Manjummel Boys Live Music Program | Vedan Music Show | Manjummel Boys Team AT Free Ground Kochi

Поділитися
Вставка
  • Опубліковано 18 лют 2024
  • The long-awaited movie 'Manjummel Boys' featuring Soubin Shahir, Sreenath Bhasi, Balu Varghese, Ganapathy, and Jean Paul Lal, directed by Chidambaram, is slated for release on February 22. The movie is set to be a thrilling survival drama.
    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400
    wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
  • Фільми й анімація

КОМЕНТАРІ • 248

  • @MovieManBroadcasting
    @MovieManBroadcasting  2 місяці тому +10

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    wa.me/919526300400

    wa.me/919526300400

    English Cafe യുടെ പ്രതേകതകൾ
    📍 1 ലക്ഷത്തിൽപരം successful Students
    📍 നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    📍24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    📍സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    📍കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @dreamcatcher4680
    @dreamcatcher4680 3 місяці тому +591

    അവഗണിച്ചവരും അവഹേളിച്ചവരും... അവസാനം അവൻ തീ 🔥ആയപ്പോൾ അംഗീകരിച്ചു... 💯ഒരേ ഒരു പേര് ‼️വേടൻ ‼️

    • @PTG8005
      @PTG8005 3 місяці тому +4

      Njan angeekarichittilleda

    • @Kalki4reels
      @Kalki4reels 3 місяці тому +14

      ​@@PTG8005athinum venam oru arhathayokke😂

    • @PTG8005
      @PTG8005 3 місяці тому +1

      @@Kalki4reels Athu njan kaananjathukondanu angeekarikkanje

    • @abhistig
      @abhistig 3 місяці тому +1

      😍

    • @Kalki4reels
      @Kalki4reels 3 місяці тому

      Pinnee.. Ninnem kanich nadakkalanallo avante pani​@@PTG8005

  • @Adnan12323
    @Adnan12323 3 місяці тому +379

    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ............
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ............. 🔥❤‍🔥

  • @sabhariprabu7615
    @sabhariprabu7615 3 місяці тому +167

    6:34 I loved to hear that....😃

  • @maheenya7146
    @maheenya7146 3 місяці тому +226

    Vedan ++ sushin -- history 🎸🎸🎸🕺🔥🔥🔥🔥👹

  • @ComedyHub._
    @ComedyHub._ 3 місяці тому +199

    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടാലോ 😌❤‍🔥🫵🏻

  • @vimaljithu6948
    @vimaljithu6948 3 місяці тому +125

    വിയർപ്പ് തുന്നിയിട്ട കുപ്പായം
    അതിൽ, നിറങ്ങൾ മങ്ങുകില്ല കട്ടായം
    കിനാവ് കൊണ്ടുകെട്ടും കൊട്ടാരം
    അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
    ചെറിയ ഭൂമിയല്ലേ വിധിച്ചത് നമക്ക്
    ഉച്ചിക്കിറുക്കിൽ നീ ഉയരത്തിൽ പറക്ക്
    ചേറിൽ പൂത്താലും താമര കണക്ക്
    ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമക്ക്
    കഥന കഥയൊന്നും അറിയാത്ത കൂട്ടം
    കുരങ്ങു കരങ്ങളിലൊ പൂന്തോട്ടം
    വയറു നിറക്കാനല്ലേ നെട്ടോട്ടം
    വലയിൽ ഒതുങ്ങാത്ത പരലിൻ കൂട്ടം
    കുരുവി കൂട്ടുമ്പോലെ കൂട്ടിയല്ലോ മുക്കാൽ തുട്ട്
    കുതിര പോലെ പാഞ്ഞു വേണ്ടതെല്ലാം പുല്ലുകെട്ട്
    കയറു വിട്ട കാള ജീവിതമോ ജെല്ലിക്കട്ട്
    കണ്ണുമൂടികെട്ടി ഉണ്ടാക്കുന്ന ഇരുട്ട്
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    ഉച്ചിവെയിലത്തു മാട് പോലെ ഉഴച്ചിട്ട്
    അന്തി മയങ്ങുമ്പോൾ ആടി കള്ള് കുടിച്ചിട്ട്
    പിച്ച വച്ചതെല്ലാം പെരിയാറിൻ മടിതട്ട്
    കപ്പലൊച്ചയല്ലോ താരാട്ടുപാട്ട്
    ആരുകാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട്
    കണ്ണുനീര് പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട്
    തുച്ഛജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട്
    ഒടുക്കം മരിക്കുമ്പോൾ ആറടി മണ്ണ് സ്വത്ത്
    പിടിച്ചതെല്ലാം പുലിവാല് ഡാ
    കാണ്ടാമൃഗത്തിന്റെ തോല് ഡാ
    അഴുക്കിൽ പിറന്നവരാണെടാ
    അഴിമുഖങ്ങൾ നീന്തുന്ന ആളെടാ
    പകല് പറന്നങ്ങു പോയെടാ
    ഇരവ് നമുക്കുള്ളതാണെടാ
    പദവി പണം ഒന്നും വേണ്ടടാ ഇത്
    ഉരുക്കു ഗുണമുള്ള തോള് ഡാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ
    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    പെരിയാറിൻ അരുമകളല്ലേ
    കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ

