ജയൻ എന്ന മഹാനാടൻ മഹാമനസ്കതയും മനുഷ്യസ്നേഹവും മാന്യ മര്യാതയും അച്ചടക്കവും ഉള്ള ഒരു പെർഫെക്ട് ജെന്റൽ മാൻ ആയിരുന്നു അന്നും ഇന്നും പകരം വെക്കാനില്ലാത്ത നടൻതന്നെ ആയിരുന്നു മോഹൻലാലും മമ്മുട്ടിയുമൊക്കെ ഇപ്പോൾ മെഗാസ്റ്റാറുകൾ ആണെങ്കിൽ പോലും സർവ്വദാ നമ്മുടെ മനസ്സിൽ ഓർമയിൽ മുൻപന്തിയിൽ നിൽകുന്ന സവിശേഷ സ്ഥാനമുള്ള നടന്മാരാർ ജയൻ, പ്രേം നസീർ, സത്യൻ എന്നവർ തന്നെയാണ്
ഷെറീഫ് ജീ ... തകർത്തു വളരെ ഫ്രാങ്കായി ഒറ്റയടിക്ക് പറഞ്ഞു പോയി.. വളരെ ഇഷ്ടപ്പെട്ടു. രതീഷിന്റെ കഥ ... അത്‌ഭുതം - കഷ്ടം. ജയനെക്കുറിച്ചു പറഞ്ഞപ്പോൾ രോമാഞ്ചമായി... വളരെ സന്തോഷമായി ആസ്വദിച്ച് കേട്ടിരുന്നു. നന്ദി
ശ്രീകുമാരൻ തമ്പി സാറിൻ്റെ ഇടിമുഴക്കം സിനിമയിൽ വളരെ നല്ല അഭിനയ മുഹൂത്തങ്ങളാണ് ജയൻ സാർ അവതരിപ്പിച്ചത്. ഷർട്ട് ഇടാത് മീശ വയക്കാത് ഇടവേളവരെ അഭിനയച്ചൂ ശേഷം മീശ വച്ച് രതീഷ് സാറിന് ഒപ്പം വരുന്നതും കാണും. ഇതിലെ മനോഹരമായ ഗാനം' ജയചന്ദ്രൻ സാറും 'ജാനിയമ്മയും പാടിയ ഗാനവും വളരെ ഹിറ്റ് ആണ്. കാലം തെളിഞ്ഞൂ പാടം കനിഞ്ഞൂ .കള്ളി നിൻ്റെ കളി ചിരി പോലെ.പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും.അരവയർ നിറവയർ ആകുമ്പോൾ എനിക്കും. നിനക്കും കല്യാണം :.... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും.
Thanks for remembering Ratheesh. He was my good friend of my younger days. My neighbour in Kalavoor and a great friend. I met him in Delhi when he was going to Kashmir for shooting. I came from Delhi and consoled his mother and family at Kalavoor.
രതീഷ്..... എന്റെ ഇഷ്ട നായകൻ ആയിരുന്നു.... ഒരിക്കൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് ഞാനും പരിചയപെട്ടിട്ടുണ്ട്...... മലയാളികളുടെ ഹൃദയത്തിൽ ഒരിടം അദ്ദേഹത്തിനും ഉണ്ട്....
