Ganapathi Interview | Manjummel Boys | Part 1 | Maneesh Narayanan | Cue Studio

Поділитися
Вставка
  • Опубліковано 21 вер 2024
  • ചിദംബരത്തിന്റെ ബെസ്റ്റ് റൈറ്റിങ് ഇതുവരെ വന്നിട്ടില്ല. എന്നിലെ റൈറ്ററെയും കാസ്റ്റിങ് ഡയറക്ടറെയും കണ്ടെത്തിയത് ചിദംബരം ആണ്. ഒരുപാട് മാറിമറിഞ്ഞാണ് സുഭാഷ് ഭാസിയിലേക്ക് എത്തിയത്. നടനും കാസ്റ്റിങ് ഡയറക്റ്ററുമായ ഗണപതി ക്യു സ്റ്റുഡിയോയിൽ.
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 95

  • @Mr_John_Wick.
    @Mr_John_Wick. 6 місяців тому +201

    എപ്പോഴും ആ കൊച്ചു ഗണപതിയെ ഓർമ്മ വരും... "പാലും പഴവും.... കൈകളിൽ.... 😍"

    • @Anjana_rejii
      @Anjana_rejii 6 місяців тому +5

      Enik " onnaam naalu ullasa yathra pooyapol" aahn oorma verukaa ❤😍

    • @akakak578
      @akakak578 6 місяців тому +6

      Pranchiyettanilum nalla kidillan acting aayirunnu ..nalla kazhivulla payyanaanu .pakshe aarokkeyo pulliye valaran anuvadikkathathupole oru thonnal

    • @harikrishnank1312
      @harikrishnank1312 13 днів тому +1

      ​@@akakak578 Ath pinne Malayalam industryyil puthiyathallallo. Pand early 2000's kalathum Nishanth Sagar, Vineeth Kumar, Manikuttan, pinne Vinayante cinemakaliloode thudakkam kuricha matt new generation actors angane ethra pere industry othukki vittu

  • @fousiyagafoor3590
    @fousiyagafoor3590 6 місяців тому +107

    Ganapathi is so much proud of his brother....

  • @irfanvk3248
    @irfanvk3248 6 місяців тому +38

    I could see stars in his eyes when he speaks about his brother. Lovely ❤

  • @akshararetheeshbabu7783
    @akshararetheeshbabu7783 6 місяців тому +55

    Brotherhood ❤
    How he acknowledged his brother 💖

  • @swt12345
    @swt12345 6 місяців тому +58

    Super happy to see Ganapathy’s growth as an actor.. and much more in cinema. Cheers to achieving all his wishes👍

  • @mariyashafna
    @mariyashafna 6 місяців тому +33

    Brilliant casting & character placing by Ganapathi 👏 Friends characters onscreen chemistry worked out well in the movie 🫂 Soubin, Balu & Ganapathi these ones got strike me by showing their intense feelings and conveyed the real emotions after Subhash fall into the cave

  • @adithyansg6469
    @adithyansg6469 6 місяців тому +42

    സാധരണ മനീഷ് എതിരെ ഇരിക്കുന്ന ആളെ പൂർണ്ണമായി സംസാരിക്കാൻ അനുവദിച്ചു കേട്ടിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. But ഇവിടെ ഗണപതി സംസാരിക്കുമ്പോൾ പലപ്പോഴും പൂർത്തിയാക്കാൻ സമ്മതിക്കാതെ ഇടയ്ക്കു കയറുന്നുണ്ട്..

  • @overtherainbow12345
    @overtherainbow12345 6 місяців тому +23

    It takes growth and maturity to acknowledge personal fights & struggles esp with ur brother. We've all been there..Kudos to both of them finding heights in their respective careers, while growing their brotherhood.

  • @aghila7373
    @aghila7373 6 місяців тому +17

    Happy to see his growth❤ I always rember that kutti ganapthi when I see him❤ I had a huge crush on him at the time of mallu Singh and pranchiyettan 😅

  • @Just2minsoflife
    @Just2minsoflife 6 місяців тому +18

    You need a special applaud for the cast esp boys n that tour guide was pakkaaa👍🏻

  • @SAAFARCHITECTS
    @SAAFARCHITECTS 6 місяців тому +168

    *Payyannur boys* 🔥🔥🔥

  • @elizabethvlogs_
    @elizabethvlogs_ 6 місяців тому +28

    ഇതിലെ child artists ന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 👍

    • @kalimsumar560
      @kalimsumar560 6 місяців тому +17

      Its good not to interview them. Let them safely enjoy childhood, coz chances are there were kids get trolled for wat they speak and will affect their mental health😊

    • @elizabethvlogs_
      @elizabethvlogs_ 6 місяців тому

      @@kalimsumar560 Yes

    • @harikrishnank1312
      @harikrishnank1312 13 днів тому

      ​@@kalimsumar560 💯

  • @singing_silhouette
    @singing_silhouette 6 місяців тому +6

    Really loved watching this interview. The interviewer not only asks great questions, his observations also add value to the whole thing and is interesting and fun to listen to. Rare to see that nowadays.