  • @manivannangp5929
    @manivannangp5929 3 місяці тому +104

    Manjummel boys 😍😍😍😍😍😍 Love from Tamilnadu

  • @kakkakannu
    @kakkakannu 3 місяці тому +194

    സിനിമയെ സ്നേഹിക്കുന്ന പിള്ളേർ വന്നാൽ സീൻ മാറും മോനെ

  • @abhilash7381
    @abhilash7381 3 місяці тому +134

    സുഷിൻ ❤️❤️❤️

  • @firosmalayath1078
    @firosmalayath1078 3 місяці тому +44

    What a song, what a movie ❤

  • @arunsubramanian7949
    @arunsubramanian7949 3 місяці тому +40

    Second Malayalam song ever I listened after jimki kamal and first ever Malayalam movie I watched ❤ from Tamilnadu. The production quality of the song and the movie is amazing and off the charts. Job well done

    • @arjunraj823
      @arjunraj823 3 місяці тому +3

      There are tonnes of Malayalam songs in UA-cam and its a shame if you say this.

    • @arunsubramanian7949
      @arunsubramanian7949 3 місяці тому +5

      @@arjunraj823 not a shame my friend- the industry failed to reach all the people- now it’s reaching the audience in the tail end

  • @Vishnu_984
    @Vishnu_984 3 місяці тому +134

    Vedan❤

  • @12zayn_n
    @12zayn_n 2 місяці тому +9

    Ganapathi's energy 💯💯

  • @tcoder123
    @tcoder123 3 місяці тому +42

    What a vibe!

  • @kiranff8255
    @kiranff8255 3 місяці тому +78

    Vedan 🔥

  • @shan1993....
    @shan1993.... 3 місяці тому +19

    Kidu vibe man🤟

  • @a.r.4994
    @a.r.4994 3 місяці тому +35

    ❤❤വേടൻ ❤❤

  • @kirankumar.y1327
    @kirankumar.y1327 3 місяці тому +8

    Manjummel boys watched from Bangalore ❤

  • @moinmoin9194
    @moinmoin9194 3 місяці тому +101

    വേടൻ 🥰👍🏽

  • @am_akhil7
    @am_akhil7 3 місяці тому +22

    Vedan bro❤‍🔥

  • @anandmu1967
    @anandmu1967 2 місяці тому +2

    വരികൾ വേറെ 🔥 മ്യൂസിക് കിടു

  • @lukmanlukku4130
    @lukmanlukku4130 3 місяці тому +58

    Goosebumps ❤

  • @padmavathiramalingam7660
    @padmavathiramalingam7660 3 місяці тому +3

    👍 from Chennai Tamil Nadu

  • @commandosharavan
    @commandosharavan 3 місяці тому +8

    such a vibe boyssss!!!