രതീഷിന്റെ കാര്യം പറഞ്ഞപ്പോൾ എഴുതിപ്പോയതാണീ കത്ത് , പണവും , പ്രതാപവും ഉള്ള കുടുംബത്തിൽ നിന്ന് വന്ന് കുറച്ചു കൂടി പണമായപ്പോൾ സകലതും മറന്നു, അതിന്റെ അടിസ്ഥാനത്തിൽ ഹാലിളകി അഹങ്കരമായി ബോധം നഷ്ടപ്പെട്ടവനായി ത്രാങ്കൾ പറഞ്ഞതെത്രയോ clear ആയിട്ട് ജനം മനസ്സിലാക്കി, ഇതൊക്കെയാണ് , അഹങ്കാരം വിവരക്കേട് സ്വയം ഉണ്ടായത്, മെനഞ്ഞെടുത്തത് , എന്തു നേടി പണം സ്വയം കുറേ കൈകാര്യം ചെയ്തപ്പോൾ , നിലമറന്ന്, കൂടും ബത്തേ മറന്ന്, വിവര ദോഷികളേപ്പോലെ മാറി, സർവത നേപ്പറ്റിയും മറന്നു നടന്നു സ്വന്തം കുടുംബത്തിലുള്ളവരെപ്പറ്റി മറന്നു ജീവിച്ചു , എല്ലാം നശിപ്പിച്ചു വിവരമില്ലാത്തവരേപ്പോലെ, എല്ലാം നശിപ്പിച്ചിട്ട് മക്കളേപ്പൊലും മാന്യമായ രീതിയിൽ നയിച്ചു കൊണ്ടുപോകണമെങ്കിൽ ഫിലിമിൽ പിടിച്ചു നില്ക്കാനായിട്ട് നായകനായിട്ട് മമ്മൂട്ടിയ്ക്കു മുകളിൽ നില്ക്കേണ്ട വ്യക്തി മഹാ വിഢ്ഢിത്തം ലക്കില്ലാതെ ചെയ്തു കൂട്ടി ഫീലി മിൽ നിന്ന് മാറിനിന്നു (ഒന്നാന്തരമായിട്ട് ഉയർന്നു നിന്നിരുന്ന നടൻ അത് വേണ്ടെന്ന് വച്ച് മാറി നിന്നു ) അത്തരം വിഡ്ഢിത്തരം ഉണ്ടാക്കി വച്ചിട്ട് തിരിച്ചു വന്നപ്പൊഴേക്കും ജീവിക്കാനും , പിടിച്ചു നില്ക്കാനും മോഹിച്ചു നടന്ന മമ്മൂട്ടി പതുക്കെ പിച്ചു വച്ചതിൽ നിന്ന് നടനായി ഉയന്നു വന്നു. രതീഷ് എന്ന അഹങ്കാരം പിടിച്ച വിവരദോഷി, (വിവരക്കേടുകാരന് ) പിന്ന മമ്മൂട്ടിയുടെ കീഴിൽ അഭിനയിക്കേണ്ടി വന്നു, നാണം കെട്ട് പിടിച്ചു നില്ക്കായിട്ട് ശ്രമിച്ചു ഇതെല്ലാം ഒന്നുമല്ലാതെ എവിടേയുമെത്താതെ വിഢിയേപ്പോലെ, നാണം കെട്ട വേഷമായിട്ട് വന്നു എന്നിട്ട് എന്തുണ്ടായി ? ആരും വിളിച്ചില്ല , നാണം കെട്ട്, അടിയറ പറഞ്ഞ്, മാനസികാഘാതം മൂലം മരിച്ചു. കുടുംബത്തിനും, കുഞ്ഞുങ്ങൾക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വഴിയാധാരമാക്കി പോയി , പണം കണ്ടു വളർന്നിട്ടുള്ള ഏതവനും.. അവളും . ഇതൊക്കെ കണ്ടു പഠിക്കുക അഹങ്കാരം തലയിൽ കയറിയാൽ പിന്നെ കുടുംബം പോലും മറക്കും, എന്നും, ഇന്നും ഏതൊരവനും, അവളും, ഇങ്ങനെ തന്നേ ചെയൂ, ഗതി കെട്ടു തിരിച്ചു വരുമ്പോഴേയ്ക്കും പിടിച്ചു നില്ക്കാൻ മോഹിച്ചു നടക്കുന്നവൻ ഉയർന്നു വരും, ഇതൊക്കെ കണ്ടാലും, അനുഭവിച്ചാലും തന്നാകാത്ത , സ്വയം നശിച്ചു കൊണ്ടിരുന്നാലും മനസ്സിലാക്കാൻ ശ്രമിക്കാത്ത അഹങ്കാരം പിടിച്ച , വികൃത ജന്മങ്ങൾ മനസ്സിലാക്കുകയില്ല, നല്ലത് ഏത്? ചീത്തയേതെയെന്ന് ?
@@progamer-em2be അവർ DNA യ്ക്ക് തയ്യാറായാൽ ജയൻ്റെ "അനുജൻ്റെ" മകനാണ് ഇപ്പോൾ ജയൻ്റെ മകനാണെന്ന് പറഞ്ഞ് വന്നവൻ എന്ന് തെളിയും. അതായത് ജയൻ്റെ അനുജൻ്റെ മക്കളായ കണ്ണൻ്റെയും, ആദിത്യൻ്റെയും, മൂത്ത സഹോദരനാണ് ഇവൻ എന്ന് തെളിയും. അതോടെ സീരിയൽ നടനായ ആദിത്യൻ്റെ ഇമേജ് തകരും എന്നുള്ളത് കൊണ്ടായിരിക്കാം DNA Test ന് പോകാത്തത്.
