660
    @anishgeorge3660 2 роки тому +197

    ദിലീപിനെ വിളിച്ചു ഒരു പ്രസ് മീറ്റ് വെച്ചിട്ടു കുറച്ചു ചോദ്യം ചോദിക്കാൻ ഈ പറയുന്ന അണ്ണന്മാർക്കു ആർക്കും ഒരു ധൈര്യവുമില്ല എന്നിട്ടാണ് . ചുമ്മാ കിടന്നു വേളുന്നത്... ഇതിലും വല്യ കേസ് കോടതിയിൽ നടക്കുന്നുണ്ടല്ലോ. എന്നിട്ടെന്തേ ഒരുത്തനെയും അങ്ങോട്ടേക്ക് കാണാത്തത് ?

    • @harithasarath5339
      @harithasarath5339 2 роки тому +6

      അയ്യോ തൊട്ടാൽ പൊള്ളും അത് ഇവർക്ക് അറിയാം

    • @vijayakumar7101
      @vijayakumar7101 2 роки тому +6

      ദിലീപ് vinayakante കൂട്ട് pottanalla mediakkar വിളിക്കുമ്പോൾ പോകാൻ

    • @deepus7712
      @deepus7712 2 роки тому

      Ivamaroke chumma Kure online oola channels aanu ennit media ennu prnju nadakkum avidnnu vinayakan adi kodukkanje bhagyam

    • @ആമിസൂസൻ-ങ7വ
      @ആമിസൂസൻ-ങ7വ 2 роки тому +4

      അയിന് ദിലീപിന് കോടതി വിലക്ക് അല്ലെ അതൊന്നും അറിയില്ലേ 🤣

    • @aswbbn1930
      @aswbbn1930 2 роки тому

      Athey....

  • @raficheruth2572
    @raficheruth2572 2 роки тому +191

    ആവശ്യമില്ലാത്ത ചോദിക്കാൻ നിന്നിട്ടല്ലെ,ഇത് പോലോത്ത answer കിട്ടുന്നെ, മാമ മാധ്യമങ്ങൾ,😏

    • @muhammedmusthafa4988
      @muhammedmusthafa4988 2 роки тому +3

      ആവിശ്യമില്ലാത്തത് ആർക്കും പറയാം. അതിനെതിരെ ചോദ്യം ഉയർത്തുന്നതാണ് തെറ്റല്ലേ. ശരി 🙏

    • @nou_tu2132
      @nou_tu2132 2 роки тому

      @@muhammedmusthafa4988 athinulla sahacharyam oruki kodukunath ara🙄

    • @aliirfanfscience7287
      @aliirfanfscience7287 2 роки тому +2

      @@nou_tu2132 വിനായകൻ തന്നെ,metoo എന്ന് കേൾക്കുമ്പോൾ വെള്ളം കണ്ട പട്ടിയെ പോലെ പോലെ പുള്ളി പേടിക്കുന്നു,ബഹളം വെക്കുന്നു 💯

  • @sudhasudheer7224
    @sudhasudheer7224 2 роки тому +161

    നാണമില്ലല്ലോ നിങ്ങൾക്കൊന്നും.. ഒരു പെണ്ണിനെ പീഡിപ്പിക്കാൻ കോട്ടേഷൻ കൊടുത്ത നാട്ടിൽ മിണ്ടാതിരുന്ന ഈ ആണുങ്ങളൊക്കെ ഇപ്പൊ ശബ്ദം ഉയർത്തുന്നു 🙏🙏🙏🙏

  • @shinoybhuvanendran2011
    @shinoybhuvanendran2011 2 роки тому +158

    വിനായകൻ പറഞ്ഞതു 100% ശരിയാണ്

  • @AR-sl1ke
    @AR-sl1ke 2 роки тому +229

    വിനായകൻ പറഞ്ഞത് കറക്റ്റ് ആണ്...
    അയാളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      😄👍🏿👍🏿👍🏿

    • @abhijithmk698
      @abhijithmk698 2 роки тому

      മങ്ങാത്തൊലി ആണ്.വിനായകൻ പറഞ്ഞത് കറക്റ്റ് ആണ് പോലും . ശുദ്ധ വിവരക്കേടും അല്പത്തരവും മാത്രം.

    • @AR-sl1ke
      @AR-sl1ke 2 роки тому +3

      @@abhijithmk698 കിട്ടാതെ മുന്തിരി പുളിക്കും... ബ്ലഡി സദാചാരവാദി

    • @abhijithmk698
      @abhijithmk698 2 роки тому

      @@AR-sl1ke ufff

  • @nomension7740
    @nomension7740 2 роки тому +500

    വിനായകൻ മാസ്സ് ടാ... ഈ മീഡിയ കാർക് ഒരു ഇത് ഉണ്ട് ഞങ്ങൾ വലിയ സംഭവം ആണെന്ന് 😄😄😄😄

    • @visakhvijayan5724
      @visakhvijayan5724 2 роки тому +7

      അത് കൊണ്ടാണ് കടക്കു പുറത്തു

    • @subithomas5774
      @subithomas5774 2 роки тому +2

      Yes

    • @sapien1340
      @sapien1340 2 роки тому

      Vinayakan paranjathu manasilakkan ulla budhi illathavane okke aarada jolikku veche ....ithraikk ooolakale aano ippo reporters aayi vekkane ....qualifications onnulle ippo 🤣🤣🤣🤣😂😂😂😂

