ടോയ്‌ലെറ്റിലും കിടന്നു യാത്ര ചെയുന്ന ഒരു ട്രെയിൻ യാത്ര

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 309

  • @evidence5812
    @evidence5812 2 роки тому +131

    എത്രേയൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ബ്രോയുടെ വിഡീയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്...❤️

  • @vinukeralamc
    @vinukeralamc 2 роки тому +31

    സമയമില്ല സമയമില്ല..... പ്രശനം മാത്രം.. എല്ലാം മാറ്റി വച്ച് യാത്ര ചെയ്യാ കരുതി ഇരുന്നാൽ അങ്ങോട്ട് മേല്പോട്ട് എടുക്കും വരെയും പോകില്ല....... ബ്രോ എൻജോയ് യുവർ ലൈഫ്....പാലക്കാട്‌💪 ♥️♥️♥️

  • @salmaanehh
    @salmaanehh 2 роки тому +72

    മാഹീനെക്കാൾ മികച്ച ട്രെയിൻ യാത്ര ചെയ്യുന്ന ഒരു വ്ലോഗ്ഗർ പോലും ഞാൻ ഇതുവരെ കണ്ടില്ല. You are the best love you 🙂🖤

    • @hitchhikingnomaad
      @hitchhikingnomaad  2 роки тому +6

      ❤️❤️❤️

    • @preveenranny9026
      @preveenranny9026 2 роки тому +1

      എപ്പോ നിങ്ങൾ വേറെ വ്ലോഗ് ഒന്നും കാണുനിലെ 😄😄😄 കഷ്ടം

    • @salmaanehh
      @salmaanehh 2 роки тому +1

      @@preveenranny9026 vlog ellam kaanar und, but maheeneppole ulla experienced journey impossible aan as train journey 🔥because maheente oppam njan kooditt kure aay avante ella journey yum njn kaanarund ❤️

    • @giftforu901
      @giftforu901 2 роки тому

      General compart vechoke enu koode parayanam😅😅

    • @salmaanehh
      @salmaanehh 2 роки тому

      @@giftforu901 ofcourse especially general compartment ❤️

  • @abdussalamkadakulath863
    @abdussalamkadakulath863 2 роки тому +8

    ഹൌ വല്ലാത്ത ജാതി യാത്ര. ഇജ്ജ് സുലൈമാനല്ല ഹനുമാനാ 🥰🥰. അന്നോട് ഇന്ക് സ്നേഹം മാത്രം ബ്രോ 👍🏻✌️✌️

    • @Kl83vlog
      @Kl83vlog 2 роки тому +1

      അടിപൊളി കമന്റ്‌

  • @neethurenjith7575
    @neethurenjith7575 2 роки тому +25

    കാണുന്നവർക്ക് യാത്രയുടെ അനുഭവം ഉൾകൊള്ളാൻ സാധിക്കുന്നു താങ്ക്സ് മാഹിൻ 🙂🙂🙂🙂

  • @RAMZANMUHEMMED
    @RAMZANMUHEMMED 2 роки тому +18

    മാഹീൻ ബ്രോയുടെ സ്ഥിരം പ്രെഷകൻ..❤️✨

  • @misiriya1250
    @misiriya1250 2 роки тому +23

    വളരെ ദുർഘടം പിടിച്ച ഒരു യാത്ര ആയിരുന്നു എന്നാലും കുഴപ്പമില്ല 😝🥰🥰🥰

  • @sameeraniyas7075
    @sameeraniyas7075 2 роки тому +1

    പറഞ്ഞാൽ തീരാത്ത അത്രയും ഇഷ്ടമാണ് നിന്റെ വീഡിയോസ് 💕💕

  • @JIMIN-lm5nv
    @JIMIN-lm5nv 2 роки тому +4

    Bro pwoli video.broyude video kaanumbool nammallum koode yaathra cheyunna feel kittum 💛 orupaadepeerku inspiration aan 🔥 keep going bro

  • @muzammilmohammed2677
    @muzammilmohammed2677 2 місяці тому

    Bro ഇനിയും നല്ല വീഡിയോസ് ഇടണം ❤ full support

  • @sajesira
    @sajesira 2 роки тому +3

    Supper vidiooo 👍👍😍😍😍vidio kanadal nallea postive eanargiyaaa🥰🥰🥰🥰😍😍😍😍so supper👍👍👍👍