രതീഷ് നല്ല നടൻ തന്നെ നല്ല അഭിനയം ആണ് ജയനെ സത്യത്തിൽ ഇത്ര ഒക്കെ പറയാൻ മാത്രം ഒന്നുമില്ല ജയൻ അഭിനയിച്ച സിനിമകൾ നോക്കിയാൽ മനസ്സിലാവും എല്ലാം ഒരേ അഭിനയ ശൈലിയാണ് കഥാപാത്രങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത തോന്നുന്നില്ല
@@faaid നല്ല ശരീര വടിവ്. ഡയലോഗ്. വസ്ത്ര ധാരണം. സ്ത്രീകളെയും ചെറുപ്പക്കരെയും ആകർഷിച്ചു... പടങ്ങൾ വിജയിച്ചു...നിർമാതാക്കൾ ജയനെ വെച്ചു പടം എടുത്താൽ നഷ്ടം വരില്ല എന്ന് മനസ്സിലാക്കി... പിന്നെ, ഡ്യൂപ്പ് വേണ്ടാ. ഇത്രമാത്രം...ജയൻ്റെ അഭിനയം ഒക്കെ കണക്കാ.
അങ്ങനൊരു മകൻ ഇല്ല എന്ന് താങ്കൾക്ക് എന്താണ് ഉറപ്പ്.. ജീവിതത്തിൽ കൂലി പണി എടുത്ത് വെയിൽകൊണ്ട് കരുവാളിച് ഗതികേടുകൊണ്ട് നിരാശയിൽ ജീവിച്ച ഒരാൾക്ക് ആദിത്യന്റെ ഗ്ലാമറൊ, സ്വന്തം അച്ഛനായ ജയൻ സാറിന്റെ ഗ്ലാമറൊ.. ഈ പറഞ്ഞ താങ്കളുടെ പുഷ്ട്ടിയോ ഉണ്ടാവില്ല...
ജയൻ എന്ന മഹാനാടൻ മഹാമനസ്കതയും മനുഷ്യസ്നേഹവും മാന്യ മര്യാതയും അച്ചടക്കവും ഉള്ള ഒരു പെർഫെക്ട് ജെന്റൽ മാൻ ആയിരുന്നു അന്നും ഇന്നും പകരം വെക്കാനില്ലാത്ത നടൻതന്നെ ആയിരുന്നു മോഹൻലാലും മമ്മുട്ടിയുമൊക്കെ ഇപ്പോൾ മെഗാസ്റ്റാറുകൾ ആണെങ്കിൽ പോലും സർവ്വദാ നമ്മുടെ മനസ്സിൽ ഓർമയിൽ മുൻപന്തിയിൽ നിൽകുന്ന സവിശേഷ സ്ഥാനമുള്ള നടന്മാരാർ ജയൻ, പ്രേം നസീർ, സത്യൻ എന്നവർ തന്നെയാണ്
ജയേട്ടൻ എന്നും മുത്താണ്. കാലമെത്ര കഴിഞ്ഞാലും മറക്കില്ലാത്ത മുത്ത്.❤️❤️❤️
ജയൻ സാറിന് തുല്യം ജയൻ സാർ മാത്രം
ഷെറീഫ് ജീ ...
തകർത്തു
വളരെ ഫ്രാങ്കായി ഒറ്റയടിക്ക് പറഞ്ഞു പോയി..
വളരെ ഇഷ്ടപ്പെട്ടു.
രതീഷിന്റെ കഥ ... അത്‌ഭുതം - കഷ്ടം.
ജയനെക്കുറിച്ചു പറഞ്ഞപ്പോൾ രോമാഞ്ചമായി...
വളരെ സന്തോഷമായി ആസ്വദിച്ച് കേട്ടിരുന്നു.