  • @sanjaykrishnan8379
    @sanjaykrishnan8379 6 місяців тому +5

    10:30 she acted brilliantly 👏🏽👏🏽

  • @tomyshelby007
    @tomyshelby007 6 місяців тому +18

    Ganapathy ❤️‍🔥👌

  • @harisawahab2152
    @harisawahab2152 6 місяців тому +14

    Ganapathy Vere Level 🫢👍🇮🇳👌👏👏

  • @rafeekabdulla6485
    @rafeekabdulla6485 6 місяців тому +24

    Maneesh ബായ് അയാളെ സംസാരിക്കാൻ അനുവദിക്കു 🙏

  • @DeepeshDm
    @DeepeshDm 5 місяців тому +1

    Manjummal boys is an Oscar 2024 - 2025 winning film that can be placed in an adventure cinema category...👍🔥🔥🔥🔥🔥🔥🔥

  • @scoopoutclub4677
    @scoopoutclub4677 6 місяців тому +10

    സംസാരിക്കുമ്പോ ഇടയിൽ കേറുന്ന പരിപാടി ഇല്ലായിരുന്നു പക്ഷെ ഈ ഇന്റർവ്യൂ ൽ നല്ല ബോർ ആവുന്നുണ്ട്. flow break ചെയ്യുന്നപോലെ.

  • @deepplusyou3318
    @deepplusyou3318 6 місяців тому +5

    അച്ഛൻ അഭിനയം അസ്സിസ്റ്റ്‌ ഡയറക്ടർ ചേട്ടൻ ഡയറക്ടർ സൂപ്പർബ് ഫാമിലി

    • @paapan54
      @paapan54 6 місяців тому

      Achn etha

    • @deepplusyou3318
      @deepplusyou3318 6 місяців тому +1

      @@paapan54 ബൈ ദി പീപ്പിൾ സിനിമയിൽ പോലീസുകാരൻ താടി ഉള്ള കോടയും പിടിച്ചു വരുന്ന ആൾ

    • @harikrishnank1312
      @harikrishnank1312 13 днів тому

      ​@@paapan54 സതീഷ് പൊതുവാൾ. ബൈ ദി പീപ്പിൾ എന്ന സിനിമയിൽ താടി വച്ച ആ എലുമ്പൻ പോലീസുകാരൻ

  • @RenjuRaj
    @RenjuRaj 6 місяців тому +9

    ഈ തമിഴ് നടന്മാരുടെ പേര് പറയുമ്പോൾ അവരുടെ ഫോട്ടോ കൂടി കാണിക്കുവായിരുന്നെങ്കിൽ ആളെ മനസിലാക്കാരുന്നു.

  • @jeejams3831
    @jeejams3831 6 місяців тому +26

    ഗണപതി വിശദീകരിക്കുന്നത് വളരെ നല്ല രീതിയിൽ ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ഉടനെ മനീഷ് കയറി ഇടപെട്ട് flow കളയുന്നു.. ഇയാൾ വീണക്ക് പഠിക്കുകയാണോ?😡

  • @muhammadniyasan2188
    @muhammadniyasan2188 6 місяців тому +6

    This is brotherhood ❤

  • @aishwarya21399
    @aishwarya21399 6 місяців тому +13

    21:13 Khalid Brothers😍💥

  • @dreamnorth3007
    @dreamnorth3007 6 місяців тому +22

    26:03 മലയാളത്തിലെ ഗ്രൂപ്പിസം peak level ആണെല്ലോ.

    • @amalgopi7563
      @amalgopi7563 6 місяців тому +1

      ??

    • @dreamnorth3007
      @dreamnorth3007 6 місяців тому +8

      ഒരു ഗ്രൂപ്പിന്റെ ഭാഗം ആയത് കൊണ്ട്, അഭിനയിക്കാൻ വിളിക്കാതിരുന്നത് malayalam film industry ലെ ഗ്രൂപ്പിസത്തിന്റെ peak level തന്നെ ആണ് കാണിക്കുന്നത്.
      Ex :ആവൻ A ഗ്രൂപ്പിലെ ആൾ ആയതുകൊണ്ട് നമ്മുടെ B ഗ്രൂപ്പ്‌ ചെയ്യുന്ന സിനിമയിൽ വിളിക്കണ്ട എന്ന മനോഭാവം.

  • @muhammednajil5858
    @muhammednajil5858 6 місяців тому +8

    Ganapati fan aaye❤❤❤

  • @amalgopi7563
    @amalgopi7563 6 місяців тому +13

    Padayottam 29:41

  • @Polimoodambadi
    @Polimoodambadi 6 місяців тому +5

    Ee cinema kandavarod palarodum njan jean chettan engane enn choichappol ellarum wonder adichu poi
    Ath jean ano enn choich

  • @dileepkumarkochuparambil336
    @dileepkumarkochuparambil336 6 місяців тому +5

    Ganu❤️‍🔥

  • @freezethemoment8708
    @freezethemoment8708 6 місяців тому +5

    Maneesh asking too much unnecessary questions which is annoying. I would say keep the questions direct.

