Manjummel Boys Team Interview | Part 1 | Soubin Shahir | Chidambaram | Sreenath Bhasi | Sushin Shyam

Поділитися
Вставка
  • Опубліковано 17 лют 2024
  • ഈ വാൻ യാത്ര എന്നെ അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്. 'മഞ്ഞുമ്മൽ ബോയ്സ്' അഭിനേതാക്കളും ടെക്‌നിക്കൽ ക്രൂവും ക്യു സ്റ്റുഡിയോടൊപ്പം ഒരു ദിവസം.
    Programme Director : Akhil Devan
    Creative Producer : Ralph Tom Joseph
    Camera Team : Albert Thomas, Nithin Sreekumar, Vimal Kumar, Krishnan, Jishnu EK,
    Nibil, Donsto Lux Jose
    Editor & Colorist : Swaveel Faiyaz
    Post Production : Krishnan
    Sound Team : Vibin Sagar, Arun KA (Karma Sound Factoria)
    Tech. Support : Devaraj, Jyothis Jens
    #manjummelboys #chidambaram #soubinshahir #sreenathbhasi #sushinshyam #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 285

  • @ashly7696
    @ashly7696 3 місяці тому +147

    എല്ലാരും നടന്മാരെ നോക്കിയപോൾ ഞാൻ നോക്കിത് ചിദംബരം❤വേറെ ആരേലും ഉണ്ടേൽ അങ്ങനെ???പൊളി ചിരി ആണ്😍😍

  • @ProEditor9728
    @ProEditor9728 3 місяці тому +65

    Bhasi is a man who is 100% comfortable and happy when with friends and not the same with others.

  • @manishamohan4344
    @manishamohan4344 3 місяці тому +33

    Omg Arun & Deepak is so so similar for a siblings match....😮🤔🔥

  • @dankismmalayalam
    @dankismmalayalam 4 місяці тому +249

    Art ഡയറക്ടറിനും space കൊടുത്തതിനു cue studio യ്ക്ക് കൈയടികൾ 👏🏻👏🏻

    • @user-ip3sq9tu4e
      @user-ip3sq9tu4e 3 місяці тому +3

      kodukathe irrikan pattila because ee cinemayil art nalla vale und

  • @CinephileSreenath
    @CinephileSreenath 4 місяці тому +721

    ചിദംബരം എന്ന സംവിധായകനോട് എന്തോ വല്ലാത്ത ഒരു വിശ്വാസം ആണ്. ജാനേമൻ എന്ന സിനിമയിൽ മൂപ്പർ പറയാതെ പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഉണ്ട്. Eagerly waiting for Manjummal Boys 🤞🏽

    • @saassssss
      @saassssss 4 місяці тому +17

      Oola padam janeman and romancham , athepole aavathirunnal mathi , premalu okke adipoli movie

    • @Vineeth9102
      @Vineeth9102 4 місяці тому +121

      ​@@saassssss രോമാഞ്ചവും ജാനേ മനും ടെലഗ്രാമിൽ download ചെയ്ത് കണ്ടാൽ അങ്ങനെ തോന്നും ഉണ്ണി... കാശ് കൊടുത്ത് തിയേറ്ററിൽ കണ്ടവർക്ക് അങ്ങനെ തോന്നില്ലാ

    • @user-ng3rl5tb1q
      @user-ng3rl5tb1q 4 місяці тому +36

      ​@@saassssss Romancham is just average movie ... Music, Acting & Dialogues makes that movie entertaining.... But in the case of jaaneman u r completely wrong ... Jaaneman is a very good movie in every aspect... There is sarcasm in each moment in that movie ... Well made & well scripted.

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 4 місяці тому

      ​@@Vineeth9102njn ottla romancham kande freinsinte koode enikk nalla ishtapett

    • @cineenthusiast1234
      @cineenthusiast1234 4 місяці тому +8

      ​@@user-ng3rl5tb1q Romancham kore firendsinte kadha anu athil chettanu kooduthal enthenkilum veno😂

  • @Abcccc________
    @Abcccc________ 4 місяці тому +139

    Angane ee muthalinte samsaram onnu Kelkan patti ..
    Shyju kahlidh❤..
    Honestly I’m a big fan of his work..
    Thank you manjummel boys❤

  • @lukmanutd
    @lukmanutd 4 місяці тому +92

    It's good to see Shyju Khalid in an interview..