നന്ദി
ഷെറിപ്പ് ചേട്ടൻ്റെ അവതരണം
നല്ല ഭംഗിയാണ് എല്ലാം തുറന്ന് സംസാരിക്കുന്ന മനുഷ്യൻ
അഭിനന്ദനം
ജയസാർ വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് പക്ഷേ വിധി അനുവദിച്ചിട്ടില്ല
ശ്രീകുമാരൻ തമ്പി സാറിൻ്റെ ഇടിമുഴക്കം സിനിമയിൽ വളരെ നല്ല അഭിനയ മുഹൂത്തങ്ങളാണ് ജയൻ സാർ അവതരിപ്പിച്ചത്. ഷർട്ട് ഇടാത് മീശ വയക്കാത് ഇടവേളവരെ അഭിനയച്ചൂ ശേഷം മീശ വച്ച് രതീഷ് സാറിന് ഒപ്പം വരുന്നതും കാണും. ഇതിലെ മനോഹരമായ ഗാനം' ജയചന്ദ്രൻ സാറും 'ജാനിയമ്മയും പാടിയ ഗാനവും വളരെ ഹിറ്റ് ആണ്. കാലം തെളിഞ്ഞൂ പാടം കനിഞ്ഞൂ .കള്ളി നിൻ്റെ കളി ചിരി പോലെ.പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും.അരവയർ നിറവയർ ആകുമ്പോൾ എനിക്കും. നിനക്കും കല്യാണം :.... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും.
വീണ്ടും വീണ്ടും ആ പാട്ടുകൾ കേൾക്കുമ്പോൾ ..,.🎶
Exactly correct....
വളരെ കൃത്യം.
Great.
മലയാള സിനിമ യുടെ സൂപ്പർ സ്റ്റാർ അത് ജയൻ തന്നെയാണ് ഇന്നും എന്നും
After Sathyan and Nazir
❤❤❤❤🌹🌹🌹
❣️👍
❣️❣️❣️❣️👌
ജയൻ സാർ ഉയിരാണ് .🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പാലാട്ടു കുഞ്ഞിക്കണ്ണൻ എന്ന സിനിമയിൽ രതീഷ് അഭിനയിച്ചു ട്ടുണ്ട് ജയനോടപ്പം..
Jayanumayulla scene illayirunu
ശരിയാണ് ജയൻ sir the റിയൽ hero
Thanks for remembering Ratheesh. He was my good friend of my younger days. My neighbour in Kalavoor and a great friend. I met him in Delhi when he was going to Kashmir for shooting. I came from Delhi and consoled his mother and family at Kalavoor.
ഇന്ന് നവംബർ 16... ആദരാഞ്ജലികൾ.
Thanks for this presentation 🙏👏
കൊള്ളാം...... നല്ല അവതരണം......
Jayan sir is a real hero
Good presentation jayan sir maha prathibha super actor
♥️തീർച്ചയായും അദ്ദേഹം ഒരു മഹാ ജ്യോതിസ് ആണ് ♥️🙏🙏🙏
JAYAN.......💪💪💪
Love you jayetta............💙💚💜
ശരി സാർ താങ്കളുടെ അറിവ് മഹാ സാഗരം പോലെയാണ്
ഒവ്വൊവ്വ 😀
ശ്രീ ജയന് ശേഷം വന്ന പലർക്കും അദ്ദേഹത്തിന്റെ അച്ചടക്കവും ജോലി പ്രതിബദ്ധതയും ഇല്ലായിരുന്നു. പകരം വയ്ക്കാൻ ആരുമില്ല.
NICE PRESENTATION CONGRATS
ശരീഫ് ജി വളരെ നല്ല പ്രസന്റേഷൻ 👍
Jayettan thanne ennum HERO....💪💪💪
Good to hear about actor Ratheesh. He was a great hero from 1981 to 1988.
ശരീഫ്ക്കാ ഇഷ്ട്ടം❤️
Rajaks👌👌♣️♣️💪
Ikkaude Avatharanam super aanu naadan style samsaaram
Ratheesh seems to be an innocent. Nalla avatharanam
രതീഷ്..... എന്റെ ഇഷ്ട നായകൻ ആയിരുന്നു.... ഒരിക്കൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ച് ഞാനും പരിചയപെട്ടിട്ടുണ്ട്...... മലയാളികളുടെ ഹൃദയത്തിൽ ഒരിടം അദ്ദേഹത്തിനും ഉണ്ട്....
അദ്ദേഹം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കൂടിയെന്നത് പുതിയ അറിവാണ് വളരെ നന്ദി
Puthiya kure kaaryangal ariyaan kazhinju. Thanks.