    • @abdulazeez4137
      @abdulazeez4137 2 роки тому

      മാധ്യമ ചെറ്റകൾ എല്ലാവന്റെയും പിറകെ പോയിട്ട് അവന്റെ കുടുംബം തോണ്ടിക്കും ഇപ്പോൾ അവരുടെ പേരിൽ പറഞ്ഞപ്പോൾ ആ എരപ്പാളി മാധ്യമങ്ങൾക്ക് പൊള്ളി നായകൾ

    • @maheshmaheshmahi5472
      @maheshmaheshmahi5472 2 роки тому +1

      കഷ്ടം

  • @vipinkrishnan87
    @vipinkrishnan87 2 роки тому +49

    ഒരു സാഹചര്യം വിശദീകരിക്കാൻ വേണ്ടി മാത്രമാണ് ആ പെൺകുട്ടിയെ tool ആക്കിയത്. അല്ലാതെ വേറെയൊന്നുമല്ല എന്ന് commonsense ഉള്ള ആർക്കും മനസ്സിലാകും.
    ക്ലിക്ക്ബൈറ്റ് വിറ്റ് മാമം ഉണ്ണാൻ നടക്കുന്ന മാധ്യമഓളികൾക്ക് വിനായകൻറെ ചോദ്യങ്ങൾക്ക് മറുപടിയില്ല എന്നതാണ് സത്യം.
    Press meet-ന് ശേഷമുള്ള ഈ സംസാരം പോലും upload ചെയ്ത് കാശാക്കാൻ നോക്കുന്ന നാറികളാണ് Metoo-ൻറെ പേരും പറഞ്ഞ് സ്ത്രീശാക്തീകരണം ഒണ്ടാക്കാൻ നടക്കുന്നത്. പോയി ചാകടാ പരനാറികളേ..

    • @zillionaire23
      @zillionaire23 2 роки тому

      ഇത്‌ മോദി 15 ലക്ഷം ഇട്ടു തരുമെന്ന് പറഞ്ഞു പരത്തുന്ന മാധ്യമ ങ്ങളെ പ്പോലെ ആടിനെ പട്ടിയാക്കുക, പോരാഞ്ഞിട്ട് എല്ലാവരും വിനായകന്റെ നേർക്ക് തെരുവ് നായ കൂട്ടങ്ങളെ പ്പോലെ കുരക്കുന്നു.

  • @abuumer
    @abuumer 2 роки тому +42

    ഇതുപോലുള്ള പെരുമാറ്റം മമ്മൂട്ടിയോടോ മോഹൻലാൽ നോടോ കാണിച്ചു നോക്ക്... വിവരമറിയും 😏

    • @rithinjohn9370
      @rithinjohn9370 2 роки тому +1

      ദിലീപിന് മുന്നിൽ ഈ ചുവന്ന തൊപ്പിക്കാരൻ വിനീതമായി ഇരിക്കുന്ന ഒരു ഫോട്ടോ കണ്ടാരുന്നു 🤣🤣😂😂😂😜😜😜😜

    • @harinkrishnan7899
      @harinkrishnan7899 2 роки тому

      Mammootyo mohanlalo ingane paraynindo bro?

    • @harinkrishnan7899
      @harinkrishnan7899 2 роки тому

      Kudos to the media workers for the questions raised...... Oru alkootathil maryadak samsarikade endum vilichavare thee, super, sathyasandan ennu paranju vilikna trend maranam...

  • @alibinyusufKT
    @alibinyusufKT 2 роки тому +468

    വിനായകൻ പറഞ്ഞത് വ്യക്തമാണ്
    ഓരു സാഹജര്യം വിശദീകരിക്കാൻ വേണ്ടി ആ കുട്ടിയെ കാണിച്ചു

    • @achusachu1896
      @achusachu1896 2 роки тому

      അടി കിട്ടാത്തതിന്റെ യും പണത്തിന്റ യും കുത്തി കഴപ്പ് ആണ്

    • @jessypinkman5954
      @jessypinkman5954 2 роки тому +7

      Exactly

    • @lukaku6216
      @lukaku6216 2 роки тому +6

      സത്യം

    • @Kailasamfamily_vlogs
      @Kailasamfamily_vlogs 2 роки тому

      Aa kutti swantham pengalayal nayikarikkumo...

    • @mytravelboxmtb8226
      @mytravelboxmtb8226 2 роки тому +3

      Athane sathiyam

  • @santhoshakkara4732
    @santhoshakkara4732 2 роки тому +151

    വിനായകൻ പറഞ്ഞതാണ് ശെരി 👌👌☺️....