  • @LEE-ju6tw
    @LEE-ju6tw 2 роки тому +5

    ഇതേ ഒരു അവസ്ഥ ആയ്യിരുന്നു തൃശൂർ പൂരം കണ്ടു വരുബോൾ അനുഭവപ്പെട്ടത് 😂😅

  • @ltachannelsklm695
    @ltachannelsklm695 2 роки тому +5

    21:20. കൊല്ലം 💪💪💪🔥🔥

  • @amalprasad1456
    @amalprasad1456 2 роки тому +20

    ബ്രോ.... ട്രെയിനിൽ ഇങ്ങനെ ഇരിക്കരുത് ബ്രോ....തിരക്ക്കൊണ്ടാണെന്ന് അറിയാം.... പക്ഷെ കാണുമ്പോൾ പേടി ആവുന്നു 🥲😶

  • @sujithav4057
    @sujithav4057 2 роки тому +1

    Nalla agraham und ingane okke travel cheyth Ella nadum kand jeevikanam ennokke, but joliyum Matt badyathakalum karanam onnum nadakilla, enjoy ur life, ningade kude travel cheyumpolund

  • @shelbinkudu2392
    @shelbinkudu2392 2 роки тому +1

    Nee poliyan monnee full support undd❤️

  • @muhammedsahal8693
    @muhammedsahal8693 2 роки тому +2

    മാച്ചാന്റെ നൈര്യം ആണ് മച്ചാന്റെ highlight

  • @creativehunter2563
    @creativehunter2563 2 роки тому +2

    Cpm 30 varasham baricha aalukal kerathilekku porunnu.kerathil ullavar pani illatha vere naadukalil pokunnu

  • @akeditorr4842
    @akeditorr4842 2 роки тому

    Best youtube r bro aanu satyam parjhall

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 роки тому +2

    ഹായ് മാഹിൻ എന്റെ നാട് പാലക്കാട്‌ 😘😘😘😘ബിഗ് ബിഗ് 💪💪💪മാഹിന്റെ ഫാന ഞാൻ 👍👍👍👍❤❤❤

  • @Trending_reels-c4e
    @Trending_reels-c4e 2 роки тому +5

    Finally nammal Kolkata il ninnu Thiruvananthapuram ethile☺️🙂

  • @MrFavazzz
    @MrFavazzz 2 роки тому

    poli broo...എന്നും കാണാറുണ്ട്

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 роки тому +65

    😄1/2 മണിക്കൂർ കൊണ്ട് കൊൽക്കത്ത യിൽ നിന്നും തിരുവനന്തപുരത്ത് എത്തുന്ന ആദ്യമലയാളി.. മാഹിൻ ബ്രോ 😂😂

    • @_LEODAS_
      @_LEODAS_ 2 роки тому +2

      🤣🤣🤣🤣

    • @anjaneshva
      @anjaneshva 2 роки тому +1

      പിന്നെ ഇത്രെയും ദൂരം സമയം എല്ലാം കാണിക്കാൻ പറ്റോ ബ്രോ..

    • @BIGBOSS-be3kf
      @BIGBOSS-be3kf 2 роки тому +1

      @@anjaneshva...... വെറുതെ പറഞ്ഞുന്നെ ഉള്ളൂ ബ്രോ

    • @hopeof465
      @hopeof465 2 роки тому

      @@BIGBOSS-be3kf bro ethu enthe sleeper ethrayum allukal

  • @_kadalasuthoni_
    @_kadalasuthoni_ 2 роки тому +2

    hair മുകളിലോട്ട് കെട്ടിവച്ചപ്പോ നല്ല ഭംഗിയുണ്ട്

  • @kripajoseph123
    @kripajoseph123 2 роки тому +4

    Oru Penn aayath kond Engane onnum pokaan pattillalloo 😪 othiri aagraham und evde ente jilla polum mariyaathek kandittilla 😹 ningal oru sambavam thanne ♥️

    • @yadhukrishnanar1775
      @yadhukrishnanar1775 2 роки тому

      പെണ്ണ് ആയത്കൊണ്ട് എവിടെയും പോകാൻ പറ്റില്ല എന്ന് ഒന്നും വിജാരിക്കുകയെ വേണ്ടാ... ആ ഒരു കാഴ്ചപ്പാട് മാറ്റണം...

