വർഷങ്ങളായി ആരുമറിയാതെ ഇരുന്ന ആ സത്യങ്ങൾ |JAYAN SMARANA 26 |JAYAN |D4 MAN FILM CLUB |PRINCE CHIRAYIL

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 159

  • @surendranbhaskaran3787
    @surendranbhaskaran3787 3 роки тому +15

    എത്ര വർഷമായിട്ടും ജയൻ sir🙏 മനസ്സിൽ നിന്ന് പോകുന്നില്ല 🙏

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 3 роки тому +21

    ജയൻ ഒരുകാലത്തും.മരിച്ചിട്ടില്ല മരിക്കില്ല മരിക്കാനും പോകുന്നില്ല അത് ഒരു അനശ്വര നക്ഷത്രം

  • @keralanews4891
    @keralanews4891 3 роки тому +33

    Jayan sir..ആ ചിരി മറക്കാൻ പറ്റുന്നില്ല.പുതിയതലമുറയെ പോലും ആരാധകരാക്കി മാറ്റിയ പ്രതിഭ

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +14

    ജയേട്ടന് മരണമില്ല love you❤️❤️❤️❤️

  • @vijayanvijayan2454
    @vijayanvijayan2454 2 роки тому +6

    ഒരിക്കലും. മരണമില്ലാത്ത. ഒരു. നക്ഷത്രമാണ്. മലയാളത്തിന്റെ. ഇതിഹാസം. ജയൻ..

  • @ajithajayakumar5411
    @ajithajayakumar5411 3 роки тому +18

    ഞങ്ങളുടെ ജയേട്ടൻ

  • @remadevi195
    @remadevi195 3 роки тому +17

    ജയൻ ഒരു ദുഃഖ കഥാപാത്രം അന്നും എന്നും എന്നും

  • @krishnan3482
    @krishnan3482 3 роки тому +13

    Jayan superstar👍👍👍🌹🌹🌹

  • @sathishkumar-cp6wr
    @sathishkumar-cp6wr 3 роки тому +19

    Prince sir..great attempt... വിവരങ്ങൾ ആരാധകർക്ക് നൽകുന്ന ഈ ഇൻ്റർവ്യൂ .... അഭിനന്ദനങ്ങൾ

    • @d4manfilmclub
      @d4manfilmclub  3 роки тому +2

      ജയൻ സ്മരണ എന്നാ പ്രോഗ്രാം സത്യങ്ങളും യാഥാർത്ഥ്യങ്ങളും മാത്രമാണ് പ്രിയ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവയ്ക്കുന്നത്

  • @sunwitness7270
    @sunwitness7270 3 роки тому +20

    അന്നും ഇന്നും എന്നും ഇഷ്ടം ജയൻ ❤️❤️❤️❤️❤️❤️

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +10

    Jayatta.....I love you......💋💋💗

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 3 роки тому +15

    Jayan sir love you

  • @JoseJose-sw3fz
    @JoseJose-sw3fz 3 роки тому +15

    ജയന് പകരം ജയൻ മാത്രം

  • @surendranbhaskaran3787
    @surendranbhaskaran3787 3 роки тому +12

    അദ്ദേഹത്തിൻറെ മരണശേഷം ഞാൻ സിനിമ കണ്ടിട്ടില്ല 🙏

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 роки тому +3

      ശരിയാണ് അദ്ദേഹം പോയതിന് ശേഷം സിനിമകൾ കാണാറുണ്ടെങ്കിലും, അവരുടെ സ്ഥാനത്തു JAYAN sir ന്റെ മുഖമാണ് മനസ്സിൽ..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙏🌹🌹🌹

    • @rajeshta6586
      @rajeshta6586 Рік тому +1

      Njaanum........

  • @sunwitness7270
    @sunwitness7270 3 роки тому +15

    ജയേട്ടൻ 😍😍😍

  • @sunwitness7270
    @sunwitness7270 3 роки тому +24

    ഇനി ഒരിക്കൽ കൂടി പിറവിയെടുക്കുമോ ജയൻ😰😰😰

  • @rajeshta6586
    @rajeshta6586 Рік тому +5

    Love you jayetta..........💜💙❤

  • @sudhi5885
    @sudhi5885 2 роки тому +4

    Jayettaaaaaaaa love you.............

  • @mohankumar-lb6wk
    @mohankumar-lb6wk 3 роки тому +11

    വളരെയേറെ പ്രോഗ്രാം നന്നാകുന്നു.