    • @abhijithmk698
      @abhijithmk698 2 роки тому +1

      തേങ്ങാ കൊല യാണ്....ഒന്നാം നമ്പർ വിവരക്കേട് വിളിച്ചു പറഞ്ഞിട്ട് പിന്നെയും കിടന്നു ഉരുളുക ആണ് കിഴങ്ങാൻ

    • @adarshhariharan5512
      @adarshhariharan5512 11 місяців тому

      ​@@abhijithmk698onnu podaa pottaa..

    • @adarshhariharan5512
      @adarshhariharan5512 11 місяців тому

      ​@@abhijithmk698aadhyam ah manushyan paranjathenthanenn manasilakkan nokk... Nnit kedann vaajakam adikk.. Me too oru cheriya kaaryam alla athoru nisaara kaaryam ayit thanne aanu media myranmar kanunath athine ann ayal chodhyam cheythath... Thirich chodhikkumbo olla media dea konakkal thanne ivdem kaanan kazhinju

  • @homosapien8320
    @homosapien8320 2 роки тому +45

    ഞാൻ വിനായകനോട് പലതിലും വിയോജിച്ചുകൊണ്ട് തന്നെ പറയട്ടേ; ഈ മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിലെ കുറേയെണ്ണം തന്നെയാണ് അന്നത്തെ ആ ചർച്ചക്ക് ഇരുന്ന് ഇളിച്ചതും! ആ ബൈറ്റ് എടുത്തിട്ട് reach കൂട്ടിയതും!🤣എന്നേച്ച് ഇപ്പോ..അന്ന് പോയ മാനം തിരിച്ച് പിടിക്കാൻ സംഘം ചേർന്ന് വന്ന് ഷോ കാണിക്കുന്നു!എന്തൊരു അവിഞ്ഞ മാധ്യമധർമ്മം ആണെടോ!
    ഇപ്പോ കാണിച്ച ഈ ആവേശമൊക്കെ തമ്പ്നെയിലിലും ഇന്റർവ്യൂന് ചോദിക്കുന്ന ചോദ്യങ്ങളിലും കാണാറില്ലാ! അന്നേരം റീച്ച് കിട്ടാൻ മസാല ചോദ്യവും മസാല തമ്പ്നെയിലും.. എന്നിട്ടിപ്പോ വന്നേക്കാണ്...ത്ഫൂ!

    • @anilthomas2725
      @anilthomas2725 2 роки тому

      Palathanthaku pirannathinte example aane ee chettakal.

  • @visualizer6000
    @visualizer6000 2 роки тому +108

    മീഡിയ കാരുടെ റോൾ കണ്ടാൽ അവനെക്കാൾ വലിയവൻ അല്ല വേറാരും..

  • @ratheeshmazha4754
    @ratheeshmazha4754 2 роки тому +120

    വിനായകൻ👍👏👏🌹🌹

  • @sruthy-sruthy4793
    @sruthy-sruthy4793 2 роки тому +122

    പത്ര പ്രവർത്തനം ആണെങ്കിലും ചോദിക്കുന്നതിനു ഒരു മര്യാദ vende വിനായകൻ മാസ് 💯💯💯🔥🔥🔥🔥🔥🔥🔥

  • @gokulmalappuram476
    @gokulmalappuram476 2 роки тому +13

    വിനായകൻ സാർ നോട്‌ ചോദിച്ച ചോദ്യം മമ്മൂക്കയോ ലാലേട്ടനോടോ ചോദിച്ചു നോക്കണം അപ്പൊ വിവരമറിയും. 😂

  • @abhiram3127
    @abhiram3127 2 роки тому +27

    വിനായകൻ വളരെ അപ്ഡേറ്റ് ആയ വെക്തി ആണ്.ഇപ്പളും മീഡിയ യാതൊരു വിധ ബോധവും ഇല്ലാതെ യാണ് സംസാരിക്കുന്നത്

  • @sameermuhammed4393
    @sameermuhammed4393 Рік тому +10

    വിനായകൻ വളരെ clear ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്, അത് മീഡിയക്കാർക്ക് ഒഴികേ എല്ലാവർക്കും മനസ്സിലായി, മീഡിയകാരൊക്കെ cash മേടിച്ചവർക്ക് പണിതുടരട്ടെ, നമുക്ക് time ഇല്ല..

  • @SunilKumar-gt2db
    @SunilKumar-gt2db 2 роки тому +27

    വിനായകൻ പൊളി ഇവൻ മാർ ആരാ ജഡ്ജി മാരോ ക്രോസ് ചെയ്യാൻ 🤣🤣

  • @veenaveena4295
    @veenaveena4295 2 роки тому +22

    ഇതാണ് മാധ്യമ പ്രവർത്തകർ. വാർത്തകൾ വളച്ചൊടിക്കൽ.....

  • @renjithgrenju5037
    @renjithgrenju5037 2 роки тому +31

    Support വിനായകൻ..