🌺
നസീറിനെ അച്ഛനായി പാലാട്ട് കുഞ്ഞിക്കണ്ണൻ എന്ന ചിത്രത്തിൽ രതീഷ് അഭിനയിച്ചിട്ടുണ്ട്
രതീഷ് 🙏🏼🙏🏼🙏🏼
Last paranjadhaanu mass
❤️ട Up ER
👌👌👌
💖💖💖💖💖💖
👍
💪💪💪💪🙏🙏🙏
❤
👌👌👌👍👍q
അയ്യർ ദി. ഗ്രേറ്റ്. മമ്മൂട്ടി. ഫ്രീ. അഭി ന യിച്ച. ചിത്രം. രതീഷനു വേണ്ടി
രതീഷിന്റെ കാര്യം പറഞ്ഞപ്പോൾ എഴുതിപ്പോയതാണീ കത്ത് ,
പണവും , പ്രതാപവും ഉള്ള കുടുംബത്തിൽ നിന്ന് വന്ന് കുറച്ചു കൂടി പണമായപ്പോൾ സകലതും മറന്നു, അതിന്റെ അടിസ്ഥാനത്തിൽ ഹാലിളകി അഹങ്കരമായി ബോധം നഷ്ടപ്പെട്ടവനായി ത്രാങ്കൾ പറഞ്ഞതെത്രയോ clear ആയിട്ട് ജനം മനസ്സിലാക്കി, ഇതൊക്കെയാണ് , അഹങ്കാരം വിവരക്കേട് സ്വയം ഉണ്ടായത്, മെനഞ്ഞെടുത്തത് , എന്തു നേടി പണം സ്വയം കുറേ കൈകാര്യം ചെയ്തപ്പോൾ , നിലമറന്ന്, കൂടും ബത്തേ മറന്ന്, വിവര ദോഷികളേപ്പോലെ മാറി, സർവത നേപ്പറ്റിയും മറന്നു നടന്നു സ്വന്തം കുടുംബത്തിലുള്ളവരെപ്പറ്റി മറന്നു ജീവിച്ചു , എല്ലാം നശിപ്പിച്ചു വിവരമില്ലാത്തവരേപ്പോലെ, എല്ലാം നശിപ്പിച്ചിട്ട് മക്കളേപ്പൊലും
മാന്യമായ രീതിയിൽ നയിച്ചു കൊണ്ടുപോകണമെങ്കിൽ ഫിലിമിൽ പിടിച്ചു നില്ക്കാനായിട്ട്
നായകനായിട്ട് മമ്മൂട്ടിയ്ക്കു മുകളിൽ നില്ക്കേണ്ട വ്യക്തി മഹാ വിഢ്ഢിത്തം ലക്കില്ലാതെ ചെയ്തു കൂട്ടി ഫീലി മിൽ നിന്ന് മാറിനിന്നു (ഒന്നാന്തരമായിട്ട് ഉയർന്നു നിന്നിരുന്ന നടൻ അത് വേണ്ടെന്ന് വച്ച് മാറി നിന്നു )
അത്തരം വിഡ്ഢിത്തരം ഉണ്ടാക്കി വച്ചിട്ട് തിരിച്ചു വന്നപ്പൊഴേക്കും ജീവിക്കാനും , പിടിച്ചു നില്ക്കാനും മോഹിച്ചു നടന്ന മമ്മൂട്ടി പതുക്കെ
പിച്ചു വച്ചതിൽ നിന്ന് നടനായി ഉയന്നു വന്നു. രതീഷ് എന്ന അഹങ്കാരം പിടിച്ച വിവരദോഷി, (വിവരക്കേടുകാരന് ) പിന്ന മമ്മൂട്ടിയുടെ കീഴിൽ അഭിനയിക്കേണ്ടി വന്നു, നാണം കെട്ട് പിടിച്ചു നില്ക്കായിട്ട് ശ്രമിച്ചു
ഇതെല്ലാം ഒന്നുമല്ലാതെ എവിടേയുമെത്താതെ വിഢിയേപ്പോലെ, നാണം കെട്ട വേഷമായിട്ട് വന്നു എന്നിട്ട് എന്തുണ്ടായി ? ആരും വിളിച്ചില്ല ,
നാണം കെട്ട്, അടിയറ പറഞ്ഞ്,
മാനസികാഘാതം മൂലം മരിച്ചു.