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 місяці тому +1

    ❤❤❤ nalla vakkukal thanks 🙏🙏🙏

  • @noojahadhee9940
    @noojahadhee9940 3 роки тому +14

    Nalla interview arnu balan mamante

  • @leelaunni7123
    @leelaunni7123 3 роки тому +23

    ശ്രീ ജയന്റെ ബന്ധുവായ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞുപോയ ആ വ്യക്തിയെക്കുറിച്ചുള്ള ഓർമ്മകൾ ദുഃഖമുണ്ടാക്കുന്നു.. ആ കുടുംബം അന്ന് അനുഭവിച്ച നഷ്ടം എത്ര വലുതാണ്. ഒരു natural death ആണെങ്കിൽ കൂടി ബന്ധുക്കൾക്ക് സഹിക്കാൻ വിഷമം തന്നെ.അപ്പോൾ മരണം സ്വഭാവികമല്ലെങ്കിലോ?? ജയനോട് അസൂയമൂത്തു നടന്ന നടന്മാരൊക്ക ആയുസ്സെത്താതെ മരിച്ചു. സംഭവം നേരിട്ട് കണ്ടവരിൽ ജീവിച്ചിരിക്കുന്നവർ ഇന്നുമുണ്ട്. അതിൽ ചങ്കൂറ്റമുള്ള, മനസാക്ഷിയുള്ള ഒരാളെങ്കിലും ഇതിന്റെ സത്യം തുറന്ന് പറയണം.. ഇനി ആരെയാണ് പേടിക്കുന്നത്?Balan. K. Nair cancer ward ഇൽ കിടന്ന് ആ ചതിയുടെ കഥ തുറന്നു പറഞ്ഞിരുന്നു.. അത്‌ കേട്ട ആൾക്കാർ ഉണ്ട്‌. പക്ഷെ അത് അവർ ഈ covid കാലത്തെങ്കിലും ലോകത്തോട് തുറന്ന് പറയണം. ഇനി ആരെയാണ് സംരക്ഷിക്കേണ്ടത്?.41 വർഷങ്ങൾക്ക് ശേഷവും ഇതിന്റെ സത്യാവസ്ഥ അറിയണമെന്ന് നമുക്ക് തോന്നുന്നുവെങ്കിൽ, അതിൽ എന്തോ ഒന്നുണ്ട്.

    • @jobinvinoy153
      @jobinvinoy153 3 роки тому +1

      ആരാണ് കേട്ടത് ??? പറയൂ...

    • @spvlogs5346
      @spvlogs5346 3 роки тому +1

      ആരാണ് കേട്ടത്................???

    • @eldhoalias726
      @eldhoalias726 3 роки тому +2

      Madhu anoo

    • @spvlogs5346
      @spvlogs5346 3 роки тому +2

      @@eldhoalias726 അന്ന് തോനുന്നു

    • @rajeshta6586
      @rajeshta6586 Рік тому +2

      Maduvinu ellam ariyaam even perum kallan.........☠☠

  • @chitra.k5513
    @chitra.k5513 3 роки тому +13

    Good ഇന്റർവ്യൂ,🙏🙏🙏🙏🙏

  • @AbdulRahim-fm9tw
    @AbdulRahim-fm9tw 3 роки тому +4

    സോമൻപിള്ള കരുനാഗപ്പള്ളി വിജയ് ബാറിൽ ഹോട്ടലിൽ വന്നിട്ടുണ്ട് ഞാൻ സർവ്വ ചെയ്തിട്ടുണ്ട് എനിക്ക് നല്ല ഓർമ്മയുണ്ട് കെ ആർ 134 നല്ല ഓർമ്മയുണ്ട് സോമൻ പിള്ള ഇത് ഒരുപാട് ചെയ്തിട്ടുണ്ട് പിന്നീട് എപ്പോഴോ നശിച്ചു പോയതായിരിക്കാം

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +9

    Jayattan.......💪💪💪💪

  • @jomathew8032
    @jomathew8032 3 роки тому +8

    Irreplaceable, irreparable loss to film industry..

  • @aswathysuresh6777
    @aswathysuresh6777 3 роки тому +5

    Thank you

  • @syedshafi6972
    @syedshafi6972 3 роки тому +5

    JAYAN NO 1 SUPER ACTION HERO .ENNATHILUPARI MATTORU KAZHIVONNUMILLA.STUND SHABDAGAAMBIRIYAM ITHANU ADHEHATHINTEY VIJAYAM.