  • @zahramarketing6466
    @zahramarketing6466 2 роки тому +64

    വിനായകൻ ❤‍🔥❤‍🔥

  • @MadMax-x9t
    @MadMax-x9t 2 роки тому +30

    ജനഗാനമന മൂവി കണ്ടപ്പോൾ മനസിലായില്ല ഇവന്റൊകേ മാധ്യമ പ്രവാർത്തനം എന്ത് എന്നു

  • @noonu614
    @noonu614 2 роки тому +94

    മാമാ... പ്രവർത്തകർ 🤩🤩🤩

  • @karthikaryan5608
    @karthikaryan5608 2 роки тому +11

    ഒരു സിനിമയുടെ പ്രൊമോഷന് വരുമ്പോൾ എന്തിനാണ് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത്..!!!!
    അപ്പോൾ മറുപടി കേൾക്കാനുള്ള സഹിഷ്ണുതയും കാണിക്കണം.

  • @midhnunvm7609
    @midhnunvm7609 2 роки тому +38

    Vinayakan on fire 💥🔥🔥🔥🔥

  • @renjithparameswaran6585
    @renjithparameswaran6585 2 роки тому +32

    ഒരു കൊച്ചു കുട്ടി കുരങ്ങിനെ act ചെയ്ത് കാണിച്ചാൽ ആ കുട്ടി കുരങ്ങ് ആവുമോ മീഡിയ കാരെ 😂😂😂 ബാക്കി എല്ലാ കുട്ടികളും കുരങ്ങു ആവുമോ മീഡിയ കാരെ 😂😂

  • @arifkk1036
    @arifkk1036 2 роки тому +19

    മാധ്യമ ദുർമ്മം. ഉറങ്ങുന്നവരെ ഉണർത്താം വിനായക. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.

  • @indusanon33
    @indusanon33 2 роки тому +290

    What vinayakan said is 100% correct. He gave it back with interest to the media, but media especially the classless interviewer with a Hawaiian shirt, could not take it..

    • @alashwin
      @alashwin 2 роки тому

      ഓ പിന്നെ.. വിനായകനാണോ വലിയ സംസ്കാരം. ഒരു പെണ്ണിനോട് വ്രിത്തികേട് പറഞ്ഞിട്ട് വലിയ പുണ്യാളൻ

    • @albinjose3188
      @albinjose3188 2 роки тому +2

      Exactly 🔥

    • @sapien1340
      @sapien1340 2 роки тому

      Vinayakan paranjathu manasilakkan ulla budhi illathavane okke aarada jolikku veche ....ithraikk ooolakale aano ippo reporters aayi vekkane ....qualifications onnulle ippo 🤣🤣🤣🤣😂😂😂😂

    • @sadakathullapk6661
      @sadakathullapk6661 2 роки тому

      Correct

    • @geetarthaar6167
      @geetarthaar6167 2 роки тому +3

      Wearing hawain dress is not a symbol of classless

  • @kochumonngm2976
    @kochumonngm2976 2 роки тому +34

    മാധ്യമങ്ങൾ എല്ലാം 100% സത്യസന്തമായിട്ടാണോ പ്രേവർത്തിക്കുന്നത്... വിനയൻ ചേട്ടൻ ഉള്ളത് മുഖത്ത് നോക്കി പറയും അതാണ് ആണത്തം...

  • @bagavalsingh5097
    @bagavalsingh5097 Рік тому +5

    മലയാളം പത്രക്കാരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട...

  • @ajuzdesamangalam5601
    @ajuzdesamangalam5601 2 роки тому +8

    വിനായകൻ ചേട്ടനോട് ചൂടാവുന്ന തടിയന്റെ കാമുകി ആവും ....😂😁😀

  • @bahubali9396
    @bahubali9396 2 роки тому +12

    ന്താണ് മാധ്യമം എന്ന് ചോദിക്കേണ്ടി വരും ഇനി 🔥🔥🔥🔥

  • @kayzerzoze
    @kayzerzoze 2 роки тому +22

    മാധ്യമ ക്കാർ ആര് രാജാക്കന്മാർ ആണോ. അങ്ങോട്ട് ചോദ്യം ചോദിക്കാൻ പാടില്ലെന്നോ

    • @YaTrIgAnKL05
      @YaTrIgAnKL05 2 роки тому

      💪🏻👍🏿👍🏿👍🏿

  • @vijaykrishna2323
    @vijaykrishna2323 2 роки тому +10

    1:18 തെറ്റ് ചെയ്തിട്ട് പിന്നെ എന്തിനാ സോറി പറയുന്നത് എന്ന് പറഞ്ഞ മാധ്യമ പ്രവർത്തകനെ കണ്ടിരുന്നു എങ്കിൽ കനത്തിന് തന്നെ നല്ലൊരു സോറി പറയായിരുന്നു.. 🤣🤣🤣.... വിനായകൻ ചേട്ടൻ 💪🔥

  • @avanilastudio7
    @avanilastudio7 2 роки тому +118

    Vinayakan is correct.. who are these people to corner him.

    • @jayavinayakan7574
      @jayavinayakan7574 2 роки тому +2

      Yes he is very correct

    • @kiranbchandran7308
      @kiranbchandran7308 2 роки тому

      Ha best... Did u ever seen wat did he asked to the journalist..If she was suppose to ur sister then yu ou will realise try that whether is he correct or not

    • @avanilastudio7
      @avanilastudio7 2 роки тому +2

      @@kiranbchandran7308 and if my sister says no. That is all with him. And he just set an example with that girl at the press meet. People took it literally and media just wanted stupid sensations all the time. Time to grow up .