കുടുംബത്തിനും, കുഞ്ഞുങ്ങൾക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വഴിയാധാരമാക്കി പോയി , പണം കണ്ടു വളർന്നിട്ടുള്ള ഏതവനും.. അവളും . ഇതൊക്കെ കണ്ടു പഠിക്കുക അഹങ്കാരം തലയിൽ കയറിയാൽ പിന്നെ കുടുംബം പോലും മറക്കും, എന്നും, ഇന്നും
ഏതൊരവനും, അവളും, ഇങ്ങനെ തന്നേ ചെയൂ, ഗതി കെട്ടു തിരിച്ചു വരുമ്പോഴേയ്ക്കും പിടിച്ചു നില്ക്കാൻ മോഹിച്ചു നടക്കുന്നവൻ ഉയർന്നു വരും, ഇതൊക്കെ കണ്ടാലും, അനുഭവിച്ചാലും തന്നാകാത്ത , സ്വയം നശിച്ചു കൊണ്ടിരുന്നാലും മനസ്സിലാക്കാൻ ശ്രമിക്കാത്ത അഹങ്കാരം പിടിച്ച , വികൃത ജന്മങ്ങൾ മനസ്സിലാക്കുകയില്ല, നല്ലത് ഏത്? ചീത്തയേതെയെന്ന് ?
Super
Myth jayan sir
kalavoor valavand karunakaran thandar---( Ex MLA) Rajagopalan Exceise Inspector
രതീഷ് എവിടെ നിൽക്കുന്നും? ജയൻ എവിടെ ?
JAYAN.............👌👌👌
@@rajeshta6586 ❣️❣️❣️❣️😍😍😍😍😍😍😍😍😍😍ലക്ഷണമൊത്ത എല്ലാം തികഞ്ഞ ഹീറോ മലയാളത്തിൽ ഒന്നേയുള്ളു അത് JAYAN sir മാത്രം 👌👌❣️❣️❣️❣️❣️❣️
പലട്ടുകുഞ്ഞിക്കണ്ണൻ സിനിമയിൽ നസീറിന്റെ അച്ഛൻ ആണ് രതീഷ്.....
Jayante 7 ayalathu varilla ratheesh villan roll mathram ok
സത്യം..👌💯
Mammooty ratheeshinte role thattiyedutha kathakal onnu paranjirunnengil nannayirunnu
Camara ethanu sir
Canon XF305
Ratheesh/ Lalu Alex/ Sukumaran/
ശ്രീ രതീഷ് നെ സാമ്പത്തികമായ് പറ്റിച്ച വിവരം കൂടി പറയാമായിരുന്നു സുഹൃത്തേ 😊
Athenthayirunnu sambhavam?
ഒരുപാട് പേരു് ഉണ്ട്
06:01...THEVALAKKARA CHELLAPPAN ....PRASANTH enna perilaanu ariyappettirunnathu......
IV SASI, JOSHIY, PRIYADARSAN ennivarudey Asdociates aarum thanney CLICK Aayittila....kaaranam ...avarudey cinemakaludey full techniques ivarudey manassil thanney aayirunnu....
P.N.MENON, K.S.SETHU MADHAVAN, BHARATHAN, BALU KIRIYATH,KAMAL ivarudey ASSISTANTS aanu kooduthalum CLICK Ayittullathu
super dairector theavalakara chellappan sir [ prasanth}
Good program.
ജയന്റെ 7 അയലത്ത് പോലും രതീഷ് എത്തില്ല
👍
നന്നായി സാറെ
ജയേട്ടന്റെ മകനെന്നും പറഞ്ഞു നടക്കുന്ന അയാളെ പറ്റി പറഞ്ഞത്
Jayan and Ratheesh both super star. But acting talent is better than jayan ratheesh. Both super star both action hero.both handsome.
DNA ടെസ്റ്റിനായി എന്താണ് ജയൻ്റെ അനിയൻ്റെ മക്കൾ തയ്യാറാകാത്തത് ???