  • @johnvarghese8493
    @johnvarghese8493 3 роки тому +8

    Jayan chetta

  • @aneeshkumar2357
    @aneeshkumar2357 Рік тому +1

    മാതൃഭൂമി പത്രം എന്ന് പറഞ്ഞ അടിമകളാണ് ഈ ലോകത്തിൽ ഏറ്റവും വേറിട്ട അടിമകളാണ് മാതൃഭൂമി

  • @radhakrishnnan4223
    @radhakrishnnan4223 3 роки тому +27

    എനിക്ക് വലിയആഗ്രഹം ഉണ്ടായിരുന്നു മാർബ്ൾ ഉപയോഗിച്ച് സ്വന്തം ചിലവിൽ സ്മാരകഫലകം ഉണ്ടാക്കുവാൻ !

    • @Siju2235
      @Siju2235 3 роки тому +4

      @@dhanyanair6462 Daivam Anugrahikkatte.

    • @rajeshta6586
      @rajeshta6586 Рік тому +1

      JAYAN ...........💪💪🔥🔥

    • @d4manfilmclub
      @d4manfilmclub  Місяць тому

      ആഗ്രഹം

  • @JAYAPRAKASHYC
    @JAYAPRAKASHYC 10 місяців тому +1

    JAYANSUPERSTAR
    ❤. Jayaprakash palluruthykochi

  • @spkkannur9453
    @spkkannur9453 3 роки тому +4

    Great

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +8

    A very detailed informative video. Thanks for ur efforts to make this video 👍

  • @chandranc6319
    @chandranc6319 3 роки тому +18

    കണ്ണാ നാണു കറവക്കാരന്റ മകൻ തമിഴന്റ ലുക്ക്‌ മുരളിജയൻ ജയനുമായി സാമ്യം ആ ശബ്ദം ജയന്റേത് തന്നെ

  • @ashnelli2224
    @ashnelli2224 2 роки тому +3

    I wonder why a superstar of malayalam cinema was unable to do a superb and a stunning shoot of its kind on the sky to perform a fight scene in forty years after the death of jayan which he did in six years. and remember this is not a challenge but a shame of us in the industry. So it will say the talent of jayan as such is still stand untouchable and unique. the death of jayan is not an excuse to them as that accident was occurred due to safety and security measures was not done well by the authority but not jayan's mistake. the great actor ever live in the mind of indian cinema viewers.

  • @aneeshkumar2357
    @aneeshkumar2357 Рік тому +1

    ❤❤❤❤

  • @mohandas7891
    @mohandas7891 3 роки тому +4

    🙏🙏🙏🙏 thanks

  • @ajovarghese6081
    @ajovarghese6081 3 роки тому +8

    മധു സർ ആണോ ആ senior??

  • @indiranair2067
    @indiranair2067 3 роки тому +8

    Enthinu vendi aayiirikkum adhehathe illathaakkiyath?.. Jayettane abhinayippich kure aalkkar paisa undaaki.. Jayettante aniyan parayunnath kettappol sankadam sahikkanayillya.. Prince sir angayod engine thanks parayanamennariyillya ..

  • @aneeshsaravana4564
    @aneeshsaravana4564 3 роки тому +8

    ജയൻ സാർ മരണപ്പെടുന്ന എഡിറ്റ് ചെയ്യാത്ത സീൻ അന്നുള്ള തിയറ്ററുകളിൽ കാണിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട് അത് ഇന്ന് കിട്ടാൻ ചാൻസ് ഉണ്ടോ??

    • @d4manfilmclub
      @d4manfilmclub  3 роки тому +1

      ആ ഫിലിമുകൾ എല്ലാം നഷ്ടപ്പെട്ടു പോയി ഇന്നതില്ല നായാട്ട് മൂർഖൻ എന്നീ ചിത്രങ്ങളുടെ കൂടെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു ഇപ്പോൾ അത് ആർക്കുമറിയില്ല ആ മരണയാത്ര ചിത്രീകരിച്ച വീഡിയോ ഫിലിം എവിടെയുണ്ടെന്ന് അറിയില്ല

  • @jeminijemini6934
    @jeminijemini6934 3 роки тому +6

    💔💔💔💔💔💔😭😭😭😭😭😭

  • @indiranair2067
    @indiranair2067 3 роки тому +6

    Jayettane kurich kooduthal ariyaan sadhichathil santhosham und. Sirnu orupaad orupaad thanks thanks thanks. Jayettante aniyannum thanks parayunu..