  • @Standfortruth1435
    @Standfortruth1435 3 місяці тому +41

    നല്ല അംബിയൻസ് ഉംപൊതുവായി കാണുന്ന interview ഇൽ നിന്നും വ്യത്യസ്തമായ നല്ല ഒരു വെറൈറ്റി interview pattern ഉം, loved it

  • @radhikachandran8645
    @radhikachandran8645 3 місяці тому +50

    Khalid Rahman & Shyju Khalid വരുന്നത് കണ്ടപ്പോ തന്നെ ഒരു സന്തോഷം ❤️🌝

  • @ArJun-nj9sn
    @ArJun-nj9sn 4 місяці тому +237

    മലയാളികൾ ഈ മാസം ഇത്രയും വെയിറ്റ് ചെയ്തിരിക്കുന്ന സിനിമ വേറെ കാണില്ല
    ടീം മഞ്ഞുമ്മൽ ബോയ്സ്.❤️
    This Thursday FDFS 😍

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 3 місяці тому

      Donensvvf

    • @user-yq5ti9ym1c
      @user-yq5ti9ym1c 2 місяці тому

      Ee fdfs ntha sambhavam enik arinjooda athonddd choichathaaa

  • @TranquiX89
    @TranquiX89 3 місяці тому +22

    Ganapathi is Hero Stuff . He will prove..

  • @sidhu3657
    @sidhu3657 4 місяці тому +76

    I'm so excited for this movie.....because of chidambaram, he gave so many thoughts and messages through JANEMAN....which usually cannot expect from a beginner....so im so glad to see his next work.. and also sushin and shyju khalid.............❤❤❤❤

  • @abinand6531
    @abinand6531 4 місяці тому +42

    Jst loved the vibe of manjummal boys 💯
    Super excited for the film ❤❤❤

  • @JomonFrango-lb9lc
    @JomonFrango-lb9lc 3 місяці тому +57

    ജാൻ ഇ മാൻ ..... പണി അറിയാവുന്നവന്റെ ഒറ്റ പടം മതി മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി കാത്തിരിക്കാൻ
    ചിതംഭരം എസ് പൊതുവാൾ 💥

  • @judhan93
    @judhan93 3 місяці тому +49

    ഒരു അവതാരകന്‍ എന്താകണമെന്ന് മഹേഷേട്ടനെ കണ്ടു പടിക്കണം. All the best Team Manjumal Boys thank You Chidambaram Sir❤

    • @itsmylife9631
      @itsmylife9631 Місяць тому +1

      അതേ അതേ അതേ അതേ അതേ അതേ... ഒരു കിലോമീറ്റർ നീളത്തിൽ ചോദ്യം അയാള് ചോദിക്കും..എന്നിട് അയാള് തന്നെ ഉത്തരവും പറയും... Opposite ഇരിക്കുന്ന ആളു ആകെ പറയുന്നത് "അതേ അതേ അതേ അതേ അതേ അതേ..." Worst interviewer ever

    • @baIIshevik
      @baIIshevik 29 днів тому

      ​@@itsmylife9631true 😂

  • @iabinthomas
    @iabinthomas 4 місяці тому +29

    One thing online media should which would help us viewers is to avoid asking common questions. I have watched Chidambadam’s answer to ‘why manjummel boys’ in7 different interviews

    • @muhammedjabir804
      @muhammedjabir804 4 місяці тому +7

      But everyone is not watching all the interviews.