  • @anils.rkumar6551
    @anils.rkumar6551 2 місяці тому +4

    This is Called Love ,To bring him to Stardom. Vedan UFFFF

  • @nitheshbackup1137
    @nitheshbackup1137 3 місяці тому +3

    Polichu 😊

  • @Vishnu_984
    @Vishnu_984 3 місяці тому +60

    Ejjadhi vibe🔥❤️😍🥵

  • @vipinmp4970
    @vipinmp4970 3 місяці тому +36

    BHASI 🔥🔥🔥

  • @malujoji4836
    @malujoji4836 3 місяці тому +6

    Pwoli vibe kochi❤

  • @Joseph-re2jx
    @Joseph-re2jx 3 місяці тому +6

    Manjummalile teams ethe. Bhasi adichu settaye boat thuzhayuvano Kumbalangelake Vibe adichayerekkum Nebulake avasanam oru kumbalange feel konduvannathe polichu.

  • @KimThv-Sandra608
    @KimThv-Sandra608 3 місяці тому +6

    Live....Vocals is so power full... Uff
    Sushin + Vedan = goosebumps 💯

  • @aarya2176
    @aarya2176 2 місяці тому +4

    Missing Bhasii here❤‍🔥❤‍🔥❤‍🔥

  • @LeenaRaj-nn4qr
    @LeenaRaj-nn4qr 3 місяці тому +2

    Songs lyrics wow.poli

  • @csvloganilcs8508
    @csvloganilcs8508 3 місяці тому +6

    വേടൻ❤❤❤🥰

  • @laughingmeme7168
    @laughingmeme7168 3 місяці тому +7

    Before watching the movie song sound like sshit after the movie the song its goosebumps🤠🤯🤯🤯🤯

  • @jishnu.vvikraman580
    @jishnu.vvikraman580 3 місяці тому +1

    Mind blowing vidbe👏👏👏

  • @commonman3099
    @commonman3099 2 місяці тому +1

    I am a tamilan went to this movie again for this song ❤

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 2 місяці тому +1

    My favourite song

  • @user-kr5ok4ii3m
    @user-kr5ok4ii3m 3 місяці тому +4

    വേടൻ ❤❤❤❤❤❤❤

  • @athuls6896
    @athuls6896 3 місяці тому +32

    ബോയ്സ് 🤜🤛

  • @bujjibujji1067
    @bujjibujji1067 3 місяці тому +22

    Vedan🔥

  • @Arjaj2
    @Arjaj2 3 місяці тому +14

    Vedan🏃‍♂️🔥

  • @adventuretours77
    @adventuretours77 3 місяці тому +6

    Vedan 👍😀
    ഞങ്ങൾ 2001 ൽ പോയതാണ് കൊടൈക്കനാൽ ഗുണ caves കാണാൻ. ഗുണ സിനിമ hit ആയപ്പോൾ തുടങ്ങിയ മോഹമാണ് ഗുണ caves കാണണം എന്ന്. എറണാകുളം തമ്മനം, കുത്താപ്പാടി വൈറ്റില area യിൽ നിന്നുള്ള ഞങ്ങൾ സനീഷ്, ജോയി, അജേഷ്, സ്റ്റാൻലി പിന്നെ ഞാനും, അന്നത്തെ കാലത്ത് ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ല, ടൂർ എന്ന് കേട്ടാൽ അപ്പോൾ തന്നെ കുറച്ചു പൈസയും ഒപ്പിച്ചു ഒരു പോക്കാണ്. ട്രെയിനിൽ ആണ് പോയത്. തമിഴ് നാട്‌ എത്തിയാൽ പ്രത്യേകത നല്ല ദോശ ചമ്മന്തി, ഇഡ്ഡലി തിന്നാം, കേരളത്തിലെപോലെ പോലീസ് കാരെ പേടിക്കാതെ നല്ല തണുപ്പത്തു openair ൽ വെള്ളമടിക്കാം, ടൂറിസ്റ്റ് girls നെ വായിലിട്ട് നോക്കാം, അടിച്ച ക്വാർട്ടർ തലപെരുപ്പ് ഉണ്ടാക്കിയത് കാരണം അടുത്ത് എത്തി ഗേറ്റ് ചാടികടന്നു ഇരുട്ട് കയറിയ വഴിയിലൂടെ നടന്നു മുന്നോട്ട് പോകാൻ ഉള്ള ശക്തിയുണ്ടാകാൻ ഒരു quarter കൂടി അടിക്കാൻ അരയിൽ തപ്പി നോക്കി കണ്ടില്ല, അതുകാരണം ടൌൺ ൽ പോയി സാധനം വാങ്ങി 2 എണ്ണം വീശി ധൈര്യം സംഭരിച്ചു തിരികെ വരാം എന്ന് കരുതി തിരികെ ടൌൺ ൽ പോയി. പിന്നെ കൂട്ടുകാർ എല്ലാരും പറഞ്ഞപ്രകാരം quarter paint ആക്കി, പിന്നെ അത് OPR ഫുൾ ആയി, OPR full അടിച്ചു ധൈര്യം സംഭരിച്ചു രാത്രി ഗുണാ cave കേറാമെന്നു കരുതി. touchings തീർന്ന കാരണം അത് വാങ്ങാൻ പോയി, touchings വാങ്ങാൻ കുറെ കിടന്ന് കറങ്ങി, ഉറക്കം വന്നു പിറ്റേന്ന് തിരികെ ഗുണാ cave ൽ രാവിലെ ഇറങ്ങാം എന്ന് തീരുമാനിച്ചു അന്ന് കിടന്ന് ഉറങ്ങി (തുടരും) 😁