  • @anwarozr82
    @anwarozr82 11 місяців тому +1

    ഇയാളെക്കാൾ ജയന്റെ ഛായയുണ്ട് ജയന്റെ മകൻ എന്ന് പറയുന്ന ആ വ്യക്തിക്ക് 😅

  • @jayakrishnankg5677
    @jayakrishnankg5677 3 роки тому +7

    പിന്നെ ഇയാൾക്ക് പ്രായത്തിന്ടെതായ ഓർമ്മക്കുറവുകൾ ഉണ്ടെന്ന് തോനുന്നു, ചിതാഭസ്‌മം കുറേപേർ കൊണ്ടുപോയി എന്നുകേൾക്കുന്നു, പക്ഷെ ബാക്കി രാമേശ്വരത്തോ മറ്റോ കൊണ്ടുപോയി

  • @johnskuttysabu7915
    @johnskuttysabu7915 3 роки тому +3

    Mathrubhumi..telling the truth.....

  • @indiranair2067
    @indiranair2067 3 роки тому +8

    Jayettanod ethra anyayamaanu chaithath lle..valare dukham thonunnu..jayettanod engine thonni inganeyokke cheyyan...

  • @noojahadhee9940
    @noojahadhee9940 3 роки тому +4

    E video innale kandit urangie kondakanam njn inale swapnm kandu jayan sir mariched accident arnu en sirinte Chithabhasmam kurach kite ulu ath njn Nalla pole kandu

  • @a.kstudio1949
    @a.kstudio1949 3 роки тому +4

    Who knows what's behind the megastar jayan's death and who knows Murali is jayan's son or not.But Jayan is ❤️

    • @a.kstudio1949
      @a.kstudio1949 3 роки тому

      @@dhanyanair6462 never know .we can't judge it.only god can😊

    • @a.kstudio1949
      @a.kstudio1949 3 роки тому

      @@dhanyanair6462 it's lie.any person at the age of 50 wouldn't fight for a father's name in his certificate.he is lit.and a legits jayan's son

    • @a.kstudio1949
      @a.kstudio1949 3 роки тому

      @@dhanyanair6462 but my mind tells Murali is jayan's son.and even half of the kerala population.why should we argue about it.chuck it miss 😊

    • @mallutornado
      @mallutornado 3 роки тому

      @@dhanyanair6462 Murali looks like Jayan. He is thin. If he was beefed up, he would look more like Jayan than others from Soman Nair’s family

    • @a.kstudio1949
      @a.kstudio1949 3 роки тому

      @@dhanyanair6462 arguing with you iam least interested.

  • @arunajay7096
    @arunajay7096 2 роки тому +7

    19:32 അപ്പോൾ ഇടപ്പള്ളിക്ക് സമരകം ഉണ്ടല്ലോ ആ സ്മസാനത്തിൽ അതിന് കുഴപ്പം ഇല്ലേ!??😡

  • @sajeerhameed9951
    @sajeerhameed9951 3 роки тому +2

    👍👍👍

  • @indiranair2067
    @indiranair2067 3 роки тому +9

    Orikkalum nikathanavatha nashttam jayettan..

  • @noojahadhee9940
    @noojahadhee9940 3 роки тому +6

    Sir july25 IL sir olayil poi video cheiu

  • @rajeshta6586
    @rajeshta6586 Рік тому +4

    JAYAN ...........💪💪🔥🔥

  • @spvlogs5346
    @spvlogs5346 3 роки тому +11

    മധു ആണോ ആ നടൻ...?

  • @sudharsanac5069
    @sudharsanac5069 3 роки тому +13

    Jayanu pakarakaran oru natanum Ella

  • @legiskumar1021
    @legiskumar1021 3 роки тому +4

    Nice 😃

  • @mohanvaidyar4993
    @mohanvaidyar4993 3 роки тому +4

    Jayanmarickalummarikkilla

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 3 роки тому +7

    എന്തിനാ ബാലൻ പിള്ള ചേട്ടാ 10000 രൂപ കൊടുത്തു തങ്കമ്മ അമ്മയെയും അണ്ണാച്ചിയെയും നിങ്ങൾ ഒതുക്കിയത്, ആ 10000 അണ്ണാച്ചി വേണ്ടേ കൊടുക്കാൻ എന്തു പറയുന്നു

  • @sathiajitht1567
    @sathiajitht1567 3 роки тому +5

    മിന്നുന്നതെല്ലാം പൊന്നല്ല. 🤭

  • @noojahadhee9940
    @noojahadhee9940 3 роки тому +4

    Enit mulankadakam shmashanathil oru kavik smarakam und

    • @mohandas7891
      @mohandas7891 3 роки тому

      🙏അത് ശ്രീ ഇടപ്പള്ളി രാഘവൻ പിള്ളയുടെ സ്മാരകമാണ്. വേറേ ഒന്നു - രണ്ടു രാഷ്ട്രീയക്കാരുടെയും സ്മാരകമുണ്ടവിടെ. പക്ഷേ അതൊക്കെ വളരെ മുമ്പു പണിതതാണ് .

