ഒരുപാട് അഭിനയ സിദ്ധിയുള്ള ഒരു നടൻ.കലാരംഗത്തു ഒത്തിരി സംഭാവനകൾ നൽകി. മികച്ച ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമക്ക് നൽകിയ കലാകാരൻ. മദ്യം എന്ന രാക്ഷസൻ മറ്റു പല കലാകാരന്മാരെയും കീഴ്പെടുത്തിയതുപോലെ ഇദ്ദേഹത്തെയും അപഹരിച്ചു കളഞ്ഞു. കലാകേരളത്തിന്റെ നഷ്ടം. ആദരാഞ്ജലികൾ🌹🌹🌹
ശാന്തിവിള ചേട്ടന്റെ സംസാരിക്കുന്നതിലുള്ള ചാരുത (rendering) കേട്ടിരിക്കാൻ രസമുണ്ട്.. 👌🏻 നരേന്ദ്ര പ്രസാദ് സർ ഒരു പ്രസ്ഥാനം തന്നെയാണ്... (Versitile actor)🤘💫
Late prof Narendra Prasad was my class mate at govt high school mavelikara 1958 to 1960. We were good friends and best students of the school. Great hearing his life story. Col k m John
ഒരു പരുക്കൻ കഥാപാതമായി കണ്ടിരുന്ന നരേന്ദ്രപ്രസാദ് സാറിന്റെ ചരിത്രം മുഴുവൻ വിവരിച്ചുതന്ന സാറിന് ആയിരം നന്ദി പ്രസാദ് സാറിനോടുള്ള സ്നേഹവും ബഹുമാനവും ഒത്തിരി ഇരട്ടിയായി
നല്ല വിവരണം...അഭിനന്ദനങ്ങൾ... ഓർമ്മയിൽ നിന്നും മാഞ്ഞും മറഞ്ഞും നിൽക്കുന്ന പ്രഗത്ഭരായ കലാകാരന്മാർ/കലാകാരികളെപ്പററി ഇത്രയും വിവരങ്ങൾ കേൾക്കാൻ കൗതുകം ഉണ്ട്. ഈ ദൗത്യം തുടരുക...
ജയചന്ദ്രൻ സാർ ന് കുറച്ചു വീണ്ടും ഫോൺ കൾ ന് കുറിച്ചു സംസാരിച്ചതിൽ എനിക്കും അഭിമാനികാം ഞാൻ ഒരു നിമിത്തം ആയതിൽ ഒരുപാട് നന്ദി ജയചന്ദ്രൻ സാർ ദിനേശ് ചേട്ടൻ എന്നു അജിത് വെള്ളായണി
He was our English professor at govt arts college Trivandrum during early 80 s. He was a creative genius. He did not get his space in the film industry though he becme a well-known actor. Very often I thought he should ve remained contented with his literary works and theatre . His ability to interpret and appreciate a literary work was phenomenal. He would've become one of the top most critics in malayalam or English literature. The creative element in him often made his personal life more turbulent . He left this world so early .He should ve lived longer for all of us .
1977-79 കാലഘട്ടത്തിൽ പ്രീ ഡിഗ്രിക്ക് സാറിന്റെ ഒരു വിദ്യാർത്ഥി ആയിരിക്കാൻ ഭാഗ്യം കിട്ടി . ടെക്സ്റ്റ് ബുക്കിലേക്ക് നോക്കാതെ വായിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ ...അത്രയും ഹൃദ്യസ്ഥമായിരുന്നു അദ്ദേഹത്തിന് അതിലെ പാഠഭാഗങ്ങൾ ...ആസമയമത്രയും കുട്ടികളുടെ മുഖത്തേക്കായിരുന്നു അദ്ദേഹം നോക്കിയിരുന്നത് ...വല്ലവനും അശ്രദ്ധമായി ഇരിക്കുന്നത് കണ്ടാൽ പിന്നെ അദ്ദേഹത്തിന്റെ വിശ്വരൂപം വെളിവാകുമായിരുന്നു ...അതുകൊണ്ട് ഞങ്ങളൊക്കെ പഞ്ചപുച്ഛമടക്കി ആയിരുന്നു ഇരുന്നിരുന്നത് . സാറിനു പകരം സാർ മാത്രം ...പ്രണാമം 🙏🏻
എത്രയോ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു നമ്മളെ അതിശയിപ്പിച്ച ആളാണ് നരേന്ദ്ര പ്രസാദ് സാർ എങ്കിലും എനിക്ക് ഏറെ ഇഷ്ടം "ആയിരപ്പറ "എന്ന ചിത്രത്തിലെ പാവം അച്ഛനും, നല്ലവനായ ജന്മിയെയും ആണ്.