  • @jeromvava
    @jeromvava 6 місяців тому +4

    ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക് തോന്നി....

  • @thespotlight6963
    @thespotlight6963 6 місяців тому +5

    The film which set the soul on fire🔥

  • @anurajak1036
    @anurajak1036 6 місяців тому +1

    Subhash nte amma carrector acting very nice❤

  • @djjotty104
    @djjotty104 6 місяців тому +4

    Manish is interfearing alot
    Very irritating....
    Ganapathi has alot of patience

  • @avinashavi66-d3r
    @avinashavi66-d3r 6 місяців тому +4

    Asif ikka ❤️

  • @Polimoodambadi
    @Polimoodambadi 6 місяців тому +5

    Team payyanoor❤

  • @amalgopi7563
    @amalgopi7563 6 місяців тому +10

    25:57 arun kurian alle ath cheidhath🤔

  • @CAPTAINALBY767
    @CAPTAINALBY767 6 місяців тому +3

    Manjummel Boys deleted scenes please upload❤❤❤

  • @neenujoseph2022
    @neenujoseph2022 6 місяців тому +1

    Child artists interview venam kuttikal ellarum nannayi chaythu avarey koodi kondu varu

  • @libinbenny4957
    @libinbenny4957 6 місяців тому +2

    Part 2 upload cheyy❤

  • @shamsurejula600
    @shamsurejula600 6 місяців тому

    Ganapathi❤❤❤

  • @georgeabhijith3509
    @georgeabhijith3509 6 місяців тому +10

    ജാൻ e മൻ 🔥🔥

  • @jacobgeorge328
    @jacobgeorge328 6 місяців тому +4

    They should have one on one with real mannjumel

  • @aishwarya21399
    @aishwarya21399 6 місяців тому +5

    Ganu 😍❤🎉

  • @raniyanusreen323
    @raniyanusreen323 4 місяці тому

    , ഒരു സീനും എഡിറ്റ് ചെയ്തു
    ഒഴിവാക്കേണ്ടായിരുന്നു😢

  • @kavalam6943
    @kavalam6943 6 місяців тому +11

    ഇതൊന്നു വന്നത് അല്ലേ? Part 2 അല്ലേ വേണ്ടത്

    • @jameskuttystanly4026
      @jameskuttystanly4026 6 місяців тому

      Remove ചെയ്തിട്ട് ഇട്ടതാ

  • @dodavis4594
    @dodavis4594 6 місяців тому +9

    There are some misfit casting especially in the manjummal boys. Soubhin was a misfit, but since he is the producer he got it. The success is mainly because it was a real incident, and nostalgic for many. Definitely art director and Chidambaram did a great job....

    • @scoopoutclub4677
      @scoopoutclub4677 6 місяців тому +5

      ohh ശരി സർ 😅

    • @rbraa14
      @rbraa14 6 місяців тому +1

      Yes in a way what you said is also correct.. The plot or the core of the film was very engaging since all the artists did well there was no miscast..

    • @Hind0902
      @Hind0902 6 місяців тому

      Totally agree. soubin was a total misfit.he didn't hv the physique to play kuttan..

    • @ahuman000
      @ahuman000 6 місяців тому +6

      Yes....Lukman Avaran in appearance is similar to Subhash original...better than Sreenath Bhasi.
      Height nokumbo Lukman -178 annu but Sreenath Bhasi - 172.
      Soubin height - 168
      so Lukman & Soubin appearance il nalla height difference nthennelum thoonikum and also Original Subhash's skin tone is dark/dusky so matching with Lukman.

  • @lineeshdraj3754
    @lineeshdraj3754 6 місяців тому +1

  • @rigojacob
    @rigojacob 6 місяців тому

    ടീം തീപ്പാലം 💕

  • @chanduclouds3294
    @chanduclouds3294 6 місяців тому

    Khalid rahman decent ആണെന്നോ 😮.. അപ്പൊ തല്ലുമാലയിൽ എല്ലാരേയും വിറപ്പിക്കുവാർന്നു എന്ന് cast പറഞ്ഞതോ 😮

  • @aswinp7042
    @aswinp7042 6 місяців тому +2

    എടേൽ കേറി 🥲 answer full aakan sammadhikanilla

  • @poojanair6619
    @poojanair6619 6 місяців тому

    Where can we find janeman mvie ?? Which OTT?

    • @hp1802
      @hp1802 6 місяців тому

      Sun nxt

  • @unknowndiaries4492
    @unknowndiaries4492 6 місяців тому +7

    Second upload...

    • @abz9635
      @abz9635 6 місяців тому

      Views ila

  • @benjohnson6304
    @benjohnson6304 6 місяців тому

    😊

  • @shuhaib_malik
    @shuhaib_malik 6 місяців тому +1

    Kannur squad

  • @Chennaimallugirl
    @Chennaimallugirl 6 місяців тому

    Ithile Child artists interview

  • @18itsme
    @18itsme 4 місяці тому +1

    Kunjatte🥹❤️