    • @kripajoseph123
      @kripajoseph123 2 роки тому +1

      @@yadhukrishnanar1775 vittukaru vidande avaru engum vidanila ottak so ath kond paranjatha

  • @ravipadinhakkara6730
    @ravipadinhakkara6730 2 роки тому

    general compartment full തിരക്ക് ഉണ്ടെങ്കിൽ പലരും toilet എല് ഇരുന്നു യാത്ര ചെയ്തിട്ടുണ്ട്.ഈ scene കാനനമെങിൽ trivendrum to banglore island express എല് yathra ചെയ്‌താൽ കാണാം.

  • @remeldypopz386
    @remeldypopz386 2 роки тому +8

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @VijisMediaByVijith
    @VijisMediaByVijith 2 роки тому

    Train യാത്ര അടിപൊളി

  • @ranjisruthicochi2540
    @ranjisruthicochi2540 2 роки тому +19

    Its a " real punishment " to traveling in Indian trains without booking...

  • @beatriz....8666
    @beatriz....8666 2 роки тому +3

    🌟First comment 😊❤️🤗🌟

  • @sudheerkanjiramattam1467
    @sudheerkanjiramattam1467 2 роки тому

    Haaiii bro...... ഒരു trainil travel ചെയ്ത ഫീൽ bro.... 🥰🥰🥰🥰............ മച്ചാനെ നിങ്ങൾ പൊളിയാണ്....... 🥰🥰🥰🥰🥰

  • @thecryooxy4278
    @thecryooxy4278 2 роки тому +2

    60 like njan ann🔥

  • @ismaismail5516
    @ismaismail5516 2 роки тому +1

    You great experiens vloger 👏👏👍 oru hi tharumoo mahikka

  • @shibilnkd9686
    @shibilnkd9686 2 роки тому +3

    Machan poliya🥰

  • @muhammedyaseen6315
    @muhammedyaseen6315 2 роки тому +4

    Notification vannapo odi vannathaan

  • @unexpectedvibe3717
    @unexpectedvibe3717 2 роки тому +3

    Doorinte mukalil irikkumbol heavy risk alle bro.... Take care

  • @abdulkadharhazale8336
    @abdulkadharhazale8336 2 роки тому +6

    Your great experience vloger. Hats off 👏 I love you. ❤

  • @yuvathurki6291
    @yuvathurki6291 2 роки тому +1

    Additional oru ട്രെയിൻ കൂടി ഓടിക്കാൻ വയ്യാത്ത റെയിൽവേ

  • @motogaming9724
    @motogaming9724 2 роки тому +2

    First💥💥💥

  • @hussainco9939
    @hussainco9939 2 роки тому +1

    ബ്രോ നേരിട്ട് കാണണം എന്നുണ്ട് 🥰

  • @premvvarghese
    @premvvarghese 2 роки тому +1

    Ho oru kodi roopa tharaaam ennu paranjaalum njan inganae itrem dooram bengalikalude koode yatra cheyyilla !

  • @ashwincs789
    @ashwincs789 2 роки тому +3

    Machane ♥️

  • @kevingeorge584
    @kevingeorge584 2 роки тому

    2005 എനിക് general compartment യാത്രാ ചെയ്ത് ഒരു experience ഉണ്ട് same Howrah to Ernakulam. വല്ലാതെ ഒരു experience

  • @tin55949
    @tin55949 2 роки тому

    Hello Mahim, River Godavari is near Rajamundry not Krishna

  • @muhammedsafvan25muhammedsa5
    @muhammedsafvan25muhammedsa5 2 роки тому

    from Malappuram manjeri ❤️❤️❤️

  • @ashwinkumar7132
    @ashwinkumar7132 2 роки тому

    Ur our inspiration 💥💥💥💥💥💥🙌

  • @A17-s3d
    @A17-s3d 2 роки тому +1

    Bro, you are a real adventure

  • @meeramathu5624
    @meeramathu5624 2 роки тому

    Video edukumbo ellarum broye thanneyanu nokkunnath ennittum bro athonnum mind cheythea cool aayittanu video edukkunnath 😄💖