@@manojraghoothaman1774 എന്താ ഉദ്ദേശിച്ചത്
@@progamer-em2be
അവർ DNA യ്ക്ക് തയ്യാറായാൽ ജയൻ്റെ "അനുജൻ്റെ" മകനാണ് ഇപ്പോൾ ജയൻ്റെ മകനാണെന്ന് പറഞ്ഞ് വന്നവൻ എന്ന് തെളിയും. അതായത് ജയൻ്റെ അനുജൻ്റെ മക്കളായ കണ്ണൻ്റെയും, ആദിത്യൻ്റെയും, മൂത്ത സഹോദരനാണ് ഇവൻ എന്ന് തെളിയും. അതോടെ സീരിയൽ നടനായ ആദിത്യൻ്റെ ഇമേജ് തകരും എന്നുള്ളത് കൊണ്ടായിരിക്കാം DNA Test ന് പോകാത്തത്.
ഇഷ്ടപെട്ട നടൻ ആണ് രതീഷ്
JAYAN........
❣️❣️❣️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍only JAYAN sir....👌👌🙏🌹🌹🌹🌹🌹
ആ അതുപറ.. നിർമ്മാതാവിന്റെ പേര് നോക്ക്.. വെറുതെയല്ല ജയന്റെ മകൻ ആണെന്ന് പറയുന്നവനെ ഊക്കിയതും യെവന്മാരെ പൊക്കിയടിക്കുന്നതും കണ്ടത്..
Kalavoor aanu Rathish kambam munthri thottam ( Hema chandran minister makalu)
താൻ എന്ത് മാങ്ങ തെലി ആണ് ഈ പറയുന്നത് ജയൻ എവിടെ കിടക്കുന്നു രതീഷ് എവിടെ എന്ത് കാര്യത്തിൽ ആയാലും ജയൻ്റ എഴ് അയലത്ത് എത്തില്ല ഒന്ന് പോ
👌👍👍
Jayan okke abhinayam ano orumathiri koprayam
Nalla onnamtharam nadan tanne aayrunnu ratheesh ...actions ozichal acting ratheesh pwoli aayrunnu
രതീഷ് നല്ല നടൻ തന്നെ നല്ല അഭിനയം ആണ് ജയനെ സത്യത്തിൽ ഇത്ര ഒക്കെ പറയാൻ മാത്രം ഒന്നുമില്ല ജയൻ അഭിനയിച്ച സിനിമകൾ നോക്കിയാൽ മനസ്സിലാവും എല്ലാം ഒരേ അഭിനയ ശൈലിയാണ് കഥാപാത്രങ്ങൾക്ക് അനുസരിച്ച് വ്യത്യസ്ത തോന്നുന്നില്ല
@@faaid നല്ല ശരീര വടിവ്. ഡയലോഗ്. വസ്ത്ര ധാരണം. സ്ത്രീകളെയും ചെറുപ്പക്കരെയും ആകർഷിച്ചു... പടങ്ങൾ വിജയിച്ചു...നിർമാതാക്കൾ
ജയനെ വെച്ചു പടം എടുത്താൽ നഷ്ടം വരില്ല എന്ന് മനസ്സിലാക്കി... പിന്നെ, ഡ്യൂപ്പ് വേണ്ടാ. ഇത്രമാത്രം...ജയൻ്റെ അഭിനയം ഒക്കെ കണക്കാ.
Muraliyek kurichu evideparayandakaryamilla... Pavam.,.,
അങ്ങനൊരു മകൻ ഇല്ല എന്ന് താങ്കൾക്ക് എന്താണ് ഉറപ്പ്.. ജീവിതത്തിൽ കൂലി പണി എടുത്ത് വെയിൽകൊണ്ട് കരുവാളിച് ഗതികേടുകൊണ്ട് നിരാശയിൽ ജീവിച്ച ഒരാൾക്ക് ആദിത്യന്റെ ഗ്ലാമറൊ, സ്വന്തം അച്ഛനായ ജയൻ സാറിന്റെ ഗ്ലാമറൊ.. ഈ പറഞ്ഞ താങ്കളുടെ പുഷ്ട്ടിയോ ഉണ്ടാവില്ല...
ഇത് വെർതെ രതീഷിനെ നാറ്റിക്കാനുള്ള എപ്പിഡോസ് ആണ്...
ഇയാളുടെ സംസാരം കേട്ടിട്ട്, എന്തൊക്കയോ ഭ്രാന്ത് വിളിച്ചു പറയുന്നത് പോലെ ഫീൽ ചെയുന്നു.
❤