നല്ല അവതരണം... ജയേട്ടനെ എളിമ എല്ലാവർക്കും അറിവുള്ളതാണ്.അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുന്നത്.മലയാളികളുടെ മഹാ ഗായകൻ... ഭാവഗായകൻ.ജയേട്ടൻ
മനോഹരമായ.... അവതരണം.. കൊണ്ട് പ്രേക്ഷകരെ ഫ്രെയിം ടു ഫ്രെയിം കാണിക്കുന്ന താങ്കളുടെ...പ്രതിഭയിൽ.... അഭിമാനം.. തോന്നുന്നു... ഒപ്പം ഞങ്ങളുടെ (നമ്മുടെ )ജയേട്ടനെ കുറിച്ചുള്ള പച്ചയായ വാക്കുകൾ പറഞ്ഞതിനും (ഞാൻ ഒരുപാടു ഗാനമേള കൾക്ക് അദ്ദേഹത്തിനൊപ്പം തബല വായിച്ചിട്ടുണ്ട് )നന്ദി 🙏🙏🙏🙏🙏
ഞാൻ വളരെ അടുത്തറിഞ്ഞ, വൈജ്ഞാനികനും സർവകലാവല്ലഭനും പച്ചയായ മനുഷ്യനുമായ ഒരു അതുല്യ കലാകാരൻ. ഒഴിവാക്കാവുന്ന ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അത് അല്പം അസ്വസ്ഥതയുണ്ടാക്കി
🙏 സർ.ഇന്നത്തെ ശ്രീ.നരേന്ദ്രപ്രസാദി കുറിച്ചുള്ള അവതരണം വളരെ നന്നായിരുന്നു. രക്ത ഗുണം എന്നുള്ളത് വെറുതെയല്ലല്ലോ സർ.അനുഗ്രഹീത ഗായകൻ ശ്രീ.ജയചന്ദ്രൻ അങ്ങയെ വിളിച്ചു സംസാരിയ്കയും ചെയ്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. നേരിട്ട് ശബ്ദം കേട്ട ഭാഗ്യവാൻ🙏.
ഞാൻ എപ്പോളും ആഗ്രഹിച്ചിരുന്നു ഒരു എപ്പിസോഡ് ആണ് ഇതു. നരേന്ദ്ര പ്രസാദ് എന്ന മഹാ നടനെ ഒന്ന് കാണാൻപോലും കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം. മഹാനടന്റെ അഭിനയം തന്നെ കടലുപോലെയാണ്...... 🙏🙏🙏🙏🙏
Shantivila Dinesh , you are saying the fact with good quality. Narendra Prasad sir was an excellent Stage and Cine Artist. No body can forget him. I like him most . Rest in peace and praying for his soul
DInesh Sir, really it was such a nice moment for Jayachandran Sir called you and gave you the feedback and it should be the best Memorable moment of your life .. Keep rocking.. All Blessings
My first meeting with him was in the university hostel. He had great command over both English and Malayalam and had great oratory skills. He was in Abudhabi for the Malayalee Samajam Drama Competition as the Grand Jury.Know him personally. He did enjoy the positive and negative sides of Cinema.
തലയ്ക്കകത്ത് ഒന്നല്ല രണ്ടാൾ താമസമുള്ള പ്രസാദ് സാർ നാട്ട്കരുടെ മുന്നിൽ ബുദ്ധിജീവി സാംസ്‌കാരിക നായക വേഷം കെട്ടി നടക്കാൻ തികച്ചും അർഹൻ പക്ഷെ വിവരമുള്ള പണ്ഡിതനായതു കൊണ്ട് അതിന് തുനിഞ്ഞില്ല
അങ്ങനെ ആണ് ത്രശൂർക്കാർ സാധാരണയായി എല്ലാവരുമായും പെരുമാറുക ദിനേശ് സർ, സ്നേഹപൂർവ്വം സംസാരിക്കുന്നവരെ യുഗം ആത്മാർത്തത നിറഞ്ഞ വരേയും മറക്കില്ല. തുറന്ന് തന്നെ സ്നേഹം പ്രകടിപ്പിക്കും നന്ദി നമസ്കാരം സർ.