  • @noojahadhee9940
    @noojahadhee9940 3 роки тому +4

    Adhehathinte ammyum sahodharanum achanum mulankadakam thano adakam cheided

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 роки тому +4

    എയർ പോർസിൽ അല്ല നേവിയിൽ

  • @sanjeevkunnungal2229
    @sanjeevkunnungal2229 3 роки тому +8

    വിഷമം മനസ്സിലാക്കാം.. പക്ഷെ... ആരോപണം തെറ്റല്ലേ??

    • @d4manfilmclub
      @d4manfilmclub  3 роки тому +4

      ആരോപണങ്ങളിൽ തെറ്റുപറയാൻ പറ്റില്ല

  • @vpsasikumar1292
    @vpsasikumar1292 3 роки тому +3

    എല്ലാരും ഒരേ കാര്യം പറയുന്നു ക്യാപ്ഷനുമായി yatoru ബന്ധവുമില്ല

  • @indiranair2067
    @indiranair2067 3 роки тому +8

    Jayettante chirikkana mukham orikkalum marakkan kazhiyillya

  • @manojk1914
    @manojk1914 3 роки тому +4

    ജയനെ കൊണ്ടതാണാ

  • @shajivechoor8835
    @shajivechoor8835 3 роки тому +8

    തള്ളുന്നുന്നതിനൊക്കെ. ഒരു. പാറുതിയുണ്ട്..... എന്ത്. കാച്ചാ. ഇയാള്. കാച്ചുന്നത്.... ഇയാള്. അദ്ദേഹത്തെ. നേരിട്ട്. കണ്ടിട്ടൊയെന്നുപോലും. ചിന്തിച്ചുപോകുന്നു...

  • @arunsnair5805
    @arunsnair5805 3 роки тому +7

    Pala kaaranangalum(maranathunu) parayunund..onnu...oru cinema Nadi aayitulla bandham.. pinne...chilarude..asooya.. something..fishy

  • @noojahadhee9940
    @noojahadhee9940 3 роки тому +8

    Jayane pati oru makanunden thonunila.adheham Nalla person anu

  • @sajinarayanankutty4360
    @sajinarayanankutty4360 3 роки тому +4

    Podo chetta are you going to say Jayans brother son are good he got the look of jayan too

  • @manojk1914
    @manojk1914 3 роки тому +5

    ജയനെ കൊന്നതാണെ

  • @binoylukose6250
    @binoylukose6250 3 роки тому +6

    ജയൻ നിന്നോട് പറഞ്ഞിട്ടില്ലേ എല്ലാം ചെയ്തത്.

  • @nasarmoloor526
    @nasarmoloor526 3 роки тому +3

    പിച്ചാത്തി ബാലൻ

  • @mahijaj1221
    @mahijaj1221 Рік тому +2

    Swontham jeevan polum nokathe cinemak vendi jeevarektham nalkiya vyakthiyanu jayettan.ennitum marichapol addhehathinu kodukenda pariganana polum kitiyilla ennarinjapol vallatha vishamam thonni.ethrakum manushyasnehiyaya, oru nadane, manushyane lokath vere evideyenkilum kanan patumo.marichiitum addhehathinte aatmavinu polum sworyam kodukatha reethiyilanu chila fraudkal.ishtathinu anusarich thanthaye maati parayunna evanum,evanu kuda pidikunna parvathyum,palliyumoke ortho mahanaya oru nadane, kalakarane maranathinu seshavum apamanichathinulla siksha daivam ningalkayi kaathuvechitund.vandichillenkilum nindikaruth.

  • @princealbert4894
    @princealbert4894 3 роки тому +4

    sathyamidhanu

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 3 роки тому +3

    ഒരു സ്ത്രിയുടെ ശാരീരക ലക്ഷണങ്ങൾ എന്തൊക്കെയാ ചേട്ടാ

  • @susanpalathra7646
    @susanpalathra7646 3 роки тому +2

    ജയനെ ഒത്തിരിയേറെ ഇഷ്ടമായിരുന്നു. എന്നാൽ മകൻ മുരളി ജയനു നീതി കിട്ടിയോ?