  • @lpdrpeter5032
    @lpdrpeter5032 2 роки тому

    Bro, ur videos are stuck in my head.. all the best bro..
    😁

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 роки тому

    Nan palakkad aa ❤️
    Thrissur 2 platform ullu

  • @ANILKUMAR-et1zv
    @ANILKUMAR-et1zv 2 роки тому +2

    🥰🥰🥰സൂപ്പർ മാഹി 💞💞

  • @salmaanehh
    @salmaanehh 2 роки тому +2

    I love you maheen😚

  • @sandeepp2764
    @sandeepp2764 2 роки тому

    U r awesome mahiiiin...👍👍

  • @Yousafkichen
    @Yousafkichen 2 роки тому +3

    അങ്ങനെ ലാസ്റ്റ് എന്തരപ്പി എത്തി 😂😂

  • @eznepto2779
    @eznepto2779 2 роки тому +2

    Vaathilnte mukalil engenaavo ninne uff sammadikkanam🥵

  • @giftforu901
    @giftforu901 2 роки тому

    Oru soukaryam illath yathra cheythum eathelum stalam kananm enu undenkil ee vazhi oru nalla vazhi aanu 😅👍🏻

  • @agnidhwanik8206
    @agnidhwanik8206 2 роки тому

    മഹീൻ തലയിലെ കെട്ട് എവടെ?? അങ്ങനെ കെട്ടി hair അഴിച്ചിട്ടൽ super ആണ്... 😍. തൃശൂർ പൂരം ബ്ലോഗിലെ പോലെ....

  • @medhaminnu162
    @medhaminnu162 2 роки тому

    Mahin ettaaaa.... 👍

  • @_LEODAS_
    @_LEODAS_ 2 роки тому +1

    Ohhh myy കടവുളേ 😁

  • @akhilraj4040
    @akhilraj4040 2 роки тому

    ഹോ,,, ഭയാനകം ഈ ലോക്കൽ യാത്ര,,,

  • @kadeejashihab110
    @kadeejashihab110 2 роки тому +1

    മാഹിൻ മലപ്പുറം തിരൂർ ഡാ ഞാൻ പവർ 💪💪💪❤❤❤

  • @prasadkk4705
    @prasadkk4705 2 роки тому +2

    നിലവാരം ഇല്ലാത്ത systems ആണ് നമ്മുടെ റെയിൽവേ യുടേത്. ഏതെങ്കിലും വിവരം ഉള്ള നേതാകാൻ മാർ ഇതിൽ മാറ്റം വരുത്തും എന്നു വിശ്വസിക്കുന്നു.

    • @Arun-kr6et
      @Arun-kr6et 2 роки тому

      Nee africa yile train kandino.. Poy serch cheyyu youtubil..

    • @prasadkk4705
      @prasadkk4705 2 роки тому

      @@Arun-kr6et നീ ആഫ്രിക്കയില്ലേക്കും പാകിസ്താനില്ലേക്കും നോക്കി ഇരുന്നോ. വെറുതെ അല്ല ഇവിടെ വികസനം വരാത്തത്. ഇതുപോല്ലേ പൊട്ടകിണറ്റിൽ കിടക്കുന്ന തവളകൾ ഉള്ള കാലത്തോളം നേതാക്കന്മാർ ഇവിടെ ജാതിയും മതവും ദൈവത്തിന്റെ പേരും പറഞ്ഞു വോട്ടും വാങ്ങി നിന്നെ പോലെയുള്ള പൊട്ടന്മാരെ പറ്റിച്ചു കൊണ്ടിരിക്കും. സമയം കിട്ടുമ്പോൾ ചൈനയുടെയും ജപ്പാന്റെയും ട്രെയിൻ എങ്ങനെ ഉണ്ടെന്നു ഒന്ന് സെർച്ച്‌ ചെയ്തു നോക്. ആഫ്രികയുടെ നിലവാരം ആണ് നീ ഈ രാജ്യത്തും വരണം ഇന്ന് ആഗ്രഹിക്കുന്നതെങ്കിൽ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല.

  • @JIMIN-lm5nv
    @JIMIN-lm5nv 2 роки тому

    Waiting for next video ❤️

  • @yathrapremi7127
    @yathrapremi7127 2 роки тому +1

    Ikka poli vido❤❤

  • @pradeept5968
    @pradeept5968 2 роки тому +1

    Super
    താങ്കൾക്ക് മീശയും, താടിയും ഒട്ടും ചേരുന്നില്ല. പഴയ ലുക്കാണ് Super,

  • @swamikoragajja4340
    @swamikoragajja4340 2 роки тому

    Trivendrum video kaanichoode ? Like shop food tourist places

  • @bipinvijayan3956
    @bipinvijayan3956 2 роки тому

    Shalimar express orikalum markilla Kolkata nostalgia

  • @sreekala3188
    @sreekala3188 2 роки тому

    Poli video train trvel 😍😍❤️❤️😍😍😍

  • @mallustechchannel
    @mallustechchannel 2 роки тому

    Kochuveli vechu pavathinte train miss ayi

  • @abdulkadharhazale8336
    @abdulkadharhazale8336 2 роки тому +2

    Moottattil indiayile samstanangalil keralathine pole nalloru samstanam vere undu ennu enikk tonnunnilla.