In the Centralised Valuation Camp at Cotton Hill School in May 1982 l met Prasad Sir and we had memorable days and l read his palm and predicted that he would become a famous actor leaving his place in Sournika .
ഒരുപാട് അഭിനയ സിദ്ധിയുള്ള ഒരു നടൻ.കലാരംഗത്തു ഒത്തിരി സംഭാവനകൾ നൽകി. മികച്ച ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമക്ക് നൽകിയ കലാകാരൻ.
മദ്യം എന്ന രാക്ഷസൻ മറ്റു പല കലാകാരന്മാരെയും കീഴ്പെടുത്തിയതുപോലെ ഇദ്ദേഹത്തെയും അപഹരിച്ചു കളഞ്ഞു. കലാകേരളത്തിന്റെ നഷ്ടം. ആദരാഞ്ജലികൾ🌹🌹🌹
കറക്റ്റ്
ഒരു സിനിമ കാണുന്നത് പോലെ മനോഹരമാണ് താങ്കളുടെ അവതരണം .....അഭിനന്ദങ്ങൾ....❤❤❤❤
ശാന്തിവിള ചേട്ടന്റെ സംസാരിക്കുന്നതിലുള്ള ചാരുത (rendering) കേട്ടിരിക്കാൻ രസമുണ്ട്.. 👌🏻 നരേന്ദ്ര പ്രസാദ് സർ ഒരു പ്രസ്ഥാനം തന്നെയാണ്... (Versitile actor)🤘💫
ഇങ്ങനെ ഉള്ള നടൻമാർ ഉണ്ടാകുമോ ഇനിയും ആ ചിരി ഒരിക്കലും മറക്കില്ല
മാവേലിക്കരക്കാരുടെ അഭിമാനം...മലയാള സിനിമയുടെ അഭിമാനം...ശ്രീ നരേന്ദ്ര പ്രസാദ്..❤️
ഏതൊരാളെയും ഭാഗം ചേരാതെ സത്യസന്ദമായി അവതരിപ്പിച്ചുകൊണ്ട് ഒരുപാടാനുഭവങ്ങൾ തന്ന ശ്രീ ശാന്തിവിള ദിനേശൻ സാറിനു അഭിനന്ദനങൾ ♥♥♥
I.
ശാന്തിവിള ദിനേശ് സാർ.. താങ്കൾ നല്ലൊരു ജാക്കിയാണ്..
Late prof Narendra Prasad was my class mate at govt high school mavelikara 1958 to 1960. We were good friends and best students of the school. Great hearing his life story. Col k m John
He son is my friends uncle
ഇയാള് പറയുന്നതിൽ എത്ര ശതമാനം നേരുണ്ടാവോ ആവോ!
പലേടത്തും logic ന്റെ അഭാവം കാണുന്നുണ്ട്. ആ എന്തേലും ആവട്ടെ! പലപ്പോഴും സമയത്തിന്റെ സദുപയോഗം പ്രതീക്ഷിച്ച പോലെ clutch പിടിക്കണില്ല.
അനശ്വരനായ കലാകാരൻ NP. സാറിനെ കുറിച്ച് സമഗ്രമായി വിശദീകരിച്ച ശ്രീ. ശാന്തിവിള ദിനേശേട്ടന് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ....
❤❤❤❤
പി. ജയചന്ദ്രൻ എന്ന മഹാ ഗായകനും നരേന്ദ്രപ്രസാദ് എന്ന മഹാ നടനും കൂപ്പു കൈ 🙏🙏.
ഒരു പരുക്കൻ കഥാപാതമായി കണ്ടിരുന്ന നരേന്ദ്രപ്രസാദ് സാറിന്റെ ചരിത്രം മുഴുവൻ വിവരിച്ചുതന്ന സാറിന് ആയിരം നന്ദി പ്രസാദ് സാറിനോടുള്ള സ്നേഹവും ബഹുമാനവും ഒത്തിരി ഇരട്ടിയായി
പ്രസാദ് sir.. Great.. യഥാർത്ഥ ബുദ്ധിജീവി...
നല്ല വിവരണം...അഭിനന്ദനങ്ങൾ...