  • @SanithaManakkal
    @SanithaManakkal 2 місяці тому +2

    വരികൾ... ❤️💚💛💜💙
    🏹🏹🏹വേടൻ 🖋️🖋️🖋️

  • @abhijithcheruvar4459
    @abhijithcheruvar4459 3 місяці тому +18

    🔥വേടൻ 🔥

  • @sanoopsatheesan967
    @sanoopsatheesan967 3 місяці тому +1

    Masssss vedannnnn❤

  • @fimyfeed
    @fimyfeed 21 день тому

    Love from karnataka

  • @bluelashboutiquebyansha
    @bluelashboutiquebyansha Місяць тому

    Vedan sushin they are making history vedan ningal 🔥🔥🔥🔥🔥 aanu

  • @sampathraj4442
    @sampathraj4442 3 дні тому

    சூப்பர் பாட்டு

  • @kochukochu9651
    @kochukochu9651 3 місяці тому +2

    വേടൻ ❤🔥

  • @davidjegan23
    @davidjegan23 3 місяці тому +11

    Vedan .... Real fire 🔥🔥🔥🔥

  • @anandhuprasad1605
    @anandhuprasad1605 3 місяці тому +7

    Vedan ❤🔥

  • @E_Football__official
    @E_Football__official 3 місяці тому +7

    Vedan 🦅💥💥

  • @sothindeva274
    @sothindeva274 3 місяці тому +13

    വേടൻ 🔥❤

  • @renjithg4028
    @renjithg4028 3 місяці тому +1

    Seeeen sanaaam

  • @yogeshkumar-ln3cd
    @yogeshkumar-ln3cd 7 днів тому

    What vibe ufffff

  • @porkodimani9577
    @porkodimani9577 2 місяці тому

    Omg adipoli rap 🎉

  • @arunjazz150
    @arunjazz150 2 місяці тому

    Vera level movie bro

  • @ChitraprabakaranChitraprabakar
    @ChitraprabakaranChitraprabakar 2 місяці тому

    Mush of heaven 💫💫

  • @mrudulsm5716
    @mrudulsm5716 3 місяці тому +4

    Aliya. Nthaaaa vybe

  • @Kkkkui2865
    @Kkkkui2865 3 місяці тому +2

    🔥🔥vibe 🔥🔥🔥

  • @VishnuSNair-xk7ug
    @VishnuSNair-xk7ug 3 місяці тому +3

    Boyss man

  • @user-ys4fw9ss4x
    @user-ys4fw9ss4x 3 місяці тому +3

    Vedan ❤️🔥

  • @Teamkannur
    @Teamkannur 2 місяці тому

    After manjummel boys ❤❤❤

  • @sheejasheeja3072
    @sheejasheeja3072 2 місяці тому +1

    Vedan adipoli

  • @foryou122
    @foryou122 3 місяці тому +8

    Ganapathi ON

  • @nirnoysarkar2426
    @nirnoysarkar2426 8 днів тому

    I'm Bengali from West bengal. Don't understand the song lyrics. but I watched the movie. what a splendid movie and this song is going to crazy ❤❤❤❤❤

  • @shamsurejula600
    @shamsurejula600 2 місяці тому +3

    Ganapathi❤❤❤

  • @Ethal__Ethal___
    @Ethal__Ethal___ 3 місяці тому +2

    Vibeeeeee team vibeeee sng💥💥💥💥✨

  • @Parava535
    @Parava535 3 місяці тому +7

    Sushin ur just🔥🔥🔥

  • @crazboys_gaer467
    @crazboys_gaer467 2 місяці тому

    Subash uhhhhhh!!!!!!!!