  • @mellowboy-pc9ly
    @mellowboy-pc9ly 2 роки тому +1

    Hey vanooo ✨❤

  • @sureshkrishnan2585
    @sureshkrishnan2585 2 роки тому

    Bro @12.46 it's Godavari River. Not Krishna River.

  • @ananthuananthu1590
    @ananthuananthu1590 2 роки тому

    Adipoli bro❣️

  • @SasiKumar-go6by
    @SasiKumar-go6by 2 роки тому

    Super vlog

  • @mahamoodK-g9d
    @mahamoodK-g9d 9 місяців тому

    New farath, same same America.

  • @jaison648
    @jaison648 2 роки тому

    bro ingalaekaal buthimutt ullavar aan ningalae ee help cheyunnath onnungi sontham paisayk yathra Cheya allel cheythath irikkka

  • @brightcolours8227
    @brightcolours8227 2 роки тому +5

    Bro igane risk edukaruth ,safe ayitt travel chey, door nte mandakk irunn 🙄,take care

  • @createtraveller3912
    @createtraveller3912 2 роки тому

    പെരുത്ത് ഇഷ്ടം bro ❤️❤️ഫ്രം കൊണ്ടോട്ടി

  • @NanuAk_ash
    @NanuAk_ash 2 роки тому

    Mahennee 🔥🔥 be safe

  • @imageoautomation
    @imageoautomation 2 роки тому

    Best wishes from Kozhikode ❤️

  • @srtyujvgkkm
    @srtyujvgkkm 2 роки тому

    Veetilirunn investment illathe mikacha varumanam nedam channel description il varoo

  • @worldPoli999
    @worldPoli999 2 роки тому +2

    ഹായ് 🙋🏻‍♂️

  • @craftyvlogger
    @craftyvlogger 2 роки тому

    അടിപൊളി

  • @muhammedyaseen6315
    @muhammedyaseen6315 2 роки тому +1

    First aan bro

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 2 роки тому

    പിന്നേം ട്രയിൻ 🥰🥰

  • @manojkumark9368
    @manojkumark9368 2 роки тому

    ബ്രോ നമ്മുടെ നാട് വിട്ടാൽ മൊത്തം ഇങ്ങനെ തന്നെയാ അടുത്ത യാത്ര എങ്ങോട്ടാ

  • @zhyrex4793
    @zhyrex4793 2 роки тому +2

    Ethek kannubol anne k rail vennamenne thonunathe

  • @sojaajayakumar3227
    @sojaajayakumar3227 2 роки тому

    Thiruvananthapuram evdeya thamasikkanee

  • @aravindmaheswar7003
    @aravindmaheswar7003 2 роки тому +3

    Eppenkilum orika oru luxury yathra cheyymo bro... Oru agraham ann.... Oru 3 star hotel il stay ac train il yathra....

  • @Vichuztimes
    @Vichuztimes 2 роки тому +1

    Super❤

  • @vishnubabu9035
    @vishnubabu9035 2 роки тому

    Vibe❤️

  • @sanyohenry9597
    @sanyohenry9597 2 роки тому

    Ticket reserve cheythu pokaan paadille🙄🙄🙄

  • @rasheedear2882
    @rasheedear2882 2 роки тому

    12:00 ഹായ്.... തലയിൽ പൂ വിരിഞ്ഞു.... 😃😂🤣

  • @nenom658
    @nenom658 2 роки тому +3

    Avastha thanne 🤣

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 2 роки тому

    സൂപ്പർ. കിടു

  • @PETSLOVER-v6w
    @PETSLOVER-v6w 2 роки тому +1

    11:35🔥🤣😂

  • @jayakumarr3847
    @jayakumarr3847 2 роки тому

    Meeso yum thadiyum undodu than Oru Ann anennu manasilayi

  • @shezvlog
    @shezvlog 2 роки тому +2

    Fsty..... ♥♥♥

  • @vignesh2754
    @vignesh2754 2 роки тому

    Bro ♥️

  • @shamilch5081
    @shamilch5081 2 роки тому

    399k only 1k 😳
    Advance congratulation 🥳🎉