ഓർമ്മയിൽ നിന്നും മാഞ്ഞും മറഞ്ഞും നിൽക്കുന്ന പ്രഗത്ഭരായ കലാകാരന്മാർ/കലാകാരികളെപ്പററി ഇത്രയും വിവരങ്ങൾ കേൾക്കാൻ കൗതുകം ഉണ്ട്. ഈ ദൗത്യം തുടരുക...
ശാന്തിവിള ദിനേഷ് സര്‍ താങ്കളുടെ സത്യസന്തത മനസിലാക്കിട്ടായിരിക്കാം പാട്ടി ന്റ പാലാഴി തീര്‍ത്ത ആ ഗായകന്‍ അങ്ങയെ ഫോണ്‍ വിളിച്ചതു് എന്നു് മനസിലാക്കുന്നു. അഭിനന്ദങ്ങള്‍.
ആ സിനിമ 50 തവണ എങ്കിലും കണ്ടിട്ടുണ്ട് .നരേന്ദ്രപ്രസാദ് സാറിനെപ്പോലെ പ്രതിഭാധനനായ ഒരു നടൻ മലയാളത്തിൽ അപൂർവ്വമാണ് .
മനുഷ്യന്റെ മനസിന്റെ അടിത്തട്ടിൽ ഉറങ്ങി കിടക്കുന്ന പഴയ കാര്ങ്ങൾ പൊടിതട്ടി പുതുജീവൻ നൽകി പ്രേക്ഷകർകു നൽകുന്ന താങ്കളു ടെ കഴിവിന് അഭിനന്ദനങ്ങൾ
ജയചന്ദ്രൻ സാർ ന് കുറച്ചു വീണ്ടും ഫോൺ കൾ ന് കുറിച്ചു സംസാരിച്ചതിൽ എനിക്കും അഭിമാനികാം ഞാൻ ഒരു നിമിത്തം ആയതിൽ ഒരുപാട് നന്ദി ജയചന്ദ്രൻ സാർ ദിനേശ് ചേട്ടൻ എന്നു അജിത് വെള്ളായണി
സിനിമാകഥയെ കാളും ആവേശം തോന്നിപ്പിക്കുന്ന അവതരണമാണ് ഏട്ടന്റെ ഈ സിനിമയുടെ പിന്നാമ്പുറ കഥകൾ Great
He was our English professor at govt arts college Trivandrum during early 80 s. He was a creative genius. He did not get his space in the film industry though he becme a well-known actor. Very often I thought he should ve remained contented with his literary works and theatre . His ability to interpret and appreciate a literary work was phenomenal. He would've become one of the top most critics in malayalam or English literature. The creative element in him often made his personal life more turbulent . He left this world so early .He should ve lived longer for all of us .
എന്റെയും അധ്യാപകൻ ആയിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ... Highly inspiring teacher ആയിരുന്നു. ഒരു പ്രതിഭയുടെ അകാല മരണം ഇപ്പോഴും നൊമ്പരമായി മനസ്സിലുണ്ട്..
1977-79 കാലഘട്ടത്തിൽ പ്രീ ഡിഗ്രിക്ക് സാറിന്റെ ഒരു വിദ്യാർത്ഥി ആയിരിക്കാൻ ഭാഗ്യം കിട്ടി . ടെക്സ്റ്റ് ബുക്കിലേക്ക് നോക്കാതെ വായിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ ...അത്രയും ഹൃദ്യസ്ഥമായിരുന്നു അദ്ദേഹത്തിന് അതിലെ പാഠഭാഗങ്ങൾ ...ആസമയമത്രയും കുട്ടികളുടെ മുഖത്തേക്കായിരുന്നു അദ്ദേഹം നോക്കിയിരുന്നത് ...വല്ലവനും അശ്രദ്ധമായി ഇരിക്കുന്നത് കണ്ടാൽ പിന്നെ അദ്ദേഹത്തിന്റെ വിശ്വരൂപം വെളിവാകുമായിരുന്നു ...അതുകൊണ്ട് ഞങ്ങളൊക്കെ പഞ്ചപുച്ഛമടക്കി ആയിരുന്നു ഇരുന്നിരുന്നത് . സാറിനു പകരം സാർ മാത്രം ...പ്രണാമം 🙏🏻
എത്രയോ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു നമ്മളെ അതിശയിപ്പിച്ച ആളാണ് നരേന്ദ്ര പ്രസാദ് സാർ എങ്കിലും എനിക്ക് ഏറെ ഇഷ്ടം "ആയിരപ്പറ "എന്ന ചിത്രത്തിലെ പാവം അച്ഛനും, നല്ലവനായ ജന്മിയെയും ആണ്.