    • @anandkrishnanv5970
      @anandkrishnanv5970 2 роки тому

      ​@@avanilastudio7 you are a mandan 😂😂

  • @sumamenonsuma2084
    @sumamenonsuma2084 Рік тому +6

    സൂപ്പർ സ്റ്റാർ ആയി 🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മീഡിയ ആക്കി 🤣🤣🤣🤣🤣🤣

  • @samadpkvallappuzha2633
    @samadpkvallappuzha2633 2 роки тому +7

    മാധ്യമ പ്രവർത്തകരുടെ വിചാരം ലോകത്ത് എല്ലാ വിഷയങ്ങളും അവർക്ക് മാത്രമേ അറിയൂ 😀😀😀😀
    അവരുടെ അഭിപ്രായം മാത്രം ശരി ........😀😀😀😀

  • @jobyaz1980
    @jobyaz1980 2 роки тому +5

    അന്ന് എല്ലാവരും ഒന്നും മിണ്ടാതെ കിഴങ്ങൻമാരെപ്പോലെ ഇരുന്നു ഞങ്ങൾ പൊതുജനം രോഷത്തോടെ പ്രതികരിച്ചു നിങ്ങളുടെ വായിൽഎന്താ പഴംആണോന്ന് ചോദിച്ചപ്പോൾ ആ നാണക്കേട് തീർക്കാൻ പരിപാടികഴിഞ്ഞ് വട്ടംകൂടി നിന്ന് എല്ലാവരുംകൂടെ ഒരാളെ ചോദ്യം ചെയ്യുന്നത് ശരിയായ രീതിയല്ല

  • @AnurajAVR
    @AnurajAVR 2 роки тому +12

    വിനായകന്‍ പറഞ്ഞത് ആണ് ശരി

  • @dmA-gy4lg
    @dmA-gy4lg 2 роки тому +8

    4:26 എന്റെ ഞായം എനിക്ക് പറയണ്ടേ 💯

  • @shabeeshabeer2950
    @shabeeshabeer2950 2 роки тому +39

    വിനായകൻ 👍👍👍👍👍

  • @killhorror3786
    @killhorror3786 2 роки тому +47

    വിനായകൻ പറഞ്ഞത് മനസിൽ ആവാത്തവർ ഉണ്ട്, അവർക്കാണ് ബഹളം, കാണുന്നവർക്കും മനസ്സിൽ ആവണം ഇല്ലാ, ശ്രദ്ധിച്ചാൽ മനസ്സിൽ ആവും, ഈ കേരളത്തിൽ താൽപ്പര്യം ഉള്ളത് ഒരാളോട് ചോദിച്ചാൽ തലപോകുന്നാ കുറ്റം,, ലോകം കാണാത്ത കുറവ് ആണ്, ഇപ്പോൾ ഒരു ലേഡി വന്നു പറഞ്ഞത് നീങ്ങൾ ശ്രെദ്ധിച്ചോ? അന്ന് വിനായകൻ ഒരു പെണ്ണിനോട് ഓപ്പൺ പറഞ്ഞ കാര്യം, ഇന്നു ഒരു ലേഡി വന്നു പറയുന്നു അവൾക്കു ഷീണം ആയിന്നു, പറഞ്ഞവർക്ക് ഷീണം ഇല്ലാ, കേട്ടവൾക്ക് ഷീണം, ഇതാണ് വിനായകനോട് എല്ലാരും ആവി ആയി ചോദിച്ചത്, ( കണ്ടിട്ട് ഉണ്ടോ, ഇല്ലാ ചേട്ടാ എങ്ങനെ ഇരിക്യും, എന്ന് ചോദിക്കുന്ന ടീമാ നാട്ടിൽ )

  • @Muneer-fc5cw
    @Muneer-fc5cw 2 роки тому +20

    Vinayakan saying the truth.. .👍👍👍

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 Рік тому +6

    വിനായകൻ പറഞ്ഞത് അന്നും കറക്റ്റ് ആയിരുന്നു 🔥🔥

  • @v.a2979
    @v.a2979 2 роки тому +14

    ഷൈൻ ടോം ,ഷൈൻ നിഗം, വിനായകൻ ഇവരെ മൂന്നു പേരുടെയും ഇൻറർവ്യുസ് കാണുന്നവന് ലിക്കറിൻ്റെ പണവും ഒരു കോമഡി ചിത്രം കാണുന്ന പണവും ലാഭം

  • @aneeshk7511
    @aneeshk7511 2 роки тому +31

    Vinayakan serikkum buddi jeevi aan..polichhh.
    But, vivaram illaatha media krod entha parayaunnath enn manassilakkan polum ulla thala illaatha pottammar ..
    Ann metoo enthaanenn discuss cheyth explain cheyyan aan vinayakan serimichath …oru girl ne example aayi samsarichu, but, media ath valachodichu..