  • @raheemla007
    @raheemla007 3 місяці тому +5

    🔥🔥🔥🔥

  • @HariKrishnanKS-fe3eg
    @HariKrishnanKS-fe3eg 2 місяці тому

    7:05 feeling my heart 💖💖💖🎉

  • @user-sm9pw4nz8g
    @user-sm9pw4nz8g 3 місяці тому +4

    Ganu ❤❤❤

  • @shenzaayrin2978
    @shenzaayrin2978 2 місяці тому

    Vedan bro 🔥🔥🔥❤

  • @syambro5877
    @syambro5877 2 місяці тому

    വേടൻ 🔥🔥🔥

  • @sabukb7768
    @sabukb7768 3 місяці тому +1

    Ente mwonee❤❤

  • @Sheeja-zs2pu
    @Sheeja-zs2pu 3 місяці тому +2

    Vedan❤❤❤❤❤❤❤❤❤❤

  • @user-ln6vw6po8j
    @user-ln6vw6po8j 3 місяці тому +2

    🔥❤️

  • @Sachin-tk8ii
    @Sachin-tk8ii 3 місяці тому +2

    🔥🔥

  • @stellerianzcrew4987
    @stellerianzcrew4987 3 місяці тому +4

    Vedan ⚡

  • @sidharthlal5437
    @sidharthlal5437 3 місяці тому +5

    Banger

  • @sebeelsebi9202
    @sebeelsebi9202 16 днів тому

    Lyrics 🔥vedan

  • @adarshps8760
    @adarshps8760 Місяць тому +3

    Sushin🔥

  • @Yowassup78
    @Yowassup78 2 місяці тому +3

    VEDAN😮‍💨🔥

  • @sanchari637
    @sanchari637 3 місяці тому +1

    Veda love you ❤❤❤

  • @vcubemedia8612
    @vcubemedia8612 Місяць тому +15

    വേടനും സുഷിനും ഒരിക്കൽ എന്നെ തേടി വരും.. Its my confidence.... അന്ന് ഞാൻ reply ഇടും ഇവിടെ അല്ല സോഷ്യൽ മീഡിയ മുഴുവൻ... 😍😍 till then ബൈ

  • @asifiqq
    @asifiqq 3 місяці тому +4

    vibe🔥🔥🔥🤟🤘

  • @rajeshmanayil8226
    @rajeshmanayil8226 3 місяці тому +1

    Vadab 🎉🎉🎉🎉🎉🎉🎉🎉

  • @user-fr9sf6th1z
    @user-fr9sf6th1z 11 днів тому

    Vedan ❤️

  • @ajithmohan1607
    @ajithmohan1607 2 місяці тому +1

    കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ..❤😘🫂

  • @VjVj-vh9eo
    @VjVj-vh9eo 2 місяці тому +1

    Vedan ❤❤❤❤❤

  • @sheejasheeja3072
    @sheejasheeja3072 2 місяці тому

    Vedan fire

  • @neg_smith
    @neg_smith 3 місяці тому +4

    Uffff mwonaaaaa 🤌🏼🔥

  • @arjunsayanan7373
    @arjunsayanan7373 3 місяці тому +1

    🔥🔥🔥🔥🔥🔥🔥

  • @Sukanyamilo
    @Sukanyamilo 2 місяці тому +1

    ❤️❤️❤️

  • @ponnuzachuz6044
    @ponnuzachuz6044 5 днів тому

    Ganu and vedan❤

  • @akhilrajb9564
    @akhilrajb9564 3 місяці тому +2

    Vibe

  • @SumayyaAseref
    @SumayyaAseref Місяць тому

    Ganu❤️❤️❤️🥰