😍😍😍😍
പൈതൃകം സിനിമയിലെ അച്ഛൻ വേഷം സൂപ്പർ ആണ് 👌👌👌
""Mele parambil Aanveedile'" achananu enikishttam
aarum charcha cheyatha cinema aa charater but direcor venu nagavally told in his career AAYIRAPARA his best movie
ശ്രീ നരേന്ത്രപ്രസാദ് സാറിനെ ഓർമ്മിക്കാൻ ഇടയാക്കിയതിന് നന്ദി 🌸👍👌🌹
ഞാൻ ഗന്ധർവ്വൻ ഇൽ കേൾക്കുന്ന അശരീരി ഓർമ്മയുണ്ടോ??? 🤗🤗🤗 "ചിത്ര രഥന്റെ കൊട്ടാരത്തിൽ നിന്നും രക്ഷപെട്ട ഗന്ധർവ്വാ, നീ കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു... "
💫👌🏻
Udayippu Dinesan
അത് പദ്മരാജൻ അല്ലെ?
നല്ല അവതരണം... ജയേട്ടനെ എളിമ എല്ലാവർക്കും അറിവുള്ളതാണ്.അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുന്നത്.മലയാളികളുടെ മഹാ ഗായകൻ... ഭാവഗായകൻ.ജയേട്ടൻ
മനോഹരമായ.... അവതരണം.. കൊണ്ട് പ്രേക്ഷകരെ ഫ്രെയിം ടു ഫ്രെയിം കാണിക്കുന്ന താങ്കളുടെ...പ്രതിഭയിൽ.... അഭിമാനം.. തോന്നുന്നു... ഒപ്പം ഞങ്ങളുടെ (നമ്മുടെ )ജയേട്ടനെ കുറിച്ചുള്ള പച്ചയായ വാക്കുകൾ പറഞ്ഞതിനും (ഞാൻ ഒരുപാടു ഗാനമേള കൾക്ക് അദ്ദേഹത്തിനൊപ്പം തബല വായിച്ചിട്ടുണ്ട് )നന്ദി 🙏🙏🙏🙏🙏
ഞാൻ വളരെ അടുത്തറിഞ്ഞ, വൈജ്ഞാനികനും സർവകലാവല്ലഭനും പച്ചയായ മനുഷ്യനുമായ ഒരു അതുല്യ കലാകാരൻ. ഒഴിവാക്കാവുന്ന ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അത് അല്പം അസ്വസ്ഥതയുണ്ടാക്കി
മനസ്സിൽ തങ്ങിനിന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്ന് സുകൃതം... 🙏
Excellent presentation. I feel your presence while watching your videos. Long live Mr. Dinesh. Thanks a lot. Narayana Swamy R
എന്റെ അദ്ധ്യാപകനായിരുന്നു Tvpm യൂണിവേഴ്സിറ്റി കോളേജിൽ Sir, സാറിനെ 🙏🙏🙏
ഏത് വിഷയം?? കാലഘട്ടം??
@@raw7997 must be English,
You worked at KSHB?
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു വ്യക്തി ആണ് ..നരേന്ദ്ര പ്രസാദ് സർ .....🙏🏻🙏🏻
Manoharamaaya vivaranam sir....!! K P Ummer sirineyum Narendra Prasaad sirineyum, athupole oro pragalbhareyum paraamarshikkumbol, avarude maanerisatthodum shabdhaanukaranatthodum koodiyulla sirinte caricature super....! Palappozhum avarude chaaya, sirilekku padarunna pole, allenkil Ummukkayum, Prasad sirumellaam prathyakshappedunna pole.....!!!