    • @sasinassasi5133
      @sasinassasi5133 2 роки тому

      തീർത്തു ശരിയാണ്

  • @naseef3502
    @naseef3502 2 роки тому +77

    vinayakan said 100 percent true they want new news they want allegation against vinayakan

  • @theprinceofdarkkness4451
    @theprinceofdarkkness4451 2 роки тому +10

    വിനായകൻ.. 💪

  • @rajeevv135
    @rajeevv135 2 роки тому +18

    Vinayakan is so confident in addressing than most of the tenure actors👍🏼✌🏼

  • @Ratheesh_007
    @Ratheesh_007 2 роки тому +7

    വിനായകൻ നടന്നു കയറിയ
    വഴികൾ അയാൾ സ്വയം വെട്ടിയൊരുക്കിയതാണ്... അതിനാൽത്തന്നെ അയാള്‍
    ചവിട്ടി നിൽക്കുന്ന മണ്ണിന്
    ലേശം ഉറപ്പു കൂടുതലാണ്...
    പോയിനെടാ തമ്പ്രാക്കന്മാരേ...
    വിനായകന്‍ ഇഷ്ടം ❣️

  • @binukuttiyanickal5488
    @binukuttiyanickal5488 2 роки тому +15

    വിനായകൻ ❤❤❤❤❤❤

  • @mediadiscover477
    @mediadiscover477 2 роки тому +39

    Vinayakan 100% correct aanu parayunnathu

  • @athul89062
    @athul89062 2 роки тому +6

    ആദ്യം ആള്‌ അന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മനസിലാക്കണം അപ്പോൾ മനസിലാകും.

  • @കുംബാരിസഞ്ചാരി

    വിനായകൻ 👍👍👍

  • @sasinassasi5133
    @sasinassasi5133 2 роки тому +9

    വിനായകൻ നോട് ചോദി ച്ചത് നിങ്ങൾ മിട്ടു വിൽ ഉൾപെട്ടില്ലെന്നാണ് ചോദിച്ചത് ഉത്തരം കിട്ടിയല്ലോ തൃപ്ത്തി ആയില്ലെ പിന്നെ മീട്ടും ആ രോപിച്ച . കുറെ ആൾക്കാർ ഇവിടെ ഇല്ലെ മാമൻ മാരെ

  • @allwynjosephbabu7991
    @allwynjosephbabu7991 2 роки тому +3

    Me too, me three, plik klik😂

  • @sanu7851
    @sanu7851 2 роки тому +1

    ഇവന്മാർക്ക് ഒരു പണിയും ഇല്ലേ... ഒരു മൈക്ക് ആയിട്ട് ഇറങ്ങിക്കോളും......

  • @ABDULMAJEED-vt5ob
    @ABDULMAJEED-vt5ob 2 роки тому +7

    അതാണ് ഗഡ്സ്.മാധ്യമർ "പ്ളിം".

  • @abhijithmk698
    @abhijithmk698 2 роки тому +1

    വിനായകൻ ചെയ്തത് തെറ്റാണ്. അതാണ് സത്യം.പിന്നെ പ്രസ്സ് കാരുടെ ചോദ്യത്തിന്റെ നിലവാരം മോശമായി എന്നുള്ളത് സത്യം.എന്നു കരുതി വിനായകൻ ചെയ്തത് തെറ്റ്...വഴിയിൽ പോകുന്ന ഒരു കുട്ടിയെ നോക്കി എനിക്ക് സെക്‌സ് ചെയ്യണം എന്നൊരു തോന്നൽ ഉണ്ടായാൽ ഞാൻ ചോദിക്കും എന്നൊക്കെ പറയുന്നത് ബാലിശമാണ്.അത് ന്യായീകരിക്കാൻ ആയി ഒരു പെണ്കുട്ടിയെ പബ്ലിക്ക് ആയി ചൂണ്ടിക്കാണിച്ചത് അതിലും വലിയ തെറ്റ്.വിനായകൻ ആവേദിയിൽ വച്ചു കൃത്യമായി അത് ചെയ്തത് ആണ്. തെറ്റാണ് അത്.എന്നിട്ടിപ്പോൾ പത്രക്കാർ ചോദിക്കുമ്പോൾ കിടന്നുരുളുക മാത്രമാണ് ചെയ്യുന്നത്.വുനായകൻ പറഞ്ഞത് തെറ്റ്.ചെയ്തത് തെറ്റ്.യാതൊരു സംശയവും ഇല്ല.പത്രക്കാർ ചോദിച്ച ചോദ്യം നിലവാരം ഇല്ലാത്തത് ആയി എന്നു വച്ചു വിനായകൻ ചെയ്തത് ന്യായമല്ല. അയ്യാൾ മാസ്സ് ആണെന്നൊക്കെ പറഞ്ഞു പൊക്കി നടക്കുന്നവരോട് പുച്ഛം മാത്രം.