  • @rivaldestiny
    @rivaldestiny 4 місяці тому +22

    CUE INTERVIEWS are just amazing 😍 it's standard one

  • @Jishnu2017
    @Jishnu2017 4 місяці тому +14

    Great interview bunch of great actors and technician ❤

  • @Nimeshjy
    @Nimeshjy 4 місяці тому +22

    One of the best Interview💛

  • @PeacefulSaturnPlanet-vx9sw
    @PeacefulSaturnPlanet-vx9sw 4 місяці тому +66

    Really Top notch interview

  • @manu.628
    @manu.628 4 місяці тому +20

    Kidilam Teamnum 🔥& Kidilam interview ❤️ waiting for the 2nd part

  • @prethinraju7
    @prethinraju7 4 місяці тому +59

    Location nalla oru concept. Thanks cue studio❤

  • @SabeenaRauf
    @SabeenaRauf 3 місяці тому +8

    Film kandit 3 days kayinnitum hangover mariyilla.. Super film✨✨✨✨

  • @vipinvenu4286
    @vipinvenu4286 3 місяці тому +18

    ജാൻ എ മൻ. മഞ്ഞുമ്മൽ ബോയ്സ് " ചിദംബരം ഒരുപാട് പ്രേതീക്ഷികാമ് മലയാളം thin🔥💐

  • @herdreampalettestories
    @herdreampalettestories 3 місяці тому +53

    ശ്രീനാഥ് ഭാസി വീഴുന്ന സീൻ inside the cave full inch by inch kanichu ഒരോ വീഴ്ച്ചേടെ ഇടിയും കണ്ടോണ്ട് ഇരിക്കുന്നവന്റെ ഉള്ളിൽ ആരുന്നു😮 എന്നാലും അത് എങ്ങനെ എടുത്തു നിങ്ങൾ🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️ സിനിമപ്രാന്തന്മാർ😱 climax ലു സൗബിൻ വന്ന്തൊടുംവരെ ഭാസി ഊർന്നു വീഴല്ലേ എന്ന് പ്രാർത്ഥിക്കുവാരുന്നു🥺🥺🥺 tension at its peak. എല്ലാം കഴ്ഞ്ഞു വീട്ടിൽവന്നപ്പോ joju george നെപോലെഅഭിനയിച്ചവൻആരാന്നു നോക്കിയലെഞാൻഞെട്ടി “Jean paul lal” 😵‍💫😵‍💫😵‍💫

  • @muhammedjabir804
    @muhammedjabir804 4 місяці тому +7

    Hatss off team cue❤❤ how cool this interviews❤❤and the quality ❤

  • @rahul_1705
    @rahul_1705 4 місяці тому +28

    maneesh chettan upgrading interview style!!!!

  • @pallavee2001
    @pallavee2001 4 місяці тому +16

    Loved the interview ❤..all the best wishes for manjummel boys💥

  • @chandlerbing2776
    @chandlerbing2776 4 місяці тому +16

    Quality Content 💯

  • @RumiTheway
    @RumiTheway 4 місяці тому +20

    Favorite peoples❤

  • @user-sh6eh4um8q
    @user-sh6eh4um8q 3 місяці тому +5

    Chidambaram sir idhe pola nalla movies neraya edunga, all the best

  • @jjtechi6715
    @jjtechi6715 4 місяці тому +11

    എല്ലാരും ശാന്തറായി ഇരിക്കുന്നു ✨

  • @user-sh6eh4um8q
    @user-sh6eh4um8q 3 місяці тому +4

    Im Tamil Nadu i cant understand what they speak but i love watch this actors interview ❤

  • @HandcraftybyAishwarya
    @HandcraftybyAishwarya 3 місяці тому +2

    I here after watchibg the movie three times❤❤ you guys rocked.. its amazing guys sooo soo happy to watch it

  • @ab3cm
    @ab3cm 4 місяці тому +59

    24:36 Sushin Reaction 😂

  • @entertainmentbox7180
    @entertainmentbox7180 4 місяці тому +46

    സലിംകുമാറിന്റെ ചെക്കനൊക്കെ പെട്ടന്ന് വല്ല്യ ചെക്കനായി കാലം കടന്നു പോകുന്നു വയസും കൂടുന്നു 😢😢😢😢😢

  • @mkpshub6286
    @mkpshub6286 4 місяці тому +8

    WoW 😮 endhu feela interview

  • @linjay08
    @linjay08 3 місяці тому +9

    One of the best movies I have seen after dhrishyam 1

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 місяці тому +5

    മൂത്താശാരി 😂😂സിനിമ കണ്ടപ്പോൾ ഗണുന്റെ ഈ ഡയലോഗ് ഞാൻ ഓർത്ത് 😆😆👍🏻👍🏻👍🏻

  • @user-tm9cr9mu7j
    @user-tm9cr9mu7j 3 місяці тому +3

    It's a wonderful journey for crews liked it a interview is a nice job going through like this for a trip.And the camera mans and the edit works its absolutely awesome. good job the cue studio. keep move like these creative mind.