നല്ല അവതരണം അഭിനന്ദനങ്ങൾ
ദിനേശ് ന്റെ ഈ വിവരണം നരേന്ദ്ര പ്സാദ് സാറിനോട് ഉള്ള നമ്മുടെ ബഹുമാനം വർദ്ധിക്കാൻ ഇട വരുത്തിയ പങ്കിടൽ👍🥰🌹
🙏 സർ.ഇന്നത്തെ ശ്രീ.നരേന്ദ്രപ്രസാദി കുറിച്ചുള്ള അവതരണം വളരെ നന്നായിരുന്നു. രക്ത ഗുണം എന്നുള്ളത് വെറുതെയല്ലല്ലോ സർ.അനുഗ്രഹീത ഗായകൻ ശ്രീ.ജയചന്ദ്രൻ അങ്ങയെ വിളിച്ചു സംസാരിയ്കയും ചെയ്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. നേരിട്ട് ശബ്ദം കേട്ട ഭാഗ്യവാൻ🙏.
To
രണ്ടു പേരെയും രണ്ടു കൊല്ലത്തോളും അടുത്ത സ്ഥലങ്ങളിൽ കഴിഞ്ഞു എങ്കിലും കയറി സംസാരിക്കാൻ പേടിയായിരുന്നു അവരുടെ ella🥰കാര്യങ്ങളും അറിയാം
ഞാൻ എപ്പോളും ആഗ്രഹിച്ചിരുന്നു ഒരു എപ്പിസോഡ് ആണ് ഇതു. നരേന്ദ്ര പ്രസാദ് എന്ന മഹാ നടനെ ഒന്ന് കാണാൻപോലും കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം. മഹാനടന്റെ അഭിനയം തന്നെ കടലുപോലെയാണ്...... 🙏🙏🙏🙏🙏
Nice observation about Prof. N.Prasad Sir. 🎩 off n salute u sir.
Your presentation is really awesome. In occasions my eyes welled.
Shanthivila Sir
Presentation Superr❤️👍👍
Shantivila Dinesh , you are saying the fact with good quality. Narendra Prasad sir was an excellent Stage and Cine Artist. No body can forget him. I like him most . Rest in peace and praying for his soul
Beautiful tributes to a departed well wisher.
It was very interesting to know about Prof.Narendra Prasad. Thank you Mr.Dinesh for presenting the story very nicely.
Thank you!
ലേറ്റായി ആണ് കണ്ടത് , ഇഷ്ട്ടായി, എല്ലാം ഉള്ളതുപോലെ അവതരിപ്പിച്ചു , ok
നല്ല എപ്പിസോഡ്....
കൃഷ്ണകുമാർ എന്ന നടനെ കൊച്ചാക്കാൻ കിട്ടിയ അവസരവും പാഴാക്കിയില്ല.... ജയേട്ടൻ വിളിച്ചെന്നു കേട്ടപ്പോൾ സന്തോഷം തോന്നി...
നരേന്ദ്രപ്രസാദ് നെപ്പറ്റി പറഞ്ഞതിലും കൃഷ്ണകുമാറിനെ പറ്റി പറഞ്ഞത് കാട്ടി വിഷമം തോന്നി സദ്യയൊരുക്കി ഇലയുടെ തുമ്പത്ത് 😄😄😄😄
@@rajaniskitchen അവൻ ചാണകമല്ലേ പോട്ടെ സാരമില്ല..
കൃഷണകൃമാർ. ബി ജെ പി യിലായതുകൊണ്ട സഖാവ് കൊച്ചാകിയതാ.ദിനേശൻ ശൂ ആയി.
കാത്തിരുന്ന ഒരു എപ്പിസോഡ് ആയിരുന്നു...... ഒരുപാട് നന്ദി.
പ്രൊഫസറായ നരേന്ദ്രപ്രസാദ് സർ... എന്നും ബഹുമാനിക്കുന്ന.. ആളാണ് ഞാൻ അദ്ദേഹത്തിന്റെ വായന... നാടകം എഴുത്ത് എല്ലാം സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്..
He was my english proffeser in Govt Arts college, tvm
നരേന്ദ്രപ്രസാദിനെ പോലെ മലയാള ഭാഷ ഇത്രയും വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല
Shankaradi 👌🏽👌🏽
Murali
Your presentation about the GREAT MAN is very nice. All the best👌👌👍👍👋
PRANAMAM to Sri Narendra Prasad Sir... I was lucky and blessed to meet him at Valiyavila -Tvm many times....
ഹായ് ശാന്തിച്ചേട്ട ഗുഡ്മോർണിങ്
പ്രതിഭകളുടെ ശ്രേണിയിൽ പെടുത്തേണ്ട വ്യക്തി തന്നെ യാണ് ശാന്തിവിള ദിനേശ്.
Haha...