  • @medicalcoding-jobvacancies
    @medicalcoding-jobvacancies 2 роки тому +5

    Ente nyaayam ink parayande 👍👍👍 vinayakan polichadukki

  • @AkbarAli-jo2lm
    @AkbarAli-jo2lm 2 роки тому +3

    ഇന്നലെ ഈ video ടെ ഫാസ്റ്റ് പാർട്ട്‌ വിനയകന് എതിരായയിരുന്നു ഇന്ന് നേരെ തിരിച്ചും കലികാലം 😀😀😀

  • @nimababy9663
    @nimababy9663 2 роки тому +11

    🔥🔥🔥🔥🔥വിനയകൻ

  • @rajeshvellaikunnel8294
    @rajeshvellaikunnel8294 2 роки тому +1

    പോയിനെടാ മാധ്യമഹിജഡകളെ, നട്ടെല്ലുണ്ടെങ്കിൽ മോഹൻലാലിനോടൊ, ദിലീപിനോടൊ ഈ ചോദ്യം ചോദിക്ക്.

  • @harishrajan4954
    @harishrajan4954 2 роки тому +9

    ❤️വിനായകൻ 👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @joevarkey2199
    @joevarkey2199 2 роки тому +40

    Vinayakan is rigjt here... He has every Right to be angry when he was tarnished by Media... Do not seem few of the media members act responsibly. Its important media to behave more sensibly... I support Mr Vinayakan 💪

  • @dileep8292
    @dileep8292 2 роки тому +41

    പ്രതികരിച്ചവർക്ക് 🙏🙏🙏🙏ബിഗ് സല്യൂട്ട് 🙏🙏🙏👌👌👌👌

    • @miser_hit_hiker9646
      @miser_hit_hiker9646 2 роки тому +4

      കോപ്പാണ് ചീപ്പ് ഷോ ഓഫ്‌. അന്ന് ചോദിക്കണമായിരുന്നു

    • @lovemykeralam8722
      @lovemykeralam8722 2 роки тому

      മാധ്യമ ചെറ്റകളോട് പോകാൻ പറ

    • @alibinyusufKT
      @alibinyusufKT 2 роки тому

      എന്ത് പ്രതികരണം
      ഇതിന് പ്രതികരണം എന്ന് പറയാൻ പറ്റില്ല

    • @jishnurajp1215
      @jishnurajp1215 2 роки тому

      അവർ അവനെ ഒന്ന് മെനയൻ പറ്റുമോന്നു നോക്കിയതാ... ഡ്യൂഡ് കട്ടക്ക് നിന്നു 🤣

    • @jobikunnell
      @jobikunnell 2 роки тому

      ഇതാണോ പ്രതികരണം. പിരി കേറ്റി വിട്ട പാവകൾ പോലെ കുറെ കിഴങ്ങന്മാർ... ഈ ആയിരം എണ്ണത്തിന് അര വിനായകൻ മതിയല്ലോ.

  • @manojkumarkylm
    @manojkumarkylm 2 роки тому +1

    വിനായകൻ പൊളി ....: മറ്റേവന്മാർക്കു ഒരു കോപ്പും പറയാൻ അറിയില്ല. ഇങ്ങനെ ഉള്ള വിവരമേ അവന്മാർക്ക് ഉള്ളോ ????

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +3

    ഹൈദരലി , ദിലീപിന് കുറെ ഉണ്ടാക്കി കൊടുത്തു ,അടുത്തത് വിനായകന് ഉണ്ടാക്കി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

  • @jitheshm8291
    @jitheshm8291 2 роки тому +1

    Nirthe mathi vittekku...He just quote her as an example

  • @jiffinthankachan
    @jiffinthankachan 2 роки тому +10

    വിനായകൻ 💪👌

  • @ramesanpa5144
    @ramesanpa5144 2 роки тому +3

    കൂതറ പത്രക്കാർ വിനായകനെ അപമാനിക്കുന്നു ആക്ഷേപിക്കുന്നു. ഇവന്റെ എക്കേ പത്രധർമ്മം 😂😂😂

  • @moviemaps3853
    @moviemaps3853 2 роки тому +14

    Vinayakan🔥

  • @LifestyleMalayalam
    @LifestyleMalayalam 2 роки тому +1

    സോഷ്യൽ മീഡിയ ഇല എല്ലാവർക്കും news ഉണ്ടാക്കാൻ കഴിയുന്ന ഈ കാലത്ത് മാധ്യമങ്ങൾക്ക് വല്യ പ്രസക്തി ഇല്ല.
    അവരുടെ കുത്തക ഒക്കെ പോയി

  • @comicsunday6914
    @comicsunday6914 2 роки тому +6

    Vinayakan chettan paranjathu correct 👍

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +1

    മാമാമാധ്യമങ്ങളെ , നിങ്ങൾ ഇതിലും വലിയ സൈന്യ വ്യൂഹത്തോടു കൂടിവന്നാലും പരാജയപ്പെടും കാരണം ഇതു വിനായകനാണ്

  • @DrMechanist
    @DrMechanist 2 роки тому +5

    "മാധ്യമ പ്രവർത്തകർ" 🤣🤣🤣🤣🤣🤣🤣

  • @drdivin600
    @drdivin600 2 роки тому +32

    അഞ്ജനം എന്നാൽ എനിക്കറിയാം, മഞ്ഞൾ പോലെ വെളുത്തിട്ട് 🙏
    Fame is not a scale for knowledge and common sense 😁

    • @aravindbs6431
      @aravindbs6431 2 роки тому

      Correct, but just opposite people

    • @alashwin
      @alashwin 2 роки тому

      ആർക്കും മനസ്സിലാവാത്ത രീതിയിൽ സംസാരിക്കുക. അപ്പോ കുറച്ച അൽകാർക് തോന്നും ഇവന് വലിയ വിവരം ആണെന്ന്

    • @vineethvinayanrema2833
      @vineethvinayanrema2833 2 роки тому

      Perfect....