  • @dolvinsujathkumar
    @dolvinsujathkumar 4 місяці тому +7

    Entho ishtamanu maneesh ettante interviews❤

  • @chacheB
    @chacheB 3 місяці тому +9

    13:00 സൂപ്പർസ്റ്റാർ ഇല്ലാത്ത പാടാണ് ആര് പറഞ്ഞു ..നമ്മ സുയൂപ്പർസ്റാർ അവിടെ ഇരിക്കുന്നു കള്ളാ താടി ..ജീൻ പോൾ ലാൽ ...കൊറച്ചു സംഭവ ഉള്ളു എങ്കിലും എമ്മ സ്വാഗ എമ്മായിരി കോമഡി കണ്ണ് കൊണ്ടുള്ള സ്പ്രെഷൻ ഒക്കെ ഇന്ദു മൂപ്പരെ കൂട്ടുണ്ട് ട്രിപ്പ് പോവുന്നത് കാണുമ്പോഴുള്ള 😍😍

  • @anandumambally2300
    @anandumambally2300 4 місяці тому +6

    Nice interview ❤
    Camera team 🙌❤️

  • @CHANDRU800
    @CHANDRU800 4 місяці тому +13

    This not like interview its different work superb waiting for part 2 and waiting for manjummel boys 🔥🔥 this Thursday FDFS 🔥🔥

  • @tharajoy5342
    @tharajoy5342 3 місяці тому +6

    What an interview Appropriate questions Maneesh Narayanan huge respect🫡

  • @abinand6531
    @abinand6531 4 місяці тому +31

    Shyjukkaaaa❤❤❤❤❤❤

  • @ashikhussain1732
    @ashikhussain1732 4 місяці тому +2

    waitin for part 2 ❤

  • @barbarosslarsen
    @barbarosslarsen 4 місяці тому +21

    Khalid rahman and tovino have same mannerism

  • @muhammedjabir804
    @muhammedjabir804 4 місяці тому +2

    Interview❤❤

  • @ananduappu745
    @ananduappu745 4 місяці тому +2

    Waiting

  • @MakeSense-gl4el
    @MakeSense-gl4el 3 місяці тому +14

    സിനിമക്ക് വേണ്ടി നിങ്ങൾ ഷൂട്ട് ചെയ്‌ത ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ്ന്റെ ഇന്റർവ്യൂ ഡോക്യുമെന്ററി എന്നെങ്കിലും പുറത്തു വിടുവോ ?

  • @naaaz373
    @naaaz373 3 місяці тому +4

    Revolution in Film Interview ❤
    Cue Studio 💙

  • @arjunr4682
    @arjunr4682 4 місяці тому +2

    Just thecue things..... Kidilan interview...

  • @sebastianulahannan5118
    @sebastianulahannan5118 4 місяці тому +2

    Waiting for part 2

  • @majojosek1501
    @majojosek1501 4 місяці тому +41

    Innovative interview, superb, waiting for part 2

  • @abdulrasak8224
    @abdulrasak8224 4 місяці тому +21

    ചാത്തൻ സാറിന്റെ..... മാളമോ....
    😂❤️😍

  • @nikhithjames
    @nikhithjames 4 місяці тому +45

    24:33 sushin reaction 🤣✌️

  • @fahadshereef1944
    @fahadshereef1944 4 місяці тому +2

    Enieem ethe pole talks varatte cue❤

  • @faaaaz7132
    @faaaaz7132 4 місяці тому +1

    Vibe interview 🔥

  • @abhiramids8211
    @abhiramids8211 2 місяці тому +4

    ഖാലിദ് റഹ്മാൻ 💕💕💕Soooo handsome....

  • @najasnajju5831
    @najasnajju5831 4 місяці тому +18

    The best interview ever ❤❤❤

  • @sabour9683
    @sabour9683 4 місяці тому +40

    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഷൈജു കാലിദിന്റെയും അൻവർ റഷീദിന്റെയും ഇന്റർവ്യൂ ഏതെങ്കിലും ചാനലിൽ ചെയ്യണമെന്ന് also സമീർ താഹിർ ❤

  • @bhasi.fanboy
    @bhasi.fanboy 4 місяці тому +3

  • @muhammedjaseel1410
    @muhammedjaseel1410 4 місяці тому +1

    Maalam❤

  • @mittuvlogger
    @mittuvlogger 4 місяці тому +10

    Theateril poyi kandirikkum 🎉🎉🎉

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 місяці тому +1

    മെക്കിങ് ഒരു രക്ഷയുമില്ല 👍👍

  • @isafi-ij6mi
    @isafi-ij6mi 19 днів тому

    1:24 vishnu smile ഇഷ്ട്ടപ്പെട്ടു ❤❤

  • @arungeorge1033
    @arungeorge1033 4 місяці тому +4

    Ee teamil entho oru viswasam thonnunu. Hope it turns out to be a brilliant movie.