  • @starsinger6506
    @starsinger6506 3 роки тому +16

    മുരളി ജയൻ കറവക്കാരൻ തമിഴന്റെ മകൻ

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +5

    Murali karavakarande magan.....

  • @gopalakrishnankt527
    @gopalakrishnankt527 Рік тому

    നിങ്ങൾക്ക് ദയ്ര്യം ഉണ്ടോ മുരളി ജയൻ്റെ D N A എടുക്കാൻ എന്നിട്ട് ഈ തള്ള് എല്ലാം പറയ്

  • @noojahadhee9940
    @noojahadhee9940 3 роки тому +7

    Ketit sankadam ai

  • @vijayankrishnan1717
    @vijayankrishnan1717 3 роки тому +1

    നല്ല വാക്കുകൾ

  • @santhoshhitec2101
    @santhoshhitec2101 Місяць тому

    Air force അല്ല Navy

  • @manojk1914
    @manojk1914 3 роки тому +2

    ജയനെ കൊന്നതാണ

  • @joshikp2921
    @joshikp2921 3 роки тому +8

    Iyal.....vella.....poosan.....sramikkunna......jayante......clear......makananu......muraleejayan......

    • @shantaunni5096
      @shantaunni5096 3 роки тому

      @@dhanyanair6462l.p.

    • @jayakumarir1342
      @jayakumarir1342 3 роки тому

      നിങ്ങൾ എല്ലാം കണ്ടതുപോലെ തറപ്പിച്ചുപറയുന്നെല്ലോ. ആ മുരളിയുടെ vrethiketta മുഖവും ശരീരവും സംസാരാവുമാണോ ജയന്റെ. അവൻ ഇങ്ങനെ പറഞ്ഞു നടന്ന് ഓരോരുത്തരിലും നിന്ന് കിട്ടാവുന്ന പണം നേടുന്നതായി അറിയുന്നുണ്ട്. ഇതും ഒരു മുതലെടുപ്പ്

    • @mahijaj1221
      @mahijaj1221 Рік тому

      Nee undayirunno aa samayath.poda.nalkunaal thanthaye maatiparayunnavana aa fraud murali.aaru sammatham koduthitanu Avante per murali jayan ennakiyath.corporationo.panchayatho,

  • @zk7944
    @zk7944 3 роки тому +4

    കർമ്മ ഫലം , ആ സ്ത്രീയുടെ കണ്ണീരിന്റെ വില …ദൈവം കൊടുത്ത ശിക്ഷ

    • @mahijaj1221
      @mahijaj1221 Рік тому +1

      Kadhayariyathe aattam kanaruth.

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 роки тому +1

    ഒരു കൂലി പണി ക്കാരനും, കൊട്ടാരത്തിൽ ശരിരമനങ്ങാതെ സുഖം അനുഭവിക്കുന്ന ആൾക്കാരും
    ഒരുപോലെയല്ല, മുരളി

  • @JoseJose-sw3fz
    @JoseJose-sw3fz 3 роки тому +2

    കറവ

  • @sudhapramod8921
    @sudhapramod8921 3 роки тому +12

    മുരളിജയൻ. ജയൻസറിന്റെ കട്ടുണ്ട്

    • @sruthyanu5865
      @sruthyanu5865 3 роки тому +6

      Jayan anganae oralalla pavathine marichu kazhinjittumillatha oronnu paranjundakkarutju

    • @leelaunni7123
      @leelaunni7123 3 роки тому +8

      ജയൻസാറിന്റെ "കട്ട്‌ "അല്ല...... സാറിന്റെ മകൻ എന്ന പ്രശസ്തി അഥവാ സ്ഥാനം "കട്ട്എടുക്കാൻ " വിഫല ശ്രമം നടത്തുന്നു.

    • @janandajeevanrajesh250
      @janandajeevanrajesh250 3 роки тому +1

      Poda potta.....😃🤣😂

    • @jayakumarir1342
      @jayakumarir1342 3 роки тому +2

      @@leelaunni7123 അതാണ് seri

    • @smithamol7927
      @smithamol7927 2 роки тому

      Koppa.. Ara paranje cut undennu jeyan sir evide kidakkunnu. A pottan evide kidakkunnu