    • @aravindbs6431
      @aravindbs6431 2 роки тому

      @@alashwin manasilavan pattathath avantte kuzhappam alla. Manasilakathaventte kuzhappam

  • @savi2828
    @savi2828 Рік тому +1

    വിനായകൻ പറയുന്നത് മനസിലാക്കാൻ പറ്റാത്ത മാധ്യമ പ്രവർത്തകർ ഒന്നു പോടാ പണിനിർത്തി😂😂😂

  • @kerali8537
    @kerali8537 2 роки тому +8

    Vinayakan adipoli...super hearts off

  • @sureshsukumaran6397
    @sureshsukumaran6397 10 місяців тому +1

    ഈ മാധ്യമപ്രവർത്തകർക്ക് വേറെ പണിയൊന്നുമില്ല

  • @karthikrulez1
    @karthikrulez1 2 роки тому +3

    ഈ മണകൊണആൻഞ്ചൻ മാധ്യമ പ്രവർത്തകൻ ആരാണ്, അലമ്പൻ, #WithVinayakan

  • @Sreejith_calicut
    @Sreejith_calicut 2 роки тому +2

    പെണ്ണ് നല്ല വഴി നടന്നാൽ ഒരു മീനും ഉണ്ടാവില്ല... മാന്ന്യമായി ജീവിച്ചാൽ ഒരു കുഴപ്പം ഇല്ല

  • @MrSiyad007
    @MrSiyad007 2 роки тому +6

    മാധ്യമ ദൈവങ്ങൾ 🔥 😜

  • @adilt5602
    @adilt5602 3 місяці тому +1

    Daivathinu nigalu freak Peru ittu thodagiyo? (Role models) . Peedathine ...freak peridalle ennanu parayalle

  • @alameent3536
    @alameent3536 2 роки тому +4

    vinayakan is correct👍👍👍

  • @hamzahamzakunhammed505
    @hamzahamzakunhammed505 Рік тому +1

    എന്താണ് മീറ്റ് റ്റു ആ ചോദ്യത്തിന് ഉത്തരം വേണം
    മാപ്രകൾ ചോദിക്കുന്നവരും ചോദിക്കപ്പെടുന്നവർ ഉത്തരം മാത്രമേ പറയാൻ പാടുള്ളൂ എന്ന ഈ മണി പ്രാവാളം മാപ്രകളുടെ അഹങ്കാരം കമ്പിത്തിരിക്ക് തീ കൊടുത്ത വിനായകൻ
    ആ നിലപാട് ശരി തിരിച്ചു ചോദ്യവും വേണം

  • @snehastudio8368
    @snehastudio8368 2 роки тому +6

    vinayakan masss

  • @navasonline1347
    @navasonline1347 2 роки тому +2

    മീ ടു എന്ന വിഷയത്തിൽ വിനായകൻ പറഞ്ഞത് 100% ശരിയാണ്, അത് മനസ്സിലാക്കാൻ മാധ്യമ പ്രവർത്തകരായ പോട്ടൻമർക്ക് മൂളയില്ല... 😀, ആ പെൺകുട്ടിയെ വെച്ച് ഉദാഹരണം പറഞ്ഞത് ശരിയായില്ല..

    • @ajuzdesamangalam5601
      @ajuzdesamangalam5601 2 роки тому

      അവര് അത് ചെയ്യുന്നുണ്ടാവും 😂

  • @djkalan8977
    @djkalan8977 2 роки тому +4

    വിനായകൻ uyir ❤️

  • @bibinabrahamfitnessmotive7
    @bibinabrahamfitnessmotive7 Рік тому +1

    Achodi ആ വിഷമിച്ച പെങ്കൊച്ചിന് ഇച്ചിരി കുറുക്ക് വാങ്ങി കൊടുക്ക് , ഉത്തരം എങ്ങനെ കൊടുക്കണം എന്നുള്ളത് ചോദിക്കുന്ന ചോദ്യം പോലെ ഇരിക്കും , പിന്നെ പെണ്ണുങ്ങൾ കരഞ്ഞാൽ അതിനു അർത്ഥം അവരാണ് ശെരി എന്നു കരുതരുത്

  • @nishadabbas9717
    @nishadabbas9717 2 роки тому +6

    Vinayakan👍👍👍

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 2 роки тому +1

    ഇതിപ്പോ ആർക്കാ ശരിക്കും.... പ്പ് എന്ന് വ്യക്തം 🙏🙏🙏🙏

  • @ss-wy7ch
    @ss-wy7ch 2 роки тому +6

    വിനായകൻ ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