  • @Aravindv12
    @Aravindv12 4 місяці тому +2

    ❤️❤️❤️❤️

  • @pepsikandam7816
    @pepsikandam7816 3 місяці тому +12

    😢അനുസ്മരിപ്പിക്കുന്നത് മാന്നാർ മത്തായിയിൽ നാടകത്തിനിറങ്ങുന്ന ഇന്നസെന്റേട്ടനെയും കുടുംബത്തിനെയുമാണ്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് സംഭവം കേട്ടപ്പോൾ തന്നെ അതിൽ ഒരു സിനിമ ഉണ്ടെന്ന് മനസിലായി, അങ്ങനെയാണ് മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാകുന്നത്

  • @g.u.nvlogger
    @g.u.nvlogger 4 місяці тому +20

    cue studio innovating beyond Limits

  • @athul5427
    @athul5427 4 місяці тому +4

    SB❤

  • @JEEVAN-fj9ei
    @JEEVAN-fj9ei 4 місяці тому +4

    Waiting for part 2❤

  • @sanjugovind1309
    @sanjugovind1309 3 місяці тому +1

    Nice interview

  • @akhildevan7831
    @akhildevan7831 4 місяці тому +2

    ❤❤

  • @mohammedmusthafakk3209
    @mohammedmusthafakk3209 4 місяці тому +2

    🎉❤

  • @mujievmr1428
    @mujievmr1428 3 місяці тому +2

    സീൻ മാറ്റി💥

  • @Abzy33
    @Abzy33 4 місяці тому +5

    Chidhu❤

  • @Fares.Pulikkal
    @Fares.Pulikkal 4 місяці тому +3

    Good one

  • @AppuAppuss-ym8vm
    @AppuAppuss-ym8vm 3 місяці тому +3

    Chidu ❤and teams ❤

  • @ushamc2137
    @ushamc2137 4 місяці тому +1

    The dream team

  • @AppuAppuss-ym8vm
    @AppuAppuss-ym8vm 3 місяці тому +4

    ചിദു തന്നെക്കൊണ്ടേ ഇത് സാധിക്കു 👌👌❤️❤️

  • @saintjoe__
    @saintjoe__ 3 місяці тому +1

    Tickets booked

  • @salmanulfaris9118
    @salmanulfaris9118 4 місяці тому

    Poli❤

  • @Roads4K
    @Roads4K 3 місяці тому +1

    Super ❤❤❤❤

  • @aswinnp6218
    @aswinnp6218 4 місяці тому +2

    🔥🔥🔥

  • @user-gs4ol1tp4h
    @user-gs4ol1tp4h 2 місяці тому

    Manjummal boys is an Oscar 2024 -2025 winning film that can be placed in an adventure cinema category....👍🔥🔥🔥🔥🔥🔥🔥

  • @arjunsnair2350
    @arjunsnair2350 4 місяці тому +3

    Kochukadavu ❤

  • @ahammedkabeer4165
    @ahammedkabeer4165 4 місяці тому +7

    Ajayan chalissery @2:20

  • @harshadp3612
    @harshadp3612 3 місяці тому +7

    Shyju khalid shots 😮‍💨😮‍💨😮‍💨

  • @B__1996
    @B__1996 4 місяці тому +50

    24:35 😂 ഭയങ്കര high അല്ലേ 😅

    • @abhijithvt52
      @abhijithvt52 4 місяці тому +7

      sushins reaction for that🤣

  • @sarathsnair5966
    @sarathsnair5966 4 місяці тому +2

    മനീഷ് ഏട്ടൻ 🖤

  • @sanjayms1877
    @sanjayms1877 4 місяці тому +13

    Aa documentary koode release cheyanm after movie🫡

  • @TheExplorer4981
    @TheExplorer4981 3 місяці тому +5

    Ganapathy uggram casting❤

  • @jisnaj2002
    @jisnaj2002 18 днів тому +1

    Khalid rahman is so handsome ❤️

  • @reelworldd1464
    @reelworldd1464 3 місяці тому +5

    Khalid rahman ❤ acting

  • @Myself_hari
    @Myself_hari 3 місяці тому +5

    18:00 orginal documentary evade kittum bro...

  • @Haris_zz
    @Haris_zz 4 місяці тому +2

    22 muthal feouk malayalam movies run cheyillann alle parayane?

  • @yzac9874
    @yzac9874 4 місяці тому

    Second part upload cheyy കുമാരേട്ട

  • @vikhneshpradeep7079
    @vikhneshpradeep7079 3 місяці тому +1

    Future of Mollywood❤️🤩