I admire your real eye opening events and narrative,thank you for these interesting videos.
100 K
Bravo
God bless you Dinesh Bai
From Riyadh
Great actor went too soon
His voice was his asset.
Thanks for sharing the story Dineshji.
Super presentation 🎉🎉🎉🎉
Adipoli nadan prasad sir
Mr Dinesh, really I appreciate for your boldness and sincerity. I like so much your program may God bless you abundantly.
Rev. DR. Kalliyoor Kunjumon.
Great presentation.
Your memory power is a God's gift as far we r concerned. All the best.
ജയചന്ദ്രൻ sir വിളിച്ചതിൽ വളരെ സന്തോഷമുണ്ട്... അജയചന്ദ്രൻ സാറിന്റെ മനസ്സ്.. പുണ്യമാണ്.. 🙏🏻
ശാന്തി വിള ദിനേഷ് പ്രസാദ് സാർ നെ നല്ല പോലെ അനുകരിച്ചു🤣👌
Narendra prasad ne ariyaaan kaathirikku varunnu,enikku valare ishtapetta actor
നല്ല അവതരണം 👍
സത്യം പറഞ്ഞാൽ കലാപരമായി നല്ല കഴിവ് ഉണ്ടായിരിന്നെങ്കിലും ,, വ്യക്തിപരമായി തല്ലി പൊളിയായിരുന്നു ഇല്ലെ 😢
താങ്കളുടെ എത്ര മനോഹരമായ അവതരണം❤
"ബന്ധുക്കൾ ശത്രുക്കൾ" climax രംഗം.......... കണ്ണ് നിറയാത്തവർ ആരെങ്കിലും ഉണ്ടോ...... .....
നരേന്ദ്ര പ്രസാദ് തിലകൻ ചേട്ടനെ കാണാൻ വരുന്ന രംഗം. ......
മിമിക്രി സൂപ്പർ 🔥🔥🔥👍🏽👍🏽👍🏽
So. Sincerely... !. Truthfully... Words. .. !. Picking . Out... Glittering. Silver lines .... From.. !.. Even though... There ls.. . Something.... Obscurities
Unrevealed. In... !.
Without. Any. Harm. To. Anyone... Bringing . To. Daylight... Freely ... !. Fairly... !. Simply... !. The ... Mode. And. Style... Quite. !. Admirable....!.!.!. Congratulations... Sir..... !.!.!.
Thank u sir for making the video abt Narendra Prasad sir 🙏🇮🇳
Kidu Story.... Keep going Dinesh ji 👏👏🎉🎉❤️❤️❤️💪💪💪
വ്യക്തി ത്വം ഉള്ള അധികാ യനായ നടൻ സാഹിത്യ കാരൻ അധ്യാപകൻ ആരും ഒരിക്കൽ കണ്ടാൽ മറക്കാത്ത ആൾ നരേന്ദ്ര പ്രസാദ്
Great episode 🎉
നിങ്ങൾ ഒരു ഭാഗ്യവാണ്.. നിങ്ങൾക്ക് മഹാ ഗായകനുമായി ഫോണിൽ നേരിട്ട് സംസാരിക്കാൻ കഴിഞ്ഞല്ലോ........ 🌹🌹🌹🌹
പ്രൊഫസർ. ആർ. നരേന്ദ്രപ്രസാദ്
DInesh Sir, really it was such a nice moment for Jayachandran Sir called you and gave you the feedback and it should be the best Memorable moment of your life .. Keep rocking.. All Blessings
താങ്കളുടെ കെ. പി. ഉമ്മറിനെ കുറിച്ചു കേട്ട ശേഷം പ്രൊ. നരേന്ദ്ര പ്രസാദ് സാറിനെ കുറിച്ച് കേട്ടിരുന്നു പോയി. അറിവിന്റെ, രാജ ശ്രീയുള്ള മുഖം 🙏മറക്കില്ല 🙏👍
Dinesh chetta...you are blessed to have a call from our own Bhava gayakan 🙏🙏
I was blessed with to be a student of Narendra Prasad Sir during 1974-77 in Govt. Arts College, Thiruvananthapuram.
My first meeting with him was in the university hostel. He had great command over both English and Malayalam and had great oratory skills. He was in Abudhabi for the Malayalee Samajam Drama Competition as the Grand Jury.Know him personally. He did enjoy the positive and negative sides of Cinema.
Thanks sir
Hi. നല്ലരസമുണ്ടായിരുന്നു കേൾക്കാൻ ചേട്ടന് കോമഡിയും അറിയാമെന്നു തോന്നിപോയി ഞാൻ രണ്ടുപ്രാവശ്യം കണ്ടു അടിപൊളി
ചിത്രം എന്ന സിനിമയിൽ നായികയുടെ അച്ഛന് ശബ്ദം കൊടുത്തത് നരേന്ദ്രപ്രസാദ് sir ആണ് ❤❤🥰🥰
തലയ്ക്കകത്ത് ഒന്നല്ല രണ്ടാൾ താമസമുള്ള പ്രസാദ് സാർ നാട്ട്കരുടെ മുന്നിൽ ബുദ്ധിജീവി സാംസ്‌കാരിക നായക വേഷം കെട്ടി നടക്കാൻ തികച്ചും അർഹൻ പക്ഷെ വിവരമുള്ള പണ്ഡിതനായതു കൊണ്ട് അതിന് തുനിഞ്ഞില്ല
മനോഹരം ഈ എപ്പിസോഡ്
Good for your boldness
ദിനേശട്ടൻ ഒരു ലക്ഷം subscribers 🎉🎉
അങ്ങനെ ആണ് ത്രശൂർക്കാർ സാധാരണയായി എല്ലാവരുമായും പെരുമാറുക ദിനേശ് സർ, സ്നേഹപൂർവ്വം സംസാരിക്കുന്നവരെ യുഗം ആത്മാർത്തത നിറഞ്ഞ വരേയും മറക്കില്ല. തുറന്ന് തന്നെ സ്നേഹം പ്രകടിപ്പിക്കും നന്ദി നമസ്കാരം സർ.
Pppoliyattoo namaste 🙏 ♥️ thanks 🙏
100K അഭിനന്ദനങ്ങൾ സഹോദരാ
🙏👍👍👍💯💯💯💪🦁🙏
പഴയ നടൻ സത്താർ കുറിച്ച് വീഡിയോ ചെയ്യാമോ സർ
Good morning dhineshji👍👍👍
very good episode...
നല്ല വീഡിയോ ... മൊത്തത്തിൽ നോക്കുമ്പോൾ ഉലക്ക കൊണ്ട് അടിയും മുറം കൊണ്ട് വീശും.. ☺☺
പ്രസാദ് സർനെ പോലെ സൗന്ദര്യവും നല്ല ശബ്ദവും ഉള്ള നടൻ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
Amazing!❤
നരേന്ദ്രപ്രസാദ് പകരം വെക്കാൻ മറ്റൊരാളില്ലാത്ത താരം
പുരോഗമനവാദി, കമ്മൂണിഷ്റ്റ്, വിദ്യാസംപന്നന്‍ഇത്തരം ഭയങ്കര നേട്ടങ്ങള്‍പേറുന്ന ശ്രീ.നരേന്ദ്രപ്രസാദ് ഇങ്ങനെഒരുഅന്ധവിശ്വാസി ആയിരുന്നുവെന്നത് പുതിയഅറിവാണ്. ഉണ്ടായിരുന്ന ഇഷ്ടം പോയോന്ന് ഒരുശങ്ക.
What a narration... Enjoyed end to end..
നല്ല അവതരണം
Good.
In the Centralised Valuation Camp at Cotton Hill School in May 1982 l met Prasad Sir and we had memorable days and l read his palm and predicted that he would become a famous actor leaving his place in Sournika .
Are you an expert in palmistry..?...
അഹങ്കാരമില്ലാത്ത അതുല്യ ഗായകൻ പി. ജയചന്ദ്രൻ
Great... Sir
Sir...jayettan is an awesome soul❤ Pragalbhanaya Narendraprasad sir..ne kurichum...Sreekumar sirne kurichum niraye kelkkanum manassilaakkanum sadhichathilum... nanni....angeykku...👃👃👃❤❤❤
ദിനേശ് സർ സൂപ്പർ ❤❤
നരേന്ദ്ര പ്രസാദിന്റെ റേഞ്ച് അറിയണമെങ്കിൽ അദ്ദേഹം ഒ.വി. വിജയനുമായി നടത്തിയ ഒരു ഇന്റർവ്യൂ യൂട്യൂബിലുണ്ട് കണ്ടു നോക്കണം...
Thanks🙏